Balikudeerangale Tribute | Isaikkoodu series | Gowry Lekshmi Live

Поділитися
Вставка
  • Опубліковано 9 жов 2024
  • Immortal hymn to martyrs turns 64.
    Happy Independence weekend to all.
    Original song credits :
    Composer : Devarajan master
    Lyrics : Vayalar Ramavarma
    Original singer: K S George
    Voice : Gowry Lekshmi
    Keys : Joe Johnson
    Electric guitar : Sandeep Mohan
    Drums, Mix and Master : Ganesh Venkataramani
    DOP : Aadil AB, Srirag Suresh
    Assistants : Adarsh ,Najeeb
    Edit & Colouring : Sudheesh MS
    Recorded @ Mallu Panda Records
    Costume courtesy: ...
    ...
    Contact +91 9941650627 for bookings and enquiries
    IG : www.instagram....

КОМЕНТАРІ • 424

  • @Axh-yo4cu
    @Axh-yo4cu 3 роки тому +84

    എന്നത്തേയും പോലെ തന്നെ ഇന്നും പൊളിച്ചടുക്കി....GL 💝

  • @sarathchikku8439
    @sarathchikku8439 8 місяців тому +5

    Proud of u ..ennum avesam kollikkunna balikudirangal❤💪💪💪Lal Salam sakhakkale

  • @Ikka_Jaffer
    @Ikka_Jaffer 3 роки тому +77

    നൂറ് ചുവപ്പിൻ അഭിവാദ്യങ്ങൾ

    • @tvplaylists3534
      @tvplaylists3534 9 місяців тому

      യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ
      വിരിഞ്ഞു താമര മുകുളങ്ങൾ. ഇനിയും ഭാരത്തിൽ താമരകൾ വിരിയട്ടെ കമ്മി,കൊങ്ങി, സുഡുക്കൾ ബലി കുടീരങ്ങളിൽ വിശ്രമിക്കട്ടെ

  • @pratheeksharaju5102
    @pratheeksharaju5102 3 роки тому +82

    ആ ശബ്ദം അതെവിടെ കേട്ടാലും തിരിച്ചറിയും 🤩 ഒരു unique voice ആണ് 💖✨️

  • @pbnowcreation2782
    @pbnowcreation2782 3 роки тому +21

    Gowry chechi❤️❤️❤️❤️
    ശബ്ദത്തിലൂടെ എന്ത് മായാജാലമാണ് സൃഷ്ടിക്കപ്പെടുന്നത് 🥰

  • @vijilvijay6054
    @vijilvijay6054 9 місяців тому +33

    സമരം പഠിപ്പിച്ച നേതാക്കൾമാരിൽ ഒരാളുടെ പേര് ആണ് തന്റെ... ഗൗരി.. ഗൗരി അമ്മ... കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഉരുക്ക് വനിത... N one more thing... ചേർത്തല നമ്മുടെ നാട് 💪💪

    • @SaiKiran-yz1li
      @SaiKiran-yz1li 8 місяців тому +8

      അവരെ ആണ് നിങ്ങൾ ചോവാത്തി എന്ന് വിളിച്ചു അധിക്ഷേപിച്ചത്

    • @mkjvd
      @mkjvd 6 місяців тому +1

      @@SaiKiran-yz1liജാതീയത സ്ത്രീ വിരുദ്ധത കൊണ്ട് അടിച്ചു പുറത്താക്കി ഈമസിനെ വാഴിച്ചു

  • @nithinkc9839
    @nithinkc9839 9 місяців тому +9

    ഐ ആം വെരി സോറി ഒരു നാലായിരം സോറി പാടാമോ...
    സവർക്കർ ഇസ്‌തം 🧡

    • @ajithsha100
      @ajithsha100 9 місяців тому +3

      Dey Savrkar alla Shoeworker

  • @Aesthetichopes
    @Aesthetichopes 9 місяців тому +11

    ഈ song bekal beach festivel കെട്ടന്ന് മുതൽ ഈ songinum ചേച്ചിടെ voice നു addict ആയി ❤️❤️ what a performance 💥💥

  • @vineeshsiya912
    @vineeshsiya912 2 роки тому +13

    ആ ഗാനത്തിന്റെ ആത്മാവിനെ നിലനിർത്തി വളരെ നന്നായി പുതുമ നൾകി... Super......

