3 വർഷം മുന്നത്തെ Jasmine മുന്നാക്ക പറഞ്ഞത് ഇതൊക്കെ🙄Secret Agent എന്ത് പണിയാണ് ഇത്😫Sibin Arya Live🙌🏻

Поділитися
Вставка

КОМЕНТАРІ • 966

  • @farsana4501
    @farsana4501 29 днів тому +46

    Content ദാരിദ്രം...🙀 Jasmin topic vitt കളിയില്ല പാട്ടക്ക് 😂

  • @Qwdf1234shan
    @Qwdf1234shan 29 днів тому +103

    Dhanya is possessive about jas 😂you don’t do the reviews okay …potta show ennu paranjhitt adhinde review cheyyaan naana illallo…eni 30 days kainjhaal ari engane medikkum…Vere aale thaleyil keruvaayrikkum alle😂😂😂avastha dhanya 😂😂

    • @silpachippu2983
      @silpachippu2983 29 днів тому +2

      30days കഴിഞ്ഞും നിനക്ക് അന്തം മുല്ല ഫാൻ ആവാം അല്ലെ🥴

    • @vaishnavijayakumar5735
      @vaishnavijayakumar5735 28 днів тому +1

      Seriously I m watching her from day one...endhok ival paranjit unnd

  • @milan4528
    @milan4528 29 днів тому +227

    ഹെലൻ of sparta എന്ന ധന്യ ഇതിനു മുൻപ് ഇങ്ങനെ ആയിരുന്നു 😂😂

    • @aneeshyavincentjoseph7942
      @aneeshyavincentjoseph7942 29 днів тому +6

      ഒരാള് നന്നായാൽ അതു accept cheyuu. ...

    • @Sheejaanand
      @Sheejaanand 29 днів тому +19

      Aa helan thanne anu oru penkuttiye pattimatram video ittu entho personal issue vechu samsarikkunne...

    • @ExcitedAzaleaFlower-ee8hv
      @ExcitedAzaleaFlower-ee8hv 29 днів тому +13

      Jasminte karyam avalum അവളുടെ വീട്ടുകാരും അല്ലെ nokkunnthu .ചുമ്മാ കിടന്നു കുറെ പേര് അതിന്റെ കാര്യം പറഞ്ഞു നടക്കുന്നു. Kashtm

    • @milan4528
      @milan4528 29 днів тому +3

      @@aneeshyavincentjoseph7942 kore nannyi eyide live kandarnno😂😂

    • @vineeshavikram6827
      @vineeshavikram6827 29 днів тому +5

      ​@@aneeshyavincentjoseph7942aaru nannay..mattullavatude personal life chikanj manjaparam level paradhooshanam padachu vidunna ivalaano nannaye??

  • @MubeenaMubi123
    @MubeenaMubi123 29 днів тому +21

    ജാസ്മിൻ ഒരുപാട് പ്രേമിക്കുകയോ പ്രേമിക്കാതെ ഇരിക്കുകയോ ചെയ്യട്ടെ. ..ജീവിതത്തിൽ ആരെ ചൂസ് ചെയ്യണം ചെയ്യണ്ട എന്നതൊക്കെ അവളുടെ പേർസണൽ ചോയ്സ്. .എന്ത് വേണം എന്ത് വേണ്ടാ എന്നുള്ളത് അവളുടെ താല്പര്യം അല്ലെ. ..അതിൽ വരുന്ന നഷ്ടങ്ങളും നേട്ടങ്ങളും അവളുടെ മാത്രം അല്ലെ. ..അവൾ പോയത് വരുമൊരു ഗെയിം ഷോയ്ക്കാണ്. ..പുറത്തു വരാനുള്ള സാവകാശം എങ്കിലും കൊടുക്കണം അവളെ ഡെയിലി ഡെയിലി ഹെലൻ ഉൾപ്പെടെ ഉള്ള മഞ്ഞ യൂട്ബേർസ് ഇങ്ങനെ ഇമേജ് ഷെയിം ചെയുന്നതിന്റെ കാര്യം എന്താണ്? ???മൂന്ന് വർഷം മുൻപേ സൈബർ ഇടങ്ങളിൽ ഹെലനും ഹെലന്റെ പേരെന്റ്സും ഇതിന്റെ പകുതി സിറ്റുവേഷൻ കടന്ന് പോയ ഒരാൾ ആണ്. ..ഒറ്റപെട്ട ഒരാൾ ആണ്. ...സൈബർ അറ്റാക്ക് എങ്ങനെ ആണെന്ന ബോധം ഉള്ള ആൾ. ...ആ ആൾത്തന്നെ ഇങ്ങനെ വന്നിരുന്നു കൊണ പറയുന്നത് കാണുമ്പോഴാണ് മോശം തോന്നുന്നത്....

  • @deepikajayaraj6831
    @deepikajayaraj6831 29 днів тому +167

    Why this young lady intruding in some others personal issue and making it as a content. Try to realize its 👎

    • @BhagyaLakshmi-ur1wu
      @BhagyaLakshmi-ur1wu 29 днів тому +6

      Athnne ivalk ith enthina assukam aanavo paradhooshanam Sparta

    • @HanaHenza
      @HanaHenza 29 днів тому +3

      Money matter 😅

  • @Thomasthenguvila
    @Thomasthenguvila 29 днів тому +173

    This lady from the beginning jasmine lifene pattiyanu.. jasmine is rice for this lady

    • @babushereefbabu1536
      @babushereefbabu1536 29 днів тому +3

      സത്യം

    • @jafnanazar2074
      @jafnanazar2074 29 днів тому +2

      😂😂😂

    • @Aarchie_.e
      @Aarchie_.e 29 днів тому +9

      26 vayasolla kulasthree aanu helen of sparta

    • @rem8243
      @rem8243 29 днів тому +1

      💯💯💯

    • @Ayshazahwa41
      @Ayshazahwa41 29 днів тому +4

      jasmin nte life public akkyath jasmine thanne aaan appo react cheythnn ellu verum 😵‍💫😵‍💫😵‍💫

  • @Maasha959
    @Maasha959 29 днів тому +102

    ഹെലനു നിർത്താനായില്ലേ എത്ര ആയി ജാസ്മിൻ ജാസ്മിൻ എന്ന് മുറവിളി കൂട്ടുന്നു ഒന്നുമില്ലെങ്കിലും ഈ ചെയ്യുന്നത് സൈബർ അറ്റാക്ക് അല്ലെ ജാസ്മിന് ഒരുപാട് മിസ്റ്റേക്കുകൾ പറ്റി അതിന് ഒരുപാട് അവളെ പറഞ്ഞും കഴിഞ്ഞു ഇനി ജാസ്മിൻ ആത്മഹത്യ ചെയ്തു കണ്ടാലേ തൃപ്തി ആവുള്ളൂ എന്നുണ്ടോ സൈബർ ബുള്ളിങ്ങിന്റെ വ്യാപ്തി അറിയുന്ന ഒരാൾ തന്നെ ഇങ്ങനെ ചെയ്യുന്നത് എന്തൊരു മോശമാണ് shame on you dhanya😊 ഇനി ഇതിന്റെ പേരിൽ എന്നെ ചീത്ത വിളിക്കാൻ വരുന്നവരോട് ഈ പറയുന്ന ഹെലനു വേണ്ടിയും ഒരുപാട് ചീത്ത കേട്ട ആളാണ് ഞാൻ 😊

    • @RS-hl8uc
      @RS-hl8uc 28 днів тому +3

      Helen is being sadistic

  • @_fedora_a_
    @_fedora_a_ 29 днів тому +169

    Why you are always insulting gabri?? നീ നിന്റെ പഴയ intetviewsilum livilum എഴുന്നള്ളിച്ചിട്ടുള്ള മണ്ടത്തരവും വൃത്തികേടും നിലവാരം ഇല്ലായ്മ ഒന്നും അവന് കാണിച്ചിട്ടില്ല..അതിന്റെ കാര്യത്തിൽ നിന്നെ കടത്തി വെട്ടാൻ ആരും ഇല്ല ..interview എടുക്കാൻ ആരും വരാത്തപ്പോൾ സ്വന്തം ഒരു ചാനൽ തുടങ്ങി സ്വയം ചോദ്യം ചോദിച്ച് self intetview ചെയ്ത ആളല്ലേ നീ 😂😂

    • @larahh_gk__
      @larahh_gk__ 29 днів тому +18

      അതേ..arjyou ഒക്കെ roast ചെയ്തു കൊന്നു ആ interview..😂😂😂

    • @Aarchie_.e
      @Aarchie_.e 29 днів тому +15

      Livil ammaye vilich eruthi nattukare theri vilicha eval aanu gabride mandatharathe kurich parayane..

    • @injipennu-ph3eq
      @injipennu-ph3eq 29 днів тому +3

      So sad for Gabri actually.

    • @abhiramrs8094
      @abhiramrs8094 29 днів тому +4

      Paatta kutti nallath ayathkond enthum parayam

    • @user-du9bt1yt9h
      @user-du9bt1yt9h 29 днів тому

      😂😂😂😂

  • @fathimarahmi938
    @fathimarahmi938 29 днів тому +73

    Y everybody is obsessed with jasmin's personal life..

