ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചതിനെതിരെ സംസ്ഥാന വ്യാപക സമരവുമായി കേരള മുസ്‌ലിം ജമാഅത്ത്‌

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 1,3 тис.

  • @Mhdrk_12123
    @Mhdrk_12123 2 роки тому +1211

    ശ്രീരാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് ജനറൽ മാനേജർ പദവിയിൽ നിന്നു പിൻവലിച്ഛ്,ജയിലിൽ അടക്കൂ..സർക്കാരെ.. KMB ക്ക് നീതി വേണം..

    • @ashrafkooli9471
      @ashrafkooli9471 2 роки тому +9

      Mashaallah 👍

    • @Haaashh
      @Haaashh 2 роки тому +5

      👍🏼👍🏼

    • @brave.hunter
      @brave.hunter 2 роки тому +6

      *kerala Janathayudeu motham attipper avakaasham ningalkilla suhruthey*

    • @ahammedahammed1338
      @ahammedahammed1338 2 роки тому +1

      @@ashrafkooli9471 ,,,,,,,,,,,,,,,,,,,,,,,,,,,,,

    • @Mdra391
      @Mdra391 2 роки тому +22

      @@brave.hunter AP വിഭാഗം കോൺഗ്രസ്‌നോ ലീഗ് നോ പിന്തുണച്ചില്ലെങ്കിലും, നിങ്ങൾ പിണറായിക്കെതിരെയും കൊലക്ടർ ക്കെതിരെയും ഉള്ള സമരത്തിന് അഭിവാദ്യങ്ങൾ..... 👏👏👏

  • @hopefully917
    @hopefully917 2 роки тому +522

    അനുകരണീയമായ പ്രതിഷേധ സമരം.
    അഭിവാദ്യങ്ങൾ.

    • @കമലദളം-ട8ഷ
      @കമലദളം-ട8ഷ 2 роки тому +3

      അടുത്ത തവണയെങ്കിലും കമ്മ്യൂണിസ്റ്റുകൾക്ക് വോട്ടിടാതെ ശ്രദ്ദിക്കണം , കൊല്ലപ്പെട്ടത് മുസ്‌ലിം ആയതോണ്ട് അവർക്കതിൽ ഒരു പരിഭവവുമില്ല

    • @hopefully917
      @hopefully917 2 роки тому +3

      @@കമലദളം-ട8ഷ ഞാൻ ലീഗിന് വോട്ടു ചെയ്യുന്ന ആളാണ്.

    • @akbarkkstore5417
      @akbarkkstore5417 2 роки тому +1

      കുത്തുമ്പോ നോക്കേണ്ടിയിരുന്നു ഇനി മോങ്ങീട്ട് കാര്യമില്ല

    • @feehtal
      @feehtal 2 роки тому +2

      ഇനി മുതൽ ഒരു AP കാരനും പിണറായിക്ക് വോട്ടു ചെയ്യരുത്... അഹങ്കാരം ആണ് ശ്രീറാം നെ കളക്ടർ ആക്കിയത്... കുടുംബത്തിന് കൊടുത്ത പൈസയും ജോലിയും പിണറായിയുടെ മു ഖത്തു വലിച്ചെറിയണം...

    • @Nik89016
      @Nik89016 2 роки тому

      @@feehtal Mohammad nambi peril rape case undo ,6 vasu ullu kuttiya pidpichipcha.marcha nadano...

  • @remeshmankuthel879
    @remeshmankuthel879 2 роки тому +81

    കാന്തപുരം അതൊരു സംഭവം തന്നെ

  • @jabirkdm4845
    @jabirkdm4845 2 роки тому +59

    ഇത് കാന്തപുരത്തിന്റെ മക്കളാണ്. ബിരിയാണി വാഗ്ദാനം നൽകി കൊണ്ട് വന്നതല്ല.

  • @cristianoronaldo76781
    @cristianoronaldo76781 2 роки тому +103

    ഒരേ സമയം 14 ജില്ലകളിൽ കളക്ടറേറ്റില്ക്കുള്ള മാർച്ച്‌.... അതും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയുള്ള മാന്യമായ പ്രതിഷേധം.... കൊള്ളേണ്ടവർക് കൊണ്ടിട്ടുണ്ടാകാന് ചാൻസ് ഉണ്ട്... നീതി ലഭിക്കട്ടെ
    ...

  • @johndaniel4733
    @johndaniel4733 2 роки тому +345

    തല തിരിഞ്ഞ തീരുമാനങ്ങൾ ധാർഷ്ട്യത്തോടെ, ജനങ്ങളുടെ പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലാ

  • @-op1974
    @-op1974 2 роки тому +67

    മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ

  • @dhanalakshmi21110
    @dhanalakshmi21110 2 роки тому +386

    ഒരു കൊലപാതകം നടത്തിയ പ്രതിക്കെതിരെ നടത്തുന്ന ഈ പ്രധിഷേധസമരത്തിന് ഞാൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു 👍🏻

    • @mathewjoseph1484
      @mathewjoseph1484 2 роки тому

      വഫ ആണ് കൊലപാതകി

    • @ponnuponnu5649
      @ponnuponnu5649 2 роки тому

      ബഷീർ കൊല്ലപ്പെട്ടിട്ട് മൂന്ന് വർഷം കഴിഞ്ഞു.ഇപ്പഴാണോ നിങ്ങൾക്ക് ബഷീറിനെ ഓർമ്മ വന്നത്.ശുഐബ് എന്ന് ഒരാളെ 40 വെട്ട് വെട്ടിക്കൊന്ന വാർത്ത നിങ്ങൾ അറിഞ്ഞിരുന്നോ.ഇനിയെൻകിലും അന്തമായ കമ്യൂണിസ്റ്റു ഭക്തി ഒന്ന് മാറ്റിവെക്കൂ

    • @sachu23804
      @sachu23804 2 роки тому

      @@mathewjoseph1484 venkittaraman ippurathe seatil urangukayaayirunnu

    • @hassinph104
      @hassinph104 2 роки тому

      @@mathewjoseph1484
      No

    • @divine_lover_3332
      @divine_lover_3332 2 роки тому +1

      @@mathewjoseph1484 ഇപ്പോഴെങ്കിലും നിങൾ വെളിപ്പെടുത്തിയത് നന്നായി.അല്ലെങ്കിൽ എന്താകുമായിരുന്നു ഈ ലോകത്തിന്റെ അവസ്ഥ.
      😃😃😃🤓🤓🤓🤓

  • @ranjithp5929
    @ranjithp5929 2 роки тому +253

    Kerala janatha ഒന്നിക്കണം..... Venkitta ramane colectorayi കേരളത്തിൽ വേണ്ട....

