PSC PRELIMS - പഞ്ചവത്സര പദ്ധതികൾ ( Five year plans ) |PLUS TWO & DEGREE LEVEL PRELIMS SYLLABUS CLASS

Поділитися
Вставка
  • Опубліковано 13 жов 2024
  • PSC PRELIMS - പഞ്ചവത്സര പദ്ധതികൾ ( Five year plans ) |PLUS TWO & DEGREE LEVEL PRELIMS SYLLABUS CLASS
    PLUS TWO & DEGREE LEVEL Syllabus Classes :- • PLUS 2 & DEGREE LEVEL ...
    Batch courses
    ദൗത്യം Batch 4: A 60 Day Course for all Degree Level Exams
    Degree ലെവൽ പ്രിലിംസ് പരീക്ഷയുടെ സിലബസ്സും പരീക്ഷയുടെ ഏകദേശ ഡേറ്റും വന്ന സ്ഥിതിക്ക് ഇനി നന്നായി തയ്യാറെടുത്താലോ... നിങ്ങളുടെ തയ്യാറെടുപ്പിനു ഊർജ്ജം പകരാൻ ഒരു തകർപ്പൻ 60 ദിവസ ബാച്ച് കോഴ്സ് ഒരുക്കിയിരിക്കുകയാണ് നമ്മുടെ സ്വന്തം Unacademy.
    link: unacademy.com/...
    Disha Batch 7: A 25 Day Course for all 12th Level Exams
    12th ലെവൽ പ്രിലിംസ് പരീക്ഷയുടെ ഡേറ്റ് ഇതാ എങ്ങു അടുത്ത് എത്തിയിരിക്കുന്നു . ഇനി വേണ്ടത് കഠിനാധ്വാനം... പ്രിലിംസ് പരീക്ഷയുടെ അവസാന ഘട്ട പരിശീലനം ഉഷാറാക്കാൻ ഇനി നിങ്ങൾക്ക് ഒരു അടിപൊളി 25 ദിവസത്തെ കോഴ്സ്. ഓരോ വിഷയവും കൈകാര്യം ചെയുന്നത് അൺ അക്കാദമിയിലെ മികച്ച അധ്യാപകർ
    Link: unacademy.com/...
    10th ലെവൽ പ്രിലിംസ്‌/LP/UP,12th ലെവൽ പ്രിലിംസ്‌, Degree level, HSA പരീക്ഷകളുടെ സിലബസ് പൂർണമായി കവർ ചെയ്യുന്ന കോഴ്സുകൾ Unacademy Plus subscription-ലൂടെ ലഭിക്കുന്നതാണ്!
    Free :
    ദൗത്യം : Championship Free Test for Degree level Prelims
    നിങ്ങൾ Degree ലെവൽ പ്രിലിംസ്‌ പരീക്ഷയ്ക്ക് വേണ്ടി പരശീലനത്തിലാണോ ? നിങ്ങളുടെ വിജയത്തിലേക്കുള്ള വിലയിരുത്താൻ ഇതാ Unacademy ദൗത്യം : Championship Free Test for Degree level Prelims നടുത്തുന്നു...
    Link: unacademy.com/...
    ദിശ : Championship Free Test for 12th level Prelims(With prizes)
    നിങ്ങൾ 12th ലെവൽ പ്രിലിംസ്‌ പരീക്ഷയ്ക്ക് വേണ്ടി പരശീലനത്തിലാണോ ? നിങ്ങളുടെ വിജയത്തിലേക്കുള്ള വിലയിരുത്താൻ ഇതാ Unacademy ദിശ :12th Level Free ടെസ്റ്റ് സീരീസ് നടുത്തുന്നു...
    Link: unacademy.com/...
    ദൗത്യം T20 Series
    Degree ലെവൽ പ്രിലിംസ്‌നു തയ്യാറെടുക്കുന്നവർക്ക് ഒരു ഉഗ്രൻ പ്രാക്ടീസ് സീരീസ് .
    നമ്മുടെ സ്വന്തം Unacademy ഒരുക്കിയ സൗജന്യ T-20 ടെസ്റ്റ് സീരീസ് . കേരളത്തിലെ തന്നെ മികച്ച അദ്ധ്യാപകർ നയിക്കുന്ന ഈ ടെസ്റ്റ് സീരിസിൽ ഇന്ന് തന്നെ എൻറോൾ ചെയ്യൂ, അറിവിനൊപ്പം സമ്മാനങ്ങളും കൈക്കലാക്കൂ.
    Link: unacademy.com/...

