Nexon XE BS6 Modification - Part 2 || അവസാനം അതും ഞാൻ കേറ്റി 💥💥

Поділитися
Вставка
  • Опубліковано 5 жов 2024
  • contact details
    Surya
    9656177203
    Thank u for watching Guyz ❤️
    Feel free to contact me 😘
    Instagram profile
    _________________
    / arunsmoki
    Facebook page
    _________________
    www. Arun...
    Tiktok account
    ________________
    vm.tiktok.com/d...
    ___________________::::::___________________
    VIDEO
    _______
    Camera :
    one plus 7pro
    gopro Hero 7
    Hero 8
    One plus 7pro
    G7xm2
    5d M4 85mm lens
    Audio
    _______
    gopro mic adapter
    Sony mic
    Editing Software
    _________________
    Power director Pro
    Thumbnail
    _________________
    Light room
    snapseed
    malayalam photo editier
    For used bikes
    _______________
    / tcrktm
    facebook
    _______________
    / thrissurusedktm
    ബൈക്ക് പ്രാന്തന്മാർ facebook group Link
    ___________________________________________
    / 244177746376307
    **______💙 Thanks For watching Guyz 💙______**

КОМЕНТАРІ • 2,7 тис.

  • @arun_smoki
    @arun_smoki  4 роки тому +1087

    ഈ തോക്കിൽ കേറി വെടി വെക്കുന്ന പരുപാടി nxt വീഡിയോയിൽ കുറക്കാട്ടാ 😂😂 tention കേറുമ്പോ എന്താണാവോ ...ഇങ്ങനെയാണ് 😁
    കൂടെ ഉള്ള ബാക്കി ഉള്ളവരെ അടുത്ത vlogil പരിചയപ്പെടുത്താം...വിട്ട് പോയതാണ് 😁
    കേറി വാടാ മക്കളെ 😍😘
    500k ആവുമ്പോ ഒരു giveaway ഉണ്ട്
    instagram.com/Arunsmoki

    • @ziluzilzila2806
      @ziluzilzila2806 4 роки тому +15

      അടിപൊളി 😂😂

    • @adithyanoa4300
      @adithyanoa4300 4 роки тому +5

      😂

    • @anunihajmk9981
      @anunihajmk9981 4 роки тому +9

      *_അടിപൊളി_*
      *_BRO_*
      😘😘😘😘😘

    • @PkzTalksVlogs
      @PkzTalksVlogs 4 роки тому +3

      GUYS.. എന്റെ ചാനൽ ഒന്ന് SUBSCRIBE ചെയ്യണേ.....

    • @ansilsainudheen
      @ansilsainudheen 4 роки тому +2

      I have a channel MAGIC ART GALLERY PLZZ SUPPORT

  • @edwinbabu
    @edwinbabu 4 роки тому +1990

    Emil Brode Fans Like Adi👇👍👍

    • @yatrapremi7612
      @yatrapremi7612 4 роки тому

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........lc

    • @muhammadshahid9156
      @muhammadshahid9156 4 роки тому +1

      Automall നിന്നും Product വാങ്ങുമ്പോൾ ഒക്കെ നല്ല behaving aan Bt product compliant aayt guarantee ചോദിച്ചു ചെല്ലുമ്പോൾ ആണ് അവരുടെ തനിനിറം അറിയുന്നത്. Njn osram te Fog( rs:6113 ) hid bulb vagi with 3 year osram guarantee . 2yr kazij Complaint ആയിട്ട്(with Bill ) കൊണ്ട് ചെന്നിട്ട് അവർ ഗ്യാരണ്ടി തന്നില്ല, വളരെ മോശം പെരുമാറ്റവും. കമ്പനി ആയിട്ട് ബന്ധപ്പെട്ടപ്പോൾ അവൻ പറഞ്ഞത് Bill date നോക്കിയിട്ട് ഗ്യാരണ്ടി തരാൻ പറ്റൂല്ല manufacturing date ind bulbume Ath നോക്കിയിട്ടാണ് guarantee കൊടുക്കുന്നത്. എനിക്ക് Automall തന്നത് Year back bulb ആയിരുന്നു..