    • @Ayaan19870
      @Ayaan19870 2 роки тому +5

      Palakkad church father unde ee protestill

    • @theniravpanchal
      @theniravpanchal 2 роки тому +2

      Jai Sriram Venkataraman. ❤️❤️❤️

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 2 роки тому +59

    അച്ചടക്കം കൊണ്ടും, ആൾക്കൂട്ടം കൊണ്ടും, ശ്രദ്ധിക്കപ്പെട്ട മാർച്ച്‌,14ജില്ലകളിൽ ഓരോ സമയം പതിനായിരങ്ങൾ ഒരുമിച്ചു കൂടി 👍👍👍👍👍👍👍👍👍

  • @agfmelmuri2733
    @agfmelmuri2733 2 роки тому +172

    എല്ലാവിധ ഭാവികങ്ങളും നേരുന്നു 👍👍👍👍👍

  • @indiatodubai6909
    @indiatodubai6909 2 роки тому +312

    ഭയങ്കര സങ്കടനാ സെറ്റപ്പ്...14 ജില്ല കളക്ടർറ്റുലേക്കും സെക്രട്ടറിയേറ്റിലേക്കും ഒരേ സമയം.... Congratulations👍👍🌹🌹🌹പിണറായിയുടെ അഹങ്കാരം നമുക്ക് തകർക്കണം

    • @eshanmedia2286
      @eshanmedia2286 2 роки тому

      👍🌹

    • @mapilapattukal4430
      @mapilapattukal4430 2 роки тому +10

      പിണറായി ക് ഒരു ടെന്ഷനും ഇല്ല ഇലക്ഷന് മുംബ് ആ കലക്ടറെ അങ്ങ് മാറ്റിയാൽ എപികാര് ഓരോരുത്തരും രണ്ട് വോട്ട് വീതം ldfന് കിട്ടും

    • @mhmmd_98
      @mhmmd_98 2 роки тому +14

      @@mapilapattukal4430 വോട്ട് കൊടുക്കാൻ ഞങ്ങൾക്ക് യാധൊരു മടിയും ഇല്ല നീതിയും ന്യായവും അനുസരിച് ഭരണം നടത്തുകയാണെങ്കിൽ മറിച്ചാണെങ്കിൽ നിലക്ക് നിർത്താനും ഞങ്ങൾക്കറിയാം...

    • @lostgyt8756
      @lostgyt8756 2 роки тому +2

      🇸🇱

    • @mapilapattukal4430
      @mapilapattukal4430 2 роки тому +4

      @@mhmmd_98 നിങ്ങൾ നിലക്ക് നിറ്തിയതിന്റെ ഗുണമാണ് നിങ്ങൾ അനുഭവിക്കുന്ന ത്

  • @palavaka1087
    @palavaka1087 2 роки тому +207

    ഇങ്ങനെ ഒരു മാർച്ച്‌ നടത്താൻ നിങ്ങൾക്കേ കഴിയു....
    നല്ല ചിട്ടയോടെ യുള്ള മാർച്ച്‌.👍👍

    • @Abduljabbar-gx4se
      @Abduljabbar-gx4se 2 роки тому +1

      Thanks bro welcome ur coment✋🏼🙏🏻🙏🏻

    • @Nik89016
      @Nik89016 2 роки тому +3

      Mohammad nabi rape cheythu ennu paraju March nadathumoo

    • @paaru313
      @paaru313 2 роки тому +4

      @@Nik89016 ആരെ നിന്റെ മദറിനെയോ sisneyo

    • @Nik89016
      @Nik89016 2 роки тому

      @@paaru313 6vasu ulla kuttiye rape cheytha nabi,ninte god , nee usthadinu kailkan kodkutha experience, ninte umme usthadinu kailkan koduktha . ennittu muthuchippi quarnte konnam padipikkum

    • @mediatech9427
      @mediatech9427 2 роки тому

      @@Nik89016 poda patti

  • @ranjithp5929
    @ranjithp5929 2 роки тому +65

    Valare nalla കാര്യം njaum... ഒപ്പം കൂടുന്നു...

  • @kunjonkunjon1733
    @kunjonkunjon1733 2 роки тому +193

    സംസ്ഥാന വ്യാപകമായി ആർജ്ജവത്തോടെ ഒരേസമയം സംസ്ഥാനത്തെ വിറപ്പിച്ചമാർച് ഫലം കാണുകതന്നെ ചെയ്യും 👌👍

    • @nasarpzr7581
      @nasarpzr7581 2 роки тому

      ഇല്ലെങ്കിൽ വിവരം അറിയും

    • @arshalshabeeb007
      @arshalshabeeb007 2 роки тому +4

      vote bank പൊട്ടുമോ... അവസാനം എൽഡിഎഫ് തിരിഞ്ഞു കുത്തി 🤣🤣🤣

    • @jinsjohn6023
      @jinsjohn6023 2 роки тому +2

      @@nasarpzr7581 ആര്😱🥱

    • @majidaf443
      @majidaf443 2 роки тому

      കേരളത്തിൽ ബിജെപി യെ കൊണ്ടു വരാനുള്ള ശ്രമം മാത്രമേ ഇതിനെ കാണാൻ കഴിയു. ഇസ്ലാമിക തട്ടിപ്പു കാർ

  • @abuhannath5118
    @abuhannath5118 2 роки тому +35

    എന്തൊക്കെ പറഞ്ഞാലും
    ഇത്ര അച്ചടക്കവും, വൃത്തിയുമുള്ള
    ഒരു മാർച്ച് ഈ ഭൂലോകത്ത് കാണില്ല ....
    രാഷ്ട്രീയ പാർട്ടികൾ കണ്ട് പടിക്കട്ടെ

  • @ruksanakp2714
    @ruksanakp2714 2 роки тому +86

    വിശദമായ റിപ്പോർട്ട്‌ നൽകിയ മീഡിയ വൺ ന് അഭിനന്ദനങ്ങൾ 🌹👍

    • @Nik89016
      @Nik89016 2 роки тому

      Mohammad nambi peril rape case undo ,6 vasu ullu kuttiya pidpichipcha.marcha nadano...

  • @People_review
    @People_review 2 роки тому +48

    ന്യായമായ ആവശ്യം 👍🏻👍🏻👍🏻

  • @hamzathalikkunnath5132
    @hamzathalikkunnath5132 2 роки тому +102

    അദ്ദേഹത്തെ കലക്ടറായി നിശ്ചയിച്ചതിൽ ഇടതുപക്ഷത്തിന് തീർച്ചയായിട്ടും അതിന്റെ ഉത്തരവാദിത്വം ഉണ്ട്

    • @mapilapattukal4430
      @mapilapattukal4430 2 роки тому

      ഇടതുപക്ഷം വിജയിച്ചത് തന്നെ ഐപികാരായ മലക്കുകളുടെ വോട്ട് കൊണ്ടാണ്

    • @radhaunni1447
      @radhaunni1447 2 роки тому

      കൊലപാതകിയെ മാത്രമേ കിട്ടിയുള്ളോ മുഖ്യമന്ത്രി കളക്ടർ ആക്കാൻ ?ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കൂന്നോ നിങ്ങൾ?

    • @abhivlogs8439
      @abhivlogs8439 2 роки тому

      Adhehamo🤮

  • @nazarma9283
    @nazarma9283 2 роки тому +220

    പിണറായി വിജയന്റെ ധിക്കാരവും ജനവിരുദ്ധവും ആയ നടപടികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കണം

    • @Nik89016
      @Nik89016 2 роки тому

      Mohammad nambi peril rape case undo ,6 vasu ullu kuttiya pidpichipcha.marcha nadano...

    • @mapilapattukal4430
      @mapilapattukal4430 2 роки тому +2

      ഇലക്ഷന് മുംബ് കലക്ടരെ മാറ്റുകയും ചൈയ്യും ഏപികാര് ldfന് തന്നെ വോട്ട് ചെയ്യുക യും ചൈയ്യും

    • @mohamedbashir1270
      @mohamedbashir1270 2 роки тому

      Adutha electionu orotta vottum kodukkaruthu ee nayinte makkalkku

    • @mohamedbashir1270
      @mohamedbashir1270 2 роки тому

      @@mapilapattukal4430 AP kaattu Kilavan kandapuram parayunnathu eniyengilum anusarikkaruthu.