    ടെസ്റ്റ് സീരീസിന്റെ സവിശേഷതകൾ
     സിലബസ് പ്രകാരമുള്ള പരീക്ഷ അധിഷ്ഠിത മോക്ക് ടെസ്റ്റുകൾ
     മികച്ച അധ്യാപകർ തയ്യാറാക്കിയ ചോദ്യങ്ങൾ
     കേരളത്തിലുടനീളമുള്ള മത്സരാർത്ഥികൾക്കൊപ്പം ലൈവായി പരീക്ഷ എഴുതി പഠന നിലവാരം സ്വയം വിലയിരുത്താം.
    പങ്കെടുക്കൂ കേരളത്തിലെ ബാക്കി ഉദ്യോഗാര്ഥികള്ക്കിടയിൽ നിങ്ങളുടെ സ്ഥാനം മനസ്സിലാക്കൂ
    Unacademy Plus subscription benefits:
    1. Learn from your favourite teachers
    2. Dedicated DOUBT sessions
    3. One Subscription, Unlimited Access
    4. Real-time interaction with Teachers
    5. You can ask doubts in the live class
    6. Download the videos & watch offline
    TIPSNTRICKS എന്ന റഫറൽ കോഡ് ഉപയോഗിച്ചുകൊണ്ട് Unacademy Subscription-ൽ 10% ഡിസ്‌കൗണ്ട് കരസ്ഥമാക്കു!
    #TIPSNTRICKS #pscfiveyearplans

КОМЕНТАРІ • 443

  • @aswathyt6381
    @aswathyt6381 Рік тому +36

    കോർത്തിനക്കിയ മുത്തുകൾപോലെ എല്ലാ പോയിന്റ്സും ലിങ്ക് ചെയ്ത് സിംപിൾ ആയി വളരെ മനോഹരമായി പറഞ്ഞുതന്നു. വളരെ നന്ദി മാം.

  • @VishnuVishnu-uy8du
    @VishnuVishnu-uy8du 3 роки тому +283

    എന്ത് ടോപ്പിക്കും ആരെങ്കിലും എടുത്ത് തരാമോ എന്ന് ചോദിച്ചാൽ. യെസ് എന്ന് മാത്രം. 🥰🥰🥰🥰 ഫുൾ പോസിറ്റീവ്

  • @aswathypriyan9686
    @aswathypriyan9686 7 місяців тому +1

    വളരെ നല്ല ക്ലാസ്സ്‌... എത്ര വ്യക്തമായാണ് മാം ക്ലാസ്സ്‌ എടുക്കുന്നത്... ഒരുപാട് നന്ദി... 🙏

  • @ANAS.1-2-3
    @ANAS.1-2-3 3 роки тому +11

    ഒത്തിരി ബുദ്ധി മുട്ടുള്ള topic ആയിരുന്നു,ഇപ്പോൾ മനസ്സിലായി, thanks.......

