നൈറ്റിൽ retinol യൂസ് ചെയ്യാം സൈഡ് എഫ്ഫെക്ട്സ് ഒന്നുമില്ല. ആദ്യമായിട്ടാണെങ്കിൽ ചെറിയ കോൺസെൻട്രേറ്റിൽ ആരംഭിക്കണം. രാവിലെ മുഖം കഴുകിയിട്ട് മോയിസ്റ്ററൈസർ ആൻഡ് സൺസ്ക്രീം തീർച്ചയായിട്ടും യൂസ് ചെയ്യണം
@ashashiju236 നമ്മൾ ഏതെങ്കിലും ഒരു പ്രോഡക്റ്റ് ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ നമ്മുടെ സ്കിന്നിലെ പല മാറ്റങ്ങളും ഉണ്ടാകും അതനുസരിച്ച് നമുക്ക് പ്രോഡക്റ്റ് വേറെയും choose ചെയ്യാം
ഫേസ് മാസ്ക് നമ്മളെ ലാസ്റ്റ് സ്റ്റെപ്പ് ആയിട്ടാണ് യൂസ് ചെയ്യുന്നത്. മാസ്ക് എപ്പോഴും നല്ലത് തന്നെയാണ്. ഫേഷ്യൽ ഒന്നും ചെയ്തില്ല എങ്കിൽ പോലും മുഖം നല്ലവണ്ണം ക്ലൻസ് ചെയ്തിട്ട് ഫേഷ്യൽ ഷീറ്റ് മാസ്ക് കിട്ടുന്നതായാലും നല്ലത് തന്നെയാണ് ഒരു ടീം മെൻസ് വെച്ചിട്ട് പിന്നെ അതിൽ എന്താണ് എഴുതിയിരിക്കുന്നത് അതുപോലെ ചെയ്യാം. പിന്നെ നമ്മുടെ വീട്ടിലുള്ള എന്തെങ്കിലും യൂസ് ചെയ്യുന്നെങ്കിൽ അത് കുളിക്കുന്നതിനു മുന്നേ യൂസ് ചെയ്യണം.മാസ്ക് എപ്പോഴും നല്ലതാണ് പക്ഷേ സ്കിൻ അനുസരിച്ച് choose ചെയ്യണം
Ente kanninte sidil oru valu pole roundil brwon colour shade vannu thudanghitund.kure dr ne kanichu mariylla 😔Retinole serum use cheythal math marumo..ente skin compination anennu thonnunu (chila timil nalla oily thonnum chilpol sadrna poleum kanam)njn ake vishamthilanu enne help cheyuo plss
After that use once a week. Then twice.gradually increase. If it not sensitive u can use everyday or everyother day. Only at night. Day time sunscreen is must
Randum night il mathrame use cheyyavoo. Retinol 2 days use cheythu 1 day moisturizer mathram use cheyyuka. Adutha 2 days glycolic use cheyyam . Morning vitamin c, moisturizer and sunscreen use cheyyanam. Nammalkku manassilakanam enganeyokke skin treatment koduthal nannakumennu..
Sebum excess produce cheyyunathu kondanu pores adanju pokum. Athukondanu pimples. Appol 2 times nallapole cleanse cheyyuka with gentle foaming cleanser. Retinol cream ഒരു പരിധിവരെ pores clog ചെയ്യാതെ നോക്കും. Avoid spicy, oily, sugary foods. Drink water nicely. Change pillow covers, towels regularly. Use clean combs . dandruff വരാതെ നോക്കണം. ഇത്രയൊക്കെ നോക്കിയാലും വീണ്ടും ഉണ്ടെങ്കിൽ ഡോക്ടറെ കാണുക
Thudakkakkarkku ഒന്നിടവിട്ട ദിവസങ്ങളില്‍ retinol use ചെയ്യുന്നതില്‍ കുഴപ്പം ഉണ്ടോ ചേച്ചി..പിന്നെ retinol use ചെയ്യുന്നതിന് മുമ്പും ശേഷവും moisturising lotion upayogikkamo
Concentration കുറഞ്ഞത് തുടക്കക്കാർ യൂസ് ചെയ്യുക. ഒരുപാട് സെൻസിറ്റീവ് സ്കിൻ ആണെങ്കിൽ retinol യൂസ് ചെയ്യുന്നതിന് മുന്നേ patch test ചെയ്യണം. റെറ്റിനോൾ രാത്രിയിൽ മാത്രമേ യൂസ് ചെയ്യാവൂ. മോയ്സ്ചറൈസർ തീർച്ചയായിട്ടും യൂസ് ചെയ്യണം. പകൽ സൺസ്ക്രീൻ മസ്റ്റ് ആണ്. ഒന്ന് ഇടപെട്ട ദിവസങ്ങളിൽ യൂസ് ചെയ്തു നോക്കൂ. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ മോയിസ്റ്ററൈസർ നല്ലപോലെ ഇട്ട്, വീണ്ടും ഇടയ്ക്കിടയ്ക്ക് ഇട്ട് മൂന്നാല് ദിവസം കഴിഞ്ഞിട്ട് വീണ്ടും ഒരു ദിവസം കൂടി ഇട്ടു നോക്കൂ
Enikk combination skin anu .winter season il nalla dry avum.oily ayittulla creams use cheyyanenkil one or two pimples varum .plz suggest a retinol product for me
Begining time use this.amzn.to/3pWmXdn followed by moisturizer at night. First at night, once in a week. 2nd week use 2 times . Then increase number of times on 3rd week. Day time use moisturizer and sunscreen . ...
