ബ്ലിറ്റ്സ് രാഹുലിനെ വെല്ലുവിളിക്കുന്നു വീണ്ടും! | ABC MALAYALAM NEWS | ABC TALKS | 18-08-2024

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 1,1 тис.

  • @sreejishp3195
    @sreejishp3195 2 місяці тому +178

    K c വേണുഗോപാല് മിണ്ടുന്നില്ല,കാരണം മിണ്ടിയാൽ സരിത, എല്ലാം പ്രശ്നം തനെ

    • @BabyVani-pr8nh
      @BabyVani-pr8nh 2 місяці тому +4

      Ini kovalante pilleranennu parayendi varumo enna pedi kondu mindathirikkunnathavum😂😂😂

    • @JosephNazareth.
      @JosephNazareth. 2 місяці тому +2

      @@sreejishp3195 👍😭😭😭😭

    • @chitranpv7405
      @chitranpv7405 2 місяці тому

      Praya wadr nte Brahmachari salakaar vinugopi Rahul onnum cheyyilla

    • @thomasedattu5132
      @thomasedattu5132 2 місяці тому

      He is the personal porter of the future emperor of India. His position in the party is a reward for his loyal service to the foul-mouthed anti-national.

    • @shahalbin211
      @shahalbin211 2 місяці тому

      എബിസി സംഖി ചാനൽ ആണെന്ന് കേട്ടിട്ടുണ്ട് 😁പക്ഷെ പപ്പറാസി ഗോസിപ്പ് ചാനലായിട്ട് തരംതഴും എന്ന് വിചാരിച്ചില്ല 😄എന്താ സുനിലിന്റെയൊക്കെ ഒരു ശുഷ്‌കാന്തി 😁ആ കള്ള ചൗദരിയുടെ വിക്കിപീഡിയ അല്ലെങ്കിൽ ഹിസ്റ്ററി നോക്കിയാൽ മനസിലാകും ആ കള്ളൻ ആരാണെന്നു 😁അതൊക്കെ വിശ്വസിച്ചു അതൊക്കെ കണ്ടന്റ് ആക്കുന്ന നിങ്ങളുടെ ഒരു തറ ഗതികേട് 😄🙏🏼

  • @Ms-lx7fx
    @Ms-lx7fx 2 місяці тому +264

    ബാലേട്ടൻ ഫിലിമിൽ നെടുമുടി വേണു മുങ്ങുന്ന പോലെ ഇടയ്ക്കിടെ ഒരു മുങ്ങൽ ഉണ്ടല്ലോ? 😁

    • @OpGaming-cl1ij
      @OpGaming-cl1ij 2 місяці тому +6

      😂😂😂😂😂😂😂

    • @captrk31kartha56
      @captrk31kartha56 2 місяці тому +4

      അതോ ഗോഡ്ഫാദർ സിനിമയിലെ സ്വാമിനാഥൻ (innocent റോൾ )pole

    • @shahalbin211
      @shahalbin211 2 місяці тому

      എബിസി സംഖി ചാനൽ ആണെന്ന് കേട്ടിട്ടുണ്ട് 😁പക്ഷെ പപ്പറാസി ഗോസിപ്പ് ചാനലായിട്ട് തരംതഴും എന്ന് വിചാരിച്ചില്ല 😄എന്താ സുനിലിന്റെയൊക്കെ ഒരു ശുഷ്‌കാന്തി 😁ആ കള്ള ചൗദരിയുടെ വിക്കിപീഡിയ അല്ലെങ്കിൽ ഹിസ്റ്ററി നോക്കിയാൽ മനസിലാകും ആ കള്ളൻ ആരാണെന്നു 😁അതൊക്കെ വിശ്വസിച്ചു അതൊക്കെ കണ്ടന്റ് ആക്കുന്ന നിങ്ങളുടെ ഒരു തറ ഗതികേട് 😄🙏🏼

  • @kuzhikandamhouse5188
    @kuzhikandamhouse5188 2 місяці тому +212

    എവിടെ പോയാലും ഭാരതത്തിനെതിരെ പ്രസ്താവന നടത്തുന്ന രാഹുലിനെതിരെ പരാമർശം നടത്താൻ എല്ലാവർക്കും അവകാശമുണ്ട്.

    • @muhammedmufeed2850
      @muhammedmufeed2850 2 місяці тому

      @@kuzhikandamhouse5188 സങ്കി ശക്തി 😁😁😁🤣😂

  • @SasiKumar-qc5jr
    @SasiKumar-qc5jr 2 місяці тому +298

    അത് ശരി അതാണ് ഇയാൾ വിദേശ രാജ്യങ്ങളിൽ പോയി നമ്മുടെ രാജ്യത്തെ കുറ്റം പറയുന്നത്

  • @Alaisanthanam-
    @Alaisanthanam- 2 місяці тому +293

    നമ്മളേത്ര പറഞ്ഞിട്ടും കാര്യമില്ല.. കേരളത്തിലെ മാപ്രകൾ ഇതൊന്നും ആരും അറിയാൻ സമ്മതിക്കില്ല 😢

    • @shanthanayar5547
      @shanthanayar5547 2 місяці тому +7

      They don't want to react for obvious reasons.

    • @sreenivasanpothera9351
      @sreenivasanpothera9351 2 місяці тому +8

      Mathrubhumi abhilash mohan

    • @prabhulchandran1381
      @prabhulchandran1381 2 місяці тому +8

      അത് ബിജെപി പാഴായതുകൊണ്ടാണ്... അവർക്ക് മാധ്യമങ്ങളെ നിയന്ത്രിക്കാൻ കഴിയില്ല

    • @sonysebastian8088
      @sonysebastian8088 2 місяці тому +3

      മോഡിയുടെ ഭാര്യയുടെ കാര്യമാണോ

    • @maheshpallippad4747
      @maheshpallippad4747 2 місяці тому +16

      @@sonysebastian8088
      അതെല്ലാവര്ക്കും അറിയുന്ന കാര്യം ആണെല്ലോ. .. തിരഞ്ഞെടുപ്പ് പത്രികയിലും കൊടുത്തിട്ടും ഉണ്ടെല്ലോ. ..
      അതെ പോലെ ഫാവി പ്രദാനമന്ത്രി, വിവാഹിതൻ അല്ലെന്നു പത്രികയിൽ കൊടുത്തത് ശെരിയാണോ. .
      എത്ര പൗരത്വം ഉണ്ട്. . വിദേശ കമ്പനികൾ ഉണ്ടായിരുന്നോ, ഇതൊക്കെ അദ്ദേഹം തുറന്നു പറയണമെല്ലോ. ..

  • @dk3480
    @dk3480 2 місяці тому +293

    ഇതൊക്കെ സത്യമാണെങ്കിൽ ഇന്ത്യ വളരെ വലിയൊരു അപകടത്തിൽ ആയിരുന്നു, ഇപ്പോഴും ആണ്!!

    • @sujakj3516
      @sujakj3516 2 місяці тому +20

      Ivane indiayil ninnu thurathanam

    • @ashasreekumar8359
      @ashasreekumar8359 2 місяці тому +17

      അതേ

    • @hngogo9718
      @hngogo9718 2 місяці тому +5

      ബിജെപി ഭരിക്കുന്നതിലും വെല്യ അപകടം ഒന്നുമില്ല

    • @MrPvm1956
      @MrPvm1956 2 місяці тому +16

      ​@@hngogo9718
      Ano Sudappi?

    • @padmakumark6962
      @padmakumark6962 2 місяці тому +6

      അതിന്റെ അടയാളം ആണ് ജനത്തിന് നേരിട്ട് പണം തരും അങ്ങനെ ഇന്ത്യ തകരും. ശരി അല്ലേ

  • @muraleedharanv4480
    @muraleedharanv4480 2 місяці тому +163

    ഇനി നാളെ ഈ ജാര സന്തതികൾ കൊണ്ഗ്രെസ്സ് പ്രസിഡന്റ്‌ ആവുമോ. അതോ വയനാട്ടിൽ വന്നു മത്സ്സരിക്കുമോ

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 2 місяці тому +13

      That will happen 😂😂😢😅

    • @SabuMathew-d3y
      @SabuMathew-d3y 2 місяці тому +14

      Future Vayanade MPs 😊😊😊

    • @ashasreekumar8359
      @ashasreekumar8359 2 місяці тому +29

      വരും,യാതൊരു മടിയുംകൂടാതെ അടിമക്കണ്ണുകളായ കോൺഗ്രസ്സുകാർ അംഗീകരിക്കുകയും ചെയ്യും.