  • @prabhakaranpillai8147
    @prabhakaranpillai8147 2 роки тому +10

    പുരോഗമന ചിന്താഗതിയും പ്രവർത്തനങ്ങളും നന്നാവട്ടെ. ഒരുകോടിയിലെ പ്രതികരണങ്ങൾ നന്നായിരുന്നു.

  • @smp831
    @smp831 3 роки тому +80

    When GL recreates a song, you won't get disappointed.. The soul remains the same.. Only the setting changes.. That's jus her intelligence ❤️ Excellent work TEAM GL❤️

  • @psalmsmedia9738
    @psalmsmedia9738 3 роки тому +37

    ബലികുടീരങ്ങൾക്ക് പുതു ജീവൻ..! Wonderful... ഗൗരിയേച്ചി nd all the backing... ❤️❤️. Happy Independence day❤️

  • @mohammedshameer3802
    @mohammedshameer3802 3 роки тому +11

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 👍🏻GL👌🏻

  • @jomat1145
    @jomat1145 7 місяців тому +6

    Can you add this song to your Spotify playlist?

  • @praveenvasco8445
    @praveenvasco8445 3 роки тому +15

    അഭിവാദ്യങ്ങൾ 🚩🚩🚩

  • @Redvolunter
    @Redvolunter 9 місяців тому +2

    ബലികുടീരങ്ങളേ.....
    ബലികുടീരങ്ങളേ ബലികുടീരങ്ങളേ
    സ്മരണകളിരമ്പും രണസ്മാരകങ്ങളേ
    ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ
    സമര പുളകങ്ങൾ തൻ സിന്ദൂരമാലകൾ (ബലികുടീരങ്ങളേ...)
    ഹിമഗിരിമുടികൾ കൊടികളുയർത്തീ
    കടലുകൽ പടഹമുയർത്തീ (2)
    യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ
    വിരിഞ്ഞു താമര മുകുളങ്ങൾ (2)
    ഭൂപടങ്ങളിലൊരിന്ത്യ നിവർന്നു
    ജീവിതങ്ങൾ തുടലൂരിയെറിഞ്ഞു (2)
    ചുണ്ടിൽ ഗാഥകൾ കരങ്ങളിലിപ്പൂ
    ച്ചെണ്ടുകൾ പുതിയ പൌരനുണർന്നൂ (2) (ബലികുടീരങ്ങളേ...)
    തുടിപ്പൂ നിങ്ങളിൽ നൂറ്റാണ്ടുകളുടെ
    ചരിത്രമെഴുതിയ ഹൃദയങ്ങൾ (2)
    കൊളുത്തി നിങ്ങൽ തലമുറ തോറും
    കെടാത്ത കൈത്തിരി നാളങ്ങൾ (2)
    നിങ്ങൾ നിന്ന സമരാങ്കണഭൂവിൽ
    നിന്നണിഞ്ഞ കവചങ്ങളുമായി (2)
    വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ
    നിന്നിതാ പുതിയ ചെങ്കൊടി നേടി (2) ബലികുടീരങ്ങളേ...)

  • @vishnunarayanan3363
    @vishnunarayanan3363 3 роки тому +58

    lalsalam sagakkale...♥️

  • @amsubramanian1435
    @amsubramanian1435 2 роки тому +5

    വേറിട്ട ശബ്ദം ...വേറിട്ട അവതരണം...പഴയതിനു പുതുമ നൽകുന്നു....🌹🌹🌹

  • @nidhins1980
    @nidhins1980 3 роки тому +14

    വിപ്ലവം😍❤❤❤

  • @sahana2466
    @sahana2466 3 роки тому +17

    Am a kannadiga from bangalore love for malyalam and gowri❤

  • @jibingeorgekarickom
    @jibingeorgekarickom 3 роки тому +23

    Loved it ❤️❤️ especially background vocals and harmonies 🔥❤️

  • @samskarebyaha
    @samskarebyaha 3 роки тому +19

    Really nice. Singing, musicians. Enjoyable stuff.