  • @SHENIVILLAGE
    @SHENIVILLAGE 4 роки тому +454

    Emil ചേട്ടന്റെ ചിരി ഒരു രക്ഷയില്ല
    എന്താ positivity

  • @Haran_yes
    @Haran_yes 4 роки тому +748

    Emil😘mwth😍fans like here🤟

    • @Oxigenomalayalam-i3k
      @Oxigenomalayalam-i3k 4 роки тому +1

      🤗✌🏻 Ente channel onnu subscribe cheyamo pattumo

    • @Haran_yes
      @Haran_yes 4 роки тому

      @@Oxigenomalayalam-i3k definitly brw😍

  • @muhsinalbross1282
    @muhsinalbross1282 4 роки тому +956

    സുജിത്തിന്റെ കൂടെ ആദ്യമായി എമിൽ ബ്രോയെ കണ്ടവർ ഒന്നു അറിയിക്കണേ....

    • @savaad.___
      @savaad.___ 4 роки тому +2

      Mm

    • @syamkrishna9348
      @syamkrishna9348 4 роки тому +2

      Ys

    • @jishnuks007
      @jishnuks007 4 роки тому +1

      Aal ith thanne anonn ariyan comments nokuvarnu

    • @soorejsbabu
      @soorejsbabu 4 роки тому +3

      Ahhh....... Angane pana.... Njan kore alojichondirikuvarnu ingere evideyo kanditundallo ennu

    • @rinisony2826
      @rinisony2826 4 роки тому +1

      Mm

  • @niyaspk825
    @niyaspk825 4 роки тому +330

    ഇൗ എമിൽ ബ്രോ ന് ഒരു ചാനൽ തുടങ്ങി ക്കൂടെ, റിവ്യു ഇട്ട് തകർക്കാം🔥

    • @LenoBennyvlogs
      @LenoBennyvlogs 4 роки тому +4

      *ഇന് ഞാൻ അക്വാറിയതിന്റെ അകത്തു മുങ്ങി ഒരു വീഡിയോ ചെയ്തിയുന്ടെ ഒന്നു കണ്ടു നോക്കിട്ടു എങ്ങനെ ഉണ്ടാണ് പറയാവോ ?*

    • @espirit4601
      @espirit4601 3 роки тому

      @@LenoBennyvlogs ho daarkk

  • @anvarshaa.n8305
    @anvarshaa.n8305 4 роки тому +405

    എമിൽ ബ്രോ fans like here
    Love you bro....😘😘😘😘😘

  • @arunvadakara692
    @arunvadakara692 4 роки тому +341

    ഇന്നത്തെ ലൈക്ക് ആ അലോയ് വീൽ ഷോപ്പിന്റെ മാനേജ്‌മെന്റിനാണ്.......ചൈനയെ ഒഴിവാക്കിയ ടീമിനെ അഭിനന്ദിക്കുന്നു.

    • @yatrapremi7612
      @yatrapremi7612 4 роки тому

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........vr

    • @mithun2932
      @mithun2932 4 роки тому

      💪

    • @torukbelvedre1869
      @torukbelvedre1869 4 роки тому +3

      Company may be foreign, but made in China fools

    • @Apastalearnings
      @Apastalearnings 4 роки тому +5

      Ennu MI phonilude ulla comment😅

    • @arunvadakara692
      @arunvadakara692 4 роки тому +1

      @@Apastalearnings
      നീയാണോ വാങ്ങി തന്നത്...

