ശൈഖുനാ അത്തിപ്പറ്റ ഉസ്താദിലൂടെ ഉണ്ടായ അനുഭവം / Noore ajmer live

Поділитися
Вставка
  • Опубліковано 29 вер 2024
  • ശൈഖുനാ അത്തിപ്പറ്റ ഉസ്താദിലൂടെ ഉസ്താദിനുണ്ടായ അനുഭവം
    Noore ajmer usthad valiyudheen faizy vazhakkad
    Noore ajmer live
    Noore ajmer majlis
    Noore ajmer today live

КОМЕНТАРІ • 47

  • @akuali9284
    @akuali9284 Рік тому +5

    അൽഹംദുലില്ലാഹ്.ഇത്രയും നല്ല അറിവുകൾതരുന്നഉസ്താദിന്ആരോഗ്യവുംആഫിയത്തുംദീർഘായസ്സൂംനൽകട്ടെ,🤲

  • @walkwithfidha1447
    @walkwithfidha1447 Рік тому +4

    ഉസ്താദേ എന്റെ പതിനാലായിരം രൂപ ഒരാളുടെ കയ്യിലാണ് ആ കാശ് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 😥😥😥😥🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @minnnuh
    @minnnuh 8 місяців тому

  • @wedfitconcept2472
    @wedfitconcept2472 11 місяців тому

    🤲🤲🤲

  • @safoorasafoora6541
    @safoorasafoora6541 Рік тому +2

    ഭർത്താവ് ജോലി ശരിയാവാൻ ദുഹാ ചെയ്യണേ

  • @mujeebkpkp9508
    @mujeebkpkp9508 Рік тому +2

    നൂറേ അജ്മീർ സ്ഥിരമായി കേൾക്കാറുണ്ട് ദുഹാ ചെയ്യേണമേ

  • @abupk892
    @abupk892 Рік тому +1

    കേച്ചേരിയിൽ നിന്നാണ് വിളിക്കുന്നത്.. എന്റെ ഉമ്മമ്മാക്ക് കുറേ നാളായി ചുമ ഇണ്ട് ഡോക്ടറെ കാണിച്ചിട്ട് മാറുന്നില്ല മൗലൂദിന്റെ മുന്നേ ഉസ്താദ് ദുആ ചെയ്യണം🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤝

