LYRICS | ENTE PURAKKAKATHU VARAN | ഒരു വാക്കു മതി | ORU VAKKU MATHI | REJI NARAYANAN

Поділитися
Вставка
  • Опубліковано 15 гру 2020
  • #EntePurakkakathuVaran #RejiNarayanan #OruVakkuMathi
    എന്‍റെ പുരയ്ക്കകത്തു വരാൻ ഞാൻ പോരാത്തവനാണേ (HD Quality with English & Malayalam Subtitles)
    LYRICS & MUSIC : REJI NARAYANAN (9447592291 & 9447352291 WhatsApp)
    FT : ANIL ADOOR & JERY T MATHEW
    ORCH & KEYBOARD PROG : REJI EMMANUEL
    എന്റെ പുരയ്ക്കകത്ത് വരാൻ ഞാൻ പോരാത്തവനാണേ.....
    ENTE PURAKKAKATHU VARAN | ORU VAKKU MATHI
    ഒരു വാക്കു മതി
    എനിക്കതു മതിയേ...
    RHYTHM & DOLAK : BINU EMMANUEL
    STRINGS: FRANCIS XAVIER, JOSSEYKUTTY & FRANCIS (Cochin Strings)
    CHORUS: STEPHY & SARA
    MIX & MASTERING: ROBIN EMMANUEL
    STUDIO: BABY'S EMMANUEL MEDIA, ADOOR
    ONLINE MEDIA : SACHIN MULLASSERIL
    DOP: SUMITH JEFFI
    VIDEO CONCEIVED &EDITING :KEVIN PETER REJI
    COLOR GRADING : JOBZ
    ASSIST : SIJIN SAJI
    Thanks to Samson Thiruvalla, Sabin Capital, KOSHI THAMPI CHENGANNUR
    and my family for all prayers and support.... Mini Reji, Meera Reji & Meenu Reji
    എന്റെ പുരയ്ക്കകത്തു വരാൻ
    ഞാൻ പോരാത്തവനാണേ
    എന്റെ കൂടൊന്നിരിപ്പാനും ഞാൻ പോരാത്തവനാണേ
    ഒരു വാക്കു മതി
    എനിക്കതു മതിയേ
    ഒരു വാക്കു മതി
    എനിക്കതു മതിയേ
    ente purakkakathu varan
    oru vakku mathi
    reji narayanan songs
    oru vakku mathi enikkathu mathiye
    athma sakthiye
    christian songs
    ente purakkathu varan njan poranthavan
    christian song
    mathiyakunnille
    antim dino ka abhishek
    azhathil ennodonnidapedane
    pavitra aatma utar aao
    thee pole iranganame
    oru vakku mathi enikku mathiye
    anthyakala abhishekam karaoke
    christian devotional songs malayalam
    christian son
    ente purakkakathu varan karaoke
    christian song malayalam
    purakkakathu varan
    malayalam christian songs
    anthyakala abhishekam
    pavitra aatma utar aao abhishek se hame bhardo
    jesus songs
    oru vakku mathi ente jeevitham
    അസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ
    അധികാരത്തിൽ നിന്നെ പോൽ ആരുമില്ലേ
    എൻ ജീവിതം മാറും ഒരു വാക്കു നീ പറഞ്ഞാൽ
    എൻ നിനവുകളും മാറും ഒരു വാക്കു നീ പറഞ്ഞാൽ
    നീ പറഞ്ഞാൽ ദീനം മാറും നീ പറഞ്ഞാൽ മരണം മാറും
    യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ
    ഒരു വാക്കു മതി
    എനിക്കതു മതിയേ
    ഒരു വാക്കു മതി
    എനിക്കതു മതിയേ
    എനിക്ക് പുകഴാൻ ആരും ഈ ഭൂമിയിലില്ലേ
    യേശുവിനെ പോൽ ശ്രേഷ്ഠൻ വേറാരുമില്ലേ
    എൻ നിരാശകൾ മാറും
    ഒരു വാക്ക് നീ പറഞ്ഞാൽ
    എൻ പിഴവുകളും മാറും
    ഒരു വാക്ക് നീ പറഞ്ഞാൽ
    നീ പറഞ്ഞാൽ പാപം മാറും
    നീ പറഞ്ഞാൽ ശാപം മാറും
    യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ
    ഒരു വാക്കു മതി
    എനിക്കതു മതിയേ
    ഒരു വാക്കു മതി
    എനിക്കതു മതിയേ
    Ente purakkakathu varaan
    Njan porathavanane
    Ente koodonnirippanum njan
    Poraathavanane
    Oru vakku mathi
    Enikkathu mathiye
    Oru vakku mathi
    Enikkathu mathiye
    Asadhyamonnum ninnil njan kaanunille
    Adhikarathil ninnepol aarumille
    En jeevitham maarum oru vakku nee paranjal
    En ninavukalum maarum oru vakku nee paranjal
    Nee paranjal deenam maarum
    Nee paranjal maranam maarum
    Yeshuve nee paranjal maarathathenthullu
    Oru vakku mathi
    Enikkathu mathiye
    Oru vakku mathi
    Enikkathu mathiye
    Eniku pukazhan aarum ee bhoomiyilille
    Yeshuvinepol sreshtan veerarumille
    En niraashakal maarum oru vakku nee paranjal
    En pizhavukalum maarum oru vakku nee paranjal
    Nee paranjal paapam maarum
    Nee paranjal shapam maarum
    Yeshuve nee paranjal maarathathenthullu
    Oru vakku mathi
    Enikkathu mathiye
    Oru vakku mathi
    Enikkathu mathiye
    Produced & Copyright 2020 owned by Reji Narayanan.
    All rights of the owner in the recorded work reserved.
    Christian#Christ#Malayalam#Ente Puraykkakathu Varan#Oru Vakku Mathi##Reji Narayanan#Anil Adoor#Jery Titus#New Song#Malayalam Latest Hit Songs#Latest Hits#Malayalam Latest Songs#"Malayalam Christian Worship Songs#Malayalam Songs#Christian Songs#New Christian Songs#Christian Covers Song#New Worship Songs#Pentecostal Songs#New Malayalam Christian Songs#Malayalam Christian Songs#Christian Worship Song#bible songs malayalam#EntePurakkakathuVaran #RejiNarayanan #OruVakkuMathi