  • @cookiecouple2002
    @cookiecouple2002 4 роки тому +245

    എമിൽ ബ്രോ INB ട്രിപ്പ് മുതൽ ഇഷ്ടായതാ ഇങ്ങേരും ഒരു പോളിയാണ് 😍

  • @kannankannan-bs6fe
    @kannankannan-bs6fe 4 роки тому +228

    എമിൽ ബ്രോയെ കണ്ടിട്ട് വന്ന ആരേലും ഉണ്ടോ

  • @akhilkrishnan2989
    @akhilkrishnan2989 4 роки тому +39

    വീഡിയോയിൽ emil broയെ കണ്ടപ്പോൾ ഒത്തിരി സന്തോഷം...thanks arunsmoki

  • @navneethsankar5842
    @navneethsankar5842 4 роки тому +427

    Emil machane ishtapedunnavar like adi😍

  • @althaflatheef3956
    @althaflatheef3956 4 роки тому +148

    എമിൽ bro നുമ്മടെ സുജിത് ഏട്ടനെ കൈവെടിയല്ലേ😁
    ഡ്രൈവർ സുകു ഇഷ്ട്ടം💯💞🙌

  • @snp-zya
    @snp-zya 4 роки тому +105

    രണ്ടു പാവങ്ങളെ പിടിച്ച് ബാക്കിൽ ഇരുത്തിയിട്ടുണ്ട്, ഒരുത്തൻ കണ്ണടയും വെച്ച് ഒന്ന് മാസ്കും വെച്ച്😅
    എമിൽ ബ്രോ ഇഷ്ടം

  • @jobinjoy9654
    @jobinjoy9654 4 роки тому +37

    പണിത് പണിത് റേഞ്ച് റോവര്‍ ആകുമോ? അതാണ് എമില്‍ bro ടച്ച് ❤️

  • @alissonbecker4108
    @alissonbecker4108 4 роки тому +926

    *DRIVER SUGU FANS LIKE HERE*

  • @kks5403
    @kks5403 4 роки тому +211

    Aloyinte കൂടെ യെമിൽ ബ്രോ യെയും കേറ്റി.പോളി അല് പോളി

  • @fazil1022
    @fazil1022 4 роки тому +282

    ആ ബാക്കിൽ ഇരിക്കുന്നവന്ടെ fan ആണ് ഞാൻ

    • @mithun2932
      @mithun2932 4 роки тому +18

      Sathyam para thaan thanne alle ath 🤣

    • @fazil1022
      @fazil1022 4 роки тому +5

      @@mithun2932 😅😆nehi

    • @Hari-bn2cy
      @Hari-bn2cy 4 роки тому +3

      Angeerdoru meesapiri🤣🖤

  • @TodaysMixture
    @TodaysMixture 4 роки тому +3

    അരുൺ Bro.. തൃശൂർ -കോഴിക്കോട് റൂട്ടിൽ കുന്നംകുളം കഴിഞ്ഞു 7km അപ്പുറം ഒരു Nexon Accident ആയി മറിഞ്ഞു കിടക്കുന്നുണ്ട് Engine വരെ തെറിച്ചു പോയി ബട്ട്‌ Cabin മുതൽ നോ Issue A pillor ഒടിഞ്ഞിട്ടു പോലും ഇല്ല.. passengers രക്ഷപെട്ടു..
    ഇത് 5 star അല്ല 10 star ആണേ...
    You taken a wise decision by Purchasing Tata

  • @shahilulashhadh5944
    @shahilulashhadh5944 4 роки тому +16

    എമിൽ ഏട്ടനെ കണ്ടിട്ട് കുറെ കാലമായി സുജിത്ത് ചേട്ടന്റെ വീഡിയോയിൽ ഇപ്പോൾ കാണൽ വളരെ കുറവാണ്

  • @praneeshak4406
    @praneeshak4406 4 роки тому +99

    അങ്ങനെ കുറെ കാലത്തിന് ശേഷം എമിൽ ഭായ് യെ കണ്ടു
    താങ്ക്സ് അരുൺ ബ്രോ.

  • @NomadicTraveller
    @NomadicTraveller 4 роки тому +162

    എമിൽ ബ്രോ വിഡിയോയിൽ വന്നാൽ ഒരു വേറെ vibe ആണ് 😊

  • @mamba1746
    @mamba1746 4 роки тому +611

    കാശുള്ളവൻ ബൈക്ക് വാങ്ങും കാർ വാങ്ങും അല്ലാത്തവർ ഇങ്ങനെ കമന്റ്ഇട്ട് മൂഞ്ചും 😁😁😁😁😂😂

    • @jk24hrs
      @jk24hrs 4 роки тому +3

      🤣

    • @Sharon_Vlogs90
      @Sharon_Vlogs90 4 роки тому

      Sathyam 😆

    • @muhammedzabeel666
      @muhammedzabeel666 4 роки тому +56

      കാശില്ലാത്തവൻ പണിക്ക് പോയി പൈസ ഉണ്ടാക്കി car വാങ്ങണം മിസ്റ്റർ..

