КОМЕНТАРІ •

  • @Mr-ko8jq
    @Mr-ko8jq Рік тому +178

    ക്ലാസ്സിലെ ഏറ്റവും വികൃതി കുട്ടിയെ ലീഡർ ആക്കിയാൽ അവൻ ഉഷാറാവും എന്നതിന്റെ ഉത്തമ ഉദാഹരണം... ഷംസീർ...
    ഇപ്പൊ എത്രയോ മെച്ചപ്പെട്ടു അദ്ദേഹം .... 👍🏻👍🏻

  • @musafirmehfil739
    @musafirmehfil739 Рік тому +145

    ഞാൻ ഒരു ldf സപ്പോർട്ടർ അല്ല 😍എന്നാലും ഷംസീർ സ്പീക്കർ ആവുന്നു എന്ന് കേട്ടപ്പോൾ അദ്ദേഹത്തിന്റെ ചാനൽ ചർച്ച കേട്ടിരുന്ന ഞാൻ പ്രതീക്ഷിച്ച അദ്ദേഹത്തിലെ സ്പീകർ 😳പക്ഷെ... ശെരിക്കും ഞെട്ടിച്ചു അദ്ദേഹം... 💕എത്ര മാന്യമായിട്ടാണ് കയ്കാര്ര്യം ചെയ്യുന്നത് ♥️ഇനിയും ഇതേപോലെ മുൻപോട്ട് പോവാൻ സാധിക്കട്ടെ ♥️

  • @armygirl9832
    @armygirl9832 Рік тому +424

    ഷംസീർ ന് ഉണ്ടായ മാറ്റം അഭിനന്ദനർഹമാണ്

  • @nishadmariyad5198
    @nishadmariyad5198 Рік тому +209

    യഥാർത്ഥ കാര്യങ്ങൾ, പഠിച്ചു മാത്രം അവതരിപ്പിക്കുന്ന pk ബഷീർ, ഇതാണ് ഒരു ജനപ്രതിനിധി, ജനങ്ങൾ ക്ക് ഒപ്പം നിൽക്കുന്ന വ്യക്തി,

  • @sameervm5699
    @sameervm5699 Рік тому +132

    പടച്ചോൻ കാത്തത് കൊണ്ട് ഇത് ഒരു ജനാധിപത്യ രാജ്യമായി.... 🤣🤣🤣 മലപ്പുറത്തിന്റെ സാഹിബ് 💚💚💚💚

