ഗ്രിൽഡ് ചിക്കൻ | Easy Grilled Chicken Malayalam Recipe | bbq chicken indian style

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 157

  • @sumeshkg7583
    @sumeshkg7583 6 місяців тому +1

    ഓവനിൽ ഉണ്ടാക്കുമ്പോൾ എത്ര ഡിഗ്രി ചൂടിൽ വെക്കണം? അലുമിനിയം ഫോയിൽ ഓവനിൽ വെക്കുമ്പോഴും വേണമോ, ?

    • @MrChef777
      @MrChef777  6 місяців тому

      whole chicken should cook for about 44 minutes at 180°C (350°F). However, it's always a good idea to use a meat thermometer to ensure the chicken has reached an internal temperature of 75°C (165°F) at the thickest part of the bird before considering it done. This ensures that the chicken is safe to eat and has reached the proper level of doneness.

  • @VineethaMolu
    @VineethaMolu 8 місяців тому +1

    Hi ബ്രോ... ഇനി എനിക്ക് പറഞ്ഞു തരുമോ കുഴിമന്തി ചിക്കൻ റെസിപ്പി 😘സോഫ്റ്റ്‌ &ജ്യൂസി ചിക്കൻ പ്ലീസ് പ്ലീസ്

  • @raheenanoushad7881
    @raheenanoushad7881 8 місяців тому +1

    Njan ningle recipe try cheyyarund superan

  • @fathimabeevi2521
    @fathimabeevi2521 8 місяців тому +1

    Chettante kore recipekal njn try chaythu onnum parayanilla perfect recipi❤👌👌👌👌

    • @MrChef777
      @MrChef777  8 місяців тому

      Thank you hope you share the recipes with your friends

    • @fathimabeevi2521
      @fathimabeevi2521 8 місяців тому

      @@MrChef777 sure sir

    • @fathimabeevi2521
      @fathimabeevi2521 8 місяців тому

      Iniyum nalla recepukal pradeekshikunu

  • @abnak.a.2888
    @abnak.a.2888 7 місяців тому +1

    Super

  • @krbkitchen
    @krbkitchen 8 місяців тому +1

    ♥️🙏

  • @AyishaNoufal-yr3kh
    @AyishaNoufal-yr3kh 8 місяців тому +1

    ഒറിഗാനോ പല തരത്തിലും ഗൂഗിളിൽ കാണുന്നുണ്ട്. ഏതാണ് നല്ലത്

    • @MrChef777
      @MrChef777  7 місяців тому

      Just any oregano is good it’s just a herb

    • @AyishaNoufal-yr3kh
      @AyishaNoufal-yr3kh 7 місяців тому

      @@MrChef777 മലയാളത്തിൽ എഴുതുന്നവരോട് മലയാളത്തിൽ or മംഗ്ലീഷിൽ എഴുതുക😄

  • @VineethaMolu
    @VineethaMolu 8 місяців тому +4

    Hi ബ്രോ... ഇനി എനിക്ക് പറഞ്ഞു തരുമോ കുഴിമന്തി ചിക്കൻ റെസിപ്പി 😘സോഫ്റ്റ്‌ &ജ്യൂസി ചിക്കൻ പ്ലീസ് പ്ലീസ്

    • @MrChef777
      @MrChef777  8 місяців тому +1

      Chicken Mandi recipe chanelil undu check cheyu

    • @VineethaMolu
      @VineethaMolu 8 місяців тому +1

      @@MrChef777 ☺️🫀

    • @VineethaMolu
      @VineethaMolu 8 місяців тому +1

      ഞാൻ ഇന്നലെ തപ്പി കണ്ടു പിടിച്ചു 🫂❤️❤️

  • @manushyankerala
    @manushyankerala 6 місяців тому +1

    Hi,grill pan il cheyyunnapole normal pan il cheythu kittuvo?

  • @shaijalshaijal9590
    @shaijalshaijal9590 8 місяців тому +2

    മീറ്റിൻ്റെയും ചിക്കൻ്റെയും മീനിൻ്റെയും കുക്കിങ്ങ് ടൈം ഒരു വീഡിയോയിൽ പറയു: ...

