Nigale kand padikkanam mattu ustha Mar Avar swalath majilis shirknn vendi smaudhathe kond ponnu pavam samudhayyam nigal Thouheed lekk Ma sha Allah u r such as great person
Ma sha Allah 😊jazakallahu kahir for you are effort Allahu nigal karanam pure ayi Dheen manasil akkan sadichu Al hamdulillah 😊 Allahu nigakk life span vardichu nalgatte Ameen adodappom Ed pole maranam vare iman nila nirthatte
യേശു ക്രിസ്തു പാപികളെ രക്ക്ഷിക്കുന്നു 12 Mar 2022 എൻറെ പ്രിയ മുസ്ലിം സഹോദരങ്ങളെ നിങ്ങളോട് ഞാൻ വളരെ ആത്മാർത്ഥമായി ഒരു ചോദ്യം ചോദിക്കുവാൻ ആഗ്രഹിക്കുന്നു. ഖുർആൻ വിശ്വസിക്കുന്ന നിങ്ങൾ സ്വർഗ്ഗത്തിൽ പോകും എന്ന് എന്തെങ്കിലും ഉറപ്പുണ്ടോ ???.. എന്നാൽ ഖുർആൻ പറയുന്നു മുഹമ്മദ് നബിക്ക് പോലും താൻ സ്വർഗ്ഗത്തിൽ പോകും എന്ന് ഒരു ഉറപ്പുമില്ല. അങ്ങനെ യാതൊരു ഉറപ്പും അല്ലാഹു മുഹമ്മദിന് കൊടുത്തിട്ടില്ല. അങ്ങനെയിരിക്കെ ഈ ദുനിയാവിൽ ആർക്കാണ് സ്വർഗ്ഗത്തിൽ പോകാൻ കഴിയുന്നത്.??? നിങ്ങൾ എപ്പോഴെങ്കിലും അതിനെക്കുറിച്ച് കാര്യമായി ചിന്തിച്ചിട്ടുണ്ടോ???.. സക്കാത്ത് കൊടുത്തത് കൊണ്ടോ നോയമ്പ് അനുഷ്ഠിച്ചത് കൊണ്ടോ?. ..ഹജ്ജ് തീർഥാടനം ചെയ്തത് കൊണ്ടോ ?. നിങ്ങളുടെ ആത്മാവിനെ രക്ഷ കിട്ടുകയില്ല അല്ലെങ്കിൽ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ പോകാൻ സാധ്യമല്ല. എന്നാൽ ഞാനൊരു കാര്യം ഉറപ്പായിട്ടും നിങ്ങളോട് പറയട്ടെ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ പോകാൻ ഉള്ള ഏക മാർഗ്ഗം അത് കർത്താവായ യേശുക്രിസ്തുവിൽ കൂടെ മാത്രമാണ്. സ്വർഗ്ഗത്തിൽനിന്നും മറ്റൊരു നാമം ഈ ഭൂമിയിൽ നൽകിയിട്ടില്ല. ശ്രദ്ധിക്കൂ ...