DELHI (ഡൽഹി )QUTAB MINAR/INDIA GATE/IRON PILLAR/EXPLORING INDIA/SAVARI GIRIGIRI-EPISODE 29

Поділитися
Вставка
  • Опубліковано 10 вер 2024
  • #all​ india trip,#exploring​ india,#savari​ girigiri,#delhi,#qutab minar,#india gate,#iron pillar
    സുഹൃത്തുക്കളെ അങ്ങനെ ഒരു മാസം നീണ്ട EXPLORING INDIA എന്ന എൻ്റെ യാത്ര ഞാൻ അവസാനിപ്പിച്ചിരിക്കുകയാണ് .കാശ്മീരിൽ നിന്നും ഡൽഹിയിൽ എത്തി ഞാനും എൻ്റെ ബുള്ളുട്ടനും ട്രെയിനിൽ നമ്മുടെ നാട്ടിലേക്ക് തിരിച്ചുപോന്നു.ഇന്ത്യ മുഴുവൻ കാണണമെന്നാണ് ആഗ്രഹം .ഈശ്വരൻ അനുഗ്രഹിച്ചാൽ അത് സാധിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
    അപ്പോൾ ഇത് വരെ എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി .
    തുടർന്നും നിങ്ങളുടെ സഹായങ്ങൾ പ്രതീക്ഷിക്കുന്നു ...
    Follow Me On Facebook - / savarigirigiri
    Follow Me On Instagram - / savarigirigiri
    Follow My Website- www.savarigirigiri.in
    @savarigirigiri

КОМЕНТАРІ • 3