Facial exercises. ഹെൽത്തി ആയിട്ടുള്ള ആഹാരം കഴിക്കുക നന്നായി ഉറങ്ങുക നന്നായി വെള്ളം കുടിക്കുക ഹെലറോണിക് ആസിഡ് അടങ്ങിയ ക്രീംസ് ഉപയോഗിക്കാം മസാജ് ചെയ്യുക മെഡിക്കൽ ട്രീറ്റ്മെന്റ് ആണെങ്കിൽ ഫില്ലർ ഇഞ്ചക്ഷൻ മാത്രമേ ഉള്ളൂ
മേടം എനിക്ക് 35 വയസ്സ് ഉണ്ട് മുഖം എപ്പോഴും കറുത്ത കരുവാളിച്ച് ഇരിക്കുന്നു വേലുകൊണ്ട് വളരെ ഡാർക്ക് ആകുന്നു വൈറ്റ് ഹെഡ്സെ ധാരാളമുണ്ട്.. ഞാനെന്താ അപ്ലൈ ചെയ്താലും കൂടുതൽ കറുത്തു പോകുന്നതായിട്ടാണ് തോന്നുന്നത് എനിക്ക് പറ്റിയ ഏത് സിറം നല്ലതെന്ന് ഒന്ന് പറഞ്ഞു തരുമോ pls help me
എന്തു ഉപയോഗിച്ചാലും രാവിലെ 30 മിനിറ്റ് പുറത്തു പോകുന്നതിനു മുൻപ് സൺസ്ക്രീൻ ഇട്ടിരിക്കണം. രണ്ടു മണിക്കൂർ കഴിയുമ്പോൾ വീണ്ടും അത് ഇടണം. പിന്നെ കുട വെയിലാണെങ്കിൽ പിടിക്കുക. രാത്രിയിലെ retinol, vitc ഇടാം. രണ്ടും കൂടി ഒരുമിച്ച് ഇടരുത്. ആഴ്ചയിൽ രണ്ടുപ്രാവശ്യം Retinol. ബാക്കി എല്ലാ ദിവസവും വൈറ്റമിൻ സി. ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ. മുഖം നന്നായി ക്ലൻസ് ചെയ്യുക.