യേശുക്രിസ്തു പറഞ്ഞു ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു . ഞാൻ മുഖാന്തരം അല്ലാതെ ആരും സ്വർഗത്തിൽ പോകില്ല. ഹൃദയത്തിൽ തൊട്ട് ഞാൻ ഒരു സത്യം നിങ്ങളോട് പറയട്ടെ ഈ ഭൂമിയിൽ നാം എല്ലാവരും പാപികളാണ് ജന്മനാ പാപികൾ ഒരു പാപിക്കും മറ്റൊരു പാപിയെ രക്ഷിപ്പാൻ കഴിയില്ല. ആകയാൽ കർത്താവായ യേശുക്രിസ്തു സ്വർഗ്ഗത്തിൽ നിന്നും മനുഷ്യ രൂപമെടുത്തു ഭൂമിയിൽ വന്നു. യേശുക്രിസ്തു വന്നതിനെ പ്രധാനകാരണം എനിക്കും നിങ്ങൾക്കും പാപമോചനം നൽകുവാനാണ്. ആ പാപമോചനം നൽകപ്പെട്ടത് യേശുക്രിസ്തുവിന്റെ കാൽവറി ക്രുസിലെ മരണത്തിലാണ്. ബൈബിൾ പറയുന്നു രക്തം ചൊരിഞ്ഞിട്ട് അല്ലാതെ പാവത്തിന് പരിഹരം ഇല്ല എബ്രയർ 9:22 ൽ ഇപ്രകാരം വയ്ക്കുന്നു... ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല. ഇത് ദൈവത്തിൻറെ അലംഘനീയമായ നിയമമാണ്. വീണ്ടും ബൈബിൾ പറയുന്നു യേശുക്രിസ്തുവിന്റെ രക്തത്താൽ നമ്മുടെ അതിക്രമങ്ങളും പാപങ്ങളും ക്ഷമിക്കപ്പെടും. ഒരു മനുഷ്യൻറെ യഥാർത്ഥ പാപത്തിനു പരിഹാരം വരുത്തിയത് കർത്താവായ യേശുക്രിസ്തു മാത്രമാണ്. നമ്മുടെ പാപത്തിനു പരിഹാരം നാം യേശുക്രിസ്തുവിലൂടെ വരുത്തിയില്ലെങ്കിൽ നാം എന്നേക്കുമായി നിത്യ നരകത്തിലേക്ക് പോകുമെന്ന് ദൈവത്തിൻറെ വചനം പറയുന്നു. ആകയാൽ എൻറെ പ്രിയ മുസ്ലിം സഹോദരങ്ങളെ നിങ്ങളെ സ്വർഗ്ഗത്തിലെ ദൈവം അത്യന്തം സ്നേഹിക്കുന്നു. അതുകൊണ്ടാണ് കർത്താവായ യേശുക്രിസ്തുവിനെ നിങ്ങൾക്ക് വേണ്ടി ദൈവം ഭൂമിയിൽ അയച്ചത്. ക്രൂശിൽ നിങ്ങൾക്കുവേണ്ടി മരിച്ച നിങ്ങൾക്ക് വേണ്ടി പാപത്തിനു പരിഹാരം വരുത്തിയ യേശുക്രിസ്തുവിനെ കർത്താവും രക്ഷിതാവും ദൈവവുമായി നിങ്ങൾ അംഗീകരിക്കും എങ്കിൽ വിശ്വസിക്കുന്നെങ്കിൽ. നിങ്ങളുടെ പേർ ദൈവം ജീവ പുസ്തകത്തിൽ എഴുതും നിശ്ചയമായും നിങ്ങൾ സ്വർഗ്ഗത്തിൽ പോകും. ഈ സത്യം അറിയാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ ദൈവത്തോട് പ്രാർത്ഥിക്കു ബൈബിളിൽ വെളിപെട്ട് കർത്താവായ യേശുക്രിസ്തു മാത്രമാണ് ലോകരക്ഷകൻ. ഖുർആൻ വെളിപെടുത്തുന്ന ഈസ അല്ല യേശുക്രിസ്തു. അനേകയിരം ഇസ്ലാമിക സഹോദരങ്ങൾ ഈ യേശുവിനെ രക്ക്ഷക്നായീ ദൈവമായീ അംഗീകരിച്ചു സ്വർഗ്ഗ സന്തോഷം അനുഭവിക്കുന്നു.