  • @shahinapp7448
    @shahinapp7448 Рік тому +1

    Inshallah duhaa cheyyane makkalum bharthavum okke nannavaan

  • @muhammedazgar274
    @muhammedazgar274 Рік тому +1

    🍎🍎🍒🍒🍇🍇🌺🌺🌺
    സഹോദരി സഹോദരന്മാരെ,
    പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം.
    അള്ളാഹു, കർത്താവ്, ജഗദീശ്വരൻ, ഹിരണ്യഗർഭ, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്.
    മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മനുഷ്യരോടു പ്രാർത്ഥിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു.
    ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്.
    പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ.
    ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്.
    കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്.
    ഏക പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കാവൂ എന്ന് പറയുമ്പോൾ: -
    ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു.
    ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു.
    ഷിയാക്കൾ അലിയോട് ഫാത്തിമയോടും പ്രാർത്ഥിക്കുന്നു.
    സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു.
    ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ദുർ ന്യായങ്ങൾ.
    പ്രവാചകനായ യേശുവിന്റെ സത്യമതത്തെ കുളമാക്കാൻ യഹൂദർ പലതരം കുതന്ത്രങ്ങൾ പയറ്റിയിരുന്നു എന്നു ചരിത്രത്തിൽ കാണാം.
    കുതന്ത്രശാലികളായ യഹൂദർ പടച്ചുണ്ടാക്കിയ വർഗ്ഗമാണ് ഷിയാക്കൾ.
    സൂഫികളുടെയും ശിയാക്കളുടെയും വിശ്വാസം ഏതാണ്ട് ഒരുപോലെയാണ്.
    മുസ്ലിം രാഷ്ട്രങ്ങളിലും, ഇന്ത്യയെപ്പോലെയുള്ള മതേതര രാഷ്ട്രങ്ങളിലും ഇസ്ലാമിക മതരാഷ്ട്ര സംസ്ഥാപനത്തിന്റെ ഭാഗമായി അട്ടിമറികളും, വിപ്ലവങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുന്ന മഅദൂദിയന്മാരും, ഇഹ് വാനുൽ മുസ്ലിമൂനും ശിയാക്കളുടെ നിയന്ത്രണത്തിലുള്ള സംഘടനകൾ ആണ്.
    അതുകൊണ്ടാണ് മഅ്ദൂദിയന്മാർ എപ്പോഴും ഇറാന് സിന്ദാബാദ് വിളിക്കുന്നത് .
    സമാധാനപരമായി ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസിനെതിരെ കുത്തിത്തിരിപ്പുകൾ നടത്തിയവരാണ് ഇന്ത്യയിലെ മൗദൂദികളായ സിമിക്കാരും ജമാഅത്തെ ഇസ്ലാമിക്കാരും.
    കോൺഗ്രസിനെ അധികാരത്തിൽ നിന്ന് ഇറക്കി സംഘപരിവാറിനെ അധികാരത്തിൽ കയറ്റിയതിൽ ഇവർക്ക് നേതൃത്വം പരമായ പങ്കുണ്ട്.
    മുസ്ലീങ്ങൾ സമാധാനത്തോടെ ജീവിച്ചിരുന്ന നാട്ടുകളിൽ കുഴപ്പമുണ്ടാക്കുന്നത് ഇവരാണെന്ന് മുസ്ലിങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
    മുസ്ലീങ്ങളെ ഏകദൈവവിശ്വാസത്തിൽ നിന്നു തെറ്റിച്ചു ബഹുദൈവ വിശ്വാസത്തിലേക്ക് വഴി തിരിച്ചുവിടുന്ന വിഭാഗമാണ് സൂഫികളും ശിയാക്കളും.
    അതിന്റെ ഭാഗമായാണ് മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് ഇവർ പ്രചരിപ്പിക്കുന്നത്.
    ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല.
    ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും.
    കൂടുതൽ പഠിക്കാൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെയും, ഹുസൈൻ സലഫിയുടെയും, മുഹമ്മദ് ഈസാ യോഹന്നാന്റെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക.
    💟🍇🍒💟💟💟🍇🍇

  • @hayamol6686
    @hayamol6686 Рік тому +1

    Scanning kayinjite kunjinty kayikalugaleke veluppa kuravanne thuhahe chyyannam 🤲😭😭

  • @mujeebkpkp9508
    @mujeebkpkp9508 Рік тому +1

    ഇന്നത്തെ മജ്ലിസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കല്ലാം അത്തിപ്പറ്റ ഉസ്താദിൻ്റെ ബർക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടേ

  • @mujeebkpkp9508
    @mujeebkpkp9508 Рік тому +1

    ഉസ്താ ദെദ്ദഹായിൽ ഉൾപ്പെടുത്തേണമേ ഇൻ ഷാ അള്ളാ വൈക്കുന്നേരം അത്തിപ്പറ്റ മജ്ലിസിൽ പെങ്കെടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് ദുഹാ ചെയ്യേണമേ

  • @manu.alungal1428
    @manu.alungal1428 Рік тому +1

    ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണം ആ പുണ്യമായ സ്ഥലത്തുനിന്ന്🤲🤲🤲🤲🤲

  • @Shahi_Shareef
    @Shahi_Shareef Рік тому +3

    ദുആയിൽ ഉൾപെടുത്തണേ.... 🤲🤲

  • @fousiya6349
    @fousiya6349 Рік тому +1

    ഞങ്ങൾക്ക് ഒരു സ്ഥലം കിട്ടിയുണ്ട് രജിസ്റ്റർ വേഗം നടക്കാൻ പൈസ വേഗം കിട്ടാനും ദുഃആ ചെയ്യണേ ഉസ്താദേ 🏠🏠🏠🤲🏻🤲🏻🤲🏻🤲🏻

  • @fathimamusthafa1833
    @fathimamusthafa1833 Рік тому +1

    Nallavarude kutatthil jangaleyum kutane nadha arivu pagarn tthana usthadinikk Allahu afiyatthulla dergaus nalgatte ameen yarabbal alameen

