😯ഞെട്ടിപ്പോകും😮മലയാള സിനിമയിലെ യഥാർത്ഥ ബന്ധുക്കളെ കണ്ടാൽ🤯Real Life Relatives in Malayalam Cinema😳

Поділитися
Вставка
  • Опубліковано 24 тра 2021
  • This video contains real life relatives in malayalam film industry,. Relative actors in malayalam, malayalam actress and actors who are all relatives, . Malayalam actors cousins, malayalam actors who are all cousins, actress actors real life relationship in malayalam film industry, the video contains tovino thomas and nivin pauly who are relatives, balu varghese and lal who are all relatives, priya mani and vidya balan are cousins, anna ben and kunchacko boban are cousins,dulquer Salman and maqbool Salman are cousins, tovino Thomas and basil Joseph are relatives, basil Joseph and tovino relatives, real life relatives of tovino Thomas,
    Mithra kurian and nayanthara are cousins, vinu mohan and sai kumar are relatives, real life relatives in Malayalam cinema, real life cousins in malayalam film industry, shebin benson and brother, etc
    Have a wonderful experience..
  • Розваги

КОМЕНТАРІ • 525

  • @abhicv1497
    @abhicv1497 3 роки тому +1400

    ഞാനും എന്റെ കസിനും അടുത്ത ബന്ധുക്കളാണ്

  • @_LEO_RONO_
    @_LEO_RONO_ 2 роки тому +342

    ദുൽഖറിന്റെ ഉമ്മയുടെ ഭർത്താവാണ് മെഗാസ്റ്റാർ മമ്മൂട്ടി 🤣🤣🤣🤣🤣

  • @rachelgeorge4639
    @rachelgeorge4639 2 роки тому +173

    മീനാക്ഷിയുടെ രണ്ടാനമ്മ യാണ് കാവ്യ മാധവൻ

  • @jobinmathew6484
    @jobinmathew6484 3 роки тому +72

    ഞാനും എൻ്റെ ഭാര്യയും വളരെ അടുത്ത് ബന്ധുക്കൾ ആണ്

  • @santothomas6067
    @santothomas6067 2 роки тому +169

    പുട്ടാലുവിന്റ് മരുമകനാണ് ലുട്ടാപ്പി.

  • @anunandhalakshmanan6090
    @anunandhalakshmanan6090 3 роки тому +76

    ഞാനും എൻറെ കസിനും അടുത്ത ബന്ധുക്കളാണ്

  • @sheejasanthosh225
    @sheejasanthosh225 3 роки тому +116

    ശോഭനയുടെ father ന്റെ cousin sister ആണ് സുകുമാരി. സ്വന്തം സിസ്റ്റേഴ്സ് ലളിത പത്മിനി രാഗിണി ആണ്. Travancore sister.

    • @sainasanu9881
      @sainasanu9881 3 роки тому +7

      ഒന്നിനെക്കുറിച്ചു വ്യക്തമായ അറിവില്ലെങ്കിൽ വീഡിയോ ചെയ്യാൻ നിൽക്കരുത്
      മമ്മൂട്ടിയുടെ മകനാണ് ദുൽക്കർ സൽമാൻ
      മോഹൽലാലിന്റെ മകൻ
      സുരേഷ്‌ഗോപിയുടെ മകൻ
      ജയറാമിന്റെ മകൻ
      പൃഥ്വിരാജ്ഉം ഇന്ദ്രജിത്തും ഇതൊന്നും അതിൽ ഇല്ല എന്നിട്ട് കസിൻ മാത്രം എടുത്ത് പറയുന്നു

    • @cijinmd5511
      @cijinmd5511 2 роки тому +2

      @@sainasanu9881 pravinte achen lalettan um,dulkarinte bappa mammooka um,kalidasinte achen jayaramettan um okke enn ellarkum ariyumallo bro..ithoke ee bro parayathe ariyumayirunnillallolooolooo ....

