അങ്ങനേ കൊട്ടിയം രണ്ട് നഗരം വൻ മതിൽ പണിഞ്ഞ് രണ്ട് രാജ്യങ്ങളായി വിഭജിക്കാൻ പോകുന്നു..കഷ്ട്ടം തന്നേ തല തിരിഞ്ഞ വികസനം...നല്ല രീതിയിൽ വളർന്ന വന്ന ഒര് നഗരം ഒര് നിമിഷം കൊണ്ട് ഇല്ലാതാകുന്ന കാഴ്ച്ചയാണ് ഈ കാണുന്നത്..ഫ്ലൈ ഓവർ പണിയേണ്ടിരുന്നിടത്ത് വൻ മതിൽ പണിഞ്ഞ് ഒര് നാടിന്റേ വികസനത്തേ തടയുന്ന ഒര് തരം തല തിരിഞ്ഞ വികച്ചനം😬😬😬