കൃപാസനം മരിയൻ ഉടമ്പടി ധ്യാനം

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 201

  • @SheelapushpanSheelapushpan
    @SheelapushpanSheelapushpan 9 годин тому +1

    അമ്മേ മാതാവേ എനിക്ക് കാരുണ്യ പ്രവർത്തിക്കനുള്ള വഴി തെളിയിച്ചു തരണമേ 🙏🙏🙏🙏🙏

  • @OmanaLazar-fe3yw
    @OmanaLazar-fe3yw День тому

    മാതാവേ സഭയിൽ നിന്നു വിട്ടു നിൽക്കുന്ന എല്ലാ മക്കളെയും അമ്മ ഇവിടേക്കു കുട്ടി കൊണ്ടുവരണമേ

  • @Nichuzzz-o2k
    @Nichuzzz-o2k День тому +3

    അമ്മേ ഈ ധ്യാനത്തിലൂടെ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും രോഗങ്ങളും മോളുടെ exam എല്ലാം നീ ഇടപെടും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏🙏

  • @ninithavc-2054
    @ninithavc-2054 23 години тому

    അമ്മേ എന്റെ ബാധിതാങൾ എല്ലാം തിരുകുമാരേന്റെ പിറവി ദിവസത്തിനു മുൻപ് മാറ്റിത്തരാണമേ ഞാൻ ഒത്തിരി സങ്കടത്തോടെ ആണ് ഈ നിയോഗം സമർപ്പിക്കുന്നത്

  • @lissyabraham2581
    @lissyabraham2581 День тому +3

    കർത്താവെ നമ്മുടെ കടയിൽ നല്ല കച്ചവടം നൽകി അനുഗ്രഹിക്കേണമേ. അമ്മേ മാതാവേ സഹായിക്കണമെ

  • @LucyjosephLucy
    @LucyjosephLucy День тому +4

    അമ്മേ സഞ്ചരിമാതാവേ എല്ലാം മക്കളുടെയും അടുത്തുകു ഓടിവരാണേ

  • @shailanair8458
    @shailanair8458 День тому +16

    അമ്മേ അമ്മയെ വിളിച്ച് അപേക്ഷിക്കുന്ന എല്ലാ മക്കളുടെയും അടുത്ത് എത്തി അവർക്ക് ആശ്വാസം കൊടുക്കണേ🙏🙏

  • @ThankachanT-h3k
    @ThankachanT-h3k День тому +3

    അമ്മേ സഞ്ചരി മാതാവേ എന്റെ ഊടമ്പടി ജീവിത o ധന്യമാക്കണമേ അമ്മേ

  • @MiniSreenivasan
    @MiniSreenivasan 14 годин тому

    പരിശുദ്ധ അമ്മേ എന്റെ മകളെ നീ ഏറ്റക്കണമേ അവിടെ എത്തിക്കണമേ

  • @ThomasVarghese-t4j
    @ThomasVarghese-t4j День тому +4

    അമ്മേ സഞ്ചാരി മാതാവേ, ഇന്നും എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തോണേ എന്റെ അമ്മേ ✝️🙏🏻🕯️.

    • @athiravaisakh4664
      @athiravaisakh4664 День тому

      Ente ponnumonte paniyum kabhakettum allergyum vegathil maatti tharane,kunjine admitt akanda varalle ,marunnal maatti tharane

  • @shailanair8458
    @shailanair8458 День тому +10

    അമ്മേ ഈ ആരാധനയിലൂടെ രോഗസൗഖ്യം തന്ന് അമ്മയുടെ പ്രത്യക്ഷീരെ ണത്തിന്റെ സാക്ഷി ആക്കണമേ🙏