  • @antonykj1838
    @antonykj1838 2 місяці тому

    ആരോഗ്യകരമായ നല്ല പാട്ടുകൾ വരട്ടെ 👍

  • @sharathrosevilla8362
    @sharathrosevilla8362 6 місяців тому

    കൊളുത്തി നിങ്ങൾ തലമുറ തോറും കെടാത്ത കൈത്തിരി നാളങ്ങൾ ❤

  • @seiona652
    @seiona652 3 роки тому +8

    Your style and attitude is just mind blowing 😍❤
    Love u so much GL💞

  • @rahulramesh2795
    @rahulramesh2795 3 роки тому +28

    //യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ
    വിരിഞ്ഞു താമര മുകുളങ്ങൾ//
    ത്രികാലജ്ഞാനി തന്നെ കവി 😮👌

    • @aswathyjan7538
      @aswathyjan7538 3 роки тому +7

      Nailed it.

    • @dikubhai
      @dikubhai 3 роки тому +13

      ayine gangayil ippo shavangal anallo ozhuki nadakkunnathu

    • @rahulramesh2795
      @rahulramesh2795 3 роки тому +2

      @@dikubhai 2015ലെ പ്രളയകാലത്തേ ദൃശ്യങ്ങൾ ഉപയോഗിച്ച് വ്യാജ വാർത്തകൾ കൊടുത്തതൊക്കെ പൊളിഞ്ഞായിരിന്നു അറിഞ്ഞില്ലേ 😚 ഇത് പോലെ വ്യാജ വിവരങ്ങളിൽ പിടിച്ചു നിൽക്കുന്ന പ്രസ്ഥാനം ഇടത്പക്ഷം മാത്രേ കാണൂ, അല്ല ഇതാരോടാ പറയുന്നേ 'പൊൻകൊടി'യെന്ന വാക്ക് മാറ്റി 'ചെങ്കൊടി'യെന്ന് ആക്കിയപ്പോൾ വിപ്ലവ ഗാനമെന്ന് പറഞ്ഞു ഇങ്കുലാവ് വിളിക്കാൻ വന്നവനോടൊ 😂

    • @dikubhai
      @dikubhai 3 роки тому +3

      @@rahulramesh2795 drishyam vyajyam ayirunnu. News sathymaanu. Ivide Ondayirunna orey oru thamarayum vaadi😂😂😂 ennalum kore mandanmar support adichu nadakkunnund😂😂😂 itharode parayan alpam enkilum budhi undenkil sanki aavillalo 😂😂😂🤣🤣🤣

    • @rahulramesh2795
      @rahulramesh2795 3 роки тому +2

      @@dikubhai ലോകം മുഴുവനുണ്ടായിരുന്ന ചെങ്കോണം ഇപ്പൊ കേരളത്തിൽ മാത്രമല്ലേയുള്ളു 😂😂 പാവക്ക വലുപ്പമുള്ളയിടത്ത് 99 സീറ്റ് കിട്ടിയതിനാണ് 330+ സീറ്റുമായി ഇന്ത്യ ഭരിക്കുന്നവരെ വെല്ലുവിളിക്കുന്നത് 😏 ഖേരൾ സാമ്രാജ്യത്തിൽ മാത്രേ ബുദ്ധിയുള്ളവരുള്ളൂ ലോകം മുയുമനും മെണ്ടന്മാർ ആണേ sekhav mess ⚡️

  • @akhilakhil4556
    @akhilakhil4556 Рік тому +29

    യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ വിടർന്നു താമര മുകുളങ്ങൾ 🙂🙂
    കാലത്തിനു മുന്നേ സഞ്ചരിച്ച വരികൾ 💥

    • @RajanRajan-v3l
      @RajanRajan-v3l 9 місяців тому +23

      Gangayil viriyum.... Keralathil viriyillaa😂

    • @sudhin1413
      @sudhin1413 9 місяців тому +2

      ​@@RajanRajan-v3l 😂😂😂😂😂ath pwolichu

    • @akhilakhil4556
      @akhilakhil4556 9 місяців тому

      @@RajanRajan-v3l പണ്ട് ബംഗാളിലും ത്രിപുരയിലും ഇത് തന്നെ അല്ലെ പറഞ്ഞെ 🤣🤣

    • @akhilakhil4556
      @akhilakhil4556 9 місяців тому

      @ridhu78 അന്ന് ഇത് തന്നെ നിങ്ങൾ അവിടെ പറഞ്ഞു.. ഇപ്പൊ എല്ലാരും കൂടെ ചുരുട്ടി കെട്ടി ഒരു മൂലക്ക് ആക്കിയില്ലേ .. അധികം വൈകാതെ തൂത്തുപെറുക്കി കളയാം 🤣🤣🤣

