മാനസികമായ നാണക്കേട് | My Experience in overcoming Mental health Stigma

Поділитися
Вставка
  • Опубліковано 9 жов 2024

КОМЕНТАРІ • 54

  • @HiImKarthik
    @HiImKarthik  2 місяці тому +11

    Video യുടെ അവസാനം കൊടുത്തിരുന്ന ഒരു ചെറിയ വീഡിയോ റിമൂവ് ചെയ്യേണ്ടി വന്നതിനാൽ ബൈ പറയുന്ന ഭാഗം cut ആയി പോയിട്ടുണ്ട്. Descriptionil വായിക്കാനുള്ള Links കൊടുത്തിട്ടുണ്ട് . അടുത്ത വീഡിയോ ഉടനെതന്നെ ചാനലിൽ എത്തും. 💛

    • @smithas9248
      @smithas9248 Місяць тому +1

      @@HiImKarthik നഴ്‌സിസിസ്റ്റുകളെ നമ്മൾ തിരിച്ചറിഞ്ഞു കഴിജൽ നമ്മളോട് അടുത്ത് നന്നായി സഹകരിച്ചു കൊണ്ടിരുന്ന relatives അയൽക്കാർ friends ഇവരെയൊക്കെ അങ്ങനെയാണ് നമ്മളിൽ നിന്നും മാറ്റുന്നത് എന്നുള്ള oru വീഡിയോ ചെയ്യണം പലരും പെട്ടുപോകും

    • @HiImKarthik
      @HiImKarthik  Місяць тому +2

      @@smithas9248 ഞാൻ മുൻപ് ചെയ്ത narcissism വീഡിയോകളിൽ പറഞ്ഞിട്ടുണ്ട്.

  • @kavithavprince7792
    @kavithavprince7792 2 місяці тому +7

    I have gone through depression for the last 25 years becoz of my narcissistic father....i over comed it after 2023..by yoga,mantra chanting( spiritually) avoided negative people and friends...

  • @josoottan
    @josoottan 2 місяці тому +17

    സെൽഫ് അവയർനെസ് എത്ര നേരത്തെ ലഭിക്കുന്നുവോ അത്രയും ഭാഗ്യം!

  • @Jayavinod687
    @Jayavinod687 2 місяці тому +13

    എന്റെ അവസ്ഥ പറയുന്നപോലെ തോന്നി 21 വർഷം മുൻപ് ഞാൻ അനുഭവിച്ചത് now i am in my 45

    • @Jayavinod687
      @Jayavinod687 2 місяці тому +4

      വായന യും ഡയറി എഴു തും ആണ് എന്നെ കര കയറ്റിയത് മൊബൈൽ ഈല്ലാത്ത കാലം കമ്പ്യൂട്ടർ പഠിക്കാൻ മാത്രം ഉപയോഗിക്കാൻ പറ്റു കേരളത്തിൽ അല്ല പെട്ടു പോയിരുന്നു ഞാൻ ഇന്നു എന്റെ അത്രേം കോൺഫിഡൻസ് എന്റെ കുടുംബത്തിലെ ആർക്കും ഇല്ല

  • @Mysoulyouwin
    @Mysoulyouwin 2 місяці тому +9

    ചില ഡോക്ടഴ്‌സ് ഉം phsycology ഗൈഡൻസ് തരുന്നു എന്നവകാശപെടുന്നവർ പോലും പലരും (എല്ലാവരുമല്ല) narsicistic characters ആണ്.listen ചെയ്യുന്നതിലും അടിച്ചു താഴ്ത്താൻ ആണ് അവരുടെ motive.ആവര്ഒന്നൂടെ പ്രോബ്ലം കൂട്ടും. ദൈവത്തിൽ ആശ്രയിച്ചാൽ മതി......🎉എല്ലാം ശരിയാകും.ഒരു ഡോക്ടർ നിങ്ങളെ ഇടിച്ചു താഴ്ത്തിയാലും അടുത്ത ആളിനെ കാണാൻ ധൈര്യം നേടണം ✍️വിജയിക്കും. നിങ്ങളെ കേൾക്കാൻ പറ്റുന്ന ആളുകൾ മുമ്പിൽ വരും. മെഡിറ്റേഷൻ and prayer will help ✍️

    • @HiImKarthik
      @HiImKarthik  2 місяці тому +4

      @@Mysoulyouwin Meditation and prayer upayogappeduthunnavarodu ethirppilla. Its a personal choice.But clinical diagnosis is needed, ellaa doctorsum anganeyanennu parayunnath generalising aanu.proper aayi Diagnose cheythale severity anusarich medication venamo vendayo ennath theerumanikkan.just like any physical issue/disorder.Medication and prayer will not work for serious Mental health issues, Guidance avasyamanu from an expert.