  • @ThankachanT-h3k
    @ThankachanT-h3k День тому +7

    അമ്മ മാതാവേ എപ്പോഴും ഞങ്ങളോടുള വസിക്കണമെ നിത്യ തവരെ ഞങ്ങളെ കാത്തു കൊള്ളണമേ

  • @jainyissac7516
    @jainyissac7516 День тому

    അമ്മേ മാതാവേ treesa exam വിജയിപ്പിക്കണമെസ്സേജ് amen

  • @antonynjantony82nj61
    @antonynjantony82nj61 День тому +3

    മാതാവെ എനിക്ക് ഒരു സ്ഥലവും, ഒരു ഭവനും നൽകി അനുഗ്രഹിക്കണമെ🙏🙏

  • @sheelavarghese8114
    @sheelavarghese8114 День тому

    യേശു വേ അമ്മേ കൃപാസനമാതാവേ എൻ്റെ അലീന മോളെ സമർപ്പിക്കുന്നു മോളുടെ ഗർഭത്തിൽ കിടക്കുന്ന കുഞ്ഞിന് പോൾക്കും ഒരാവത്തു വരാതെ കാക്കണേ അമേൻ

  • @bindhua9099
    @bindhua9099 День тому +1

    അമ്മേ എൻ്റെ വിശ്വാസംവർദ്ധിപ്പിക്കണമെ അമ്മേ എന്നെ അമ്മയടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായ യ യേശുവിൻ്റെ നാമത്തിൽ ഉയർത്തണമെ അമ്മേ അമ്മയുടെതിരുക്കുമാരൻ്റെ തിരുനാമംമഹത്വപ്പെടുത്തണമെ ആമേൻ യേശു വേനന്ദിയേശുവേ സ്തുതി യേശുവേമഹത്വം യേശുവേ ആരാധന

  • @SherlyRaju-f1x
    @SherlyRaju-f1x День тому

    അമ്മേ ദൈവ മാതാവേ എന്റെ ശിവാനിമോളുടെ അസുകുംയെല്ലാം മാറ്റികൊടുക്കണേ

  • @ponnammavarghese7936
    @ponnammavarghese7936 21 годину тому

    അമ്മേ മാതാവേ എന്റെ അസുഖങ്ങൾ മാറ്റിത്തരേണമേ. തനിച്ചു നടക്കാൻ കൃപ തരേണമേ. അതിനുള്ള ദ്യര്യും തരേണമേ.

  • @SherlyRaju-f1x
    @SherlyRaju-f1x День тому

    അമ്മേ പരിശുദ്ധ അമ്മേ കണ്ണന് സമാദാനം kodukkane🙏🙏🙏

  • @reenabenny1358
    @reenabenny1358 9 годин тому

    അമ്മേ അമ്മയെ വിളിച്ച് അപേക്ഷിക്കുന്ന ഞങ്ങളെ കൈ വിടരുതേ ഞങ്ങളുടെ ആവശ്യം സാധിച്ചു തരേണമേ 🙏🙏

  • @lissykunjumon5103
    @lissykunjumon5103 День тому +6

    അമ്മേ പ്രാർത്ഥിക്കേണമേ
    നടുവിന് പറ്റിയ പരിക്ക് മാറ്റി അമ്മയുടെ മുൻമ്പിൽ മുട്ടുകുത്തൻ സഹായിക്കണമേ

  • @devadethvlogs9800
    @devadethvlogs9800 День тому +1

    Amme parishudha amme ente makal ghaggal parayunna cherukkane kalyanam kashikkename amen

  • @malayali7580
    @malayali7580 День тому +2

    അമ്മേ മാതാവേ എന്റെ മകൻ പരീക്ഷ എഴുതു ന്നു അവന് സഹായി ക്കെണെ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj День тому

    En amme mathave nagalude casil innu thanne vijayum thannu theerppakkename aame mathave ent eshoye anugrahikkename aamen ❤❤❤❤

  • @SherlyRaju-f1x
    @SherlyRaju-f1x День тому

    അമ്മേ ദൈവ മാതാവേ ജ്യോതിക്കും ഉണ്ണിക്കും നല്ല ജോലി kodukkane🙏🙏🙏

  • @reenabenny1358
    @reenabenny1358 9 годин тому

    അമ്മേ മാതാവേ പ്രാർത്ഥന കേൾക്കണമേ 🙏🙏

  • @sreejaajeesh
    @sreejaajeesh День тому +1

    Amme അമ്മുവിന്റെ തടസം മാറി വിദേശത്തു പോകാൻ സാധിക്കണമേ ബിന്ദു ചേച്ചിയുടെ സ്ഥലം വില്പന നടക്കണമേ,നിയോഗം വച്ചു പ്രാത്ഥിക്കുന്ന എല്ലാവരുടെയും പ്രാത്ഥന കേൾക്കണമേ amme 🙏🙏🙏🙏🙏🙏

