നവീനെ തീർക്കാൻ 12.40 ന് കൊലയാളികൾ നടത്തിയ പ്ലാൻ ഇങ്ങനെ|MEDIA MALAYALAM | MM TALK| VEENA MANI

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ •

  • @elamthottamjames4779
    @elamthottamjames4779 Місяць тому +422

    വീണാമണി intelliigent ഉം സത്യസന്ധ്യയും, കരുണാമയിയും ധൈര്യശാലിയും സ്മാർട്ടും ആണ്. Thank you for exposing the facts 🙏🙏🙏❤️❤️❤️👍👍👍 We are all proud of you🙏🙏🙏❤️❤️❤️👍👍👍

  • @abdulrazakrazak3491
    @abdulrazakrazak3491 Місяць тому +291

    ഈ മോൾ പറയുന്നത് 101 / സെരിയാണ്❤️❤️❤️👍

  • @mollyjames7990
    @mollyjames7990 Місяць тому +601

    എൻ്റെ കൊച്ചേ സൂക്ഷിക്കണം.... ഇവൻ മാർ എന്തും ചെയ്യും. ദൈവം ആയ്സും ..ആരോഗ്യവും തരട്ടെ...... പ്രാർത്ഥിക്കുന്നു....🙏

    • @wilsonvarkey56
      @wilsonvarkey56 Місяць тому +41

      Truth.

    • @shinojpadmavil12481
      @shinojpadmavil12481 Місяць тому +14

      Well said, be careful. Political leaders can vanish anyone very easily and they been doing it very often...

    • @sajeevkumars9820
      @sajeevkumars9820 Місяць тому +11

      സത്യം 🙏

    • @mohandasnv6395
      @mohandasnv6395 Місяць тому

      കൊലപാതക രാഷ്ട്രീയം കേരളത്തിൽ നിന്ന് CPM ഉള്ള കാലത്തോളം മാറാൻ പോകുന്നില്ല.

    • @jimmicherian1
      @jimmicherian1 Місяць тому +6

      നട്ടെല്ലുള്ളവർ ഉണ്ടെന്നും തെളിഞ്ഞല്ലോ...! ജീവിതം ഒന്നല്ലേ ഉള്ളൂ, അത് മരിച്ചും ഭയന്നും ജീവിക്കണമെന്നാണോ...!?

  • @analkannan3293
    @analkannan3293 Місяць тому +17

    വീണമണിക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤ സൂക്ഷിക്കണം, ശ്രദ്ധിക്കണം എന്തും ചെയ്യാൻ മടിക്കാത്ത പരനാറി യുടെ ആൾക്കാര ര❤❤❤❤

  • @vmohanakumarpillai5215
    @vmohanakumarpillai5215 Місяць тому +321

    ഈ ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട്

    • @muhammedcp6293
      @muhammedcp6293 Місяць тому +2

      Evala aveduno pedechi kondi vane parayekukayano

    • @srajudeenm7903
      @srajudeenm7903 Місяць тому

      ​@@muhammedcp6293അത് പോയി അടിമ കമ്മികളുടെ പറഞ്ഞാൽ മതി കേരളത്തിലെ ബുദ്ധിയുള്ള മനുഷ്യനോട് പറയണ്ട അടിമകൾക്ക് മാത്രം തോന്നുന്നതാണ് അത്

  • @mohananv3311
    @mohananv3311 Місяць тому +433

    താങ്കളുടെ ധൈര്യത്തിന് ഒരു പ്രണാമം.

  • @sudhakaranvp912
    @sudhakaranvp912 Місяць тому +281

    സി പി എം ഒരു വൃത്തികെട്ട പാർട്ടിയാണ് . വീരമണി നിങ്ങൾക്ക് ഒരയിരം അഭിനന്ദനങ്ങൾ

  • @rajanthekkinkattle779
    @rajanthekkinkattle779 Місяць тому +124

    വീണാമണി അഭിനന്ദനങ്ങൾ

  • @JosephTM-wm1ve
    @JosephTM-wm1ve Місяць тому +523

    തെളിയിക്കണം ജീവൻ പോയാലും വിടരുത് വീണമണി

    • @DevanParannur
      @DevanParannur Місяць тому +15

      ജീവൻ പോയാൽ നടക്കില്ല

    • @jalajasasi4014
      @jalajasasi4014 Місяць тому

      പീണമണിക്ക് protection ഉണ്ടോ..ഇവിടുത്തെ ഭരണാധികാരികൾ വെറും നരഭോജികളാണെന്ന് ഓർക്കുക.

