വോട്ടിംഗ് യന്ത്രത്തിലെ ആശങ്ക; അട്ടിമറി കണ്ടെത്താൻ പുതിയ ടെക്‌നിക്കുമായി കപിൽ സിബൽ | EVM

Поділитися
Вставка
  • Опубліковано 2 жов 2024
  • വോട്ടിംഗ് യന്ത്രത്തിലെ ആശങ്ക; അട്ടിമറി കണ്ടെത്താൻ പുതിയ ടെക്‌നിക്കുമായി കപിൽ സിബൽ
    #votingmachine #kapilsibal #electionresult
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 408

  • @Kuppezhan
    @Kuppezhan 4 місяці тому +406

    മോഡി അധികാരത്തിൽ നിന്നും പുറത്തു പോകണം എന്ന് ആഗ്രഹിക്കുന്നവർ

    • @pcscreations86
      @pcscreations86 4 місяці тому

      മോഡി ,,ബിജെപി 50 വർഷം രാജ്യം ഭരിക്കുന്ന .....നീ ഒക്കെ ചൊറിഞ്ഞു കൊണ്ടിരിക്കും

    • @shibinvs2528
      @shibinvs2528 4 місяці тому +10

      ങ്ങി ങ്ങി ങ്ങീ ങ്ങീ 🥲🥲🥲🥲

    • @monialex9739
      @monialex9739 4 місяці тому +5

      PRAISE GOD Brother modi already gone from power only he waste talking bjp demolishing Rahul Gi is our Primeminister our prayers congress alone getting seats more than 320 Total lndia alliance getting seats more than 400 our prayers it is happening wait and see

    • @muralidharannairk2325
      @muralidharannairk2325 4 місяці тому +1

      ​@@monialex9739pappu never 😂😂😂😂😂😂

    • @muralidharannairk2325
      @muralidharannairk2325 4 місяці тому

      😂😂😂😂😂kooi

  • @abdulazees4137
    @abdulazees4137 4 місяці тому +91

    Counting agent മാർക്ക് എത്രയും പെട്ടെന്ന് training കൊടുക്കണം.

  • @noufalsiddeeque4864
    @noufalsiddeeque4864 4 місяці тому +174

    വിദ്യാഭ്യാസമുള്ളവരെ നോക്കി ബൂത്ത് ഏജന്റ് മാരെ ആക്കണം🇮🇳👍

    • @muthurinu
      @muthurinu 4 місяці тому +3

      നല്ല അഭിപ്രായം

    • @salimva5462
      @salimva5462 4 місяці тому

      എംഎൽഎ മാർക്കും. മന്ത്രിമാർക്കും ഇതൊന്നും വേണ്ട

    • @jainibrm1
      @jainibrm1 4 місяці тому +1

      കോടതി സമ്മതിക്കുമോ 😂😂😂

    • @apck9114
      @apck9114 4 місяці тому

      Correct

    • @dascreation2023
      @dascreation2023 4 місяці тому

      ​@@jainibrm1l

  • @maindian1235
    @maindian1235 4 місяці тому +27

    കള്ളന്മാർ ഭരിക്കുമ്പോൾ കൂടുതൽ ജാഗ്രത വേണം.... നമ്മുടെ രാജ്യത്തിന്റെ അവസ്ഥ...

    • @babyworld6954
      @babyworld6954 4 місяці тому +1

      Pinarayi engane parayandarinu🥲

  • @True_indian.
    @True_indian. 4 місяці тому +154

    ഇത് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയാതെ വന്നപ്പോ ജനം പറഞ്ഞ് വന്നു👍👍👍

    • @Simbathelionking-so1xp
      @Simbathelionking-so1xp 4 місяці тому

      ഇതൊക്കെ നിലവിൽ ചെയ്തു വരുന്നത് തന്നെയാണ്

    • @sagina1000
      @sagina1000 4 місяці тому

      ​@@Simbathelionking-so1xpടെൻഷൻ ഉണ്ടല്ലേ

    • @Simbathelionking-so1xp
      @Simbathelionking-so1xp 4 місяці тому +1

      @@sagina1000 എന്തിന്? കേരളത്തിൽ ഇലക്ഷനുമായി ഏറ്റവും അധികം ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു ഡിപ്പാർട്മെന്റ്ൽ ജോലി ചെയ്തിരുന്നത് കൊണ്ട് പല തിരഞ്ഞെടുപ്പുകളിലായി Evm ന്റെ വിതരണം, candidate setting, പോളിങ് ബൂത്തിൽ ഇലക്ഷൻ ഡ്യൂട്ടി, കൗണ്ടിങ് ഡ്യൂട്ടി തുടങ്ങി വ്യത്യസ്ത ജോലികൾ ചെയ്യാൻ അവസരം ഉണ്ടായിട്ടുണ്ട്.. അതുകൊണ്ടാണ് പറഞ്ഞത് , കപിൽ സിബൽ പറഞ്ഞതെല്ലാം നിലവിൽ ചെയ്തു വരുന്ന കാര്യങ്ങൾ ആണെന്ന്..ഇതൊക്കെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെ ഏജന്റ്മാർക്കും അറിയാവുന്ന കാര്യങ്ങളാണ്

  • @lawrancesp2908
    @lawrancesp2908 4 місяці тому +20

    ഇനി വരുന്ന ഇലക്ഷൻ എങ്കിലും ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യാൻ ജനങ്ങൾക്ക് അവസരം ഉണ്ടാക്കി കൊടുക്കണം

    • @george6350
      @george6350 4 місяці тому

      Correct

    • @georgekuttychacko3412
      @georgekuttychacko3412 4 місяці тому

      ഇത് SC ആണ് , we want the old system , are ready to wait for two or three days more , also dont give this much period between the first and last day , this will help only the ruling front for manipulation , EC appointment should be like previous years

  • @thomaskm529
    @thomaskm529 4 місяці тому +29

    ഇന്ത്യ മുന്നണി പ്രവർത്തകർ ഇതുവരെ കഷ്ടപ്പെടുകയായിരുന്നു.
    വിശ്രമിക്കാൻ സമയമായിട്ടില്ല. കബിൽ സിബലിന്റെ വാക്കുകൾ ഓർമ്മയിൽ ഉണ്ടാവണം.
    👍👍

    • @saitama6563
      @saitama6563 4 місяці тому

      Election kayinjal 5 varsham visramikam.

    • @sufiyancmsufiyan9231
      @sufiyancmsufiyan9231 4 місяці тому

      Polling പഴയ system (പേപ്പർ) മതി എന്ന് പ്രതിപക്ഷം ശക്തമായി വാദിച്ചിരുന്നോ

    • @mukkilpodi8189
      @mukkilpodi8189 4 місяці тому

      Enthina kashtapedunath Ella kalthum bjp bharikkatenne..oduvil North Korea pole avumbo. Ellavarude kadiyun marum

    • @georgekuttychacko3412
      @georgekuttychacko3412 4 місяці тому

      God bless you never bless evil things

  • @ppnbarath1631
    @ppnbarath1631 4 місяці тому +179

    പറഞ്ഞത് കൃത്യമായി പാലിച്ചാൽ കൃത്രിമം കണ്ടെത്താം !