  • @RejithaR-w4o
    @RejithaR-w4o 17 годин тому

    അമ്മയ്ക്കുo ഈശോയ്ക്കും ഇഷ്ടമുള്ള ജീവിതം നയിക്കാൻ അനുഗ്രഹിക്കണമേ

  • @_Thumbi
    @_Thumbi День тому

    അമ്മേ മാതാവേ ഞാൻ സഭാതികമായി ബൂതി മുട്ടിലാണു കടം ചോതിച്ചിട്ടൂടെ അവർക്കു തരാം തോന്നിക്കണേ അമ്മേ

  • @chechikwt7557
    @chechikwt7557 День тому

    Leelaഅമ്മേമാതാവേ എന്റെ അസുഹങ്ങൾ മറ്റേ ത്രേണമെമീൻ 🙏🌹🌹🌹

  • @alluallifunworld
    @alluallifunworld День тому

    ❤❤🙏❤️❤️സഞ്ചാരി മാതാവേ..... നിയോഗങ്ങൾ എല്ലാം സാധിച്ചു അമ്മയുടെ പ്രതിഷികരണത്തിന്റെ സാക്ഷിയായി ഉയർത്തേണമേ🙏🙏🙏🙏😒😒😒💕💕💕💕💕

  • @Gini123-l3g
    @Gini123-l3g День тому

    അമ്മേ ഈ ധ്യാനം കൂടി കഴിയുമ്പോഴേക്കും എനിക്ക് നല്ലൊരു ജോലിയും വിസയും അമ്മേ എനിക്ക് തരണേ അമ്മേ 🙏🙏🙏 രക്ഷിക്കണേ അമ്മേ.. പാപി ആയ എന്നിൽ കരുണ തോന്നണേ അമ്മേ 🙏🙏🙏

  • @SinojSinojPG
    @SinojSinojPG День тому

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ avashyangalilum ഇടപെടണമെ

  • @bincyantony9598
    @bincyantony9598 День тому

    എൻ്റെ അമ്മേ മാതാവേ ഇന്നത്തെ പരീക്ഷയിൽ എൻ്റെ മകന് വിജയിപ്പിച്ചു തന്നതിന് ആയിരം ആയിരം നന്ദി ആമ്മേൻ

  • @josekuttygeorge5191
    @josekuttygeorge5191 День тому

    അമ്മേ മാതാവേ, ബിസിനസിന് വേണ്ടി കൊടുത്ത കാശ് കിട്ടേണമേ

  • @BinduBindu-qi1gy
    @BinduBindu-qi1gy 19 годин тому

    Amme mathave koodeyundakename karunayayirikkename kaividaruthe. Ente arogya preshnangal ellam mattitharane amme. Prarthanayil kooduthal jeevikkan enne anugrahikkename. Shakthiyum dhairyavum tharaname anugrahikkename. Amme kaividaruthe

  • @Chindhu7493
    @Chindhu7493 22 години тому

    അമ്മേ ആശ്രയിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏

  • @RockyRockybay
    @RockyRockybay День тому

    അമ്മ mathave എന്റെ niyogangal എല്ലാം seekarikkename

  • @shabuva5551
    @shabuva5551 День тому

    മാതാവേ അൽ ദൃതം നടക്കണമേ പ്രത്യക്ഷപെടണമേ . വിശ്വാസം വർദ്ധിപ്പിക്കണമേ ആ🙏

  • @RathimolBalan
    @RathimolBalan 22 години тому

    അമ്മേ ഈ ആരാധന യിലൂടെ എനിക്ക് എന്റെ sajeevan തിരിച്ചു തരണമേ അമ്മയുടെ പ്രർതികരണത്തിന്റ സാകി ആകേണമേ ❤️❤️❤️🙏🙏❤️

