(F)നാത്തൂന്മാരേ പൊന്നു നാത്തൂന്മാരേ നിങ്ങളെ പൊന്നാങ്ങളക്ക് എന്നെ വേണ്ടാപോലും... വേണ്ട ങ്കിലും എന്നെ വേണങ്കി ലും നിങ്ങള് തല്ലാതെ കൊ ല്ലാതെ കൊണ്ടാക്കണേ...[2] (M)പെമ്പർന്നോളെ എടി പെമ്പർന്നോളെ നിന്നെ വേണ്ടങ്കിൽ നിന്നെ ഞാ ൻ കൊണ്ടാക്കീടാം...ത ല്ലാനും കൊല്ലാനും ഞാ നില്ലെടി നിന്റെ നാവോ ന്നടക്കടി പെമ്പർന്നോ ളെ...തല്ലാനും കൊല്ലാ നും ഞാനില്ലടി നിന്റെ നാവോന്നടക്കടി പെ മ്പർന്നൊളെ.... (F)ആമ്പർന്നൊനെ എന്റെ ആമ്പർന്നൊനെ അത്താഴം വെക്കാനും അരിയില്ലല്ലോ... ജോലിക്കും പോവൂല ചീട്ട് ക ളിക്കുന്ന ആമ്പർന്നൊനെ എ ന്നെ കൊണ്ടാക്കണേ.... (F)ഒരു മുറി തേങ്ങായിൽ അരമുറി തേങ്ങ ഈ കാ ലം വരെ ഞാനരച്ചിട്ടുള്ളൂ..[2] (F)നാത്തൂന്മാരേ പൊന്നും നാത്തൂന്മാരേ നിങ്ങളെ പൊന്നാങ്ങളക്ക് എന്നെ വേണ്ടാപോലും... വേണ്ട ങ്കിലും എന്നെ വേണങ്കി ലും നിങ്ങള് തല്ലാതെ കൊല്ലാതെ കൊണ്ടാക്ക ണെ.... (M)പൊന്നമ്മായേ എന്റെ പുന്നാരമ്മായേ ഈ മുനീ റാന്റെ വാക്കൊന്നും കേ ൾക്കരുതെ....[2] ഈ വർഷത്തിലുള്ള കാ പ്പാടം തേങ്ങ 100 എണ്ണം വാങ്ങി കൊടുത്തോനാ ണ്....[2] (F)കീറത്തുണിയും കീറക്കു പ്പായവും ഈ കാലം വരെ ഞാനുടുത്തിട്ടുള്ളൂ....[2] (F)നാത്തൂന്മാരേ പൊന്നും നാത്തൂന്മാരേ നിങ്ങളെ പൊന്നാങ്ങളക്ക് എന്നെ വേണ്ടാപ്പോലും...വേണ്ട ങ്കിലും എന്നെ വേണങ്കി ലും നിങ്ങള് തല്ലാതെ കൊ ല്ലാതെ കൊണ്ടാക്കണേ.... (M)അള്ളോ... പൊന്നളിയാ എന്റെ പൊന്നാരളിയാ ഈ മുനീറാന്റെ കരിപ്പൊള് കേ ൾക്കരുതേ....[2] സിന്ദൂര് ബാപ്പുന്റെ കടയിൽ നിന്ന് പല പീസ് തുണി വാ ങ്ങി കൊടുത്തൊനാണ്...[2] (F)നാത്തൂന്മാരേ നിങ്ങളെ എന്നെ കല്യാണം കഴിച്ചിട്ട് കൊല്ലം രണ്ടായി....എന്താ ണെന്നോ അതല്ലാ ഏതാ ണെന്നോ ഈ കാലം വരെ നിങ്ങൾ ചോദിച്ചീണോ.... (M)ഉമ്മമാരേ...ഉമ്മപെങ്ങൻ മാരേ...ഈ മുനീറാന്റെ വാ ക്കൊന്നും കേൾക്കരുതെ... കല്യാണം കഴിച്ചിട്ട് കൊല്ലം രണ്ടായി ഒരു കുഞ്ഞിക്കാ ലിതുവരെ കണ്ടോനല്ലാ.... കല്യാണം കഴിച്ചിട്ട് കൊല്ലം രണ്ടായി ഒരു കോഴിക്കാലി തുവരെ കണ്ടോനല്ലാ.... (F)നാത്തൂന്മാരേ നിങ്ങളെ പൊന്നാങ്ങള ഒരു കാഞ്ചി പുരം സാരീ തന്നീട്ടുണ്ടോ...