  • @thinkbetter2026
    @thinkbetter2026 2 роки тому +193

    ധാർഷ്ട്യം അത് ആര് കാണിച്ചാലും അത് പിണറായി ആയാലും ഉമ്മൻ ചാണ്ടി യായാലും ശക്തമായി പ്രതിഷേധിക്കണം.. ഇനി ഒരിക്കലും ഇവർക്ക് പിന്തുണ അരുത്.. അത് പ്രസ്ഥാനത്തെ തളർത്തുന്നു

    • @abdulrazack9498
      @abdulrazack9498 2 роки тому +1

      എന്ന് mudi സുന്നികൾ 😔😔

    • @radhakrishnanc3836
      @radhakrishnanc3836 2 роки тому +1

      ആദ്യം ഈ വിഷയത്തിൽ ശക്തമായി പ്രതികരിച്ചത്. എ എൻ ഷുക്കൂർ ആണ്
      അപ്പോൾ ആരെയും ഞങ്ങൾ കണ്ടില്ല.

    • @khadarmunamkadavu6511
      @khadarmunamkadavu6511 2 роки тому +1

      മോഡി ആയാലും

    • @indiancitizen3326
      @indiancitizen3326 2 роки тому +3

      @@abdulrazack9498 എന്ത് വാടേ....

    • @footballshortsall3038
      @footballshortsall3038 2 роки тому +1

      @@abdulrazack9498 വീട്ടിലുള്ളവരെ പറയിപ്പിക്കല്ലേ

  • @anshida135
    @anshida135 2 роки тому +117

    കൊടും choodath ഈ കഷ്ടപ്പാടിന് തീർച്ചയായും നല്ല വിജയം ലഭിക്കും ഇന്ഷാ അല്ലാഹ് ആ ചെറുപ്പക്കാരൻ നീതി ലഭിക്കട്ടെ 👍🏻🤲

    • @Nik89016
      @Nik89016 2 роки тому

      Mohammad nambi peril rape case undo ,6 vasu ullu kuttiya pidpichipcha.marcha nadano...

    • @ktvlogsindian6382
      @ktvlogsindian6382 2 роки тому

      ഇപ്പോഴെങ്കിലും തോന്നിയല്ലോ പ്രതിഷേധിക്കാൻ
      എന്തെല്ലാം ചെയ്ത് കൂട്ടി കേരളത്തിലും ഇന്ത്യയിൽഅടക്കം എന്നിട്ട് ഇത് വരെ പിണറായിക്കോ മോദിക്കോ എതിരെ എന്തെങ്കിലും ഒര് ചെറുവിരൽ അനങ്ങിയിരുന്നോ 🤷🏻‍♂️

    • @JitzyJT
      @JitzyJT 2 роки тому +1

      unda labikkum....Basheerinte bharyakku joli kitti...kaashum kitti..ulupillathaval...swantham bharthavinte maranam vittu kaashakki....ennittu valya samaram...kashtram

    • @divine_lover_3332
      @divine_lover_3332 2 роки тому

      @@JitzyJT നിനക്ക് വട്ടാണോ....
      അല്ലെങ്കിൽ വട്ടനായി അഭിനയിക്കുകയാണോ??
      ഇവിടെ നീതിഷേധം ആണ് വിഷയീഭവിക്കുന്നത്.

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 2 роки тому +110

    സത്യത്തിനായുള്ള സമരം വിജയിക്കട്ടെ ..നീതിക്കു വേണ്ടി പോരാടുക ..ഇതൊക്കെ കളക്ടറായാൽ പിന്നത്തെ സ്ഥിതി എന്തായിരിക്കും

  • @sajeerkc1176
    @sajeerkc1176 2 роки тому +35

    എല്ലാ വിധ അഭിനന്ദനങ്ങളും ❤️

  • @Jabir-cf3wm
    @Jabir-cf3wm 2 роки тому +12

    ലാത്തിചാർജ് ഇല്ല, കണ്ണീർവാതകമില്ല,
    ഗ്രനേഡില്ല✊✊🌹
    ഇവിടെ പ്രതിഷേധിച്ചത് അടിസ്ഥാന ബോധമുള്ള ഒരു സമൂഹമാണ്👌👌
    അവരെ നയിക്കുന്നത് അറിവും വിവേകവും ഉള്ള നേതാക്കളാണ്...👌😍
    പതിനായിരങ്ങൾ പങ്കെടുത്തിട്ടും ഒരാളെ പോലും തെറി വിളിച്ചില്ല👌👌 ഒരാളെയും കല്ലെറിഞ്ഞില്ല..👌👌
    ഒരു പോലീസുകാരനും പ്രതിഷേധക്കാരെ നിയന്ത്രിക്കേണ്ടി വന്നില്ല.👌👌
    അവർ സ്വയം നിയന്ത്രിതരായിരുന്നു👌👌
    ഇവരാണ് നാളത്തെ സമൂഹത്തിലെ വക്താക്കൾ👌👌
    എന്നും അഭിമാനം ഇ പ്രസ്ഥാനം✊✊
    കേരള മുസ്‌ലിം ജമാഅത്തും, SYS, SSF പലർക്കും മാതൃകയാവുകയാണ്..😍
    വിപ്ലവ സമര പോരാളികൾക്ക് അഭിവാദ്യങ്ങൾ..💪💪

    • @aman5338
      @aman5338 2 роки тому

      🥰🥰🥰👍

  • @umairkt2961
    @umairkt2961 2 роки тому +11

    ഇവരുടെ അച്ചടക്കം.. സമ്മതിക്കണം💖

  • @rajeevrrajan6271
    @rajeevrrajan6271 2 роки тому +246

    സ്വർണത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നിയമനം

    • @AbdulHameed-fh8tk
      @AbdulHameed-fh8tk 2 роки тому +5

      അങ്ങിനെയും വരാം,ഇടതുമുന്നണിയെ തോളിലേറ്റിയവർക്ക് തന്നെ പണികിട്ടി.

    • @indiancitizen3326
      @indiancitizen3326 2 роки тому +2

      @@AbdulHameed-fh8tk ആര് തോളിലേറ്റി

    • @Mhd_mubarack
      @Mhd_mubarack 2 роки тому +1

      @@AbdulHameed-fh8tk ആരാണ് tholulethiyath

    • @AbdulHameed-fh8tk
      @AbdulHameed-fh8tk 2 роки тому +4

      @@Mhd_mubarack മറ്റാരുമല്ല,സഖാഫികൾ.

    • @AbdulHameed-fh8tk
      @AbdulHameed-fh8tk 2 роки тому

      @@indiancitizen3326 സഖാഫികൂട്ടം,ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.വർഷങ്ങൾക്ക് മുമ്പേയുള്ളതാണ്.പള്ളിയിൽ ഉറങ്ങി കിടന്ന പാവം റിയാസ് മൗലവിയെ വെട്ടികൊന്നു,ശുഐബിനെ വെട്ടികൊന്നു. കൊല്ലപ്പെട്ടവർ ഇനിയുമുണ്ട് ap വിഭാഗത്തില്‍ വിശ്വസിക്കുന്നവരായിട്ടുപോലും. പക്ഷേ ഇതിനെതിരെ കമാ എന്ന് മിണ്ടുന്നില്ല,നേതൃത്വം.