എവിടെ നിന്നോ കിട്ടിയ കുറിപ്പ് ഷാജി ഇവിടെ പേസ്റ്റ് ചെയ്താതാണെന്ന് തോന്നുന്നു... പ്രഥമിക ഇസ്ലാമിക അറിവും ഈ കുറിപ്പിലില്ല........! ആദ്യമായി സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത് തന്നെ പ്രവാചകന്‍ മുഹമ്മദ് (സ്വ)യാണ്. **** ദൈവത്തില്‍ പങ്ക് ചേര്‍ക്കാതെ വിശ്വാസമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. ഷാജി തങ്കച്ചന്‍ പിതാവും പുത്രനും പരിശുദ്ധമാ ആത്മവുമായ ദൈവത്തെയാണോ വിശ്വാസിക്കുന്നത്. യേശു ദൈവമാണോ പുത്രനാണോ........ പരലോകത്ത് യോശുവിലെ ആരാധിച്ചവര്‍ നിരാശരാകുന്ന രംഗം ഖുര്‍ആന്‍ വിവരിക്കുന്നു. അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത് നീ അറിയും. നിന്റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ ദാസന്‍മാരാണല്ലോ. നീ അവര്‍ക്ക് പൊറുത്തുകൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും. (ആധ്യായും മാഈദ, വിശുദ്ധ ഖുര്‍ആന്‍) അല്ലാഹു പറയും: ഇത് സത്യവാന്‍മാര്‍ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവരതില്‍ നിത്യവാസികളായിരിക്കും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം. (വിശുദ്ധ ഖുര്‍ആന്‍) അതിനാല്‍ പ്രവാചകന്മാരായ, ആദാമും, നോഹയും, യേശുവും മുഹമ്മദും പഠിപ്പിച്ച ഏകനായ ദൈവരാധനയിലേക്ക് തിരിച്ചു വരുക, അതാണ് ഏക മോക്ഷത്തിന്റെ മാര്‍ഗ്ഗം.
Nigale kand padikkanam mattu ustha Mar Avar swalath majilis shirknn vendi smaudhathe kond ponnu pavam samudhayyam nigal Thouheed lekk Ma sha Allah u r such as great person
അള്ളാഹുവേ ഇദ്ദേഹത്തിന് ആരോഗ്യവും ദീർഘായുസ്സും നൽകേണമേ
ആമീൻ
ആമീൻ
Illmil barkathum kodukkatte
ആമീൻ
Ma sha Allah 😊jazakallahu kahir for you are effort Allahu nigal karanam pure ayi Dheen manasil akkan sadichu Al hamdulillah 😊 Allahu nigakk life span vardichu nalgatte Ameen adodappom Ed pole maranam vare iman nila nirthatte
Ameeen
Good presentation💐💐💐💐💐💐💐💐💐
Very very good speech
very good
chuzhali Rocks...
Good
10000000%ശരി
Excellent speach
യേശു ക്രിസ്തു പാപികളെ രക്ക്ഷിക്കുന്നു
12 Mar 2022
എൻറെ പ്രിയ മുസ്ലിം സഹോദരങ്ങളെ നിങ്ങളോട് ഞാൻ വളരെ ആത്മാർത്ഥമായി
ഒരു ചോദ്യം ചോദിക്കുവാൻ ആഗ്രഹിക്കുന്നു.
ഖുർആൻ വിശ്വസിക്കുന്ന നിങ്ങൾ സ്വർഗ്ഗത്തിൽ പോകും എന്ന് എന്തെങ്കിലും ഉറപ്പുണ്ടോ
???..
എന്നാൽ ഖുർആൻ പറയുന്നു മുഹമ്മദ് നബിക്ക് പോലും താൻ സ്വർഗ്ഗത്തിൽ പോകും എന്ന് ഒരു
ഉറപ്പുമില്ല. അങ്ങനെ യാതൊരു ഉറപ്പും അല്ലാഹു മുഹമ്മദിന് കൊടുത്തിട്ടില്ല.
അങ്ങനെയിരിക്കെ ഈ ദുനിയാവിൽ ആർക്കാണ് സ്വർഗ്ഗത്തിൽ പോകാൻ കഴിയുന്നത്.??? നിങ്ങൾ
എപ്പോഴെങ്കിലും അതിനെക്കുറിച്ച് കാര്യമായി ചിന്തിച്ചിട്ടുണ്ടോ???..