    • @sajithakm3938
      @sajithakm3938 Місяць тому +7

      😂😂​@@DevanParannur

    • @srajudeenm7903
      @srajudeenm7903 Місяць тому +1

      ​@@DevanParannurഅപ്പോൾ ജീവൻ കളയും എന്നാണോ പറയുന്നത്

  • @rameshsadanandan
    @rameshsadanandan Місяць тому +51

    ശ്രീ വീണമണി സഹോദരിക്ക് ആയിരമായിരം അഭിനന്ദനങ്ങൾ👏👏👏👏👏🙏🙏👍👍
    സ്വന്തം ജീവന് ഭീഷണി ഉണ്ടായിട്ടും ധൈര്യ സമേതം സത്യങ്ങൾ പൊതു സമൂഹത്തോട് തുറന്ന് പറയുവാൻ കാണിക്കുന്ന ഈ ചങ്കൂറ്റം സമ്മതിക്കാതെ വയ്യ.
    അങ്ങയുടെ മുന്നിൽ നമിക്കുന്നു സിസ്റ്റർ🙏

  • @bindup1888
    @bindup1888 Місяць тому +258

    വീണമണിയെ എന്തു വിലകൊടുത്തും സംരക്ഷിക്കണം. സത്യത്തിനൊപ്പം നിൽക്കുന്ന വീണമണിക്ക് ബിഗ് സല്യൂട്ട് ❤️💞

  • @jecentstube7802
    @jecentstube7802 Місяць тому +76

    സത്യം പുറത്ത് വരും അതാണ് വീ നാമണി വീണമാണ്ണിsratdikkanam🥰

  • @Sujatha166
    @Sujatha166 Місяць тому +96

    വീണാമണി താങ്കൾ 2024 ലെ ഒരു ധീരവനിതയാണ്. സത്യം

  • @tinyjose5568
    @tinyjose5568 Місяць тому +180

    പ്രാർത്ഥിക്കുന്നു. സത്യം പുറത്തു വരണം.Justice to Manjusha Maam and their daughters

    • @RavendranAchary-sh7yl
      @RavendranAchary-sh7yl Місяць тому

      വീണ.മണി.സൂക്ഷിക്കണം
      ആലിബാബയും.41=
      കള്ളന്മാരും.സിപിഎം

  • @mukeshanandan5440
    @mukeshanandan5440 Місяць тому +242

    വീണ മണിയെ ആരും തൊടില്ല. അവർക്ക് സപ്പോർട്ടുമായി ലക്ഷക്കണക്കിന് മലയാളികളുണ്ട്.

    • @roymonyelavilayil2056
      @roymonyelavilayil2056 Місяць тому +1

      Vina Mania thotta Bangal Pola evida nina Parina poku Poku 👍

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Місяць тому +11

      കണ്ടാൽ മതി.... പലരും മറുകണ്ടം ചാടുന്നവരാണ്....👈🏻👈🏻😏

    • @malabiju1980
      @malabiju1980 Місяць тому +3

      Uuvu..let almighty help manjusha ma'am and children prove this heinous crime 😢😢😢..