  • @sijijoshy2101
    @sijijoshy2101 29 днів тому +95

    വേറെ പണിയൊന്നുമില്ല നിങ്ങൾക്ക് ഒരു പെൺകുട്ടിയെ തരം താഴ്ത്തി എന്തു സ്വഭാവം . ഈ പറയുന്ന എല്ലാവരും എല്ലാം തികഞ്ഞവരാണോ

    • @usmanabdulsamad7444
      @usmanabdulsamad7444 29 днів тому +5

      ആ പെൺകുട്ടി അവിടെ കാട്ടികൂട്ടുന്നത് നിങ്ങൾ കാണുന്നില്ലേ

    • @rejibabu8492
      @rejibabu8492 29 днів тому +1

      Avar avide oru bad touch cheyyunnu ella... Jasmine and gabri cheydadu onnum kandille...over aayittu hug, kiss, kadi...athintte okke avashyam undo oru public platformil kanikunadu...ethu oru relationshipil boundary undu.

    • @babushereefbabu1536
      @babushereefbabu1536 29 днів тому +2

      നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയു

  • @mohammedshahsil6269
    @mohammedshahsil6269 29 днів тому +99

    സുപ്രീം കോടതി പ്രായപൂർത്തിയായ വ്യക്തികൾ തമ്മിൽ സ്നേഹമോ ഉമ്മവെക്കലോ സ്വന്തമിഷ്ടപ്രകാരം ചെയ്താൽ മറ്റുള്ളവർ ഇടപെടാനോ കുറ്റം പറയാനേ പാടില്ല എന്നും സദാചാര പോലീസാകാൻ പാടില്ലാന്നും പറഞ്ഞിട്ടുള്ളത് മറക്കരുത്

    • @LakshmiJayaram-sj5yk
      @LakshmiJayaram-sj5yk 28 днів тому +1

      Sheriaanu.. pakshe Afzals post brought a lot of negativity to Gabri and Jasmine and resulted in Gabris eviction.. now afternsll this .. hes still in contact with Jasmine’s family and dropping them to airport and Jasmines sudden shift( faster than a camouflage) makes everything suspicious.. after its a game for money!

    • @goodni8109
      @goodni8109 28 днів тому

      Supreme court also says gays cannot marry, so we can all agree to that, right?

  • @thanz2793
    @thanz2793 29 днів тому +16

    Sibin, helen and vivi clearly uses jasmine for rice.. Pls move on guys let her live

  • @ak-cp4fp
    @ak-cp4fp 29 днів тому +17

    ഹീലോ ബൂട്ടിഫുൾ പീപിൽസ് ഇന്ന് ഞാൻ വന്നേക്കുന്ന ജാസ്മിന്റ മറ്റൊരു വീഡിയോ ആയിട്ടാണ്, jasmine ജനിച്ച സമയത്തെ ഹോസ്പിറ്റൽ le നഴ്സിനെ കിട്ടിയിട്ടുണ്ട് അവർ പറഞ്ഞത് ആ കുട്ടി ജനിച്ചപ്പോൾ തന്നെ കരഞ്ഞോണ്ട് ആണ് വന്നത് എന്നാണ്. അവളുടെ അമ്മ എത്ര അശ്വസിപ്പിച്ചിട്ടും അവൾ കരച്ചിൽ നിർതിയില്ല.entപിന്നെ ജാസ്മിൻ കയിഞ്ഞ ജന്മത്തിലെ ഒരു വിവരം ഒരു മൂപ്പൻ പറഞ്ഞിട്ടുണ്ട് അയാളോട് ഞാൻ കുറച്ചു doubts ക്ലിയർ ചെയ്യാൻ ചോദിച്ചിട്ടിണ്ട് അതിന്റെ വിഡീയോ ഉടനെ വരും. പിന്നെ ഇന്നലെ ജാസൂന്റെ വീട്ട്കാർ എങ്ങോട്ടൊക്കെയാപോകുന്നെ എന്ന്അറിയാൻ cid പണിക്ക് പോയത് കൊണ്ട് നല്ല ക്ഷീണം ഒന്ന് കിടക്കട്ടെ അപ്പോ ok bie ബൂട്ടിഫുൾ പീപ്പിൾസ്

    • @rami8471
      @rami8471 15 днів тому +1

      Née Enthoke paranjalum Mullapoo ne support cheyyilla 😅😅😅😅nangal

    • @Kim_9596
      @Kim_9596 14 днів тому

      🤣🤣🤣🤣

  • @Realangel988
    @Realangel988 29 днів тому +92

    കൊറേ നാളായില്ലേ മോളെ ഇങ്ങനെ കിടന്നു കരയുന്നു. ഇനി എങ്കിലും നിർത്തു. നിങ്ങൾ ചെയ്യേണ്ടത് ജാസ്മിൻ പുറത്ത് വരുമ്പോ ഈ വക കാര്യങ്ങൾ ഒക്കെ പറഞ്ഞു വീഡിയോ ചെയ്യൂ അവൾ അതിനു മറുപടി തരു..അവളെ പറഞ്ഞു പോട്ടെ പാവം പിടിച്ച ആ അച്ഛനെയും അമ്മയുടെയും പച്ച ഇറച്ചി തിന്നണോ നിങ്ങക്ക്. നിനക്കും ഇല്ലേ വീട്ടിൽ. അവർ ഇതൊന്നും പറഞ്ഞു തരാറില്ലേ? ജാസ്മിന്റെ വളർത്തുഗുണം പറയുന്നതിന് മുൻപ് നെ നിന്റെ അച്ഛന്റെ അമ്മയുടെയും കാര്യം നോക്ക് അവർ നല്ല പോലെ വളർത്തിയിരുന്നെങ്കിൽ ഇന്ന് നീയും ഇത് പോലെ ഉള്ള പരദൂഷണത്തിന് നിക്കില്ലാമായിരുന്നു. ബുദ്ധി ഉണ്ടെങ്കിൽ ചിന്തിച് നോക്ക്. .. Anywy I am not a PR worker.

  • @MyCreativity_world
    @MyCreativity_world 29 днів тому +33

    അയൽകൂട്ടം കൂടി അയൽപക്കത്തെ കൊതിയും, നുണയും പറഞ്ഞിരിക്കുന്ന ചില ചേച്ചിമാരെക്കാൾ തരംതാണവൾ ആണിവൾ.

  • @thasniFaizal-rc5yu
    @thasniFaizal-rc5yu 29 днів тому +78

    Bigg Boss തുടങ്ങിയത് മുതലുള്ള u tubersinte motham content jasmin aanallo..ithinu iniyum orandhyam ille

  • @Mackk555
    @Mackk555 29 днів тому +689

    3 വർഷം മുമ്പ് പാട്ട എങ്ങനെ ഉണ്ട് എന്ന് നോക്കണോ

    • @AnilKumar-rv6qz
      @AnilKumar-rv6qz 29 днів тому

      Athu nokkanda athoke ellavarkkum ariyam theri vilichal thirichum vilikanam athil oru thettumilla 😂allathe bigg Boss gamil vannu ithrayum tharayavanam ennilla . Appol manasilakkuka avalude thani swarupamanu purathu vannu athre ullu manasilayille 😂nannayi perumaranum jeevikanum paddipichilla athrathanne makkale nannayi valarthilla .ippol mol nannayi nariyappol athu velippikan odinadannittu karyamilla

    • @NoufiyaRiyas-vy3kk
      @NoufiyaRiyas-vy3kk 29 днів тому +22

      🤣🤣

    • @NoufiyaRiyas-vy3kk
      @NoufiyaRiyas-vy3kk 29 днів тому +28

      സത്യം തറ

    • @creativeviol2387
      @creativeviol2387 29 днів тому +64

      Jasmin aanu ippo rice, athre ullu ..

    • @jusainaseiko5657
      @jusainaseiko5657 29 днів тому +5

      😂😂

  • @sreethu2002
    @sreethu2002 29 днів тому +129

    Modern paradhooshana Ammayi🤣

  • @aryamohan4544
    @aryamohan4544 29 днів тому +136

    Ellarkum jasmin content akkanam ... This social media...😮

    • @jusainaseiko5657
      @jusainaseiko5657 29 днів тому +2

      Verenthelum content vende jasminenkil jasmin😏

    • @ajimathew7955
      @ajimathew7955 29 днів тому +2

      അവളാണല്ലോ അവിടെ മുഴുവനും കണ്ട ൻ്റെ ഉണ്ടാക്കുന്നത്😅😅

  • @user-rq8gl1jm2b
    @user-rq8gl1jm2b 29 днів тому +182

    Mattullavarde life analyse cheythitt iyaalk entha kittunne ? Ithoru tharam ayalpakkath enth nadakkunnu atttitude aan

    • @aynu3088
      @aynu3088 29 днів тому +5

      Anagne ulla വീഡിയോ കാണുന്നത് ശെരിയല്ലലോ

    • @user-rq8gl1jm2b
      @user-rq8gl1jm2b 29 днів тому +4

      ​@@aynu3088 ivardeyo ? See ivar enth mosham paripaadiyaan kaanikkunnath .Kore toxic aayittulla aalukale undaakuka, aarum prathikarikkathath entha ? Celebrity aahath kondaano ?

    • @Neha.538
      @Neha.538 29 днів тому +2

      അങ്ങനെ ഉള്ളവർ പബ്ലിക് പ്ലാറ്റഫോമിൽ വരരുത്

    • @shifan291
      @shifan291 29 днів тому +4

      Helen is trying to mint some money during BB6 season using jasmin...Since watever in her name is a click bait and will increase her views...Helen is such an irritating person just lyk the kudumbasree aunties who have gathered to gossip about others...😅

    • @hiiii6339
      @hiiii6339 26 днів тому

      then big boss enn parynna show enthan bro? athum ellardem life alkaar anlyse cheyth vote kodknnathaan bb show…..ath lalettan thanne parynnu….aalkaark mattullavrde karym ariyanulla ulsaham aan ee show…..sooo cheythathinulla ella criticismvum varum….ath sahikan pattunnavarelle poyathath….