  • @sreespetworld1150
    @sreespetworld1150 Рік тому +52

    ബഷീർക്ക ഫയർ ആണ് 🔥🔥🔥🔥🔥🔥🔥🔥🔥

  • @sindhusindhu9109
    @sindhusindhu9109 Рік тому +81

    Pk ബെഷീർ സഭയിൽ എന്നും വേണം കേൾക്കാൻ എന്തു രസമാ

    • @manuhyan
      @manuhyan Рік тому +1

      Moori karayunna pole und😂😂😂😂

    • @branogamingyt5158
      @branogamingyt5158 Рік тому

      @@manuhyan ninde thandha karayunna pole nde

    • @mohammedzameelkc8661
      @mohammedzameelkc8661 Рік тому +6

      @@manuhyan moori karayunnath gomatha karayum pole alle🤔

    • @Unless3728
      @Unless3728 Рік тому

      Ivane onninum pattooola

  • @jayanpv7126
    @jayanpv7126 Рік тому +31

    ഇങ്ങേർ എണീറ്റാൽ എന്തെങ്കിലും കോമഡി പറയാതിരിക്കില്ല 🤗🤗🤗🤗

  • @shajahan9951
    @shajahan9951 Рік тому +119

    മെയിൻ ആയിട്ട് ക്ലാസിൽ പൊട്ടിത്തെറിക്കുന്ന കുട്ടിയാണ് ഇന്ന് ലീഡർ .😄😄😄😄🤭

  • @cityconcretecutters9861
    @cityconcretecutters9861 Рік тому +152

    PK. ബഷീർ. സൂപ്പർ 👍💚

  • @abduljabbarjabbar4711
    @abduljabbarjabbar4711 Рік тому +7

    ബഷീർ സൂപ്പർ..... 👌👌ഇങ്ങനെ വേണം നേതാക്കൾ,,, ഇങ്ങനെ വേണം നിയമസഭ..... ഭരണ വർഗ്ഗത്തിൻറെ മുഖത്തുനോക്കി കൊടുക്കണം..... ഏതു ഭരണവർഗ്ഗം ആയാലും,, ഇതുപോലുള്ള പ്രതിപക്ഷമാണ് നാടിനും നാട്ടാർക്കും ആവശ്യം..... ബിഗ് സല്യൂട്ട് മിസ്റ്റർ ബഷീർ 💕💞💯🙏🙏(( കൂട്ടത്തിൽ ഒരു പ്രത്യേക കാര്യം,, ചാനൽ ചർച്ചകളിൽ കൂടി ഷംസീറിനെ അങ്ങേയറ്റം വെറുത്തിരുന്നു// ഇദ്ദേഹം സ്പീക്കർ ആകുന്നു എന്നു കേട്ടപ്പോൾ ചിരിചചതിന് കണക്കില്ല//// എന്നാൽ ഇപ്പോൾ ഇദ്ദേഹം നമ്മളെ മൊത്തത്തിൽ അംപരപപികകുനനു🤓🤓🤓🤓🤓🤓🤓💕💞💯))

  • @francisca1741
    @francisca1741 Рік тому +21

    ബഷീർ എല്ലാവരെയും സന്തോഷിപ്പിക്കും 😂😂

  • @kasimkp1379
    @kasimkp1379 Рік тому +20

    ബഷീർ പൊളിച്ചു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sivarajans9406
    @sivarajans9406 Рік тому +39

    സത്യത്തിൽ താങ്കൾ പറഞ്ഞു.....100%.....👍👍👍👍👍🙏

  • @bijujayadevan5661
    @bijujayadevan5661 Рік тому +76

    PK ❤

  • @tk___2492
    @tk___2492 Рік тому +9

    ഇതൊരു ഒന്നൊന്നര മുതൽ തന്നെ... Pk😍😍😍😍❤

  • @ajwadameen2654
    @ajwadameen2654 Рік тому +108

    PK Sahib 💚😄

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 Рік тому +34

    എനിക്കു ഇഷ്ടം ബഷിർ സാറിനെ പോലെ നർമം ചേർത്ത് കുറിക്കു കൊള്ളുന്നു പോലെ കാര്യങ്ങൾ പറയാൻ

  • @sandeepsreesai881
    @sandeepsreesai881 Рік тому +6

    വല്ലാത്ത ജാതി മനുഷ്യൻ 😊😊

  • @raoofkk5722
    @raoofkk5722 Рік тому +11

    മുമ്പ് പൊട്ടിത്തെറിച്ചിരുന്ന ഒരാൾ സ്പീക്കർ ചെയറിൽ ❤

  • @shibinmariyanstanly
    @shibinmariyanstanly Рік тому +31

    ഇത്രയും നല്ല പ്രസംഗം കേട്ട് തൊട്ട് അടുത്ത് ഇരുന്നു ഉറങ്ങാൻ കാണിച്ച ആ മനസ്സ് ആരും കാണാണ്ട് പോകരുത് 😂😂

    • @sha2380
      @sha2380 Рік тому +1

      😄😄😄😄ആരാ ആള്

    • @mujthaba.k5340
      @mujthaba.k5340 Рік тому +1

      അത് ഞങ്ങടെ Kasaragod MLA.
      N.A നെല്ലിക്കുന്ന്.😖😩

    • @sayanj7
      @sayanj7 4 місяці тому

      അതെ ഒരു നിർവികാരജീവി..ഇതിനൊക്കെ പണി നിർത്തി പൊയ്ക്കൂടേ..ഇടക്ക് ഉറക്കത്തിൽ നിന്ന് എണീറ്റ് തല പൊക്കി നോക്കും.പിന്നേം ഉറങ്ങും 😅