    • @PRmuralidharan68Gmailcom
      @PRmuralidharan68Gmailcom Місяць тому +4

      അദേ മലയാളികൾ കൊലയാളികളാവും🤣😂

    • @biju.p.pp.p8367
      @biju.p.pp.p8367 Місяць тому +4

      കാണാം,,, ഒരാളും ഉണ്ടാകില്ല,,

  • @gopalakrishnangopalan9032
    @gopalakrishnangopalan9032 Місяць тому +460

    ഇവൾ വീണാമണിയല്ല വീരമണിയാണ് വീരമണി ക്ക് അഭിവാദ്യങ്ങൾ🙏🏽

    • @muralioachira354
      @muralioachira354 Місяць тому +14

      Yes

    • @javasy1101
      @javasy1101 Місяць тому

      വീണ മണി പറഞ്ഞതെല്ലാം നഗ്ന സത്യയങ്ങളാണ്

    • @omanaabraham5303
      @omanaabraham5303 Місяць тому +5

      Sathyam

    • @jayasatheeshan4214
      @jayasatheeshan4214 Місяць тому +3

      Yesss 👍🏿

    • @sharkgamr
      @sharkgamr Місяць тому

      ഇവൾ പൂലോക....ടി യാണ്😂😂😂😂😂😂😂

  • @balanbalan9679
    @balanbalan9679 Місяць тому +168

    സത്യം അറിയണം കേരളീയർക്ക് 👍👍👍

  • @VidhyavadhiM
    @VidhyavadhiM Місяць тому +253

    വീണാ മണി മാം 🙏 അപകടം പതിയിരിക്കുന്നു 101%😮😮😮‍💨

    • @jimmicherian1
      @jimmicherian1 Місяць тому

      വീരന്മാർ ഒരിക്കലും മരിക്കാറുള്ളൂ...! മരിച്ച് ജീവിക്കേണ്ടതില്ലല്ലോ...!

  • @mssaithalvi2533
    @mssaithalvi2533 Місяць тому +92

    ധന്യ പിടിച്ചോ വിടണ്ട വീണാ മണി സൂപ്പർ ആണ് 🎉🎉🎉❤❤❤

  • @m1n1joyce74
    @m1n1joyce74 Місяць тому +14

    എത്ര മൂടിയാലും സത്യം പുറത്തു വരും... ഇവിടെ അത് ഒരു വീണമണി ആയി... Big Salute

  • @PrabhavathiPrabha-c7l
    @PrabhavathiPrabha-c7l Місяць тому +23

    ഈ ധീര വനിത സമൂഹം അഗീകരിക്കുന്നവളായി ഉയരണം ❤️❤️❤️❤️

  • @jyothilekshmi5421
    @jyothilekshmi5421 Місяць тому +96

    എല്ലാം പറയാൻ കാണിച്ച ധൈര്യം.....അഭിനന്ദനങ്ങൾ ❤❤❤❤❤

  • @savithriravi3038
    @savithriravi3038 Місяць тому +124

    വീണ മണിക്കു ആയുരാരോഗ്യ സൌഖ്യം നേരുന്നു❤
    നല്ലൊരു മനസ്സിൻ്റെ ഉടമ
    ആ പൊന്നു കുട്ടികളെ ഓാർത്തിട്ടുണന്നെ ടിക്കിടകം പറയുമ്പോൾ ആത്മർത്ഥത വ്യക്തമാക്കുന്നു സങ്കടം തോന്നും ഇശ്വരാ

    • @sarammapaul1459
      @sarammapaul1459 Місяць тому

      Sathusanthama oru. Kudumbabum athupolayulla oru udhyogathanim ayathikondanu ee A D m the maranathil dukkykkunnathu janagal

  • @AgBa-dg3kr
    @AgBa-dg3kr Місяць тому +243

    വീണ മണിക്ക് നല്ലത് പോലെ അറിയാം ഈ കൊലയെ പറ്റി... അവർ അത് കോടതി യിൽ പറയും അവർ... മുഴുവൻ വെളിപ്പെടിത്തില്ല 🙏🙏🙏👍👍👍അവരുടെ ജീവൻ സൂക്ഷിക്കുക.....

    • @manivk1681
      @manivk1681 Місяць тому +19

      ഇത് കേരളമാണ്??????
      സൂക്ഷിക്കണം വീണ മണി!!!!!!

    • @AgBa-dg3kr
      @AgBa-dg3kr Місяць тому

      ​@@manivk1681sure 👍👍👍👍👍👍ചാനൽ കിള്ളി കിള്ളി ചോദിച്ച് അവരുടെ ജീവൻ കളയാതെ നോക്കണം..... അവർ വിട്ടു പറയുന്നത് മാത്രം കേൾക്കുക.... കാരണം വീണ മണിയുടെ ജീവൻ വളരെ വിലപ്പെട്ടതാണ്..... 👍👍

    • @Iamsindhuu
      @Iamsindhuu 28 днів тому

      👍

  • @PrKs-z5v
    @PrKs-z5v Місяць тому +51

    Very good veenamani
    ❤❤❤❤❤❤❤❤

  • @deenammajohnson4881
    @deenammajohnson4881 26 днів тому +4

    മിടുക്കി... 🌹🌹🌹🌹അറിവും സത്യസന്ധതയും ധൈര്യവും എന്നും കാണിക്കു 👍👍

  • @philiposeputhenparampil69
    @philiposeputhenparampil69 Місяць тому +223

    പോസ്റ്റുമോർട്ടം നടത്തി എന്ന് പറയുന്ന സർജനെ ചോദ്യം ചെയ്യണം.