@@mylilhapiness വളരെ നന്ദിയുണ്ട് മേടം മറുപടി തന്നതിന് എനിക്ക് retinol നെ കുറിച്ച് അറിയില്ല ഞാൻ ആദ്യമായിട്ടാണ് ഉപയോഗിക്കുന്നത് സേർച്ച് ചെയ്തപ്പോൾ 0.3% q 10 കണ്ടു ഇത് എനിക്ക് അനുയോജ്യമായിരിക്കുമോ
@@mylilhapiness ഓക്കേ മാഡം വളരെ നന്ദിയുണ്ട്. സാധാരണ ഇങ്ങനെയുള്ള വീഡിയോസ് കുറെ പേര് ചെയ്യുന്നത് കണ്ടിട്ടുണ്ട് പക്ഷെ നമ്മൾ ഒരു സംശയം ചോദിച്ചാൽ അവർ ഒരു റിപ്ലൈയും തരാറില്ല. ഞങ്ങളെപ്പോലുള്ള കുറെ പേർക്ക് ഒന്നും ഇതിനെ പറ്റി ഒന്നും യാതൊരു ധാരണയും ഉണ്ടായിരിക്കില്ല അതുകൊണ്ടായിരിക്കാം സംശയങ്ങൾ ചോദിക്കുന്നത് പക്ഷേ അവർ ഒന്നും റിപ്ലൈ തരാൻ കൂട്ടക്കാറില്ല ഇല്ല. എന്തായാലും വളരെ സന്തോഷമായി ചോദിച്ച ചോദ്യത്തിന് ഒക്കെ കൃത്യമായി മറുപടി തന്ന മേടത്തിന് ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ
Retinal രാത്രിയിലാണ് ഇടുന്നത്. മഞ്ഞൾ ചേർന്ന് ഫേസ് പാക്ക് പകലിട്ടു നോക്കിക്കോളൂ. എന്തെങ്കിലും ഇറിറ്റേഷൻ തോന്നണെങ്കിൽ ഉടനെ തന്നെ ഒരുപാട് വെള്ളത്തിൽ വാഷ് ചെയ്ത് കളഞ്ഞാൽ മതിയാകും
Mam ഞാൻ Minimalist granactive Retinoid 02% ആണ് ഉപയോഗിക്കാൻ വാങ്ങിയത്. അത് കണ്ണിയിൽ ചുളിവുകൾ മാറാൻ ആണ് വാങ്ങിയത്. ഇത് നല്ലതാണോ കണ്ണിനടിയിലും നെറ്റി കവിളിൽ ഒക്കെ പുരട്ടാൻ തുടങ്ങി ഇത് നല്ലതാണോ
Biotic moisturise use cgeyyamo
It isnot so good
അവതരണം വളരെ ഇഷ്ട്ടപ്പെട്ടു ..
Thankyou so much 💓 💖
Medam vitamin c facewash anu upayojikunnatnu. Enikku night retinol serum use chayamo? Any sideeffect? Ethranal use cheyanam
നൈറ്റിൽ retinol യൂസ് ചെയ്യാം സൈഡ് എഫ്ഫെക്ട്സ് ഒന്നുമില്ല. ആദ്യമായിട്ടാണെങ്കിൽ ചെറിയ കോൺസെൻട്രേറ്റിൽ ആരംഭിക്കണം. രാവിലെ മുഖം കഴുകിയിട്ട് മോയിസ്റ്ററൈസർ ആൻഡ് സൺസ്ക്രീം തീർച്ചയായിട്ടും യൂസ് ചെയ്യണം
Orikal upayogichal serum lifelong use cheyano
@ashashiju236 നമ്മൾ ഏതെങ്കിലും ഒരു പ്രോഡക്റ്റ് ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ നമ്മുടെ സ്കിന്നിലെ പല മാറ്റങ്ങളും ഉണ്ടാകും അതനുസരിച്ച് നമുക്ക് പ്രോഡക്റ്റ് വേറെയും choose ചെയ്യാം
വിറ്റാമിൻ c ഉപയോഗിബോൾ retinol യൂസ് ചെയ്യാമോ
@MisiriyaMisiriya-tw6fi no. Randu serum koodi use cheyyenda
Face mask use cheyyunnad engane? Athu nallathano
ഫേസ് മാസ്ക് നമ്മളെ ലാസ്റ്റ് സ്റ്റെപ്പ് ആയിട്ടാണ് യൂസ് ചെയ്യുന്നത്. മാസ്ക് എപ്പോഴും നല്ലത് തന്നെയാണ്. ഫേഷ്യൽ ഒന്നും ചെയ്തില്ല എങ്കിൽ പോലും മുഖം നല്ലവണ്ണം ക്ലൻസ് ചെയ്തിട്ട് ഫേഷ്യൽ ഷീറ്റ് മാസ്ക് കിട്ടുന്നതായാലും നല്ലത് തന്നെയാണ് ഒരു ടീം മെൻസ് വെച്ചിട്ട് പിന്നെ അതിൽ എന്താണ് എഴുതിയിരിക്കുന്നത് അതുപോലെ ചെയ്യാം. പിന്നെ നമ്മുടെ വീട്ടിലുള്ള എന്തെങ്കിലും യൂസ് ചെയ്യുന്നെങ്കിൽ അത് കുളിക്കുന്നതിനു മുന്നേ യൂസ് ചെയ്യണം.മാസ്ക് എപ്പോഴും നല്ലതാണ് പക്ഷേ സ്കിൻ അനുസരിച്ച് choose ചെയ്യണം
Ok thank u mam. Oru mask ethra thavana use cheyyam? Dry skin ullavar ethu maskan use cheyyendath mam
amzn.to/3V7E9Jt
ആഴ്ചയിൽ ഒരു തവണയോ രണ്ടുതവണയോ യൂസ് ചെയ്താൽ മതി. മാസ്ക് യൂസ് ചെയ്തതിനുശേഷം മൊയ്‌സ്ടുറിസ്ർ ഇടുക
amzn.to/4g4eOrS