  • @DreamTravell786
    @DreamTravell786 Рік тому +29

    PK സാഹിബ്‌ 🔥🔥🔥

  • @georgevarghese5448
    @georgevarghese5448 Рік тому +37

    ഷംസീർ ഇപ്പൊ സൂപ്പർ ആണ് ബെസ്റ്റ് സ്പീക്കർ

  • @godisgreat3387
    @godisgreat3387 Рік тому +39

    🙏P K Besheer🥰🥰🥰

  • @maheshkchandra
    @maheshkchandra Рік тому +23

    Basher super

  • @Dominic-km9zk
    @Dominic-km9zk Рік тому +10

    You are great M L A thank you

  • @abdulnizar9415
    @abdulnizar9415 Рік тому +11

    Pk Basheer ❤❤❤💪💪💪

  • @hacklearndaily
    @hacklearndaily Рік тому +3

    to the point

  • @aneewilson9715
    @aneewilson9715 Рік тому +6

    ബഷീര്‍ സാര്‍ പൊളിച്ചു കലക്കി കീടൂ

  • @prajeeshkcprajeeshkc9471
    @prajeeshkcprajeeshkc9471 Рік тому +5

    പാവം അയാൾ ഉറങ്ങുകയാണ് ഇന്നലത്തെ പണിയിൽ പെട്ടുപോയി

  • @padiyath7173
    @padiyath7173 Рік тому +27

    Pk rocks

  • @manjumaniyan1500
    @manjumaniyan1500 Рік тому +10

    അടിപൊളി 😀😀😂😂ബഷീർ ഭായ് 😀😀😂👏👏👏👏💥

  • @india.19614
    @india.19614 Рік тому +5

    👍👍👍

  • @alwayswithaperson4737
    @alwayswithaperson4737 Рік тому +36

    കോൺഗ്രസിൻറെ ഭരണം വന്നാലും സ്പീക്കർ ആയിട്ട് ഷംസീർ തന്നെ മതി എന്നാണ് എൻറെ അഭിപ്രായം😀

    • @v41channel79
      @v41channel79 Рік тому +2

      എന്നാ വരുന്നേ

    • @madinsports3532
      @madinsports3532 Рік тому

      @@v41channel79 നിന്റെ അമ്മേടെ 5 ആം കെട്ടിന്റെ അന്ന്

    • @v41channel79
      @v41channel79 Рік тому

      @@madinsports3532 ഞാൻ നിന്റെ അമ്മയെ പറഞ്ഞോ സഹോദര,, എന്തിനാ ഒന്നും അറിയാത്ത എന്റെ അമ്മയെ പറയുന്നേ 🥲

    • @alwayswithaperson4737
      @alwayswithaperson4737 Рік тому

      @@v41channel79 വ്യാഴാഴ്ച

  • @user-jo9ui2sv2c
    @user-jo9ui2sv2c Рік тому +18

    ഓൾ ഇന്ത്യ മദേർസ് മിൽക്ക് ഫാൻസ്‌ അസോസിയേഷൻ 😄

  • @abdulrahiman6017
    @abdulrahiman6017 Рік тому

    Fantastic one

  • @muhammednawaz369
    @muhammednawaz369 Рік тому +9

    ബഷീർക്കാ ഉയിര്🔥💚

  • @ratheesh4961
    @ratheesh4961 Рік тому +4

    Ok💪💪💪

  • @irshadichu6665
    @irshadichu6665 Рік тому +1

    👌💯

  • @cradhakrishnan5423
    @cradhakrishnan5423 9 місяців тому +1

    വടികെടുത്ത് അടി മേടിച്ചു....😂😂😂😂😂

  • @thomaskurian07
    @thomaskurian07 4 місяці тому +1

    രാഷ്ട്രീയ വ്യത്യാസം ഉള്ളവർ പോലും PKB യുടെ നിയമസഭാ പ്രസംഗം കേൾക്കുമ്പോൾ ഒന്ന് ഇരുത്തി ചിന്തിക്കും . 👌👌

  • @ramakrishnand4446
    @ramakrishnand4446 Рік тому +4

    A GOOD SPEAKER IN KERALA ASSEMBLY GETS.