  • @Shyma00
    @Shyma00 Місяць тому +114

    😮very good വിണ്ടാ മണി ഇതുപോലെ ആവണം ജനങ്ങൾ സത്യം വിളിച്ചു പറയാൻ ധൈര്യം വേണം ആരാണോ ഈ കൃത്യം ചെയ്യ്തത് അത് പുറത്ത് വരണം ആമഹാനായ മനുഷ്യൻ ഒരിക്കലും ആത്മഹത്യ ചെയ്യ്തില്ല ഇത് പക്കാ കൊലപാതകമാണ്

    • @thankammaraju9868
      @thankammaraju9868 Місяць тому +1

      പേര് മാറ്റരുത് വീണ മണി 👍

    • @PappuThekkedath
      @PappuThekkedath Місяць тому

      Party cu vendi Sree Navinte kola theliyaruth annu. KUDUBAM karuthi annu venam karuthanam
      Body kathichu dahipichu ethrayim samsayam ulla case
      Kudubam ethil vendathaya edapedal nadathiyilla annu athoralkum ariyam

  • @jessychacko2071
    @jessychacko2071 Місяць тому +306

    ദൈവമേ വീണാ മണിയെ ആരും കൊല്ലാതെ സംരക്ഷിക്കണമെ

    • @jairammangattil7337
      @jairammangattil7337 Місяць тому +3

      Masha. ......! Innova !

    • @nivininniyayt9533
      @nivininniyayt9533 Місяць тому +5

      ആരു സംരക്ഷണം കൊടുക്കും. പിണറായി യുടെ പോലീസ് 🤩🤩🤩. പറ്റിയത് തന്നെ. എങ്ങനെ എങ്കിലും കൊലും. അത് ഉറപ്പ്.

  • @zubairbaqavi
    @zubairbaqavi Місяць тому +250

    ആ ഡ്രൈവറെ പിടിച്ച് ശക്തമായി ചോദ്യം ചെയ്യണം.

    • @baijujoseph8290
      @baijujoseph8290 Місяць тому

      അയാളുടെ ജീവന്‍ സൂക്ഷിക്കണം

  • @PrabhavathiPrabha-c7l
    @PrabhavathiPrabha-c7l Місяць тому +9

    ജയ് ജയ് വീണമണി, 🙏🙏🙏👍👍👍

  • @santhoshkottakadavu2882
    @santhoshkottakadavu2882 Місяць тому +58

    വിണാമണി 🙏🙏🙏🙏🙏🙏🔥🔥🔥

  • @Divya_hello
    @Divya_hello Місяць тому +60

    ❤❤❤❤❤ great vernamani 🎉🎉🎉🎉🎉 I appreciate your courage❤❤❤❤

    • @KannanNR-e2g
      @KannanNR-e2g Місяць тому +5

      അവർക്ക് ഇനി വധ ഭീഷണി ഉറപ്പ് അഥവാ അവരേയും ഇല്ലാതാക്കും ഉറപ്പ്

  • @tanusgarden5613
    @tanusgarden5613 Місяць тому +105

    യെസ് കണ്ണൂർ രാഷ്ട്രീയ യം ഒരു മരണത്തിലൂടെ ഞാനും മനസ്സിലാക്കി ഈ ലേഡി സിപിഎംനേ നല്ലോണം മനസ്സിലാക്കിയിട്ടുണ്ട്

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx Місяць тому +27

    ദൈവം മഹാനാണ്, എന്തെങ്കിലും ഒരു തെളിവ് വൈകിയാലും പുറത്തുവരും 🙏

  • @RockysWorld197
    @RockysWorld197 Місяць тому +16

    എന്തായാലും മരണം മുന്നിൽ കണ്ടുള്ള ദൈയ് ര്യം സമ്മതിച്ചു 🙏🏻🙏🏻🙏🏻

  • @anirudhanv538
    @anirudhanv538 Місяць тому +52

    വീണാമണി അല്ല സാക്ഷാൽ ദൈവം വന്നു പറഞ്ഞാലും പോലീസും നിയമവും ഒന്നും വിശ്വസിക്കില്ല👌👌👌👍👍