    • @govindanpotty.s1615
      @govindanpotty.s1615 2 місяці тому +17

      മക്കൾ മത്സരിച്ചാൽ മണ്ടന്മാരായ മലയാളി വോട്ടു നൽകി ജയിപ്പിച്ചു വിടുകയും ചെയ്യും😂😂😂

    • @hngogo9718
      @hngogo9718 2 місяці тому +1

      ആരായാലും നല്ല തന്തയ്ക്കു ജനിച്ചവരായാൽ മതി. അല്ലാതെ സാധാരണ ജൈവ രീതിയിലല്ലാതെ ജനിച്ച ചില പ്രത്യേക അവതാരമൊന്നുമാകേണ്ട . അങ്ങനെ ചിലരും ഈ നാട് ഭരിക്കുന്നുണ്ട്.

  • @shajikannadi
    @shajikannadi 2 місяці тому +156

    രണ്ട് പാസ്പോർട്ട്‌ ഉള്ള, ഇരട്ട പൗരത്വമുള്ള വ്യക്തിയെ പ്രതിപക്ഷനേതാവായി വാഴ്ത്തുന്ന ഭരണപക്ഷവും, പ്രതിപക്ഷവും... സുബ്രമണ്യം സ്വാമി ഒരു വരവ് കൂടി വരേണ്ടി വരും..😂

    • @suseelaraj955
      @suseelaraj955 2 місяці тому +2

      First aware congressleaders

    • @suseelaraj955
      @suseelaraj955 2 місяці тому +4

      Then he always blaming Our PMJI

    • @chandikunjuvarghese3982
      @chandikunjuvarghese3982 2 місяці тому

      സ്മൃതി ഇറാനി രാഹുൽജിയേ പ്രകോപ്പിക്കാൻ പലതും പറഞ്ഞു , മറുപടി മൗനത്തിൽ ഒതുങ്ങി ,അതുപോലെ നിനക്കു തോന്നുന്നതും പറഞ്ഞു കൊണ്ടിരിക്കൂ , അതുകൊണ്ട് നിന്റെ ചൊറിച്ചിൽ മാറത്തില്ല , രാഹുൽജി നിന്റെ അളവിൽ ഒതുങ്ങില്ല കുട്ടാ , ഇപ്പോൾ മോദിയേക്കാൾ റേഞ്ച് കൂടുതലാ , അടുത്ത തെരഞ്ഞെടുപ്പിൽ മധ്യപ്രദേശും , മഹാരാഷ്ട്രയും ,രാജസ്ഥാനും യുപിയും ബീഹാർ തുടങ്ങിയ ഹിന്ദി ബെൽറ്റ് മുഴുവൻ രാഹുൽജി ഏറ്റെടുക്കും

    • @SamAbraham-q1z
      @SamAbraham-q1z 2 місяці тому

      ഭരിക്കുന്നത് കോൺഗ്രസ് ആണല്ലോ

  • @sumithas5834
    @sumithas5834 2 місяці тому +148

    ഇന്ത്യയുടെ ആഭ്യന്തരം എന്തു ചെയ്യുകയാണ്? ഇത്രയൊക്കെ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായിട്ടുപോലും ഇന്ത്യയുടെ ആഭ്യന്തരംഎന്ത് കൊണ്ടാണ് ഇടപെടാത്തത്.

    • @thomaspappan6566
      @thomaspappan6566 2 місяці тому +5

      Wait..😀

    • @ashasreekumar8359
      @ashasreekumar8359 2 місяці тому

      എന്നിട്ടുവേണം മന്ദബുദ്ധി കോൺഗ്രസ്സ്കാർ ഇന്ത്യമുഴുവൻ കലാപം ഉണ്ടാക്കാൻ!!CBIചോദ്യം ചെയ്തതിന് എന്തൊരുപുകിലായിരുന്നു.

    • @ucap6420
      @ucap6420 2 місяці тому +23

      ഇന്ത്യൻ ആഭ്യന്തര വകുപ്പ് തന്നെയാണ് ഇതെല്ലാം ഈ മാധ്യമ സ്ഥാപനത്തിൽ എത്തിച്ചത്... ഇവിടെ ഇത് ചെയ്താൽ ബിജെപി പ്രതികാരം ചെയ്യുകയാണെന്നും പറഞ്ഞ് രക്ഷപ്പെടും 👍

    • @BaburajBabu-m1w
      @BaburajBabu-m1w 2 місяці тому +14

      എല്ലാറ്റിനും ഒരുസമയം ഉണ്ട് ദാസാ 😂

    • @reusd6487
      @reusd6487 2 місяці тому

      മലയാളി സംഘികളെപോലെ അല്ല ഭരിക്കുന്നവർക്ക് ലേശം അന്തം ഉണ്ട്

  • @sreekumarta9712
    @sreekumarta9712 2 місяці тому +158

    പുള്ളിക്കാരൻ തിരുവില്യാ മല യിൽ പോയത കൊച്ചമ്മണിയെ കാണാൻ😂😂😂

  • @sasikalasvlogs
    @sasikalasvlogs 2 місяці тому +83

    സത്യത്തിനു എന്നും പതിനാറു വയസ്. എത്ര മൂടി വച്ചാലും അത്‌ ഒരിക്കൽ പുറത്ത് വരിക തന്നെ ചെയ്യും

  • @swethajayaraj7403
    @swethajayaraj7403 2 місяці тому +130

    വിൻസിക്ക് പറ്റിയ അമ്മായിയപ്പൻ തന്നെ ഇനിയും പൈസ കൊടുത്തു മയക്കു മരുന്ന് വാങ്ങിക്കേണ്ട.

    • @sudeeshkumartg3451
      @sudeeshkumartg3451 2 місяці тому +9

      അയാളുടെ മയക്കു മരുന്നാണോ ഇനി ഭാരതത്തിൽ എത്തുന്നത് അതിന് പിറകിൽ ഇനി ഇവൻ തന്നെയാണോ

  • @jayshree1992
    @jayshree1992 2 місяці тому +66

    ചുമ്മാതല്ല പാർലിമെന്റ് സമ്മേളനം നടക്കുമ്പോൾ ഇരുന്നു ഉറങ്ങുന്നത്. അമ്മാവിയപ്പൻ സ്റ്റഫ് എത്തിച്ചു കൊടുക്കും.

  • @GirijaMavullakandy
    @GirijaMavullakandy 2 місяці тому +55

    പല ന്യൂസും ABC ന്യൂസിൽ നിന്നാണ് ആദ്യം പുറത്തു കൊണ്ടുവരാറുള്ളത്. നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ
    രാഹുൽ എന്തു മിണ്ടാനാണ് അവന്റെ കുട്ടികൾ ആണെന്നു ള്ളതാണ് ഈ മൗനം

    • @sunithaa.n.5028
      @sunithaa.n.5028 2 місяці тому +2

      അതു വക്കീല് മാരെ വിളിപ്പിച്ചു ഈ വാർത്തയെ നേരിടാന് പുതിയ തന്ത്രങ്ങൾ അവിടെ ആവിഷ്കരിക്കുന്ന തിരക്കിൽ ആയിരിക്കും.