  • @gafoorthayyil113
    @gafoorthayyil113 Рік тому

    സൂപ്പർ

  • @sasisasi-fr6hy
    @sasisasi-fr6hy Рік тому +5

    👏👏

  • @VineethVinz
    @VineethVinz Рік тому +4

    Basheer❤️❤️❤️

  • @Azz0101
    @Azz0101 Рік тому

    Super

  • @ranjendranpillai3751
    @ranjendranpillai3751 Рік тому +8

    👍 super

  • @user-dn6ks8sd2c
    @user-dn6ks8sd2c Рік тому +9

    💙💙💙💙💪💚💚💚💚

  • @crazyrider3938
    @crazyrider3938 Рік тому +5

    സ്പീക്കർ ചിരിക്കാതിരിക്കാൻ ഒരുപാട് ശ്രമിക്കുന്നുണ്ട് 🤣

  • @ameenmc7722
    @ameenmc7722 Рік тому +8

    Pk🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shaabi4u
    @shaabi4u Рік тому +3

    മമ്മത് ഉമ്മാക് ചിലവിന് കൊടുക്ക്ന്നാ മാതിരി 😂😂😂😂😂😂😂😂😂😂😂😂

  • @sameera.t9260
    @sameera.t9260 Рік тому +1

    Pk ബഷീർ ❤️❤️

  • @shareefsainu7200
    @shareefsainu7200 Рік тому

    🔥🔥🔥

  • @firunisha6868
    @firunisha6868 Рік тому +3

    Pk basheer ❤

  • @haydarkunju8883
    @haydarkunju8883 Рік тому

    ഏറെ നാടിൻറെ മുത്താണ് പി കെ ബഷീർ അദ്ദേഹത്തിൻറെ വാക്കുകൾ വളരെ അർത്ഥവത്തായ ഉണ്ട് തമാശ രൂപയാണെങ്കിലും കാര്യങ്ങൾ അവതരിപ്പിച്ച ബഷീർ സാഹിബ് പ്രസംഗം അവസാനിപ്പിക്കൽ

  • @Gddh791
    @Gddh791 Рік тому +2

    Pk Basher ❤

  • @user-hv6gc7ct6r
    @user-hv6gc7ct6r Рік тому +1

    നിയമ സഭയിൽ ആയിരം മണിക്ക് അര ബഷീർ😀😀

  • @abudurahmanabudurahmanabud7553

    കറുത്ത കുപ്പായം കണ്ടിട്ട് എനിക്ക് പേടി തോന്നുന്നു. മുഖ്യമന്ത്രിയുടെ അവസ്ഥ

  • @AbdulHameed-xn8qi
    @AbdulHameed-xn8qi Рік тому +7

    അടിപൊളി

  • @riyasmohammed8715
    @riyasmohammed8715 Рік тому +2

    സൂപ്പർ ബീരാൻ 🌹🌹🌹നിങ്ങൾ പുലീ

  • @nasirudheenk581
    @nasirudheenk581 Рік тому +2

    Shamsseer 🔥

  • @rageshkumara4406
    @rageshkumara4406 Рік тому +1

    ങ്ങള് ബല്ലാത്ത മൻസെൻ തെന്നെ
    😁

  • @praveenpadinl7640
    @praveenpadinl7640 Рік тому +1

    Pk basheer 🔥🔥

  • @nasarnbr2965
    @nasarnbr2965 Рік тому +6

    ഇതാണ് ബഷീർക്ക .... മുത്താണ് ,
    മർമ്മത്തിൽ കൊടുക്കും
    യദാർത്ഥം മാത്രമെ പറയുകയുള്ളു ,