    • @gokulan275
      @gokulan275 4 місяці тому +1

      Paranjyath krithyamayi palichal attimari nadanittilla ennum urappuvaruthan avasaeamund.. Parayumbol 2 sidum paeyaanam.. Allathe one side mathram munvidhiyode parayunna niglaude vkakine enthane vila

    • @sreekumar4314
      @sreekumar4314 4 місяці тому +2

      കൃത്രിമം ഉണ്ടെങ്കിൽ അല്ലെ 😀

    • @sarathkumar-ge9cy
      @sarathkumar-ge9cy 4 місяці тому +1

      KAPIL SIBAL apol manasilayi aduthath N D A thane enn pine E V M thane raksha

    • @DrNovid
      @DrNovid 4 місяці тому +1

      പക്ഷേ ഇപ്പറയുന്ന ഒന്നും, മഷീനിൽ ആദ്യമേ ലോജിക് കയറ്റിയിട്ടുണ്ടെങ്കിൽ ഉപകാരപ്പെടില്ല, അതേ പോലെ പോളിംഗിന് ശേഷം strong റൂമിൽ വച്ചു, അതേ സീരിയൽ നമ്പര് ഉള്ള മെഷീൻ വെച്ചു മാറ്റിയിട്ടുണ്ട് എങ്കിലും കാര്യമില്ല

    • @jayanthi5136
      @jayanthi5136 4 місяці тому

      ​@@sreekumar4314Ee lokathil thannyannoo...Oru Mayor electionil
      thattippu cheyithavar...Chairnu vendi endu cheyum...

  • @hakkim4688
    @hakkim4688 4 місяці тому +126

    ശരദപവാർ പറഞ്ഞത് ശരിയാണ്.
    വോട്ടിങ് മെഷീൻ സൂക്ഷിച്ചിരുന്ന മഹാരാഷ്ട്രയിലെ ഒരു കേന്ദ്രത്തിൽ 45 മണിക്കൂർ CC TV പ്രവർത്തനരഹിതമായിരുന്നു എന്നൊരു ആരോപണം വന്നിട്ടുണ്ട്.
    കൃത്രിമം കാട്ടിയിട്ടുണ്ടെന്നുള്ളത് വ്യക്തമാണ്.

    • @gdp8489
      @gdp8489 4 місяці тому

      പരിശോധനക്ക് വല്ല ഉസ്താദിനെയും അയച്ചാൽ മതി. കൂടെ ഒരു കുണ്ടനെയും😅😅😅കു

    • @noufalsiddeeque4864
      @noufalsiddeeque4864 4 місяці тому +2

      😮

    • @prasadp8067
      @prasadp8067 4 місяці тому +10

      മലപ്പുറത്തും പ്രശ്നം ഉള്ളതായി സംശയം 😔

    • @raavan71
      @raavan71 4 місяці тому +3

      അവിടെ അങ്ങേര് തോൽക്കും അയിനാണ്. ഇന്നേവരെ 75 വർഷമായിട്ട് ടാപ്പിൽ വെള്ളം എത്താത്ത സ്ഥലം ഉണ്ട് അങ്ങേരുടെ സ്വന്തം ബാരാമതിയിൽ ...... അപ്പോൾ പിന്നെ അഡ്വാൻസ് ജാമ്യം.....

    • @Mrx-xrM
      @Mrx-xrM 4 місяці тому +5

      45 hours alla 45 miniute aanu 😂

  • @parissbound8535
    @parissbound8535 4 місяці тому +6

    *എല്ലാ ബൂത്ത് കൗണ്ടിംഗ് ഏജന്റുമാർ ഇത് ശ്രദ്ദിക്കുക,ഓരോ വോട്ടും വിലപ്പെട്ടതാണ്*

  • @serveall7421
    @serveall7421 4 місяці тому +28

    കേവല ഭൂരിപക്ഷം EVM ൽ സെറ്റ് ചെയ്തിട്ടുണ്ട് ബി ജെ പി എന്ന് വ്യക്തമായി... ജനം തെരുവിൽ ഇറങ്ങുന്ന സ്ഥിതി വരും

  • @jimmyjoy1766
    @jimmyjoy1766 4 місяці тому +22

    യു പി EVM പൊതുജനം കൗണ്ടിങ് സ്റ്റേഷൻന് മുമ്പിൽ നിന്നും പിടിച്ചെടുത്തു, EC ഇതിൽ വ്യക്തമായ മറുപടി കൊടുക്കാൻ കഴിഞ്ഞിട്ടില്ല.

    • @Listopia10
      @Listopia10 4 місяці тому +1

      😂😂😂 ഏത് watsapp ഗ്രൂപ്പിൽ കണ്ട വാർത്ത aanu😂

    • @jimmyjoy1766
      @jimmyjoy1766 4 місяці тому

      @@Listopia10 വാട്സ്ആപ്പ് വാർത്ത വായിക്കുന്ന സംഘികൾക് ചിലപ്പോൾ അറിയില്ലായിരിക്കും, പത്രത്തിൽ വാർത്ത വായിക്കുകയും ടീവി യിൽ ന്യൂസ്‌ കാണുന്നവർക്കും സംഘികളുടെ പോലെയല്ല കാര്യകൾ, യു പി ജാൻപുർ ആണ് evm കൗണ്ടിങ് സ്റ്റേഷൻന്റെ മുമ്പിൽ കണ്ടെത്തിയത്, ശാഖയിൽ സെർച്ച്‌ ചെയ്യാത്ത ഗൂഗിൾലിൽ സേർച്ച്‌ ചെയ്‌തു നോക്, അറിയാമെങ്കിൽ, ശാഖ സംരക്ഷണത്തിന് അതുകൂടെ ഒഴിവാക്കികൊള്ളുക.

  • @ramakrishnanpm4596
    @ramakrishnanpm4596 4 місяці тому +20

    400 സീറ്റ് പറഞ്ഞ വച്ചത് എന്തിനാണ് ലക്ഷ്യം മറൈറന്തങ്കിലും ആയിരിക്കുമോ

    • @harikumarcheeranikkara6194
      @harikumarcheeranikkara6194 4 місяці тому +1

      340 സീറ്റ് കഴിഞ്ഞ തവണ നേടിയവർ 400 എന്നല്ലാതെ 300 എന്ന് പറയുമോ? സാമാന്യ യുക്തിയെങ്കിലും ഉപയോഗിക്കു!

  • @manu94024
    @manu94024 4 місяці тому +37

    ഇന്ത്യയിലെ ഏകാധിപതിയും മോദിക്കമ്മീഷനും ചേർന്ന് 144 കോടി ജനങ്ങളെ വിഢികളാക്കാൻ അനുവദിച്ചു കൂടാ. അവസാന ആശ്രയമെന്ന നിലയിൽ ഈ ഫോർമുല എല്ലാ കൗണ്ടിംഗ് ഏജൻറുമാരും ശ്രദിക്കുക. ഇന്ത്യയിലെ ജനങ്ങളെ വ്യാജ ദൈവപുത്രനിൽ നിന്നും ദൈവം രക്ഷിക്കട്ടെ

    • @hyderalipullisseri4555
      @hyderalipullisseri4555 4 місяці тому +1

      വോട്ട് എണ്ണുന്നയിടത് ഇത് വരെ പോയിട്ടില്ലാതവർക്ക് ഇതൊക്കെ പുതുമ.എല്ലാ കാലത്തും ഏജൻ്റുമാർ ഇതൊക്കെ നോക്കാറുണ്ട്.