    • @MrChef777
      @MrChef777  8 місяців тому

      Sure will do a video on that

  • @VineethaMolu
    @VineethaMolu 8 місяців тому +2

    Hi ബ്രോ... ഇനി എനിക്ക് പറഞ്ഞു തരുമോ കുഴിമന്തി ചിക്കൻ റെസിപ്പി 😘സോഫ്റ്റ്‌ &ജ്യൂസി ചിക്കൻ പ്ലീസ് പ്ലീസ്

  • @farooqmgrl
    @farooqmgrl Місяць тому +1

    Airfryreil same time timing ano??

    • @MrChef777
      @MrChef777  Місяць тому

      Cooking a whole 1 kg chicken in an air fryer typically takes about 40 to 50 minutes. Here’s a general guideline:
      1. Preheat the air fryer: Preheat to 180°C (350°F).
      2. Cook the chicken: Place the chicken in the air fryer basket, breast side down, and cook for 25 minutes.
      3. Flip the chicken: Turn the chicken breast side up and cook for an additional 15-25 minutes.
      Always check the internal temperature of the chicken with a meat thermometer to ensure it reaches 75°C (165°F) for safe consumption.

  • @Fasi2
    @Fasi2 7 місяців тому +1

    ഒറീഗാനോ എല്ലാ സൂപ്പർ മാർക്കറ്റിലും ഇപ്പോ കിട്ടുന്നുണ്ട്. ഇനി കിട്ടാത്തവർ പൊതിനഇല, പനിക്കൂർക്ക ഇല, തുളസി ഇല മൂന്നും കുറേശ്ശെ എടുത്ത് ചെറുതായി അരിഞ്ഞു ഇടുകയോ, ഉണക്കി പൊടിച് ഇടുകയോ ചെയ്യാം. Same ടേസ്റ്റ് ആണ്.

  • @antonyf2023
    @antonyf2023 7 місяців тому +1

    നമ്മുടെ ഗരം മസാല ഓറഞ്ച് പേസ്റ്റ് ലും ബട്ടറിലും ക്യാഷ്യു പേസ്റ്റിലും മാരനെറ്റ് ചെയ്‌താൽ നമ്മുടെ ഉഗ്രൻ ടേസ്റ്റ് ആവില്ലേ?

    • @MrChef777
      @MrChef777  7 місяців тому

      Yes you could try that too

  • @annammageorge3215
    @annammageorge3215 8 місяців тому +2

    Chicken marinate cheythitt frezer ano vekandathe. Atho sadha pole vechal mathiyo.

    • @MrChef777
      @MrChef777  8 місяців тому +1

      Just in fridge not in freezer

  • @Patrick-dr1gt
    @Patrick-dr1gt 4 місяці тому +1

    Patrick from Durban South Africa - great recipe ! Will be checking out your other chicken recipes and curry recipes. I make curries very often .... Congratulations on the Influencer Award !!

    • @MrChef777
      @MrChef777  4 місяці тому

      Thank you Patric. Yes check out channels you might find something interesting recipes 😀

  • @arunaaniyanachu1895
    @arunaaniyanachu1895 7 місяців тому +1

    ചേട്ടന് എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് ഭയങ്കര ഇഷ്ടമാണ് കൊതിയാവും കണ്ടാല് കഴിക്കാൻ തോന്നും വന്നിട്ട് എനിക്ക് ഉണ്ടാക്കി തരുമോ

  • @AyishaNoufal-yr3kh
    @AyishaNoufal-yr3kh 8 місяців тому +1

    മുളകിൻ്റെ പേര് ഒന്ന് എഴുതാമൊ മനസ്സിലാവാത്തത് കൊണ്ട

  • @nazlasworld-nazlasafoora4679
    @nazlasworld-nazlasafoora4679 7 місяців тому +1

    Inn magnet cheydh fridge il vechu😮naley grill cheyyaan😊

    • @MrChef777
      @MrChef777  7 місяців тому

      Nice let me know how it turns out

  • @kondapureth
    @kondapureth 8 місяців тому +1

    Nice. Will try
    Delhi Nihari restaurant കളിൽ കിട്ടുന്ന grilled ചിക്കന്റെ receipe പറയാമോ ?

