36

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 670

  • @girijab551
    @girijab551 3 роки тому +18

    ഓരോ ശ്ലോകവും കേൾക്കുമ്പോൾ മുമ്പിൽ ഭഗവാനെ കാണുന്നു, അത്രക്കും മനോഹരം 🙏🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏🙏ഭീഷമസ്തുതി അത്രയും മനോഹരമായി 🙏🙏🙏🙏

  • @shyamalasasidharan905
    @shyamalasasidharan905 2 роки тому +3

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ!

  • @s.vijayamma5574
    @s.vijayamma5574 3 роки тому +6

    🙏🙏🙏🙏🙏ഓം!!!.... നമോ ഭഗവതേ!!വാസു ദേവായ..... 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏ഭഗവാനേ!!...... അങ്ങനെ ഭഗവാൻ തന്നെ ആയി ത്തീ ർന്ന ഭീ ഷ് മ പിതാ മഹൻ, മായാബന്ധ വിമുക്തി നേടി സർവ്വ കരണങ്ങൾക്കും കാരണ ഭൂത മായ പരമാത് മാവിൽ...... നിർ ഗുണ പര ബ്ര ഹ് മത്തിൽ ലയിച്ചു സായൂ ജ്യ മുക്തി നേടി.!!!🙏🙏🙏🙏🙏ഹരേ!!രാമ ഹരേ!!രാമാ... രാമ രാമ ഹരേ!!ഹരേ!!.... ഹരേ!!കൃഷ്ണ ഹരേ!!കൃഷ്ണാ..... കൃഷ്ണ കൃഷ്ണ ഹരേ!!ഹരേ!!!🌸🌸🌸🌸🌸🌸🌸🌹🌹🌹🌹🌹.🙏🙏🙏🙏🙏സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം... ഗോവിന്ദാ ഹരി ഗോവിന്ദാ...... നമസ്തേ!!!സുസ്മിതജീ. 🙏🙏🙏🙏🙏🌹🌹🌹🌹😍😍😍❤❤❤

    • @sajithaprasad8108
      @sajithaprasad8108 3 роки тому +2

      ഭക്തി മാത്രമല്ല, നല്ല സാഹിത്യബോധവും ഉണ്ട് 👍👍😍

    • @prameelamadhu5702
      @prameelamadhu5702 3 роки тому +1

      Namaste dear vijayamma 🙏🙏🙏

    • @prameelamadhu5702
      @prameelamadhu5702 3 роки тому +1

      ടീച്ചർ ഗുരുവായൂർ വരുമ്പോൾ അവിടെ വെച്ച് കാണാം ഭഗവാൻ അനുവദിക്കും എങ്കിൽ

  • @jayamanychangarath6135
    @jayamanychangarath6135 3 роки тому +2

    Aum gum gurubyo nama .Aum namo narayanaya

  • @achuammuR
    @achuammuR 2 місяці тому +1

    Om namo Narayana 🙏 ❤

  • @SreeHari-7
    @SreeHari-7 3 роки тому +8

    ഹരേ കൃഷ്ണാ
    ഹരേ കൃഷ്ണാ
    🥰🥰❤️
    ഈ പ്രപഞ്ചത്തിൻ്റെയും സർവ്വ ജീവജാലങ്ങൾക്കും കാരണക്കാരനായ ഭഗവാൻ ആദി നാരായണനെ ഞങ്ങൾ ഭജിക്കുന്നു ഭഗവാനെ 🙏❤️

  • @prameelamadhu5702
    @prameelamadhu5702 3 роки тому +3

    ഓം നമോ നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായാ 🙏🙏🙏 പ്രിയ ഗുരുനാഥേ സ്‌നേഹം നിറഞ്ഞ പാദനമസ്കാരം 🙏🙏🙏 ഒമ്പതാം അദ്ധ്യായത്ത്തിനു ഭാഗത്തിനു ഭക്തി നിറഞ്ഞ സമാപ്തി അതിന്റെ conclusion അതി മനോഹരം, അതി മധുരം നമ്മൾ ക്ഷേത്രത്തിൽ ദീപാരാധന ആകുമ്പോൾ നാം അനുഭവിക്കുന്ന ഭക്തി രസം ആയിരുന്ന അനുഭവിച്ചത് ഹൃദയം നിറഞ്ഞ നന്ദി ടീച്ചറമ്മേ 🙏🙏🙏❤❤❤❤❤❤❤❤❤❤