ഈ മാസക്കാണെങ്കിൽ രാത്രി ഇട്ടിട്ട് കിടക്കാം. രാവിലെ കഴുകിയിട്ട് വോയിസ് റെസറും സൺസ്ക്രീനും യൂസ് ചെയ്യാം
❤❤❤nalla presentation madam... suprb thnk you
now am using retinol❤❤
Thanks a lot 💕
Good explanattion.😊
Thankyou ❤️
O. 3 pesantage upayohikamo adhyamaytu 45 yrs und minimalist company
0.3 is ok. ഒരു ദിവസം രാത്രി ഉപയോഗിച്ചാൽ അടുത്ത ദിവസം വേണ്ട. രണ്ടുദിവസം കഴിഞ്ഞ് ഉപയോഗിക്കുക. അങ്ങനെ ഒരാഴ്ച കഴിയുമ്പോൾ അത് കുറച്ചു കുറച്ചു കൊണ്ടുവരിക
Rettinol ettittu kojic azid cream use cheyyamo chechi
Cheyyam. But kurachu time idakku kidukkanam. Avoid eye area. Any irritation undenkil wash it. Nothing to worry
Ok
Dry wrininkes skinninu pattiya nalloru moisturizerH parayu
Age
30
amzn.to/4dI4EM4
Night minimalist nte retinol use cheyum, after dove moisture cream use cheyum..ath kazhinj vere enthelum apply cheyyano mam??
Venda..
Morning cleansing moisturizer and sunscreen
@@mylilhapiness 🥰👍🏻
Ente kanninte sidil oru valu pole roundil brwon colour shade vannu thudanghitund.kure dr ne kanichu mariylla 😔Retinole serum use cheythal math marumo..ente skin compination anennu thonnunu (chila timil nalla oily thonnum chilpol sadrna poleum kanam)njn ake vishamthilanu enne help cheyuo plss
ഏതെങ്കിലും നല്ല റെറ്റിനോൾ സിറം വാങ്ങി ഉപയോഗിച്ചു നോക്കൂ
Retinol cream use ചെയ്യാമോ
Cheyyam.
വീഡിയോ കൊള്ളാം.. നന്നായി വിവരിച്ചു 👍👍
Thankyou ❤️
വളരെ ഉപകാരപ്രദമായ വീഡിയോ.Thanks dear ❤
Thankyou ❤️
@@mylilhapinessmam retinol night use cheyyumpol after moisturizer iddano
Retinol serum
ഇടണം തീർച്ചയായും.
Foxtale retinol kollamo
Kollam
Sun allergy/ pmle/ ye kurichu oru video idammo
Idam.
Thanks a ton . Iam an aged lady . I bought retinol serum from Amazon. Coera. Not mentioned the percentage . Can test it on my arm & start using ?
Yes first test it.it is imp
After that use once a week. Then twice.gradually increase. If it not sensitive u can use everyday or everyother day. Only at night. Day time sunscreen is must
Mam retinol use chaitha udane vit E oil moisturize aye use cheyyamo
You can use but after 15 min gap.
Thank you !
Well explain
Above 50skin care cheyumo.
Njan vedio ittitunde kurachu munbu
Can we I test it on my forearm ?
Do patch test either inside of your forearm, behind the ear or neck slide
Wrinkle open porce fine lines ethu cream anu thekkendathu pls rply
Retinol അടങ്ങിയ ഏതെങ്കിലും ക്രീം രാത്രി യൂസ് ചെയ്യാം. ഫേസ് വാഷ് ചെയ്തതിനുശേഷം സൺസ്ക്രീൻ മസ്റ്റ് ആയിട്ട് ഇടുക
Very useful video.Thank you.
Thankyou ❤️
Best moisturiser parayamo
Skin type and age parayamo
Tretinol പറ്റി ഒന്നു പറയാവോ
Pigmentation cream. Start with less percentage. 0.5 two times a week. Better to see a dermatologist
Haii mam
Hi...