    • @manmohan7135
      @manmohan7135 2 місяці тому

      രഹസ്യ ഭാര്യ പറയും, മക്കളുടെ അച്ചൻ പപ്പുവല്ലാന്ന്😅​@@sunithaa.n.5028

  • @PrasadP-tv6ei
    @PrasadP-tv6ei 2 місяці тому +206

    എതൊക്കെ രാജ്യത്ത് ഓക്കെ ഉണ്ട്. ഇന്ത്യയിൽ എതൊക്കെ സംസ്ഥാനത്ത് ഉണ്ട്. എന്നു നോക്കിയാൽ മതി ഇവൻ വല്ലാത്ത ഒരു ഭാവിയിലെ അച്ഛനാ'

    • @shanthanayar5547
      @shanthanayar5547 2 місяці тому +5

      😂😂😂😂😂😂😂😂😂😂

    • @AnilKumar-jk3mq
      @AnilKumar-jk3mq 2 місяці тому

      രാജ്യരെഹസ്യം ഇയാൾ മുഖാന്തിരം പുറത്തുപോകാൻ സാധ്യതയുണ്ട്. 😟

    • @roy2060
      @roy2060 2 місяці тому +7

      എങ്ങിനെ പ്രതികരിക്കും എന്ന ക്യാപ്സൂൾ നിർമ്മാണത്തിലായിരിക്കും കോൺഗ്രസ്‌

  • @indirak8897
    @indirak8897 2 місяці тому +244

    ഇങനേ കലൃണം കഴിഞ്ഞത് എന്തിന് മറക്കുന്നു, ആഭ്യന്തരം എന്തുകൊണ്ട് മിണ്ടാതേ ഇരിക്കുന്നു

    • @braveheart_1027
      @braveheart_1027 2 місяці тому +12

      Athokke blackmailing nu vechekkuvanu

    • @rajendrank8933
      @rajendrank8933 2 місяці тому +47

      സുപ്രീം കോടതിയിൽ പോയാൽ രാഹുലൻ എപ്പൊ രക്ഷപ്പെട്ടെന്ന ചോദിച്ചാ മതി . ഒരു പെരും കള്ളനെ അടുത്ത് വിളിച്ച് എന്താ ജാമ്മ്യം വേണ്ടേ എന്നു ചോദിച്ച മൊതലുകളാ അവിടെ നീതി നടപ്പാക്കാൻ മെനക്കെട്ടിരിക്കുന്നത് '

    • @lalajicr3777
      @lalajicr3777 2 місяці тому

      സത്യം​@@rajendrank8933

    • @anishm.antony1952
      @anishm.antony1952 2 місяці тому

      സ്വകാര്യം അല്ലെ... അതിനു കേന്ദ്രം എന്ത് ചെയ്യാനാണ്.... അത്രയ്ക്ക് ഊള അല്ല ബിജെപി...

    • @sreejac8052
      @sreejac8052 2 місяці тому +8

      athe athe😅

  • @tangerinembs6993
    @tangerinembs6993 2 місяці тому +92

    Da-vinchi. എല്ലാം കാശ് കൊടുത്ത് ഒതുക്കും. ചേട്ടൻ ഒരു ഫ്രോഡ് സെറ്റ് അപ്പ് ആണല്ലോ

  • @divakaranpillai-us5wc
    @divakaranpillai-us5wc 2 місяці тому +37

    പപ്പു ആരോടും പറയാതെ ഇടയ്കിടയ്ക്ക് എങ്ങോട്ടോ മുങ്ങിയിരുന്നത് വെറുതെയല്ല

  • @csnair-co6gh
    @csnair-co6gh 2 місяці тому +32

    സുനിൽ ജി... You are great ❤️ 🙏🏻

  • @Justin-li5kj
    @Justin-li5kj 2 місяці тому +157

    ഇത് ഒരു മാതിരി ഏലസ്സ് വാല കൃഷ്ണന്റെ മകൻ ബീഹാറിൽ നിന്ന് ബാർ ഡാൻസർക്ക് പണി കൊടുത്തത് പോലെ ആയല്ലോ.. 🙆‍♂️🙆‍♂️

    • @ashasreekumar8359
      @ashasreekumar8359 2 місяці тому +4

      ഇത് കല്യാണം കഴിച്ചതാ.

    • @J-sh4xc
      @J-sh4xc 2 місяці тому +1

      But he is still single,( on the records)

  • @subhakeshir5512
    @subhakeshir5512 2 місяці тому +88

    രാഹുൽ സ്വാമിനാഥൻ

    • @Justin-li5kj
      @Justin-li5kj 2 місяці тому

      😂😂

    • @NoName1k56
      @NoName1k56 2 місяці тому

      😂🤣😂

    • @krish-3225
      @krish-3225 2 місяці тому

      The Godfather ormavannu alle? Poor Innocent, he only acted in the film.

  • @muraleemanohar779
    @muraleemanohar779 2 місяці тому +104

    നെഹ്‌റു കുടുംബം രാജ്യത്തെ വെട്ടിമറ്റിയത് മുതൽ ഇന്നുവരെ ഈ കുടുംബം രക്ഷപെട്ടോ. ഏതു വെക്തി ചെയ്‌തു കൂട്ടുന്ന പ്രവർത്തിക്കു പ്രതിഫലം ഭൂമിയിൽ തന്നെ കൊടുക്കും.

    • @user51897
      @user51897 2 місяці тому

      സത്യം. ഇപ്പോ u k അനുഭവിക്കുന്നുണ്ട് അവർ ചെയ്തതിന്റെ.

    • @hngogo9718
      @hngogo9718 2 місяці тому

      indira 33 വെടിയുണ്ടകൾ ഏറ്റു വാങ്ങി മരിച്ചു വീണു രക്തസാക്ഷിയായി. രാജീവ് ഗാന്ധി ബോംബ് സ്‌ഫോടനത്തിൽ രാഷ്ട്രത്തിനു വേണ്ടി ഛിന്നഭിന്നമായി . ഇതൊന്നും ഒരു ജനത Dal, ബിജെപി നേതാവിനും സഹിക്കേണ്ടി വന്നിട്ടില്ല. അത് കൊണ്ട് ആ കുടുംബം ഇന്ത്യ ഭരിച്ചിട്ടുണ്ടെങ്കിൽ അത് നെഹ്‌റു ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര നേതാക്കൾ കഷ്ടപ്പെട്ടിട്ടാണ്. അന്ന് നെഹ്‌റുവിനെ പോലെ പാശ്ചാത്യ പഠനവും യോഗ്യതയും അറിവും ഉള്ള ആളുകൾക്കെ ഇന്ത്യക്കാരെ പ്രബുദ്ധരാക്കി സ്വാതന്ത്ര്യ സമരത്തിന് ഇറക്കാൻ കഴിയുമായിരുന്നുള്ളൂ. സ്വാതന്ത്ര്യ ഇന്ത്യയെ ഒരു നവജാത ശിശുവിനെ നോക്കുന്ന പോലെ വളർത്തികൊണ്ടുവന്നു അതിനിടയിൽ ഉണ്ടായ യുദ്ധങ്ങൾ, തീവ്രാവാദ ആക്രമണങ്ങൾ എന്നിവയെ ചെറുത് രാജ്യത്തെ ഒറ്റകെട്ടാക്കാൻ ഇന്ദിരയ്ക്കും രാജീവനും രക്തം കൊടുക്കേണ്ടി വന്നു. മോങ്ങിജിയ്ക്കു എന്ത് സുഖം . മോങ്ങിജി സ്ഥാനമേൽക്കുമ്പോൾ ഇത്തരം പ്രശ്നങ്ങളില്ല. അപ്പോഴേക്കും ഇന്ത്യ ലോകമൊട്ടാകെ അറിയപ്പെടുന്ന ശക്തിയായി കഴിഞ്ഞിരുന്നു. ആരോ ഉണ്ടാക്കി വെച്ച കസേരയിൽ ഇരുന്നു അമ്പലം പണിതും ജനങ്ങൾക്കിട്ടു പണിതും ഭരിക്കുന്നു. എന്നിട്ടു ചോദിക്കും കൊണ്ഗ്രെസ്സ് ഇത്രയും കാലം ഭരിച്ചിട്ടും എന്ത് കാര്യമുണ്ടായി എന്ന്. രാഹുലിന്റെ തലയിൽ കയറുമ്പോൾ 33 വെടിയുണ്ടയേറ്റ ഇന്ദിരയുടെ ശരീരവും ശ്രീ പെരുംപുത്തൂരിൽ ചിന്ന ഭിന്നമായ രാജീവ് ഗാന്ധിയുടെ ശരീരവും ഓർത്താൽ മതി

  • @unnikrishnansukumarannair3196
    @unnikrishnansukumarannair3196 2 місяці тому +28

    കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമ
    ഗോഡ് ഫാദർ 😔

  • @gopinathmc1724
    @gopinathmc1724 2 місяці тому +46

    ഇപ്പൊ സന്തോഷായി. നെഹ്റു ഗ്യാൻഡ്ഢി കുടുംബത്തിൽ വിഭാര്യനായ ഒരാൾ ഉണ്ടായി എന്ന് വിശ്വസിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.