КОМЕНТАРІ • 1,4 тис.

  • @aryasree2524
    @aryasree2524 3 роки тому +219

    മനസ്സ് തകർന്ന് ഇരുന്നപ്പോൾ ആണ് ഞാൻ ഈ ഗാനം ആദ്യമായി കേൾക്കുന്നത് എന്നെ ഒത്തിരി സ്പർശിച്ചു ദൈവദാസൻമാരെ ദൈവം ഇനിയും അനേകം ഗാനങ്ങൾ എഴുതാൻ സഹായിക്കട്ടെ,

  • @binuroy1775
    @binuroy1775 Рік тому +27

    എന്റെ മോൻ പോളണ്ടിൽ ജോലിക്കായി ശ്രെമിച്ചിട്ട് എംബസി അപ്പോയ്ന്റ്മെന്റ് കിട്ടാതെ ഭാ രപ്പെട്ടിരുന്നപ്പോൾ ഈ പാട്ടു പാടി ആരാധിച്ചപ്പോൾ അത്ഭുതകരമായി അപ്പോയ്ന്റ്മെന്റ് കിട്ടി. വിസയും അടിച്ചു കിട്ടി

  • @avani1234

    ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ ഈ പാട്ട് ഇന്നലെ ആണ് ആദ്യമായി കേൾക്കുന്നത് ഇവിടെ ഒരു കൺവെൻഷൻ ഉണ്ടാരുന്നു 2 ബ്രദർ പാടിയത് കേട്ടപ്പോൾ മനസ് ഒത്തിരി സന്തോഷിച്ചു നല്ല വരികൾ സൂപ്പർ പാട്ട് 👍🙏🙏