Good
Thankyou
Well said 👏👏
Thankyou ❤️
Medam retinolil hyloronic acid undo... Retinol use cheyupol hyloronic acod seperate vagi upayogikano
RETINOL SEPERATE ഉള്ളതും കിട്ടും WITH HYLORONIC ACID ഉള്ളതും കിട്ടും
Medam enik glycolic acidum, anti aging creamum use cheyanam... Athu use cheyanda time egananu.... Retinol use cheyupol glycolic acid upayogikan patmo
Glycolic use cheyyumbol same day retinol use cheyyaruthu.
Randum night il mathrame use cheyyavoo. Retinol 2 days use cheythu 1 day moisturizer mathram use cheyyuka. Adutha 2 days glycolic use cheyyam . Morning vitamin c, moisturizer and sunscreen use cheyyanam. Nammalkku manassilakanam enganeyokke skin treatment koduthal nannakumennu..
ആദ്യമായിട്ടാണ് ഉപയോഗിക്കുന്നതെങ്കിൽ ആഴ്ചയിൽ രണ്ട് ദിവസം ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് തുടങ്ങുക രാത്രിയിൽ
Very good information
Thanks❤
Madam, എന്റെ മുഖത്തുള്ള hyperpigmentation മാറ്റുവാൻ ഏതു serum ആണ് ഉപയോഗിക്കേണ്ടത് pls
Beginner ആണെങ്കിൽ ഇത് യൂസ് ചെയ്യുക amzn.to/3RLnbhw
Or
amzn.to/41Mury6
Use at night .apply moisturizer.
Day time Moisturizer and sunscreen is must.
Vitamin c ceram ഉപയോഗിക്കാമോ...
Yes sure. It rakes little time
ആഫ്റ്റർ ഏത് moistior ഏത് ഉപയോഗിക്കണം.. Cetaphil പറ്റുമോ
Mathi. Cetaphil nallatha
Chechi retinol use cheiyunathinu munne moisture idano allla retinol use ചെയ്യുതേന് ശേഷം ഇടണോ
Retinol use ചെയ്തു കഴിഞ്ഞു 5 min. Moisturizer യൂസ് ചെയ്താൽ മതി.
Night time. Morning moistutizer and sunscreen തീർച്ചയായിട്ടും ഇടണം
❤
Thank you maam ❤️
Thankyou ❤️
eniku uterous both ovaries remove cheythu 1 year kazhinju. Kooduthallayi narakkunnu. Skin dry aakunnu. Kazhuthil skin valiyunnu. Enthu cream use cheyyanam
ഒരു doctor നെ കണ്ടിട്ട്, അവർ പറയുന്നതുപോലെ ചെയ്യുന്നതായിരിക്കും നല്ലത് ❤️
If once we used , then there is any necessity to use that serum countinuesly??
If you wanted to continue, you can.
Or give a gap and then use
Or you can change serum according to the skin conditions.
Ok,..
There will be any problem for skin if didn't used it again?
No problem. But use it for a while. So that you can see the results
Thank you
Nalla oru retinol serum peru paranju tharamo athinepatti areyathathu kondanu evide kittum enikku faceil karimanghallyam start ayittundu
തുടക്കം ആയതുകൊണ്ട് ഇതിൽ സ്റ്റാർട്ട് ചെയ്യതു നോക്കൂ .amzn.to/44fDuIv
👍
chechy, kumkumadi thailam nallathano for face. ithu eppozhanu apply cheyandathu. parayamo.
നല്ലതാണ്. രാത്രിയിലെ ഉറങ്ങുന്നതിനു മുന്നേ വേണം അപ്ലൈ ചെയ്യാൻ ആയിട്ട്. ഇട്ട ഉടനെ പോയി കിടക്കരുത്.