  • @milan4528
    @milan4528 29 днів тому +134

    ബിഗ് ബോസിനെ റിവ്യൂ ചെയ്യുകയാണെങ്കിൽ അത് ചെയ്യുക ഒരാളെടെ personal life ഇൽ അഭിപ്രായം പറയുന്ന നിങ്ങളും അവവരും തമ്മിൽ എന്ത് വ്യത്യാസം... നാണം ഉണ്ടോ ഹേ 🤮

    • @milan4528
      @milan4528 28 днів тому +4

      @Shafna-wj8rj ee poo mole 2 kollam munp engane arumnu🤮🤮

    • @raheesa668
      @raheesa668 28 днів тому

      atha nanum parayune ival vere oru penninde kutam parayanula yokyatha indooo…ivalde swobavam enthainu…thonivasam paran nadakalainoo nat athoke ipo janagal maranile ……ival ketanum chekan vanile …athilere valuth onum illalooo

    • @thetruth-in7xp
      @thetruth-in7xp 28 днів тому +1

      ​@@milan4528 തെറിച്ചി ആയിരുന്നു ഇവൾ

  • @alimp9363
    @alimp9363 29 днів тому +177

    ഭയങ്കര കൃമി കടി ആണല്ലോ മോൾക് 😏

    • @babushereefbabu1536
      @babushereefbabu1536 29 днів тому +11

      ചെറിയ കൃമി ഒന്നും അല്ല ഇവൾക്ക് 😂😂😂

    • @jafnanazar2074
      @jafnanazar2074 29 днів тому +12

      Ninakoke ayinte appuaram anallo🤣🤣🤣

    • @manafmaapy4508
      @manafmaapy4508 29 днів тому +6

      Nee kanandada video arnglm nirbhngichooo

    • @curly515
      @curly515 29 днів тому

      Vere paniyonnumille ithin

    • @mubashira5046
      @mubashira5046 29 днів тому +3

      jasminte pr nte sredhakk …ith sibin allaaa helen react cheythaaal makkale nighale podi polum kaaanillaaaa 😂😂😂

  • @Elizabeth-rg3mj
    @Elizabeth-rg3mj 29 днів тому +153

    വേറെ പണി ഒന്നും ഇല്ലേ.. ജാസ്മിൻ ജനിച്ച ടൈം ഇലെ ഹോസ്പിറ്റലിൽ പോയി റെക്കോർഡ് എടുത്കൊണ്ട് വാ... എന്നിട്ട് അതും വീഡിയോ അക്കു

    • @tinusajeeb1
      @tinusajeeb1 29 днів тому +4

      🤣🤣🤣🤣🤣athu kalakki

    • @Olivia_510
      @Olivia_510 29 днів тому +1

      😂😂😂😂

    • @semeenashahir8086
      @semeenashahir8086 28 днів тому

      Adipoli

    • @jimamaria912
      @jimamaria912 28 днів тому +1

      Ivar athum cheyum ulupp illa vere oru contentum parayan illa

    • @Aksharaaks
      @Aksharaaks 28 днів тому

      🤣🤣🤣🤣🤣🤣

  • @reyyushereef4500
    @reyyushereef4500 29 днів тому +23

    നിനക്കൊന്നും നാണം ഇല്ലെ മോളെ ഒരാളെ കുറിച്ച് ഇങ്ങനെ നിരന്തരം കുറ്റം പറഞ്ഞ് ക്യാഷ് ഉണ്ടാക്കാൻ
    ആർക്കാ eppaza കഷ്ടകാലം എന്ന് പറയാൻ പറ്റില്ല😮😮

  • @AnupamaJames
    @AnupamaJames 29 днів тому +383

    I really dont understand why helen is so obsessed with jasmin..literally so obsessed😂😂

    • @user-rq8gl1jm2b
      @user-rq8gl1jm2b 29 днів тому +64

      Obsession alla orumathiri paradooshana swabhavam, ee kochine jasmin enth cheythu , daily jasminte Character kurich class eduthillenki ivark orakkam varilla

    • @farisams
      @farisams 29 днів тому +9

      Content

    • @Angelinajoooo
      @Angelinajoooo 29 днів тому +19

      Obession allaaa ayalkootam chechamare pole

    • @user-rq8gl1jm2b
      @user-rq8gl1jm2b 29 днів тому +6

      @@kunjanra1776 avar jasmine kurichallalo paranjath. Ee koch continuous aayi avalde character ingane angane enn paranjondirikkuvaan videos il , athine aan paranjath

    • @Sweetgirl-832
      @Sweetgirl-832 29 днів тому +9

      ​@@kunjanra1776okay. Helen enthina epozhum jasmin jasmin paranj olde life chikanj jeevikune

  • @kasimkachu7683
    @kasimkachu7683 29 днів тому +74

    നിങ്ങൾ മഞ്ഞ youtebers ജാസ്മിനെ negative പറഞ്ഞു കൊറേ cash ഉണ്ടാക്കിയില്ലേ ഇനി നിർത്തിക്കൂടെ

  • @Namjoongirl0
    @Namjoongirl0 29 днів тому +16

    Pine helen ningale pole cyber bullies karanm enhale oral suicide cheydhin,,,adh vayichino,,pine cyber bullying cheyundh valiya karayam onhumala,pine first poyi english padik,enhit samsarik,,endh stupid anhu eyalude english enhu ariyo😭

  • @larahh_gk__
    @larahh_gk__ 29 днів тому +195

    Gabri is chilling with saniya iyyapan...അപ്പോൾ ആണ് അയാൾ അയാൾടെ മോളുടെ പേര് പറയരുത് എന്ന് പറയുന്നത്..

    • @Travelvibes84
      @Travelvibes84 29 днів тому +7

      ജാഫർ ഗബ്രിയേ ഫിഷണി പെടുത്തി അറിഞ്ഞില്ലേ

    • @injipennu-ph3eq
      @injipennu-ph3eq 29 днів тому +11

      ​@@Travelvibes84bro just vote against her in the finale. That's our only way

    • @JourneywithJiphyAbin
      @JourneywithJiphyAbin 29 днів тому +1

      Sathym 😂

    • @injipennu-ph3eq
      @injipennu-ph3eq 29 днів тому +5

      @JourneywithJiphyAbin He escaped. Love Gabri. Maybe he felt little sad aval avane game aayittu kandathu pakshe ethayalum rakshapettallo.

  • @akhilajikumar8753
    @akhilajikumar8753 29 днів тому +19

    Ningal ith nirtharayille. Mattullavarde personal life konduvannu valichu keerunnath nirthu. Ningalde lifel sambavichale manasilaku. Arya nd sibin live vannu paranju Kure per kettu. Eni oro u tubers vannu ath avarude perspectivel charcha cheyth cheyth oru paruvam aakm. Aa kuttykm ningade age alle ullu. Aval purathu vannu kazhnjulla avastha aalochichitundo. Nthnanu orale verthe drohikunnath

  • @ex-champion6490
    @ex-champion6490 29 днів тому +32

    ജാസ്മിൻ content ഇല്ലാതെ പറ്റണില്ല ആർക്കും 😄😄😄😄😄

    • @Chrisbasiadam
      @Chrisbasiadam 29 днів тому

      Ila patanila chapri kozhi mookala jasu honey moon in big boss content cheiythalo iniyum

  • @aswathipk3569
    @aswathipk3569 29 днів тому +14

    0:32 jsmn verde vitoode😡. Kashtam..... Aaa penkutiyude peril vdo ettu ...viewrs koodi.... Kanji kudikanda avasthayano🙏🏿 nigalkku....

  • @prabinvarghese1584
    @prabinvarghese1584 29 днів тому +35

    Aa vannaloooo... Midukkiii.... Jasmin biggbossil poyillarunnenkil nigalokke endhu cheythene....