  • @sarojaviswanatha857
    @sarojaviswanatha857 3 роки тому +1

    Namo Bhagavate Vasudevaya

  • @harikumarp.aarakulangara8511
    @harikumarp.aarakulangara8511 3 роки тому +2

    ഹരേ നാരായണ ,നമസ്ക്കാരം ടീച്ചർ

  • @ranik3529
    @ranik3529 3 роки тому +2

    ഓം നമോ നാരായണായ

  • @prajithpsivadas1009
    @prajithpsivadas1009 3 роки тому +2

    🙏🙏🙏 കണ്ണാ

  • @suseelats6238
    @suseelats6238 3 роки тому +2

    ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം ഓം ഓം നമസ്കാരം സുസ്മിതാ ജി

  • @lalitha2904
    @lalitha2904 3 роки тому +9

    ഭീഷ്മ സ്തുതി ഇപ്പോഴും മനസ്സിൽ തങ്ങി നില്‍ക്കുന്നു. അവസാനം മനസ്സ്, വാക്ക്, ദൃഷ്ടി ഇവയുടെ വ്യാപാരങ്ങളോടെ ആത്മാവിനെ ഭഗവാനിൽ ലയിപ്പിച്ചു. ധന്യമായി , അഹോ ഭാഗ്യം! Thanks a lot, Susmitaji 🙏🙏🙏

  • @thulasimuraleedharan9702
    @thulasimuraleedharan9702 3 роки тому +18

    എത്ര ഭംഗി ആയിട്ടാണ് പറഞ്ഞു തരുന്നത് എല്ലാം നേരിൽ കാണുന്നത് പോലെ ഒത്തിരി നന്ദി ഭഗവാന്റെ അനുഗ്രഹം എപ്പോഴുമുണ്ടാവട്ടെ ഇതു കേൾക്കാൻ സാധിച്ചത് സുകൃതം ആണ്

  • @santhivijayakumar3431
    @santhivijayakumar3431 3 роки тому +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏
    ഓം നമോ നാരായണായ 🙏🙏

  • @prabha654
    @prabha654 3 роки тому +2

    നമസ്തേ ടീച്ചർ. ഓം നമോ നാരായണയാ

  • @kanchanapaikkad6514
    @kanchanapaikkad6514 3 роки тому +2

    ഹരേ കൃഷ്ണാ നല്ല പോലെ മനസ്സിലാവുന്നുണ്ട് ഓരോ വാക്കും എല്ലാം നല്ല ഭക്തിയും
    കൃഷ്ണാ വിസ്തരിച്ച് പറയുന്നുണ്ട് കാണുന്നതുപോലെ

  • @sreedharanvm7964
    @sreedharanvm7964 3 роки тому +7

    ശ്രോതാക്കൾ മിക്കവരും സ്തീകളെന്നതിൽ വളരെ സന്തോഷം . വ്യാസഭാഗവതം അവരിലൂടെ വ്യാസമാവട്ടെ.

  • @vinuvr365
    @vinuvr365 3 роки тому +2

    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ
    ഓം വാസുദേവാത്മജായ നമഃ
    Thanks Ma♥

  • @priyankaabhijith1459
    @priyankaabhijith1459 2 роки тому

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏ഓം നമോ ഭഗവതേ നാരായണായ 🙏🙏🙏

  • @sethumadhavank8029
    @sethumadhavank8029 3 роки тому +2

    🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @premilasadanandan6692
    @premilasadanandan6692 3 роки тому +1

    ഹരേ രാമ ഹരേ രാമ ഹരേരാ രാമ രാമ
    ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണാ
    പ്രണാമം മാതാജീ