  • @abdullafadhil9401
    @abdullafadhil9401 Рік тому

    നാളത്തെ ക്ലാസിൽ നിസ്ക്കാരത്തേ വിഷയത്തെ ഹദീഷ് പരയാമോ ഉസ്താദ്

  • @jawadjalal1513
    @jawadjalal1513 Рік тому +1

    Dthhh🤲🏽😭

  • @akuali9284
    @akuali9284 Рік тому +1

    അളളാഹ്..നീഇഷ്ട്ടപ്പെട്ടമഹത്തുക്കളുടെകൂട്ടത്തിൽഞങ്ങളേയുംചേർക്കണേഅളളാ,🤲ഉസ്താദിന്റെവിലയേറിയദുആയിൽഉൾപ്പെടുത്തണേ,🤲

  • @izakh_
    @izakh_ Рік тому +1

    Ummak sugamila dua chayanam

  • @AdilaThasni-tz3if
    @AdilaThasni-tz3if 5 місяців тому

    ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണേ

  • @farseenamansoor3766
    @farseenamansoor3766 Рік тому +1

    Usthade muradugal aasilavan venddi duhaah cheyyanam🤲🤲🤲

  • @kamarumadhukkal1958
    @kamarumadhukkal1958 Рік тому +1

    കാലിലെ മുഴ മാറാൻ ദുഹാ ചെയ്യണം 😭😭😭😭

  • @farseenamansoor3766
    @farseenamansoor3766 Рік тому +1

    Usthade makkalunddavan duhaah cheyyanam🤲🤲🤲

  • @tchafiz
    @tchafiz Рік тому

    ഉസ്താദിന്റെ നമ്പർ കിട്ടുമോ

  • @amnafathima.p.k3211
    @amnafathima.p.k3211 Рік тому +1

    🤲🤲🤲aameen

  • @walkwithfidha1447
    @walkwithfidha1447 Рік тому +1

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jaseelaashraf1409
    @jaseelaashraf1409 Рік тому +1

    😭😭😭🤲🤲🤲🤲🤲

  • @kadeejakadeeja1990
    @kadeejakadeeja1990 Рік тому +1

    Alhamthulillah

  • @MarhabaMedia-sj9pj
    @MarhabaMedia-sj9pj 8 місяців тому

    Athippatta usthad❤️🥹

  • @sajidhasaji1600
    @sajidhasaji1600 4 місяці тому

    🤲🏻🤲🏻🤲🏻ആമീൻ

  • @JaseelaFaisal-xl5qi
    @JaseelaFaisal-xl5qi Рік тому

    Aameen

  • @fathimamusthafa1833
    @fathimamusthafa1833 Рік тому

    Usthade anikk oru penn kunju undavan dha cheyyane jan karnatakayil nennh

  • @nihalnp5738
    @nihalnp5738 Рік тому

    Mon visitting visayil aan ippole ullath.. Visa vegam ready aavaan dua cheyyane

  • @shifasahal3503
    @shifasahal3503 Рік тому

    കുട്ടികൾ ഇല്ല വിഷമത്തിലാണ്.. ഒരു മരുന്ന് കുടിച്ചാൽ 3മാസം കൊണ്ട് ഉണ്ടാവുമെന്ന് പറഞ്ഞു 2അയച്ചായിട്ട് മരുന്ന് കൈയിൽ കിട്ടുന്നില്ല... പെട്ടന്ന് മരുന്ന് കിട്ടി കുട്ടികൾ ഉണ്ടാവാൻ ദുആ ചെയ്യണം.... ആ മരുന്ന് നങ്ങൾക് ഹൈർ ആവട്ടെ 😌🤲

  • @sanusinu5852
    @sanusinu5852 Рік тому

    ഉസ്താദേ ദുആ യിൽ ഉൾപെടുത്തണെ

  • @muhammedazgar274
    @muhammedazgar274 Рік тому +1

    ആ ഭക്ഷണത്തിന്റെ വേസ്റ്റ് നായകൾക്കോ മറ്റോ കിട്ടുന്ന രൂപത്തിൽ പുറത്തു കളയരുത്.

  • @muhammedsabith7036
    @muhammedsabith7036 Рік тому

    Live ഉണ്ടാവോ ഉസ്താദേ

    • @farhana5161
      @farhana5161 Рік тому +1

      ഉണ്ടാവും skicr