  • @abdullapv855
    @abdullapv855 2 роки тому +94

    കലക്ട൪ പദവിക്ക് കളങ്കം വരുത്തിയ "കൊലക്ടറെ സർക്കാർ സർവീസിൽ നിന്നും പുറത്താക്കുക. സഹായിച്ചവ൪ കേരള സമൂഹത്തോട് മാപ്പു പറയുക.

    • @coldstart4795
      @coldstart4795 2 роки тому +2

      Servicil ninum purathakkan indian presidentine patukayullu..IASkare

  • @palavaka1087
    @palavaka1087 2 роки тому +31

    നല്ല സംഘടന ഐക്യം 💯👌

  • @zainhind
    @zainhind 2 роки тому +2

    ഇത്രയും കൃത്യമായി ആർജ്ജവം കാണിക്കാനും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ധർമ്മ സമരം ചെയ്യാനും തന്റെ അണികളെ വാർത്തെടുത്ത കാന്തപുരം ഉസ്താദ് അഭിനന്ദനങ്ങൾ അർഹിക്കുന്നു 🌹🌹🌹

  • @asdfghjk7775
    @asdfghjk7775 2 роки тому +23

    പിണറായിക്കെതിരെ കാന്തപുരം അണികൾ നടത്തുന്ന ഈ സമരം കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു .ഐക്യദാർഢ്യം

  • @abdurazaknelli
    @abdurazaknelli 2 роки тому +30

    ഒരേ സമയം എല്ലാ ജില്ലകളിലും വൻ ജനാവലിയുമായി, അഭിനന്നാർഹം,

  • @sandeepgeorge8072
    @sandeepgeorge8072 2 роки тому +102

    വളരെ നല്ല കാര്യം. Why only muslims protesting, all should protest irrespective of the religion.

    • @Ayaan19870
      @Ayaan19870 2 роки тому +10

      Ivide Palakkad church father vare unde ee prathishedhathil.

    • @abdulmajeed8321
      @abdulmajeed8321 2 роки тому +3

      True

    • @CURRY_IN_A_HURRY
      @CURRY_IN_A_HURRY 2 роки тому +2

      True bro

    • @04235719
      @04235719 2 роки тому

      നിങ്ങൾ വർഗീയ കോമരങ്ങൾക്കുള്ള വകുപ്പുകളൊന്നും ഇതിലില്ല കേട്ടോ 😐

  • @hyderhyderkv3092
    @hyderhyderkv3092 2 роки тому +15

    ലാത്തിച്ചാർജില്ല കണ്ണീർവാതകം ഇല്ല ആരെയും തെറി വിളിച്ചില്ല നിയമപാലകൻ മാർക്ക് ബുദ്ധിമുട്ടില്ല ആവണം പ്രതിഷേധം

  • @salimsayed7377
    @salimsayed7377 2 роки тому +57

    ഞാൻ സുന്നി ആദർശം പിന്തുടരുന്ന ആളല്ല. പക്ഷേ, മുസ്ലിം ഉമ്മത്തിനെ ഒന്നാകെ ബാധിക്കുന്ന, അതിലുപരി ഒരു പാവം മനുഷ്യന്റെ നീതി നിഷേധത്തിന്റെ പേരിൽ ഞാൻ മനസ് കൊണ്ട് നിങ്ങൾക്കൊപ്പമാണ്. ഈ സമരകാഹളം വിജയിക്കുക തന്നെ ചെയ്യും...ഇന്ഷാ അല്ലാഹ്

    • @mubarakadikarathil9946
      @mubarakadikarathil9946 2 роки тому

      അപ്പൊ നീ ഏത് ആദർശമാണ് കഴുതേ ??. ഷിയ്യാ ആണോ

    • @abdulmajeed8321
      @abdulmajeed8321 2 роки тому +1

      Insha Allah

    • @sportssalam
      @sportssalam 2 роки тому

      സുന്നി ആദർശം ഇല്ലാതെ നീ ഞങ്ങൾക്കൊപ്പം ചേരണ്ട. അത് വെങ്കിട്ടരാമന്മാർ കൊല്ലുമായിരിക്കും എന്നാലും ഈമാൻ തെറ്റിക്കില്ല പക്ഷെ അതിനേക്കാൾ അപകടം നിങ്ങൾ (വഹാബി തീവ്രവാദികളാണേ ).
      മുസ്ലിം ലോകം ഇന്ന് ഇതര മതക്കാർ എതിർക്കുന്നത് ആ തീവ്രവാദ ആശയം വെച്ചാണ്.

    • @mdmusthafa9033
      @mdmusthafa9033 2 роки тому

      Thenks

    • @mdmusthafa9033
      @mdmusthafa9033 2 роки тому

      ഐ കിയ ദാ ർഢ്യം

  • @ashrafkt4406
    @ashrafkt4406 2 роки тому +147

    സ്വന്തം ശത്രുക്കൾ ആരാണെന്ന് തിരിച്ചറിയുക പ്രതിഷേധ സമരത്തിന് അഭിവാദ്യങ്ങൾ

    • @mapilapattukal4430
      @mapilapattukal4430 2 роки тому

      അത് തിരിച്ചറിയാത്തതാണ് ഇവര്കും മഹ്ദനിക്കും പറ്റിയട് പ്രഷ്ണം

    • @Abduljabbar-gx4se
      @Abduljabbar-gx4se 2 роки тому +5

      സുന്നത്ത് ജമാഅത്തിന് അനുകൂലമായ നിലപാടുകൾ സർക്കാർ എടുക്കുമ്പോൾ അത് അംഗീകരിക്കുകയും എതിരായ തീരുമാനങ്ങൾ എടുക്കുമ്പോൾ അതിനെ പ്രതിഷേധിക്കുകയും ചെയ്യുന്നതാണ്🙏🏻 ഞങ്ങൾ രാഷ്ട്രീയ നിലപാടുകൾ ഉള്ളവരാണ് രാഷ്ട്രീയക്കാർ അല്ലെങ്കിലും👍🏼👍🏼

    • @k.k.hrahman3778
      @k.k.hrahman3778 2 роки тому +6

      ശത്രുവായിട്ട് ആരുമില്ല. കാര്യങ്ങൾ തോന്നിയ രൂപത്തിൽ ചെയ്‌താൽ, നീതി നിഷേധിച്ചാൽ ഇത് പോലെ മാന്യമായി പ്രതിഷേധിക്കും.അത്ര തന്നെ.