[2] (F)നാത്തൂന്മാരേ പൊന്നു നാത്തൂന്മാരേ നിങ്ങളെ പൊന്നാങ്ങളക്ക് എന്നെ വേണ്ടാപോലും... വേണ്ട ങ്കിലും എന്നെ വേണങ്കി ലും നിങ്ങള് തല്ലാതെ കൊ ല്ലാതെ കൊണ്ടാക്കണേ... (M)ജ്യേഷ്ഠന്മാരേ...ജ്യേഷ്ഠ അനുജന്മാരേ....ഈ മുനീ റാന്റെ കരിപ്പൊള് കേൾക്ക രുതെ...കല്യാണം കഴിഞ്ഞി ട്ട് കൊല്ലം രണ്ടായി ഒരു കു ഞ്ഞിക്കാലിതുവരെ കണ്ടോ നല്ലാ.... കല്യാണം കഴിഞ്ഞി ട്ട് കൊല്ലം രണ്ടായി ഒരു കോ ഴിക്കാലിതുവരെ കണ്ടോന ല്ലാ.... (F)ആമ്പർന്നൊനെ എന്റെ ആമ്പർന്നൊനെ അത്താഴം വെക്കാനും അറിയില്ലല്ലോ... ജോലിക്കും നോക്കൂല ചീട്ട് കളിക്കുന്ന അമ്പർന്നൊനെ എന്നെ കൊണ്ടാക്കണേ.... (M+F)നാട്ടുകാരെ പൊന്നു നാട്ടുകാരെ ഈ സ്ത്രീധന എന്നുള്ള ഏർപ്പാടില്ലേ...ആ പത്താണ് അത് ആപത്താ ണ് അത് കൊടുത്ത് പോയാ ൽ പിന്നെ പുലിവാലാണെ... (M)നാട്ടുകാരെ പൊന്നു നാ ട്ടുകാരെ ഈ സ്ത്രീധനമെ ന്നുള്ള ഏർപ്പാടില്ലേ.... ആപ ത്താണ് അത് ആപത്താണ് അത് കൊടുത്തു പോയാൽ പിന്നെ പുലിവാലാണ്.... (M+F)ആപത്താണ് അത് ആ പത്താണ് അത് കൊടുത്തു പോയാൽ പിന്നെ പുലിവാ ലാണ്....
2024 കാണുന്നവർ ഉണ്ടോ 😁
Mm
🏃♀️
Und😂
Yes
S .ippozhum, ippozhum
അതെന്നേ..
വേണ്ടാത്തോരുണ്ടേല്‍ '' തല്ലാതേം കൊല്ലാതേം കൊണ്ടാക്കണേ..''
Time travaler
@@aadhilsalim1277 Aa777747774477AaaAAJio
Q
Super പാട്ട്❤❤❤❤👌👌👌👌👍🏻👍🏻👍🏻ഓൾഡ് ഈസ് ഗോൾഡ് 👌👌👍🏻👍🏻🌹🌹🌹🌹🌹🌹🌹 പഴയ കാലത്തിലെ ക്കൊരു എത്തി നോട്ടം🌹🌹👌👍🏻👌👍🏻👌🌹
😇😇😇😇😇😇😙🥰😍😂🤣😂🥰🤑🥰
സൂപ്പർ പാട്ട് 👍👍👍👍🌹🌹🌹👌👌👌ഓൾഡ് ഈസ് ഗോൾഡ് 👌👌👌🌹🌹🌹🌹🌹👍👍👍👍പഴയ കാലത്തിലെ ക്കൊരു എത്തിനോട്ടം 👌👌🌹🌹🙋
പിന്നെ
🤑
എത്രെ കേട്ടാലും മതിയാവില്ല good song
1992,93,94,95, ഈ എല്ലാ വർഷവും എല്ലാം വീടുകളിലും തെരുവ് സർക്കസ്സുകളിലും ബസ്സുകളിലും ഫുൾ ഈ പാട്ട് തരംഗമായിരുന്നു.😄🤭😂♥️👌
ഈ പാട്ട് കേട്ടാൽ എനിക്ക് ചിരി വരും 😜👌സൂപ്പർ ഗാനം
Enikum😂
@@shalu-zf4xg nmn.