Useful video ❤
Thankyou ❤
Very good video Thank u
Thank you too❤
കണ്ണിനു ചുറ്റുമുള്ള ചുളിവ് മാറണമെങ്കിൽ കണ്ണിനു ചുറ്റും apply ചെയ്യണ്ടേ
സിറം ഡയറക്ടറായിട്ട് അപ്ലൈ ചെയ്തുകൂടാ. റെറ്റിനോൾ അടങ്ങിയ ഐക്രീം കിട്ടും. അത് വാങ്ങി ഉപയോഗിക്കാം
Good information ❤ Thank you 🙏
Thankyou ❤️
Very good video Thanks dear👌👌👌
Thankyou so much 💓
Enik 40 age aye. Face il niraya pimples anu. Ithu maran enthu cheyanam
Sebum excess produce cheyyunathu kondanu pores adanju pokum. Athukondanu pimples. Appol 2 times nallapole cleanse cheyyuka with gentle foaming cleanser. Retinol cream ഒരു പരിധിവരെ pores clog ചെയ്യാതെ നോക്കും. Avoid spicy, oily, sugary foods. Drink water nicely. Change pillow covers, towels regularly. Use clean combs . dandruff വരാതെ നോക്കണം. ഇത്രയൊക്കെ നോക്കിയാലും വീണ്ടും ഉണ്ടെങ്കിൽ ഡോക്ടറെ കാണുക
Tnks
Retinol night use cheythal morningil purathu pokumpolmatram sun screem upayokichal pore
Sunscreen വീട്ടിനുള്ളിൽ ആയാലും ഇടണം.
എനിക്ക് 46 yrs aayi എന്റെ ലിപ്സ് ന്റെ സൈഡ് കറുത്താണിരിക്കുന്നെ എന്തു ചെയ്യണം
Lip color നമ്മുടെ ജനറ്റിക്കാണ് അത് മാറാൻ ഇച്ചിരി പ്രയാസമാണ്. lip lightner വാങ്ങി ഉപയോഗിച്ചു നോക്കാം.
Tnx
Gio information ❤
Thankyou ❤️
💓
Thudakkakkarkku ഒന്നിടവിട്ട ദിവസങ്ങളില്‍ retinol use ചെയ്യുന്നതില്‍ കുഴപ്പം ഉണ്ടോ ചേച്ചി..പിന്നെ retinol use ചെയ്യുന്നതിന് മുമ്പും ശേഷവും moisturising lotion upayogikkamo
Concentration കുറഞ്ഞത് തുടക്കക്കാർ യൂസ് ചെയ്യുക. ഒരുപാട് സെൻസിറ്റീവ് സ്കിൻ ആണെങ്കിൽ retinol യൂസ് ചെയ്യുന്നതിന് മുന്നേ patch test ചെയ്യണം. റെറ്റിനോൾ രാത്രിയിൽ മാത്രമേ യൂസ് ചെയ്യാവൂ. മോയ്സ്ചറൈസർ തീർച്ചയായിട്ടും യൂസ് ചെയ്യണം. പകൽ സൺസ്ക്രീൻ മസ്റ്റ് ആണ്. ഒന്ന് ഇടപെട്ട ദിവസങ്ങളിൽ യൂസ് ചെയ്തു നോക്കൂ. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ മോയിസ്റ്ററൈസർ നല്ലപോലെ ഇട്ട്, വീണ്ടും ഇടയ്ക്കിടയ്ക്ക് ഇട്ട് മൂന്നാല് ദിവസം കഴിഞ്ഞിട്ട് വീണ്ടും ഒരു ദിവസം കൂടി ഇട്ടു നോക്കൂ
Veetil ullapol sunscreen use cheyanno
തീർച്ചയായിട്ടും അപ്ലൈ ചെയ്യണം
Enikk combination skin anu .winter season il nalla dry avum.oily ayittulla creams use cheyyanenkil one or two pimples varum .plz suggest a retinol product for me
Begining time use this.amzn.to/3pWmXdn followed by moisturizer at night. First at night, once in a week. 2nd week use 2 times . Then increase number of times on 3rd week. Day time use moisturizer and sunscreen . ...
Mam, I am 60+ , could you please suggest me the name for normal skin moisturizer
amzn.to/44hoOIM this is good
ഞാനിത് ഏജ് ആണ് എന്റെ
😆
I am using badam oil as moisturiser during night, can i use retinol before that and use badam oil as moisturiser?
You can use it but after 10 minutes .apply 3 to 4 drops.sweet almond oil is best
ഒട്ടിയ കവിളുകൾ തുടിപ്പ് വരാൻ ന്താണ് ചേച്ചി ചെയ്യേണ്ടത്
Facial exercises. ഹെൽത്തി ആയിട്ടുള്ള ആഹാരം കഴിക്കുക നന്നായി ഉറങ്ങുക നന്നായി വെള്ളം കുടിക്കുക ഹെലറോണിക് ആസിഡ് അടങ്ങിയ ക്രീംസ് ഉപയോഗിക്കാം മസാജ് ചെയ്യുക
മെഡിക്കൽ ട്രീറ്റ്മെന്റ് ആണെങ്കിൽ ഫില്ലർ ഇഞ്ചക്ഷൻ മാത്രമേ ഉള്ളൂ
Himalaya intensive moisturiser ഓക്കേ ആണോ.. ട്രെടിനോയിൻ 0.025% use ചെയ്യുമ്പോ???
