STICK TRAINING / വടി വീശ് / PART 3

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 361

  • @rps448
    @rps448 4 роки тому +43

    ഇത്രക്ക് ലളിതമായും വ്യക്തമായും പഠിപ്പിച്ച മാഷിന് അഭിനന്ദനങ്ങൾ🌸♥️

  • @VijayraghavanChempully
    @VijayraghavanChempully 3 роки тому +19

    അഭ്യാസികളും ഗുരുക്കൻമാരും പലതുമുണ്ട്. ഇങ്ങനെ വ്യക്തമായി പറഞ്ഞു കൊടുക്കാൻ കഴിവുള്ള മാഷൻമാർ കുറവാണ്.🙏

  • @mohananmoleparambil2625
    @mohananmoleparambil2625 2 роки тому +1

    സർ, വളരെ നല്ല ക്ലാസ്സ് . ഇത്ര ലളിതമായും, ഭംഗിയായും ആരും തന്നെ വീഡിയോയിലൂടെ ഈ ക്ലാസ്സ് കൈകാര്യം ചെയ്തിട്ടില്ല. അങ്ങേക്ക് അഭിനന്ദനങ്ങൾ.

  • @shajivp6340
    @shajivp6340 4 роки тому +35

    ഒരുപാടുനാളായി ആഗ്രഹിക്കുന്നു വടി വീശല് പഠിക്കണമെന്ന്. ഗുരുക്കളുടെ ക്‌ളാസ് ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിലാണ്. അതുകൊണ്ടു എല്ലാ ക്‌ളാസും കാണാറുണ്ട്

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  4 роки тому +1

      thanks

    • @tomykallungaltomy.k.j0694
      @tomykallungaltomy.k.j0694 4 роки тому

      @@kalaripayattu-battleofmart2440 എത്ര സുന്ദരമായ പഠിപ്പിക്കലാണ് എല്ലാവർക്കും മനസ്സിലാകണം എന്ന് ഉദ്ദേശിച്ച് നല്ലത് വരട്ടെ ഗുരുജി

  • @niyasusman2657
    @niyasusman2657 4 роки тому +28

    ഒരു ഗുരുനാഥന് വേണ്ട ഏറ്റവും വലിയ ഗുണം താങ്കളിൽ കാണുന്നു. അത് മറ്റൊന്നുമല്ല ഏതു തരത്തിലുള്ള വിദ്യാർത്ഥികളെയും പഠിപ്പിച്ചു എടുക്കാനുള്ള കഴിവ്.👍🏼

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  4 роки тому +3

      thanks

    • @kunhammedelanthodi8260
      @kunhammedelanthodi8260 4 роки тому

      Correct

    • @kunhammedelanthodi8260
      @kunhammedelanthodi8260 4 роки тому +1

      അദ്ദേഹം ശരിയായ രീതിയില്‍ മനസ്സിലാക്കിത്തരുന്നു. ഇത് കാണുന്നവർ വീശിപ്പഠിക്കണം എന്ന അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്.

    • @jothismenon
      @jothismenon 4 роки тому

      നന്നായിട്ടുണ്ട് ,നമ്പർ തരാമോ

  • @nandakumaranpp6014
    @nandakumaranpp6014 7 місяців тому

    വളരെ വൃത്തിയായിട്ടാണ്
    അങ്ങ് പഠിപ്പിക്കുന്നത്.
    വളരെ നന്ദി.

  • @pradeep1978apr
    @pradeep1978apr 3 роки тому +2

    വളരെ ലളിതവും മനോഹരവുമായി പറഞ്ഞിരിക്കുന്നു

  • @4tech2
    @4tech2 3 роки тому +1

    വളരെ നന്നായിട്ടുണ്ട് മാഷേ എനിക്കൊരുപാട് ഇഷ്ടമായി

  • @ismaelpulppadi7791
    @ismaelpulppadi7791 3 роки тому +6

    വെറുതെ ഒരു വീഡിയോ ചെയ്യുന്നതിന് പകരം മറ്റുള്ളവർക് ഉപകാരപെടണമെന്ന് ആഗ്രഹിച്ചു കൊണ്ടുള്ള അവതരണം 🌹