  • @siraj7204
    @siraj7204 8 місяців тому +1

    ഇത് ആവിയിൽ പുഴുങ്ങിയ ചിക്കൻ അല്ലാതെ ഗ്രിൽഡ് ആയില്ല

    • @MrChef777
      @MrChef777  7 місяців тому

      You can cook it in grill or oven I made it on pan coz most people doesn’t have oven or grill at home

  • @pengunss7953
    @pengunss7953 8 місяців тому +3

    in otg how much time will take?

    • @MrChef777
      @MrChef777  8 місяців тому

      Cook a whole chicken wrapped in silver foil in a preheated OTG oven at 350°F (175°C) for approximately 20-25 minutes per pound (450-550 grams), ensuring it reaches an internal temperature of at least 165°F (75°C) before serving.

    • @pengunss7953
      @pengunss7953 8 місяців тому

      @@MrChef777 Thank you

  • @telmaharris315
    @telmaharris315 7 місяців тому +1

    wt a marvellous receipes urs. Blessings in the name of Lord Jesus and Blessed Mary.

    • @MrChef777
      @MrChef777  7 місяців тому

      Thank you so much

  • @tompkoshy5203
    @tompkoshy5203 7 місяців тому +1

    Can I use the air fryer or otg instead of the grilling in the pan . Please give me a reply coz it looks so good.

  • @sobinkunnumpuram
    @sobinkunnumpuram 8 місяців тому +1

    ഹായ്.. ഇത് ഓവനിൽ ചെയ്യുകയാണെകിൽ ഫോയിൽ പേപ്പർ കവർ ചെയ്യണോ?.. അതുപോലെ ആദ്യം പാനിൽ ഫ്രൈ
    ചെയ്യണോ?

  • @Melody1711
    @Melody1711 8 місяців тому +1

    Find me a job please

  • @SGK44
    @SGK44 8 місяців тому +1

    Bro pork freezeril veakkathea normal fridge vechal cheetha akkumo cooling level 6 degree

    • @MrChef777
      @MrChef777  7 місяців тому +1

      Not in freezer only in fridge

  • @ivyjohn2601
    @ivyjohn2601 8 місяців тому +1

    First time watching ur channel.
    Can u show grilled fish.

  • @eslytube1120
    @eslytube1120 7 місяців тому +1

    Super nannayittund 👍.hand blender ഏതാണ്

  • @fzzlu__
    @fzzlu__ 8 місяців тому +11

    ഞാൻ ഈ ചാനലിൽ കേറി മീൻ പൊള്ളിച്ചത് കുറെ നേരമായി തപ്പുന്നൂ😊 ഒരു മീൻ കറി അല്ലാതെ വേറെ മീൻ വിഭവങ്ങൾ ഒന്നും കാണാൻ ഇല്ലല്ലോ😢

    • @MrChef777
      @MrChef777  8 місяців тому +5

      Fish items add cheyam

  • @annjohny1987
    @annjohny1987 8 місяців тому +2

    Adipoli

  • @SuperGincy
    @SuperGincy 8 місяців тому +1

    ഗ്രില്ലിൽ എത്ര മിനിറ്റ് എത്ര temp. ഇൽ വെക്കണം

    • @MrChef777
      @MrChef777  8 місяців тому

      You can keep the same time on the grill with same procedure if you use foil

    • @SuperGincy
      @SuperGincy 8 місяців тому

      @@MrChef777 ഞാൻ അങ്ങിനെ ചെയ്‌തിട്ട് അത്ര ok ആയില്ല.180 ഇൽ 20 mts. Water content കൂടുതൽ ആയിരുന്നു. എനിക്ക് തോന്നുന്നു 180 ഇൽ 30 mts ഓപ്പൺ ആയിട്ട് ചെയ്യുന്നതാണ് നല്ലത് എന്നാണ്. Normaly അങ്ങിനെ ആണ് ചെയ്യാറ്. ശരിയായിട്ടുള്ളത് പറഞ്ഞു തരും എന്ന് കരുതുന്നു 😊

  • @nivinjohny8987
    @nivinjohny8987 8 місяців тому +2

    Good one👍👍

  • @FaisalPottayil-xo9kp
    @FaisalPottayil-xo9kp 7 місяців тому +1

    ഒറഗാനോ ഇവിടെ എല്ലാ സൂപ്പർ മാർക്കാറ്റുകളിലും കിട്ടാനുണ്ട്

    • @MrChef777
      @MrChef777  7 місяців тому

      Thank you ❤️

  • @shakir4969
    @shakir4969 8 місяців тому +1

    Pollo asado normally have great colours on them. To get that, its better to use open grill method instead and cook flipping often enough and putting the extra sauce on top each time.

