LIC JEEVAN TARUN MALAYALAM /934/ LIC PLAN FOR CHILDREN/നിങ്ങൾ അറിയേണ്ടതെല്ലാം /LIC PLAN FOR KIDS

Поділитися
Вставка
  • Опубліковано 5 жов 2024
  • LICയുടെ കുട്ടികൾക്കായുള്ള യുടെ കുട്ടികൾക്കായുള്ള ജീവൻ തരുൺ എന്ന പ്ലാനിന്റെ എല്ലാ ഡീറ്റൈൽസും ഞാൻ ഇ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും.
    എല്ലാം വളരെ ലളിതമായ രീതിയിൽ , ഉദാഹരണം സഹിതമാണ് ഇ വിഡിയോയിൽ അവതരിപ്പിച്ചിരുക്കുന്നത്.
    LIC പോളിസിയുടെ ബോണസ് എങ്ങനെ കണ്ടുപിടിക്കാം ?
    • ALL LIC POLICY BONUS C...
    LIC ജീവൻ അക്ഷയ നിങ്ങൾ അറിയേണ്ടതെല്ലാം
    • LIC JEEVAN AKSHAY 7- 8...
    LIC ജീവൻ ലക്ഷ്യ നിങ്ങൾ അറിയേണ്ടതെല്ലാം
    • LIC ജീവൻ ലക്ഷ്യ പോളിസി...
    LIC ജീവൻ ഉമംഗ് നിങ്ങൾ അറിയേണ്ടതെല്ലാം
    • LIC JEEVAN UMANG-945 -...
    LIC ജീവൻ ലാഭ് നിങ്ങൾ അറിയേണ്ടതെല്ലാം
    • LIC JEEVAN LABH MALAYA...
    LIC ജീവൻ തരുൺ നിങ്ങൾ അറിയേണ്ടതെല്ലാം
    • LIC JEEVAN TARUN MALAY...
    ഒരു മികച്ച ഹെൽത്ത് ഇന്സ്ററൻസ് എങ്ങനെ തിരഞ്ഞെടുക്കാം ?
    • How To SELECT The Best...
    • STAR HEALTH Malayalam...
    WHAT IS TERM INSURANCE? WHY IT IS A MUST? HOW TO SELECT?
    • How to Select Best Lif...
    LIC TECH TERM PLAN (LIC TERM PLAN)
    • LIC TECH TERM PLAN MAL...
    ഒരു മികച്ച ഹെൽത്ത് ഇന്സ്ററൻസ് എങ്ങനെ തിരഞ്ഞെടുക്കാം ?
    • How To SELECT The Best...
    SUBSCRIBE FOR MORE SUCH VIDEOS www.youtube.co....
    Please note am not an agent of any of these companies, just sharing my knowledge in this platform.
    മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ താത്പര്യമുണ്ടോ?
    എന്താണ് മ്യൂച്വൽ ഫണ്ട്? വളരെ ലളിതമായി തന്നെ വിശദീകരിക്കാം. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുകയെന്നത് ഇത്തിരി റിസ്‌കാണ്. വേണ്ടത്ര അറിവില്ലായ്മയും പരിചയസമ്പത്തിന്റെ കുറവും നിങ്ങളെ പലപ്പോഴും വെട്ടിലാക്കും. ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്ചല്‍ഫണ്ടുകള്‍.
    GROWW APP
    Download Link- groww.app.link...
    WHAT IS MUTUAL FUND
    • WHAT IS MUTUAL FUND/ S...
    TYPES OF MUTUAL FUND
    • TYPES OF MUTUAL FUND E...
    HOW TO SELECT MUTUAL FUND'
    • HOW TO SELECT BEST MUT...
    t.me/keralaoha... -Join the telegram channel for discussions regarding stock market 👍👍
    Books that all should read at least once
    amzn.to/2BL9yII
    VALUE INVESTING AND BEHAVIORAL FINANCE: INSIGHTS INTO INDIAN STOCK MARKET REALITIES
    amzn.to/2Ql4534
    One Up On Wall Street: How to Use What You Already Know to Make Money in the Market
    amzn.to/2SP8Q6P
    My tripods amzn.to/2PiUrhq
    My mic amzn.to/2pd3Ts4
    എന്ന പ്ലാനിന്റെ എല്ലാ ഡീറ്റൈൽസും ഞാൻ ഇ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും.
    എല്ലാം വളരെ ലളിതമായ രീതിയിൽ , ഉദാഹരണം സഹിതമാണ് ഇ വിഡിയോയിൽ അവതരിപ്പിച്ചിരുക്കുന്നത്. .
    ഒരു മികച്ച ഹെൽത്ത് ഇന്സ്ററൻസ് എങ്ങനെ തിരഞ്ഞെടുക്കാം ?
    • How To SELECT The Best...
    SUBSCRIBE FOR MORE SUCH VIDEOS www.youtube.co....
    Please note am not an agent of any of these companies, just sharing my knowledge in this platform.
    മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ താത്പര്യമുണ്ടോ?
    എന്താണ് മ്യൂച്വൽ ഫണ്ട്? വളരെ ലളിതമായി തന്നെ വിശദീകരിക്കാം. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുകയെന്നത് ഇത്തിരി റിസ്‌കാണ്. വേണ്ടത്ര അറിവില്ലായ്മയും പരിചയസമ്പത്തിന്റെ കുറവും നിങ്ങളെ പലപ്പോഴും വെട്ടിലാക്കും. ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്ചല്‍ഫണ്ടുകള്‍.
    GROWW APP
    Download Link- groww.app.link...
    WHAT IS MUTUAL FUND
    • WHAT IS MUTUAL FUND/ S...
    TYPES OF MUTUAL FUND
    • TYPES OF MUTUAL FUND E...
    HOW TO SELECT MUTUAL FUND'
    • HOW TO SELECT BEST MUT...
    t.me/keralaoha... -Join the telegram channel for discussions regarding stock market 👍👍
    Books that all should read at least once
    amzn.to/2BL9yII
    VALUE INVESTING AND BEHAVIORAL FINANCE: INSIGHTS INTO INDIAN STOCK MARKET REALITIES
    amzn.to/2Ql4534
    One Up On Wall Street: How to Use What You Already Know to Make Money in the Market
    amzn.to/2SP8Q6P
    My tripods amzn.to/2PiUrhq
    My mic amzn.to/2pd3Ts4