  • @ajmalazar1210
    @ajmalazar1210 4 роки тому +11

    ഒരുപാട് തവണ padikanNoki. പക്ഷെ സർ ഇത് എളുപ്പം മനസിലാക്കി തന്നു

  • @shajahanpilakkal3549
    @shajahanpilakkal3549 4 роки тому +20

    പഠിക്കണം എന്ന് ആഗ്രഹമുള്ളവർക്ക് പഠിക്കാൻ തരത്തിലുള്ള ക്ലാസ് ,😍🤙

  • @dasobroyii6419
    @dasobroyii6419 3 роки тому +2

    Verum 10 days konde padikkan pattiii enike , eee vedio kandathinu shesham . Valareiii nalla explanation aa eee vedio lee Thanks lot
    Ipolll nalla speed le ellam cheyyan pattunundee

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому +1

      keep going , online class ഉണ്ട് , താല്പര്യം ഉണ്ടെങ്കില് ചേരാം , 3 മന്ത് കൊണ്ട് വടി വീശ് എല്ലാം പടിക്കാം 7025216266

  • @sunisiva
    @sunisiva 3 роки тому +1

    മൂന്ന് പാര്‍ട്ടും കണ്ടു.വളരെ സിംപിളായി ഈ ആയോധന കല പറഞ്ഞു തന്നതിന് നന്ദി.ആശാന്‍റെ ഒരു പ്രത്യേകതയായി തോന്നിയത്.എല്‌ലാം പറഞ്ഞ് തന്നതിന് ശേഷം '' ഇത്രയുമേയുള്ളൂ,'' എന്‌ന് കൂടി പറയുമ്പോ അത് പഠിക്കാന്‍ മനസ്സ് വളരെ വേഗം തയ്യാറാകുന്നു എന്നതാണ്.ഒത്തിരി നന്ദി ...

  • @govindasankaramangalam1358
    @govindasankaramangalam1358 3 роки тому +2

    വളരെ ലളിതമായി മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം നന്നായിട്ടുണ്ട്. ഒന്നും രണ്ടും മൂന്നും കണ്ടു, സൂപ്പർ. ഒന്ന് പ്രാക്ടീസ് ചെയ്യണം.അഭിനന്ദനങ്ങൾ.

  • @helper9688
    @helper9688 4 роки тому +2

    Super class
    അടുത്ത വടിവീശൽ ക്ലാസിനു wait ചെയ്യുന്നു. 💓💓💓

  • @shajivs1214
    @shajivs1214 4 роки тому +1

    ഇത്ര മനോഹരമായി പഠിപ്പിക്കുന്നത് ആദ്യമായ് കാണുകയാണ് very excellent class, thank you sir 💗💗💗💗

  • @jayaprasadprasad6192
    @jayaprasadprasad6192 3 роки тому +2

    വളരെ ഉപകാരപ്രദം. Thanks

  • @HariPriya-ml6vk
    @HariPriya-ml6vk 3 роки тому +1

    ഇന്നാണ് വീഡിയോ കണ്ടത്..അങ്ങയെ കണ്ട് നേരിട്ട് പഠിക്കേണ്ടതായിരുന്നു.. ഇന്നത്തെ സാഹചര്യം അതല്ലല്ലോ.. നാളെ മുതൽ പഠിക്കാൻ തുടങ്ങാം.. ആദ്യ ത്തെ രണ്ടു വീഡിയോ കണ്ടു.. അതിൽ ആദ്യത്തെ വീഡിയോയിൽ കണ്ടത് ഒരു വടികൊണ്ട് കറക്കാൻ ശ്രമിച്ചു... അത് വഴങ്ങി വരുന്നുണ്ട്.. 🙏🙏🙏🙏🙏🙏🙏🙏

  • @karuppank3111
    @karuppank3111 3 роки тому

    Manasilayi sir valare nannisarinte kaikalke iratti balam kittuvan prarthikunnu

  • @nazimcityland3616
    @nazimcityland3616 3 роки тому

    Njan vadi veesharundu, athu thettaya reethiyil aanennu Ippozhanu manassilayathu.. Thank you sir 🙏

  • @Kakapoocha
    @Kakapoocha 3 роки тому +2

    Pooratthinu pandam veeshunnath kanditt kothiyakum pediyayit akale ninne kanu ini njan veeshi padikkum thankyu sir

  • @midhunbabu3003
    @midhunbabu3003 3 роки тому +2

    ഗംഭീരം, നല്ല ക്ലാസ്സ്‌ 🙏

  • @pushparajgundya6796
    @pushparajgundya6796 4 роки тому +1

    Valare easy ayitt padikkaan sadhikunnu.. Thank you so much...🙏🙏🙏
    ಧನ್ಯವಾದಗಳು...