  • @spbfriendi9611
    @spbfriendi9611 2 місяці тому +49

    നമ്മുടെ കേന്ദ്ര ഗവണ്മെന്റ് എന്താ ഉറങ്ങുകയാണോ

    • @ashasreekumar8359
      @ashasreekumar8359 2 місяці тому

      എന്നിട്ടുവേണം കോൺഗ്രസ്സുകാർ രാജ്യത്തുകലാപം നടത്താൻ!!

    • @dextermorgan2776
      @dextermorgan2776 2 місяці тому

      Correct........ എല്ലാം പറ്റിര..... Vote ചെയുന്നവൻ പൊട്ടൻ 😂

  • @SunithaMK-n2x
    @SunithaMK-n2x 2 місяці тому +44

    ABC Malayalam 👍👍👍

  • @parameswarantk2634
    @parameswarantk2634 2 місяці тому +75

    ഭാര്യയെ ഉപേക്ഷിച്ച വൻ എന്ന് മോദിയെ പഴിക്കുന്ന വിമർശകരുടെ വായിൽ പഴമോ?

    • @hngogo9718
      @hngogo9718 2 місяці тому +1

      ആ സ്ത്രീ രക്ഷപ്പെട്ടു എന്ന് കരുതിയാൽ മതി

    • @zhedge5791
      @zhedge5791 2 місяці тому

      😂😂😂😂 appo RG prashnam sharikkum kondu

    • @captrk31kartha56
      @captrk31kartha56 2 місяці тому

      Modi wife History onnu vayikkamo Sakhve

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 2 місяці тому +71

    ഇതു വരെ ഉള്ള എലെക്ഷൻ സത്യവാങ്മൂലം ഇത് പറഞ്ഞിട്ടില്ലെങ്കിൽ അറസ്റ്റ്‌ ചെയ്തു ജയിലിൽ ഇടണം!!!!

  • @mohanrailajapatharai2562
    @mohanrailajapatharai2562 2 місяці тому +138

    ഇനി പപ്പുമോനും തരൂരും കൂടി oru key വില്ലേജ് തുടങ്ങണം.

    • @lalajicr3777
      @lalajicr3777 2 місяці тому +7

      റെഡ് വില്ലേജ്

    • @rekhas1210
      @rekhas1210 2 місяці тому +3

      😂😂con village

    • @narayananvn3406
      @narayananvn3406 2 місяці тому +2

      Correct.Tarar ntee kolkarana kozhy sasi .

    • @anilkesavan456
      @anilkesavan456 2 місяці тому

      ഞാൻ സപ്പോർട്ട് ചെയ്യും...

    • @muhammedmufeed2850
      @muhammedmufeed2850 2 місяці тому

      @@lalajicr3777 മോഡി ണ്ടാകും അവിടെ 😁🤣🤣😂😂

  • @KammiMurinna
    @KammiMurinna 2 місяці тому +67

    പപ്പുനെ നാണമില്ലാതെ വന്നിരുന്നു ന്യായികരിക്കുന്ന ഞമ്മന്റെ മാമ്മലിന്റെ പുള്ള ക്ഷമ പോലും മിണ്ടിട്ടില്ല

  • @vipinhfffgh3353
    @vipinhfffgh3353 2 місяці тому +109

    അവന് കള്ളും കഞ്ചാവും മൂത്തപ്പോൾ പറ്റിപ്പോയതാ അതു കൊണ്ട് വിഞ്ചിയോട് ക്ഷമിക്കു പലപ്പോഴും വിഷമിറക്കുന്നത് തെറ്റാണോ

  • @naughtysidhuuu5330
    @naughtysidhuuu5330 2 місяці тому +105

    രാഹുൽ ഗാന്ധി ലോക ഉടായിപ്പ് ആണ്...

  • @sarathlaltg3982
    @sarathlaltg3982 2 місяці тому +27

    രാഹുൽ വഞ്ചി മുങ്ങുമോ . ഈ വഞ്ചി മങ്ങുകയില്ല സർ, ഈ വഞ്ചിക്ക് ഒരു കപ്പിത്താൻ ഉണ്ട്..... സോറോസ് മാമ്മൻ എൻ്റെ കരങ്ങൾക്ക് കരുത്ത് പകരുന്നു😂😂😂😂😂😂😅

  • @Bohd-n3j
    @Bohd-n3j 2 місяці тому +93

    ഇവനെ സൂക്ഷിക്കണം. സതീശൻ മിണ്ടുന്നില്ല.ഗാർകെ മിണ്ടുന്നില്ല.തിരുവില്ലമലയിലെ സ്വാമിനാഥന്റെ കാര്യം

    • @santhammaprakash169
      @santhammaprakash169 2 місяці тому

      Garge 78th Indipendance vannathode akathirikkukayalle. Karanam last year challenge cheythathalle eee varsham Modi veettil irikkumennu.

  • @madhusudananmanghat8451
    @madhusudananmanghat8451 2 місяці тому +30

    പപ്പു വിന്റെ ഒരു കാര്യം വിവാദം ഒഴിഞ്ഞ് സമയമില്ല.. ഇനിയും എന്തൊക്കെ 😩😩😩😩

  • @RamachandranPalayadan
    @RamachandranPalayadan 2 місяці тому +30

    പപ്പു ആളൊരു കുംബിടിയാണ് ചില സ്ഥലത്ത് ഷർട്ടിന്റെ പുറത്ത് പൂണൂലിട്ട് ബ്രാഹ്മണനാവും വേറെ സ്ഥലത്ത് മുസ്ലീംമിന്റെ തൊപ്പി വെക്കും ആ ദിവാസി യുടെ കൂടെയിരുന്നാൽ ആ ദിവാസിയാകും അപ്പോൾ കുംബിടി വെറും ജഗതി ശ്രീകുമാർ അല്ല🤣🤣🤣

  • @Songoffeels9162
    @Songoffeels9162 2 місяці тому +24

    എന്തൊക്കെ പറഞ്ഞാലും, ഇവിടുത്തെ കോൺഗ്രസ്‌ കാർ ഇതു അംഗീകരിക്കില്ല. നിയമനടപടി ശരിയായി നടക്കുന്നില്ല....
    കോടതിയിൽ വന്നാൽ... അവിടെയും രക്ഷയില്ല എങ്ങനെയെങ്കിലും കോടതി ഊരി വിടും
    ..
    അല്ലെങ്കിൽ തന്നെ ഇപ്പൊ പിടിച്ചു അകത്തിടാൻ വേറെ ഒരുപാട് കേസുകൾ ഉണ്ട്... എന്തേ.....
    നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥ ചിരിലർക്ക് വഴി മാറി കൊടുക്കും...
    ചിലപ്പോൾ ഉപകാര സ്മരണ ആവാം...
    എവിടെയായാലും ഉന്നത ഉദ്യോഗസ്ഥർ ഇവരുമായി അടുത്ത ബന്ധം ഉണ്ടാവും...
    ബിജെപി എന്തെ.... കൈയും കെട്ടി നില്കുന്നു.
    ഇലക്ഷന് പ്രചാരണ വേളയിലെ കാര്യങ്ങൾ മതി, അയോഗ്യൻ ആക്കാൻ... എന്തേ.....
    കഷ്ടം.....
    നമ്മുടെ നാട് എന്ന് ശരിയാവും.