  • @MiniSreenivasan
    @MiniSreenivasan 14 годин тому

    പരിശുദ്ധ അമ്മേ ഗിരിജ ചേച്ചിയുടെ യു റിൻ ബുദ്ധിമുട്ട് മാറ്റി ക്കൊടുക്കണമേ

  • @shinishinibinu6015
    @shinishinibinu6015 День тому

    അമ്മേ എന്റെ സങ്കടങ്ങൾക്ക് പരിഹാരം നൽകണേ🙏🙏🙏❤❤😢

  • @ushajayadas6400
    @ushajayadas6400 День тому

    Ellavareyum ennum Annum Anugrahikkane ente Yeshuve. Appa Appa Appa❤❤❤

  • @chechikwt7557
    @chechikwt7557 День тому +1

    Leela ഈശോയെ എന്റെ നിയോഗം സാധിച്ചുത്രെണമേ ആമേൻ 🙏🙏🌹🌹

  • @mmj2431
    @mmj2431 10 годин тому

    അമ്മേ എന്റെ കുടുംബത്തിലെ രോഗങ്ങൾ എടുതു മറ്റണമേ എന്റെ മകൾക്ക് ട ട Lc പരീക്ഷ എഴുതു വൻ പറ്റണമേ നല മർക്ക് കിടന്ന മേ

  • @Joisy-b6f
    @Joisy-b6f День тому

    അമ്മേ മാതാവെ എൻ്റെ ഭർത്താവിന് ജോലി നൽകി അനുഗ്രഹിക്കണമെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കണമെ

  • @PriyaMolT.S
    @PriyaMolT.S День тому +1

    Amme mathave yente molk yinnu nnadakkuna pareesha avalk nannayi yezhutan sadhikkanam ammayude kripayum anugrehavum nalki avale abhishekam cheyyenam🙏🙏🙏🙏🙏🙏🙏

  • @minikr3149
    @minikr3149 День тому +1

    ഈശോയെ മാതാവേ ജോലിയും ജീവിതവുമായേക്കണേ

  • @nishajosetaicosocietyalako8456

    അമ്മേ മക്കളെ സമർപ്പിക്കുന്നു 🌹

  • @BeenaJohn-sc5qe
    @BeenaJohn-sc5qe День тому +1

    അമ്മേ സഞ്ചാരി മാതാവേ കൂടെ ഉണ്ടാകണേ കൃപ ചൊരിയനേ

  • @georgekuttychacko3412
    @georgekuttychacko3412 23 години тому

    എല്ലാ രോഗികൾക്കും സൗക്യം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു .

  • @Saritha.RSaritha
    @Saritha.RSaritha День тому +3

    അമ്മേ സഞ്ചാരിമാതാവേ എന്റെ അമ്മേ എന്റെ ആശ്രയമേ എനിക്ക് ഒരു ജോലി തരണേ എന്നെ സഹായിക്കണേ അമ്മേ

  • @MolydeepuMoly
    @MolydeepuMoly День тому

    Amme ente mone sugapeduthane eessoye yukuvendy jeevikan monu kriba kodukane amme mathave eessoye thanks 🙏🙏🙏🙏🙏🙏🙏🙏🙏.

