കാരിച്ചാൽ കോപ്പ്. പള്ളാത്തുരുത്തിയും കയ്യൊഴിഞ്ഞതോടെ എടുക്കാൻ കൊള്ളാവുന്ന ഒരു ക്‌ളബ്ബും വന്നില്ല. കഴിഞ്ഞ സീസൺ പള്ളാത്തുരുത്തി ദൈവാധീനം ഒന്നുകൊണ്ടു മാത്രം കഷ്ടിച്ച് രക്ഷപെട്ടു. ട്രയൽ വള്ളം ആക്കി കാരിച്ചാൽ കര വേറൊന്ന് പണിയേണ്ടിയിരിക്കുന്നു. സാബു നാരായണൻ ആചാരി പൊളിയ. നടുഭാഗം, മേൽപ്പാടം പൊളി വള്ളങ്ങൾ. അതുപോലെ ഒന്നു കാരിച്ചാൽ പണിയേണ്ടിയിരിക്കുന്നു.
കാരിച്ചാൽ വള്ളം ഇപ്പോഴത്തെ കൊള്ളില്ല. വേറൊന്ന് പണിയണം. കഷ്ടിച്ച പള്ളാത്തുരുത്തി കയറിക്കൂടിയത്. പ്രാദേശിക മത്സരങ്ങൾക്ക് മേൽപ്പാടത്തിലും നെഹ്‌റു ട്രോഫി CBL മത്സരങ്ങൾക്ക് കാരിച്ചാലിലും ഒരേ ടീം ആയിരുന്നു. പക്ഷെ വള്ളങ്ങൾ രണ്ടും രണ്ടു ലെവലലില പെർഫോമൻസ് തന്നത്. മേൽപ്പാടം അത്ഭുതകരമായ വള്ളമാണ്. നിരണം പിന്നെ കാശിന്റെ ബലത്തിൽ ടീമിന്റെ കരുത്തിൽ പോലീസണ്ണൻ എങ്ങനേലും ഫൈനൽ എത്തിക്കും. VBC പൊളി ടീം തന്നെ. UBC യും. KTBC നെഹ്‌റു ട്രോഫി പ്രതിഭാസം മാത്രം. 😄😄
❤#PBCPallathuruthy #Karichalchundan🎉
Great Karichal
കാരിച്ചാൽ കോപ്പ്.
പള്ളാത്തുരുത്തിയും കയ്യൊഴിഞ്ഞതോടെ എടുക്കാൻ കൊള്ളാവുന്ന ഒരു ക്‌ളബ്ബും വന്നില്ല.
കഴിഞ്ഞ സീസൺ പള്ളാത്തുരുത്തി ദൈവാധീനം ഒന്നുകൊണ്ടു മാത്രം കഷ്ടിച്ച് രക്ഷപെട്ടു.
ട്രയൽ വള്ളം ആക്കി കാരിച്ചാൽ കര വേറൊന്ന് പണിയേണ്ടിയിരിക്കുന്നു.
സാബു നാരായണൻ ആചാരി പൊളിയ.
നടുഭാഗം, മേൽപ്പാടം പൊളി വള്ളങ്ങൾ.
അതുപോലെ ഒന്നു കാരിച്ചാൽ പണിയേണ്ടിയിരിക്കുന്നു.
@@salessales6287ഇത്രയും വിജയങ്ങൾ കാരിച്ചാൽ എങ്ങനെ നേടി?
1974മുതൽ നോക്കുക.
N B C❤❤❤❤
നല്ല ടീമാണ്.
ഫിനിഷിങ് മൂഞ്ചൽ ആണെന്നെ ഉള്ളൂ.
അതുവരെ അവന്മാർ പള്ളാത്തുരുത്തിയെ വിറപ്പിക്കും.
അതുകഴിഞ്ഞു കൂടെ ഉള്ള എല്ലാരും കൂടെ നിരണത്തെ വിറപ്പിക്കും 😃😃
#PbcPallathuruthy🎉#Karichalchundan
കാരിച്ചാൽ വള്ളം ഇപ്പോഴത്തെ കൊള്ളില്ല.
വേറൊന്ന് പണിയണം.
കഷ്ടിച്ച പള്ളാത്തുരുത്തി കയറിക്കൂടിയത്.
പ്രാദേശിക മത്സരങ്ങൾക്ക് മേൽപ്പാടത്തിലും നെഹ്‌റു ട്രോഫി CBL മത്സരങ്ങൾക്ക് കാരിച്ചാലിലും ഒരേ ടീം ആയിരുന്നു.
പക്ഷെ വള്ളങ്ങൾ രണ്ടും രണ്ടു ലെവലലില പെർഫോമൻസ് തന്നത്.
മേൽപ്പാടം അത്ഭുതകരമായ വള്ളമാണ്.
നിരണം പിന്നെ കാശിന്റെ ബലത്തിൽ ടീമിന്റെ കരുത്തിൽ പോലീസണ്ണൻ എങ്ങനേലും ഫൈനൽ എത്തിക്കും.
VBC പൊളി ടീം തന്നെ. UBC യും.
KTBC നെഹ്‌റു ട്രോഫി പ്രതിഭാസം മാത്രം. 😄😄
ഈൗ ഫൈനൽ കണ്ടപ്പോൾ ആർക്കേലും എന്തേലും മനസ്സിലായോ പിബിസി വിജയം എങ്ങനാണെന്നു 😊നല്ല ഒന്നാം തരo ഉദെചകം 👍👌👌👌
😂😂
Ninakku nanamillada engina naritharam parayan
പള്ളാത്തുരുത്തിയുടെ കൈക്കരുത്തിൽ ജയിച്ചത് ഇത്തവണകൈക്കരുത്ത് + ദൈവാധീനം.
വള്ളം ഒരു പോരായ്മ ആയിരുന്നു.