ഭാര്യ...... പലതരം 🤨.....// josh with jo

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 19

  • @ancyjoseph984
    @ancyjoseph984 4 місяці тому +4

    ഒരാളാണെങ്കിൽഭർത്താവിനെ സ്നേഹിച്ചു കൊല്ലുന്നു. ഭാര്യ ഒരു ശല്യം. രണ്ടാമത്തേതിൽ തന്നെ അടുക്കളയിൽ സഹായിക്കാത്തതിന്റെ പരാതി. മൂന്നാമത്തേത് അടിപൊളി. ഒരു ജോലിയും ഇല്ലാതെ സുഖമായി കിടന്നുറങ്ങി എല്ലാം ഓർഡർ ചെയ്തു കഴിച്ചു ജീവിക്കുന്നു. മൂന്നു വ്യത്യസ്ത ഭാര്യമാരെ ഒരേ സമയം ഭംഗിയായി അവതരിപ്പിച്ചു വിജയിച്ച ജോഷിനു പ്രത്യേക അഭിനന്ദനങ്ങൾ! ഇനിയും നല്ല നല്ല എപ്പിസോഡുകൾ പ്രതീക്ഷിച്ചു കാത്തിരിക്കുന്നു 🎉🎉🎉🎉🎉🎉🎉

    • @Joshwithjo
      @Joshwithjo  4 місяці тому

      Thank u dear🥰🙏🏻

  • @jayalakskshmi7439
    @jayalakskshmi7439 4 місяці тому +2

    Type 2 njan type 3 ente kunjamma.

  • @deepapramod2747
    @deepapramod2747 4 місяці тому +1

    ഞാൻ ഇത് മൂന്നുംകൂടി ചേർന്ന ഭാര്യയാണ് 😂

  • @meenaram8055
    @meenaram8055 4 місяці тому

    interesting content !!
    your acting specially facial expressions fantastic in 3 types of wives ,also type 1 husband.
    love your videos 👍👍👌❤

    • @Joshwithjo
      @Joshwithjo  4 місяці тому

      Thank u so much🥰🙏🏻

  • @akhilaabraham8831
    @akhilaabraham8831 2 місяці тому

    Kollalo

  • @aminaka4325
    @aminaka4325 4 місяці тому

    Super 👍👍👍👍👍

  • @sudhavijayan78
    @sudhavijayan78 4 місяці тому

    Very interesting video Njan nigalude video kathirikukayayirunnu super

    • @Joshwithjo
      @Joshwithjo  4 місяці тому

      Thank u so much🥰🙏🏻

  • @mariaantony9432
    @mariaantony9432 4 місяці тому

    Adipoli

  • @hibaskitchen4346
    @hibaskitchen4346 4 місяці тому

    Super video 😂

  • @mariyafrancis4465
    @mariyafrancis4465 4 місяці тому

    ഞാൻ ടൈപ്പ് 2

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 місяці тому

    മീശ താഴെ പോകുമോ 😂😂😂😂😂😂