КОМЕНТАРІ • 39

  • @MrAnt5204
    @MrAnt5204 2 роки тому +1

    യാദൃശ്ചികമായിട്ടാണ് ഞാൻ യൂട്യൂബിൽ ഇത് കണ്ടത് പക്ഷേ നന്നായിട്ട് അവതരിപ്പിച്ചിട്ടുണ്ട് അതിനു നന്ദി പറയുന്നു ,...
    ആന്റോ പോൾ
    തൃശൂർ സിറ്റി 👍

  • @RakeshRam0709
    @RakeshRam0709 2 роки тому +1

    I have seen most of Your presentations and its good!! God Bless!!
    The comment I have made BELOW is probably to be addressed by LIC.

  • @sreekeshvlogs8102
    @sreekeshvlogs8102 3 роки тому +1

    Goodmorning ❤️ very Thanks 🙏

  • @paulabraham4173
    @paulabraham4173 4 роки тому +2

    Awaited one.... Well explained....

  • @jiiith007
    @jiiith007 4 роки тому +1

    Good one... Thank you sir

  • @manjushags4558
    @manjushags4558 2 роки тому

    Well explained 👍

  • @jijijovel4193
    @jijijovel4193 2 роки тому

    Tks for u r information

  • @harit6208
    @harit6208 Рік тому

    I see the bonus and FAB is higher than the sum insured. What are they and what is the criteria to define those values. If it revised every year, how can we make sure it give us good return?

  • @vpnikhil
    @vpnikhil 4 роки тому +1

    hi, can you compare to sukanya samridhi

    • @BonnyGeorge
      @BonnyGeorge  4 роки тому

      Definitely ✴️✴️
      Do subscribe the channel for more videos

  • @ijhyu
    @ijhyu 4 роки тому +2

    ijj enthu sambavado!!!!!

  • @babykuttyo5839
    @babykuttyo5839 11 місяців тому

    Dear Mr.Bonny George,
    Is there any provision in LIC to continue LIC policy 932-25 taken in the name of child while having Indian Citizenship but now taken Citizenship of another country. The child being minor I am the proposer. Please let me know as to how and also to whom the MONEY BACK AND MATURITY PAYMENT IS GIVEN. The proposer is willing to retain Indian citizenship.

  • @chitharabanu7769
    @chitharabanu7769 Рік тому

    Jeevan lakshy ithinekal nallathu tarun allle pls rply

  • @mangalakumari3573
    @mangalakumari3573 2 роки тому

    👍👍👍👍👍👍👍👍👌👌

  • @RakeshRam0709
    @RakeshRam0709 2 роки тому +2

    Dear Bonny, This plan is designed for Children's future and it is a well known fact that the premiums are being paid by the parents or guardian of the child. The death benefit in the plan should be ideally on the policy payor which is the parent or guardian. nobody wants to talk on the death of the child and also no-one is interested on the death benefit and getting this money on death of one's infant. The income earner is the parent and hence his income should be protected. which is there by way of w.o.p benefit. that gives only a waiver option of premium. Ideally there should have been a pay out to the nominee which can be the child as it is taken for them. This is one main defect in this plan otherwise it's fine w.r.t the savings aspect. So the death benefit should be on the policy payor rather than on whose name the policy is taken which in this Tarun plan it is a minor and there is no point in the pay out on the death of the minor child. Thank YOU!!