  • @sugisuni8896
    @sugisuni8896 3 роки тому +1

    ഭീഷ്മപിതാമഹനെ എന്ത് പറഞ്ഞാലാണ് ഉത്തമമാവുക. ഭാഗ്യജന്മം തന്നെ🙏🙏🙏♥️♥️♥️
    സുസ്മിജീ, പറഞ്ഞുതരുമ്പോൾ അതിന്റെ അർത്ഥം ഉള്ളിൽ തട്ടി ഉള്ള് പിടയുന്നു🙏🙏🙏♥️♥️♥️❤️❤️❤️

  • @bindusanthosh5060
    @bindusanthosh5060 2 роки тому +1

    സുസ്മിതാജി,
    വളരെ ഹൃദയസ്പർശി ആയിരുന്നു. വിവരണം കേൾക്കുമ്പോൾ, ഭഗവാനും, ഭീഷ്മരും നേരിൽ കാണുന്നപോലെ....
    നന്ദി 🙏🙏🙏

  • @latharajeev2891
    @latharajeev2891 3 роки тому

    🌹🙏Susmithaji🙏🌹bhagavane krishna🙏 narayana akhilaguro bhagavan namasthe🙏krishnahare jaya 🙏krishnahare jaya🙏krishnahare jaya jaya🙏🙏🙏

  • @indiraganesh3453
    @indiraganesh3453 Рік тому

    പ്രിയ സുസ്മിതാജീ.. ഭീഷ്‌മ സ്തുതിയും ഭീഷമരുടെ അന്ത്യവും കണ്ണ് നിറഞ്ഞു മാത്രേ കേൾക്കാൻ സാധിക്കൂ... എത്ര മനോഹരം ആയി അവിടത്തെ വിവരണം..
    നന്ദി... ഗുരുനാഥേ.. കോടി പ്രണാമങ്ങൾ അർപ്പിക്കുന്നു...
    🙏🙏🙏🙏💐💐💐💐💐❤❤❤❤❤❤😘😘😘😘😘😘

  • @anithahemachandran6834
    @anithahemachandran6834 3 роки тому +2

    Hare Krishna 🙏🌹🙏

  • @sudhacharekal7213
    @sudhacharekal7213 2 роки тому +1

    Hare krishna krishna krishna krishna hare hare 🙏🏻

  • @vipink7662
    @vipink7662 2 роки тому +1

    🙏🚩 Om Hare Krishna 🚩🙏 Radhe Radhe 🚩🙏

  • @minijayaram3485
    @minijayaram3485 3 роки тому +3

    Bhagavane krishnaa 🙏🙏🙏
    എന്തു നന്നായി വിവരിച്ചു തന്നു ഭീഷമ സ്തുതി 🙏🙏 നമസ്കാരം സുസ്മിത ജി 🙏🙏 ഇനി വായിക്കുമ്പോൾ ഓർമ വന്നാൽ മതി എനിക്കു, ഓരോ ശ്ലോകത്തിന്റെയും അർത്ഥം ഓർമ വന്നില്ലെങ്കിലും. മൊത്തത്തിൽ വിവരണം വായിക്കുമ്പോൾ കിട്ടും. സുസ്മിത ജി. ഭഗവാന്റെ അനുഗ്രഹം ഉണ്ടായാൽ മതി. Hare krishnaaa 🙏🙏🙏 sarvam krishnarppanamasthu 🙏🙏radhe radhe shyam ❤🙏🙏

  • @vp1490
    @vp1490 3 роки тому +2

    സുസ്മിതാജീ..... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏........

  • @seethalakshmiap4009
    @seethalakshmiap4009 3 роки тому +1

    , ഭാഗവതം നല്ല വ്യക്തമായി പറഞ്ഞു തരുന്ന സുസ്മിതാജിക്ക് നമസ്കാരം.🙏🙏🙏🌹🌹🌹👌👌👌

  • @shobhavv9533
    @shobhavv9533 3 місяці тому

    ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @nalinigopan160
    @nalinigopan160 3 роки тому +1

    ,
    Om mamobhagavatheevasudebvaya.

