ചോപ്പിച്ചതെങ്ങനെ ? | Dissection Table 2 | Bilal Shibily | Nidhin VN

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 4

  • @ameersuryak4971
    @ameersuryak4971 3 роки тому +2

    EWS Reservation നടപ്പിലാക്കിയത് സവർണ, പ്രത്യേകിച്ചു ക്രിസ്തീയ സവർണ വോട്ടുകൾ ഇടത് പക്ഷത്തിലേക്ക് എത്തിച്ചു എന്ന നിരീക്ഷണത്തെ എങ്ങനെ നോക്കികാണുന്നു.

  • @sachinhari9452
    @sachinhari9452 3 роки тому +2

    Dissection was fine❤️
    കോവിഡ് കാലത്തെ സമരങ്ങളെല്ലാം ബോറായിരുന്നു എന്ന അഭിപ്രായത്തിനോട് മാത്രം ഒരു ഉദ്യോഗാർത്ഥിയെന്ന നിലയിലും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാതെ നിരാശയിലേക്ക് കൂപ്പുകുത്തിയ സുഹൃത്തുക്കളുടെ വേദനയറിഞ്ഞ വെളിച്ചത്തിലും യോജിക്കാൻ കഴിയുന്നില്ല. പ്രതിപക്ഷം ബാലിശമായ സമരങ്ങൾ നടത്തിയിട്ടുണ്ടാവാം എന്നാൽ പി.പി.ഇ കിറ്റ് ധരിച്ചു കൊണ്ട് ഉദ്യോഗാർത്ഥികൾ തെരുവിലിറങ്ങിയത് പട്ടി ഷോ ആണെന്ന് കരുതുന്നില്ല.

  • @aryavariyath9318
    @aryavariyath9318 3 роки тому +1

    😍🥰✌✌

  • @youmetalks5456
    @youmetalks5456 3 роки тому +1

    💞❣️💞