  • @RahmanSha-nj7nn
    @RahmanSha-nj7nn 29 днів тому +24

    Always with Jasmin❤❤

  • @neethuvenugopal5264
    @neethuvenugopal5264 29 днів тому +20

    Bb le game nokuka. Allathe munnakka prnju unnakka. Prnju nnum prnju oro video itu reach kootuka jasmine vachu🤷🏻‍♀️vere ardem family e patti arkm ariynda.. Arem ariynda. Jasmin kochile thotulla eduthu oro negative undki video iduka🤷🏻‍♀️
    Veroru vodeo km reach illatha ella u tubers ntem pani ipo itha🤷🏻‍♀️

  • @AKHILvie30
    @AKHILvie30 29 днів тому +226

    ധന്യ നിങ്ങൾക് ജാസ്മിനോട് ഉള്ളിൽ വല്ല ഇഷ്ട കേട് ഉണ്ടോ

    • @Fathima78925
      @Fathima78925 29 днів тому +54

      പച്ചയായ സത്യങ്ങൾ തുറന്നടിച്ച് പറയുന്നതിന് ഇഷ്ടക്കേട് എന്ന അർത്ഥം എന്തിനാണ്?ഇഷ്ടം ഉണ്ടാവാൻ മാത്രം എന്ത് സന്ദേശം ആണ് ജാസ്മിൻ എന്ന വ്യക്തി ജനങ്ങൾക്ക് കൊടുത്തിട്ടുള്ളത്?കാണിച്ച് കൂട്ടിയ പേക്കൂത്തുകളും അസഭ്യമായ സംസാരവും ജനങ്ങൾ കണ്ടതാണ്

    • @Little_heartss
      @Little_heartss 29 днів тому +21

      ​@@Fathima78925 athinte personal lyf alle ethokke athum namml chodhym chyynde avishymilla bbyil ullath nmmk abiprayam paraym bt personal lyf nte avishyamilla eee parayunna Helen pand social mediyil enthokkeya kanich kootyatth

    • @Fathima78925
      @Fathima78925 29 днів тому +7

      @@Little_heartss BB yil kodutha messages nthokke ennonn parayaamo

    • @babushereefbabu1536
      @babushereefbabu1536 29 днів тому +14

      ഇഷ്ടക്കേട് അല്ല കുശുമ്പ് ആണ് 😂😂

    • @ushac.v3908
      @ushac.v3908 29 днів тому +8

      Eshtam undavan enthelum karyam aval avide kanikunnundo

  • @mohammedshahsil6269
    @mohammedshahsil6269 29 днів тому +71

    ശ്രീതുവും അർജുനും മുട്ടിയുരുമ്മി എന്തൊക്കെ ചെയ്താലും നിങ്ങൾക്ക് പ്രശ്നമില്ല

  • @aamimunna2493
    @aamimunna2493 29 днів тому +220

    Tiktok ഉള്ളപ്പോൾ ഒരു പെൺകുട്ടി ഒരുപാട് നമ്മൾക്കു ഊഹിക്കാൻ പറ്റുന്നതിലും അപ്പുറം നെഗറ്റീവ് കേട്ടിട്ടുണ്ട്.....ഒരു ബേബി dolline പോലെ ക്യൂട്ട് ആയ അവളെ ആളുകൾ എത്ര അപമാനിച്ചു.... ഇപ്പോൾ അതേ അവസ്ഥ വേറെ ഒരു പെൺകുട്ടിക്ക് വന്നപ്പോൾ അവളെ കരി വാരി തേക്കാൻ ആ പഴയ പെൺകുട്ടിയും..... പഴയ പെൺകുട്ടി കടന്നു പോയ ആ അവസ്ഥ അവൾ മറന്നു..... ഇനി ഒരു പെൺകുട്ടി ക്കും ആ ഒരു അവസ്ഥ വരല്ലേ എന്ന് ചിന്തിക്കാതെ എന്തിന്റെ പേരിലായാലും

    • @gopikagopz8941
      @gopikagopz8941 29 днів тому +22

      Athe avasthayil enn parayanda aavishym illlaa don't compare, Jasminr pole alla Helen

    • @ponnuponnoos9095
      @ponnuponnoos9095 29 днів тому +9

      Athee avasthayo… dhanya jasmine compare chyale… dhanya nalla veetil nalla reethiyil valarnna kochan…. Jasmine pole arem cheat chyan ninitila

    • @user-ni9ub4qh3s
      @user-ni9ub4qh3s 29 днів тому +7

      Helen kettathu Jasmine pole koothara kanichalaaa

    • @userz1307
      @userz1307 29 днів тому +2

      Wow apara tholikkattithanne kashttam

    • @aamimunna2493
      @aamimunna2493 29 днів тому +16

      ഞാൻ ഒരിക്കലും ഹെലനെ ജാസ്മിനോട്‌ ചേർത്ത് വെച്ച് പറഞ്ഞില്ലാ.... ഞാൻ പറഞ്ഞത് എന്തിന്റെ പേരിലായാലും സോഷ്യൽ മീഡിയ തട്ടി കളിക്കുന്ന ഒരു പെൺകുട്ടിയെ ഹെലൻ നെഗറ്റീവ് ഇടരുത് എന്നാണ്.... കാരണം അന്ന് ഹെലനെ പറയുന്നത് കേട്ടപ്പോൾ ആ കൊച്ചു പെൺകുട്ടി ഇതെല്ലാം എങ്ങനെ സഹിക്കും എന്നോർത്തു വിഷമിച്ചിട്ടുള്ള ഒരാളാണ് ഞാനും.... അന്നും ഇന്നും ഹെലനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @sahlasalu4018
    @sahlasalu4018 29 днів тому +9

    Arya parayuna kettal vijrckkum nthoo velya karym indenn ☺️
    So jealous of jasmin
    Bcz jasmin isvery very strong

    • @Travelvibes84
      @Travelvibes84 29 днів тому +3

      എന്ത് കണ്ടിട്ട് ഗബ്രിയേ തുണി മാറുന്നത് പോലെ മറന്നത് അണ്ണോ 😁

    • @karthikasudhansudhan7996
      @karthikasudhansudhan7996 29 днів тому

      ​@@Travelvibes84sathyamm liveill baby planing vare nadathi aval 😂

  • @milan4528
    @milan4528 29 днів тому +11

    ഇവിടെ പലരും സീസൺ ടൂവിൽ ആര്യയെ കുറ്റം പറഞ്ഞു ആര്യനെറ്റാണ് ഏഷ്യാനെറ്റ് അല്ല. എന്നിട്ടിപ്പോൾ അവളെ പുണ്യവതി ആകുന്നു നാണം ഉണ്ടോ 😂

  • @MalluHut
    @MalluHut 29 днів тому +12

    നിങ്ങളൊക്കെ എന്തിനാ അവരുടെ ഫാമിലി matters ഒക്കെ എടുത്തിട്ട് വീഡിയോ ചെയ്യുന്നേ. ഒരാൾ game കളിക്കാൻ പോയാൽ അയാളുടെ game ne പറ്റി എന്തുവേണേലും പറഞ്ഞോ വെറുതെ അവരുടെ അച്ഛൻ ആരെയൊക്കെ കണ്ടു. കഴിച്ചോ കിടന്നോ എന്നൊക്കെ തിരക്കി പോകുന്നത് എന്തിനാ എന്നാ മനസിലാവാതെ.

  • @dvkarin
    @dvkarin 29 днів тому +142

    Sibin is so toxic. He wanna destroy Jasmine. (I'm not a jamine fan)

    • @sanjaybabu1704
      @sanjaybabu1704 29 днів тому +11

      100% അവൻ ആണ് ഏറ്റവും വിഷം 🤢👎🏻👎🏻👎🏻

    • @afi2053
      @afi2053 29 днів тому +4

      എന്താടോ ജാസ്മിൻ ഫാൻ ആണ് പറയാൻ ഭയമാണോ... ആണെങ്കിൽ ഒരുത്തനെയും pedikathe പറയാനുള്ള ധൈര്യം വേണം.. ഇവളെക്കൊണ്ട് വെറും തെറി വിളിക്കാൻ മാത്രേ അറിയൂ

    • @dvkarin
      @dvkarin 29 днів тому

      @@afi2053 no fear!! really I'm not fan of any contestants in BB 6.

    • @jafnanazar2074
      @jafnanazar2074 29 днів тому

      ​@@afi2053🤣🤣🤣

    • @thetruth-in7xp
      @thetruth-in7xp 28 днів тому

      സിബിന്റെ ഭാര്യ ഇട്ട വീഡിയോ കണ്ടോ

  • @alexyash790
    @alexyash790 29 днів тому +32

    Sibin🤢🤢🤢 jasmin positive ayathu kandd asooya sahikan patoolaa 😁😁. Eplum eplum jasmin😁

  • @RenAntony
    @RenAntony 29 днів тому +397

    ഇത്രയൊക്കെ ധൈര്യം ഉണ്ടെങ്കിൽ bigboss ഇൽ പൊയ്ക്കൂടർന്നോ....
    എന്നിട്ട് കാണിച്ചു കൊടുക് എങ്ങനെ പെരുമാറണം എങ്ങനെ പെരുമാറരുത് എന്ന്.....
    എല്ലാതെ മാറി ഇരുന്നു 10-20 min തുരു തുര അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ പറയുന്നതിൽ എന്ത് കാര്യം 💥💥💥... Dude നെ കണ്ടില്ലേ 😉💥💥

    • @user-rq8gl1jm2b
      @user-rq8gl1jm2b 29 днів тому +109

      Sathyam , ee kochin entho grudge undenn thonnunnu jasminod , daily avalde character kurich video ittillenki samadanam illa ivark

    • @deepikajayaraj6831
      @deepikajayaraj6831 29 днів тому +31

      True

    • @remyakrishnan3959
      @remyakrishnan3959 29 днів тому +29

      Ivarentha illatha karyamano parayunnathu?aval avide kanikkunnathalle parayunnillu?

