ഒരൊറ്റ ദിവസം കൊണ്ട് ശരീരത്തിലെ നീർക്കെട്ട് മുഴുവൻ വലിച്ചെടുത്ത് പുറത്തു കളയുന്ന അത്ഭുതവെള്ളം

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 22

  • @GangdeviGang
    @GangdeviGang 2 місяці тому +36

    വെരികോസ് മുറിയും നീർകെട്ടും നല്ല ചൊറിച്ചിലും വേദനയും ഉണ്ട് എന്തെങ്കിലും പ്രതിവിധി പറഞ്ഞു തരണം ഡോക്ടർ ഏതൊക്കെ ഭക്ഷണം കഴിക്കണ്ട എന്നുള്ള കാര്യം പറഞ്ഞു തരണേ ഡോക്ടർ ഒരിക്കൽ സർജറി കഴിഞ്ഞതാ ജോലിക്ക് പോകുന്നുണ്ട് അവിടെന്ന് സർജറി ചെയ്യതകാലിൽ ഒരു മുറിവ് ഉണ്ടായി കുറെ മരുന്ന് കഴിച്ചു. ആ മുറി ഉണങ്ങാൻ എന്തെങ്കിലും ഒരു പ്രതിവിധി പറഞ്ഞു തരണം മേഡം

  • @tonimuttanthottil8459
    @tonimuttanthottil8459 2 місяці тому +1

    Good message🎉🎉🎉

  • @ummuneja5265
    @ummuneja5265 2 місяці тому +5

    Thanks dr

  • @SabeenaBasheer-t4z
    @SabeenaBasheer-t4z 2 місяці тому +3


    നരമ്പിൽ നീര് നിറയുന്നദ് എന്ത് കൊണ്ട് ആണ് അതിനു എന്താ ണ് വീട്ടിൽ ചെയ്യാനുള്ള മരുന്ന്

  • @kumaridasan2239
    @kumaridasan2239 9 днів тому

    Vivaranamallade marunnonnum illallo????

  • @shahanansshanu8752
    @shahanansshanu8752 2 місяці тому +1

    Adivayril nir kett do marn entha vayi kalin kal muttin okke hospital anu sasmmutt anu ipo marunnu kettubol motham nir varuka anu

  • @babyslivemedia7684
    @babyslivemedia7684 2 місяці тому +1

    വെള്ളം മാത്രം ഏതാണ് പറഞ്ഞില്ലല്ലോ

  • @muttikkalwadakkanchery9861
    @muttikkalwadakkanchery9861 2 місяці тому +3

    എന്ത് കുടിക്കണം എന്ന് പറഞ്ഞില്ലല്ലോ

  • @maharoofpp1906
    @maharoofpp1906 2 місяці тому

    Good Information

  • @hamzakutty5349
    @hamzakutty5349 2 місяці тому +1

    രണ്ട് ദിവസം ആക്കണം

  • @aminaummer2187
    @aminaummer2187 2 місяці тому +9

    എനിക്ക് ഊരവേദനയാണ് എന്ത് ചെയ്യണം

  • @mumthazmuhammed5752
    @mumthazmuhammed5752 2 місяці тому +4

    അത്ഭുതവെള്ളം എവിടെ പോയി
    Cash ഉണ്ടാക്കാൻ വീഡിയോ ഇടുകയാണോ?
    ഓരോരുത്തർക്കും ഒരു വില ഇട്ടിട്ടുണ്ട് ആളെ പറ്റിക്കാനുളള Thumb nail ഇട്ട് അത് കളയരുത്.

  • @adnanmuhammed6408
    @adnanmuhammed6408 2 місяці тому +2

    👍👍

  • @mufeedmidlaj4637
    @mufeedmidlaj4637 2 місяці тому +2

    Dr എനിക്ക് അണ്ടാശയവും ഗർഭ പാത്രവും എടുത്തു രണ്ടു മാസം ആയി ഇപ്പോൾ നല്ല ഊരാ വേദന ആണ് അങ്ങിനെ ഉണ്ടാകുമോ dr കാണിക്കണോ ഞാൻ അങ്ങിനെ തടവും ചൂട് വെള്ളം പിടിക്കാറുണ്ട് മാറ്റം വന്നിട്ടില്ല

  • @adishkuniyil-zj9pm
    @adishkuniyil-zj9pm Місяць тому

    Tamil thala

  • @faisalc-g3w
    @faisalc-g3w 2 місяці тому +1

    അൽഭുതവെളളംഎവിടെ😂

  • @abdhuljaleelparambil6400
    @abdhuljaleelparambil6400 2 місяці тому +1

    പെട്ടെന്ന് പറഞ്ഞു തീർത്താൽ പോരെ

  • @rameeshasafar8001
    @rameeshasafar8001 2 місяці тому

    👍🏻