    • @maluvishnu6073
      @maluvishnu6073 Рік тому

      @@sainasanu9881 athokke yallavarkum ariyavunnath allea

    • @user-bc4qr6gd4u
      @user-bc4qr6gd4u 5 місяців тому

      Athu ellavarkkum ariyunnakaryamalle​@@sainasanu9881

  • @alkaaj1516
    @alkaaj1516 3 роки тому +48

    കസിൻ എന്നു പറയാതെ realation പറ

  • @Indianciti253
    @Indianciti253 3 роки тому +96

    മമ്മൂട്ടിയും ദുൽകറും. ദുൽകറിന്റെ ബാപ്പയാണ് മമ്മൂട്ടി. 😂😂😂

    • @newmalayalammovies123
      @newmalayalammovies123  3 роки тому +3

      Ath vere videoil und bto

    • @Indianciti253
      @Indianciti253 3 роки тому

      വെറുതെ കിടക്കട്ടെന്ന് കരുതി. 😍

    • @dhilnaswold6684
      @dhilnaswold6684 3 роки тому +7

      ആണോ..?ഞാന് വിചാരിച്ചു ..മമ്മുട്ടിയുടെ ബാപ്പയാണ് ദുല്ക്കറെന്നാ .......

  • @rclover6993
    @rclover6993 2 роки тому +20

    ഞാനും അംബാനിയും ബന്ധുക്കൾ aanu 😌😌😌😌

  • @sandhyanarayanan4695
    @sandhyanarayanan4695 3 роки тому +18

    എന്റെ അമ്മയുടെ friend ആണ് നാവിത പ്രേമോദിന്റെ അമ്മാവൻ കുമരകം രഘുനാഥ്

  • @user-qv2st5lg6d
    @user-qv2st5lg6d 2 роки тому +27

    ഞാനും എന്റെ അച്ഛനും അടുത്ത ബന്ധുക്കൾ ആണ് 😌

  • @pradeeppv934
    @pradeeppv934 2 роки тому +11

    മോഹൻലാലിന്റെ മകനാണ് പ്രണവ് മമ്മൂട്ടിയുടെ മകനാണ് ദുൽകർ.

  • @goodthings6838
    @goodthings6838 2 роки тому +152

    All Indian's are my brother's and sisters...
    എല്ലാവരും ഏട്ടൻ അനിയന്മാരാണ്...

  • @shafeeqmsd8460
    @shafeeqmsd8460 3 роки тому +28

    പ്രിത്വി രാജ് ന്റെ അച്ഛന്റെ സ്ഥലം ആണ് മലപ്പുറം ജില്ലയിലെ എടപ്പാൾ .....

  • @Blackzodi
    @Blackzodi Рік тому +11

    Prithviraj - Nihal Pillai ( പൃഥ്വിരാജിൻ്റെ സഹോദരൻ്റെ ഭാര്യയുടെ സഹോദരിയുടെ ഭർത്താവാണ് Nihal Pillai 😌

  • @shihabudeenkallara3675
    @shihabudeenkallara3675 3 роки тому +80

    വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും

  • @sarath.g4405
    @sarath.g4405 2 роки тому +9

    Njaanum aishawarya rai yum lovers ann ❤😌

  • @manukumar7820
    @manukumar7820 3 роки тому +18

    1,മോഹൻലാലും,പ്രണവും അച്ഛനും മകനുമാണ്
    2,മമ്മൂട്ടിയും ദുൽഖറും അച്ഛനും മകനുമാണ്
    3,T.g രവിയും,ശ്രീജിത്ത് രവിയും അച്ഛനും മകനുമാണ്
    4,ശ്രീനിവാസനും വിനീത് ശ്രീനിവാസനും അച്ഛനും മകനുമാണ്
    5,വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ചേട്ടനും അനുജനുമാണ്....