  • @mcskurup4778
    @mcskurup4778 2 місяці тому +25

    പപ്പു മോന് ഇനി എവിടൊക്കെ ഇതുപോലെ പിള്ളാര് കാണും

  • @prakashk.p9065
    @prakashk.p9065 2 місяці тому +23

    "സത്യം പറയട്ടേ! എനിക്കറിയില്ല..ഓർമ്മയില്ല."😂😂😂(ഇന്നസെന്റ്, കിലുക്കം)

  • @premachandran5391
    @premachandran5391 2 місяці тому +35

    പല പല നാളുകൾ
    പല പല പേരുകളിൽ
    പല പല നാടുകളിൽ
    പല പല നാരികൾ തന്നിൽ
    ഇതിയാൻ തന്നുടെ
    പുരുഷന്റെ ജ്വലിക്കുന്ന
    രേതസ്സ് പകർന്നു
    അങ്ങനെ വിശ്വം കീഴടക്കി!
    വസുധൈവ കുടുംബകം സാർത്ഥകമാക്കി!

    • @jayashrisr5854
      @jayashrisr5854 2 місяці тому

      😂😂😂😂..Athibheeekaran thanne

  • @haridashari9898
    @haridashari9898 2 місяці тому +116

    സാറന്മാരെ രാഹുൽ ഗാന്ധിയുടെ ഈ ബന്ധം നേരത്തെ എല്ലാരും പറയുന്ന കാര്യമാണ് എന്തുകൊണ്ട് മറച്ചുവെക്കുന്നു എന്ന് അറിയുന്നില്ല

    • @vijayalakshmit9306
      @vijayalakshmit9306 2 місяці тому

      അതിന് ആ കുടുംബത്തിലെ കാര്യങ്ങൾ എല്ലാം നിഗൂഢ മaണ ല്ലോ.

    • @saraswathigopakumar7231
      @saraswathigopakumar7231 2 місяці тому +3

      അത് സംശയം ആയിരുന്നു

  • @MeenaSatish-q3x
    @MeenaSatish-q3x 2 місяці тому +29

    കല്യാണം കഴിഞ്ഞു കുട്ടികൾ ഉണ്ടെന്ന് പറയാൻ എന്തിന് നാണക്കേട്. അധികാര ഭ്രമം മൂത്തിട്ടാണോ.

  • @jinishnelson2596
    @jinishnelson2596 2 місяці тому +42

    സുഹൃത്തേ രണ്ടരലക്ഷം യുഎസ് ഡോളർ എന്നു പറയുന്നത് 25 ലക്ഷം അല്ല രണ്ട് കോടിയാണ് താങ്കൾ പറഞ്ഞതിൽ പിശക് പറ്റിയിരിക്കുന്നു

  • @mathewthomas6871
    @mathewthomas6871 2 місяці тому +28

    ചാണ്ടി ഉമ്മനോടു പറയുക, അവർ തമ്മിൽ കമ്പനി ആണ്

    • @balakrishnanca2116
      @balakrishnanca2116 2 місяці тому +1

      ചാണ്ടി ഉ മ്മൻ ഏറ്റു എടുക്കട്ടെ.

  • @koshythomas4965
    @koshythomas4965 2 місяці тому +15

    പെട്ടന്ന് ഒരു external affairs ministry authority യെ columbain misistry യിൽ വിട്ട് informations collect ചെയ്യു

  • @akhilpmenonakhilpmenon6754
    @akhilpmenonakhilpmenon6754 2 місяці тому +66

    രാഹുലിന് ആരെ വേണമെങ്കിലും കല്യാണം കഴിക്കാം, കല്യാണം കഴിക്കാതെയും കുട്ടികൾ ഉണ്ടാകാം... അതൊന്നും അല്ല ഇവിടത്തെ പ്രശ്നം...
    ഇന്ത്യയുടെ പ്രധാനമന്ത്രി ആകാൻ പോകുന്ന ഒരാൾ സത്യസന്ധൻ ആയിരിക്കണോ വേണ്ടയോ എന്നതാണ് ഇവിടത്തെ പ്രശ്നം...
    അയാൾക്കു മക്കൾ ഉണ്ടെങ്കിൽ അത് ഇന്ത്യൻ സമൂഹത്തിൽ നിന്ന് മറച്ചു വാക്കേണ്ട കാര്യം സ്വാഭാവികമായും ഇല്ലല്ലോ...
    ഇലക്ഷന് നിക്കുന്നതിനു മുമ്പ് ഫാമിലി details and property details കൊടുക്കണം... അപ്പൊ ഇയാൾ കള്ളം പറഞ്ഞാണ് എലെക്ഷനിൽ മത്സരിച്ചത്....
    ഗുരുതരമായ പ്രശ്നമാണ്...
    ഇത് തെളിഞ്ഞാൽ രാഹുലിന്റെ രാഷ്ട്രീയ ഭാവി പോകും എന്നുള്ള കാര്യം ഉറപ്പാണ്... രാഹുലിന്റെ രാഷ്ട്രീയ ഭാവി പോയി എന്ന് പറഞ്ഞാൽ കോൺഗ്രസ്‌ പല കഷ്ണങ്ങൾ ആയി പുലരും എന്നർത്ഥം...

    • @betamarg4077
      @betamarg4077 2 місяці тому

      മോഡിക്ക് പറ്റിയ ആൾ ആണ്

    • @jayanthane.m.8666
      @jayanthane.m.8666 2 місяці тому +1

      എന്നാല് വയനാട് നിന്ന് പ്രിയങ്കയെ ജയിപ്പിക്കാം.

    • @muthukumarmuthukrishnan1778
      @muthukumarmuthukrishnan1778 2 місяці тому

      It seems marriage not legally registered

    • @hngogo9718
      @hngogo9718 2 місяці тому

      എലെക്ഷന് നിൽക്കുന്നതിനു മുമ്പ് നിയമപരമായ ഭാര്യയുണ്ടെങ്കിൽ വെളിപ്പെടുത്തിയാൽ മതി. ഗേൾ ഫ്രണ്ട് ന്റെ കാര്യം പറയേണ്ട കാര്യമില്ല

    • @akhilpmenonakhilpmenon6754
      @akhilpmenonakhilpmenon6754 2 місяці тому

      @@hngogo9718 കുട്ടികൾ ഉണ്ടെങ്കിൽ വെളിപ്പെടുത്തണം...

  • @rameshanchoyyiantavida4985
    @rameshanchoyyiantavida4985 2 місяці тому +18

    ഈ രാജ്യം നന്നാകണമെങ്കിൽ പണ്ട് റഷ്യയിലും ഫ്രാൻസിലും നടന്ന പോലെ ഒരു വിപ്ലവം നടക്കേണ്ടി വരും😊

  • @prasanthkb2170
    @prasanthkb2170 2 місяці тому +60

    അദ്ദേഹം രാമനാഥനെ പോലെ നിഷ്കളങ്കനാണ്. പക്ഷെ Godfather മാർ ഒന്നിനും സമ്മതിക്കാഞ്ഞിട്ടാണ്.

  • @parameswaranvr3884
    @parameswaranvr3884 2 місяці тому +18

    താമസിക്കാൻ വീട് പോലും ഇല്ലാത്ത എന്നെ എല്ലാവരും ചേർന്ന് ആക്രമിക്കുന്നേ

    • @lalajicr3777
      @lalajicr3777 2 місяці тому +7

      വീടില്ല ശരിയാണ് മമ്മി ലോക കോടീശ്വരി

    • @sunithaa.n.5028
      @sunithaa.n.5028 2 місяці тому

      അവൻ കുട്ടിച്ചോർ ആക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയിൽ അവൻ എങ്ങനെ ആണ് വീട് വെക്കുക?ചൈനയ്ക്കും പാകിസ്ഥാനും ജിഹാദികൾക്ക്കും ഇന്ത്യയെ വിറ്റ്റ് കാശാക്കി അവന് യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും വീട് വാങ്ങാൻ ഉള്ളതാണ്.