    • @Abdulrehman-vw4bq
      @Abdulrehman-vw4bq 2 роки тому +3

      ഒരു രാഷ്ട്രീയപാർട്ടിക്കും ഈ പ്രസ്ഥാനത്തെ തീറെഴുതി കൊടുത്തിട്ടില്ല പ്രതികരിക്കേണ്ടിടത്ത് പ്രതികരിച്ചിരിക്കും അത് പ്രതികരിക്കേണ്ടപോലെതന്നെയാണ് ചെയ്യുക അത് രാഷ്ട്രീയമുതലെടുപ്പിനല്ല അവകാശസംരക്ഷണത്തിനാണ് 💪💪💪

    • @mapilapattukal4430
      @mapilapattukal4430 2 роки тому

      @@Abdulrehman-vw4bq മുസ്ലിം ങ്ങൾ നേരിടുന്ന പലപ്രഷ്ണം ഇവിടെ ഉണ്ടായിട്ടും എന്ത് കൊണ്ട് നിങ്ങൾ പ്രതികരിച്ചില്ല പ്രതികരിക്കുന്നവരുടെ കുറ്റവും കുറവും കണ്ട് പിടിക്കലായിരുന്നല്ലോ നിങ്ങളുടെ പണി വഖ്ഫ് ബോറ്ഡ് തകറ്കാനുള്ള ശ്രമം സറ്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായപ്പോൾ നിങ്ങൾ ലീഗുകാരെ ട്രോളി നടന്ന് വഖ്ഫ് ബോർഡിന്റെ ശത്രുക്കൾക് വളം വെച്ച് കൊടുക്കലായിരുന്നല്ലോ നിങ്ങളുടെ പണി വഖ്ഫ് ബോർഡ് pscക്ക് വിടൂല എന്ന് പറഞപ്പോൾ അതും സ്വാഗതം ചൈതു പിണറായിയെ പുകഴ്തി നടക്കലായിരുന്നു നിങ്ങളുടെ പണി ഈ കലക്ടർ കെതിരെ നിങ്ങൾ പ്രതികരിക്കാന് കാരണം നിങ്ങളുടെ ഇത് ഏപി കാരുടെ ഭൗതിക കാര്യത്താനും വേണ്ടിയാണ്
      കമ്മ്ണിസ്സ് കാര് ഇസ്ലാം വിരുദ്ധ കാര്യങ്ങൾ നടപ്പാക്കാൻ നോകുംബോൾ നിങ്ങൾ അതിനെതിരെ പ്രതികരിക്കുന്നവര്കെതിരെ വ്യാജ പ്രജാരണം അഴിച്ചു വിടലാണ് നിങ്ങളുടെ പണി

  • @sunilkumar-so9di
    @sunilkumar-so9di 2 роки тому +13

    വിശ്വസിക്കാൻ പറ്റിയ വാർത്തകൾ. ഒരു (one)ചാനൽ 🙏🏻👍

  • @jabirapjabirap1059
    @jabirapjabirap1059 2 роки тому +59

    അനീതിക്കെതിരെ ഏത് പാർട്ടി ആണെങ്കിലും 🔥🔥🔥🔥

  • @സുന്നികുടുംബം

    *മുദ്രാവാക്യം*SSF, SYS മുസ്‌ലിം ജമാഅത്ത് സിന്ദാബാദ് ! പ്രതിഷേധ മാർച്ച് സിന്ദാബാദ് കലക്ടറേറ്റ് മാർച്ച് സിന്ദാബാദ്സാക്ഷര സുന്ദര കേരളത്തിൽ കള്ള് കുടിയൻ കൊലപാതകിയെ കലക്ടറാക്കിയ ഉത്തരവ് പിൻവലിക്കു

    • @abdulrazack9498
      @abdulrazack9498 2 роки тому +3

      😜😜ഇത്രയും കാലം മുടി സുന്നികൾ

    • @abdullaks786
      @abdullaks786 2 роки тому

      @@abdulrazack9498 പോടാ നിരീശ്വരവാദി നിനിക്കെന്ത് ദീൻ.

  • @abdulrouf7765
    @abdulrouf7765 2 роки тому +13

    ഇത്രയും ചിട്ടയോടെ ഇത്രയും ജനസാഗരം തീർക്കാൻ ഈ ഒരു സംഘടനക്ക് മാത്രം അവകാശപ്പെട്ടതാണ് 💪💪💪

  • @vigneeshvigi7993
    @vigneeshvigi7993 2 роки тому +21

    Govt must be dismissed him and put on jail he was killed innocent person i support you

  • @yaseenaboobackerabu6926
    @yaseenaboobackerabu6926 2 роки тому +23

    ഇതു പോലൊരു പ്രതിഷേധം സ്വപ്‌നങ്ങളിൽ മാത്രം

  • @VinodVinod-ni8mh
    @VinodVinod-ni8mh 2 роки тому +38

    Why don't all people protect together.👍👍I support this struggle

    • @mohamedbashir1270
      @mohamedbashir1270 2 роки тому

      They don't support, because we are Muslims. We are not beggers to beg support. We are enough, we don't want anyone

  • @rayan._342
    @rayan._342 2 роки тому +13

    കേരള മുസ്‌ലിം ജമാഅത്
    SYS SSF 🇸🇱🇸🇱🇸🇱🇸🇱🇸🇱

  • @anshida135
    @anshida135 2 роки тому +87

    അള്ളാഹു വിജയം nalkatte🤲 സത്യം ജയിക്കട്ടെ 👍🏻

  • @sydrashidalbukhari5865
    @sydrashidalbukhari5865 2 роки тому +66

    തെറ്റിനെതിരെ പ്രതികരിക്കുക തന്നെ ചെയ്യും 💪 അതാണ്‌

    • @abdulrazack9498
      @abdulrazack9498 2 роки тому

      😜😜😜

    • @shahida8307
      @shahida8307 2 роки тому

      കൊലയാളി ജോലി ചെയ്യുന്ന kalactarilekku മാർച്ച്‌ നടത്തി കൂടെ

    • @abdulkhader-pq4ug
      @abdulkhader-pq4ug 2 роки тому

      വഖഫ് വിഷയവും സ്കോളാർഷിപ്പ് വിഷയവും ശരിയായിരുന്നോ ?

  • @rafeequerahman1014
    @rafeequerahman1014 2 роки тому +11

    അഭിവാദ്യങ്ങൾ മാർച്ചിൽ പങ്കെടുത്തവർക്ക് അഭിനന്ദനങ്ങൾ മീഡിയ വൺ

  • @venus2006uae
    @venus2006uae 2 роки тому +45

    Solidarity towards all protest against Sreeram venkat

    • @Ayaan19870
      @Ayaan19870 2 роки тому

      Palakkad church father unde ee protest ill

  • @sidheeqpp7325
    @sidheeqpp7325 2 роки тому +173

    കേരളത്തിൽ മുസ്ലിം സംഘടനകൾ ഒരുമിച്ചു നിന്നാൽ
    പൊളിയാകും 👍👍👍
    എന്നാലും എന്തൊരു ജനം 🙏👍

    • @abduraheem5687
      @abduraheem5687 2 роки тому +5

      പ്രത്യേകിച്ചും സമസ്ത ഇറങ്ങിയാൽ

    • @Mystatusvb
      @Mystatusvb 2 роки тому +6

      😂 ഉവ്വ

    • @mastercraft4407
      @mastercraft4407 2 роки тому +1

      @@abduraheem5687
      സമസ്ത കൊള്ളരുതായ്മ

    • @muhammedirfan5850
      @muhammedirfan5850 2 роки тому

      @@abduraheem5687 ivide samastha iranghunnillallo

    • @abduraheem5687
      @abduraheem5687 2 роки тому +2

      @@mastercraft4407 സമസ്ത ശരീഅത്തിന്നെത്തിരെ പ്രതിഷേധിക്കുന്ന സംഘടനയാണ്. സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മാത്രം സമരം ചെയ്യുന്നവരല്ലാ

  • @ramachandhranka654
    @ramachandhranka654 2 роки тому +28

    💪💪💪💪💪അനീതിക്കെതിരെ പോരാടണം. അഭിവാദ്യങ്ങൾ

  • @gms5746
    @gms5746 2 роки тому +4

    തുടരണം ഈ പ്രതിഷേധം,നീതി ലഭിക്കും വരെ.അഭിനന്ദനങ്ങൾ.