  • @raztech1850
    @raztech1850 3 роки тому +5

    Poli machane

  • @ansya811
    @ansya811 3 роки тому +34

    Mohanlal 😍

  • @manjusaji9683
    @manjusaji9683 3 роки тому +25

    Anu Emmanuel & Reba Monica John

  • @gadhasajikumar373
    @gadhasajikumar373 3 роки тому +17

    Ithu avar arinju kanumo entho😌😌

  • @dstudio1937
    @dstudio1937 3 роки тому +14

    മമ്മൂട്ടിയുടെ മകനാണ് ദുൽഖർ സൽമാൻ
    പ്രണവിന്റെ അച്ഛനാണ് മോഹലാൽ
    ദിൽ വാലെ പുച്ച് ദേ നാ
    ആ... ആ.... ഓ....ഓ

  • @roymanuvel2340
    @roymanuvel2340 2 роки тому +7

    ശശി മുരളി ദിവാകരൻ മനോഹരൻ ഗോപാലൻ ബാബു കോമളവല്ലി ചേച്ചി അനിയൻ കോമള കുമാരൻ സത്യമായിട്ടും എന്റെ ബന്ധുക്കളാണ് 🤔🤔🤔🤔

  • @Iloveamerica97
    @Iloveamerica97 2 роки тому +16

    It’s easier to get a break or chance in movies if you have relatives or friends in the industry.

  • @rachelgeorge4639
    @rachelgeorge4639 2 роки тому +18

    കാവ്യ മാധവൻ്റെ ചെറിയ ച്ചെൻ ആയിരുന്നു ദിലീപ്.ഇപ്പൊ ദിലീപ് ൻ്റെ കുട്ടിയുടെ അമ്മ കാവ്യ മാധവൻ

  • @greatrefilling1087
    @greatrefilling1087 3 роки тому +39

    ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണ്ണിമ ഇന്ദ്രജിത്തിന്റെ അമ്മായിഅമ്മയാണ് മല്ലിക സുകുമാരൻ......

    • @Bangtansoneyeodon_07
      @Bangtansoneyeodon_07 2 роки тому

      Indharajithintte amma alleeeyyy😂😂😂😂

    • @greatrefilling1087
      @greatrefilling1087 2 роки тому

      @@Bangtansoneyeodon_07 😉

    • @kiran.m.g8833
      @kiran.m.g8833 2 роки тому

      ഈ ചങ്ങായിക്ക് ഒന്നും അറിയില്ല 🤣🤣

    • @cijinmd5511
      @cijinmd5511 2 роки тому

      @@kiran.m.g8833 karanammmm ee chagayi kuttiyaaa....

    • @cijinmd5511
      @cijinmd5511 2 роки тому

      Great refilling: ithu enna psc question aanoo😝😝😝😝

  • @KeralaRealtorsOfficial
    @KeralaRealtorsOfficial 3 роки тому +3

    Hii New Subscriber ❤️

  • @nanba9426
    @nanba9426 2 роки тому +8

    കുട്ടൂസൻറെ lover ആണ് ഡാകിനി

  • @sujathacp5472
    @sujathacp5472 2 роки тому +9

    Jayan, Jayabarthi ennil cousin enn ezhuthanathin pakaram clusins enn shradhichavurudo

    • @theertha7425
      @theertha7425 Рік тому

      Close relatives um cousins um koode mix ayath avum

  • @kerala2023
    @kerala2023 2 роки тому +23

    വളരെ നല്ല അറിവുകൾ.....

  • @bhagyalaksmitr4847
    @bhagyalaksmitr4847 3 роки тому +2

    Super ❤️

  • @cijinmd5511
    @cijinmd5511 2 роки тому +12

    Manju warrierum madhu warrierum sister and brother aanu.

  • @kalidasgaming6293
    @kalidasgaming6293 3 роки тому +1

    Big fannn🔥🔥

  • @twmkvvlog6022
    @twmkvvlog6022 3 роки тому +9

    ആസിഫ് അലിയും മമ്മൂട്ടിയും ദാന്യ ഹമീദ് സനുഷ ദിലീപ് ജയറാം കലാഭവൻ മണി ഉണ്ണി മുകുന്ദൻ ജയസൂര്യ ഖനി