  • @techgamer337
    @techgamer337 Рік тому +4

    Gadgil yojana മൂന്നാമത്തെ പഞ്ചാവാത്സര പദ്ധതിയിൽ ആയിരുന്നു....
    ഗാഡഗിൽ മോഡൽ എന്നറിയപ്പെടുന്നത് നാലാം പഞ്ചാവാത്സര പദ്ധതി യും 👍

  • @soumyamathew5655
    @soumyamathew5655 3 роки тому +46

    മിസ്സിന്റെ വീഡിയോ ടെ ഗുണം എന്നന്ന് വച്ചാ.. ഒരു ടോപ്പിക്ക് ന്റെ എല്ലാ പോയിന്റ്സും മിസ്സ്‌ കവർ ചെയ്യും... വേറെ 4 വീഡിയോ കാണുന്ന effect മിസ്സ്ന്റെ ഒറ്റ വീഡിയോക്ക് ഉണ്ട്...

    • @harshithamedutech
      @harshithamedutech  3 роки тому +2

      Thank you

    • @sreejadev4861
      @sreejadev4861 3 роки тому +1

      Athaanu..❤️❤️

    • @ajaypb5594
      @ajaypb5594 3 роки тому +6

      ഏഷ്യൻ ഡ്രാമ ബുക്ക്‌ gurnal mirdalinde famous book anu

  • @mushah662
    @mushah662 Рік тому +1

    Super class.oru doubt und. Pc mahanalobic alle Indian aasoocthranathinte pithavu ennariyapedunnath

  • @sajnak5426
    @sajnak5426 2 роки тому +3

    Superb class ഒറ്റക്ലാസിൽ എല്ലാം മനസിലാക്കി തന്നു.

  • @pforpsc2886
    @pforpsc2886 Рік тому +2

    74 മുതൽ 78 വരെയാണ് അഞ്ചാം പഞ്ചവത്സര പദ്ധതി ഞാൻ 79 ആണ് എന്ന് കരുതി എന്റെ മാർക്ക് പോയി 😢

  • @savithap909
    @savithap909 3 роки тому +6

    Thanku miss...valiyoru topic valare simple aayi edthuuu❤️❤️🔥🔥

  • @praveenpv8877
    @praveenpv8877 3 роки тому +18

    Best teacher evr i had in life..

  • @ManeeshamsMs-ih6oy
    @ManeeshamsMs-ih6oy 3 місяці тому

    നന്നായി മനസ്സിൽ ആക്കി തരുന്നു ഉണ്ട് മിസ്സിന്റെ ക്ലാസ്

  • @vishnuog569
    @vishnuog569 Рік тому +2

    Short & easy to understand

  • @pachupathu6420
    @pachupathu6420 3 роки тому +1

    Economics ayondd names venam but koode thanne.... Use cheyitha amounts and, national increase dicrease okee venam ennalee score cheyan sathikku..., njan parnje degree annu

  • @aneeshr2369
    @aneeshr2369 2 роки тому +7

    Presentation super ayittund ... useful class... thanks and God bless you...madam

  • @sachinrctodaysvideoisgood.2459
    @sachinrctodaysvideoisgood.2459 2 роки тому +1

    Good plan Aswathy

  • @sherinms257
    @sherinms257 3 роки тому

    Njan mamnte class anu follow cheyyunnath. Easy and simple method anu . Avashyam ulla points mathram anu parayunnath.

  • @Krishnakrishna-yj1hm
    @Krishnakrishna-yj1hm 3 роки тому +8

    നല്ല class നല്ലതുപോലെ മനസിലായി👍❤❤❤

  • @shahanack
    @shahanack Рік тому +1

    Nalla class thank you

  • @athirachinnu2963
    @athirachinnu2963 Місяць тому

    ഇന്നലെ നടന്ന ldc എക്സമിനു ഈ ക്ലാസ്സിൽ നിന്ന് തന്നെ 3 ചോദ്യങ്ങൾ ഉണ്ടായിരുന്നു 🔥🔥

  • @sachu841
    @sachu841 Рік тому

    Super class. Nannayittu manasilai

  • @mechtechvlogs3847
    @mechtechvlogs3847 Рік тому +2

    കേൾക്കുന്ന ആളുകളൊക്കെ ഒരു ലൈക്‌ അടിച്ചു സപ്പോർട്ട് ചെയ്യുക,നമുക്ക് ടീച്ചർ ക്ക് നൽകാവുന്ന ഫീസ് ഒരു വിരൽ തുമ്പിൽ മാത്രം.

