പല രാജ്യങ്ങളിലും ഇതേ പോലെ പെറ്റ് മൃഗങ്ങള്‍ ,,, കുതിര നായ പൂച്ച , ഒക്കെ കൂടെ കൊണ്ട് നടക്കുന്നവര്‍ ഉണ്ട് ,, പലയിടത്തും അവര്‍ പൊതു നിറത്തില്‍ കഷ്ടിക്കുമ്പോള്‍ എടുത്തു മാറ്റണം എന്നാ നിയമം ഉണ്ട് , ചില കുതിരകളുടെ പിന്നില്‍ അതിനു വേണ്ടി പ്രത്യേഗം ബാഗ് കെട്ടി കൊടുത്തിട്ടുണ്ടാകും ,, ഇവിടെ എല്ലാം പുതു നിറത്തില്‍ വണ്ടിയില്‍ വീണ പിണ്ഡം കൂടെ റോഡിലേക്ക് തള്ളി ,,,,
Super ❤❤ roof kudi venam
പല രാജ്യങ്ങളിലും ഇതേ പോലെ പെറ്റ് മൃഗങ്ങള്‍ ,,, കുതിര നായ പൂച്ച , ഒക്കെ കൂടെ കൊണ്ട് നടക്കുന്നവര്‍ ഉണ്ട് ,, പലയിടത്തും അവര്‍ പൊതു നിറത്തില്‍ കഷ്ടിക്കുമ്പോള്‍ എടുത്തു മാറ്റണം എന്നാ നിയമം ഉണ്ട് , ചില കുതിരകളുടെ പിന്നില്‍ അതിനു വേണ്ടി പ്രത്യേഗം ബാഗ് കെട്ടി കൊടുത്തിട്ടുണ്ടാകും ,, ഇവിടെ എല്ലാം പുതു നിറത്തില്‍ വണ്ടിയില്‍ വീണ പിണ്ഡം കൂടെ റോഡിലേക്ക് തള്ളി ,,,,
അതിന് കൂടി ആ ലോറിയിൽ ഒരു സ്റ്റോറേജ് വേണം
@@mastersviewpoint 100 %
വാലിന്റ അടി തടഞ്ഞത് കണ്ടോ😮
Adipoli vandi ❤❤
Balaji sookshiche cheyyu....nalla aanakaran ❤
ആനയുടെ വിസർജം റോഡിൽ കിടക്കെട്ടെ എന്തെങ്കിലും ഭാഗ്യദോഷികളായ ഇരു ചക്ര കാർ വന്നുവീഴട്ടെ
അങ്ങനെ വീഴില്ലല്ലോ, ഏതേലും സംഭവം കേട്ടിട്ടുണ്ടോ ?
ഓ കണ്ടിട്ടുണ്ട് @@LongSurface
ഹൈടെക് എന്ന് കണ്ടപ്പോ ഞാൻ കരുതി വല്ല എസ്‌കലേറ്റർ ആയിരിക്കും എന്ന്
Ayyappane evide kondova
ഒരു വിലയുമില്ലാത്ത 21ദുരന്ത വാഴകൾക്ക് ലിഫ്റ്റ് വച്ച കോടി മുടക്കിയ ബസ് വേണമെങ്കിൽ, ഇത്രയും വിലയുള്ള അയ്യപ്പനും ഈ സൗകര്യങ്ങൾ പോരാന്നാണ് എന്റെ ഒരിത്
നിന്നെ ഉണ്ടാക്കിയവനെ പറഞ്ഞാൽ മതിയല്ലോ 😡
aanapindam avanu roadilot idathe maati idellairuno😮
ആന പരിപാടി തന്നെ നിരോധിക്കണം..കൈയും കാലും ബന്ധിച്ച് തല്ലിയും കുത്തിയും ഓരോ കാട്ടികൂട്ടലുകൾ
ചേട്ടാ ആ സ്റ്റെപ് എണ്ണം കുറച്ചെങ്കിഇല് അവനു നല്ലോണം കയാറാമാരുന്ന് വീതി കിട്ടുമാരുന്ന് സ്റ്റെപ്പിന്
അതെ 👍👍👍👍
This is rampp enganannu vendathh
May be appo strength kuraymyirikum
3 സ്റ്റെപ് അതിന്റെ ആവിശ്യം യൊള്ളു
Hight nd step nos nd length ithinokke oru kanakk und step ennam kurachal ooro step il ulla hight koodum
🙏🙏🙏🌹🌹🌹
സ്റ്റെപ്പ് ഇന്റ എണ്ണം കുറച്ചു സ്റ്റെപ്പിന്റെ വീഥി കൂട്ടിയാൽ കയറാൻ ഇതിലും സുഖം ആയിരിക്കും അയ്യപ്പന്
സ്റ്റെപ് കുറെ ഉണ്ടല്ലോ
❤
6 പടികൾക്ക് പകരം 4 മതി. പടി വീതി കൂടണം
വണ്ടി സൂപ്പർ പാമ്പാടിയുടെ വണ്ടി ആണ് കണ്ണ്
No Bro
Akkavila Vishnu Narayanan വണ്ടി കണ്ടിട്ടുണ്ടോ
Aamagale kashtapedutharuthe
ആനയുടെ പൊക്കത്തിനു അനുസരിച്ചു മുകളിൽ ക്രോസ്സ്ബാർ വെക്കണം മരത്തിലൊക്കെ തല തട്ടി പരിക്ക് പറ്റും
ഒരു ടോയ്ലറ്റ് കൂടി വണ്ടിയിൽ ഫിറ്റ് ചെയ്താൽ കഴുകന് ഒപ്പം പറക്കമായിരുന്നു
Alla athym hitech vannuthu bharath vinod anu
ആനയ്ക്ക് എന്തെങ്കിലും അസുഖം ഉണ്ടോ 🙄
ഡ്രൈവർ ആനയo വച്ചുകൊണ്ട് ഫോൺ വിളിച്ചു ഓടിക്കുന്ന അശ്രദ്ധ
ഭാരത് ഗ്രുപ്പ് ആണ് ആദ്യം ഹൈടെക് വണ്ടി എടുത്തത്
ആ വീഡിയോ നേരത്തെ ഇട്ടിട്ടുണ്ട്
അതിന്
Anakuuuu thoootalll pidichoo