    • @griffinvlogs3340
      @griffinvlogs3340 7 місяців тому

      Dey ആകാശഗംഗ ആണ് 😂അല്ലാതെ നദി അല്ല 🤣

  • @muvlovr
    @muvlovr 2 роки тому +2

    Please sing the full song.. was waiting for "ningal ninna samaraangana bhoovil ninnaninja kavachangalumaayi.. "..💗💗

  • @Amalpsivaji
    @Amalpsivaji 3 роки тому +6

    Nalloru thematic video undarunenki anyaaya goosebumb item arunnene..
    But the song is damn enjoyable🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @joshyissac1147
    @joshyissac1147 2 роки тому +6

    കർഷക നിയമങ്ങൾ പിൻവലിച്ച വാർത്ത കേട്ട് വന്ന് ഈ പാട്ട് കേൾക്കുന്നവരുണ്ടോ🔥

  • @sunaijkdlr
    @sunaijkdlr 2 роки тому

    Eathryoke paadiyalum kpacyude aa ganam pole aavile...

  • @manojp6780
    @manojp6780 8 місяців тому +1

    Addicted to❤❤❤❤ Red❤❤❤❤❤❤

  • @shibintscaria
    @shibintscaria 2 роки тому +3

    ❤️❤️ Wonderful... really loved it😍😍😍

  • @Unknown-qm5sz
    @Unknown-qm5sz 3 роки тому +4

    U r doing great chechii.. amazing.. ♥️♥️❤️❤️♥️♥️❤️❤️♥️♥️

  • @AJAYANVI
    @AJAYANVI 3 місяці тому

    ❤I love voice ❤

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    How sweet ...cute....nice persons ....with ever green song with their own style .....amaizzzzzzzzzing

  • @kannanpengamuck6200
    @kannanpengamuck6200 3 роки тому +3

    KPAC🔥... THANKS GL 👌

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    The MAN WITH COOOLING GLASS ON WITH IS SUPPPPPPRRRRR HANDSOME

  • @anoopchemmalameleppurath3343
    @anoopchemmalameleppurath3343 7 місяців тому +2

    Laal salaam

  • @chrishnaad3621
    @chrishnaad3621 3 роки тому +6

    Going to listen DQs Song too not just because this is bad.
    Just to keep the vibe. ❤️❤️❤️❤️
    Loved it GLs version too. ❤️❤️❤️❤️

  • @asishraj873
    @asishraj873 6 місяців тому +1

    🚩🚩

  • @joelarjun1578
    @joelarjun1578 3 роки тому +1

    Resso app il kettitt vannatha oru hi tharoo gowry chechii.....

  • @manunirappelthomas4799
    @manunirappelthomas4799 5 місяців тому +1

    Gowry Lekshmi❤

  • @kiranmichael779
    @kiranmichael779 9 місяців тому

    Ambooo oru reksha ellaa🔥🔥❤️‍🔥❤️‍🔥❤

  • @whatifound143
    @whatifound143 3 роки тому +1

    Onam ayittu ,oru paattu pretheekshichotte

  • @praveenvasco8445
    @praveenvasco8445 3 роки тому +48

    ലാൽസലാം 🚩🚩🚩🚩♥️♥️♥️♥️... വിപ്ലവ അഭിവാദ്യങ്ങൾ ♥️♥️♥️ സഖാക്കളെ 🚩🚩🚩♥️♥️♥️♥️✌️

    • @sunibattya
      @sunibattya Рік тому

      😂😂😂.. എന്തിനു...
      അത് ഇന്ത്യൻ ദേശീയ ഗാനം ആണ് കുഞ്ഞേ.. കമ്മികളുമായി ഒരു ബന്ധവും ഇല്ല.. ഏതോ ഊള കമ്മി എപ്പോഴോ പൊൻകോടി എന്നത് മാറ്റി ചെങ്കൊടി ആക്കി kpac നാടകത്തിൽ use ചെയ്തു സ്വന്തം ആക്കാൻ നോക്കിയതേ ഉള്ളൂ ആകെ ബന്ധം 😊