  • @praveenchandran1435
    @praveenchandran1435 Рік тому +1

    Gadgil yojana 3 gadgil model 4

  • @soulmate9506
    @soulmate9506 3 роки тому +6

    Madam.....
    Class krthyam...vyaktham ...manoharam
    Vaarivalichu parayaathe avashyamullath mathram💜💜
    Plus two syllabus le GK topics ellam ithupole kittiyirunnenkil....❤
    Extraordinary Performance

  • @dhanyacp1291
    @dhanyacp1291 2 роки тому

    Super class anu misse
    Oro points valare vyakthamayi explain cheythu tharunund thank you misse.may God bless you

  • @lezkeo
    @lezkeo 3 роки тому

    Gadgil model - 4 th five year plan
    Gadgil yojana - 3 rd five year plan

  • @amalkrishna550
    @amalkrishna550 3 роки тому

    Oru poo chodhichal oru pookalam tharunna miss ne thanku..... 🙏

  • @santhinianu6000
    @santhinianu6000 2 роки тому +1

    Great. Mam

  • @arunk7862
    @arunk7862 2 роки тому +4

    വളരെ നല്ല അവതരണം.. Thanks. 🤝

  • @major9446
    @major9446 3 роки тому +1

    Voice super anutto mam

  • @roshinicm
    @roshinicm 3 роки тому +2

    Thanku so much for ur class maam.. important points based topic kooduthal orthu vakkan simple aakki thannu..expecting more👏👏👏😀

  • @vidyaviharmedia7498
    @vidyaviharmedia7498 3 роки тому

    നരസിംഹറാവു 1992 മുതൽ 1997 വരെയായിരുന്നു PM .
    89 മുതൽ 90 വരെ v Pസിങ്ങും
    90ങ്കൽ 19 91 വരെ ചന്ദ്രശേഖറും ആയിരുന്നു PM .

    • @Little_juan
      @Little_juan 2 роки тому

      I was searching for a comment like this..😁 I have the same doubt regarding PM during Annual plan..

  • @anuragmockkj5730
    @anuragmockkj5730 Рік тому +1

    Thanku misse

  • @Aryaa-jk3gs
    @Aryaa-jk3gs Рік тому +1

    Thankuu miss😍😍

  • @soumyapa4300
    @soumyapa4300 Рік тому +2

    Super class.. Inspiring🥰🥰

  • @aswathyn4057
    @aswathyn4057 3 роки тому +1

    Thank you miss

  • @anupamakabraham8660
    @anupamakabraham8660 3 роки тому +2

    Correct speed aan... Good class

  • @vijayareshmipr1675
    @vijayareshmipr1675 3 роки тому

    Good class..എഴുതി എടുക്കാൻ വേണ്ടി വീണ്ടും കേൾക്കും..

  • @devudevuzzz5340
    @devudevuzzz5340 Рік тому +1

    Thank you miss🙏❤️

  • @DhanyaDhanyajose-by8ng
    @DhanyaDhanyajose-by8ng 10 місяців тому

    Super class.Thank you mom🙏😊

  • @ninnychikku7109
    @ninnychikku7109 2 роки тому

    എല്ലാ ടോപിക്കും നന്നായി കവർ ചെയുന്ന rankfile suggest cheyamo

  • @simisimi5758
    @simisimi5758 Рік тому +2

    Good class. 👌Thank u mam 🙏🙏

  • @harigovindhsvlogs252
    @harigovindhsvlogs252 3 роки тому +3

    Misse complete portion cover cheythitt rivision edukane

  • @ramithkv
    @ramithkv Рік тому +2

    Super Class❤

  • @Mrs.Binulal
    @Mrs.Binulal Рік тому

    Green revolution plan holidays il alle misse? Lakshyayude rank file il anganeya parayunne.

