സന്യാസജീവിതത്തിൽ മൈത്രേയൻ ഓർക്കുന്ന വ്യക്തി-Part-01 | Maitreyan Talks 213 | L bug media |

Поділитися
Вставка
  • Опубліковано 15 жов 2023
  • #maitreyantalks #maitreyan #lbugmedia
    സന്യാസജീവിതത്തിൽ മൈത്രേയൻ ഓർക്കുന്ന വ്യക്തി-Part-01 | Maitreyan Talks 213 | L bug media |

КОМЕНТАРІ • 31

  • @sunilkumars7536
    @sunilkumars7536 8 місяців тому +8

    ഈ ലോകത്തെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാടുകളും വീക്ഷണങ്ങളും നിർഭയമായ ഇടപെടലുകളും അ ഭിനന്ദനാർഹം തന്നെ.

  • @mohananaa
    @mohananaa 8 місяців тому +28

    താങ്കളെ നേരിൽ കാണാൻ ഒരാഗ്രഹം താങ്കൾ അറിവിന്റെ ഭാണ്ഡാരം നമോവാകം

    • @radharamakrishnan6335
      @radharamakrishnan6335 8 місяців тому +7

      അറിവിന്റെ സർവകലാശാലയാണ്‌..❤ഞാനും വിചാരിക്കാറുണ്ട്... Maitreyane കാണണം എന്ന്.

    • @sabarisanker1342
      @sabarisanker1342 8 місяців тому +4

      എനിക്കും ആഗ്രഹമുണ്ട്

    • @shalohithan9394
      @shalohithan9394 8 місяців тому

      @@radharamakrishnan6335 qqqqqqqqqqqqqqqqqqqqqqqqqqqqqpqqqqqqqqq

  • @STORYTaylorXx
    @STORYTaylorXx 8 місяців тому +5

    വൈദിക മതം എന്ന് പറയാൻ സാധിക്കില്ല. അത് ഭാഗികമായി മാത്രമാണ്. വൈദിക പാരമ്പര്യത്തിന് ഭാഗമായ യാഗങ്ങളിൽ നടക്കുന്ന പശുക്കളെ വധിക്കുന്നതും സോമരസം പാനം ചെയ്യുന്നതും പുരാണ കാലഘട്ടത്തിൽ എത്തുമ്പോൾ കൊടിയ പാപമായി മാറുന്നു. വിഗ്രഹാരാധനനിരസിച്ച വൈദിക പാരമ്പര്യത്തിൽ നിന്നും മാറി ക്ഷേത്രാരാധന കളിലേക്ക് കൂടുതൽ മാറുന്നതും നാടൻ ദൈവങ്ങൾ നാഷണൽ ദൈവങ്ങളായി വളരുന്നു വൈദിക ദൈവ സങ്കൽപ്പങ്ങൾ ചെറിയ ദൈവങ്ങളിലെ താഴ്ന്നു. അങ്ങനെ നിരവധി പരിണാമങ്ങൾ എങ്ങനെ ഇന്ത്യൻ ജനസംഖ്യയിൽ സംഭവിച്ചു അതുപോലെ കാലാകാലങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മതമാണ് ഹിന്ദുമതം.

  • @abrahamshare
    @abrahamshare 8 місяців тому +4

    Eagerly waiting for part 2

  • @josepp3285
    @josepp3285 8 місяців тому +6

    Mythreyan അറിവും അർവില്ലായ്മയയും കൂടികളർന്ന ഒരാളാണോ എന്നുതോന്നുന്ന തരത്തിലുള്ള സംഭാഷണം!!!

    • @optimus928
      @optimus928 8 місяців тому +1

      ഇദ്ദേഹം മനുഷ്യൻ നിർമിച്ചു വെച്ചേക്കുന്നേ കുറെ മാന്യതയുണ്ട് അത് എടുക്കില്ല

  • @slowdown7276
    @slowdown7276 8 місяців тому +4

    Part 2 vegam idanne 😇

  • @PremKumar-vp5fe
    @PremKumar-vp5fe 8 місяців тому +13

    നേരിൽ കാണാൻ ഒരു പാട് ആഗ്രഹിച്ച വ്യക്തി.... റോൾ മോഡൽ ആക്കാൻ പറ്റിയ ചുരുക്കം ചിലരിൽ ഒരാൾ....

  • @Sundaran-lr8wc
    @Sundaran-lr8wc 8 місяців тому +2

    ❤❤❤

  • @hnp706
    @hnp706 8 місяців тому +1

    Gurukulam evideya?