  • @leenaleena2977
    @leenaleena2977 3 роки тому +160

    എത്രകേട്ടാലും മതിവരില്ല അത്രയും ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വരികളും വാക്കുകളും Thanku Pastor

  • @sheebabiju2104

    Yesuva njnta oru vakku mathy anta molk biochemistry quiss examination pass akkanama 4 mark kodukkanama ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shubimathew6095
    @shubimathew6095 Рік тому +38

    ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല ഇതു പാടിയ ബ്രദറിനെ യും കൂട്ടുകാരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @TintuJomy-wm8cz

    യേശുവേ അങ്ങേയുടെ ഒരു വാക്ക് മതി ഞങ്ങളുടെ ജീവിതം മാറാൻ 🙏🏻🙏🏻🙏🏻

  • @rinuthomas6754
    @rinuthomas6754 3 роки тому +17

    അസാധ്യമെന്നു ഞാൻ കരുതിയ പ്രാർത്ഥനക്കു യേശു മറുപടി തന്നു. ഞാൻ ഈ പാട്ട് വിശ്വാസത്തോടെ പാടിക്കൊണ്ടേയിരുന്നു .യേശുവിനു ഒരുപാടു നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

  • @puli2626
    @puli2626 14 годин тому +1

    യേശുവിനെ പോൽ ശ്രെഷ്ഠൻ വേറെ ആരുമില്ലേ 🙏🙏🙏🙏

  • @onelifeoneinvest

    നീ പറഞ്ഞാൽ ദീനം മാറും.... നീ പറഞ്ഞാൽ മരണം മാറും...... യേശുവേ അങ്ങ് ജീവിക്കുന്ന ദൈവം....

  • @Achus4225
    @Achus4225 Рік тому +19

    എന്റെ പുരയ്ക്കകത്തു വരാൻ

  • @Annmariya-8506
    @Annmariya-8506 2 години тому +1

    കൃപാസനം ഉടമ്പടി ധ്യാനത്തിൽ ഗായക സംഘം പാടിയാണ് ഞാൻ ആദ്യം കേൾക്കുന്നത്. ഒരു പാട് എന്നെ ഈ ഗാനം സ്പർശിച്ചു. ഈശോയെ കൈവിടല്ലേ നാഥാ.😢🙏🏻

  • @sojiamonai9045
    @sojiamonai9045 3 роки тому +117

    യേശുവേ.... നീ പറഞ്ഞാൽ മാറാത്തത് എന്തുള്ളൂ....👍🙏🙏

  • @nijugeorge4353
    @nijugeorge4353 2 роки тому +12

    ഞങ്ങൾ കടലിൽ പണിക്കു പോകുന്നതാണ്, ഈ പാട്ടു കേട്ടുകൊണ്ട പോകുന്ന, അടിപൊളിയാ ❤❤❤❤❤

  • @jishasunil7914
    @jishasunil7914 2 роки тому +19

    എത്രകേട്ടാലും മതിവരാത്ത നല്ല അർത്ഥയുള പാട്ട് ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @Daniyageorge7749
    @Daniyageorge7749 Рік тому +16

    അസാധ്യമൊന്നും നിന്നിൽ ഞാൻ കാണുന്നില്ലേ.....

  • @blessy.p.ablessy.p.a8838
    @blessy.p.ablessy.p.a8838 2 роки тому +51

    രാവിലെ തന്നെ ഈ song കേൾക്കുമ്പോൾ ഉള്ള ആ സന്തോഷം വേറെ ലെവൽ ആണ്....

  • @puli2626
    @puli2626 14 годин тому

    അസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ Aamen യേശുവേ ആമേൻ 🙏🙏🙏🙏

  • @josepheenav2433
    @josepheenav2433 2 роки тому +58

    ഈ പാട്ട് ഒന്ന് കേട്ടാൽ ഒരു പ്രത്യേക energy കിട്ടും 🙏🙏

  • @sonit.g9402
    @sonit.g9402 3 роки тому +32

    വീണ്ടും വീണ്ടും കേൾക്കാൻ മനസ് കൊതിക്കുന്നു..എന്തോ ഒരു മായിക അനുഭൂതി