    • @shamsismahs7319
      @shamsismahs7319 29 днів тому +4

      😆😆😆 ooh seri

    • @ZebaIsmayilkannur
      @ZebaIsmayilkannur 29 днів тому +38

      അതിനുള്ള ധൈര്യം ഇല്ല എന്നിട്ട് കള കള പറഞ്ഞോണ്ടിരിക്കാ ബിഗ്ഗ് ബോസ്സിലേക് പോവ്വാൻ ഇവൾക്ക് പേടിയാ ഒരിക്കലും പോവില്ലാ ന്നും പറഞ്ഞിട്ടുണ്ട് ഹെലൻ
      എന്നിട്ടാണ് ഇരുന്ന് കുറ്റം പറയുന്നത്
      sai de കാര്യം മാത്രം എടുത്താൽ മതീ പുറത്തുന്നു പറയുന്നപോലെ ഈസി അല്ല അവിടെ എന്ന്
      എന്നിട്ടും ഇവറ്റകൾക്കൊന്നും മനസ്സിലാവുന്നില്ലല്ലോ 😂

  • @nimazaara
    @nimazaara 29 днів тому +6

    ഈ കുട്ടിക്ക് ന്ത ജാസ്മിനോദ് ഇത്ര പക എപ്പോ നോക്കിയാലും ജാസ്മിൻ..ഈ ദാന്യ കൊരച്ച് വർഷങ്ങൾക്ക് മുൻപേ എങ്ങനേ അയ്യരുന്നു .ബാക്കിയുള്ളവരുടെ കാര്യത്തിൽ ജഡ്ജി.സ്വന്തം കാര്യം വരുംബോ വക്കീൽ.അടിപൊളി...

  • @malebird3977
    @malebird3977 29 днів тому +42

    It was not accidental meeting, it was a prepland meeting by sibin, fir evidence he took pictures. Sibin only went him and talked.

    • @PinkuP-mg4ns
      @PinkuP-mg4ns 29 днів тому +9

      ഇതിൽ ഇവര് പറയുന്നു പ്രൊമോ കണ്ട് ജാഫർ ഖാൻ്റെ ഷർട്ട് കണ്ടിട്ടാണ് ഇവർക്ക് മനസിലയാതെന്നു.... ഇത് കള്ളം aahnu. ഇവര് ഫോട്ടോ എടുക്കുന്നത് 6:00 PM time ilum. Promo വന്നത് annu രാത്രി 12:15 ഓടേയും.... Actually അവര് നോക്കിയിരുന്നതാണ് jasminte ഫാമിലിയെ.... Annu രാവിലെ സിബിൻ ഒരു സ്റ്റോറി ഇട്ടിട്ടുണ്ടർന്നു..chennai airport il ullathu... രാവിലെ തൊട്ട് സന്ധ്യ വേറെ അവര് chennai airport il ഇരിക്കേണ്ടിവന്നോ....😂😂😂😂😂

  • @jusainaseiko5657
    @jusainaseiko5657 29 днів тому +10

    നിങ്ങളൊക്കെ ഇതിന്റെ പിറകെ നടക്കുന്നത് നിർത്തിയാൽ തന്നെ കുറെ പ്രേശ്നങ്ങൾ ഇല്ലാതാവും. ന്തായാലും അവളെ വിറ്റ് കുറെ പൈസ ണ്ടാകും

  • @anilala5742
    @anilala5742 29 днів тому +9

    ഇതിനൊക്കെ വേറെ പണി ഇല്ലേ വല്ലവന്റേം കാര്യം നോക്കാൻ.. കഷ്ടം 😏

  • @deepthi6437
    @deepthi6437 29 днів тому +9

    Aryayum Sibinum paranjadhu Jasmin ethra cyberbullying neritaalum avaru koode nilkum ennu. Pakshe aa cyberbullyinglotu avarum petrol ozhikkunnundennu venam manasilaakaan.

  • @Azlinpathu
    @Azlinpathu 29 днів тому +7

    Jasminekond chechi endaayalum nalla paisa undaakunund 😂Adinde korch nanni engilum aa kochinodu kaanikkane😂

  • @muneebmohammed8774
    @muneebmohammed8774 29 днів тому +24

    സെച്ചിക്ക് ജാസ്മിൻ പോസിറ്റീവ് സപ്പോർട്ട് വരുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😂😂😂
    3 വർഷം മുമ്പുള്ള പാട്ടയെ കണ്ടിട്ടുണ്ടോ സ്വഭാവം കണ്ടിട്ടുണ്ടോ😂😂 കാണേണ്ടത് തന്നെ
    ആദ്യം സ്വയം നന്നാവൂ കൊച്ചേ എന്നട്ട് പോരെ ബാക്കി ഉള്ളോരേ വച്ച് കണ്ടന്റ് ഉണ്ടാക്കി ജീവിക്കൽ.
    എന്തായാലും തന്ന PR നല്ല ഭംഗി ആയി നടത്തുന്നുണ്ട് 😂😂😂
    ജന്മം 🙏

  • @remyarejith2010
    @remyarejith2010 29 днів тому +22

    Valare casual aayittulla talk aanu but aarya paranja oru way keettal vere enthokkeyo nadannathayittu chindhikkum for sure

    • @thetruth-in7xp
      @thetruth-in7xp 28 днів тому

      ആര്യക്ക് സീസൺ 2വിൽ ആളുകൾ ഇട്ട് കൊടുത്ത പേരിനോട് 100% നീതി പുലർത്തി

  • @PinkuP-mg4ns
    @PinkuP-mg4ns 29 днів тому +110

    Jasmine father ine intentionally kandathannuu😂😂..ഇതിൽ ആര്യ പറയുന്നു പ്രൊമോ കണ്ട് ജാഫർ ഖാൻ്റെ ഷർട്ട് കണ്ടിട്ടാണ് ഇവർക്ക് മനസിലയാതെന്നു.... ഇത് കള്ളം aahnu. ഇവര് ഫോട്ടോ എടുക്കുന്നത് 6:00 PM time ilum. Promo വന്നത് annu രാത്രി 12:15 ഓടേയും.... Actually അവര് നോക്കിയിരുന്നതാണ് jasminte ഫാമിലിയെ.... Annu രാവിലെ സിബിൻ ഒരു സ്റ്റോറി ഇട്ടിട്ടുണ്ടർന്നു..chennai airport il ullathu... രാവിലെ തൊട്ട് സന്ധ്യ വേറെ അവര് chennai airport il ഇരിക്കേണ്ടിവന്നോ....😂😂😂😂😂

    • @shamsismahs7319
      @shamsismahs7319 29 днів тому +7

      Thanik vivarm illee?? Live ennu parayunnadhum episode enn paranjadhum annathe day ulladhalla 😆 munpe ulladhaanu ennit kaanikumpo innathe live aayi idunnu

    • @PinkuP-mg4ns
      @PinkuP-mg4ns 29 днів тому +12

      @@shamsismahs7319 തനിക്ക് vivaram ഇല്ലേ..... Saturday aahnu jasmin family keyaraiythu.... Saturday vaikittu irangiii. Annu sandhyakku thanne iyal photo ituu...
      Sunday 12:15 Am aahnu promo vannee..... Sunday aahnu episode telecast cheytheeee....... Ithiri alochikkanam tharkkikkunennu mumbeeee

    • @neethuvenugopal5264
      @neethuvenugopal5264 29 днів тому +4

      @@PinkuP-mg4ns jasmine kuttom pryn ngl ndinu alochikanm🤣🤣🤣

    • @marysibiya4059
      @marysibiya4059 29 днів тому +4

      ​@@neethuvenugopal5264 athu seriya.. Oralu nthu cheithalum njangal kuttame parayu ennulork alojikanda onnum... Veruthe angu irunu paranjan mathilo😂

    • @neethuvenugopal5264
      @neethuvenugopal5264 29 днів тому

      @@marysibiya4059 eda njn jasmin alla prnje chila pr nte minda prnjee.. Ndu chythlm jasminte mndk aa.. Full troll. Adym patiya oru thetu pinnem pinnem... Vere arum thetu chytha pole.... 🤷🏻‍♀️troll kndooo... Full avle arelm ndelm prnjl full troll. Avlk positive ayl udne vrm afdal munnakka🤷🏻‍♀️vilikunna kelknm... Vesi ennokke... Ndo chynm ithine k... 🤷🏻‍♀️

  • @KHAYAATBOUTIQUE-md7dc
    @KHAYAATBOUTIQUE-md7dc 29 днів тому +32

    എന്തിനാണ് നിങ്ങൾ എല്ലാവരും ഒരു പെൺകുട്ടിയുടെ ജീവിതം വച്ച പൈസ ഉണ്ടാകുന്നത് ...താനും ഇതിന് കൂട്ടു നിൽക്കരുതായിരുന്നു ... ഈ സ്ഥാനത് തന്റെ അച്ഛനെയും അമ്മയും ഒക്കെ ചിന്തിച്ച നോക്കടോ ... ഞാൻ ഒരു ജെസ്മിനെ ഫാൻ ഒന്നുമല്ല ബട്ട് ഒരു പെൺകുട്ടിയുടെ ജീവിതം ഇങ്ങനെ എല്ലാവരും കൂടി ഇല്ലാതാകുന്നത് കാണുമ്പോൾ ഒരു വിഷമം … please stop this helen🙏🏻

  • @abishek4133
    @abishek4133 28 днів тому +7

    Ninek naanam illee degrade cheythu nadakan🤮

  • @MubinPA-jj4bo
    @MubinPA-jj4bo 29 днів тому +65

    Enthunado vere Content kondu varu. Jasmin is a good player in bb. Pleae avoid her . Expecting some more vidios from bigboos other contestants

  • @nakul6508
    @nakul6508 29 днів тому +91

    Ellavarum parayunnu biggboss jasmine favour cheyunnu...pinne enthin avalude negatives full expose cheyunnu...even innale mike oorivechath polum episode kanichu....pinne innale aa ranking task nallath pole cheytha jasmine and sijo aayirunn...enitum hostar contestant optionil jasmine illa ...jasmine favour cheyamengil purposefully avark ee negtives okke hide cheyyam....enit mullak oru cup aanu polum...avale vech TRP kayatti cash undakuka....thats all ..she deserves to life that trophy....