    • @veenamani8472
      @veenamani8472 Місяць тому +3

      കോടതി വിശ്വസിക്കും കോടതി വിശ്വസിക്കേണ്ടത് തെളിവുകൾ ഒക്കെ എൻറെ കയ്യിലുണ്ട്

    • @mariammajacob130
      @mariammajacob130 Місяць тому

      How do you know that? If there is proof the truth will come out

  • @sureshkalarikkal6138
    @sureshkalarikkal6138 Місяць тому +103

    ഒരു നല്ല ഉദ്യോഗസ്ഥൻ പോയാൽ കേരളത്തിനാണ് നഷ്ടം.

  • @jimmicherian1
    @jimmicherian1 Місяць тому +6

    സത്യമേവ ജയതേ...! സത്യം ജയിക്കും...❤

  • @sudhesanparamoo3552
    @sudhesanparamoo3552 Місяць тому +158

    വീണ മണിയെ ലക്ഷ്യമാക്കി പല വാഹനങ്ങളും ഓടാൻ സാദ്ധ്യതയുണ്ട്.

    • @vijayapradeepnayar3113
      @vijayapradeepnayar3113 Місяць тому +9

      സത്യം

    • @UshaCialummel
      @UshaCialummel Місяць тому +1

      Sure👍🏻

    • @JaisonThomas-y3v
      @JaisonThomas-y3v Місяць тому +4

      പാവം ചേച്ചി ദൈവം നല്ലവർക്ക് വേണ്ടി ഒരാളെ നിയോഗിക്കും അതാണ് വീണ മണി... കള്ളന്മാർ ഭരിക്കുന്നിടത്തു ഇത്രയും പറയാനുള്ള ധൈര്യം കാണിച്ചതിന് big സല്യൂട്ട് 🫱

    • @PraveenP-o9j
      @PraveenP-o9j Місяць тому

      അടുത്ത ഇന്നോവയുടെ ഇര,,,,,,,,

  • @shobhamt1209
    @shobhamt1209 Місяць тому +27

    എത്ര യും വേഗം ആ കുടുംബ തിന്നു സത്യം അറിയാൻഇട വരട്ടെ.. സത്യം ഒരിക്കൽ പുറത്തു വരും

  • @UshaKumari-jy3vh
    @UshaKumari-jy3vh Місяць тому +4

    വീണ മണി സത്യം ആണ് പറഞ്ഞു സൂപ്പർ വിഗ് സലാം മണി ചേച്ചി സത്യം വരും

  • @josemenachery8172
    @josemenachery8172 Місяць тому +20

    സർക്കാരിന് എതിരെ സധൈര്യം മുന്നോട്ട് വന്നവീണക്ക്അഭിനന്ദനങ്ങൾ.ഒപ്പംഭയവുമുണ്ട്

  • @RajappanC-h3d
    @RajappanC-h3d Місяць тому +114

    വീണമണി ധീര വനിതാ ജയ് വീണമണി മാഡം

  • @aromalchekavar423
    @aromalchekavar423 Місяць тому +50

    100% 👌... നിങ്ങൾ കരുത്തിയിരിക്കുക... ജീവൻ അപകടത്തിലാകാതെ..

  • @nanichand
    @nanichand Місяць тому +34

    ധീരയായ ബുദ്ധിയുള്ള വനിത 👌👌👌👍

  • @sukumaranm.g7855
    @sukumaranm.g7855 Місяць тому +44

    ഇങ്ങനെ ഉള്ളവരെ വേണം police ൽ appoint ചെയ്യേണ്ടത് 👌🏻👌🏻👌🏻

  • @josephpj6169
    @josephpj6169 28 днів тому +6

    സത്യം പുറത്തു വരണം നമുക്ക് പ്രാർത്ഥിക്കാം

  • @Shajan70c
    @Shajan70c Місяць тому +35

    അടുത്ത ഇലക്ഷനിൽ അവിടുത്തെ assembly ഇലക്ഷനിൽ വീണ മണിയെ മത്സരിപ്പിക്കണം. രാഷ്ട്രീയം നോക്കാതെ എല്ലാവരും ഇവർക്ക് vote ചെയ്യണം. ഏതായാലും നവീൻ ബാബുവിന് നീതി കിട്ടില്ല.