    • @Mysoulyouwin
      @Mysoulyouwin 2 місяці тому +2

      @@HiImKarthik Definitely, treatment should be taken always if it is relevant. I just referred to the beginning cases.🙏. Great effort you have done. It will help many. 💐

    • @HiImKarthik
      @HiImKarthik  2 місяці тому +1

      @@Mysoulyouwin Yeh understood. Thank you so much 😊

    • @Mysoulyouwin
      @Mysoulyouwin 2 місяці тому +1

      @@HiImKarthik 💐🙏

  • @positive1027
    @positive1027 2 місяці тому +2

    I have been forced bu by my uncle to stop taking medicine for Bipolar disorder and now i am having delusions and hallucinations. He is trying to get me forcefully married by lying about my condition. I also have hearing loss and chronic intestinal illness.

  • @Mysoulyouwin
    @Mysoulyouwin 2 місяці тому +4

    Dear.🎉.. 🙏🙏🙏God Bless you more 💐💐💐

  • @kithu1231
    @kithu1231 2 місяці тому +3

    Gladiator background score...perfect fit for the video. Thank you for inculcating this stigma into the masses.I am still suffering but much more manageable...peace 🖖🏻

    • @HiImKarthik
      @HiImKarthik  2 місяці тому

      ​@@kithu1231 Warrior in mind 😊. Thank you so much.

  • @flooatt
    @flooatt 2 місяці тому +3

    ഞാനും 😬njan journalism discontinue cheythu. Enik padikkanulla grasping power okke poyi ,maravi etc heavy aayi. Enik fb via aanu mental health issuesine patty idea kittyath.

  • @Losehope18
    @Losehope18 2 місяці тому +5

    Chettan paranja polae oru good listener kittunilla e mental health issue parayan.Paranjalum എറെകുറെ ആൾക്കാരും മനസിലാവില്ല 🙂.

    • @HiImKarthik
      @HiImKarthik  2 місяці тому +3

      @@Losehope18 only an good psychologist can do it. Health aayirikkanam no 1 priority. Oru expertine ningalude budhimuttukal manassilaakkan sadhikkilla. Njan oru psychologistine kaanunnathinumunp oral polum enne kelkkano ente avastha manassilakkano undayirunnilla.

  • @aarshamohandas2499
    @aarshamohandas2499 2 місяці тому +1

    Life swayam decision edukathe varunbol
    Unexpected incident life maati marichu
    Manas ishtapethathu karyangal cheyathathu kondu
    Regret aanu nammale kollunathy

  • @anonymousalways4168
    @anonymousalways4168 2 місяці тому +1

    Society also a factor.

  • @muhammadjazil763
    @muhammadjazil763 2 місяці тому +3

    Its not only stigma but also fees of psycholist and psychiatrist is high.

    • @HiImKarthik
      @HiImKarthik  2 місяці тому +1

      @@muhammadjazil763 its true. Affordable options are very less. Avare kuttam paranjittum karyam illa, rajyathu mental healthinayi government anuvadikkunna thuka valare thuchamanu. But budget friendly options und. Ee channelinte community postukal nokkiyal mathi. Athilund

  • @Akhil4044
    @Akhil4044 2 місяці тому +6

    Bro i have anxiety, social phobia, helath anxiety. Cant even attend a function. What should i do? I love your video❤️

    • @Mysoulyouwin
      @Mysoulyouwin 2 місяці тому +1

      Reading good books 🙏... Do prayer in silence atleast 5 minutes a day or more when ever you feel down.

    • @HiImKarthik
      @HiImKarthik  2 місяці тому +2

      Bro anxiety or social anxiety is a very serious condition which needs to be addressed.i understand your situation. If you want a psychologist number text me on instagram. Link in description. I'll give the contact details.

    • @Akhil4044
      @Akhil4044 2 місяці тому +1

      @@HiImKarthik tnx bro

    • @Akhil4044
      @Akhil4044 2 місяці тому

      @@Mysoulyouwin thanx❤️

  • @TijoNj-iy5hh
    @TijoNj-iy5hh 2 місяці тому +5

    മരുന്നുകൊണ്ട് മാത്രം ഡിപ്രഷൻ മാറുമോ

    • @HiImKarthik
      @HiImKarthik  2 місяці тому +4

      @@TijoNj-iy5hh No. Based on diagnosis therapy vendivannekkam, ethra severe aanu ennath depend cheythirikkum