    • @shameemshazz7326
      @shameemshazz7326 4 роки тому

      @@muhammedzabeel666 പൊളി

    • @jessyjacob5214
      @jessyjacob5214 4 роки тому

      @@shameemshazz7326 nee poyi car vang enna

  • @jindia5454
    @jindia5454 4 роки тому +24

    bro ningalude പഴയ റിമും ടയറും എന്താ ചെയ്യതത്

  • @tasteandvibes9584
    @tasteandvibes9584 4 роки тому +23

    എമിൽ ബ്രൊയെ കണ്ടു വന്നത് ആണ് 👌🙏🙏🙏

  • @safar8209
    @safar8209 4 роки тому +47

    Emil ബ്രോന്റെ ചിരി ഉഷാറായി.. ❤️❤️🌈🍂

  • @sas143sudheer
    @sas143sudheer 4 роки тому +90

    *എമിൽ ബ്രോയെ കണ്ട് നെട്ടിയവർ* 😲😲😲😲😲
    *എമിലെ സുഖല്ലേ*
    സുജിത്തിന്റെ അടുത്ത ബൈജുവേട്ടനുമായുള്ള യാത്രയിൽ എമിലും കൂടി വന്നാൽ പൊളിയ്ക്കും* 😄👏💖💞💙💞💙💞💙

  • @mohammedroshan.m3428
    @mohammedroshan.m3428 4 роки тому +78

    എനിക്ക് feel ചെയ്‌തത്‌. സുജിത്തും, എമിൽബ്രോ ecosport ഓടിക്കുന്നത്. മെൻഷൻ. INB trip 🥰😍😍😍

  • @vishnusabu5104
    @vishnusabu5104 3 роки тому

    എമിൽ ബ്രോ... എന്തൊരു നിഷ്കളങ്കത ആണ്.. big man with child's innocense😍😍😍

  • @ajithks9626
    @ajithks9626 4 роки тому +144

    പുറകിലിരുന്ന ചേട്ടനെ ഷഡ്ഢിയാക്കിക്കളഞ്ഞു.. അറ്റ്ലീസ്റ്റ് അവസാനം ഒരു ടാറ്റ എങ്കിലും !

  • @anasmohammed_
    @anasmohammed_ 4 роки тому +137

    Emil bro യെ കണ്ട് വീഡിയോ കാണാൻ വന്നവർ ഇവിടെ കമോൺ 😍✌️

  • @gokulvk3606
    @gokulvk3606 4 роки тому +127

    Emil bro fans ഉണ്ടോ 😍

  • @praveen-ip7uv
    @praveen-ip7uv 4 роки тому +39

    alloy wheel ഇട്ടപ്പോൾ Nexon വേറെ level ആയി.... കിടു 👌👌👌

  • @launchroom5223
    @launchroom5223 4 роки тому

    Channel ഒന്നും ഇല്ലെങ്കിലും യൂട്യൂബ് ലൂടെ ഫാൻസ് ഉണ്ടാക്കിയ yemil ബ്രോക് ഇരിക്കട്ടെ ഇന്നത്തെ ലൈക്

  • @rineeshkk5452
    @rineeshkk5452 4 роки тому +19

    എമിൽ ബ്രോ കണ്ടതിൽ സന്തോഷിക്കുന്നവർ 👍

  • @sonupv6597
    @sonupv6597 4 роки тому +149

    പോസ്റ്റ്‌ ആയി ഇരിക്കുന്ന ബാക്കിലെ ചേട്ടൻ.. ഒന്ന് mind ആക്കഡേയ് 😆😆😆

  • @shabeertali5400
    @shabeertali5400 4 роки тому +205

    EMIL BRO FANS 👍

  • @sangeethsuresh9320
    @sangeethsuresh9320 4 роки тому +70

    Bro alloy വെച്ചപ്പോ വണ്ടി കലക്കി. ഇപ്പോൾ NEXON കാണാൻ super ആയിട്ടുണ്ട് bro. Video പോളിച്ചു bro super ❤️❤️😍🤩.