എനിക്ക് ഒരു പാട് ഇഷ്ടം ആണ് സോങ്ങ് 😍😘💋😗😚😙❤️❤️❤️❤️❤️❤️💖💖💖💖💖💖
സോപാന ഗണപതി നാട്ടുമാവിൻ പടിയിലെ
കൺമണിയെ ആരിരാരോ മുകളിൽ ഹിമവാൻ..
നിറപറയായ് നാത്തൂൻ പാട്ട്..
നാത്തൂൻ പാട്ട്..
M
എന്തൂട്ട് തേങ്ങ്യ
സൂപ്പർ 👌👌👍👍
സൂപ്പർ, മനോഹരം, എല്ലാവരും നന്നായിട്ടു ചെയ്തു,
19/2/22 kelkunnu😍😍
Mashaallah adipoli 😍
സൂപ്പർ സോങ്‌സ്
❤️❤️❤️Adipoli song
Suuppar song🤝🤝🤝🤝
കലക്കി തിമർത്തു എജ്ജാതി തല്ല് ഒരു കുഞ്ഞി കാൽ കണ്ടിടില്ല ബെസ്റ്റ്
🥳👍
Gohjgikhbguik😍😘😘😘😘😘😘😘😘😘😘😘😘😘😘🐯🐯🐯🐯🐯
Jertyuiooghkl🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉
Ñ@@shihabms2420
എനിക്പാട്ഇഷ്ടമാണ് തിവസപു൦ഈ പാട്ട് കേൾക്കാറുണ്ട് 😊😊😊😊😊
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ട് ആണ് 🙏🙏🙏🙏w
(F)നാത്തൂന്മാരേ പൊന്നു
നാത്തൂന്മാരേ നിങ്ങളെ
പൊന്നാങ്ങളക്ക് എന്നെ
വേണ്ടാപോലും... വേണ്ട
ങ്കിലും എന്നെ വേണങ്കി
ലും നിങ്ങള് തല്ലാതെ കൊ
ല്ലാതെ കൊണ്ടാക്കണേ...[2]
(M)പെമ്പർന്നോളെ എടി
പെമ്പർന്നോളെ നിന്നെ
വേണ്ടങ്കിൽ നിന്നെ ഞാ
ൻ കൊണ്ടാക്കീടാം...ത
ല്ലാനും കൊല്ലാനും ഞാ
നില്ലെടി നിന്റെ നാവോ
ന്നടക്കടി പെമ്പർന്നോ
ളെ...തല്ലാനും കൊല്ലാ
നും ഞാനില്ലടി നിന്റെ
നാവോന്നടക്കടി പെ
മ്പർന്നൊളെ....
(F)ആമ്പർന്നൊനെ എന്റെ
ആമ്പർന്നൊനെ അത്താഴം
വെക്കാനും അരിയില്ലല്ലോ...
ജോലിക്കും പോവൂല ചീട്ട് ക
ളിക്കുന്ന ആമ്പർന്നൊനെ എ
ന്നെ കൊണ്ടാക്കണേ....
(F)ഒരു മുറി തേങ്ങായിൽ
അരമുറി തേങ്ങ ഈ കാ
ലം വരെ ഞാനരച്ചിട്ടുള്ളൂ..[2]
(F)നാത്തൂന്മാരേ പൊന്നും
നാത്തൂന്മാരേ നിങ്ങളെ
പൊന്നാങ്ങളക്ക് എന്നെ
വേണ്ടാപോലും... വേണ്ട
ങ്കിലും എന്നെ വേണങ്കി
ലും നിങ്ങള് തല്ലാതെ
കൊല്ലാതെ കൊണ്ടാക്ക
ണെ....