സക്കാത്ത് കൊടുത്തത് കൊണ്ടോ നോയമ്പ് അനുഷ്ഠിച്ചത് കൊണ്ടോ?. ..ഹജ്ജ് തീർഥാടനം
ചെയ്തത് കൊണ്ടോ ?. നിങ്ങളുടെ ആത്മാവിനെ രക്ഷ കിട്ടുകയില്ല അല്ലെങ്കിൽ നിങ്ങൾക്ക്
സ്വർഗ്ഗത്തിൽ പോകാൻ സാധ്യമല്ല.
എന്നാൽ ഞാനൊരു കാര്യം ഉറപ്പായിട്ടും നിങ്ങളോട് പറയട്ടെ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ
പോകാൻ ഉള്ള ഏക മാർഗ്ഗം അത് കർത്താവായ യേശുക്രിസ്തുവിൽ കൂടെ മാത്രമാണ്.
സ്വർഗ്ഗത്തിൽനിന്നും മറ്റൊരു നാമം ഈ ഭൂമിയിൽ നൽകിയിട്ടില്ല.
ശ്രദ്ധിക്കൂ ...യേശുക്രിസ്തു പറഞ്ഞു ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു .
ഞാൻ മുഖാന്തരം അല്ലാതെ ആരും സ്വർഗത്തിൽ പോകില്ല.
ഹൃദയത്തിൽ തൊട്ട് ഞാൻ ഒരു സത്യം നിങ്ങളോട് പറയട്ടെ ഈ ഭൂമിയിൽ നാം എല്ലാവരും
പാപികളാണ് ജന്മനാ പാപികൾ
ഒരു പാപിക്കും മറ്റൊരു പാപിയെ രക്ഷിപ്പാൻ കഴിയില്ല. ആകയാൽ കർത്താവായ യേശുക്രിസ്തു
സ്വർഗ്ഗത്തിൽ നിന്നും മനുഷ്യ രൂപമെടുത്തു ഭൂമിയിൽ വന്നു. യേശുക്രിസ്തു വന്നതിനെ
പ്രധാനകാരണം എനിക്കും നിങ്ങൾക്കും പാപമോചനം നൽകുവാനാണ്.
ആ പാപമോചനം നൽകപ്പെട്ടത് യേശുക്രിസ്തുവിന്റെ കാൽവറി ക്രുസിലെ മരണത്തിലാണ്.
ബൈബിൾ പറയുന്നു രക്തം ചൊരിഞ്ഞിട്ട് അല്ലാതെ പാവത്തിന് പരിഹരം ഇല്ല എബ്രയർ 9:22 ൽ
ഇപ്രകാരം വയ്ക്കുന്നു... ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ
ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.
ഇത് ദൈവത്തിൻറെ അലംഘനീയമായ നിയമമാണ്.
വീണ്ടും ബൈബിൾ പറയുന്നു യേശുക്രിസ്തുവിന്റെ രക്തത്താൽ നമ്മുടെ അതിക്രമങ്ങളും
പാപങ്ങളും ക്ഷമിക്കപ്പെടും.
ഒരു മനുഷ്യൻറെ യഥാർത്ഥ പാപത്തിനു പരിഹാരം വരുത്തിയത് കർത്താവായ യേശുക്രിസ്തു
മാത്രമാണ്. നമ്മുടെ പാപത്തിനു പരിഹാരം നാം യേശുക്രിസ്തുവിലൂടെ വരുത്തിയില്ലെങ്കിൽ
നാം എന്നേക്കുമായി നിത്യ നരകത്തിലേക്ക് പോകുമെന്ന് ദൈവത്തിൻറെ വചനം പറയുന്നു.