  • @musthafat5002
    @musthafat5002 4 роки тому +47

    4:40 china tire റേറ്റ് കുറവാ. 2മാസം ഓടിക്കഴിഞ്ഞാൽ ഗർഭം ധരിക്കും 😜

    • @yasirarafath2427
      @yasirarafath2427 4 роки тому

      M

    • @pathanamthittakaran81
      @pathanamthittakaran81 4 роки тому

      സത്യം ജീവൻ വേണമെങ്കിൽ ബ്രാൻഡ്‌ ടയർ ഉപയോഗിക്കുക ചൈന ടയർ പൊട്ടിത്തെറിക്കും

  • @paviwheelsontheroad.6906
    @paviwheelsontheroad.6906 4 роки тому +7

    എമിൽ ബ്രോ, അരുൺ കലക്കി.. എമിൽ nice man.. 👍

  • @safar8209
    @safar8209 4 роки тому +76

    വെറുതെയല്ല ബേസ് മോഡൽ എടുത്തത്.... മൊത്തത്തിൽ പണിയാൻ ആണ് ല്ലേ..... ❤️❤️

  • @im12342
    @im12342 4 роки тому +67

    പുറകിലിരുന്ന് Post ആയവൻ:ഏത് നേരത്താണോ എനിക്ക് e ഐഡിയ തോന്നിയത് 😆😂

  • @jimilmaanaaden1061
    @jimilmaanaaden1061 4 роки тому +136

    ഡ്രൈവർ സുഗൂ അല്ലേ 😍😍 എവിടെ ആയിരുന്നു🧐🧐

  • @alwindavidsimon
    @alwindavidsimon 4 роки тому +9

    When you changed your car's wheel drums to alloy did the alloy seller take back the drum and payed you or did you take it back with you.

  • @teaclub3873
    @teaclub3873 4 роки тому +1

    പണിതു പണിതു ഇതൊരു rangerover ആക്കും.. emil brooo 😂😍😍😍😍😍

  • @munnasmunnas1286
    @munnasmunnas1286 4 роки тому +50

    ഹായ്, എമിൽ ബ്രോ,,,, അരുൺഭായ്,,,, ബാക്ക് സീറ്റ്‌ പേരറിയാത്ത ചേട്ടൻ ഹായ്

  • @33adarshanil11
    @33adarshanil11 4 роки тому +56

    വണ്ടി കിടു ആയിട്ടുണ്ട് ബ്രോ
    അടുത്തത് ceramic അതും കൂടി അയാൾ വീണ്ടും പൊളി 🥰🥰🥰
    Emil bro 🤩🥰😘😘

  • @indiancr7352
    @indiancr7352 4 роки тому +72

    Emil മുത്തേ അന്നേ കാനാൻഡ് ഒരു സുഖവും ഇല്ല 😘💓💓💓😍

  • @manub2442
    @manub2442 4 роки тому +1

    Next target ആയിട്ട് Roof Rails ചെയ്യ് ബ്രോ 😍😍😍😍 പൈസ സെറ്റാകുമ്പോ front, rear fog lamps കൂടി വയ്ക്ക്. അത്രയുംകൂടി ആകുമ്പോ പുറമെ ഫുൾ ഓപ്ഷൻ അല്ല എന്ന തോന്നൽ വരില്ല. 500 രൂപയിൽ താഴെ വിലയ്ക്ക് chrome door handles കിട്ടും. താല്പര്യമുണ്ടെങ്കിൽ വയ്ക്കാം. Dual Tone ബ്ലാക്ക് റൂഫ് ഒക്കെ ചെയ്യാൻ RTO permission ഒക്കെ വേണം. Single Tone തന്നെ വണ്ടി ലുക്ക് ആണ് 😍😍

  • @storiesofshebin
    @storiesofshebin 4 роки тому +10

    Emil bro❤️ Muthaanu🤩

  • @foxyyt5076
    @foxyyt5076 4 роки тому +111

    Emil bro fans vdo kku like adikku
    Romancham

  • @tibinbabykattuvelil8035
    @tibinbabykattuvelil8035 4 роки тому +85

    എമിൽ broo♥️♥️♥️
    എമിൽ ബ്രോയെ കൊണ്ട് ഒരു കാര്യം പോലും പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മദിക്കില അല്ലെ മിഷ്ടർ 😉😉

  • @samju3019
    @samju3019 4 роки тому +68

    Emil bro fans like👍. Driver suku ishttam❤️

  • @sijaskader7738
    @sijaskader7738 4 роки тому

    Emilbro look like Tovino😍... Webseries movie okke acting cheyyanulla look und ketta... May his dream comes true 👍