  • @riyasriyas3508
    @riyasriyas3508 2 роки тому +3

    മീഡിയാവണ്ണിന് നന്ദി

  • @btsfanpage2844
    @btsfanpage2844 2 роки тому +22

    കാന്തപുരം ഒന്നു വിരല്‍ ഞൊടിച്ചാല്‍ ഏത് അധികാര കേന്ദ്രങ്ങളും വിറക്കും എന്ന് മുന്‍പും തെളിയിച്ചിട്ടുള്ളതാണ്.....

  • @saheedmk
    @saheedmk 2 роки тому +110

    അറ്റം കാണാത്ത ജനം... 10000 പേര്... Mashallah ❤️ nice

    • @galaxyforce.123
      @galaxyforce.123 2 роки тому

      @@viralshortsandreels9817 🤣😄

    • @raindrops1038
      @raindrops1038 2 роки тому +13

      @@viralshortsandreels9817 attam vettiyath kond attam manamilla
      But
      Theetta Sangikal attam manappich nadakkunnu🤡🤡🤡😆😆😆😆😆😆

    • @mohammedmidhlaj9582
      @mohammedmidhlaj9582 2 роки тому +4

      Malappurath nalla aalund👍🙂

    • @nparla4763
      @nparla4763 2 роки тому +8

      @@viralshortsandreels9817 അറ്റം വെട്ടിയത് വേണോ അത് വേറെ ലെവലാണ് 😋 ലിങം പാടേ മുറിച്ച സാമിണ്ട്😁 ലിംഗരഹിതാനന്ദ സാമി ... ഇതങ്ങനെ മുറിച്ചതല്ല. മൃതുവായി

    • @mastercraft4407
      @mastercraft4407 2 роки тому +1

      വെട്ടിയ അറ്റം ഇവനൊക്കെ
      ഹലാൽ . അതാണ്‌ മണം പിടിച്ചു നടക്കുന്നത് .

  • @Dr.ThanosNair
    @Dr.ThanosNair 2 роки тому +53

    അൽഹംദുലില്ലാഹ്... 🙏... ഈ ദജ്ജാലിനെ പിടിച്ചു പുറത്താക്കുക...

    • @Experienced799
      @Experienced799 2 роки тому +1

      Vengittaraman swrna charchye matiyille jaleel issue vum illathayi

  • @AbdulSalam-mz6yt
    @AbdulSalam-mz6yt 2 роки тому +28

    വെങ്കിട്ട രാമൻ ഈ സ്ഥാനം ഏൽക്കാൻ പാടില്ലായിരുന്നു.

  • @04235719
    @04235719 2 роки тому +58

    ഉളുപ്പുണ്ടോ സർക്കാരെ ഒരു പാവം പത്രപ്രവർത്തകനെ ഇരുളിന്റെ മറവിൽ ഇടിച്ചുകൊന്ന ശേഷം സിനിമയെ വെല്ലുന്ന തിരക്കഥയൊരുക്കി സംരക്ഷിച്ചു അതും പോരാഞ്ഞു ഇപ്പോ ഇതാ ഉന്നതപദവിയിലും ഇരുത്തി, ലൊട്ടു ലോടുക്ക് ന്യായങ്ങൾ നിരത്തി ഇരട്ട ചങ്കൻ ചങ്ങായി നിങ്ങളുടെ സർക്കാർ സമ്പൂർണ്ണ പരാജയം 💯💯

    • @abdulrazack9498
      @abdulrazack9498 2 роки тому

      നിങ്ങൾ മുടിസുന്നി സപ്പോർട് അല്ലെ

    • @neenapratap2827
      @neenapratap2827 2 роки тому

      Ayyoda.. Muhammade.. Muslim marichadinaal alle ee bagala.. Oru hindu vo., christianito marichadengil oralum mindilla.
      Kaivettu case endayi??

    • @ranjithranji9290
      @ranjithranji9290 2 роки тому

      Nigal entharu jitta ethu parayunne. Gold cause marakkana epol edehathe konduvarunne

    • @04235719
      @04235719 2 роки тому

      @@ranjithranji9290 bro മനസ്സിലായില്ല,

    • @syama9600
      @syama9600 2 роки тому

      @@04235719 kalla kadath case marakkan venditan iyaale ippo kondu vannekane ennan aa chettan paranje

  • @dhanalakshmi21110
    @dhanalakshmi21110 2 роки тому +20

    അവൻ കലക്ടറല്ല കൊലക്ടർ😭

  • @vayalarharoon
    @vayalarharoon 2 роки тому +12

    ഈ പ്രതിഷേധം വീര്യം എല്ലാ തരം നീതി നിഷേധങ്ങൾക് എതിരെയും ഉണ്ടാകട്ടെ …

  • @basheertanur7727
    @basheertanur7727 2 роки тому +24

    ഭരണാധികാരികൾ ഏകാധിപധി കളാകുമ്പോൾജനങ്ങൾ പ്രതികരിച്ചേ മതിയാകൂ.. യുടെ അഭിവാദ്യങ്ങൾ...

  • @jp3818
    @jp3818 2 роки тому +3

    ഒരായിരം അഭിവാദ്യങ്ങൾ 💪💪💪

  • @btsfanpage2844
    @btsfanpage2844 2 роки тому +42

    പ്രതിപക്ഷം വിചാരിച്ചാല്‍ പോലും ഇങ്ങനെ യൊരു സമരം നടത്തി വിജയിപ്പിക്കാന്‍ കഴിയില്ല....

    • @sulaimanva1630
      @sulaimanva1630 2 роки тому +3

      കുത്തി കൊടുക്കി പഹയന്മാരെ ഇരട്ട ചങ്കന്. ഞങ്ങളെ സഹായിച്ചവരെ ഞങ്ങൾ ഇനിയും സഹായിക്കും (ശൈഖുനാ ).

    • @mapilapattukal4430
      @mapilapattukal4430 2 роки тому

      അപ്പോ ഏ പിയുടെ ശക്തി കാണിച്ച് കൊടുക്കാനായിരോന്നോ ഈ പിണറായി യെ നിങ്ങൾ തുടറ്ഭരണം ഏൽപിക്കാൻ മുറവിളി കൂട്ടിയത്

    • @muhammedramzad5306
      @muhammedramzad5306 2 роки тому

      ഇങ്ങനെ കിടന്നു കരയണോ.. പിണറായിയുടെ ഫ്രണ്ട് അല്ലേ കാന്തപുരം.. ഇത്രയും വലിയ ആൾ പറഞ്ഞിട്ടും കെട്ടില്ലേ.. ഇങ്ങനെ നാണം കെടുത്തരുത് എന്ന് പറ.. നിങ്ങൾ അല്ലേ പിണറായി സർക്കാർ വോട്ട് ചെയ്ത്.അവർ എന്ത് നെറികേട് കാണിച്ചാലും സപ്പോർട്ട് ചെയ്യുന്നത് നിങ്ങൾ അല്ലേ അനുഭവിച്ചോ. Psc വിഷയത്തിൽപോലും കേരളത്തിലെ മുസ്ലിം സംഘടനകൾ ഒരുമിച്ചു സർക്കാർനെതിരെ പ്രതിഷേധം അറിയിച്ചപ്പോൾ പിണറായി സർക്കാരിനെ നിങ്ങൾ പിന്തുണച്ചു. എന്നിട്ട് എന്തുണ്ടായി അവിട നിങ്ങൾ പരാജയപെട്ടു. എന്നും സത്യത്തിന്റെ ഒപ്പം നില്ക്കു അപ്പോ നിങ്ങളും വിജയിക്കും..