    • @BonnyGeorge
      @BonnyGeorge  2 роки тому +1

      Good Point 👍

    • @fridge_magnet
      @fridge_magnet 2 роки тому +1

      True. An insurance product for a child is weird. As a true savings scheme, it provides mediocre to ridiculous return. I believe guaranteed return is 10 lac in this case and rest of 12 lac bonus and 450K FAB are optional and linked to the performance of insurance company. As per the policy document the return varies between 4% and 8% based on the bonus amount(Most probably we are going to get closer to 5%). Even PPF gives closer to 7% return.

  • @chitharabanu7769
    @chitharabanu7769 Рік тому

    2011 march kuttyku cheran pattuvo pls rply

  • @jaiseypt5303
    @jaiseypt5303 Рік тому

    Premier adacha amt 77520 ano????

  • @devstrendingvideos980
    @devstrendingvideos980 3 роки тому +1

    വേറെ എന്തൊക്കെ plans ആണ് കുട്ടികള്‍ക്ക് ayitullathu?

    • @BonnyGeorge
      @BonnyGeorge  3 роки тому +2

      Children's oru money-back plan unde
      If you need any plan in particular,
      Njn athinte video cheythu help cheyam👍👍

  • @prashanthmurugesan978
    @prashanthmurugesan978 4 роки тому +1

    👏

  • @shijuomman
    @shijuomman 4 роки тому

    എന്തെങ്കിലും കാരണവശാൽ പോളിസി കണ്ടിന്യൂ ചെയ്തു പോകാൻ പറ്റിയില്ലെങ്കിൽ സറണ്ടർ ചെയ്യുമ്പോൾ അടച്ച് തുകയുടെ എത്ര ശതമാനം തിരിച്ചു ലഭിക്കും

    • @BonnyGeorge
      @BonnyGeorge  3 роки тому +1

      Surrender Value ine kurichu oru video edunnathu aayrkm (Y)

  • @shafeekshafee3711
    @shafeekshafee3711 2 роки тому +1

    Hlo sir ..
    Ee option ippozhum undakumoo

  • @rakhirajeshrajesh5583
    @rakhirajeshrajesh5583 Рік тому

    Sir, എന്റെ മോൾക്ക്‌ 3വയസുള്ളപ്പോൾ ഞാൻ ഈ പോളിസി തുടങ്ങി.
    Sum assured 80000.
    മോൾക്ക്‌ എത്ര വയസാകുമ്പോൾ എനിക്ക് പണം കിട്ടും?
    എത്ര വയസ് വരെ അടക്കണം. എത്ര പണം കിട്ടും?
    ഒന്നും പറഞ്ഞു തരാമോ

  • @anas-thaj-fathima3344
    @anas-thaj-fathima3344 2 роки тому +1

    7 മസം പ്രായമുള്ള മകനു 18 വയസ്സൊക്കെ ആകുമ്പോഴേയ്ക് ഒരു 15 to 20 ലക്ഷം ടോട്ടൽ മറ്റുരിറ്റി ആയി കിട്ടുന്ന പോളിസികൾ ഉണ്ടോ ?

  • @pathiyoormanoj158
    @pathiyoormanoj158 4 роки тому

    Sir lic jeevan tarang table number 178 ഇതു പെൻഷൻ സ്‌കീം ആണോ

    • @pathiyoormanoj158
      @pathiyoormanoj158 4 роки тому

      സർ നമ്പർ പ്ളീസ്

    • @BonnyGeorge
      @BonnyGeorge  4 роки тому

      Lic jeevan tarang 178 was withdrawn by lic on 1.1.2014.
      www.licindia.in/Products/Withdrawn-Plans/Jeevan-Tarang.aspx

    • @pathiyoormanoj158
      @pathiyoormanoj158 4 роки тому

      @@BonnyGeorge 2011 തുടങ്ങിയത് ആണ് മൂന്നു മാസം കൂടുമ്പോൾ 8769 രൂപ 2027 തീരും അന്ന് പറഞ്ഞത് എടുത്തപ്പോൾ മാസം 5000 പെൻഷൻ കിട്ടും എന്ന് ശറിയാണോ സർ