പുതിയ മാറ്റങ്ങൾ ആയി🔥Tata 407 Gold plus BS6 Truck | Top hidden features & price | Malayalam review

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 38

  • @saneeshsanu1380
    @saneeshsanu1380 Місяць тому +23

    ഞാനൊക്കെ ആദ്യം ലോഡ് വച്ച് ഓടിച്ച വണ്ടി. ൻ്റ പൊന്നോ. 4 വീലുള്ള ഇവൻ്റെ പുറത്ത് കയറ്റിയ ലോഡ്. ആ സൗണ്ട് . 407 എന്ന് പറഞ്ഞാൽ അവൻ വേറെ ലെവലാണ്🔥

    • @travelwithshalz
      @travelwithshalz  Місяць тому +2

      🔥❤️

    • @saneeshfrancis179
      @saneeshfrancis179 Місяць тому +4

      ക്രങ്ങ് ക്രങ്ങ് ക്രങ്ങ് idle sound❤

    • @saneeshsanu1380
      @saneeshsanu1380 Місяць тому +1

      @@saneeshfrancis179 🧡

    • @akhilajose1183
      @akhilajose1183 24 дні тому

      TATA 407 model 1994 handbrake available ആണോ please reply

    • @saneeshsanu1380
      @saneeshsanu1380 24 дні тому

      @@akhilajose1183അന്നൊന്നും ഹാൻഡ് ബ്രേക്ക് ഉപയോഗിക്കാറില്ല. ഉണ്ടോ എന്ന് ഓർക്കുന്നില്ല. വണ്ടി നിർത്തുക . അടുത്ത മതിലേന്ന് ഒരു കല്ലെടുക്കുക .വക്കുക. അതാണ് അന്നത്തെ ഹാൻഡ് ബ്രേക്ക്.

  • @user-fathimathzulfa
    @user-fathimathzulfa Місяць тому +10

    എന്റെ 2004 ചെക്കൻ പുലി

  • @dileepdivakaran9147
    @dileepdivakaran9147 Місяць тому +4

    Bro... എന്തൊക്കെ പ്രശ്നം ഉണ്ടെങ്കിലും വണ്ടി ഒന്ന് wash ചെയ്തിട്ട് റിവ്യൂ ഇടാൻ നോക്കണേ.....

  • @vehicleworld-1811
    @vehicleworld-1811 Місяць тому +8

    Bro Tata 610 Tt Video cheyyo

  • @sadathsaji3263
    @sadathsaji3263 Місяць тому +6

    407 മുത്താണ്

  • @anuanoop4579
    @anuanoop4579 Місяць тому

    Tata കുട്ടി ❤❤❤

  • @sunilpaul4832
    @sunilpaul4832 Місяць тому +3

    1999 മോഡലിന്റെ കൈയിലുണ്ട് പുലിയാണ് പുലി

  • @visakhkvr1722
    @visakhkvr1722 Місяць тому +4

    407 4*4 video cheyyo

  • @deviprasadprasad6796
    @deviprasadprasad6796 Місяць тому +1

    🔥

  • @fly_canvas2296
    @fly_canvas2296 8 днів тому

    12ft anno

  • @deviprasadprasad6796
    @deviprasadprasad6796 Місяць тому +1

    ❤️

  • @sibiusman7077
    @sibiusman7077 Місяць тому +1

    എന്റെ കൂടെ ഉണ്ടായിരുന്നു KL-11-C 1555 ഹാവു അത് ഒരു കാലം പിന്നെ വേറെ ഒരുതൻ KL-10-K-6429 പിന്നെ KL- 50-C- 2917എല്ലാം ഇപ്പോൾ ഓർമ്മകൾ മാത്രം ആയി

  • @ALL_SAINTS_SEA_FOODS
    @ALL_SAINTS_SEA_FOODS Місяць тому +1

    Bro tata 712

  • @alexthomas6964
    @alexthomas6964 Місяць тому +2

    ചെറിയ വഴിയിൽ നിസ്സാൻ അല്ലെ സേട്ടാ നല്ലത് 🤔🤔

    • @VKP-i5i
      @VKP-i5i Місяць тому +1

      Tata PR aanu 😂

  • @ajithpd5954
    @ajithpd5954 Місяць тому +3

    ഇത് ഓടിക്കാൻ ഹെവി ലൈസൻസ് വേണോ

    • @travelwithshalz
      @travelwithshalz  Місяць тому +1

      No

    • @simsonjacob5641
      @simsonjacob5641 Місяць тому +2

      Naalu wheel anenkil heavy veanda. Athe samayam six wheel ayal heavy veanam

    • @renjithkaleekel7572
      @renjithkaleekel7572 Місяць тому

      ​@@simsonjacob5641വേണ്ട ഇത് ഹെവി അല്ല

    • @ajithpd5954
      @ajithpd5954 Місяць тому

      @@simsonjacob5641 thanks

    • @teamkl46
      @teamkl46 Місяць тому

      ​@@simsonjacob5641Venda lightathi 7500 thaze aan GVW