    • @btsfanpage2844
      @btsfanpage2844 2 роки тому

      @@mapilapattukal4430 ap ക്ക് ശക്തി കാണിച്ച് കൊടുത്ത് ജയിക്കേണ്ട കാര്യമൊന്നുമില്ലെടോ .ഈ പണ്ഡിത ശ്രേഷ്ഠന്‍ ഏതെന്കിലും ഒരു വിഷയത്തില്‍ ഒരു തീരുമാനം എടുത്തിട്ടുണ്ടന്കില്‍ ആ തീരുമാനം ശരിയായിരുന്ന് കാലം തെളിയിച്ചിട്ടുണ്ട് .ഒരുപാടു കാലമായി apഉസ്താദിന്റെയും ,അഹ് ലുസ്സുന്നയുടെ അജയ്യ അമരക്കാരായ പണ്ഡിത മഹത്തുക്കളുടെയും രക്തം ഊറ്റിക്കുടിക്കാന്‍ നേര്‍ച്ച നേര്‍ന്നു നടക്കുന്നവര്‍ക്ക് വായില്‍ തോന്നിയതെന്തും വിളിച്ചു പറയാം .എന്നാല്‍ ,സമുദായത്തിനകത്ത് നിന്നും പുറത്ത് നിന്നും വന്ന എല്ലാ വൈതരണികളെയും പടച്ച റബ്ബിലുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടും ,മുത്ത് നബി സ്വ യോടുള്ള അറ്റമില്ലാത്ത മഹബ്ബത്ത് കൊണ്ടും അത് മുഖേന അദ്ധേഹം ആര്‍ജ്ജിച്ചെടുത്ത ഇഛാശക്തി കൊണ്ടും സധൈര്യം നേരിട്ടു കൊണ്ടാണ് മഹാനവര്‍കള്‍ മുന്നോട്ട് കുതിക്കുന്നത്......

    • @divine_lover_3332
      @divine_lover_3332 2 роки тому

      @@muhammedramzad5306 ആദ്യം PSCയുടെ നിഷ്പക്ഷത യെക്കുറിച്ച് താങ്കളുടെ അഭിപ്രായം അറിയിക്കുക

  • @fauzimuha8187
    @fauzimuha8187 2 роки тому +10

    കസേര ഇളകിയതിന്റെ ആദ്യ സൂചന 100 % ഉറപ്പ്.

  • @varghesevs7532
    @varghesevs7532 2 роки тому +3

    A BIG SALUTE

  • @shabeebshibu
    @shabeebshibu 2 роки тому +21

    അഭിവാദ്യങ്ങൾ 🔥🔥🔥🔥🔥

    • @Nik89016
      @Nik89016 2 роки тому

      Mohammad nambi peril rape case undo ,6 vasu ullu kuttiya pidpichipcha.marcha nadano...

  • @habeebrahmanahsani3243
    @habeebrahmanahsani3243 2 роки тому +13

    🔥🔥🔥🔥സുന്നി സംഘ ശക്തി....

  • @goodvoice4410
    @goodvoice4410 2 роки тому +13

    മരിച്ചത് ഒരു മാദ്ധ്യമ പ്രവർത്തകനാണ്, മലയാളിയാണ് എന്നിട്ടു എന്തുകൊണ്ടാണ് ഈ പ്രതിഷേധത്തിന് മുസ്ലീം സഹോദരങ്ങൾ മാത്രമായത് എന്തുകൊണ്ടാണ് ?

    • @out900
      @out900 2 роки тому

      കൊലപാതകി ഒരു ഹിന്ദു ആയതു കൊണ്ടായിരിക്കും.... ഹിന്ദുക്കൾക്ക് ആ പട്ടിയെകൊണ്ട് ഒരു കാര്യവുമില്ല... അത്‌ വെറേ കാര്യം....

  • @suhail-bichu1836
    @suhail-bichu1836 2 роки тому +1

    അനീതിക്കെതിരേയുള്ള പ്രതിഷേധത്തിന് മുന്നിട്ടിറങ്ങിയവർക്കെന്റെ അഭിവാദ്യങ്ങൾ👏👏🌷🌷🌷
    പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലാ എന്നു കാണുന്നതിലേറെ സന്തോഷമുണ്ട്.🥰🥰👌

  • @raeesva
    @raeesva 2 роки тому +18

    അഭിവാദ്യങ്ങൾ💚💚💚

  • @abdu9465
    @abdu9465 2 роки тому +41

    ഹാലോ മിസ്റ്റർപിണറായി സാർ. ഇനി അടുത്ത്വർഷം LDF. നിയമസഭ കാണില്ല

    • @fahimafaah8285
      @fahimafaah8285 2 роки тому

      Sure

    • @sharafunnisaabdulkader8304
      @sharafunnisaabdulkader8304 2 роки тому

      wow endoru ahamkaram..... 🤣🤣🤣

    • @Acriticofracism522
      @Acriticofracism522 2 роки тому

      😀😂

    • @eshanmedia2286
      @eshanmedia2286 2 роки тому +2

      ഞങ്ങൾ ldf ന് ആണ് വോട്ട് ചെയ്തത് ഇനി ഒന്ന് ചിന്തി കേണ്ടിയിരിക്കുന്നു

    • @shoonakki1257
      @shoonakki1257 2 роки тому

      77,വയസ്സിലും പൊതു ജനത്തിന്റെ കഫം കൊണ്ട് സുഖിച്ചു ജീവിക്കുന്ന ഇവനെ ഒക്കെ എന്തിനു സാർ എന്ന് വിളിക്കണം

  • @adv.antonysebastian123
    @adv.antonysebastian123 2 роки тому +16

    സർക്കാർ ജനശ്രദ്ധ മാറ്റാൻ ആണ് ഇത്തരം പണികൾ ചെയ്യുന്നത്

  • @rashidabushair333
    @rashidabushair333 2 роки тому +7

    പ്രതിഷേധം ശക്തം Masha allah vijayikkatte insha allah

  • @abdulmajeedkakengalmohamed615
    @abdulmajeedkakengalmohamed615 2 роки тому +4

    വിജയം കണ്ടെത്താന്‍ കഴിയട്ടെ,

  • @hassainar1544
    @hassainar1544 2 роки тому

    ഈ മാതൃകയാണ് നമുക്ക് വേണ്ടത്. എൻ്റെ ഒരായിരം അഭിവദ്യങ്ങൾ.....