  • @shijuravindrannair6363
    @shijuravindrannair6363 3 роки тому +11

    Mohanlal

  • @denzdanydonydixon2534
    @denzdanydonydixon2534 3 роки тому +1

    Nice 👍

  • @delightdust5801
    @delightdust5801 2 роки тому +3

    അപ്പൊ മൊത്തത്തിൽ സിനിമ ഫീൽഡ് മുഴുവൻ അവരവരുടെ കുടുംബക്കാർ മാത്രം ആണ്

  • @shanibamk604
    @shanibamk604 3 роки тому +12

    Menon vech nokkiyittano anoop and swetha cousins aakkiyadh.. 🤭

  • @aliyaaasiya1191
    @aliyaaasiya1191 3 роки тому +2

    Super

  • @ansuskitchen4062
    @ansuskitchen4062 3 роки тому +12

    അയ്യോ എന്നെ വിട്ടു പോയല്ലോ
    ഞാനും എന്റെ ബ്രദറും സഹോദരി സഹോദരന്മാർ ആണ്

  • @twmkvvlog6022
    @twmkvvlog6022 3 роки тому +6

    ധർമ്മജൻ പിഷാരടി ഭാമ ബിജു മേനോൻ kalabhavan സേനാ ജ നീതു മോഹൻദാസ് രജിഷ വിജയൻ കൊക്കോ സിനിമയിലൂടെ ന്യൂ ലേഡി ആക്ടർ

  • @prabhasarojini8710
    @prabhasarojini8710 3 роки тому +5

    👍

  • @BAbinA-es5xh
    @BAbinA-es5xh 3 роки тому +31

    മമ്മൂക

  • @ansad_alright
    @ansad_alright 2 роки тому +1

    രണ്ടാളേം കാണാൻ ഏതാണ്ട് ഒരു പോലെ ഉള്ളോണ്ട് മുകേഷിന്റെ അളിയൻ EA രാജേന്ദ്രനെ ഇത്രയും നാൾ ജഗദീഷിന്റെ ചേട്ടനാക്കി വെച്ചാക്കായിരുന്നു ഞാൻ

  • @anwarsadiq6385
    @anwarsadiq6385 3 роки тому +1

    Poli

  • @ajikumar6563
    @ajikumar6563 3 роки тому +20

    Mamukka, deelip, sureshgopi, pritiraj, nedumudivennu dyansrenivasan, vinnethsreenivasan,
    Nepoloyan, manju varriyar, madu varriyar, kavyamadavan, sujathamohan,meerajasmine, kps lalitha, jayathish sreekumar, jagthish
    Innocent, bala

  • @MikeJohnMentzer
    @MikeJohnMentzer 2 роки тому +15

    Jagathy Sreekumar is the first husband of Pritviraj and Indrajith's Mother

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 роки тому +3

    Oru paniyum illengil manathe nakshathrm mennamallo ethra nannayirikkum super

  • @latheeshkumar3260
    @latheeshkumar3260 Рік тому +2

    സംയുക്തയുടെ അമ്മയുടെ അനിയത്തിയാണ് ഊർമിള ഉണ്ണി.. ഇതിൽ പറഞ്ഞത് സഹോദരന്റെ മകൾ എന്നാണ്

  • @trailwayt9H337
    @trailwayt9H337 Рік тому +1

    Excellent Information of these Relatives ❤️

    • @newmalayalammovies123
      @newmalayalammovies123  Рік тому +1

      Thank you for your feedback.. It will help is to improve

    • @nincym316
      @nincym316 29 днів тому +1

      ​@@newmalayalammovies123Excellent

  • @aswindileep1198
    @aswindileep1198 2 роки тому +2

    Ee channel ullathu kondanu ella vivaranjalum kittunnathu

  • @robinkkurien7010
    @robinkkurien7010 2 роки тому +4

    Mohanlal - Antony perumbavor . Mohanlalinte driver aayi vann ipo Mohanlal film producer aan

  • @aiswaryalekshmi5460
    @aiswaryalekshmi5460 3 роки тому +6

    Super ❤❤❤

  • @sudeepkarthyayan7010
    @sudeepkarthyayan7010 2 роки тому +4

    Dileep and Madhu Warrier, Dileep and Jaya Sankar vakeel(Cousins)