  • @somanak3241
    @somanak3241 2 місяці тому +15

    ഇതിൽവലിയ അത്ഭുതമൊന്നുമില്ല രാഹുൽ ന് അതിനുള്ള കഴിവും ഉണ്ട് . പപ്പു ആള് വേറെയാ കേരള മാ മകൾക്ക് ആണ് നാണക്കേട് .

  • @sabareesanjiju1123
    @sabareesanjiju1123 2 місяці тому +54

    ചക്രവ്യൂഹം പത്മവ്യൂഹം ഒന്നും അല്ല മക്കൾ വ്യൂഹം😂😂😂

  • @krishnanr9510
    @krishnanr9510 2 місяці тому +18

    മക്കൾക്കു FB കാണും അതും കൂടി തപ്പി നോക്കു അച്ഛൻ്റെയും അമ്മയുടേയും photo കാണും

  • @VijayanTN-i3i
    @VijayanTN-i3i 2 місяці тому +10

    കഥ അറിയാതെ ആട്ടം കാണുന്ന കേരള ത്തിലെ ഏറാൻ മൂളി ദൃശ്യമാദ്ധ്യമങ്ങൾ ഇനി എന്തു ചെയ്യും

    • @dextermorgan2776
      @dextermorgan2776 2 місяці тому

      Central govt എന്ത് കോപ് ആണ് ചെയ്തേ...... 7 yrs ayyi...... എല്ലാവന്മാരും കൂടെ നമ്മളെ പൊട്ടൻ ആക്കുന്നു 😂

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 2 місяці тому +60

    ബെറുതെ തെറ്റിദ്ധരിപ്പിച്ചു , പപ്പു പുപ്പുലിയാണ് ട്ടോ😂😂

    • @UmaLokanath
      @UmaLokanath 2 місяці тому +1

      😅😅

    • @IndraSenan-gv5yg
      @IndraSenan-gv5yg 2 місяці тому +2

      കള്ളവെടിയിൽ ലവൻ പണ്ടേ പുലിയാണ്. പട്ടായ പപ്പു എന്ന് ഓമന പേര് മുമ്പേയുണ്ട്...

  • @radhankrishnan8692
    @radhankrishnan8692 2 місяці тому +12

    Thanks for airing this news

  • @manurkgs
    @manurkgs 2 місяці тому +26

    ഈ രഹസ്യങ്ങൾ ഒന്നും അറിയാത്ത മോഡിയും അമിത് ഷായും..🤔🙂😄😂

    • @BaburajBabu-m1w
      @BaburajBabu-m1w 2 місяці тому +1

      ഇപ്പോൾ arinjille avarude bhudhi kalikkan ariyunnavanu ground venda ennu. Enthu thonunnu 😂😂😂😂😂😂😂

  • @Citizen.380
    @Citizen.380 2 місяці тому +15

    ഒരു ഭർത്താവിന്റെ കടമകൾ മോദിയെ പഠിപ്പിച്ച കോൺഗ്രസ്സ് രാഹുൽജിയെ കൊണ്ട് ഒരു വിവാഹം കഴിപ്പിക്കണം, ലണ്ടനിൽ നിന്ന് കൊച്ചമ്മിണി ടീച്ചർ മക്കളുമായി കയറിവരാതെ നോക്കണം ബാങ്കോക്കിലെ ഏതോമലയിൽ ധ്യാനിക്കാൻ പോണെന്നാണ് നാട്ടുകാരെ പറഞ്ഞു പഠിപ്പിച്ചേക്കുന്നത് 😂😂

  • @padmarajcv6046
    @padmarajcv6046 2 місяці тому +25

    ആ ബെ ചെ ഇങ്ങനെ ആണ് abc എന്ന് തുർക്കി ഇറ്റലി എന്നിവിടങ്ങളിൽ.
    അതിനാൽ വിഞ്ചി എന്നു തന്നെ ആണ് ഉച്ചാരണം

  • @menonsdevadas
    @menonsdevadas 2 місяці тому +17

    ഇലക്ഷൻ മൽസരിക്കുമ്പോൾ കൊടുത്ത സത്യവാങ്ങ്മൂലം തെറ്റാണെന്ന് തെളിഞ്ഞാലും uk സിറ്റിസൺഷിപ് ഉണ്ടെന്നത് ശരിയാണെങ്കിൽ മുൻകാല പ്രാബല്യത്തോടെ അയാളുടെ MPസ്ഥാനം ' അസാധുവാക്കുക, വാങ്ങിച്ച ശമ്പളവും ആനുകൂല്യങ്ങളും തിരിച്ച് പിടിക്കണം, വീട്ട് വാടക തുടങ്ങി എല്ലാം തിരിച്ച് പിടിച്ച് രാജ്യ നിയമങ്ങൾ പാലിക്കാത്ത MP യെ ശിക്ഷിച്ച ശേഷം നാട് കടത്തണം..

  • @jayakumarpb5635
    @jayakumarpb5635 2 місяці тому +15

    വിത്ത് ഗുണം പത്തു ഗുണം

  • @sasidharanpalakkod387
    @sasidharanpalakkod387 2 місяці тому +3

    ഇന്ത്യയ്ക്കകത്തെ ആവശ്യവും ആവശ്യമല്ലാത്തതുമായ എല്ലാ കാര്യങ്ങളും സംസാരിക്കുന്ന നമ്മുടെ പ്രതിപക്‌ഷ നേതാവ് ഈ കാര്യങ്ങളിലെ സത്യാവസ്‌ഥ പൊതുജനങ്ങളെ അറിയിക്കുവാൻ ബാദ്ധ്യസ്ഥനാണ്.
    ഗാന്ധി കുടുംബവും കോൺഗ്രസ്സും മൗനത്തിലിരിക്കുന്നത് നന്നല്ല....അഥവാ കുട്ടികൾ ഉണ്ടെങ്കിൽ അന്തസ്സോടെ പൊതു ജനങ്ങളെ അറിയിക്കുവാൻ തയ്യാറാവണം 🙏

  • @rpbadff507
    @rpbadff507 2 місяці тому +17

    ക്യാബിനറ്റ് പദവിയുള്ള ആളല്ലേ. നമ്മടെ പ്രതിപക്ഷ നേതാ വിനെയാണ് ആരോപിക്കുന്നത്. So the Govt. will start to investigate😅

  • @syamraveendran9996
    @syamraveendran9996 2 місяці тому +5

    വജ്പെയിയുടെ ഭരണ കാലത്ത് ഇയാളെ മയക്കുമരുന്നുമായി അമേരിക്കയിൽ എയർപോർട്ടിൽ പിടിച്ചിരുന്നു...അന്ന് വാജ് പേയി നേരിട്ട് ഇടപെട്ടാണ് ഇയാളെ റിലീസ് ചെയ്തത്...ആ സംഭവവും ഇതുമായി കൂട്ടി വായിക്കണം...

  • @charvikranav
    @charvikranav 2 місяці тому +10

    രണ്ടു പിള്ളേരും നാല് പാസ്പോർട്ടും. സുബ്രു സ്വാമി ബുദ്ധി മുട്ടി വല്ലതും നേടിയാൽ ബിജെപി നേതാക്കൾ എന്തോ ഉണ്ടാക്കിയത് പോലെ പ്രസംഗിക്കാൻ വരും .. അത്രവരെ അതിനെ എതിർക്കും. പാസ്പോർട്ട് വിഷയം ഒക്കെ അദ്ദേഹം പരാതി നൽകിയിട്ട് വർഷങ്ങൾ ആയി .

  • @jdsvds1307
    @jdsvds1307 2 місяці тому +7

    എന്റെ പൊന്നേ ഇതിനെ തന്നെ സഹിക്കാൻ വയ്യാ ഇനി വല്ല കുട്ടികളും കൂടെ ഉണ്ടെങ്കിൽ അടുത്ത പ്രധാനമന്ത്രി ആവാൻ വയനാട് കൊണ്ട് നിർത്തും പ്രധാനമന്ത്രി ആക്കാൻ.