  • @narayananmaruthasseri5613
    @narayananmaruthasseri5613 3 роки тому +2

    നമസ്കാരം. 🙏. ഗും ഗുരുഭ്യോ നമഃ 🙏

  • @radhasreekumar3543
    @radhasreekumar3543 3 роки тому

    Hari om..🙏Hare..krishnaaa..Susmitha ji...Guruvayurappan ellavareyum anugrahikkatte.....Krishnaaaa🙏🌹🌹🌹🌹🌹🌹🙏

  • @prasannaravindran2311
    @prasannaravindran2311 3 роки тому +12

    🙏🏻🙏🏻🙏🏻ഓം നമോ നാരായണായ സുസ്മിത ജി ക്കും കുടുംബത്തിനും ആയുരാരോഗ്യസൗഖ്യം നേരുന്നു ❤❤❤🙏🏻🙏🏻🙏🏻

  • @Kunjata.22
    @Kunjata.22 3 роки тому +8

    Relation between Krishna and Bheeshma.... Makes me cry.. 😥🙏🙏🙏❤️Teacher 🌹👍👍🌷❤️💐

  • @vidyakurup6688
    @vidyakurup6688 3 роки тому +2

    ഹരേ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏 നമസ്കാരം സുസ്മിതജി രാധേ ശ്യാം 🙏 ഓം ശ്രീ ഹരയേ നമഃ 🙏

  • @sarojinimenon4
    @sarojinimenon4 3 роки тому +2

    om namo bhagavate vasudevaya.pranamam

  • @santoshp.s8739
    @santoshp.s8739 3 роки тому +1

    Hare Krishna 🙏 🙏 🙏 Guruve🙏🙏🙏

  • @saranyasasidharan5014
    @saranyasasidharan5014 3 роки тому +4

    ഓം നമോ നാരായണായ.. 🙏🏼 കണ്ണുകൾ നിറയാതെ ഈ ഭാഗം കേട്ടുനിർത്താൻ കഴിയില്ല.. പറയാൻ വാക്കുകൾ ലഭിക്കുന്നില്ല ടീച്ചർ.. അത്രയും മനോഹരമായി വിവരിച്ചു.. 🙏🏼🙏🏼

  • @sushamaprakash1620
    @sushamaprakash1620 3 роки тому +1

    🙏കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ 🙏🙏🙏🙏🙏🙏❤❤❤❤❤ 🙏🙏🙏🙏🙏❤❤❤👍👍👌👌👌👌

  • @sajeevancg978
    @sajeevancg978 3 роки тому +2

    Om Namo Narayanaya

  • @sobhanamohandas2445
    @sobhanamohandas2445 3 роки тому +2

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ ❤❤😍👍👌Thank U Kutty Teacher ❤❤❤❤❤🙏🙏🙏🙏കൃഷ്ണാ ❤ കാരുണ്യ സിന്ധോ ❤🙏ആപൽബാന്ധവാ 🙏❤🙏

  • @nayanatj966
    @nayanatj966 2 роки тому

    ഹരേ രാമ... ഹരേ കൃഷ്ണാ.... നാരായണ....🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @RIJUDASAN
    @RIJUDASAN 2 місяці тому

    Hare Krishna 🙏
    Krishna Guruvayurappa 🙏
    Thank you 🙏

  • @sreedevir4199
    @sreedevir4199 3 роки тому +3

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏 ഹരി ഓം ഹരി ഓം 🙏🙏🙏 നമസ്കാരം സുസ്മിതാജീ ❤️❤️❤️❤️❤️

  • @remamanamohan8088
    @remamanamohan8088 3 роки тому +2

    ഓം നമോ ഭഗവതേ വാസുദേവായ
    സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏
    ശ്രീമദ് ഭാഗവതം നന്നായി മനസ്സിലാക്കിത്തരുന്നതിന് ആചാര്യയ്ക്ക് നമസ്കാരം.അങ്ങയുടെ കുടുംബാംഗങ്ങൾക്കും വന്ദനം
    🙏🙏🙏🙏

  • @kumariks5584
    @kumariks5584 3 роки тому +2

    Prnamam 🙏🌹🙏

  • @vijayalakshmiunnikrishnanv5295
    @vijayalakshmiunnikrishnanv5295 3 роки тому +1