  • @gineeshunnichelakkara5285
    @gineeshunnichelakkara5285 4 роки тому +2

    എമിൽ എല്ലാ മലയാളി youtubers ന്റെ ഡ്രൈവർ ആണോ....😂😂

  • @anoopkpkayalumpallath3508
    @anoopkpkayalumpallath3508 4 роки тому +63

    എമിൽ ബ്രോ നമ്മുടെ മുത്താണ് 🤝💞

  • @shahmohd3473
    @shahmohd3473 4 роки тому +61

    *12മണിയായി സുജിത്തേട്ടന്റെ വ്ലോഗ് കാണാൻ വന്നപ്പോ ദേ ഞമ്മടെ എമിൽ bro*

  • @6th.gear-
    @6th.gear- 4 роки тому +44

    എമിൽ ബ്രോ 😍😍. ഞാൻ ശെരിക്കും ഞെട്ടി.
    വണ്ടി ഇപ്പോൾ പൊളി ആയി ബ്രോ ❤️❤️❤️

  • @നാഡേൺമച്ചാൻ
    @നാഡേൺമച്ചാൻ 4 роки тому +25

    വണ്ടി ഒന്ന് കാണിക്കടെ 🙏

  • @anis00anish
    @anis00anish 4 роки тому +1

    Enni cheyyaneghil roof rail koodi iddan nokku... Look nallom marrum!!

  • @shammuzz_1452
    @shammuzz_1452 4 роки тому +23

    Evide car undo avide emil bro und...... ni oru sambavamaanadey uvee🤣🤣💖💖

  • @kuttan99n
    @kuttan99n 4 роки тому +31

    സുജിത് ഭക്തൻ ക്വാന്റിനിൽ ആയതിനാൽ കളം മാറ്റി ചവിട്ടിയ(തമാശക്ക് ) എമിൽ bro😄😄😄😄😄😄

  • @marshmello7778
    @marshmello7778 4 роки тому +38

    Nammude DRIVER SUKU thirichu vanne💕💕

  • @muhsinmuthu7043
    @muhsinmuthu7043 4 роки тому

    മോനെ പൊളിച്ചു haloi vechappo വേറെ level

  • @Nakulkichu45
    @Nakulkichu45 4 роки тому

    Njnum alloy ittath ee shopil ninnu aanu.. better shop.. better collection.. 👍👍

  • @athuls5566
    @athuls5566 4 роки тому +284

    Emil and arun fans like adi👍👍👍❣

  • @REVIEWEXPERTBINISH
    @REVIEWEXPERTBINISH 4 роки тому +41

    ഞങ്ങളുടെ വാക്കിന് വില കൽപ്പിച്ചതിന് നന്ദി. 💓🙏അലോയ്
    ഇട്ടപ്പോ ഹോ !!💓💓എന്നാ ലൂക്കാ 😍

  • @srinidhimk1982
    @srinidhimk1982 4 роки тому +145

    Emil fance like adikk

  • @richardunni3509
    @richardunni3509 4 роки тому +12

    ഡ്രൈവർ സുകു ഫാൻസ്‌ ലൈക് അടി... 🔥🔥🔥💪💪💪

  • @arunkrishnank9599
    @arunkrishnank9599 4 роки тому

    Pwolichu bro....... Vandiyudey main look varunnathu alloys kayattumbol aanu....... 🥰

  • @dpworld1164
    @dpworld1164 4 роки тому +83

    Driver suku fans like 😍😍

  • @adharvms01
    @adharvms01 4 роки тому +81

    Emil bro fans like adich pottik💫❤️

  • @renjuraju9804
    @renjuraju9804 4 роки тому +21

    Emil broo പറയുന്നത് വിശ്വസിക്കം😍😍😍

  • @abhinavsharath5401
    @abhinavsharath5401 4 роки тому

    Arun smoki bro vandiyude interior colour carinte colour (red) aayi same akku.. nice aavum. Stereo, gear, seat, side, trim piece okke nalla glossy red ulla plasticso fibreo vachal... oru kidukkachi vandi aavum

  • @cksajeevkumar
    @cksajeevkumar 4 роки тому

    അങ്ങനെ ഇടപ്പള്ളിയും ഫേമസ് ആയി ..... 😆
    പറഞ്ഞത് തമാശയായിട്ടാണെങ്കിലും അതിൽ കുറച്ച് കാര്യമുണ്ട്. വണ്ടികളുടെ ഷോറൂമുകളും, ആക്സസറീസും പിന്നെ വെറൈറ്റി ഫൂഡും ഒക്കെക്കൂടി ഇടപ്പള്ളി വേറെ ലെവലായി. പോരാത്തതിന് ലുലുമാളും.