    • @shanthanayar5547
      @shanthanayar5547 2 місяці тому

      Can be the primeminisyer of Angamali 😂😂😂😂

    • @ambilyrajanrajan639
      @ambilyrajanrajan639 2 місяці тому

      അവിടുത്തെ മുസ്ലിങ്ങൾ ജയിപ്പിക്കുകയും ചെയ്യും..

  • @SankarKizhakkekara
    @SankarKizhakkekara 2 місяці тому +15

    If Rahul Gandhi is denied citizenship, it will save this nation.

  • @user-gi3jq8sq5u
    @user-gi3jq8sq5u 2 місяці тому +21

    ഇരട്ട പൗരത്വം ഉണ്ടെങ്കിൽ എന്തിനാണ് അദ്ദേഹത്തെ പ്രതിപക്ഷനേതാവായി വച്ചു കൊണ്ടിരിക്കുന്നത് ഇതും മോദിയും കോൺഗ്രസും തമ്മിലുള്ള ഒരു കളിയാണ്. ജനങ്ങളെ പറ്റിക്കുന്ന കളി. അതുപോലെ രാഹുൽഗാന്ധി ഇതുവരെയും ആ ചാനലിന് എതിർപ്പും അറിയിച്ചിട്ടില്ല. അവന് സാധനം ഉണ്ടെന്ന് മനസ്സിലായി. പൊട്ടൻ അല്ല

  • @psankarkk
    @psankarkk 2 місяці тому +4

    നെഹ്റുവിന് ശേഷം ഇന്ദിര, ഇന്ദിരക്ക് ശേഷം രാജീവ്, രാജീവിന് ശേഷം രാഹുൽ
    ഇങ്ങനെയുള്ള ഒരു കുടുംബപാർട്ടിയായ കോൺഗ്രസ്സിൻ്റെ അണികളെ എന്നും അലട്ടിയിരുന്ന ഒരു പ്രശ്നമായിരുന്നു രാഹുലിന് ശേഷം കോൺഗ്രസ്സിനെ ആരു നയിക്കുമെന്നുള്ളത്.
    കേട്ടത് ശരിയാണെങ്കിൽ അതിനൊരു പരിഹാരമായി '
    രണ്ടു മക്കൾക്കും ഇൻഡ്യൻ പൗരത്വമെടുത്താൽ കോൺഗ്രസ്സിൻ്റെ ഭാവി നേതൃത്വമാർക്കെന്ന ആശങ്കയില്ലാതാകും

  • @balakrishnanca2116
    @balakrishnanca2116 2 місяці тому +10

    രാഹുൽ ഗാന്ധി ശ്രമിച്ചതാണ്.വെറോണിക്ക വേറെ ആളെ വെച്ച് സാധിച്ചതാണ്.

  • @ManikandanNadeshan
    @ManikandanNadeshan 2 місяці тому +28

    രാഹുൽ മാങ്കുട്ടം ഇവിടെയുണ്ട് മറുപടി തരും

    • @gdp8489
      @gdp8489 2 місяці тому +6

      😂😂😂😂

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 2 місяці тому +10

      മാങ്കൂട്ടം പറയുന്നില്ലെങ്കിൽ മാക്കുറ്റി പറയും

    • @ashasreekumar8359
      @ashasreekumar8359 2 місяці тому +2

      എന്തുപറയാനാ?

    • @ucap6420
      @ucap6420 2 місяці тому +1

      😂

  • @lubantrad8814
    @lubantrad8814 2 місяці тому +10

    അവന്‍ ചെറിയ പുള്ളിയല്ല..നിങ്ങള്‍ ഇതു ചര്‍ച്ച ചെയ്യാതെ വേറെ വല്ലതും ചര്‍ച്ച ചെയ്യു..മോദിയും ഒന്നും ചെയ്യില്ല. ഭയങ്കരനാണ് അവന്‍ 😂😂

  • @sreekumarkartha8816
    @sreekumarkartha8816 2 місяці тому +12

    2.5 lakhs USD is above 2 Crores

  • @syamkumar6397
    @syamkumar6397 2 місяці тому +5

    അഭ്യന്തര വകുപ്പ് ഏഴ് കൊല്ലമായി നടപടി എടുത്തിട്ടില്ലെങ്കിൽ പിന്നെ ഈ ആരോപണമെല്ലാം വ്യാജമാണെന്ന് വേണ്ടേ കരുതാൻ?😂😂😂

    • @BaburajBabu-m1w
      @BaburajBabu-m1w 2 місяці тому

      ഇതാണ് മോനെ ചക്രവ്യൂഹം അല്ല പദ്മവ്യൂഹം. ഘാട ഗട്ട് ഘാട ഘട് 😂😂😂😂

    • @dextermorgan2776
      @dextermorgan2776 2 місяці тому

      അവന്മാർക്ക് പരസ്പരം ധാരണ കാണും...... ഇന്ത്യയിലെ പൊട്ടന്മാരെ പറ്റിക്കാൻ എളുപ്പം അന്നെലോ

  • @kalesankalesan4486
    @kalesankalesan4486 2 місяці тому +2

    BBC പറഞ്ഞൽ കേരളത്തിലെ ചില മാധ്യമങ്ങൾ വിശ്വാസിക്കു.

  • @anusreesreejith153
    @anusreesreejith153 2 місяці тому +6

    നിങ്ങൾ ഇതുപോലെ ഉത്സാഹത്തോടെ ചെയ്ത ഒരു ന്യൂസ്‌ ഓർമ്മവരുന്നു. മോദി ഇറ്റലിയിൽ പോയി എന്തൊക്കെയോ രേഖകൾ സോണിയക്കും മൻമോഹൻ സിംഗിംനും എതിരായി കൊണ്ട് വന്നു എന്നക്കെ പറഞ്ഞു. എന്നിട്ടെന്തായി. വെറുതെ നമ്മൾ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കുക. കേന്ദ്രം ഒരു നടപടിയും എടുക്കുന്നില്ല.

    • @ambilyrajanrajan639
      @ambilyrajanrajan639 2 місяці тому +1

      എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ 😀

    • @anusreesreejith153
      @anusreesreejith153 2 місяці тому +1

      @@ambilyrajanrajan639 TG പറയുന്നതുപോലെ സങ്കടവും ദേഷ്യവും കലർന്ന നിരാശയാണ് ഇതൊക്കെ കാണുമ്പോൾ.

  • @anilchirukandath5273
    @anilchirukandath5273 2 місяці тому +5

    ഭാരതത്തിലെ പത്രപ്രവർത്തകർക്കൊന്നും ഇതിനെ കുറിച്ച് ഒരറിവും ഇല്ലായിരുന്നുവോ പൊതുജനങ്ങൾ ഇതും അറിയാൻ ആഗ്രഹിക്കുന്നു അതോ പത്രപ്രവർത്തകരേയും വിശ്വാസിക്കാൻ കൊള്ളത്തില്ലേ

    • @sajithagpai9002
      @sajithagpai9002 2 місяці тому

      5 വർഷം മുൻപ് വന്നു ഒരു ചാനലിൽ

  • @saraswathigopakumar7231
    @saraswathigopakumar7231 2 місяці тому +3

    ഇതെല്ലാം ആഭ്യന്തര മന്ത്രി അറിയാതിരിക്കുമോ. Action എടുക്കണം

  • @prpradeepan
    @prpradeepan 2 місяці тому +7

    Where is the great Indian media? Shameful heights.