  • @jimmyjoseph7675
    @jimmyjoseph7675 Рік тому +2

    Epol K - pal Ravidhran

  • @nisusillusion3402
    @nisusillusion3402 Рік тому +3

    Shamseerinode bahumanam❤️❤️

  • @muhamedsuhaib5924
    @muhamedsuhaib5924 20 днів тому

    Basheer ❤

  • @sreekandannair6447
    @sreekandannair6447 Рік тому +2

    Janaheeya Hotels also under investors of 1.5Lakh with in 250 Days😂

  • @nisusillusion3402
    @nisusillusion3402 Рік тому +4

    Basheer shahib vanal🔥🔥🔥🔥

  • @sadiq5628
    @sadiq5628 Рік тому +1

    😂👍👍

  • @user-er4cj9qi1s
    @user-er4cj9qi1s Рік тому

    Njammale speaker. Njammale marumon

  • @bduraheem8962
    @bduraheem8962 Рік тому +37

    കോമഡി അടിച്ചു നേരം കളയുന്ന... കേരളത്തിലെ ഒരു സ്ഥലം, അതിലെ കുറെ നടൻമാർ

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 Рік тому +7

    PK B👌🏻😅😅💪🏻🔥🔥🔥✅💯👍🏻

  • @chinnuchinnuchinnu1425
    @chinnuchinnuchinnu1425 Рік тому +1

    Enthuva ithu.karayalle ikka.onnum manasilakunnilla.thallikkoottiyathano????😍😍😍

  • @reshmimahi8841
    @reshmimahi8841 Рік тому +4

    😆😆😆👏👏👍

  • @ashokanashokan9382
    @ashokanashokan9382 Рік тому +11

    കെഎം ഷാജഹാനും. മാത്യു എന്നിവർ ക്ക്. സഭയിൽ. അവസരം കിട്ടിയാൽ. ഇനിമുതൽ.പിണറായി. ഇറങ്ങി പോകാൻ. സിപിഎം.തീരുമാനിച്ചു

  • @Pvtil1
    @Pvtil1 Рік тому

    Pk ബഷീറിനെ ഞങ്ങൾ നല്ലോണം മനസ്സിലാക്കി നിലപാട് എന്ത് 2

  • @thoufeeqthoufeeq5
    @thoufeeqthoufeeq5 Рік тому

    😄😄😄💯👍

  • @user-jo9ui2sv2c
    @user-jo9ui2sv2c Рік тому +5

    മലപ്പുറത്തു പോയി പാണക്കാട് തങ്ങളെ കണ്ട ശേഷം സ്പീക്കർ പ്രതിപക്ഷത്തിനൊപ്പമാണ് 😄
    പൊട്ടന്മാരായ അന്തംസ് വിചാരിക്കുന്നത് നിഷ്പക്ഷമായി നിൽക്കുന്ന മികച്ച സ്പീക്കർ ആണെന്നാണ് 😄

  • @user-pd9sz3hb1h
    @user-pd9sz3hb1h Рік тому +3

    മമ്മദ് ഉമ്മാക്ക് ചിലവിന് കൊടുക്കുന്നത് പോലെ 😂

  • @user-dn6ks8sd2c
    @user-dn6ks8sd2c Рік тому +9

    41 matthi super 👍👍💪

  • @user-Thinks
    @user-Thinks Рік тому +2

    ആരാ ഉറങ്ങുന്നത് 😬

  • @muhammedabdulrahman9603
    @muhammedabdulrahman9603 Рік тому

    അല്ല സാറെ പറഞ്ഞപ്പൊ പോയതാ😂😆😂😆

  • @haneefam627
    @haneefam627 Рік тому

    നിങ്ങൾ ക്ക് 🤣ശമ്പളം തന്നിട്ടാണ് നാട് മുടിയുന്നത്

  • @abduuu644
    @abduuu644 Рік тому +6

    Pk & shamseer 🤣🤣.

  • @nafeesathulmisriya8234
    @nafeesathulmisriya8234 Рік тому

    വസീ റെന്താ പറീണത് ന്റെ പടച്ചോനേ....

  • @sajunk9810
    @sajunk9810 Рік тому +1

    Ekadesham koria poleyaayikondirikkunnu!

  • @stepheng3983
    @stepheng3983 Рік тому +1

    എന്തൊക്കെയോ പറയ്ക ! ഒരു മാതിരി ചായക്കട പൊളിറ്റിക്കൽ ടോക് .., ഇങ്ങേരെ എന്തിനാണാവോ സഭയിലോട്ട് പറഞ്ഞയക്കുന്നത് !?. - ഒരു ടൈം പാസ് MLA .