  • @ShareefkShareef.k-ig3xl
    @ShareefkShareef.k-ig3xl 2 місяці тому +1

    എൻ്റെ മാനസികാവസ്ത്ഥ ഒന്ന് ചെക്ക് ചെയ്യണം

  • @varietymedia7276
    @varietymedia7276 2 місяці тому +1

    Bro, inike ore girline ishtamanu but set avanila, entha cheyande enne arayilla, athe alochiche depressed ayi irikua, kore kalam ayi bro ore girlfriend venam enne inde but onnum set avunila, bro plz reply 🙏🙏🙏🙏🙏

    • @Losehope18
      @Losehope18 2 місяці тому

      Paranjo bronte istam

    • @varietymedia7276
      @varietymedia7276 2 місяці тому

      @@Losehope18 illa parayane dayram illa

    • @Losehope18
      @Losehope18 2 місяці тому

      @@varietymedia7276 paranju nooku. Kudae padikkunnae ano.

  • @gopikavijay6769
    @gopikavijay6769 2 місяці тому +1

  • @mookambikasaraswathi58
    @mookambikasaraswathi58 2 місяці тому +2

    🙏🏼👌👍

  • @siddharthprasad9992
    @siddharthprasad9992 2 місяці тому +1

    Adhd യുടെ ഭാഗമായി depression വരുമോ?

    • @HiImKarthik
      @HiImKarthik  2 місяці тому

      @@siddharthprasad9992 comorbid aayi undakan chance und. Clinical diagnosis from a professional therapist is needed.

    • @siddharthprasad9992
      @siddharthprasad9992 2 місяці тому +1

      @@HiImKarthik താങ്കൾക്ക് depression and anxiety symptoms ഉണ്ടാരുന്നു എന്നല്ലേ പറഞ്ഞത്?

    • @HiImKarthik
      @HiImKarthik  2 місяці тому +1

      @@siddharthprasad9992 nerathe undayirunnu. Now I'm getting better.

  • @Nithin.MNithi
    @Nithin.MNithi 2 місяці тому +2

    മോനെ schizophernia വന്നിട്ട് കൂടി ഡെല്യൂഷൻ വന്നിട്ട് കൂടി അതൊക്കെ ഫേസ് ചെയ്ത ജോലിക്ക് പോയവനാണ് ഞാൻ bro youde വെറും ഡിപ്രെഷൻ അല്ലെ

    • @HiImKarthik
      @HiImKarthik  2 місяці тому +1

      @@Nithin.MNithi why mon and bro in the same comment sir?

    • @Nithin.MNithi
      @Nithin.MNithi 2 місяці тому +1

      @@HiImKarthik 😂 iam 27 then i realice your age

    • @HiImKarthik
      @HiImKarthik  2 місяці тому

      @@Nithin.MNithi Yeh understood. Its fine 👍

    • @Nithin.MNithi
      @Nithin.MNithi 2 місяці тому

      @@HiImKarthik hey bro where is best therappy center

    • @_virago_487
      @_virago_487 2 місяці тому +4

      Mr Nithin നിങ്ങൾക്ക് ഉണ്ടായ പ്രശ്‌നങ്ങും അദ്ദേഹത്തിൻ്റെ പ്രശ്നവും തമ്മിൽ compare ചെയ്യേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. ഓരോരുത്തർക്കും അവർ കടന്നു പോയിട്ടുള്ള പ്രശ്നങ്ങൾ അതിൻ്റേതായ രീതിയിൽ വേദന ഉണ്ടാകുന്നതാണ്..നിങ്ങളെക്കാൾ വലിയ പ്രശ്‌നത്തിലൂടെ കടന്നുപോയ ആൾക്കാർ നിങ്ങൾടെ ബുദ്ധിമുട്ടിനെ വിലകുറച്ച് പറയുന്നത് ചിന്തിച്ചു നോക്കൂ....

  • @muhammadjazil763
    @muhammadjazil763 2 місяці тому +2

    Nobody is talking about psychopath narc 😢

    • @HiImKarthik
      @HiImKarthik  2 місяці тому +1

      @@muhammadjazil763 Extream cases. Check other videos of this channel. Seperate video cheyunna karyam consider cheyam 👍

  • @Arakkalabu-rg7kt
    @Arakkalabu-rg7kt 2 місяці тому +2

    Bro number onn tharamo oru doubt chothikkana.

    • @HiImKarthik
      @HiImKarthik  2 місяці тому +2

      @@Arakkalabu-rg7kt im not available on call. Instagram or Fb id Descriptionil und. Text message ittal mathi..

    • @Arakkalabu-rg7kt
      @Arakkalabu-rg7kt 2 місяці тому

      @@HiImKarthik ok

  • @midhunm6907
    @midhunm6907 2 місяці тому +1

    ❤️