    • @MrChef777
      @MrChef777  8 місяців тому

      If watched the whole video I have mentioned that it’s better cook in oven or grill but I made it this way so that everyone can make it at home

  • @tsk7583
    @tsk7583 8 місяців тому +1

    nice and juicy grilled chicken

  • @nusaibanusi8673
    @nusaibanusi8673 7 місяців тому +1

    Ithil erivinayit entha cherthath

    • @MrChef777
      @MrChef777  7 місяців тому

      Paprika or Kashmiri chilly

  • @soorajgt
    @soorajgt 8 місяців тому +1

    Thank u chef for the wonderful receipies. Have tried the chef's special grilled chicken and was really good.
    Question... Y the difference in grilling time.
    Also could u please suggest the right settings if using microwave+grill mode 😃😃

    • @MrChef777
      @MrChef777  8 місяців тому +1

      Bro depend on the size of your chicken and strength of the flame the cooking time will change if you want to be exact then use cooking thermo meter and check internal temperature of the meat for example when the internal temperature of the chicken reaches 75 degree Celsius it’s safe to eat

    • @soorajgt
      @soorajgt 8 місяців тому

      Thank u Chef..

  • @SS-ex4bp
    @SS-ex4bp 8 місяців тому +1

    Did you add dried oregano leaves or oregano seeds?

  • @noorjahan9035
    @noorjahan9035 8 місяців тому +1

    Njan hi recipik katitudain ith indaki kanichathil sandosham thank you

  • @jineshpk5154
    @jineshpk5154 8 місяців тому +1

    Fish vachu enthengilum dish undakkamo

  • @leenantsaleem9101
    @leenantsaleem9101 8 місяців тому +3

    എന്റെ ഇഷ്ട്ടപെട്ട ചാനെൽ ❤

    • @MrChef777
      @MrChef777  8 місяців тому

      Thank you ❤️

  • @shaesahil5946
    @shaesahil5946 8 місяців тому +1

    .. Watching long days after... ❤

    • @MrChef777
      @MrChef777  7 місяців тому

      Stay connected 😀

  • @judypious5744
    @judypious5744 8 місяців тому +1

    Mayonise small quantity

    • @MrChef777
      @MrChef777  8 місяців тому

      It’s in our channel regular one and spicy and sweet too

  • @WayanadkitchenRobin
    @WayanadkitchenRobin 8 місяців тому +1

    Nice bro🎉🎉🎉🎉

  • @ThahiraHameed-r1v
    @ThahiraHameed-r1v 8 місяців тому +1

    Ningalude wife lucky❤

  • @geethabose2275
    @geethabose2275 6 місяців тому

    Pastha undakki kanikkamo?

    • @MrChef777
      @MrChef777  6 місяців тому

      Oru adipoli pasta recipe chanelil undu check cheyu

  • @sabnashaki
    @sabnashaki 8 місяців тому +1

    Juicy grilled fish cheyyumo

  • @ds_kitchen1867
    @ds_kitchen1867 8 місяців тому +1

    👍👍

  • @vidhyavishwambaran5458
    @vidhyavishwambaran5458 8 місяців тому +1

    Vegetable dishes undakumo

  • @treasamargret755
    @treasamargret755 8 місяців тому +1

    Suggested..recipies.kanichilla

    • @MrChef777
      @MrChef777  8 місяців тому

      It’s always at the end of the video

  • @ambilibiju993
    @ambilibiju993 8 місяців тому +1

    ❤❤❤❤

  • @shezasworld36
    @shezasworld36 7 місяців тому +1

    Super

  • @ritajames7385
    @ritajames7385 8 місяців тому +1

    👍👍

  • @tompkoshy5203
    @tompkoshy5203 7 місяців тому

    Fish pollichathu came out well and it was so tasty and not so spicy too. Thank you so much for the recipe Mrchef.