  • @ThamaraShibu
    @ThamaraShibu День тому +1

    അമ്മേ മാതാവേ ഇന്നത്തെ കുറി ഞങ്ങൾക്ക് തരണമ്മേ

  • @RaniMohan-j6w
    @RaniMohan-j6w День тому +1

    കർത്താവെ ഇന്നു കൊടുക്കേണ്ട പൈസ ഇന്നുതന്നെ കൊടുക്കാൻ സാധിക്കണമോ ആ മോൻ🙏🙏🙏🙏😘😘😘

  • @jaisonpaul5147
    @jaisonpaul5147 День тому +1

    Amma mathava kripa undakanama prithishikaranam undakanama Amma

  • @VincyMC
    @VincyMC День тому +2

    Amme mathave Ente kudumbathe niyogam amma sadich tharaname amme mathave 🙏🙏🙏

  • @ThankachanT-h3k
    @ThankachanT-h3k День тому

    അമ്മ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗം സാധിച്ചു തരണമേ

  • @shabuva5551
    @shabuva5551 День тому

    അമ്മേ സഞ്ചാരിമാതാ വേ പരീക്ഷ എഴു മക്കൾക്ക് കിടാത്ത ഉത്തരങ്ങൾ അമേ പറഞ്ഞ് കൊടുക്കണമേ വിജയിപ്പിക്കണമേ ആമേൻ❤🙏🙏🙏

    • @shabuva5551
      @shabuva5551 День тому

      ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നങ്ങി നന്ദി നന്ദി💙💙💙💙💙💙💙

  • @Bindhu-r4t
    @Bindhu-r4t 22 години тому

    അമ്മേ മാതാവേ എന്റെ മൂത്ത മോൾ എപ്പോളും നെഗറ്റീവ് ചിന്ത ഗെതി കാരി ആണ് അവൾക്ക് പോസിറ്റീവ് ആയി മാത്രം ചിന്തിക്കാൻ അനുഗ്രഹം കൊടുക്കണമെ🙏🏻🙏🏻🙏🏻🙏🏻

  • @ShillySaji
    @ShillySaji День тому

    അമ്മേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമെ

  • @georgekuttychacko3412
    @georgekuttychacko3412 День тому

    അമ്മെ മക്കളെയെല്ലാം അനുഗ്രഹിക്കണമേ

  • @anilarjun7642
    @anilarjun7642 20 годин тому

    അമ്മ എന്റെ മകൾക്ക് എത്രയും വേഗം ഒരു ജോലി കേട്ടുത്തു സാഹായി കാണാം ജാപ്പ മാലക്ക് വന്നു കേളാമ അമ്മ നളെ തന്നെ കേടു ണം അമ്മ

  • @nishajosetaicosocietyalako8456

    അമ്മേ എട്ടായിക്ക് അമ്മായിലുള്ള വിശ്വാസം valarthane 🙏

  • @AlphonsaAbraham-c6t
    @AlphonsaAbraham-c6t День тому +1

    Ammamathave nghaghaleum makkaleum kochumakaleum kudumbaghaleum ammaude vmalarudayathilude Esoyeq samarpqnnu anugrahikkaname kathurakshikkaname amen 🙏 🙏🙏

  • @jayarajandanial7037
    @jayarajandanial7037 День тому +1

    അമ്മേ.enteasukam
    .
    മാറ്റിത്തരേണമേ

  • @AjithaJesus
    @AjithaJesus День тому

    Ave Maria. Thankyou dear mamma for showing mercy to my brother and giving him back his entry pass in his company. Thankyou mummy for wipping out the tears of my family.

  • @marypanangadan5709
    @marypanangadan5709 День тому

    Amme മാതാവേ എന്റെ ചേച്ചി എപ്പോഴും പപ്പന്‍ കണ്ണില്‍ കാണുന്നതായി പറയുന്നു അമ്മേ mathave ഈ നിമിഷം മുതല്‍ വടുതല nalkane

  • @MolydeepuMoly
    @MolydeepuMoly День тому

    Amme mathave eessoye njagalku ellarkum daily visuthakurbanayil pagedukan kriba tharane yesu appa amme mathave.

  • @ushajayadas6400
    @ushajayadas6400 День тому

    Appayum Ammayum ennum kude undavane Amen Amen Amen 🙏 ❤❤❤

  • @bindhuharrison
    @bindhuharrison День тому +1

    Avea mariya ammea madhave kripasana sanchari madhavea makkalea kathukollanamea videsathayirikkunna makkalkku joli nalki anugrahikkanamea ammea ammayudea prathyashekaranathintea sashiyayi ngangaleyum mattenamea kadangal muzguvan vettuvanum makkalkkunalloru.baviyum.nalki anugrahichu amayennum kudeyundakenaea amen