    • @ZebaIsmayilkannur
      @ZebaIsmayilkannur 29 днів тому +24

      ബുദ്ധില്ല വിവരമില്ല വിവേകം ഇല്ല അതുതെന്നെ
      അല്ലേൽ പറയുമോ അങ്ങനെ
      ഇത്രേം നെഗറ്റീവ് bb ജാസ്മിൻറെ മാത്രം trp k വേണ്ടി പുറത്തേക് വിട്ടിട്ടും ഇപ്പളും പറയും bb jasmin ഫേവർ ആണെന്ന് 😂😂😂

    • @deepikajayaraj6831
      @deepikajayaraj6831 29 днів тому +14

      Jasminente legs ok zoom chyth Kanich, weekends complete avle degrade chyth ahn most episodes bt ee reviewers ith onnum kanunile

    • @Helenofsparta
      @Helenofsparta  29 днів тому +11

      💯TRP Mughym bigileeeee 100 days vare ingana kondu pooyal alle kodukkunnathinte iratti koyyan pattu dear

    • @ZebaIsmayilkannur
      @ZebaIsmayilkannur 29 днів тому +11

      @@Helenofsparta എന്നാ അതൊന്ന് മനസ്സിലാക്കിക്കൂടെ, ,

    • @nishraghav
      @nishraghav 29 днів тому

      Arod parayan

  • @user-hj2ji2ml2x
    @user-hj2ji2ml2x 29 днів тому +14

    Swanthamayi valladhum cheydh jeevichude ndhinan oralde life nashippikne adhm vendm vendm idhil ninn endh benefitan kittunne

  • @malebird3977
    @malebird3977 29 днів тому +34

    Ithe avarude maatram version aane, cant trust sibin

  • @Helloooo301
    @Helloooo301 29 днів тому +44

    സിബിന് എതിരെ അവന്റെ ex wife ഒരു വീഡിയോ ഇട്ടിട്ടുണ്ട് .. അയാളുടെ ജീവിതം കട്ട പൊകയാണ് .. എന്നിട്ടാണ് ജാസ്മിനെ നന്നാകാൻ വന്നിരിക്കുന്നത്🤬🤬

  • @Fadhi334
    @Fadhi334 29 днів тому +46

    അന്നും ഇന്നും എന്നും jasmin 👍🏽❤️❤️❤️❤️❤️❤️

    • @adoreladiesbeautysalon5960
      @adoreladiesbeautysalon5960 29 днів тому +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @fathimanizar8408
      @fathimanizar8408 29 днів тому +2

      കളിക്കാരി ജാസ്മിൻ 😅😅

    • @sinibiju3511
      @sinibiju3511 29 днів тому

      Best kanna best 😹👌

    • @abvvc574
      @abvvc574 29 днів тому

      Yes, always support Jasmin❤

  • @krishnaanu390
    @krishnaanu390 29 днів тому +215

    ജാഫർ വിരട്ടിയോണ്ടാണ് ഗബ്രി ഇൻ്റർവ്യൂവിന് കിടന്ന് ഉരുളുന്നത് എന്ന് ഇന്നലയല്ലേ മനസ്സിലായത്.😂😂

  • @ShifinShan-wp8eg
    @ShifinShan-wp8eg 29 днів тому +20

    ജാസ്മിൻ ❤

  • @fejuvlogs3092
    @fejuvlogs3092 29 днів тому +10

    സിബിൻ ലോക ഉടായിപ്പ് തന്നെ..... ന്നിട്ടാണ് ജാസ്മിനെ പറയുന്നത് 😅

  • @Devu6paru4
    @Devu6paru4 29 днів тому +18

    സിബിൻ ചേട്ടന് അസൂയയാണ് 😂

  • @mohammedshahsil6269
    @mohammedshahsil6269 29 днів тому +30

    സുപ്രീം കോടതിയേക്കാൾ വലിയ ജഡ്ജിയാണെന്നാണ് തന്റെ വിചാരം

  • @chinnuuus
    @chinnuuus 29 днів тому +63

    Ellarum koodi thala kuthi marinjhalum jasmine top 5 il undavum makkale...as a gamer she is brilliant...avideyullathil vech top gamer aanu

    • @kanneermazha
      @kanneermazha 29 днів тому +1

      👍🏻

    • @BeeBee-wc4qr
      @BeeBee-wc4qr 29 днів тому +6

      Top 5 indavum....
      Natta case ayi thirich varanea Vidhi ollu ennollu

    • @aswathy9548
      @aswathy9548 29 днів тому +7

      Pr joined one month ago😉😉😉

    • @shamsismahs7319
      @shamsismahs7319 29 днів тому +1

      Aayikotte jaffarkkaa cup avalk kitula😆

    • @aynu3088
      @aynu3088 29 днів тому +2

      ധന്യ seson4 il top 5 il വന്നു പിന്നെയാണോ jasmin..

  • @kavya8812
    @kavya8812 29 днів тому +4

    I don't understand why you spread so much hate content against a particular contestants. Contestantnte personal life nthinu content akkunu. Pathetic society. Ath vech paisa ondakkan koore youtubersum

  • @jusainaseiko5657
    @jusainaseiko5657 29 днів тому +4

    ജാസ്മിൻ കാരണം ബിഗ്‌ബോസ് കാണാത്തവരൊക്കെ അവളെ കുറ്റം കണ്ടുപിടിക്കാനായിട്ട് ബിഗ്‌ബോസ് കണ്ടു തുടങ്ങി 😂ആ ഒരു ഭാഗ്യം സീസൺ 6ന് സ്വന്തം

  • @appu2217
    @appu2217 29 днів тому +6

    😅 the same arya who put video against Dr.Robin saying " its just a show!!! Purathu oru life und " 😅.. and tgat same arya now cyberattacking a girl and her parents ..🤣... such toxic and double standard arya!!!

  • @sanjaybabu1704
    @sanjaybabu1704 29 днів тому +8

    Gabri വിവരം ഉള്ളവൻ ആണ്, നിനക്ക് അത് മനസിലാകില്ല നീ കുട്ടി 😘😘😘

    • @ajimathew7955
      @ajimathew7955 29 днів тому +1

      വിവരം കൂടുതൽ ആയതുകൊണ്ടാണ് പുറത്തുവന്നത്😅😅😅

    • @svnair200
      @svnair200 29 днів тому

      ​@@ajimathew7955athu no issue. He escaped through this gap. Avan ethayalum cup venda.

    • @karthikasudhansudhan7996
      @karthikasudhansudhan7996 29 днів тому

      ​@@svnair200sathyamm jasmin enna oru kuzhiyill ninnu rekshapettu

    • @svnair200
      @svnair200 28 днів тому

      @@karthikasudhansudhan7996 yes

  • @kathalan162
    @kathalan162 29 днів тому +73

    സിബിൻ and ആര്യ വെറും പബ്ലിസിറ്റി stund നടത്തുന്നു.
    സിബിൻ എന്തും പറയട്ടെ. but ആര്യക്കു എന്തിന്റെ കേട് ആയിരുന്നു.
    already ആര്യ selibrity ആണല്ലോ പിന്നെന്തിനു ഈ നാടകം കളിക്കുന്നു.
    ഇനി ആര്യയുദെ ജാൻ (jaan) ഇവൻ (sibin) ആണോ..? അതു കൊണ്ടാണോ സിബിന്റെ wife പിണങ്ങി പ്പൊയത്.
    😂😂 something fishy...😢😢

    • @ParuSharma-iu3rr
      @ParuSharma-iu3rr 29 днів тому

      Ethu new one anu Jan vere anu Jan aryayude suhruthinte koode olichodi

    • @user-yv3vd5wb8d
      @user-yv3vd5wb8d 29 днів тому

      Alla.. Aryayude jaan shine yousuf aan.. He maaried aryas frnd gopika

    • @ParuSharma-iu3rr
      @ParuSharma-iu3rr 29 днів тому

      Athalle paranjathu aryayude Jan aryayude frnd aya anchor gopikayude koodeyanu

    • @user-yv3vd5wb8d
      @user-yv3vd5wb8d 29 днів тому

      @@ParuSharma-iu3rr yeah.. Shine yousuf

  • @sangeethapriyan-yf5ih
    @sangeethapriyan-yf5ih 29 днів тому +10

    Kurach
    Paradhooshanam
    Kekan
    Vannadhane😁😁😁

  • @Okc649
    @Okc649 28 днів тому +2

    Let jasmine do whatever she wants.Everybody have their own life.She did not kill anybody and two unmarried individuals can make decisions in their lives.grow up young lady..

  • @vsgp7144
    @vsgp7144 29 днів тому +7

    Orale kuttam paranju review cheyan enthu sukamannu.. Avde poyi kalichal ariyum
    Bb purathu sai and devu.. Pulikal
    Ullil... Meow

  • @aizan2561
    @aizan2561 29 днів тому +8

    Da jasminte negative karanam avalde parents orupad vishamichittund....makkal cheyyuna ella thettinum orikkalum parentsine parayaan pattilla....ath nammal oru parent aayi varumbozhe manassilavullu.... avalde parentsine verthe vidunnathalle nallath....pinne Sibinu nalla personal grudge und ippazhanum .....live kandavark ariyam ayyalum nunakal paranjittund

  • @j6hg503
    @j6hg503 29 днів тому +5

    Why u people so called influencers need to discuss these things...live and let live...