  • @sureshtpsureshtp5317
    @sureshtpsureshtp5317 2 місяці тому +11

    മലയ്യ...പപ്പു ഒരു കാതൽകണ്ടി തന്നെടാ.😮

  • @josephvarghese5116
    @josephvarghese5116 2 місяці тому +2

    Kashttam

  • @gamerguyplayz999
    @gamerguyplayz999 2 місяці тому +6

    കോൺഗ്രസ്കാർ എല്ലാം സത്യം മനസ്സിലാക്കി ഈഗോ കളഞ്ഞ് നാടും നാട്ടുകാരും നന്നാവണമെന്ന ആഗ്രഹത്തോടെ ബിജെപി യിലേക്ക് പോകുന്നതല്ലെ നല്ലത്.

  • @sujithamohan172
    @sujithamohan172 2 місяці тому

    👍

  • @Suman-l5x1q
    @Suman-l5x1q 2 місяці тому +9

    രാഹുലിനെയും കൊളബിയൽ കാമുകിയെയും വളരെ വർഷം മുൻപ് കുമളി റിസോർട്ടിൽ കണ്ടെന്ന വാർത്ത ഉണ്ടായിരുന്നു.
    ചോദ്യം ഇതാണ്: ഇത്രയേറെ ആരോപണ വിധേയനായ രാഹുലിനെതിരെ കേന്ദ്രം എന്തുകൊണ്ട് വ്യക്തമായ അന്വേഷണം നടത്തി നടപടി എടുക്കുന്നില്ല?
    ഒരു വ്യക്തിക്ക് ഇരട്ട പൗരത്വം ഉണ്ടോയെന്ന് പരിശോധിക്കാൻ ഇന്ത്യ ഗവർണമെൻ്റിന് എന്താ ഇത്ര ബുദ്ധിമുട്ട് മനസിലാകുന്നില്ല, അതും ഒരു VIP യുടെ കാര്യത്തിൽ ?

    • @seemabiju3914
      @seemabiju3914 2 місяці тому

      പണ്ട് ഫോട്ടോ സഹിതം മനോരമയിൽളവാർത്ത ഉണ്ടായിരുന്നു.പ്രിയങ്കയും കൂടെ ഉണ്ടായിരുന്നു.രാഹുലും ജുവാനിറ്റയും പ്രിയങ്കയും

  • @remajnair4682
    @remajnair4682 2 місяці тому +5

    സുനിലേ , ഏത് വാർത്തയും സത്യസന്ധമായി ആദ്യം അറിയുന്നത് എബിസി ചാനലിലൂടെയാണ് . ഇന്നാണെന്ന് തോന്നുന്നു ആ ഷാജൻ്റെ ചാനലിൽ (നിവൃത്തികെടുകൊണ്ട് അയാൾ ഇട്ടതായിരിക്കും) ഈ വാർത്തയുടെ തലക്കെട്ട് കണ്ടു . ഇപ്പോൾ ഞാൻ അവൻ്റെ ചാനൽ കാണാറില്ല .2019 ൽ പപ്പുവിനെ പ്രധാനമന്ത്രി ആക്കാൻ നടന്നവനാണ് ഷാജൻസ്കറിയ . എന്നേപ്പോലുള്ളവർക്ക് സുനിലിന്റെ ചാനലാണ് കാണാൻ താൽപര്യം.❤❤❤❤❤❤❤😊😊😊😊😊

  • @anandk.c1061
    @anandk.c1061 2 місяці тому +6

    എന്തായാലും മച്ചൻ (മച്ചിയുടെ )അല്ല എന്ന് ഉറപ്പിക്കാമോ??? 🤣🤣🤣

  • @ctrajesh1884
    @ctrajesh1884 2 місяці тому +35

    ഇത്തവണ എന്തെങ്കിലും നടക്കുമോ ആശാന്മാരെ... അതോ ആവിയായി പോകുമോ..

    • @shajipk286
      @shajipk286 2 місяці тому

      എന്തായാലും ഈ വിധ്വാൻ എല്ലാം കൊണ്ടും ദുരൂഹതകളുടെ രാജകുമാരനാണ് എല്ലാഉഡായിപ്പുകളും, ഇന്ത്യയിൽ നടത്താമെന്നാണ്, ഈ പപ്പുമോനും കുടുംബവും, ചില സപ്പോർട്ടിങ് രാജ്യദ്രോഹികളും ധരി ച്ചുവച്ചിരിക്കുന്നത്, എല്ലാം പൊളിഞ്ഞു പുറത്തുവരട്ടെ.

    • @bobbyrenjan4864
      @bobbyrenjan4864 2 місяці тому

      Supreme കോടതിയിൽ നിന്ന് ഊരി പോവും.

  • @satheedeviuk
    @satheedeviuk 2 місяці тому +1

    ഇത്രയും തെളിവുകൾ ഉണ്ടായിട്ട് കേന്ദ്രസർക്കാർ എന്താണ് വായും പൊളിച്ച് ഇരിക്കകയാനോ

  • @beauty9369
    @beauty9369 2 місяці тому +3

    കണ്ടോ ഹിമാരുകളെ, വേറൊമിക്ക ആയിരിക്കും അടുത്ത indian prime minister

  • @justineka7527
    @justineka7527 2 місяці тому

    Very fine description.

  • @AmbiliLekhas
    @AmbiliLekhas 2 місяці тому +3

    എന്തൊക്കെ തെറ്റ് ചെയ്താലും ഇവിടത്തെ കേന്ദ്രസർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കും

  • @krish-3225
    @krish-3225 2 місяці тому

    Neat and evidence based news. The Bangladesh Blitz editor you named was in a debate on Republic channel with Arnab Goswami last week.

  • @mohanankerala4546
    @mohanankerala4546 2 місяці тому +16

    ഇനി ഈ പിള്ളേർക്ക് ഇന്ത്യ സെക്യൂരിറ്റി കൊടുക്കണം ഭാവി പ്രധാന മന്തി അവണ്ട പിള്ളേരാണ്

  • @vrmohandas8389
    @vrmohandas8389 2 місяці тому +1

    ഗോഡ്ഫാദർ സിനിമയിലെ ഇന്നസെന്റ് കഥാപാത്രത്തെ ഓർമ്മ വന്നവർ ആരൊക്കെയുണ്ട് 😁

  • @user-uw7wk9ro8v
    @user-uw7wk9ro8v 2 місяці тому +9

    ഗുഡ് ചാനൽ

  • @surendrannair2278
    @surendrannair2278 2 місяці тому

    ഇതാണ് അന്വേഷണാത്മക മാധ്യമ പ്രവർത്തനം, അനുസ്യുതം തുടരണം 🎉🎉🎉

  • @devanjayamol9620
    @devanjayamol9620 2 місяці тому +6

    2.5 ലക്ഷം ഡോളർ എങ്ങനെയാ സുനിലെ 25 ലക്ഷം രൂപയാകുന്നത് 2 കോടി രൂപയല്ലേ😂😂😂

    • @chitranpv7405
      @chitranpv7405 2 місяці тому

      Adde 2 kodi Evanu trinum Ittali gottala 800 kodi commotion ?

  • @gijilkk6063
    @gijilkk6063 2 місяці тому +3

    എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്...3 രാജ്യങ്ങളിൽ പൗരതമോ

  • @Ksukumaran-v6b
    @Ksukumaran-v6b 2 місяці тому +6

    levan ആള് തരികിട🎉🎉രാഹുൽ കണ്ടി.🎉

  • @saraswathigopakumar7231
    @saraswathigopakumar7231 2 місяці тому +2

    എത്ര നാണം കെട്ട മനുഷ്യൻ.

  • @manjusra6717
    @manjusra6717 2 місяці тому

    രാഹുലിന് രണ്ടു മക്കൾ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം. തലമുറ നിന്നുപോകുമോ എന്ന സങ്കടം തീർന്നു. എല്ലാ സംസ്ഥാനത്തും മക്കൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. നല്ല ഒരു മനുഷ്യ സ്നേഹിയുടെ മക്കളും നല്ലവർ ആയിരിക്കുമല്ലോ.

    • @StandwithTruth03
      @StandwithTruth03 2 місяці тому

      സ്നേഹത്തിൻ്റെ കടയിൽ വെറെയ്റ്റി ഐറ്റംസ്😂😂😂