Use cheyyam. Pimples or dark spots nu
Enthanu mukathinu prashnam
❤❤❤
കണ്ണിന് അടിയിലുള്ള കറുപ്പ് മാറുമോ ഇത് ഇട്ടാൽ
കണ്ണിന്റെ തീരെ അടുത്തോട്ട് ഇടരുത്
Black heds. Wite heds ellaam മാറുമോ
താടിയിലും മീശയിലും ആയാൽ വല്ല problems ഉണ്ടാവുമോ 🥰
Marum
Illa
Dot n key retinol night cream I bought
Ethara quantity use cheyyanam?
നമ്മുടെ മുഖത്തിന് ആവശ്യമുള്ള ക്രീം എടുത്താൽ മതിയാകും
മേടം എനിക്ക് 35 വയസ്സ് ഉണ്ട് മുഖം എപ്പോഴും കറുത്ത കരുവാളിച്ച് ഇരിക്കുന്നു വേലുകൊണ്ട് വളരെ ഡാർക്ക് ആകുന്നു വൈറ്റ് ഹെഡ്സെ ധാരാളമുണ്ട്.. ഞാനെന്താ അപ്ലൈ ചെയ്താലും കൂടുതൽ കറുത്തു പോകുന്നതായിട്ടാണ് തോന്നുന്നത് എനിക്ക് പറ്റിയ ഏത് സിറം നല്ലതെന്ന് ഒന്ന് പറഞ്ഞു തരുമോ pls help me
എന്തു ഉപയോഗിച്ചാലും രാവിലെ 30 മിനിറ്റ് പുറത്തു പോകുന്നതിനു മുൻപ് സൺസ്ക്രീൻ ഇട്ടിരിക്കണം. രണ്ടു മണിക്കൂർ കഴിയുമ്പോൾ വീണ്ടും അത് ഇടണം. പിന്നെ കുട വെയിലാണെങ്കിൽ പിടിക്കുക. രാത്രിയിലെ retinol, vitc ഇടാം. രണ്ടും കൂടി ഒരുമിച്ച് ഇടരുത്. ആഴ്ചയിൽ രണ്ടുപ്രാവശ്യം Retinol. ബാക്കി എല്ലാ ദിവസവും വൈറ്റമിൻ സി. ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ. മുഖം നന്നായി ക്ലൻസ് ചെയ്യുക.
@@mylilhapiness വളരെ നന്ദിയുണ്ട് മേടം മറുപടി തന്നതിന് എനിക്ക് retinol നെ കുറിച്ച് അറിയില്ല ഞാൻ ആദ്യമായിട്ടാണ് ഉപയോഗിക്കുന്നത് സേർച്ച് ചെയ്തപ്പോൾ 0.3% q 10 കണ്ടു ഇത് എനിക്ക് അനുയോജ്യമായിരിക്കുമോ
0.2% തുടങ്ങി നോക്കൂ. വേറെ സിറംസ് ഒന്നും യൂസ് ചെയ്തിട്ടില്ല എങ്കിൽ
@@mylilhapiness ഓക്കേ മാഡം വളരെ നന്ദിയുണ്ട്. സാധാരണ ഇങ്ങനെയുള്ള വീഡിയോസ് കുറെ പേര് ചെയ്യുന്നത് കണ്ടിട്ടുണ്ട് പക്ഷെ നമ്മൾ ഒരു സംശയം ചോദിച്ചാൽ അവർ ഒരു റിപ്ലൈയും തരാറില്ല. ഞങ്ങളെപ്പോലുള്ള കുറെ പേർക്ക് ഒന്നും ഇതിനെ പറ്റി ഒന്നും യാതൊരു ധാരണയും ഉണ്ടായിരിക്കില്ല അതുകൊണ്ടായിരിക്കാം സംശയങ്ങൾ ചോദിക്കുന്നത് പക്ഷേ അവർ ഒന്നും റിപ്ലൈ തരാൻ കൂട്ടക്കാറില്ല ഇല്ല. എന്തായാലും വളരെ സന്തോഷമായി ചോദിച്ച ചോദ്യത്തിന് ഒക്കെ കൃത്യമായി മറുപടി തന്ന മേടത്തിന് ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ
ഒരുപാട് നന്ദി ❤
Retinol serum use cheiyumppo manjal chernna face pack use cheiyamo mam pls reply
Retinal രാത്രിയിലാണ് ഇടുന്നത്.