  • @kuttan99n
    @kuttan99n 4 роки тому +59

    പുറകിൽ ഗ്ലാസ്‌ ഇട്ട മച്ചാൻ 🙂🙂🙂

  • @riyaskadaloramkadaloram1043
    @riyaskadaloramkadaloram1043 4 роки тому +27

    Emil bro നെ കാണിച്ചതിൽ സന്തോഷം

  • @vipinkuttan4670
    @vipinkuttan4670 4 роки тому +26

    ചൈനീസ് ബ്രാൻഡ് ഇല്ലെന്നു പറഞ്ഞത് വളരെയധികം സന്തോഷമായി

  • @salahmp
    @salahmp 4 роки тому

    Thumbnail കണ്ടപ്പോൾ ദേ നമ്മുടെ എമിൽ bro കുറച്ചു കാലങ്ങൾക്ക് ശേഷം ആണേലും എമിൽ bro യെ കണ്ടതിൽ ഒരു പാടു സന്തോഷം ❤️🤍👍🏻💚😘😍

  • @4strokeloversrohithkg219
    @4strokeloversrohithkg219 4 роки тому +8

    Harrier akkikudarnno ath akumban modification Venda allready sporty look alle

  • @life.ebysony1119
    @life.ebysony1119 4 роки тому +118

    എമിലിനെ കണ്ടാൽ നമ്മ ചാടി വീഴും...

    • @_MHAK
      @_MHAK 4 роки тому +2

      serikkum... njan chadi veen rand orundu!! 😂

    • @shafeekshafee3279
      @shafeekshafee3279 4 роки тому +3

      Alll pinnnna
      Emil esttam😚😚😚😚😚😚🤗

    • @yatrapremi7612
      @yatrapremi7612 4 роки тому +1

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........hp

    • @kichukichu2656
      @kichukichu2656 4 роки тому

      Emil ipo TTE vitto

  • @victorjose4873
    @victorjose4873 4 роки тому +31

    Alloyde കൂടെ ടയർ size കൂട്ടുന്നതും വളരെ നല്ലതാരിക്കും....
    പിന്നെ ഒരാൾ പോലും മാസ്ക് ധരിച്ചിട്ടില്ല.... കൊള്ളാം... ഇങ്ങനെ തന്നെ venam..
    ഇവിടെ aalkarokke ജാഗ്രത എന്നു പറയുന്നതൊക്കെ തമാശക്ക് aarikumle...

  • @krishnarajraj5239
    @krishnarajraj5239 4 роки тому +37

    എമിലിനെ അറിയാത്തവരായി ആരുമുണ്ടാവില്ല🤗♥️

    • @klmgaming363
      @klmgaming363 4 роки тому +1

      Und njan

    • @yasin_mhd_
      @yasin_mhd_ 4 роки тому +1

      Njn und. Aara enn paranj tharuo ?

    • @Arshdd369
      @Arshdd369 4 роки тому +1

      Yenike ariyila araa athuuu???

    • @athulk5842
      @athulk5842 4 роки тому +2

      എമിലിനെ bro യെ അറിയാത്തവർ സുജിത്തേട്ടനെയും അറിയാത്തവർ ആയിരിക്കും... 😐

    • @krishnarajraj5239
      @krishnarajraj5239 4 роки тому

      Tech travel eat channelil inb trip kandaal manasilavum

  • @rashidrashirashidrashi2710
    @rashidrashirashidrashi2710 4 роки тому

    വണ്ടിടെ full ലുക്ക്‌ next വീഡിയോയിൽ പ്രേതിക്ഷിക്കുന്നു 👍

  • @jabez5366
    @jabez5366 4 роки тому

    Apollo alnac 4g നല്ല tyre ആണ്... budget rate-ഇൽ... thread നല്ല design ആണ്...