    • @MrChef777
      @MrChef777  7 місяців тому

      Glad you liked it

  • @AllRounder-by3vu
    @AllRounder-by3vu 8 місяців тому +1

    ❤❤

  • @fathimafathi1568
    @fathimafathi1568 8 місяців тому +1

    👌👌

  • @ayishaayisha5253
    @ayishaayisha5253 8 місяців тому +1

    Very nice ❤ God bless you 🙏

    • @MrChef777
      @MrChef777  7 місяців тому

      Thank you so much

  • @shameerasaleem7822
    @shameerasaleem7822 8 місяців тому +1

    Jeerakam eath keerakaman

    • @MrChef777
      @MrChef777  8 місяців тому +1

      Small jeerakam

  • @miniaju7724
    @miniaju7724 8 місяців тому +1

    Urapayum try cheyum

    • @MrChef777
      @MrChef777  8 місяців тому +1

      Nice 👍 and let me know your thoughts as well

  • @SS-ex4bp
    @SS-ex4bp 8 місяців тому +1

    Can I do this in a cast iron pan?

  • @shemiktr
    @shemiktr 8 місяців тому +1

    Eethhaa knife

    • @MrChef777
      @MrChef777  8 місяців тому

      From lulu just a regular knife

  • @sajeebakto6387
    @sajeebakto6387 8 місяців тому +1

    My favorite chanel❤❤❤❤

  • @santagaming6150
    @santagaming6150 8 місяців тому +1

    👌👌

  • @sujazana7657
    @sujazana7657 7 місяців тому +1

    Super👍💗 will try

  • @JAIMA-wh1hn
    @JAIMA-wh1hn 7 місяців тому +1

    പോളി
    സൂപ്പർ ❤❤

  • @sulaikhakt5278
    @sulaikhakt5278 8 місяців тому +1

    Try.cheyyum

    • @MrChef777
      @MrChef777  8 місяців тому

      Ok and let me know

  • @SGK44
    @SGK44 8 місяців тому +1

    Vegetable dish cheayamo

    • @MrChef777
      @MrChef777  8 місяців тому

      Sure will do it 👍

    • @SGK44
      @SGK44 8 місяців тому

      @@MrChef777 thanku

  • @shemiktr
    @shemiktr 8 місяців тому +1

    Suparayittude

  • @ushathampi5695
    @ushathampi5695 8 місяців тому +1

    Will try 🥰🥰

    • @MrChef777
      @MrChef777  8 місяців тому

      All the best and let me know

  • @jomonabraham5557
    @jomonabraham5557 8 місяців тому +1

    Super

  • @epwangangha8518
    @epwangangha8518 8 місяців тому +1

    😋yummy

  • @fathimabeevi2521
    @fathimabeevi2521 8 місяців тому +1

    Super Chef❤❤❤❤

  • @IqbalIzhan
    @IqbalIzhan 8 місяців тому +1

    Sooper

  • @jasijaseera2621
    @jasijaseera2621 8 місяців тому +1

    Polli ❤❤❤❤

  • @sumairamaduvai5098
    @sumairamaduvai5098 8 місяців тому +1

    Knife brand pls

    • @MrChef777
      @MrChef777  8 місяців тому

      Bought from Amazon

  • @rajanjoseph5802
    @rajanjoseph5802 8 місяців тому +1

    താങ്കൾ ഉപയോഗിക്കുന്ന സ്റ്റോവ് ഏത് ബ്രാൻഡ് ആണ് നല്ലത്, എവിടെ നിന്നാണ്,15000 btu ആണോ,ആമസോൺ ആണോ? കുക്കിംഗിൽ ടോപ് ചാനെൽ, നല്ല എസ്‌പ്ലൈനേഷൻ ❤

    • @MrChef777
      @MrChef777  8 місяців тому

      Amazonil undu and thank you

  • @violetbeautysalon3458
    @violetbeautysalon3458 8 місяців тому

    Adipoli

    • @MrChef777
      @MrChef777  8 місяців тому

      Thank you so much 👍

  • @asokkumar9031
    @asokkumar9031 8 місяців тому +1

    അടിപൊളി. നന്നായിട്ടുണ്ട്. Over masala ഇല്ലാത്ത chicken super 👍👍❤️❤️