  • @sirajok3347
    @sirajok3347 2 роки тому +3

    അഭിനന്ദനങ്ങൾ

  • @shafishafeeq2812
    @shafishafeeq2812 2 роки тому +2

    അതാണ് കേരള മുസ്ലിം ജമാഅത് ഒരേ സമയം നടത്താൻ ഇവർക്കെ കഴിയു✊

  • @salihkadambodan3439
    @salihkadambodan3439 2 роки тому +12

    ഈ സമരം ആളിപടരും 🔥🔥🔥🔥🔥🔥

  • @RoamingTalesSB
    @RoamingTalesSB 2 роки тому +3

    ഒരു ജില്ലാ കളക്ടർ ആ ജില്ലയുടെ ഏറ്റവും നല്ല , ജനസമ്മതനായ വ്യക്തിയായിരിക്കണം .
    ഇവിടെ നീതി ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും കെഎം ബഷീറിൻറെ കൂടെയാണ് . സർക്കാർ പുനർചിന്തക്ക് തയ്യാറാകേണ്ടതുണ്ട്

  • @sadikmuthu5727
    @sadikmuthu5727 2 роки тому +39

    ആവശ്യമായ പ്രതിഷേധം 🔥🔥

  • @Stevesajan1995
    @Stevesajan1995 2 роки тому +13

    അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ പിണറായുടെ വായിൽ അടിച്ചു കൊടുത്തെന് അഭിവാദ്യങ്ങൾ 🔥🔥🔥

  • @MK-is3fd
    @MK-is3fd 2 роки тому +5

    പ്രതിഷേധം മതപരമാവരുത്. എല്ലാ മലയാളികളും പ്രതിഷേധിക്കണം.

  • @michael_2244
    @michael_2244 2 роки тому +207

    തെരുവ് നായ്ക്കൾ(കമന്റ്‌ ബോക്സിൽ വന്ന് പിന്തിരിപ്പൻ കുത്തിതിരിപ്പൻ കമന്റ്‌ ഇടുന്നവർ) കുരച്ചുകൊണ്ടിരിക്കും, ssf കാരെ നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് കുതിക്കുക 🔥🔥🔥🔥 അഭിവാദ്യങ്ങൾ 🧡🤍💚 യുത്ത് കോൺഗ്രസ്‌

    • @viraat625
      @viraat625 2 роки тому +2

      എന്നിട്ട് തെരുവിൽ കുരക്കുന്നത് അവർ തന്നെ ആണല്ലോ 😂😂

    • @abdulrazack9498
      @abdulrazack9498 2 роки тому +1

      രണ്ടും നിങ്ങളിൽ തന്നെ ഉണ്ടല്ലോ bro 😔😔🙏🏻

    • @sadisadn6363
      @sadisadn6363 2 роки тому

      ആർക്കെതിരെ സമരം നിങ്ങളുടെ സർക്കാർ അല്ലെ ഭരിക്കുന്നത് ഇത് ഒട്ടും ശരിയായില്ല ഒത്തിരി അനുകൂലിങ്ങൾ നിങ്ങൾക്കു തന്നിട്ടുള്ള സർക്കാർ ആണിത്

    • @kalluz_vibzz5730
      @kalluz_vibzz5730 2 роки тому +1

      Your are good person Michael and your valuable comment 🔥🔥🙄

    • @muhammedsaifulislam4869
      @muhammedsaifulislam4869 2 роки тому +1

      മാന്യമായ ,മൂല്യമുള്ള പ്രതികരണം❣️

  • @aaliyahpn4242
    @aaliyahpn4242 2 роки тому +3

    മാഷാഅല്ലാഹ്‌ 🔥

  • @robinta2201
    @robinta2201 2 роки тому +4

    Full support 👍👍

  • @bindhupeter1473
    @bindhupeter1473 2 роки тому +4

    Full support 🤝🤝🤝

  • @kurienthomas5091
    @kurienthomas5091 2 роки тому +5

    Very good move

  • @naseemcheenamvila
    @naseemcheenamvila 2 роки тому +2

    സൂപ്പർ അൽഹംദുലില്ലാഹ് 👌🏾👍

  • @mdmanafkp5475
    @mdmanafkp5475 2 роки тому +3

    Full support 💪🏻🔥

  • @mohammedalinawaznmknmk7399
    @mohammedalinawaznmknmk7399 2 роки тому +2

    Corect 👍

  • @keepsmiling5873
    @keepsmiling5873 2 роки тому +7

    തെറ്റിനെതിരെ ssf എന്നും പോരാടും 💪💪💪

  • @misbahabudhabi26
    @misbahabudhabi26 2 роки тому

    തീർത്തും അനീതിക്കെതിരെ വ്യക്തമായ പ്രതിക്ഷേധം..💯നീതി പുലരും വരെ..കേരള സമൂഹം ഒന്നിച്ചു നിക്കും...🔥🔥🔥🔥

  • @Simple-zh5hf
    @Simple-zh5hf 2 роки тому +4

    Respected

  • @junaistanur1396
    @junaistanur1396 2 роки тому

    ഇത് രാഷ്ട്രീയക്കാരുടെ മാർച്ചല്ല
    ഇത് ടീം വേറെയാണ്💪💪💪

  • @ckbhafiz2361
    @ckbhafiz2361 2 роки тому +9

    ആലപ്പുഴയുടെത് കൊലക്ടർ⚠️

  • @salamelavallysalamelavally4497
    @salamelavallysalamelavally4497 2 роки тому

    അഭ്യവാദങ്ങൾ ഒരായിരം

  • @nisarpc2378
    @nisarpc2378 2 роки тому +3

    👌🏽👌🏽👌🏽👌🏽❤️❤️❤️അഭിവാദ്യങ്ങൾ

  • @azeezpm3713
    @azeezpm3713 2 роки тому

    പ്രതിഷേധത്തിന്
    അഭിവാധ്യങ്ങൾ

  • @mujeebrahman7730
    @mujeebrahman7730 2 роки тому +16

    ഉത്ഘാടനപ്രസംഗത്തിൽ മറ്റു കൊലപാതകം പറഞ്ഞു കെഎം ബഷീറിനെ ഇപ്പോൾ സപ്പോർട്ട് ചെയ്യുന്നവരെ മോശമായി പറഞ്ഞത് ശരിയായില്ല.
    ഇങ്ങനെ എല്ലാ തെറ്റുകൾക്കും വേണം പ്രതികരിക്കാൻ ഇല്ലെങ്കിൽ നാളെ നമ്മുടെ വീട്ടിൽ എത്തിയിട്ട് പ്രതികരിക്കാൻ സമയം കിട്ടിയെന്നു വരില്ല

    • @umarcherooth4140
      @umarcherooth4140 2 роки тому

      ഓ..

    • @SabirMuhammed-oy8pu
      @SabirMuhammed-oy8pu 2 роки тому

      ഇപ്പോൾ അങ്ങനെ ഒരു കാര്യം പറയാൻ വഴിയിട്ടതും അവർ തന്നെ ആണ്. അവർക്ക് വോട്ട് ചെയ്തത് കൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത് എന്നൊരു ധ്വനി പലരിലും കാണാം അത് മനസ്സിലാക്കി പറഞ്ഞന്നേ ഉള്ളു

  • @anwarabbas4860
    @anwarabbas4860 2 роки тому

    ഇതാണ് നേര്, ആ കൊലയാളിയെ ജയിലേക്ക് ആണ് അയക്കേണ്ടത്.🔥👍👍👍👍👍👍👍

  • @abduraheem5687
    @abduraheem5687 2 роки тому +4

    സമസ്തയുടെ അഭിവാദ്യങ്ങൾ