  • @mahendran.k.t4100
    @mahendran.k.t4100 4 роки тому

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള പരിശീലനം
    അടിപൊളി

  • @ഇന്ത്യൻ-ഭ8ഫ
    @ഇന്ത്യൻ-ഭ8ഫ 4 роки тому +1

    ഇഷ്ട്ടമാകുന്നുണ്ട് സൂപ്പർ നല്ല ക്ലാസ്

  • @குஇராஜபாண்டி

    It 's learning easy because your teaching smart and zenith

  • @ashwinidandge1753
    @ashwinidandge1753 4 роки тому +1

    Very nice sir... thanks too ure greatful class nd guidelines

  • @vinuvlogs1
    @vinuvlogs1 3 роки тому

    Orupad nalathe agraham aarunnu aduth oru kalari illathathinal padikkan pattiyittilla.. ippo Enik padikkan sathichu💓 orupad nandhi.. channel iniyum valaratte 💓

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому

      ഓൺലൈൻ ക്ലാസ് ഉണ്ട് , വടി , വാൾ , ഉറുമി ഇവ വീശാന് പടിപ്പിക്കും 9746199812

  • @shikhilcu1287
    @shikhilcu1287 3 роки тому +1

    Valare helpful aanu Innu muthal practice thudanjanu.

  • @sreemangalath8740
    @sreemangalath8740 3 роки тому +1

    അങ്ങാണ് ശരിയായ ഗുരുനാഥൻ 🙏👍🙏

  • @Kakapoocha
    @Kakapoocha 3 роки тому +2

    Super njan try cheyyum

  • @AbooShibli313Vazhayil
    @AbooShibli313Vazhayil 3 роки тому +1

    Vallathe ishtappettu

  • @fahadpv873
    @fahadpv873 9 місяців тому

    Alhamdulillah
    Njan ithallam padichu, Thank you 🎉❤

  • @hassanmanzoor4844
    @hassanmanzoor4844 4 роки тому +4

    Really helpful, expecting some more classes on this

  • @thomasjohn5611
    @thomasjohn5611 3 роки тому +1

    Congratulations gurukkal please Darley continue thanks

  • @abilash5384
    @abilash5384 3 роки тому +3

    Crystal clear demo🙏🏻

  • @ChakkoNeyyan
    @ChakkoNeyyan 4 роки тому +1

    നമസ്കാരം മാസ്റ്റർ. വടി വീശലിന്റെ മൂന്ന് വീഡിയോകളും കണ്ടു. വളരെ നല്ല ക്ലാസ് ആയിരുന്നു. ഇനി കാലുകൾക്കടിയിൽ കൂടി വടി വീശി എടുക്കുന്നതിന്റെയും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @vishnuprasad6103
    @vishnuprasad6103 4 роки тому +25

    ഇവിടം വരെ പഠിച്ചു കഴിഞ്ഞു. ഇരു കൈകളിലും ഒരുമിച്ചു ഉള്ള വീശുകൂടി part 4 ഇൽ ഇടണം എന്ന് അഭ്യർത്ഥന

  • @satheesantr7591
    @satheesantr7591 4 роки тому +1

    നല്ല അവതരണ രീതി ഗുരുക്കളെ, congrajs

  • @pigeon8298
    @pigeon8298 3 роки тому +3

    ഒരു രക്ഷയുമില്ല❤️❤️❤️❤️🔥🔥🔥🔥🔥

  • @jayakumarj2188
    @jayakumarj2188 3 роки тому +2

    സൂപ്പർ 👌👌

  • @renjithr6803
    @renjithr6803 3 роки тому +3

    Superb sir 🙏🙏🙏

  • @sobinjeff
    @sobinjeff 3 роки тому +4

    വടി കറക്കുന്നത് എങ്ങനെയാണ് എന്ന ഒരു വീഡിയോ കൂടി ചെയ്യാമോ

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому +1

      ഒന്നാം ഭാഗം കണ്ടില്ലേ

    • @sobinjeff
      @sobinjeff 3 роки тому +1

      കണ്ടല്ലോ!
      അത് വീശി പഠിക്കാൻ ഉള്ളതല്ലേ അല്ലാതെ വെറുതെ വടി കയ്യിൽ ഇട്ട് കറക്കുന്ന ഒരു പരിപാടി ഇല്ലേ

  • @pmsbapputhangal
    @pmsbapputhangal 3 роки тому +1

    നല്ല ക്ലാസ്. നല്ല അവതരണം..👌👌👌
    ശ്രമിക്കുന്നുണ്ട്. ഫസ്റ്റ് അടംറ്റിൽ മൂർദ്ധാവിൽ തന്നെ രണ്ട് വട്ടം കിട്ടി. 😊😊😊

  • @subhashunni6816
    @subhashunni6816 4 роки тому +1

    Sir veesikondirikkumbol ulla chuzhippukaludeyum oru class tharanam, plss... Padippikkunna reethi valare nallathan, athukonduthanne nannayi manassilakkan pattunnund. Padikkan saadhikkunnundd. Next vdo vendi wait cheyyunnu.