  • @HamsaPa-z1n
    @HamsaPa-z1n 4 місяці тому +6

    വളരെ നിർണായക മായ കാര്യങ്ങളാണ് ഇനി വോട്ടു കൗണ്ടിങ് ഏജന്റു മാർ ശ്രദ്ദിക്കേണ്ടത് പോളിംഗ് ആരംഭിച്ച സമയവും അവസാന സമയവും പരിശോദിക്കുക . അതിനു മുമ്പ് സ്ട്രോങ്ങ്‌ തുറക്കുമ്പോൾ വളരെ ശ്രദ്ദിച്ചു നോക്കണം... ഇതെല്ലാം നോക്കേണ്ട ഏജന്റുമാർ വിവരവും വിദ്യാ യും വിവരവും എപ്പോഴും ഉണർന്നു പ്രവർത്തിക്കാൻ കഴിവ് ഉള്ളവരും ആവണം ഇല്ലെങ്കിൽ ഇനിയും മോഡി ഭരിക്കും.

  • @abhinandsthampi8900
    @abhinandsthampi8900 4 місяці тому +84

    ബോണ്ടി അണ്ണൻ വെറുതെയല്ല ഞങ്ങൾ 400 കടക്കും എന്ന് പറയുന്നത് ഒരു വ്യക്തി തന്നെ ഏഴും എട്ടും പ്രാവശ്യം വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ കുറച്ചുദിവസം മുമ്പ് വെളിയിൽ വന്നു അതാണ് സംഘികൾക്ക് ഇത്രയും ആത്മവിശ്വാസം😂😂

    • @mds7455
      @mds7455 4 місяці тому +10

      തോൽകാൻ പോകുമ്പോൾ advance ആയി

    • @gopakumargopakumar1645
      @gopakumargopakumar1645 4 місяці тому +9

      പപ്പു ഫാന്‍സ് കരച്ചില്‍ തുടങ്ങി 😂😂

    • @abhinandsthampi8900
      @abhinandsthampi8900 4 місяці тому

      @@gopakumargopakumar1645 എന്ന ബോണ്ടി പാൻ ഫെഡറേഷൻ ഒപ്പ്🤣🤣🙏🙏

    • @dineshkumar-mk3bt
      @dineshkumar-mk3bt 4 місяці тому +1

      എത്തിയൊരു ഉ00......

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 4 місяці тому +2

      ഇനി വോട്ട് ചെയ്യാൻ പോകുന്നില്ല. ബിജെപിക്കാർ അങ്ങ്ട്ട് ഭരിക്കട്ടെ😢

  • @abdulkader1455
    @abdulkader1455 4 місяці тому +7

    സിബൽ സാർ പറഞ്ഞ നിയമങ്ങൾ തെറ്റിക്കുന്ന EC ലുള്ള സങ്കീസങ്കിണികൾ തെറ്റിക്കുന്നത് പ്രത്യോഗം ശ്രദ്ധിക്കണം.

  • @abdullamohammed8072
    @abdullamohammed8072 4 місяці тому +19

    കൗണ്ടിങ് ഏജന്റുമാർക്ക് ഇതിനെ കുറിച്ചുള്ള കൃത്യമായ പരിശീലനം കൊടുക്കണം ഇതിലും അലംഭാവം കാണിച്ചു കഴിഞ്ഞു പിന്നെ വോട്ടിങ് മെഷീൻ തിരിമറി എന്ന് പറയാൻ ഒരു പാർട്ടിക്കും അർഹതയില്ല കാരണം ജനങ്ങളല്ല വോട്ട് എണ്ണാൻ പോകുന്നത്

  • @jakminnuponnu5397
    @jakminnuponnu5397 4 місяці тому +8

    മ്മ്മ് ഇതൊക്കെ നടക്കുമോ നടന്നാൽ ഗുണം കിട്ടും ഇല്ലെങ്കിൽ സ്വാഹ 😂😂

  • @lawrancesp2908
    @lawrancesp2908 4 місяці тому +3

    നമ്മൾക്ക് ഈ ബോട്ടിംഗ് മെഷീൻ ഇല്ലാതെ വാലറ്റ് പേപ്പർ വോട്ട് ചെയ്താൽ എന്താണ് സുഹൃത്തേ കുഴപ്പം

    • @RejiVarghese-cy8gj
      @RejiVarghese-cy8gj 4 місяці тому

      144 cr വോട്ട് എണ്ണുക എന്ന് പറഞ്ഞാൽ അത് ചില്ലറ കാര്യം അല്ല... EVM ആയിട്ട് പോലും വോട്ട് cast ചെയ്യാൻ തന്നെ 1 month കൂടുതൽ എടുത്തു... അതിലുപരി ബാലറ് പേപ്പർ ആയിരുന്നപ്പോൾ ബൂത്ത്‌ പിടിത്തo കൂടുതൽ ആയിരുന്നു ബംഗാളിലും up യിലും ബീഹാർ പോലുള്ള സംസ്ഥാനങ്ങളിലും ഒക്കെ... അതുകൊണ്ടാണ് കോൺഗ്രസ്‌ EVM കൊണ്ടുവന്നത്... അതിലുപരി EVM നെതിരെ ആരോപണങ്ങൾ പറയുക എന്നല്ലാതെ ഒരു ആലുപോലും ഇലക്ഷൻ കമ്മീഷൻ AND സുപ്രീം കോർട്ട് തെളിയിക്കാൻ പറഞ്ഞപ്പോൾ പോയില്ല... കപിൽ സിബിലോ, രാഹുൽ ഗാന്ധിയോ, കെഞ്ചരിവാലോ, സ്റ്റാലിനോ, മമതയോ, പിണറായിയോ അങ്ങനെ ആരും പോയില്ല... അതുകൂടാതെ ആർക്കും tamper ചെയ്യാൻ കഴിയില്ലെന്ന് നിർമിക്കുന്ന അമേരിക്കൻ കമ്പനി തന്നെ തെളിയിച്ചിട്ടുണ്ട്... അങ്ങനെ ഇരിക്കെ എന്തിനു ബാലറ് പപ്പേറിലോട്ട് പോണം

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 4 місяці тому +7

    ആ മിഷീനിൽ എന്താണ് പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്നത് അത് പോലെ ആയിരിക്കും വിജയം ആര്ക്കെങ്കിലും അറിയുമോ ഇതിലൊക്കെ പ്രോഗ്രാം ചെയ്യുന്നത് ആരാണ് എന്ന് അത് ആർക്കും അറിയില്ല അതാണ് അതിന്റെ പ്രശ്നം അവർ ഏത് പാർട്ടികാരായിരിക്കും🤔😂😂 അതാണ് പ്രശ്നം

  • @ammadpk300
    @ammadpk300 4 місяці тому +6

    ജനാധിപത്യത്തിൻ്റെ കാര്യത്തിൽ ഒരു പുനർചിന്തനത്തിന്ന് ലോക രാജ്യങ്ങൾ തയ്യാറാവണം. ജനാതിപത്ത്യത്തിൽ ഏത് പരനാറിക്കും ഏത് ചെറ്റയ്ക്കും അധികാരത്തിൽ വരാൻ സാധിക്കും എന്നതിൻ്റെ ഉത്തമോദാഹരണമാണ് ഇന്ത്യയിൽ കഴിഞ്ഞ 10 വർഷമായി നടന്ന ഭരണത്തിൽ നിന്ന് മനസ്സിലാവുന്നത് .അത് ബുദ്ധിമാന്മാരായ ആളുകൾ ഒന്നിച്ചിരുന്ന് ഇന്ന് കാണുന്ന ജനാധിപത്യത്തിന്ന് ചില നിയന്ത്രണങ്ങളും പെരുമാറ്റ ചട്ടങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്നു.