(M)പൊന്നമ്മായേ എന്റെ
പുന്നാരമ്മായേ ഈ മുനീ
റാന്റെ വാക്കൊന്നും കേ
ൾക്കരുതെ....[2]
ഈ വർഷത്തിലുള്ള കാ
പ്പാടം തേങ്ങ 100 എണ്ണം
വാങ്ങി കൊടുത്തോനാ
ണ്....[2]
(F)കീറത്തുണിയും കീറക്കു
പ്പായവും ഈ കാലം വരെ
ഞാനുടുത്തിട്ടുള്ളൂ....[2]
(F)നാത്തൂന്മാരേ പൊന്നും
നാത്തൂന്മാരേ നിങ്ങളെ
പൊന്നാങ്ങളക്ക് എന്നെ
വേണ്ടാപ്പോലും...വേണ്ട
ങ്കിലും എന്നെ വേണങ്കി
ലും നിങ്ങള് തല്ലാതെ കൊ
ല്ലാതെ കൊണ്ടാക്കണേ....
(M)അള്ളോ... പൊന്നളിയാ
എന്റെ പൊന്നാരളിയാ ഈ
മുനീറാന്റെ കരിപ്പൊള് കേ
ൾക്കരുതേ....[2]
സിന്ദൂര് ബാപ്പുന്റെ കടയിൽ
നിന്ന് പല പീസ് തുണി വാ
ങ്ങി കൊടുത്തൊനാണ്...[2]
(F)നാത്തൂന്മാരേ നിങ്ങളെ
എന്നെ കല്യാണം കഴിച്ചിട്ട്
കൊല്ലം രണ്ടായി....എന്താ
ണെന്നോ അതല്ലാ ഏതാ
ണെന്നോ ഈ കാലം വരെ
നിങ്ങൾ ചോദിച്ചീണോ....
(M)ഉമ്മമാരേ...ഉമ്മപെങ്ങൻ
മാരേ...ഈ മുനീറാന്റെ വാ
ക്കൊന്നും കേൾക്കരുതെ...
കല്യാണം കഴിച്ചിട്ട് കൊല്ലം
രണ്ടായി ഒരു കുഞ്ഞിക്കാ
ലിതുവരെ കണ്ടോനല്ലാ....
കല്യാണം കഴിച്ചിട്ട് കൊല്ലം
രണ്ടായി ഒരു കോഴിക്കാലി
തുവരെ കണ്ടോനല്ലാ....
(F)നാത്തൂന്മാരേ നിങ്ങളെ
പൊന്നാങ്ങള ഒരു കാഞ്ചി
പുരം സാരീ തന്നീട്ടുണ്ടോ...[2]
(F)നാത്തൂന്മാരേ പൊന്നു
നാത്തൂന്മാരേ നിങ്ങളെ
പൊന്നാങ്ങളക്ക് എന്നെ
വേണ്ടാപോലും... വേണ്ട
ങ്കിലും എന്നെ വേണങ്കി
ലും നിങ്ങള് തല്ലാതെ കൊ
ല്ലാതെ കൊണ്ടാക്കണേ...
(M)ജ്യേഷ്ഠന്മാരേ...ജ്യേഷ്ഠ
അനുജന്മാരേ....ഈ മുനീ
റാന്റെ കരിപ്പൊള് കേൾക്ക
രുതെ...കല്യാണം കഴിഞ്ഞി
ട്ട് കൊല്ലം രണ്ടായി ഒരു കു
ഞ്ഞിക്കാലിതുവരെ കണ്ടോ
നല്ലാ.... കല്യാണം കഴിഞ്ഞി
ട്ട് കൊല്ലം രണ്ടായി ഒരു കോ
ഴിക്കാലിതുവരെ കണ്ടോന
ല്ലാ....
(F)ആമ്പർന്നൊനെ എന്റെ
ആമ്പർന്നൊനെ അത്താഴം
വെക്കാനും അറിയില്ലല്ലോ...
ജോലിക്കും നോക്കൂല ചീട്ട്
കളിക്കുന്ന അമ്പർന്നൊനെ
എന്നെ കൊണ്ടാക്കണേ....
(M+F)നാട്ടുകാരെ പൊന്നു
നാട്ടുകാരെ ഈ സ്ത്രീധന
എന്നുള്ള ഏർപ്പാടില്ലേ...ആ
പത്താണ് അത് ആപത്താ
ണ് അത് കൊടുത്ത് പോയാ
ൽ പിന്നെ പുലിവാലാണെ...