  • @poli28815
    @poli28815 29 днів тому +7

    Ivalk nanamile vere orlaude issues eduth ingane review paranj cash undakan

  • @AbdulRasheed-vt2ec
    @AbdulRasheed-vt2ec 29 днів тому +6

    Jasminekkalum thatharayaarnnu helen 3varshathinu munne🤣🤣🤣🤣

  • @sulfiya5071
    @sulfiya5071 29 днів тому +47

    Jasmin negatives vedios കണ്ടാണ് jasmin vedios kanan തുടങ്ങിയത്. തുടക്കത്തില്‍ ഒട്ടും ishtamallayirunnu jasmine. വെറുത്തു വെറുത്തു ഇപ്പോള്‍ എറ്റവും ishtam jasmine anu.എപ്പോഴും ഒരാളുടെ കുറ്റം matram കാണാതെ അയാളുടെ nalla കാര്യങ്ങൾ കൂടി kananam എന്ന് തോന്നി.

    • @afeefa6870
      @afeefa6870 29 днів тому +3

      Anghane nighal kandethiya nalla karyaghal enthokke??

    • @shifan291
      @shifan291 29 днів тому +5

      Jasmin is not image conscious and is giving her heart and soul to the game...i dont think girls will dare to play the bb game well from next year onwards due to the unfair negativity she is getting...mallu audience doesnt deserve her...if it was in hindi she wud have been a winner...try to think about the positives atleast one time instead of always looking at her negatives alone...u r also a girl ryt..try looking at girls like u in a neutral way instead of from a negative angle

    • @Travelvibes84
      @Travelvibes84 29 днів тому +2

      തുണി മാറുന്നത് പോലെ അല്ലെ അവൾ ഗബ്രിയേ മറന്നത് അതാണോ നല്ല കുട്ടി 😁

    • @shifan291
      @shifan291 29 днів тому +3

      @@Travelvibes84 thaan ellavadem keri iranghi kashtapettu Jasminethire negative comment idunnundallo....Jasmin has many enemies from youtube who uses fake account commeting on channels to tarnish her image....real idyil vannittu comment cheyyu...jobless people coming in fake ids to comment negatively abt her...ithrekkum jealousy enthinaanu ellarkkum...too much toxicity among mallu people as jealousy and gossipy nature is inherent to mallus

    • @abvvc574
      @abvvc574 29 днів тому

      ​@@Travelvibes84ആദ്യം ആയി കാമുകനെ മറക്കുന്ന കാമുകി ജാസ്മിൻ അന്ന് തോന്നുന്നു, പറഞ്ഞത് കേട്ടാൽ

  • @koreavpn-xo7rc
    @koreavpn-xo7rc 29 днів тому +271

    ജാഫർ the real mind gamer ❤😂

  • @ShahanazAbid
    @ShahanazAbid 29 днів тому +7

    Thettidarikkan vendit sibin and arya verde aa vishyam edth ittu..idinde peril oohich kore kadha undakatte n vijrch

  • @jbbritto
    @jbbritto 29 днів тому +5

    You faced a lot of bullying back then.. Now you can criticize Jasmin for her games, but ithentho vairagyam ullath pole aanu..Why are you behind her? Ith pole ulla oru platform il expose cheyuka ennath easy alla .. Ee kutam parayna aalkar okke self analyse cheynath nannayrikm

  • @razinscoop4137
    @razinscoop4137 29 днів тому +6

    എന്തിനാ അവളുടെ ജീവിതം ഇങ്ങനെ vidio ആക്കി വിടുന്നത്. നിന്നെ കുറിച് പറയുമ്പോൾ നിന്റെ മാതാപിതാക്കൾ വിഷമം ഉണ്ടാവില്ലേ

  • @CrazyHiba-nm9rz
    @CrazyHiba-nm9rz 29 днів тому +2

    സ്പാർട്ടയുടെ പണ്ടത്തെ കിണ്ടി വീഡിയോ ഒക്കെ ഏതാ ഐശ്വര്യം 😌 👍🏻.Just think about youself back then before thinking about others. Okey!!!

  • @user-by8lv1sq1d
    @user-by8lv1sq1d 29 днів тому +50

    Sai chettan bb yil poyit aake cheytha oru game ennu vicharichirunathu qthayirunu athum jasminte Vappa paranjit cheythathayiruno😢😢😢😢

    • @farisams
      @farisams 29 днів тому +2

      😂😂😂😂😂

    • @Thomasthenguvila
      @Thomasthenguvila 29 днів тому +1

      I think Sibin paranjittu cheythatha

  • @vishnus8727
    @vishnus8727 29 днів тому +6

    Mattullavaruda personal life kayari choriyan ninkunathu verum bore paripadi aanu

  • @hzhzhz8777
    @hzhzhz8777 29 днів тому +4

    Pandatheaaa valli case cheachiii ippo very much kulaa stree😅😅achanum ammayum vannu vealupichathu onnum aarum maranatilla paaateaaa😂😂😂😂😂

  • @beingmyself1388
    @beingmyself1388 29 днів тому +2

    Helen its a just a kind request, In the group of utubers i have some respect for you...
    When looking at utube there a huge group of creaters making vdos about Jasmine and making shameless comments about her. She is a human .. she may make mistakes but no one has right to judge her based on that incident. Please think about in an unbiased manner.
    I feel very sorry for her, she is being attacked by everybody even inside the bb house and outside.... Sibin was very worst... He literally destroyed her mental health how can someone justify such act....
    If bigboss was in support of Jasmine they could have edited all such acts which turns out negative to her. Her speech and mannerisms is same from the very beginning its evident from her utube vdos is there something wrong with it... And the way she spoke during fights isn't it normal... Even in previous bigboss seasons there were people who have used very bad terms during fight.... But when it comes to Jasmine it is given more emphasis....
    media is so cruel

  • @NithulRak-nb5cd
    @NithulRak-nb5cd 29 днів тому +7

    Ninkku pattumenkil ni bigbossilekku povuuu... Plz ninte kazhivu thelikku dhanya

  • @sidhak8616
    @sidhak8616 29 днів тому +290

    അവർ പേർസണൽ ആയി പറഞ്ഞ കാര്യം മൊത്തം പബ്ലിക് ആക്കുന്നു സിബിൻ ഉം ആര്യയും. എനിക്ക് ഭയങ്കര മോശം ചരക്റ്റർ ആയി തോന്നി. പാവങ്ങൾ നല്ല രീതിയിൽ സംസാരിച്ചു. അതിനു ശേഷം ലൈവ് ചെയുന്നു. എന്നിക്കു ഭയങ്കര cruel ആയി തോന്നി

    • @sinukpsinukp7213
      @sinukpsinukp7213 29 днів тому +95

      ആദ്യം പബ്ലിക് ആക്കിയത് ജാഫർക്ക അല്ലെ വോയിസ്‌ പുറത്ത് വന്നത് മാത്രമല്ല മാപ്പ് പറഞ്ഞു എന്ന് നുണയും പറഞ്ഞു

    • @Manushyan99
      @Manushyan99 29 днів тому +44

      Dear adhyam personal karyam purath vittath jaffar thanna allatha sibin oo arya ooo onum alla karyam arinjit parayu

    • @Anusree336.
      @Anusree336. 29 днів тому +34

      ജാഫർ കള്ളൻ അല്ലെ ആദ്യം അവളുടെ ആർമി യിൽ സിബിനെ താഴ്ത്തി പറഞ്ഞത്

    • @ruksanasunil7237
      @ruksanasunil7237 29 днів тому +36

      എല്ലാത്തിനും അങ്ങനെ സിബിനെ മാത്രം പറയല്ലേ manh... ആദ്യം ജാഫർക്ക കേറി ചൊറിഞ്ഞു അപ്പോ ആണ് ആര്യയും സിബിനും ലൈവ് യിൽ വന്നു പറഞ്ഞേ 😂

    • @allinonethreekids976
      @allinonethreekids976 29 днів тому +16

      അല്ല സേട്ടാ ആരാ വെളിയിൽ പറഞ്ഞത്.... ചാടികളിക്കെടാ കുഞ്ഞിരാമാ എന്ന് കേട്ടാൽ ഉടനെ ചാടാൻ നിൽക്കരുത്

  • @sayu_123
    @sayu_123 29 днів тому +4

    Actually ithokke enthina sibin ariyunnath. Actually sibinu entho prashnam undu.

  • @fatimahbeevi8686
    @fatimahbeevi8686 29 днів тому +3

    What was your phase befor 3 years??? Feeling pitty for you dhanya don’t you have any other content ?????