  • @HelloMYF
    @HelloMYF 4 місяці тому +35

    Hats off to you Mr kabil sibal

    • @AshrafAshraf-so7ig
      @AshrafAshraf-so7ig 4 місяці тому

      😂

    • @hyderalipullisseri4555
      @hyderalipullisseri4555 4 місяці тому +1

      എല്ലാ കാലത്തും ഈ നിയമങ്ങൾ പാലിച്ചാണ് വോട്ട് എണ്ണുന്നത്.പുതിയതായി ഒന്നുമില്ല

  • @PradeeppradeepPradeep-jq9dn
    @PradeeppradeepPradeep-jq9dn 4 місяці тому +5

    തോൽക്കുന്നവർ ആരോപണങ്ങൾ ഉന്നയിക്കുക സ്വാഭാവികം. പക്ഷെ തെളിവ് ഉണ്ടാവില്ല.

  • @keralabhoomi1058
    @keralabhoomi1058 4 місяці тому +16

    ക്രിതൃിമം നടന്നു എന്ന് കരുതു ആരോട് പറയും😅

  • @javasat7467
    @javasat7467 4 місяці тому +2

    കോൺഗ്രസ് ചെയ്ത ചരിത്ര മണ്ടത്തരം ബാലറ്റ് പേപ്പർ മാറ്റി Evm കൊണ്ടുവന്നത് 😞ബോണ്ട്‌ ജനതപാർട്ടിയുടെ ജനദ്രോഹം തുടരും 😞

  • @Noufal-v9g
    @Noufal-v9g 4 місяці тому +20

    Good

  • @seaziz
    @seaziz 4 місяці тому +2

    Thanks for Mr. Kapil Sibal, ഈ ഐഡിയ എല്ലാ പാർട്ടികൾക്കും ഒരു ആശ്വാസമാണ്, ഒട്ടകപ്പക്ഷിയുടെ സ്വഭാവത്തോടെഞങ്ങൾ ഒപ്പിക്കുന്ന പണി ആരും കണ്ടു പിടിക്കില്ല എന്ന് കരുതുന്നവർക്ക് ഒരു മുഖത്തടിയാണ് ഈ ഐഡിയ, thanks a lot for adv. Kapil Sibal

    • @hyderalipullisseri4555
      @hyderalipullisseri4555 4 місяці тому +1

      Evm തുടങ്ങിയ കാലം മുതൽ ഇതൊക്കെ നോക്കാറുണ്ട്.പുതിയത് ഒന്നും എല്ലാ

  • @basheerkp2127
    @basheerkp2127 4 місяці тому +2

    Ellaam check ചെയ്യണം

  • @rafeek634
    @rafeek634 4 місяці тому

    ആരും അക്ഷമരായി കാത്തു നിൽക്കുന്നില്ല.. ആര് ജയികും എന്ന് അറിയാം..

  • @SidheequeSidheeque-vl4uc
    @SidheequeSidheeque-vl4uc 4 місяці тому +3

    E V M വേണ്ടഎന്ന് എല്ലാ പാർട്ടികളും പറയുന്നു ബിജെപി മാത്രം പറയുന്നു അത് വേണമെന്ന് അതുതന്നെ പോരെ അവരുടെ കള്ളക്കളി ബോധ്യപ്പെടാൻ...

  • @galaxy594
    @galaxy594 4 місяці тому +2

    കോടതിക്ക് ബോധ്യമായില്ല, കോടതിയെ ബോധ്യപ്പെടുത്താൻ പോലീസിന് കഴിഞ്ഞില്ല എന്നൊക്കെ കേൾക്കുമ്പോൾ ഒരു സംശയം... കോടതി എന്നുപറഞ്ഞത് വല്ല അന്യഗ്രഹ ജീവിയാണോ.?
    ബുദ്ധിയില്ലേ..? വിശകലനം ചെയ്യാൻ തിരിച്ചറിയാൻ ബോധ്യപ്പെടാൻ മനുഷ്യ ജന്മമെന്ന് നമ്മൾ വിശ്വസിക്കുന്ന ഈ കോടതിക്ക് കഴിയില്ലേ.? കഴിയും പക്ഷെ.. അവർക്കും മറ്റുവല്ല പ്രലോഭനമോ, ഭീഷണിയോ കാണുമായിരിക്കാം...
    എങ്കിലും ഒരു സംശയത്തിന്റെ ആനുകൂല്യമെങ്കിലും കൊടുത്ത് നിരപരാധിയെന്ന് പ്രഥമ ദൃഷ്ട്യാ ഏതൊരാൾക്കും തോന്നുന്ന ആ പാവത്തിനെ എന്തിനാണ് കൊലക്ക് കൊടുക്കുന്നത്.? യാത്രക്കാർ നോക്കി നിൽക്കെ തീവണ്ടിയിൽനിന്ന് വെളിയിലേക്ക് തള്ളിയിട്ട്, കൈകാലുകളോടിഞ്ഞും ബോധം നഷ്ടപ്പെട്ടും കിടന്ന ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന ഒറ്റക്കയ്യാൻ ഇപ്പോഴും സുഖമായിക്കഴിയുന്നു... ലജ്ജ തോന്നുന്നു

    • @georgekuttychacko3412
      @georgekuttychacko3412 4 місяці тому

      എന്തൊക്കെയാണ് നമ്മുടെ രാജ്യത്തു സംഭവിക്കുന്നത് ?

  • @Atv104
    @Atv104 4 місяці тому +1

    India മുന്നണി ഇത് എല്ലാ agentമാരേയും ബോധവല്ക്കരിക്കണം

  • @jainibrm1
    @jainibrm1 4 місяці тому +2

    ഇനി കോടതി എന്തെങ്കിലും ഗുഡായിപ്പുമായി വരും 😂😂😂

  • @joymenachery1626
    @joymenachery1626 4 місяці тому

    Very good important matter

  • @monialex9739
    @monialex9739 4 місяці тому +3

    PRAISE GOD Big salute for kabil sibil sir and thanks bjp demolishing our prayers

  • @hamza1302
    @hamza1302 4 місяці тому +1

    Suparrrrrrr. Ideyaa. Kabilsir. Namaskaram

  • @aju805
    @aju805 4 місяці тому +3

    അതിലും കാശ് വാങ്ങി മാമാ പണി ചെയ്താലോ ഒരു നിവർത്തിയുമില്ല പത്മജ ഗവർണ്ണർ സ്ഥാനം മനസ്സിൽ കണ്ടാണ് ഇരിപ്പ്😂

  • @hmraudio3413
    @hmraudio3413 4 місяці тому +1

    voting Machine ലൊ Strong room ലൊ ഒരു തരത്തിലുള്ള ഇടപെടലുകൾ ബാഹ്യ ശക്തികൾക്ക് നടത്താൻ സാധ്യമല്ല.
    Electionന്റെ Polling, Counting രീതികളെ ക്കുറിച്ച് യാതൊന്നും അറിയാത്തവരാണ് ഇത്തരം ആരോപണങ്ങൾ ഉന്നയികുന്നത്.
    പത്തോളം തവണ Election duty യുമായി ബന്ധപ്പെട്ട പരിചയത്തിന്റെ വെളിച്ചത്തിലാണ് ഞാനിത് പറയുന്നത്.

