News 18, വളരെ നന്ദിയുണ്ട് ഈ ഒരു വാർത്ത ഇത്രയും വിശദമായി റിപ്പോർട്ട് ചെയ്തതിനു. ഈ വഴിയിലൂടെ 3 വർഷമായി വണ്ടിയോടിക്കുന്ന ഒരാളാണ് ഞാൻ. 20 minute കൊണ്ട് പുലാമന്തോൾ നിന്നും പെരിന്തൽമണ്ണ എത്തേണ്ടത് ഇപ്പൊൾ 45 മിനിറ്റ് എടുക്കും , മഴയുണ്ടെങ്കിൽ പിന്നെ റോഡ് ഏതാണ് തോട് ഏതാണ് എന്ന് മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥയാണ് . സമയ നഷ്ടം, ഇന്ധന നഷ്ടം, വണ്ടിക്ക് ഇതുമൂലം ഉണ്ടാകുന്ന പരിക്കുകൾ,. റോഡിലെ കുഴികൾ മൂലവും വീതിക്കുറവും മൂലവും ഉണ്ടാകുന്ന അക്‌സൈഡൻ്റുകൾ. ഇവിടെ ഒരു ഭരണ സംവിധാനം ഉണ്ടോ എന്നത് ഒരു ചോദ്യചിഹ്നമായി നിൽക്കുന്നു ഈ റോഡിൻ്റെ അവസ്ഥ കാണുമ്പോൾ.
News 18, വളരെ നന്ദിയുണ്ട് ഈ ഒരു വാർത്ത ഇത്രയും വിശദമായി റിപ്പോർട്ട് ചെയ്തതിനു.
ഈ വഴിയിലൂടെ 3 വർഷമായി വണ്ടിയോടിക്കുന്ന ഒരാളാണ് ഞാൻ.
20 minute കൊണ്ട് പുലാമന്തോൾ നിന്നും പെരിന്തൽമണ്ണ എത്തേണ്ടത് ഇപ്പൊൾ 45 മിനിറ്റ് എടുക്കും , മഴയുണ്ടെങ്കിൽ പിന്നെ റോഡ് ഏതാണ് തോട് ഏതാണ് എന്ന് മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥയാണ് .
സമയ നഷ്ടം,
ഇന്ധന നഷ്ടം,
വണ്ടിക്ക് ഇതുമൂലം ഉണ്ടാകുന്ന പരിക്കുകൾ,.
റോഡിലെ കുഴികൾ മൂലവും വീതിക്കുറവും മൂലവും ഉണ്ടാകുന്ന അക്‌സൈഡൻ്റുകൾ.
ഇവിടെ ഒരു ഭരണ സംവിധാനം ഉണ്ടോ എന്നത് ഒരു ചോദ്യചിഹ്നമായി നിൽക്കുന്നു ഈ റോഡിൻ്റെ അവസ്ഥ കാണുമ്പോൾ.
പെരിന്തൽമണ്ണ പട്ടാമ്പി റോഡും പെരിന്തൽമണ്ണ വളാഞ്ചേരി റോഡും കണക്കാണ് വലിയ കുണ്ടുകളും കുഴികളും നിറഞ്ഞ റോഡാണ് ഈ രണ്ടു റോഡുകളും ❤️❤️❤️
Nammale nad 😔
Ithra mosamaya road njan kanditilla...🤮🤮🤮🤮