  • @anithakumarianitha3665
    @anithakumarianitha3665 Рік тому

    ടീച്ചറെ കാണാൻ നല്ല ഭംഗി 🥰

  • @sumi1496
    @sumi1496 3 роки тому +1

    padhippikkunnath ellam valare nallapole manasilakunnund thank you mam

  • @vishnump9810
    @vishnump9810 3 роки тому

    ഗാഡ്കിൽ യോജന 3rd plan.. ഗാഡ്കിൽ പദ്ധതി 4th plan

  • @nagalekshmim.a2013
    @nagalekshmim.a2013 Рік тому +1

    Ariyenda points okke paranju thannu.
    Thank u mam...☺️

  • @ninishameerkhan1963
    @ninishameerkhan1963 3 роки тому +3

    Thank you, aa topic complete aayit thanne kitty,,thank you so much ma'am

  • @HarshaSajesh
    @HarshaSajesh 3 роки тому +1

    Gadgil model 4th & Gadgil yojana 3rd angane alle?

  • @sajeevma1179
    @sajeevma1179 2 роки тому +1

    Very good class madam. Thankyou.

  • @chinnuspillai2706
    @chinnuspillai2706 Рік тому +1

    Thanks

  • @soulmate9506
    @soulmate9506 3 роки тому +1

    Plud two prelims examil enik kittiyathil 40% Mark Madam thanna classukal maathramaan

  • @chanchalpp7368
    @chanchalpp7368 2 місяці тому

    Super class.❤❤❤

  • @gopikagopika2185
    @gopikagopika2185 8 місяців тому +1

    Super class

  • @sarathkumarB10
    @sarathkumarB10 Рік тому +7

    Teacher really good class & Thanks for your great effort 🙏🏻

  • @deepasudheesh4739
    @deepasudheesh4739 Рік тому +1

    Thank you mam

  • @TEACHING363
    @TEACHING363 4 місяці тому

    3:55

  • @ashi120
    @ashi120 3 роки тому +1

    Nalla classarnu miss... Valichuvaari eduthilla. Important aayath maathram.... Good going.

  • @krishnapriya2133
    @krishnapriya2133 3 роки тому

    Ellam vrithiyayi manasilayi.No doubt misse

  • @bindul9434
    @bindul9434 3 роки тому +1

    Super ellaa topic um ithe pole cover cheyuvo

  • @kannan2175
    @kannan2175 3 роки тому

    IRDP integrated rural development project ennanu padichirikkunnath.. Orpad booksil program aanu kodthirikkunnath.. Miss onnude nokkuo.. Project aanu correct

  • @anisharavikumar2284
    @anisharavikumar2284 3 роки тому +1

    Miss... civics and economics balance ullathu eduthu tarane

  • @drisyaunni1628
    @drisyaunni1628 3 роки тому

    Nic class .....pettanu manasilavunude😊😊😊😊

  • @akhilanithin631
    @akhilanithin631 Рік тому

    Athu topic aduthalum athu full set akki tharum miss😍

  • @arunmk7980
    @arunmk7980 3 роки тому +2

    IT syllabusile type of crimes, it act other laws edukumo miss

  • @sruthisreejesh2702
    @sruthisreejesh2702 3 роки тому +1

    Thank you miss class kanuvan thudahit epol kurach days aytte ullu ennalum pettenu missnu oppam Ethan sramikkunu