  • @aysharahees9331
    @aysharahees9331 29 днів тому +48

    Jasmin ❤

    • @niyaskhankhan6454
      @niyaskhankhan6454 29 днів тому +4

      🤮

    • @niyaskhankhan6454
      @niyaskhankhan6454 29 днів тому +2

      നിങ്ങൾക് നാണം ഇല്ലേ അവളെ നല്ലത് എന്ന് പറയാൻ

    • @NajaBab-fz2vy
      @NajaBab-fz2vy 29 днів тому +2

      Mookala fans

    • @Fathima78925
      @Fathima78925 29 днів тому +1

      PR spotted

    • @Travelvibes84
      @Travelvibes84 29 днів тому +2

      ഗബ്രി കടിച്ചു നൽകിയത് ആണ് അവളെ എന്നിട്ടും
      ഇപ്പോൾ അവൾ ഗബ്രിയേ തുണി മാറുന്നത് പോലെ മറന്നു

  • @kismath574
    @kismath574 29 днів тому +19

    അഫ്സൽ അങ്ങനെയേ പറയൂ. കാരണം ജാസ്മിൻ്റെ മനസിൽ ഇപ്പൊ ഗബ്രി ആണെന്ന് അറിയാം. അതുകൊണ്ട് അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല എന്ന രീതിയിൽ നിക്കുവ.. ജാസ്മിന് തിരിച്ചു വന്ന് ഉപ്പ പറയുന്നത് കേട്ട് അഫ്സൽ നേ കല്യാണം കഴിക്കാൻ റെഡി ആയ. ഇയാളും റെഡി ആവും. ഇതൊക്കെ ചോറ് കഴിക്കുന്നവർക്ക് മനസ്സിലായി.

    • @Travelvibes84
      @Travelvibes84 29 днів тому +2

      അഫസൽ ഗബ്രി കടിച്ചതും നക്കിയതും മതിയായിരിക്കും

  • @Ammussz867
    @Ammussz867 29 днів тому +36

    ജാസ്മിനെ ഒരു അമ്മമാരും അച്ഛന്മാരും ചേട്ടന്മാരും ഒരിക്കലും സപ്പോർട്ട് ചെയ്യില്ല. കാരണം നമ്മൾ ഒരാളെ സപ്പോർട്ട് ചെയ്യുമ്പോൾ അവർ നല്ലതാണ് അല്ലെങ്കിൽ അവർ ചെയ്യുന്നതൊക്കെ എന്തോ വലിയ കാരണം ആണെന്ന് നമ്മുടെ മക്കൾ കരുതുകയും അവരെ പോലെ അതൊക്കെ അനുകരിക്കുകയും ചെയ്യാം... ഉദാഹരണത്തിന് കൊറേ ആൾക്കാർ ഞാൻ വിജയ് ഫാൻ ആണെന്ന് പറയുമ്പോൾ ഫാൻ ബേസ് കണ്ടിട്ട് എന്നാൽ ഞാനും വിജയ് ഫാൻ എന്ന് പറയുന്ന ഒരുപാട് കുട്ടികൾ ഇല്ലേ.. അത് പോലെ പോസിറ്റീവ് ആയ കാര്യങ്ങൾക്കാണ് എല്ലാവരും സപ്പോർട്ട് ചെയ്യുന്നത് അത് കണ്ടാണ് മറ്റുള്ളവരും അനുകരിക്കുന്നത്.. അത്കൊണ്ട് ഏതെങ്കിലും അമ്മമാർ ഒക്കെ ജാസ്മിനെ സപ്പോർട്ട് ചെയ്യുന്നുണ്ട് എങ്കിൽ സ്വയം ഒന്ന് ആലോചിക്കുക നിങ്ങളുടെ ഒക്കെ പെണ്മക്കൾ ജാസ്മിനെ പോലെ ആയാൽ നിങ്ങൾ സഹിക്കുമോ നിങ്ങൾ സപ്പോർട്ട് ചെയ്യുമ്പോൾ അവരും അവൾ നല്ലതാണ് എന്ന് ചിന്തിച്ചു അവളെ ഫോളോ ചെയ്യില്ലേ.. എന്റെ അമ്മ /അച്ഛൻ /ചേട്ടൻ അവളെ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ അവൾ ചെയ്യുന്നതൊക്കെ നല്ലത് അല്ലേ / കല്യണം ഉറപ്പിച്ചു വച്ചേക്കുന്ന ചെറുക്കനെ ഉപേക്ഷിക്കുന്നതിൽ അപ്പോൾ തെറ്റില്ല.. വൃത്തി ഇല്ലാത്തിലും തെറ്റില്ല, ഓരോ പുതിയ ആണുങ്ങളെ കാണുമ്പോൾ നിലവിൽ ഉള്ളവരെ ചതിച്ചു അടുത്ത ആൾടെ പുറകെ പോകുന്നതിലും തെറ്റില്ല. പ്രായത്തിൽ മൂത്തവരെ എടാ പോടാ ഷോട്ടെ എന്നൊക്കെ വിളിക്കുന്നത് മാസ്സ് ആണ്. അപ്പോൾ ഞാൻ ഇങ്ങനൊക്കെ ചെയ്താൽ മാസ്സ് ആവും.. എന്നെയും അച്ഛൻ /അമ്മ /ചേട്ടൻ /ചേച്ചി സപ്പോർട്ട് ചെയ്യും.. ഇങ്ങനെ ഒരു മെസ്സേജ് ആണ് ജാസ്മിനെ സപ്പോർട്ട് ചെയ്യുന്നതിലൂടെ അല്ലെങ്കിൽ വീട്ടിൽ ഇരുന്ന് അവളെ പുകഴ്ത്തുന്നതിലൂടെ സ്വന്തം മക്കളിലേക്ക് എത്തുന്നത്... അതിനാൽ സ്വയം ഒന്ന് ചിന്തിക്കുക.. അവിടെ കമ്മ്യൂണിറ്റി gender ഒക്കെ മറക്കു നന്മയെ ന്യായീകരിക്കു... കൊറേ പേർ അവൾ ഒരു പെണ്ണ് അല്ലേ ഞാനും ഒരു പെണ്ണ് ആണ് എന്ന് പറഞ്ഞു സപ്പോർട്ട് ചെയ്യുന്നേ കണ്ടു.. ഒന്നോർത്തോളൂ പെണ്ണ് ആയതു കൊണ്ട് പെണ്ണിന്റെ എന്ത് തോന്നിവാസം സപ്പോർട്ട് ചെയ്യുന്നവർ അല്ല.. ഞനും ഒരു പെണ്ണാണ് അത്കൊണ്ട് പെണ്ണിന്റെ എന്ത് തോന്നിയവാസവും സപ്പോർട്ട് ചെയ്യില്ല എന്ന് പറയുന്നവൾ ആണ് യഥാർത്ഥ പെണ്ണ് 🔥🔥🔥

    • @ansiya6660
      @ansiya6660 29 днів тому +3

      👍🏻

    • @jusainaseiko5657
      @jusainaseiko5657 29 днів тому +8

      നിങ്ങൾ പറയുന്നത് എല്ലാം ഒന്നും ഉൾകൊള്ളാനാവില്ല. ഇങ്ങോട്ട് വന്നാൽ തിരിച്ചു ഒന്നേലും പറയണം പറയാൻ കഴിയണം അല്ലാണ്ട് ഞാനൊരു പെണ്ണാണ് മിണ്ടാതെ നിൽക്കണം എന്നല്ല. താനൊക്കെ ഏത് കാലത്താടോ ജീവിക്കുന്നത്.അവൾക് ആരെയും എതിർക്കാനുള്ള തന്റെടമുണ്ട്. അത് ആവശ്യമുള്ളിടത് പ്രകടിപ്പിക്കണമെന്നേയുള്ളൂ

    • @jusainaseiko5657
      @jusainaseiko5657 29 днів тому +4

      എനിക്ക് ഇല്ലാതെ പോയത് അതാണ് ഞാനൊക്കെ തിരിച്ചു ഒന്നും പറയാൻ കഴിയാതെ kure❤️സഹിച്ചിട്ടുണ്ട്. ആരെടാ എന്ന് ചോദിച്ചാൽ ഞാനെടാ എന്ന് പറയാൻ ഓരോ പെണ്ണിനും കഴിയണം. അത് എല്ലാവർക്കുമൊന്നും ഉണ്ടാവില്ല ആണ് ധൈര്യം

  • @NujoomaliK
    @NujoomaliK 28 днів тому +2

    I am proud because I am a jasmine fan ❤❤❤❤❤❤❤

  • @chakkuzraguz5603
    @chakkuzraguz5603 29 днів тому +2

    Sibinu jasmine istallenn jasmintte father nu nanayi ariyam.. Athokke arinju vach secret nthellum undenkil thane father ath full secret sibinod parayanirikanlloo 😄ithokke viswsikan kureperu

  • @creativeviol2387
    @creativeviol2387 29 днів тому +3

    Aa kochu game kalikkatte, it might be bad game , but purathulla game ithraykk spread aakkunnathu cheap alle , athum ithile main oral react cheyyan pattathirikkumbol.. Jasmin purathu vannitt ithokke parayunnathanu manyatha.. ini degrading mathram aanu enkil pinne ee comment ittath waste aanennum ariyam.. 👍

  • @user-ee9gh1jo4l
    @user-ee9gh1jo4l 29 днів тому +25

    മക്കൾ BB house നിന്നും പുറത്ത് ഇറങ്ങുമ്പോഴേക്കും ആരുടെയെങ്കിലും തലയിൽ വച്ചുകെട്ടാൻ അപ്പൻ കുറെ കഷ്ടപെടുവാണല്ലോ, നല്ല ഒരു പാപ്പാനെ തന്നെ കണ്ടതേണെ ആ ആനെയേ(സ്വഭാവം) മേയ്ക്കാൻ

  • @Little_heartss
    @Little_heartss 29 днів тому +3

    Eniyenkil onn nirth ninglokke enthina athinte personal lyf eduthond verunne adhyam ningal ayit enthelum problem undo jasminu
    Kettu kettu maduthu jasmine jasmine ❗️
    Helenum kure relationshp undarnllo instyil publicayi knichindrnllo😂😂😂