  • @suneersuneer4499
    @suneersuneer4499 Рік тому

    വിരൽ വെട്ടിക്കൊടുക്കേണ്ട ഐറ്റം ❤❤

  • @rajeshrg133
    @rajeshrg133 3 роки тому +2

    Explained neatly

  • @offbeattravel3688
    @offbeattravel3688 3 роки тому +1

    Simple.. excellent class

  • @divinkm917
    @divinkm917 3 роки тому

    Asaane thanghal malayalakkarakk abhimaanam 🥰🥰🥰🥰🥰🔥

  • @sreevi2814
    @sreevi2814 4 роки тому

    You are talented. Thank you for your demonstration.

  • @shanavascvchenathhouse5206
    @shanavascvchenathhouse5206 2 роки тому

    സൂപ്പർ 🙏❤️❤️❤️

  • @sumeshc4866
    @sumeshc4866 3 роки тому +3

    ക്ലാസ് 4,,, ഇല്ലേ,,,,?

  • @melbincharankattujames2788
    @melbincharankattujames2788 4 роки тому +1

    You are a good teacher

  • @छाशी
    @छाशी 3 роки тому +1

    സർ താങ്കൾ ഒരു സംഭവമാണേ

  • @gindira4761
    @gindira4761 2 роки тому

    You are perfect master

  • @albinbaby7628
    @albinbaby7628 3 роки тому +1

    Spr Sir

  • @manuprasadkanjirakandam4591
    @manuprasadkanjirakandam4591 4 роки тому +5

    നമിച്ചു ഗുരുവേ 🥰🥰🥰

  • @renjithrajan7478
    @renjithrajan7478 4 роки тому +2

    Very good class thanks sir

  • @atnvlogs333
    @atnvlogs333 4 роки тому +1

    അടിപൊളി✌️👍

  • @AbooShibli313Vazhayil
    @AbooShibli313Vazhayil 3 роки тому +1

    Sarinde veed evide

  • @subramanianpallath3662
    @subramanianpallath3662 4 роки тому +1

    Supper class
    👍👍👍👍

  • @sachinvp1780
    @sachinvp1780 3 роки тому +3

    Part 4 cheyyamo

  • @Sharon-xu1xb
    @Sharon-xu1xb 2 роки тому

    Njan padichu thanks 😊

  • @irshadkollam
    @irshadkollam 4 роки тому

    മറ്റ് വീശലുകളും പഠിപ്പിക്കുമോ സൂപ്പർ ക്ലാസ്സ്‌ ആണ് മാഷിന് നമസ്കാരം 👌👌👌

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  4 роки тому

      sure

    • @irshadkollam
      @irshadkollam 4 роки тому

      കാലിന്റെ അടിയിലൂടെ കറക്കുന്നത് കണ്ടിട്ടുണ്ട് അതിനെ കുറിച് ഒന്ന് പറയണേ

  • @mohandask4433
    @mohandask4433 4 роки тому +2

    ഞാൻ താങ്കളുടെ നിർദേശപ്രകാരം പ്രാക്ടീസ്സ് ചെയ്യുന്നുണ്ട് സ്പീട് ആയിട്ടില്ല53 വയസ്സായി ഇപ്പോൾ ആണ് ആഗ്രഹം സാധിച്ചത് നന്ദി അറിയിക്കുന്നു