  • @മലയാളിട്യൂബ്
    @മലയാളിട്യൂബ് 4 роки тому +48

    Emil Bro 🔥 Tech Travel Eat Fans common here... 😍

  • @muhammedshakirk2827
    @muhammedshakirk2827 4 роки тому +29

    Full Emil fans aanallo😍😍

  • @MrAneeshkb
    @MrAneeshkb 4 роки тому +53

    എമ്മിൽ ബ്രോയ് ഉയിർ 🤩🤩😍😍😋😋😋

  • @justinsfamily5073
    @justinsfamily5073 4 роки тому +2

    So happy to see Emil bro after a long time!!!❤❤

  • @praveenjayakumar9679
    @praveenjayakumar9679 4 роки тому +3

    Base Model Eduth Polichellloo Bro 😍🔥
    Next Video Enna

  • @najeemnelloor6591
    @najeemnelloor6591 4 роки тому +26

    എമിൽ ബ്രോ , ejjathi 😍😍😍

  • @sound_maker___3290
    @sound_maker___3290 4 роки тому +58

    പുറകിൽ ഇരുന്ന പുള്ളിയെ കൂടെ പരിചയപ്പെടുത്താമായിരുന്നു 🙄

  • @Bxjx.o
    @Bxjx.o 4 роки тому +9

    എല്ലാരും പറയണത് കേട്ടു ഞൻ അദ്യം ARUN SMOKIE യെ വെറുത്തു പിന്നെ വീഡിയോ കണ്ടു തുടങ്ങിയെപ്പോ ഭയങ്കര ഇഷ്ടായി...

  • @Manojamz
    @Manojamz 4 роки тому

    ബ്രോ.. നിങ്ങൾ ചെയ്ത work നന്നായിട്ടുണ്ട്.. but ബ്രോ യുടെ video starting മുതൽ കാണുബോൾ തോന്നുന്നു.. നിങ്ങൾ alloy ചെയ്തതിൽ ഒരു confidence ഇല്ലായിമ and ടെൻഷൻ എന്തെകിലും damage സംഭവിക്കുവോ എന്നു... alloy design പോലെ ഒരു അടിപൊളി wheel cup fix ചെയുവായിരുന്നെകിൽ ഒരു worries വേണ്ടായിരുന്നു.. look ഉം കിട്ടും മൈലേജ് issues ഉം ഇല്ല engine perfomance affect ചെയ്യില്ല...... 😊😊😊😊

  • @saheershapa
    @saheershapa 4 роки тому

    The most attraction of emilbhai is his innocent smile...

  • @aswanth7627
    @aswanth7627 4 роки тому +15

    യാ...! മോനെ 😍👌💯
    അലോയ് വീൽ ഇട്ടപ്പോൾ കാറിന്റെ റേഞ്ച് തന്നെ മാറി

  • @anwarumalabar1660
    @anwarumalabar1660 4 роки тому +36

    സത്യം എൻ്റെ honda city 2019 ടയർ 195-55 ആണ്
    ചെറിയ ഗട്ടറിൽ ചാടിയിട്ട് 3 തവണ ടയർ പൊട്ടി

    • @anwarumalabar1660
      @anwarumalabar1660 4 роки тому +1

      നിലവിൽ 3 ടയർ പുതിയത് ഇട്ടു, ഇനി പൊട്ടുവാണേൽ 70ൻ്റെ ടയർ + അലോയ് ഇടണം

    • @mohammednasim6815
      @mohammednasim6815 4 роки тому

      195 onnum low profile alla. Athyaavishyam nalla brand nokki ittaal mathi

  • @Dileepdilu2255
    @Dileepdilu2255 4 роки тому +46

    അരുൺ ബ്രോ കലക്കി മുത്തേ✌😍✌❤💕🎊💜നമ്മുടെ എമിൽ ബ്രോ powLi 💖🔥😎

  • @sanoopk6934
    @sanoopk6934 4 роки тому

    Alloywheel ishtapettu orupad.. Pinne aa android system um..

  • @sujithkumar941
    @sujithkumar941 3 роки тому +2

    Emil bro fans❤️