ആകയാൽ എൻറെ പ്രിയ മുസ്ലിം സഹോദരങ്ങളെ നിങ്ങളെ സ്വർഗ്ഗത്തിലെ ദൈവം അത്യന്തം
സ്നേഹിക്കുന്നു. അതുകൊണ്ടാണ് കർത്താവായ യേശുക്രിസ്തുവിനെ നിങ്ങൾക്ക് വേണ്ടി ദൈവം
ഭൂമിയിൽ അയച്ചത്. ക്രൂശിൽ നിങ്ങൾക്കുവേണ്ടി മരിച്ച നിങ്ങൾക്ക് വേണ്ടി പാപത്തിനു
പരിഹാരം വരുത്തിയ യേശുക്രിസ്തുവിനെ കർത്താവും രക്ഷിതാവും ദൈവവുമായി നിങ്ങൾ
അംഗീകരിക്കും എങ്കിൽ വിശ്വസിക്കുന്നെങ്കിൽ. നിങ്ങളുടെ പേർ ദൈവം ജീവ പുസ്തകത്തിൽ
എഴുതും നിശ്ചയമായും നിങ്ങൾ സ്വർഗ്ഗത്തിൽ പോകും. ഈ സത്യം അറിയാൻ ദൈവം നിങ്ങളെ
സഹായിക്കട്ടെ ദൈവത്തോട് പ്രാർത്ഥിക്കു ബൈബിളിൽ വെളിപെട്ട് കർത്താവായ യേശുക്രിസ്തു
മാത്രമാണ് ലോകരക്ഷകൻ. ഖുർആൻ വെളിപെടുത്തുന്ന ഈസ അല്ല യേശുക്രിസ്തു.
അനേകയിരം ഇസ്ലാമിക സഹോദരങ്ങൾ ഈ യേശുവിനെ രക്ക്ഷക്നായീ ദൈവമായീ അംഗീകരിച്ചു
സ്വർഗ്ഗ സന്തോഷം അനുഭവിക്കുന്നു.
എവിടെ നിന്നോ കിട്ടിയ കുറിപ്പ് ഷാജി ഇവിടെ പേസ്റ്റ് ചെയ്താതാണെന്ന് തോന്നുന്നു...
പ്രഥമിക ഇസ്ലാമിക അറിവും ഈ കുറിപ്പിലില്ല........!
ആദ്യമായി സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത് തന്നെ പ്രവാചകന്‍ മുഹമ്മദ് (സ്വ)യാണ്.
****
ദൈവത്തില്‍ പങ്ക് ചേര്‍ക്കാതെ വിശ്വാസമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്.
ഷാജി തങ്കച്ചന്‍ പിതാവും പുത്രനും പരിശുദ്ധമാ ആത്മവുമായ ദൈവത്തെയാണോ വിശ്വാസിക്കുന്നത്.
യേശു ദൈവമാണോ പുത്രനാണോ........
പരലോകത്ത് യോശുവിലെ ആരാധിച്ചവര്‍ നിരാശരാകുന്ന രംഗം ഖുര്‍ആന്‍ വിവരിക്കുന്നു.
അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത് നീ അറിയും. നിന്റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍.
നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ ദാസന്‍മാരാണല്ലോ. നീ അവര്‍ക്ക് പൊറുത്തുകൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും. (ആധ്യായും മാഈദ, വിശുദ്ധ ഖുര്‍ആന്‍)
അല്ലാഹു പറയും: ഇത് സത്യവാന്‍മാര്‍ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവരതില്‍ നിത്യവാസികളായിരിക്കും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം.
(വിശുദ്ധ ഖുര്‍ആന്‍)
അതിനാല്‍ പ്രവാചകന്മാരായ, ആദാമും, നോഹയും, യേശുവും മുഹമ്മദും പഠിപ്പിച്ച ഏകനായ ദൈവരാധനയിലേക്ക് തിരിച്ചു വരുക,
അതാണ് ഏക മോക്ഷത്തിന്റെ മാര്‍ഗ്ഗം.
Very very good speech
👍👍👍