(M)നാട്ടുകാരെ പൊന്നു നാ
ട്ടുകാരെ ഈ സ്ത്രീധനമെ
ന്നുള്ള ഏർപ്പാടില്ലേ.... ആപ
ത്താണ് അത് ആപത്താണ്
അത് കൊടുത്തു പോയാൽ
പിന്നെ പുലിവാലാണ്....
(M+F)ആപത്താണ് അത് ആ
പത്താണ് അത് കൊടുത്തു
പോയാൽ പിന്നെ പുലിവാ
ലാണ്....
എന്റെ പൊന്നെ തകർത്തു ❤
Unni
😅
Undallo
@@shafishafi3323 thf
9
Ippolum song super
2023 kanunnavar undoo
Undankill
2024
അഷിദ Pa❤❤
Adipolli😊😊
2021 സംഭവങ്ങളുമായി മാച്ചിങ് ആവുന്ന song 👌 (സ്ത്രീധനം)
Zgkvzx
EP
Hi nalla rasamund
Super polichu❤❤❤❤❤❤❤❤❤❤❤❤❤❤❤
🎉🎉🎉
ഒരുപാട് 😊😊😊👍കണ്ടു പ്രവിശ്യം
ഇതേപോലത്തെ പാട്ടൊക്കെ കേൾക്കുമ്പോ ഒരു സതോഷ മനസ്സിന്
dgñtñtdddd😄യുടെ, ftdydd💙ട്ട്, യ്‌ഠറ്റ്, 🍒ട്ട്,, ഊ, ഡിസ്,, 🥺🔥💙
പണ്ട് vcd ഇട്ട് കേട്ടിരുന്ന പാട്ട്.... nostu 🥰
പണ്ട് ഓഡിയോ കാസെറ്റിൽ കേട്ടു 😅
UAE ill ulla arakilum undeo 😉😉
Good song പിന്നെ അവതരണവും
👍👍
കൊണ്ടോട്ടി നേർച്ചയും
മജീദ് ഖാന്റെ പരിപാടിയും
പഴയ കാലം മനസ്സിലേക്ക് വീണ്ടും കടന്നു വരുന്നു
Y o
Super
Z
@ponnurichuvlog4896 95gv NJ❤9😊😅😅😮😮Com
...bu8k00g67 87v😊d hi d567 8hb
പഴയ ഓഡിയോകാസറ്റും എൻ്റെ ചെറുപ്പക്കാലവും ഓർമ്മ വരുന്നു❤❤❤❤❤
Last scene 👏👏👏👏
2021കാണുന്നവർ ഉണ്ടൊ
Hi🥰😍👌
Njamal ind
@@ayishaayishab2892 : പ :: : '
@@ayishaayishab2892 :: i i'l'i'il : ...............
ഇല്ലാതെ......
40 വർഷത്തിലേറെ പഴക്കമുള്ള പാട്ട്.
ഞങ്ങളുടെ നാട്ടുകാരനായ മർഹൂം: കൂട്ടായി ബാപ്പുട്ടിക്ക യുടെ സ്വന്തം ഗാനം.
Pppl
P
@@abumampadan7850 lllllllllllllllllllllllllll"lll""lllllll
@@farazfaraz724
7 .
😄👍
Very good songs
Nice ❤
Super song❤
Iam tamil but malayalam song isatam😙😙
J q
No bi
എന്റെ പൊന്നെ തകർത്തു 😂
നന്നായിട്ടുണ്ട്
2023 kettavarunto
ഇതിലെ ഒരു നാത്തൂൻ തിങ്കൾ കലമാൻ സീരിയലിലെ കലാവധി ടീച്ചർ ആണ് 🤗
Vvv 66666666666v6vv
Yes njan kanarund thinkal kalaman
@@salimsalimek4857 ha adee njanum kanarund
No 🤔
@@rasheedcp2809 ആണ്
Good👍😊
We cc bi bi XD
2021 nnil kanunnavar undoa
Enthayalum adipoli song aan
Nalla padam und
2022il kelkunu 😇😂
2021 ഓഗസ്റ്റ് 10 കാണുന്നവരുണ്ടോ
സൂപ്പർ സൂപ്പർ നല്ല പാട്ട് കുറച്ച് ചിരി കാനും ഉണ്ട് എല്ലാവരയൂ ദൈവം അനുഗ്രഹികടേ
Kidu song orikkalum marakkullla
😆😍supper ✌
ee song mumbu kure kettittundu video kanunnathu ipozhanu .nannayi cheythittundu.super
Aaa pazhaya song ipozhum undo. ..