    ഓം നമോ നാരായണായ 🙏🙏🌹🌹☘️☘️🌿🌿

  • @prabhadamodharan4381
    @prabhadamodharan4381 Рік тому

    സിനിമ കണ്ട പോലെ നല്ലവണ്ണം മനസിലാക്കി തരുന്നു ഗുരുനാഥ. ഒരുപാട് നന്ദി. നമസ്കാരം. 🙏🙏🙏🙏🙏

  • @venugopal9376
    @venugopal9376 3 роки тому +7

    കണ്ണുമടച്ചിരുന്നുസ്രവിച്ചു. സാവധാനം ശരീരബോധം നഷ്ടപ്പെട്ടു , സംഭവസ്ഥലത്തു എത്തിയപോലെതോന്നി. ഏ താനും നിമിഷം കഴിഞ്ഞപ്പോൾ ഞാൻ എന്ന ബോധം പെട്ടന്ന് തിരിച്ചുവന്നു.🙏

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому +2

      അതും ഭഗവാന്റെ അനുഗ്രഹം 🙏

  • @sheejave3631
    @sheejave3631 3 роки тому +2

    ഹരേ കൃഷ്ണാ....
    സുസ്മിതാജി നമസ്കാരം ❤️

  • @ambikapambika5376
    @ambikapambika5376 3 роки тому +1

    ഓം നമോ നാരായണായ ഹരേ കൃഷ്ണ

  • @sushamavarier7441
    @sushamavarier7441 2 роки тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏

  • @remik3731
    @remik3731 Рік тому

    HareRama harerama Ramarama harehare🙏Harekrishna harekrishna krishnakrishna harehare 🪔🙏

  • @valsalanair8783
    @valsalanair8783 3 роки тому +2

    ഹരേ കൃഷ്ണാ👌👌💥💥🙏🙏🙏🙏🙏🌹🌹🌹🌹🌹❤️

  • @veenasuresh3735
    @veenasuresh3735 2 роки тому

    ഹരേ രാമ
    ഹരേ രാമ
    ഹരേ രാമ രാമ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ കൃഷ്ണ 🙏🙏🙏

  • @deepthirajan1761
    @deepthirajan1761 3 роки тому +1

    ഓം നമോ ഭഗവതേ വാസുദേവായ

  • @nishajayachandran5657
    @nishajayachandran5657 3 роки тому +2

    ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം ശ്രീ കൃഷ്ണായ പരമാത്മനെ നമഃ 💕
    നമസ്കാരം സുസ്മിതാജി 🙏

  • @sandhyabiju3025
    @sandhyabiju3025 7 місяців тому

    🙏🏻🥰🌹ഹരേ കൃഷ്ണാ 🌹🥰🙏🏻. നമസ്തേ സുസ്മിതാജി 🙏🏻🥰

  • @jayaaravind1460
    @jayaaravind1460 3 роки тому +1

    Omm namo Narayanaya 🙏🙏

  • @jayalakshmisreedharan9563
    @jayalakshmisreedharan9563 3 роки тому +1

    Thank you 🙏
    Hare Krishna 🙏
    Kodi kodi pranamam 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @shilajalakhshman8184
    @shilajalakhshman8184 3 роки тому +1

    നമസ്തേ സുസ്മിത ജി 🙏ഓം namo നാരായണാ യ 🙏🙏🙏

  • @s.r.brahanmadhav2205
    @s.r.brahanmadhav2205 2 роки тому

    Om Namo Bagavathey Vasudevaya 🙏🌹🙏

  • @mukundankochachan1546
    @mukundankochachan1546 2 роки тому +1

    ഭക്തി കേൾവിക്കാരിലേക്ക് സന്നിവേശിപ്പിക്കുവാൻ കഴിയുന്ന ഭാഷണം. നന്ദി സുസ്മിതജി.,

  • @manikandansivaraman621
    @manikandansivaraman621 3 роки тому +1

    ഓം നമോ ഭഗവതേ വാസുദേവായ നമ:

  • @susheelasukumaran2815
    @susheelasukumaran2815 Рік тому

    ഭഗവാനേ അനുഗ്രഹിക്കണമേ ഹരേ കൃഷ്ണാ

  • @ramalakshmikalyanakrishnan5597
    @ramalakshmikalyanakrishnan5597 3 роки тому +2

    വളരെ മനോഹരം.നന്ദി നമസ്കാരം 🙏🙏🙏🙏

  • @AjithKumar-B117
    @AjithKumar-B117 3 роки тому +1

    ഹരി ഓം.