  • @jamalpottadi4923
    @jamalpottadi4923 4 місяці тому +1

    ഇദ് എല്ലാവരും കൃത്യ മായി ചെയ്യുമോ ഏജന്റ് മാർആർക് അറിയാം

  • @shajeefparackal2028
    @shajeefparackal2028 4 місяці тому +1

    ഈ മെഷീൻ, പുറത്ത് നിന്ന് നിയന്ത്രിക്കാൻ സാധിക്കും...

  • @vishnuprakshs1243
    @vishnuprakshs1243 4 місяці тому +10

    ടെക്‌നിക് എന്താണെന്ന് അറിയാമോ? കോണ്ഗ്രസ് ജയിച്ചാൽ ഇവിഎം നല്ലത് അല്ലെങ്കിൽ ഇവിഎം തട്ടിപ്പ് 😂😂😂

  • @Hassi-m2z
    @Hassi-m2z 4 місяці тому +6

    ഇതൊക്കെ ഉത്തരേന്ത്യയിൽ നടക്കുമോ വിവരവും വിദ്യാഭ്യാസവുമുള്ള ആളുകളെ കൗണ്ടിങ് സ്റ്റേഷനിൽ പരിശീലനം കൊടുത്ത് ഇരിക്കണം

  • @hyderalipullisseri4555
    @hyderalipullisseri4555 4 місяці тому +2

    വോട്ട് എന്നുന്നിടത്ത് ബാലറ്റ് യൂണിറ്റ് കൊണ്ട് വരില്ല ബ്രോ.CU കൊണ്ടുവരും.തെരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിലെ VV Pat മാത്രം എണ്ണും

  • @ahammedmanzoor8473
    @ahammedmanzoor8473 4 місяці тому

    Verygood

  • @pcscreations86
    @pcscreations86 4 місяці тому +7

    തോൽക്കാൻ പോകുന്നവനെ രോദനം😢😢 അല്ലാണ്ട് വേറെ എന്താണ്..

  • @amal43201
    @amal43201 4 місяці тому +7

    ഇനി ഇതെല്ലാം ചെയ്തിട്ട് ബിജെപി ജയിച്ചാൽ എന്ത് ചെയ്യും മല്ലയ്യ 😂😂😂

    • @prasadp8067
      @prasadp8067 4 місяці тому +4

      😭😭😭 നിലവിളക്കും

    • @ravir3319
      @ravir3319 4 місяці тому

      സോറോസിനോട് വാങ്ങിയ കമ്മീഷൻ തിരിച്ച് കൊടുത്ത് മുങ്ങാം

  • @dineshkumar-mk3bt
    @dineshkumar-mk3bt 4 місяці тому +13

    റിസൾട്ട് വരാറായപ്പൊ പുതിയ പോർമുലകളുമായി എത്തിയിട്ടുണ്ട് ഇണ്ടി മുന്നണികൾ ...... തോൽക്കും എന്ന് ഉറപ്പായി ......😂

  • @sarathkumar-ge9cy
    @sarathkumar-ge9cy 4 місяці тому +1

    Apol KAPIL SIABL manasilayi aduthath N D A thane enn apol pine E V M thane raksha

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 4 місяці тому +1

    ഈ പറയുന്നത് ഒക്കെ നടക്കുന്നത് കേരളം തമിഴ് നാട്, ഒരു പക്ഷെ പക്ഷെ പക്ഷിമാബംഗാൾ, കന്നഡ, ഇവിടങ്ങളിൽ മാത്രം, അല്ലാത്ത സ്റ്റേറ്റുകൾ പോലീസുകാരെ വിളിച്ചു അടിച്ചോടിക്കും, ഉറപ്പ്

  • @satheeshkumar-yq2yw
    @satheeshkumar-yq2yw 4 місяці тому +12

    ബി.ജെ.പി. തോൽക്കുന്ന സ്ഥലങ്ങളിൽ വോട്ടിംഗ് മെഷ്യൻ സത്യസന്ധമായിരിക്കും എന്ന് കൂടി പറയാൻ പറഞ്ഞു😂😂😂😂

  • @ചാക്കോമാഷ്-ര4ങ
    @ചാക്കോമാഷ്-ര4ങ 4 місяці тому +2

    ഇതെല്ലാം കൂടി നോക്കി വരുമ്പോഴേക്കും അടുത്ത ഇലക്ഷൻ അടുക്കാറാവുമല്ലോ??

  • @shitheeshcc5802
    @shitheeshcc5802 4 місяці тому +17

    സിപിഎം.വി ശിവൻ കുട്ടിയെ ആണ് ഇലക്ഷൻ ഏജന്റ് ആയി അയക്കുന്നത് അത് കൊണ്ട് അവരെ പറ്റിക്കാൻ പറ്റില്ല 😂😂.. മറ്റുപാർട്ടികളും അത് പോലെ അറിവുള്ളവരെ അയക്കുക 😂😂😂

    • @sjmanu4254
      @sjmanu4254 4 місяці тому +1

      Shivan kutty is more educated than Modi

    • @vaishakmp7079
      @vaishakmp7079 4 місяці тому

      @@sjmanu4254that’s correct, but does that make any impact in his public behaviour or press meets ?

    • @sjmanu4254
      @sjmanu4254 4 місяці тому

      ​​@@vaishakmp7079WHO's? Modi's? Did modi give any unscripted press meets? I didnt find any... But i found great comedy stuffs even in scripted meets.. Like about climate change.. AI etc..

  • @sreejithysd1364
    @sreejithysd1364 4 місяці тому +2

    Chilarude manobhavam orikkalum maattan pattilla

  • @PradeeppradeepPradeep-jq9dn
    @PradeeppradeepPradeep-jq9dn 4 місяці тому

    ഇതൊക്കെ നോക്കിയതിനു ശേഷം തോറ്റാൽ ആരെ കുറ്റം പറയും

    • @Soft9541
      @Soft9541 4 місяці тому

      ശക്തമായ സമരം ഉണ്ടാകും...

  • @philiplouis9748
    @philiplouis9748 4 місяці тому

    ഇതിന്റെ എല്ലാ video എടുക്കണം.

  • @vishnuprakshs1243
    @vishnuprakshs1243 4 місяці тому +7

    എടൊ ചെങ്ങായ്‌ ഇതാണോ ടെക്‌നിക്ക് ഇത് എല്ലാ ബൂത്ത്‌ ഏജന്റ്മാർക്കും അറിയുന്ന സംഗതികൾ തന്നെ അല്ലേ

    • @zhedge5791
      @zhedge5791 4 місяці тому +2

      Lots of idle time....nothing to report...need this job badly.

    • @Hashimventures
      @Hashimventures 4 місяці тому +1

      അറിയാത്തവരും ഉണ്ട്

    • @raavan71
      @raavan71 4 місяці тому

      കഷ്ടം.😂😂

    • @vishnuprakshs1243
      @vishnuprakshs1243 4 місяці тому +2

      @@Hashimventuresഇത് പോലും അറിയാത്തവരെ ആണോ ബൂത്ത്‌ ഏജന്റ് ആക്കുന്നത്??