  • @suvidya7955
    @suvidya7955 3 роки тому

    Class nannayitundu

  • @Ms.Khargosh.
    @Ms.Khargosh. 11 місяців тому +1

    Thank you so much ma'am 😍♥️

  • @വീട്ടിലെപാട്ട്-ഢ3പ

    Excellent class👍👍👍👍thanks teacher

  • @devusponnus4584
    @devusponnus4584 3 роки тому +3

    ഗാഡ്ഗിൽ മോഡൽ 4th ഉം
    ഗാഡ്ഗിൽ യോജന നടപ്പിലാക്കിയത് 3rd ലും ആണ്

  • @Its__me25
    @Its__me25 3 роки тому +5

    Most expected class miss 🙌

  • @soumyayesudas8101
    @soumyayesudas8101 3 роки тому +1

    Nice presentation🥰👍

  • @vigneshvidhu6345
    @vigneshvidhu6345 3 роки тому

    Nalla class aarunu chechi

  • @realmasterpist456
    @realmasterpist456 3 роки тому

    Nalla class

  • @sreeharim614
    @sreeharim614 2 роки тому

    ചേച്ചി സൂപ്പർ. നമസ്കാരം സുഹൃത്തുക്കളെ 🥰

  • @ajaypb5594
    @ajaypb5594 3 роки тому +2

    നല്ല ക്ലാസ്സ്‌,😊

  • @ColdArts2.o
    @ColdArts2.o 3 роки тому +7

    Very good class mam.. Thank you

  • @renjithreghu6980
    @renjithreghu6980 2 роки тому

    താങ്ക്യൂ മാഡം 👍

  • @prasannaaradhya3005
    @prasannaaradhya3005 3 роки тому +1

    very good class mam

  • @MSWorldKL74
    @MSWorldKL74 10 місяців тому +1

  • @hridya1865
    @hridya1865 2 роки тому +1

    Gandhiyan modal ethram 5year plan anu?

  • @athirabyju3722
    @athirabyju3722 2 роки тому +2

    Thankk You soo much for this class😊

  • @krishnapriyatt6149
    @krishnapriyatt6149 3 роки тому +1

    Class nannayi manasilayi😊

  • @santhinianu6000
    @santhinianu6000 2 роки тому

    Computer language kurichu class undo, Oct il exam undu

  • @sreenathkm1772
    @sreenathkm1772 2 роки тому +1

    Nalla class👍👍👍💐💐

  • @amoghtm5
    @amoghtm5 3 місяці тому

    Good teacher

  • @hareeshbabu4834
    @hareeshbabu4834 Рік тому +1

    Ethil lakshyam vecha valarcha nirak kaivaricha valarcha nirak parayunnillalo

  • @vijithc9647
    @vijithc9647 3 роки тому +3

    ma'am, can you arrange video class regarding weekly current affairs onwards..??

  • @iloveyou-rl5yg
    @iloveyou-rl5yg 3 роки тому

    Thanq

  • @tanayaar7955
    @tanayaar7955 3 роки тому +3

    Excellant teaching mam 🥰

  • @citizendesk4656
    @citizendesk4656 2 роки тому

    Tnku..mizz

  • @chinchud2569
    @chinchud2569 3 місяці тому

    Good

  • @shuhaibanv957
    @shuhaibanv957 Рік тому

    ഇത് lgs prilimsinu undo,mainsin alle ulloo

  • @azeerqadiri
    @azeerqadiri 3 роки тому

    Miss pls take a class abt kl civil services and related one

  • @sreetvm8865
    @sreetvm8865 3 роки тому

    മിസ്സേ lgs ഒരു സെറ്റ് psc ബുള്ളറ്റ് ചോദ്യങ്ങൾ ചെയ്യാമോ

  • @nisha.p.tnisha.p.t8437
    @nisha.p.tnisha.p.t8437 3 роки тому +1

    വളരെ നല്ല ക്ലാസ്സ്‌.👏👏👏👏

  • @theoptimist475
    @theoptimist475 3 роки тому

    4th five yr plan model ashok rudra &alon manney ആണല്ലോ 🤔🤔
    വിഡിയോയിൽ ഗാഡ്ഗിൽ മോഡൽ എന്നാണ് പറയുന്നത്.... ഒന്ന് കൺഫേം ചെയ്തു റിപ്ലൈ ഇടാമോ??

  • @adarshvp1309
    @adarshvp1309 3 роки тому +4

    സയൻസ് ക്ലാസ് undakuo ടീച്ചറെ 👍👍