മഞ്ഞൾ ചേർന്ന് ഫേസ് പാക്ക് പകലിട്ടു നോക്കിക്കോളൂ. എന്തെങ്കിലും ഇറിറ്റേഷൻ തോന്നണെങ്കിൽ ഉടനെ തന്നെ ഒരുപാട് വെള്ളത്തിൽ വാഷ് ചെയ്ത് കളഞ്ഞാൽ മതിയാകും
👍👍👍👍👍
❤❤❤❤❤❤❤❤❤❤
Thank you mam ❤use ful information. Waiting for this
So nice of you
Retinol 💫
Chechi retinol facewash use cheiyamo
Use cheyyam. Kuzhappamilla
Njan daily rettinol upayogikkunnundu night daily upayogikkamo 40 kazhinju age
Upayogikkam...
Chachee anikk age 33 ante faice full dark spots.unde skin dry skin anu ethinu ath serum and faice cream anu nallath
Vit c serum use cheythu thudangoo. Skin Care നന്നായിട്ട് ചെയ്യണം.
ഞാൻ ചില വീഡിയോസിൽ എല്ലാത്തിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. CTMP ROUTINE അത്യാവശ്യം
@@mylilhapiness .vit c edumpol skin dry akunnathupole feeling
അതിനാണ് നമ്മൾ നല്ലൊരു moisturizer ഇടണം
Pakalanenkil sunscreen must ആയിട്ടും ഇടണം
OruRetinol serum recommend cheyamo. Age 60+ normal..dry skin.
amzn.to/4gyz8m3
Ithu randum nallatha.
ആദ്യമായിട്ടാണെങ്കിൽ ഇത് യൂസ് ചെയ്യുക amzn.to/4dffbxK
Mam which brand are you using
Before I used minimalist. Retinol 0.3%. Now I am using minimalist multi peptide 10%
I am 58 my face full pigmentation. Itried many item but no use.pls suggest
Try this
@@mylilhapiness thx
❤
Serum എന്താണ്? Serum ഉപയോഗിക്കണം 50 കഴിഞ്ഞാൽ എന്ന് കണ്ടു
ഞാനൊരു വീഡിയോ സിറത്തിനെ കുറിച്ച് ഇട്ടിട്ടുണ്ട്
ua-cam.com/video/o3VLaCeRoV4/v-deo.html
ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ മതി
Edhu moisturizer aanu nalladu nammade prayakarku?
Pls reply
Ceramides അടങ്ങിയ മോയിസ്ചറൈസർ വാങ്ങി ഉപയോഗിച്ചാൽ നന്നായിരിക്കും
Mam ഞാൻ Minimalist granactive Retinoid 02% ആണ് ഉപയോഗിക്കാൻ വാങ്ങിയത്. അത് കണ്ണിയിൽ ചുളിവുകൾ മാറാൻ ആണ് വാങ്ങിയത്. ഇത് നല്ലതാണോ കണ്ണിനടിയിലും നെറ്റി കവിളിൽ ഒക്കെ പുരട്ടാൻ തുടങ്ങി ഇത് നല്ലതാണോ
Minimalist പൊതുവേ നല്ലതാണ്. ഇത് നിത്യേന ഉപയോഗിക്കണം
Retinol ivde vagan kittum
Link in description..pls check
Retinol results temporary aano
Ellam temporary. Aanu. Nammal use cheyyanam
My age is 53 madam your age
😂53 +
T.ku
Retinol ആണുങ്ങൾക്ക് ഇടാമോ
Theerchayayittum idam. Thankyou
Thanks❤️
Mam retinol use cheyyumbol face hair bleaching fem use cheyyan pattumo
Bleach cheythu 2 days rest koduthathinu sesham retinol use cheyyam
Retinol serum use cheyyumbol plum nte pore minimising toner um minimalist nte lha cleanser um use cheyyamo?
Normal cleanser mathiyakum. Aha cleanser aavashyamilla . Retinol night time use cheyyanam. Toner undenkil use cheytholu.
@@mylilhapiness thank you mam
Good information
Thanks❤