    • @hyderalipullisseri4555
      @hyderalipullisseri4555 4 місяці тому +1

      ​@@Hashimventuresഎത് കൗണ്ടിങ് ഏജൻ്റിനാ ഇതൊന്നും അറിയാത്തത് ബ്രോ !?.ഞങൾ കാലങ്ങളായി ഇതൊക്കെ ചെയ്തു വരുന്നുണ്ട്.ഒരു തട്ടിപ്പും നടക്കില്ല.ചുമ്മാ പ്രചരണം

  • @gokulan275
    @gokulan275 4 місяці тому +1

    Tholkkumenne urappullavanmarane ennum oro puthiya aropanavumayi varunath.. Kashttam

  • @AseesKaipamangalam
    @AseesKaipamangalam 4 місяці тому +5

    ഇലക്ഷൻ കഴിഞ്ഞു
    എനി EVM നെ പറഞ്ഞിട്ട് എന്ത് കാര്യം

  • @shareefnellikuth7549
    @shareefnellikuth7549 4 місяці тому +3

    മെഷീൻ ഇതേ ടൈം എല്ലാം നോക്കി മാറ്റി വെച്ചാൽ എന്ത് ചെയ്യും

  • @abdullahrafeek7880
    @abdullahrafeek7880 4 місяці тому

    Beware to all political parties
    അവസാന നിമിഷം കലം ഉടക്കരുത്

  • @zhedge5791
    @zhedge5791 4 місяці тому +2

    Balu chettan and arjunan are analysing mathematics😂😂😂😂

  • @thesatiresenate
    @thesatiresenate 4 місяці тому +10

    മാത്യഭൂമിയുടെ rating കൂട്ടാനുള്ള പുതിയ അടവോ? ഈ പറഞ്ഞ കാര്യങ്ങളല്ലാം എല്ലാ ഏജൻ്റെ മാർക്കും അറിയുന്ന കാര്യം. ഇൻഡ്യയിൽ ആദ്യമായിട്ടല്ലല്ലോ ഇലക്ഷൻ. പണിയെടുത്തവനും എടുക്കാൻ താല്പര്യമുള്ളവരും ജയിക്കും... ഏതു പാർട്ടിയായാലും..

    • @mangalasseril604
      @mangalasseril604 4 місяці тому +6

      സംഘിയോളി😂

    • @RTR-RT
      @RTR-RT 4 місяці тому +2

      Theettam

    • @beyouare395
      @beyouare395 4 місяці тому

      സംഘി spotted 😂

    • @hyderalipullisseri4555
      @hyderalipullisseri4555 4 місяці тому +1

      അതെ.എന്തോ പുതിയ കാര്യം പോലെ

    • @george6350
      @george6350 4 місяці тому

      Potta thette

  • @balakrishnansankaresan6368
    @balakrishnansankaresan6368 4 місяці тому +15

    ഇപ്പോഴും എപ്പോഴും ഇതാണ് നിയമം..
    വോട്ടു ചെയ്യുന്നതിനു മുമ്പും ഇതെ പോലെ തന്നെ
    സ്ഥാനാർഥികളുടെ ഏജെന്റിനു മുൻപാകെ ചെക്കു ചെയ്താണ് വോടിംഗ് തുടങ്ങുക.
    പിന്നെ പറയുന്നവർക്കു എന്തു വേണമെങ്കിലും പറയാം.

    • @vishnuprakshs1243
      @vishnuprakshs1243 4 місяці тому +1

      ഇപ്പോഴും അങ്ങനെ തന്നെ മോക്ക് പോൾ ചെയ്യും

    • @hyderalipullisseri4555
      @hyderalipullisseri4555 4 місяці тому +1

      അതെ ബ്രോ.വർഷങ്ങളായി ഉള്ള നടപടിക്രമങ്ങൾ ആണ് ഇതൊക്കെ.കപിൽ സിബൽ ഇത് വരെ വോട്ട് എണ്ണുന്നയിടത്ത് പോയി കാണില്ല.😅

    • @georgekuttychacko3412
      @georgekuttychacko3412 4 місяці тому

      @@hyderalipullisseri4555 അങ്ങേരു ജനത്തെ ബോധവാനാക്കിയപ്പോൾ സങ്കികൾക്കു ചൊരിയുന്നുചൊറിയുന്നു

  • @VijayanPv-uc2rk
    @VijayanPv-uc2rk 4 місяці тому +1

    അപ്പൊ തോൽക്കുമെന്ന് ഉറപ്പായി, atha🎉ബഹളം!

  • @anoop6301
    @anoop6301 4 місяці тому +13

    കേരളത്തിൽ മാത്രം EVM തട്ടിപ്പ് ആരോപണമില്ലല്ലോ😀

    • @internationalcommentworker364
      @internationalcommentworker364 4 місяці тому +6

      Nadakkilla.

    • @biggbossspeaking1642
      @biggbossspeaking1642 4 місяці тому +6

      ഇവിടെ Evm ൽ ഹറാംപിറപ്പ് കാണിച്ചാൽ നായീൻ്റെ മക്കളെ കുനിച്ച് നിർത്തി കൂമ്പിനിടിയ്ക്കും ........😂 അതവന്മാർക്ക് നന്നായറിയാം 😂😂😂

    • @samkp6941
      @samkp6941 4 місяці тому +4

      തന്നെ പോലെ മണ്ടനല്ല അമിട്ടും ടീമും കാഞ്ഞ സാധനമാണ്

    • @prasadp8067
      @prasadp8067 4 місяці тому +1

      ​@@biggbossspeaking1642തൃശൂർ ജയായിച്ചാല് മാറ്റി പറയണം 😍

    • @rithinKoyyodan
      @rithinKoyyodan 4 місяці тому

      കേരളത്തിൽ ഇതുവരെ സീറ്റ് ഒന്നും ഇല്ലല്ലോ ജൂൺ 4 ന് റിസൾട്ട് വരട്ടെ അപ്പോ സീറ്റ് കിട്ടിയാൽ നമ്മളു പറയും ....

  • @Simbathelionking-so1xp
    @Simbathelionking-so1xp 4 місяці тому +3

    ഇത് കപിൽ സിബലിന്റെ കണ്ടുപിടിത്തമൊന്നും അല്ല, ഇതെല്ലാം രാഷ്ട്രീയപാർട്ടി ഏജന്റുമാരും ഉദ്യോഗസ്ഥരും ചേർന്ന് പരിശോധിക്കുന്നത് തന്നെയാണ് നിലവിൽ ചെയ്തു വരുന്നത് 😂

    • @hyderalipullisseri4555
      @hyderalipullisseri4555 4 місяці тому +2

      Yes.Evm തുടങ്ങിയ കാലം മുതൽ ഇതൊക്കെ നോക്കാറുണ്ട്.കപിൽ സിബൽ ആദ്യമായിട്ട് കേൾക്കുന്നതാണോ ആവോ!?

    • @Pvtil1
      @Pvtil1 4 місяці тому

      time onnum krithyamayi check cheyaarilla, palappozhum..
      oro machine vechonnum check chayyaarilla...