  • @josnaabraham7360
    @josnaabraham7360 День тому

    Amme kreupasanam Amme enteyum ente kudumbathintemelum karuna undakan ange thirukkumaranode apekshikkane🙏🏻🙏🏻

  • @sicyshaji5893
    @sicyshaji5893 День тому +1

    ❤❤❤❤amen 🙏

  • @SudhaRavi-gu5mg
    @SudhaRavi-gu5mg День тому

    Ammea njangludea kadam ellam matti tharanmea thadsam ellam mattanea ammea mathavea 🙏🙏🙏🙏🙏

  • @Umachandrika--
    @Umachandrika-- 18 годин тому

    Amme have mercy on me remove my pains,debts,anxieties Amme remove my office crises,vava fees,property sale,home loan,admissions crises Amme dodnt give up Amen

  • @nishajosetaicosocietyalako8456

    അമ്മേ മോനെ അമ്മയുടെ അടുത്ത് എത്രയും പെട്ടെന്ന് വരാൻ കനിവുണ്ടാകനെ 🙏

  • @jesnik5838
    @jesnik5838 День тому

    Amma mathave ente ammaye sukhappeduthane. Manassinum sareerathinum soukhyam kodukkane.

  • @hemakathu1175
    @hemakathu1175 День тому +1

    അമ്മേ മാതാവേ

  • @maryroy7317
    @maryroy7317 16 годин тому

    അമ്മേ മാതാവേ മോൾക്ക് നാളെ പരീക്ഷയാണ് അവരുടെ കൂടെ ഉണ്ടാകേണമേ

  • @aneeshr6987
    @aneeshr6987 День тому

    അമ്മേ മാതാവേ മരുമകളുടെ സിഎംഎ പരീക്ഷ 2:00 മണിക്ക് തുടങ്ങി നാലാമത്തെ പ്രാവശ്യമാണ് എഴുതുന്നത് ഈ പ്രാവശ്യം പാസാകണമേ എന്റെ ശ്വാസംമുട്ടൽ മാറി പോകണമേ അലർജി തുമ്മലും

  • @BINDUSURESH-t9o
    @BINDUSURESH-t9o День тому

    Maathave ente jeevitha pangaliye sukhapeduthi tharename joleku pokan saadhichutharename sheenangal maattitharename maathaave enne verukalle njan udampadyprakaaram jeevikum ente niyogavum saadhichutharename anikum saakshi aakuvan saadhikane

  • @poulybent8849
    @poulybent8849 День тому

    Amma mathave, Thanks for hearing our prayers Amen🎉

  • @rajanikrraji7939
    @rajanikrraji7939 21 годину тому

    അമ്മേ പരിശുദ്ധ അമ്മേ വിജയൻ ചേട്ടന്റ വായിൽ undayirikunna അസുഖം പൂർണമായും മാറ്റി കൊടുക്കണമേ.. ഭക്ഷണം കഴിക്കാൻ സാധിക്കണമേ അമ്മേ 🙏🙏🙏

  • @JijisamuJiji
    @JijisamuJiji День тому

    അമ്മേ മാതാവേ മക്കൾ എക്സമിന് പോയിരിക്കുന്നു അനുഗ്രഹിക്കട്ടെ അമ്മേ എളുപ്പം ഉള്ള question കൊടുത്തു അനുഗ്രഹിക്കട്ടെ ആമ്മേൻ

  • @sreejaajeesh
    @sreejaajeesh День тому +1

    Amme mathave തടസം മാറി വിദേശത്തു പോകാൻ സാധിക്കണമേ

  • @sujareji1463
    @sujareji1463 День тому

    Amma mathve anta neyaghthe seekarichu sadhichu tharane amen amen God bless you ❤ acha

  • @Umachandrika--
    @Umachandrika-- 18 годин тому

    Amme sundhareee bless my kids fill us with HOLLY.SPIRIT remove frm all evil spirits Amen