  • @sandhyaprasannan5331
    @sandhyaprasannan5331 3 роки тому +2

    ഹരേ കൃഷ്ണ

  • @reenakr6402
    @reenakr6402 3 роки тому +1

    Hàre Krishna hàre Krishna Krishna Krishna hare hare hare rama hare rama rama rama hàre hàre

  • @tharags3349
    @tharags3349 3 роки тому +1

    ഹരേ ക്യഷ്ണാ🙏🙏🙏❤️

  • @kamalakarat2948
    @kamalakarat2948 3 роки тому +5

    മനസ്സ് നിറഞ്ഞു... കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @leenanair9209
    @leenanair9209 3 роки тому +1

    PaadaNameskaram GuruNadhee. BheeshmaPithamahanu Prenaamam Bhagavanee Isthuthi Kelkanbhagyam Thannethinu Sree KrishnaSwamikum GuruNatheikum Kodi Kodi Prenaamam. Hare Krishnaa

  • @minisivadas8274
    @minisivadas8274 3 роки тому +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏നമസ്കാരം സുസ്മിതാജി 🙏

  • @NVLalitha
    @NVLalitha 14 днів тому

    We Got great VISHNU SAHASRANAMAM.GREATEST BHEESHMA PITHAMAHA

  • @Vavamol4806
    @Vavamol4806 3 роки тому +2

    Hare krishna 🥰🥰😘😘

  • @ambikagopinathan3907
    @ambikagopinathan3907 3 роки тому +1

    Bhagavan thanna My Dear Dear GURU KODI KODI KODI KODI KODI Namaskaram

  • @beenamv372
    @beenamv372 3 роки тому +1

    Hare Krishna 🙏 Pranamam Guruji🙏🙏🙏🙏🙏

  • @sajithashenoy4494
    @sajithashenoy4494 3 роки тому

    നമസ്കാരം ഗുരുവേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @girijanair9797
    @girijanair9797 3 роки тому +1

    Hare Krishna 🙏🙏🙏 Namaskaram mam 🙏🙏🙏Bhakthiyodu kuudi ithrayum manoharamayi paranju tharunnathinu maha punym 🙏🌹🙏🌹🙏🌹🙏🌹

  • @thulasidasm.b6695
    @thulasidasm.b6695 3 роки тому +1

    Hare Krishna hare Krishna hare Krishna hare hare🙏🙏🙏🙏🙏
    Humble pranam🙏🙏🙏
    Jai sree radhe radhe🙏🙏🙏🙏🙏

  • @panickerbkp2962
    @panickerbkp2962 2 роки тому +1

    AUM NAMO BHAGAVATAE VASUDEVAYA NAMAHA AUM

  • @vimalavasudevan4865
    @vimalavasudevan4865 3 роки тому +7

    Pranamam mam...🙏🙏🙏 We are blessed to hear your explanation and sweet rendering. May God bless you always. Kodi kodi pranam mam..🙏🙏🙏

  • @sugunashankar8332
    @sugunashankar8332 3 роки тому +1

    ഓം നമോ നാരായണായ 🙏🙏🙏
    പ്രണാമം ഗുരുജി 🙏🙏🙏

  • @radhamaniyan7707
    @radhamaniyan7707 3 роки тому +2

    ഓം നമോ നാരായണായ!എത്ര മനോഹരമായ വർണ്ണനം. ഭഗവാൻ ഉള്ളിൽ ഇരുന്നു പറയുന്നത് പോലെ🙏🙏🙏🍀🍀🍀🍀🍀🍀