  • @aswathyta9165
    @aswathyta9165 8 місяців тому +3

    Mythreyanod oru question
    Manusharkk enthukondanu chila karyangalil talent koodunath
    For eg. People who can paint, sing, people who are really good at maths, people who can dance. Etc
    Ith genetically kittunathano atho oru vyakthiyude life experience and environmemtil ninnum padikkunathano
    Oru manushaynu enthukondanu oru karyathinod passion undakunnath, chilark enthukondanu passion illathath
    Oru manushyante passion enghane cherupathile thirichariyam

    • @user-bj5ct7fj4i
      @user-bj5ct7fj4i 8 місяців тому

      ഒരു തുടർച്ചയായാണ് ഇഷ്ടങ്ങൾ ശേഷിയായി പരിവർത്തനപ്പെടുന്നതായി കാണാൻ സാധിക്കും...
      ഒരാളുടെ ഇഷ്ടം അയാളുടെ തലമുറയിൽ സംഭവിക്കാം...
      എല്ലാവരിലും എല്ലാ ശേഷിയും ഉണ്ട്.. ഏതെങ്കിലും ഒന്ന് അതിന്റെ പരിശീലനം മൂലം വൈഭവം വർദ്ധിപ്പിക്കുന്നു എന്നെ ഉള്ളൂ...

  • @nice-xy8ey
    @nice-xy8ey 8 місяців тому +2

    😂😂😂

  • @anithar.pillai3170
    @anithar.pillai3170 8 місяців тому

    Adeham eppozhum pacha manushyan anu

  • @nandinimenon8855
    @nandinimenon8855 8 місяців тому +1

    👍. Can you disuss Israel and Palestine issue.

    • @shafeeqvk3413
      @shafeeqvk3413 8 місяців тому

      Biju mohan channalil ഉണ്ട്

    • @nandinimenon8855
      @nandinimenon8855 8 місяців тому

      @@shafeeqvk3413 tq... I watched it

  • @anithar.pillai3170
    @anithar.pillai3170 8 місяців тому

    Maitreyan sir kollath karanano?

  • @habbyaravind3571
    @habbyaravind3571 8 місяців тому +1

    ഓച്ചിറ അമ്പലം അല്ല

  • @judsonfernandez67
    @judsonfernandez67 8 місяців тому

    നിങ്ങള് ഒന്ന് പറയും വേറേ ഒന്ന് പ്രവർത്തിക്കും

  • @habbyaravind3571
    @habbyaravind3571 8 місяців тому +2

    സ്വാമി വിവേകാനന്ദനോ

    • @jayaprakash-de2pv
      @jayaprakash-de2pv 8 місяців тому

      ജാതി പിശാച് ആയിരുന്നു

  • @ullas1971
    @ullas1971 3 місяці тому

    ഇത്രയും കൺഫ്യൂഷനിൽ ജീവിച്ചിരുന്ന ഒരാൾക്ക് ഒരിക്കലും ഒരു കാര്യത്തിൽ മാത്രം ഉറച്ചു നിൽക്കാൻ കഴിയില്ല അതുകൊണ്ട് താങ്കളെ ഞാൻ ഒരു ഭ്രാന്തനെ വിളിക്കും

  • @radharamakrishnan6335
    @radharamakrishnan6335 8 місяців тому +2

    🤣🤣❤മൈത്രേയൻ പ്രാർത്ഥിച്ചോ 😂... ഗത്യന്തരം ഇല്ലാതെ ആകുബോൾ വിളിച്ചു പോകും, ദൈവമേ..... ഭഗവാനെ....😂😂❤

    • @subramaniantr2091
      @subramaniantr2091 8 місяців тому +1

      You're a believer. You have no clue about people who have realized that we came from bacteria. In spite of seeing medicines tested on rats, observing how intelligent and human like are monkeys we are blind. Today science has progressed so far that we can find how much percentage of you came from Africa or how much you are related to other animals using genetics. If you have understood these parts of science, you naturally tend to ask as to why and how godmen came and what sociopolitical influence they wanted to achieve by creating a hypothetical God who listened to them etc. Oru vivaravum vekathe whatsapp universityil padikunna ningale polathe bhooribhagavum etho biriyaniyum kathu irikum. While we clearly know that we don't live as a single being and that we live through generations by passing our genes. Oru arappum veruppum veraan for a start go and read the details of what used to happen in Ashwamedha yaga and appreciate its utter bullshit. Wikipedia you can start off with. korachokke vivaram vekk.natellundenki poi vayikk.

    • @sanojravindran220
      @sanojravindran220 8 місяців тому +5

      ഇപ്പോഴല്ല ആൾ സന്യാസി ആയിരുന്ന സമയത്താ കഷ്ടം

    • @shijith1000
      @shijith1000 7 місяців тому

      വിശപ്പു വന്നാൽ തനിയേ ദൈവത്തെ വിളിച്ചോളും.