    • @Simbathelionking-so1xp
      @Simbathelionking-so1xp 4 місяці тому

      @@Pvtil1 താങ്കൾ എന്താ ഉദേശിച്ചത്‌ എന്ന് മനസ്സിലായില്ല

  • @georgemathew7976
    @georgemathew7976 4 місяці тому +1

    വളരെ കരുതണം

  • @mashoodzainmashoodzayan8542
    @mashoodzainmashoodzayan8542 4 місяці тому +2

    Kabilsibbal❤

  • @HolyWarrior-4U
    @HolyWarrior-4U 4 місяці тому

    വോട്ട് ചെയ്തവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം....
    അവർ പറയുന്ന പാർട്ടിക്ക് തന്നെയാണോ.... വോട്ട് ചെയ്തതെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട് 😂
    വോട്ട് മാറി ചെയ്ത പ്രവർത്തകരുണ്ടെങ്കിൽ..... പാർട്ടിയിൽ നിന്ന് പുറത്താക്കുക.... നേതാക്കൾ ഉണ്ടെങ്കിൽ ജയിലിൽ അടക്കുക... Mla, എംപി, മന്ത്രിമാർ ആരെങ്കിലും ഉണ്ടെങ്കിൽ നാട് നടത്തുക....🙏

  • @abstnrtnr8814
    @abstnrtnr8814 4 місяці тому

    Evm മെഷീൻ സ്റ്റോറി മെഷീൻ അവിടെന്ന് മാറ്റി ട്ടുണ്ട് 😂

  • @krishnakripalike5235
    @krishnakripalike5235 4 місяці тому +10

    ഇതേതോ പുതിയ കാര്യം പറയുന്നപോലെ ഉണ്ടല്ലോ, ഇതുപോലൊക്കെ തന്നെ അല്ലെ 2014 ലും എണ്ണിയത്, കേരള, കർണാടക, തമിഴ്നാട്,, thelengana, ആന്ധ്രാ, പഞ്ചാബ്, ഡൽഹി, ഹിമാചൽ പ്രദേശ്, 2019ൽ രാജസ്ഥാൻ, ഛത്തീസ്‌ഗാർഡ്, ചാർഘണ്ട്,, ബംഗാളി, എല്ലാം ജയിച്ചത്‌, എന്നിട്ടിപ്പോ തോക്കും എന്നുറപ്പായപ്പം ഇവൻ നിലവിളി തുടങ്ങി, ഇനി 4ആം തീയതിക്കു ശേഷം അതും പറഞ്ഞു റോഡിൽ കുത്തി ഇരിക്കാം

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 4 місяці тому +8

      എല്ലായിടത്തും തട്ടിപ്പ് നടത്താൻ ഒരിക്കലും പറ്റില്ല മിത്രമേ

    • @ASADNALAKATH-t9g
      @ASADNALAKATH-t9g 4 місяці тому

      നമുക്ക് കേന്ദ്രഭരണമല്ലേ വേണ്ടത്😂.

    • @shinyshaji3227
      @shinyshaji3227 4 місяці тому

      💯 india😂😂😂

    • @supremeenterprises3175
      @supremeenterprises3175 4 місяці тому

      തട്ടിപ്പ് സംശയിക്കുന്നത് കൊണ്ടാ ഇങ്ങനെ.

  • @sunilgp1129
    @sunilgp1129 4 місяці тому

    അട്ടിമറിക്കാൻ പുതിയസാങ്കേതിക വിദ്യ എന്തേലുമുണ്ടൊ 🥴

  • @009jithu
    @009jithu 4 місяці тому +1

    എന്തൊക്കെ കോമഡി, ഇ പറഞ്ഞതൊക്കെ ഇപ്പൊ തന്നെ ഇലക്ഷൻ കമ്മിഷൻ ചെയ്യുന്നുണ്ടല്ലോ.

    • @hyderalipullisseri4555
      @hyderalipullisseri4555 4 місяці тому +1

      Yes bro.ഓരോന്ന് പറഞ്ഞ് മാധ്യമങ്ങൾ റീച്ച് കൂട്ടുന്നു

  • @sahi7295
    @sahi7295 4 місяці тому +10

    ഇതെല്ലാം കേരളത്തിലും കർണ്ണാടകത്തിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പു നടന്നപ്പോൾ ചെക്ക് ചെയ്തിരുന്നോ..??
    പണി എടുക്കാതെ ജയിക്കണം അയിനാണ്...

  • @മായാവി-ഛ4ത
    @മായാവി-ഛ4ത 4 місяці тому

    കർണാടക യിൽ മിഷൻ വെറെ ആണോ

  • @thomascheriyan3793
    @thomascheriyan3793 4 місяці тому +1

    Commission vendappettaver jayikkum

  • @malimali20
    @malimali20 4 місяці тому

    *ഇത്‌ വോട്ടെന്നുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പ് മാത്രമേ declare ചെയ്യാൻ പാടുള്ളായിരുന്നു.ഇപ്പോൾ ഇതിനുള്ള മറുമരുന്ന് ബിജെപി യും ECI യും ഉണ്ടാക്കിയിട്ടുണ്ടാകും.*

  • @Tigertiger-x7c
    @Tigertiger-x7c 4 місяці тому +12

    തോൽക്കുമെന്ന് ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നെ ഭയങ്കര കണ്ടുപിടിത്തങ്ങളുമായി വരും അത് കേരളം മാധ്യമങ്ങൾ വ്യഭിചാരികൾ ഏറ്റെടുത്ത് ആഘോഷിക്കും😂

    • @Pvtil1
      @Pvtil1 4 місяці тому

      evm mati ballotil malsarikkan thante 56" faku mongijikk enthe bhyam.. ? epozhum spporting evm, y?

  • @sreekumarm.s5458
    @sreekumarm.s5458 4 місяці тому +3

    Last option EVM hacking

  • @anwarozr82
    @anwarozr82 4 місяці тому

    ഇനി അതിന്റെ ആവശ്യം വരുമെന്ന് തോന്നുന്നില്ല... അടുത്ത പ്രാവശ്യം ഒരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ട് വേണ്ടേ

  • @beenamarakkar8450
    @beenamarakkar8450 4 місяці тому +1

    Give heavy protection to counting agents

  • @rasheednelliyil6660
    @rasheednelliyil6660 4 місяці тому +10

    എന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത്.. ബാലറ്റ് പേപ്പർ ആണെങ്കിൽ ഈ പ്രശ്നം ഉണ്ടോ...

    • @shajis5901
      @shajis5901 4 місяці тому

      ഇത് കോടതിയോടും ഇലക്ഷൻ കമ്മീഷനോടും ചോദിക്കേണ്ട ചോദ്യമാണ് പക്ഷേ കോടതി ഈ വിഷയത്തിൽ ബിജെപിക്കൊപ്പം ആണ് എന്ന വ്യക്തം 😂😅

    • @prasadp8067
      @prasadp8067 4 місяці тому +1

      മൻമോഹൻ ചതിച്ചതാ 😢

    • @hyderalipullisseri4555
      @hyderalipullisseri4555 4 місяці тому +1

      പേപ്പർ ബാലറ്റ് ആക്കിയാൽ പെട്ടിയിലുള്ള വോട്ടുകൾ സുരക്ഷിതം ആകും അല്ലേ..??