  • @thuglife9467
    @thuglife9467 3 роки тому +11

    ഭീലിവ്

  • @rachanaanil2681
    @rachanaanil2681 2 роки тому +1

    മമ്മൂട്ടിയുടെ മകൻ ആണ് ദുൽക്കർ സൽമാൻ,മോഹൻലാലിന്റെ മകൻ ആണ് പ്രണവ് മോഹൻലാൽ, ജയറാമിന്റെ മകൻ ആണ് കാളിദാസ് ജയറാം പ്രിയദർശന്റെ മകൾ ആണ് കല്യാണി പ്രിയദർശൻ മേനകയുടെ മകൾ ആണ് കീർത്തി സുരേഷ് മല്ലിക സുകുമാരന്റെ മക്കൾ ആണ് പ്രിത്വിരാജ് സുകുമാരനും ഇന്ദ്രജിത് സുകുമാരനും പ്രിത്വിരാജും ഇന്ദ്രജിത്തും സഹോദരന്മാരാണ്. ശ്രീനിവാസന്റെ മക്കൾ ആണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും വിനീതും ധ്യാനും സഹോദരന്മാർ ആണ്.

  • @sonas1595
    @sonas1595 3 роки тому +5

    Jayaram sir vittu poyittundallo

  • @krishnapriya.s7553
    @krishnapriya.s7553 3 роки тому +3

    Mohalal and pretham 2 Lee naddiyum, dovino Thomas and My bosse naddi, jillebi naddiyum bavanayum,

  • @ALJamalGallery
    @ALJamalGallery 3 роки тому +1

    nice

  • @alfaafla8396
    @alfaafla8396 2 роки тому +2

    Ende അനിയത്തിയുടെ ചേച്ചിയാണ് ഞാൻ 😊

  • @adwaithasd7244
    @adwaithasd7244 3 роки тому +7

    Jayasuriya -parvathy, bhavana-remya ivare vitupoyi

    • @Keshgandi
      @Keshgandi 2 роки тому

      ഏത് പാർവ്വതി

  • @m.iishab_007
    @m.iishab_007 3 роки тому +26

    2:12 clusins spelling thettanu🤣🤣

    • @ammuz2186
      @ammuz2186 3 роки тому

      Njn typeyn vararnnu nthale😂😂😂

  • @BilalBiluz
    @BilalBiluz 3 роки тому +3

    Mammootty

  • @veenasanthos
    @veenasanthos 3 роки тому +3

    Thumbnail അനശ്വര ഉം മഞ്ജു വാരിയർ um ഉണ്ടയി

  • @sujathacp5472
    @sujathacp5472 2 роки тому +3

    Indranithinte aniyanan prithviraj atho ettano

  • @shemeenakunjumuhammed3912
    @shemeenakunjumuhammed3912 3 роки тому +7

    Jayaram

  • @DeepakDeepak-bp5iv
    @DeepakDeepak-bp5iv Рік тому +2

    ഞെട്ടി 😮😮😮

  • @padmakumar1250
    @padmakumar1250 3 роки тому +5

    Rajinikanth & Mohanal

    • @abhijith2482
      @abhijith2482 3 роки тому +1

      Onnu podei Lalettanum Rajni sirum cinema nadanmaarayappol ulla friendship und. Allathe oru relationum illa.

    • @divyasithara8541
      @divyasithara8541 3 роки тому

      Mohan Lal is married to Suchitra who is the daughter of veteran Tamil actor and producer K. Balaji. Popular playwright and comedian Y. Gee Mahendra is the son of Balaji's sister Rajeshwari Parthasarathy. Superstar Rajinikanth's wife Latha is the sister of YGM's wife and Anirudh is the son of Ravichander who is the younger brother of Latha. Rajini's elder daughter Aishwarya is married to Dhanush.

  • @ABINSIBY90
    @ABINSIBY90 2 роки тому +9

    സംവിധായകൻ കെ മധുവും നവ്യ നായരും. അടുത്ത ബന്ധുക്കളാണ്.