  • @sreelatha8498
    @sreelatha8498 3 роки тому +1

    സുപ്രഭാതം നമസ്കാരം സുസ്മിത 🙏🙏🙏
    ഓം നമോ നാരായണായ 🙏🙏🙏

  • @indira6384
    @indira6384 3 роки тому

    Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏🙏🙏🙏

  • @harisvlog999
    @harisvlog999 2 роки тому +1

    ഹരി ഓം ഗുരുഭ്യോ നമഃ 🙏

  • @shalini7566
    @shalini7566 3 роки тому +7

    So fortunate and blessed to hear from a devotee and great teacher 🙏🙏🙏🙏❤️

  • @lakshmirengaswamy2452
    @lakshmirengaswamy2452 3 роки тому +2

    നാരായണ അഖില ഗുരോ ഭഗവാന്‍ നമസ്തേ.

  • @vijeshvj-bluepearls5772
    @vijeshvj-bluepearls5772 2 роки тому +1

    ഹരേ...കൃഷ്ണാ....🙏❤️

  • @santhoshmg009
    @santhoshmg009 3 роки тому +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏

  • @e.rfamily4467
    @e.rfamily4467 3 роки тому +1

    നമസ്ക്കാരം
    സുസ്മിതാ.... ജീ
    നാരായണ നാരായണ നാ രായണ നാരായണ .

  • @MadhaviKrishnanRadha
    @MadhaviKrishnanRadha 2 роки тому +1

    Jay Jay sree Radhe shyam Hare Krishna

  • @rajagopalmenakath2067
    @rajagopalmenakath2067 3 роки тому +2

    ഹരേ രാമ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ🙏ടിച്ചർക്ക് നമസ്കാരം ഈശ്വരൻ അനുഗ്രഹിക്കട്ടേ🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 роки тому +1

    Om namo Narayanaya 🙏
    Om namo Narayanaya 🙏
    Om namo Narayanaya 🙏
    Om namo Bhagavathe vasudevaya 🙏🙏🙏

  • @sindhuamritha1034
    @sindhuamritha1034 2 роки тому

    🙏Harekrishna 🙏
    ദണ്ഡനമസ്കാരം ഗുരു 🙏🙏🙏
    അതീവ ഹൃദ്യമായ അവതരണം.
    ഭക്തിയുടെ പരമോന്നത തലത്തിൽ
    ഞങ്ങളുടെ പ്രിയ ഗുരു നിറഞ്ഞുനിന്ന്
    34,35,36 ഭാഗങ്ങൾ
    അൽപ ഭക്തികൾ ആയ ഞങ്ങൾക്ക്
    വ്യക്തമാക്കി തന്നു.
    ശരിക്കും ഇതാണ് ബ്രഹ്മാർപ്പണം.
    ഭഗവാന്റെ മാഹാത്മ്യം പറയുന്ന ആളും, പറയുന്ന വിഷയവും,
    കേൾക്കുന്ന ഞങ്ങളും
    ഒന്നാവുന്ന ഒരു അവസ്ഥ!.
    ഒരു നിമിഷം എനിക്കനുഭവപ്പെട്ടു
    ഭഗവാന്റെ തൃക്കരങ്ങളാൽ
    മരണം കൊതിച്ച afeez മ പിതാമകൻ
    താങ്കൾ ആയി തീർന്നോ എന്ന് .
    വിഷ്ണു സഹസ്രനാമം
    അതിന്റെ തലത്തിൽതന്നെ മനസ്സിലാക്കിയ
    താങ്കൾ അങ്ങനെ ആയില്ലെങ്കിൽ
    മാത്രമേ അതിശയം തോന്നുന്നുള്ളൂ.
    ഇങ്ങനെ ഒരു മകളെ
    ഈ ലോകത്തിനു സമ്മാനിച്ച
    അച്ഛനും അമ്മയ്ക്കും
    ശതകോടി പ്രണാമം🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Harekrishna
    Harekrishna
    Harekrishna
    Radhe syam 🙏🌹

    • @SusmithaJagadeesan
      @SusmithaJagadeesan  2 роки тому

      എല്ലാം ഭഗവാൻ നിശ്ചയിക്കുന്നു 🙏