    • @harikumarcheeranikkara6194
      @harikumarcheeranikkara6194 4 місяці тому

      ബൂത്ത് പിടിച്ച് വോട്ട് ചെയ്യുന്ന കാലമമൊക്കെ കഴിഞ്ഞു കോയാ!ഇനി വെറുതെ മോങ്ങണ്ട! ഒരിക്കലും ബാലറ്റ് തിരികെ വരില്ല

  • @gopakumargopakumar1645
    @gopakumargopakumar1645 4 місяці тому +10

    പപ്പു ഫാന്‍സ് ആയ കേരള മാധ്യമ പ്രവര്‍ത്തകരുടെ കരച്ചില്‍ തുടരുന്നു. ജൂൺ 4 വരെ അത് ഉണ്ടാവും 😂😂😂

  • @shkumarkumar2630
    @shkumarkumar2630 4 місяці тому

    Kapil❤❤❤❤❤❤❤❤❤

  • @mercymathai4209
    @mercymathai4209 4 місяці тому

    മെഷിൻ തുറക്കാതെ പകരം 0പെട്ടി വച്ചാലോ

  • @sureshkumarbb5802
    @sureshkumarbb5802 4 місяці тому +2

    വോട്ട് ഇട്ടു കഴിഞ്ഞു സ്ട്രോങ്ങ്‌ റൂമിൽ ലേക്ക് മാറ്റുന്ന തിന് മുമ്പ് അതിൽ ഉള്ള ബാറ്ററി മാറ്റിയാൽ മാത്രം മതി

    • @SHINUTS1978
      @SHINUTS1978 4 місяці тому +1

      ബാറ്ററി ഇല്ലാത്ത യന്ത്രം ഉറങ്ങുകയാണ്. തിരുത്തൽ സാധ്യമല്ല.

    • @hyderalipullisseri4555
      @hyderalipullisseri4555 4 місяці тому +1

      കൺട്രോൾ യൂണിറ്റിലെയും ബാലറ്റ് യൂണിറ്റിലേയും ബാറ്ററി മാറ്റില്ല ബ്രോ.ബാറ്ററി ഇല്ലെങ്കിൽ display maanju പോകും എന്ന വിവരം ഇല്ല അല്ലേ !?vvpat ബാറ്ററി ഊരി സീല് ചെയ്തു വെക്കും.അതിലുള്ള സ്ലിപ്പ് എണ്ണിയാൽ മതിയല്ലോ...
      എന്നെങ്കിലും പോളിംഗ് ബൂത്തിലും കൗണ്ടിങ് ഹാളിലും ഇരിക്കണം.എന്നാലേ ഇതൊക്കെ തിരിയൂ

  • @riyasuhameed3219
    @riyasuhameed3219 4 місяці тому

    😂😂ഇനി കണ്ട് പിടിച്ചാൽ തന്നെ 😄ആരോട് പോയി 😄പരാധി പറയും 😄😄

  • @jayanthi5136
    @jayanthi5136 4 місяці тому

    Assembly electionil Maharashtra yil... Strong room thurakukayum...
    Collector helpodu kudi... Jyotiraditya sindya...EVM..mil thirimarikayum cheyithu....no case.. nothing...

  • @kkharikumar654
    @kkharikumar654 4 місяці тому

    സുപ്രീം കോടതി ഇപ്പോൾ പറഞ്ഞു ഇതിന് ഇനിയും ഒരു പഴിചാരേൽ വേണ്ട, തോൽക്കും എന്ന് ഉള്ളവർ ബഹളം വെക്കുന്നു

  • @shanavasmohd5338
    @shanavasmohd5338 4 місяці тому +1

    Party has to train he agent ❤

  • @madhuvv8136
    @madhuvv8136 4 місяці тому +3

    ജനങ്ങൾക്ക് വേണ്ടാത്തവരെ ജനങ്ങൾ തള്ളും..കണ്ണാടികൾ കുറെ തകർക്കാം എന്നല്ലാതെ ഒന്നും ചെയ്യാനില്ല😂

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 4 місяці тому

    കേരളത്തിൽ കോൺഗ്രസിന് പരാതി ഉണ്ടാവില്ല.

  • @radhakrishnanks5981
    @radhakrishnanks5981 4 місяці тому +1

    ഈ മാപ്രകളുടെ ഒരു കാര്യം. ഈ കാര്യങ്ങൾ ഒക്കെ ഉണ്ടെങ്കിൽ പിന്നെ അട്ടിമറി പേടി എന്തിനാ?

  • @Noufal-v9g
    @Noufal-v9g 4 місяці тому +9

    ഇങ്ങനെ കറക്റ്റ് നോക്കിയാൽ ബിജെപി തോൽക്കും

  • @anishm5858
    @anishm5858 4 місяці тому +1

    Opposition polling agents rekshapettu, money 💰 🤑

  • @rishivp2514
    @rishivp2514 4 місяці тому +1

    How can we detect if the machine is already programmed to behave like what the Ruling party wanted?

    • @mathewv.m8801
      @mathewv.m8801 4 місяці тому +1

      It has already been programmed like that, not in all Seats, but selected Seats, where they want to win.

    • @hyderalipullisseri4555
      @hyderalipullisseri4555 4 місяці тому +1

      ​@@mathewv.m8801ഒരിക്കലുമില്ല. CU,BU,VV Pat എന്നിവ ഏത് മണ്ഡലത്തിൽ, ഏത് ബൂത്തിൽ എത്തുമെന്ന് മുൻകൂട്ടി ആർക്കും കണ്ടെത്താൻ കഴിയില്ല ബ്രോ.വോട്ടെടുപ്പിൻ്റെ രണ്ട് ആഴ്ച മുമ്പ് ട്രെയിനിംഗ് ഹാളിൽ വെച്ച് സ്ഥാനാർഥികളുടെ ഏജൻ്റുമാരുടെ മുമ്പിൽ വെച്ച് ഇതൊക്കെ സീല് ചെയ്യുമ്പോൾ ആണ് ഇവ എങ്ങോട്ട് ഉള്ളത് എന്നറിയുക.പിന്നെ അതിന് ശേഷം ആര് വന്നു പ്രോഗ്രാം മാറ്റും!?.സ്ട്രോങ്ങ് റൂമിൽ ആയിരിക്കും ഇവ 😅

  • @user-mre40n
    @user-mre40n 4 місяці тому +10

    ഇത് സുപ്രീം കോടതി പല പ്രാവശ്യം തള്ളിക്കളഞ്ഞതാണ്. ഇനി മാതൃഭൂമിക്ക് എതിരെ പരാതി ആവശ്യം ആണ് എന്ന് തോന്നുന്നു ഇനിയും ജനങ്ങളെ പറ്റിക്കുന്ന മാതൃഭൂമി ചാനലിനെതിരെ സുപ്രീം കോടതിയിൽ പരാതി കൊടുക്കണം. ഈ റിപ്പോർട്ടർ മാർ കോടതി കയറി ഇറങ്ങട്ടെ. സുപ്രീകോടതി അലക്ഷ്യം ആണ് ഈ കാണിക്കുന്നത്.

    • @shelymk5839
      @shelymk5839 4 місяці тому +3

      Correct

    • @jo-hm9pr
      @jo-hm9pr 4 місяці тому +2

      താങ്കൾ പറഞ്ഞതിന്റെ നിയമസാധുത എന്താണെന്ന് പറയാമോ 🤔

  • @kajahussain6680
    @kajahussain6680 4 місяці тому

    എന്നിട്ടെന്തു കാര്യം കമ്മീഷൻ ബിജെപിയുട ഉടായിപ്പാല്ലേ

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 4 місяці тому +1

    അവതാരകന് എന്താ ഒരു കുലുക്കം 😀😀😀😀അവിടെ ഭൂമി കുലുക്കം ഉണ്ടോ 😀😃😃😆😃😆😃😆😆😃