  • @Shadowzz03
    @Shadowzz03 3 роки тому +11

    ഞാൻ അവരുടെ എല്ലാവരുടെയും കസിൻ ആണ് 😁

  • @theartgallery4185
    @theartgallery4185 3 роки тому +2

    Mamooty❤️

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 роки тому +3

    Manju vinde bharthavanu kavyaye vivaham kazichirikkunme

  • @va1shakk
    @va1shakk Рік тому +3

    Nan prithiraj unni mukundan anoop Menon😂⚡

  • @sreedhanya3665
    @sreedhanya3665 3 роки тому +4

    SURESH GOPI

  • @zainazain3416
    @zainazain3416 3 роки тому +4

    Nivin❤️Tovi

  • @sahijagangadharansahija3044
    @sahijagangadharansahija3044 3 роки тому +3

    Menagha suresh keerthy suresh

  • @rajisatheesh6219
    @rajisatheesh6219 Рік тому +1

    Ok

  • @sruthishinoy7653
    @sruthishinoy7653 2 роки тому +1

    Kutoosanum dakiniyum luttapiyeyum parayan vittupoyi setta

  • @Viswasgaming
    @Viswasgaming 3 роки тому +2

    Hi

  • @shafeeqmsd8460
    @shafeeqmsd8460 3 роки тому +5

    റാഫി മെക്കാർട്ടിൻ മലപ്പുറം ജില്ലയിലെ മാറഞ്ചേരി ആണ്

  • @shini1637
    @shini1637 3 роки тому +4

    2:13 clusins whut did you mean cousin's

  • @sreyassreyas6993
    @sreyassreyas6993 Рік тому +1

    ❤😢

  • @luttappigaming1609
    @luttappigaming1609 3 роки тому +4

    Allu arjunum ram charanum relatives aanu

  • @_a_sh_x_i_
    @_a_sh_x_i_ 2 роки тому +1

    Dileep, Mammootty, Fahadh fazil

  • @anfiyashajimon4697
    @anfiyashajimon4697 2 роки тому +1

    Comments maathram nokkan vanna njan😁😀

  • @cijinmd5511
    @cijinmd5511 2 роки тому +4

    Athe pole manjuvum dileep um relatives aanu.... Manjuvinte ex husband aanu dileep..

  • @sivaranjini7570
    @sivaranjini7570 2 роки тому +2

    ഞാനും എന്റെ ചേച്ചിയും അടുത്ത ബന്ധുക്കളാണ്

  • @ag0046
    @ag0046 Рік тому +1

    ഞെട്ടി പണ്ടാരം അടങി ഹോ...

  • @akashs3877
    @akashs3877 2 роки тому +1

    Clusinsoo😂😂

  • @nbnb9123
    @nbnb9123 2 роки тому +8

    Vineet shobhanayude cousin alla, blood relation polum illa. Shobhanayude appachi padminiyude husband nte brother inte makananu Vineeth.

  • @jahirindia150
    @jahirindia150 3 роки тому +6

    എന്റ ജേഷ്ഠനുംനാനും അടുത്ത ബന്തുക്കൾ ആണ്

    • @bijosibi9505
      @bijosibi9505 3 роки тому

      🙄🙄🙄🙄🙄🙄🙄🙄

    • @syamprasad777
      @syamprasad777 3 роки тому

      😲😲😲😮😮😮😮😮😮😮😮😮😲😲😲😲😲😮😮😮😲😲

  • @Abhi-ub3iv
    @Abhi-ub3iv 3 роки тому +1

    Tivino ഞാനും അടുത്ത ബന്ധുക്കളാണ്

  • @sweetsweet9102
    @sweetsweet9102 2 роки тому +1

    Ellam manassilayi.. 😁😁😁😆😆

  • @soorajyesudas8581
    @soorajyesudas8581 3 роки тому +3

    Prithu Raj & inthrajith

  • @amarnathrajeev6186
    @amarnathrajeev6186 2 роки тому +1

    Lalettanum raju chettanum indrajith chettanum okke bandhukkalaano......

  • @Antosiah
    @Antosiah 3 роки тому +2

    Parvathy thiruvothu endhiye..?

  • @ahmedakbar7906
    @ahmedakbar7906 2 роки тому +1

    enjoy

  • @jackgaming2662
    @jackgaming2662 3 роки тому +3

    Alluarjun. Ramsharan. Cosin