  • @rudheeprudhi8739
    @rudheeprudhi8739 3 роки тому +7

    തനിമക്ക് കോട്ടം തട്ടാതെ 😍😍💯🚩

  • @manums9843
    @manums9843 6 місяців тому

    Beautiful ❤

  • @anilacv7361
    @anilacv7361 3 роки тому +1

    Look song everything as usual 😍😘

  • @praveenvasco8445
    @praveenvasco8445 3 роки тому +5

    അഭിവാദ്യങ്ങൾ ♥️♥️♥️♥️

  • @aswathik9077
    @aswathik9077 9 місяців тому +1

    Addicted to your voice❤❤❤

  • @krishnadasan1051
    @krishnadasan1051 3 місяці тому

    സൂപ്പർ ലാൽ സലാം💪🏻 ഇനിയും വരട്ടെ വിപ്ലവ ഗാനം

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    Wowwww
    ...ennnaaaa team polich ...till now this moment 05.11.2021 I hear and watched 53 times 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @maheshlalsathya.
    @maheshlalsathya. 3 роки тому +2

    GL🔥🔥🔥💥💥Rocked🕺🕺🕺as usual,ഇടിവെട്ട്👌👌👌😍😍😍❤️❤️❤️🌹🌹🌹

  • @MusicAnirban
    @MusicAnirban 3 роки тому +4

    Beautiful melody and layering. Mesmerizing as always.

  • @mehbin_mehrazz
    @mehbin_mehrazz 8 місяців тому

    Wwwaah❤

  • @theownlawer3564
    @theownlawer3564 3 роки тому

    Adipoli....GL is becoming my favourite
    Gouri ijj pwoli aanu
    Soul kalayathe Ulla recreation.
    Loved it

  • @theownlawer3564
    @theownlawer3564 3 роки тому

    Hi gowri..can you share the minus track of this?

  • @sasidharanp2198
    @sasidharanp2198 3 роки тому

    Super FEEL...Magical VOICE...EXCELLENT MUSIC TEAM...GREAT WORK OF A GREAT SINGER GOWRI & TEAM...BEST of BEST WISHES...

  • @adhithyankv2881
    @adhithyankv2881 3 роки тому

    ഇത് പോലുള്ള ഒരു song കുടി padan patumo,

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    Adi poli

  • @anirudh9823
    @anirudh9823 8 місяців тому

    ❤ the Voice

  • @SURESHKUMAR-yt9gs
    @SURESHKUMAR-yt9gs 7 місяців тому +1

    ❤️

  • @bheeshma5181
    @bheeshma5181 3 роки тому +1

    Happy Sub here👆.. From long back since "Thoni"
    You go girl✌️🔥

  • @devushaji2021
    @devushaji2021 3 роки тому +4

    Goosebumps 💥❤️👏👏👏👏

  • @aravindanthevarmolikuni2765
    @aravindanthevarmolikuni2765 2 роки тому +2

    Soulful and superb!!

  • @praveenvasco8445
    @praveenvasco8445 3 роки тому +3

    അഭിവാദ്യങ്ങൾ ♥️♥️♥️♥️🚩🚩🚩🚩

  • @souravrajesh7598
    @souravrajesh7598 4 місяці тому

    🔥❤️❤️🔥

  • @deepak495495
    @deepak495495 2 роки тому +1

    You made me cry, thank you all , it was really was Devine

  • @mysticguy9191
    @mysticguy9191 3 роки тому +21

    യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ
    വിരിഞ്ഞു താമര മുകുളങ്ങൾ.
    കാലത്തിനു മുമ്പെ സഞ്ചരിച്ച ഗാനം.🧡

    • @no_1one
      @no_1one 2 роки тому +18

      വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ നിന്നിതാ പുതിയ ചെങ്കൊടി നേടി.

    • @nimesh007ish
      @nimesh007ish 2 роки тому +2

      വയലാറിനെ അറിയാത്ത മലയാളി. കഷ്ടം!

    • @mysticguy9191
      @mysticguy9191 2 роки тому +1

      @@no_1one mm kore nedi ollathum poy ennu para😂😂😂

    • @nived189
      @nived189 2 роки тому +4

      its a kpac song. meaning is not what u meant😅

    • @dimplemediamalayalam7943
      @dimplemediamalayalam7943 Рік тому +10

      140 സീറ്റിൽ ആനമുട്ട എന്നായിരിക്കും ഉദ്ദേശിച്ചത്..