  • @anithadileep4415
    @anithadileep4415 День тому

    എന്റെ കൂട്ടുകാരിയുടെ അസുഖം എന്റെ സഞ്ചാരിമാതാവ് അവിടെ ചെന്ന് മാറ്റിക്കൊടുക്കണം അമ്മേ കൈവിടല്ലേ അവളെ അവിടെ അവൾ എവിടെയാണെന്ന് എന്റെ അമ്മയ്ക്ക് അറിയാലോ ഐസിയുവിൽ ആണെന്ന് അവളെ കാത്തു കൊള്ളണമേ അവളുടെ അസുഖം എത്രയും പെട്ടെന്ന് മാറ്റി കൊടുക്കണം അമ്മയെ🙏🙏🙏🙏🙏🙏🙏

  • @achuzztechy988
    @achuzztechy988 День тому +1

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @joelvarghese9252
    @joelvarghese9252 День тому

    Krepasana prasatha mathave puthranode abeshikenama my son Joel Varghese get a good job and visa in Ireland Amen amen 🙏 🙌

  • @dessyjacob3071
    @dessyjacob3071 23 години тому

    Amme mathave innu pakal koodeyirunnathinu nanni

  • @rohinirajesh3369
    @rohinirajesh3369 День тому

    അമ്മേ എന്റെ ജീവിതം ഇങ്ങനെ വിഷമത്തിൽ ആക്കിയത് എന്തിനാ അമ്മേ എന്റെ ഭർത്താവിന് എന്നോടുള്ള പിണക്കം മാറ്റി തരേണമേ. എന്നെ ഞാൻ അമ്മക്ക് വിട്ടു തരികയാണ്. ഇപ്പോഴുള്ള എന്റെ വേദനകളും എന്റെ പ്രശ്നങ്ങളും മാറ്റിത്തരണമേ. എന്റെ ഭർത്താവായ രാജേഷിനെ എനിക്ക് തിരിച്ചു താ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @georgekuttychacko3412
      @georgekuttychacko3412 23 години тому

      അമ്മേ ഇവരുടെ പ്രാർത്ഥന കേൾക്കേണമേ

  • @SpiderMan-c6w
    @SpiderMan-c6w День тому

    അമ്മേ , ചേട്ടൻ കടത്തിൽ ആണ്. ഈ മാസം കടം തീർക്കാൻ കൃപാസന മാതാവ് ഒരു ലോട്ടറി ഫസ്റ്റ് പ്രൈസ് അടിക്കണേ ആമേൻ

  • @nirmalashammy4418
    @nirmalashammy4418 День тому

    Amme വിശ്വാസത്തിൽ ഉറപ്പിച്ചു നിറുത്ത ണ മേ

  • @anniejoseph3943
    @anniejoseph3943 День тому

    Amme please protect both of us from all diseases and please protect my daughters family 🙏🏼

  • @daisyantony-cv2iz
    @daisyantony-cv2iz День тому

    Amme be with our children and fill them with your grace. Hv mercy on them. Help them to fulfill all their needs asap. Amen.

  • @aleyammajohny
    @aleyammajohny День тому

    Amma mathava please give us peace in our family

  • @Umachandrika--
    @Umachandrika-- 18 годин тому

    Amme sundhareee bless my kids heal us all sicks Amme Amen

  • @PrabhaGanesh-lc1hr
    @PrabhaGanesh-lc1hr День тому

    Ammea ente ponu mathavea ente watch avedea undakilum kandathi tharanamea.plzzz mathavea.i beg u mathavea.prase u .love u.halealuya halealuya.mathavea ameen.ameen.

  • @SpiderMan-c6w
    @SpiderMan-c6w День тому

    മാതാവേ കൃപാസനത്തിൽ എനിക്ക് വരണം എന്നു എനിക്കു ആഗ്രഹം ഉണ്ട്. പക്ഷെ കാശ് ഇല്ല. എന്റെ ചേട്ടൻ ലോട്ടറി എപ്പോഴും എടുക്കും. അപ്പോൾ ഇനി ചേട്ടൻ എടുക്കുന്ന ലോട്ടറി എല്ലാം ഫസ്റ്റ് പ്രൈസ് കിട്ടണേ. എന്റെ കൃപാസന മാതാവേ. ആമേൻ