  • @go.greenmalayalam4727
    @go.greenmalayalam4727 Рік тому

    നല്ല ഗുരു 🙏🙏🙏🙏

  • @babykarate9918
    @babykarate9918 4 роки тому +2

    Vadiveshal.padikkanm.vedio.venam

  • @reality8537
    @reality8537 3 роки тому +1

    Thanku mashai

  • @muwemazeproductions
    @muwemazeproductions 3 роки тому +1

    Sir please have a video on chuzhips, 👏

  • @thajudheenck314
    @thajudheenck314 4 роки тому

    Wow poli machane

  • @mohandaslekshmikutty129
    @mohandaslekshmikutty129 3 роки тому +1

    Very good

  • @madanmohanraju4627
    @madanmohanraju4627 4 роки тому

    Thanks a lot.Expecting more from you.😊✌✌✌

  • @sachinvp1780
    @sachinvp1780 3 роки тому +1

    Part 4..vedio...edamo

  • @sreenathsukumaran8038
    @sreenathsukumaran8038 3 роки тому +1

    brilliant tutorial loved it.....simple and humble teacher

  • @anilct8521
    @anilct8521 3 роки тому +1

    ഉറുമി പയറ്റ് എങ്ങനെ ആണ് പഠിക്കുന്നത് അതിനെ പറ്റി ഒരു video ചെയ്യോ

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому

      അടുത്ത ആഴ്ച , പിന്നെ ഡീറ്റൈൽ ആയി അടിക്കാന് ഞങ്ങളുടെ ഓൺലൈൻ ക്ലാസ്സിൽ ചേരാം 7025216266

  • @shafeeqsha7710
    @shafeeqsha7710 3 роки тому

    ഞാൻ ഒരു ഗുരുക്കളാണ് polli yaaa

  • @snleads916
    @snleads916 4 роки тому +2

    Waiting for next part. Please make it fast

  • @subhashunni6816
    @subhashunni6816 4 роки тому +1

    Sir. Thangalude kalariyil vechu oru video cheyyamo. Kalariyum kaanamalloo,, 🙏

  • @haridasnm7795
    @haridasnm7795 4 роки тому

    It is really useful....Thk u so much sir......🙏🙏🙏

  • @sajeevk4165
    @sajeevk4165 Рік тому

    Supper guru

  • @nagul_mamiyil
    @nagul_mamiyil 3 роки тому +1

    🙏🙏🙏 നമസ്കാരം ഗുരുവേ

  • @sujithunni1261
    @sujithunni1261 3 роки тому +2

    Thanks 🙏

  • @ananduravi5842
    @ananduravi5842 10 місяців тому

    നന്ദി ഗുരു

  • @sanjukumarmp759
    @sanjukumarmp759 3 роки тому +1

    Thank you very much sir

  • @PraveenKumar-sy2dl
    @PraveenKumar-sy2dl 4 роки тому

    Excellent 👌👌👌

  • @irshadmod
    @irshadmod 3 роки тому +1

    Good teacher

  • @UAHAMMEDTHAQIYUDHEENMp
    @UAHAMMEDTHAQIYUDHEENMp 4 роки тому +2

    Good 🙏

  • @ajithharikrishnan5376
    @ajithharikrishnan5376 3 роки тому +2

    Thanks sir 😍

  • @vineethkrishnan4935
    @vineethkrishnan4935 3 роки тому +1

    Mashe part 3 edane

  • @छाशी
    @छाशी 3 роки тому +1

    thank you master❤❤❤

  • @sadikerakkath3934
    @sadikerakkath3934 4 роки тому

    Sar🙏 ini randu kayyil veeshaan kaanichutharanam

  • @senethkumar6776
    @senethkumar6776 Рік тому

    Kurachu close up kanichal upakaram. Long view clear avunnilla

  • @SusammaSusamma-n9z
    @SusammaSusamma-n9z 9 місяців тому

    Good❤

  • @yunusyunus7082
    @yunusyunus7082 Рік тому

    Evide sir

  • @pinkutomytomy7380
    @pinkutomytomy7380 4 роки тому +1

    സൂപ്പർ

  • @shafeeqsha7710
    @shafeeqsha7710 3 роки тому

    എവിടെ സ്ഥലം

  • @roopeshroopu9682
    @roopeshroopu9682 4 роки тому

    വളരെ നല്ല ക്ലാസ്സ്‌

  • @babuji.babuji.3382
    @babuji.babuji.3382 3 роки тому

    നന്ദി സാർ

  • @rajeeshpallikara8607
    @rajeeshpallikara8607 3 роки тому +2

    നന്ദി.

  • @prasanthkumar780
    @prasanthkumar780 4 роки тому +1

    ക്ലാസ് 1, 2 കണ്ടു: 1 പഠിച്ചു, ബാക്കിയുടെ പഠിയ്ക്കണം, സാറിൻ്റെ ക്ലാസ് നല്ലതുപോലെ മനസിലാകുന്നുണ്ട്