    • @shafeeque818
      @shafeeque818 Рік тому +5

      പറയുന്നത് എല്ലാം കാര്യം അല്ലെ

    • @mohammedzameelkc8661
      @mohammedzameelkc8661 Рік тому +1

      He has got points, don't blame his language go for his points

    • @stepheng3983
      @stepheng3983 Рік тому

      @@mohammedzameelkc8661 let him atleast have some manners first, then some basic understanding of his duties in the assembly. I have no hope. Assembly is just a pastime for him.

    • @mohammedzameelkc8661
      @mohammedzameelkc8661 Рік тому +1

      @@stepheng3983 എന്റെ വീട് കൊണ്ടോട്ടിയിലാണ്, അദ്ദേഹത്തിന്റെ മണ്ഡലത്തിന്റെ തൊട്ടടുത്തുള്ള മണ്ഡലം, ഞങ്ങളുടെ നാട്ടിലേക്കാൾ എത്രെയോ മുകളിലാണ് അദ്ദേഹത്തിന്റെ നാട്ടിലെ വികസനങ്ങൾ അയാൾ ഒരു മോശം MLA ആണെങ്കിൽ അങ്ങനെ അല്ലല്ലോ വേണ്ടത്, അദ്ദേഹം ഒരു സാധാരണക്കാരന്റെ രൂപത്തിലാണ് സംസാരിക്കാറുള്ളത്, അതിലെന്താണ് തെറ്റ് ഇതും മലയാളം തന്നെയാണ് അതിൽ കുറ്റം പറയാൻ പറ്റില്ല അദ്ദേഹം പറഞ്ഞതിലെ ആശയം ഉൾക്കൊണ്ടാൽ മതി, മാന്യമായ ഭാഷയുമാണ് പിന്നെന്താ പ്രശ്നം.

    • @Ammusics89
      @Ammusics89 Рік тому +1

      @@stepheng3983 then why dont you appear as a socail worker….it’s easy to watch the game from gallery but to play there you should have some guts

  • @kiranjith0209
    @kiranjith0209 Рік тому +1

    ഈ സ്പീക്കർ വല്ലോം മുഖ്യമന്ത്രി ആയാൽ ചിലപ്പോ കേരളം രക്ഷപെടും

  • @marvamelmuri9728
    @marvamelmuri9728 Рік тому +4

    PK

  • @fareedmelattur2738
    @fareedmelattur2738 4 місяці тому

    1.50😂 വേണ്ടിരുന്നില്ല

  • @sarayu_02
    @sarayu_02 Рік тому +1

    മന്ദൻ ഷ ചിരിക്കുന്നു കാണുമ്പോൾ ആരും ചിരിക്കും

  • @rashidmp2668
    @rashidmp2668 Рік тому

    മമ്മദ് മ്മക്ക് ചെലവ് കൊണ്ടു കൊടുക്കണം മാതിരി 🤣

  • @mansoormansoor5115
    @mansoormansoor5115 Рік тому +4

    😂😂

  • @mohammedsadaga167
    @mohammedsadaga167 Рік тому +7

    ആൺകുട്ടിയാടാ ലീഗിന് നിലപാടുണ്ട്

  • @muhammedrifas9387
    @muhammedrifas9387 Рік тому

    Pinnalla

  • @khadeejahamsa3843
    @khadeejahamsa3843 Рік тому

    Shamseer ne speaker aakiyapo enthayirunnu bahalam

  • @mohammedali584
    @mohammedali584 Рік тому +6

    എന്ത് പറഞ്ഞിട്ടെന്താ PK സാഹിബെ ഉളുപ്പ് വേണ്ടേ കുറെ അന്തംസ് ഇല്യേ

  • @reyasem308
    @reyasem308 Рік тому +2

    NA nellikunn MLA Nalla urakaman😊

  • @Saayi0722
    @Saayi0722 8 місяців тому

    Epo nokyalum nellikunn MLA orakanu