Ith puthiyathalle
New song
P
5c
എനിക്ക് ഇഷ്ട്ട മുള്ള പട്ടാണിത് 🌹🌹
2021 nu പറ്റിയ പാട്ട്. നല്ല ദീര്ഘദര്ശനം.
40 വർഷത്തിലേറെ പഴക്കമുള്ള പാട്ട്.
ഞങ്ങളുടെ നാട്ടുകാരനായ മർഹൂം: കൂട്ടായി ബാപ്പുട്ടിക്ക യുടെ സ്വന്തം ഗാനം.
Lockdown samayathu kannunavar undo
Unndenkil evide onu like adi 👇😜
Njan
@@lulusworld3611 👍👍
@@maazin377 ,
8
@@aishahaniyajudheesh6586 manasilayila bro
മുതിര
Super song love you
💞💞💖💖🥰🥰👑👑 I love you song💐💐🕌🕌🚼🚼❣️❣️
Vary super nice
35 വർഷം മുൻപ് ഹിറ്റായിരുന്നു പാട്ട്
35ഒക്കെ ഉണ്ടോ
Ayn
മൈ മറിയം മൈ മറിയം
മൈ മറിയം.. മൈ മറിയം..
എന്റെ ഉടൻ തുടങ്ങും മറിയം..
Avasanam kalakki🔥🔥
Hello
സർബത്ത് anno
Last line ann poli
2020l kanunnavarundo ഉണ്ടെങ്കിൽ പ്രതികരിക്കൂ
Und
Aqt
@@nihanuhaworld7762 thho
Pretikarichu. 👍😀
Unde....😂😂😂
Poli😍
Polichu
Lock down aayitt ithokke kelkkunnavar undo 😁
Ya
yaaa
Yaa
Yaàaa
@@afsalfidhaafsal2390 yes
2021 onill umammak kelpich kondukunavar undo
കെടി ആർ. very good
Nice video and good video
16th august 2020 2.58ഈ പാട്ടു കേട്ടു വയസ്സ് 74
Nnu.
0mani plants
I'm from Mangalore I remember this song before 25 year my mother fvrte songs she is always listening this songs in taperecorder
😅😂 അടി പൊളി 😂😅
¥🎉a we a
പൊളിച്ചു....... കിടുക്കി...... തിമിർത്തു........
Sks
2023 ന്നിൽ കാണുന്നു
2020 ൽ കേൾക്കുന്നവർ ഉണ്ടോ 😄😄😄
P g ഗണപതി ചേട്ടിയാർ & സൺസ്.. Textilse തീരുർ.
അങ്ങനെ ആയിരുന്നു ഈ ഗാനത്തിലെ ഒറിജിനൽ ട്രാക്.
രണ്ട് വർഷം മുമ്പ് മലപ്പുറത്തെ മുസ്ലിം പാട്ട്
2021 il kaanunnavar undoo😁
Njan
Kl
@@moideenkuttyhiba4729 nm
Yes.😁
@@shabnarazak1923 a
Ashraf.Ali super🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲💝💝💝💝👌👌👌
2020 il ee song kelkkunnavar undo😃
Undallo
Mm
Subair suhaila pattambi 8.4.2020
Yes
M
❤️🔥😅
2023😂✌️✌️✌️
24ൽ കാണുന്ന ഞാൻ
Hii👌🏻👌🏻👌🏻
Adipoli 🤣🤣
സൂപ്പർ 🙂🙂🙂
M
Mmmkj
Old is gold😅😍
2023 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 🤍😌
Polichu mutheeeee
💞💞💕💕💖💖🥰🥰
സൂപ്പർ
Josina Vava🐩🐺🐑🐄
Uh
ബാപ്പുട്ടി പറവണ്ണ താനൂരിന് അടുത്തുള്ള നാട്
2024 kannunnavr undo😊
👌👌👌
2023 l song kelkunnavar like
17.01.22 വീണ്ടും കേൾക്കുന്നു ❤️❤️
27.01.22
18-07-2022
90s kids ഉണ്ടോ?😅
My ഫാവെറൈറ്റ് സോങ് ദിസ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
❤😍❤️♥️🏡
☺️♥️