  • @receptiondbcblr
    @receptiondbcblr 9 місяців тому +1

    ❤❤❤❤ red salute

  • @subhashns8708
    @subhashns8708 3 роки тому

    Great dedication... And go head with Full josh dear sister.

  • @danmathewsaj7286
    @danmathewsaj7286 3 роки тому +3

    woow....thats amazing🔥🔥🔥

  • @അനന്തു-ട1റ
    @അനന്തു-ട1റ 2 роки тому +4

    മനോഹര ഇത് വല്ലോം അറിഞ്ഞിട്ടാണോ ഒരു ജനതയുടെ ഗാനമാണ് ഇത്

  • @bindhufilcyvarghese320
    @bindhufilcyvarghese320 3 роки тому +1

    As usual..... adipoli...... 😍❤️💞💕

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    Adi poli Baaand

  • @Saghavarjun
    @Saghavarjun 5 місяців тому +1

    🚩❤️

  • @nisampf9806
    @nisampf9806 3 роки тому +1

    Chechide sound poliyaaan paat adipoliii aaan 😍 i have suggestion aa drums onnum sync avanillaaaa

  • @divyadivyan9890
    @divyadivyan9890 6 місяців тому

    ❤❤

  • @Foxme4sar
    @Foxme4sar 3 роки тому

    G ur incredible

  • @sachinsabu6746
    @sachinsabu6746 3 роки тому +168

    Le bakth- കേട്ടിട്ട് സഹിക്കണില്ലല്ലേ ജീ😂

    • @Akshay_vasudev
      @Akshay_vasudev 9 місяців тому +1

      😂

    • @Athyuldc
      @Athyuldc 9 місяців тому +18

      ഇതിലും നല്ല പാട്ടുകൾ ഉണ്ട് സംഘ പരിവാറിന്

    • @athu6933
      @athu6933 9 місяців тому +1

      Music ❤

    • @JoeEric3
      @JoeEric3 9 місяців тому +6

      Orennam parayamo please!

    • @swamybro
      @swamybro 9 місяців тому +20

      യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ വിരിഞ്ഞു താമര മുകുളങ്ങൾ! കാലത്തിനു മുന്നേ സഞ്ചരിച്ച വാക്കുകൾ..😂😂

  • @vijayakumarc6185
    @vijayakumarc6185 2 роки тому

    Particular style. Very good.

  • @rzenjith1562
    @rzenjith1562 3 роки тому +1

    Great team work. Not only song, every hairstyle also got new treatment, thought Rana Daggubati on Keys.

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    Nice team

  • @sudeepsunny6673
    @sudeepsunny6673 3 роки тому

    Deferent rendition& deferent style.making..on amazing voice...nice look...

  • @Jubinjoy10020
    @Jubinjoy10020 Рік тому

    അഭിവാദ്യങ്ങൾ

  • @shajivvvv8774
    @shajivvvv8774 Місяць тому

    🎉❤

  • @jocreations5803
    @jocreations5803 2 роки тому +2

    Excellent

  • @kashyapremanan407
    @kashyapremanan407 8 місяців тому

    പാർട്ടി❤

  • @whatifound143
    @whatifound143 3 роки тому +4

    Beautiful 🔥🔥

  • @prejithc3977
    @prejithc3977 3 роки тому +1

    Lovely.... 😍😍😍😍

  • @jisnashinoj6281
    @jisnashinoj6281 3 роки тому

    Adipoli chechi ..👍❤️❤️❤️❤️

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    Polich

  • @jishnulucho1229
    @jishnulucho1229 Місяць тому

    💙❤️

  • @abhinavreji5458
    @abhinavreji5458 3 роки тому +2

    Kidilam💥🌟

  • @aswinasok8451
    @aswinasok8451 2 роки тому +1

    ufff tholachu

  • @rajianilsyoume9267
    @rajianilsyoume9267 10 місяців тому

    High pitch superb 👍congrats!gouri Lakshmi

  • @sreyak8490
    @sreyak8490 3 роки тому

    Super chechi👏👏😍😍

  • @ajayakumarparakkat6087
    @ajayakumarparakkat6087 Рік тому

    Well dn💪🚩

  • @aswinputhucode3965
    @aswinputhucode3965 3 роки тому

    Great nice chechii💗