  • @QasimQasim-zk5zt
    @QasimQasim-zk5zt 16 днів тому

    Congratulasions veenamani 🎉🎉🎉❤❤❤

  • @babusubi5625
    @babusubi5625 Місяць тому +77

    കൈയിലുള്ള തെളിവുകൾ കോടതിയിൽ നേരിട്ട് സമർപ്പിച്ച് യഥാർത്ഥ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പ് വരുത്തുക 😢😢😢

    • @manivk1681
      @manivk1681 Місяць тому +4

      ഇത് കേരളമാണ്!

  • @cpsadiyodi
    @cpsadiyodi Місяць тому +15

    Thank you Veena mani for your
    boldness.May God bless you.

  • @khadaparayumbol3415
    @khadaparayumbol3415 Місяць тому +14

    സഹോദരി സൂക്ഷിക്കണം... ദൈവം കാക്കട്ടെ,..

  • @devasiapm3972
    @devasiapm3972 Місяць тому +23

    Big salute Veena Mani 🎉🎉🎉

  • @thankachan5361
    @thankachan5361 Місяць тому +77

    വിണാമണിക്ക് എന്തു വന്നാലും കോടതിയുടെയും 'ജനങ്ങളൂടെയും സംരക്ഷണം, കൊടുക്കണം❤❤❤❤

    • @BijuThomas-i6d
      @BijuThomas-i6d Місяць тому +1

      Correct

    • @BijuThomas-i6d
      @BijuThomas-i6d Місяць тому +1

      Protection kodukanam..veena maniku. ……enthu um madi yillatha
      Pichachu kal chuttilum undu

  • @sureshvv1270
    @sureshvv1270 Місяць тому +196

    എന്തു തെളിവ് ഉണ്ടായാലും കോടതി പൊട്ടൻ കളി തുടരും 😢😢😢😢😢😢😢

    • @aravindakshanpr5301
      @aravindakshanpr5301 Місяць тому +9

      സത്യം..

    • @SabuMathew-d3y
      @SabuMathew-d3y Місяць тому +7

      Correct

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 Місяць тому +9

      പ്രബുദ്ധ കേരളത്തിന് അനുയോജ്യമായ കോടതി......!

    • @hariharannair3662
      @hariharannair3662 Місяць тому +1

      . ചില കോടതി വിധികൾ കാണുമ്പോൾ ഇപ്രകാരം തോന്നാറുണ്ട് ....

    • @lalithaaravind5918
      @lalithaaravind5918 Місяць тому +1

      Yes, avar ithu thechu machu kalayum

  • @Bharathkumar-nc8jo
    @Bharathkumar-nc8jo Місяць тому +3

    നമിച്ചു സോതരീ... ദൈവം ആയുസ് തരട്ടെ 😭😭😭😭😭😭

  • @manoj177252
    @manoj177252 Місяць тому +46

    അവയവ രാക്കറ്റ് ഇതിനു പിന്നിൽ ഉണ്ടാവാൻ സാധ്യത കൂടുതൽ ആണ്

  • @tomvp3653
    @tomvp3653 Місяць тому +136

    ഈ കൊലപാതകത്തിലെ പ്രധാന പ്രതിയാണ് ഡ്രൈവർ ഷംസുദ്ദീൻ

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 Місяць тому +10

      അവൻ ഇപ്പോൾ എവിടെ....!? അവൻ ഒരു ഭീകരവാദി തന്നെ ആകാനാണ് സാധ്യത.....

    • @roymonyelavilayil2056
      @roymonyelavilayil2056 Місяць тому +4

      101% Avan ana Kola Nada thia

    • @manzoor029
      @manzoor029 Місяць тому

      ശരിയാണ് ദിവ്യയെ പോലെ അവനും ഭീകരവാദിയായിരിക്കും​@@ramakrishnanpanicker7348

    • @mmmichael2299
      @mmmichael2299 Місяць тому +1

      സുടാപ്പി ഷംസുദീൻ 😅

  • @shyamalapaloth7216
    @shyamalapaloth7216 Місяць тому +8

    വീണ മണി... നിങ്ങൾ super 🔥🔥🔥🔥🔥

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 Місяць тому +45

    വീണാ മണിയല്ല. ധീരമണി യാണ്.

  • @sandhyam6351
    @sandhyam6351 Місяць тому +49

    ചേച്ചി ഇനി സൂക്ഷിച്ചു വേണം മുന്നോട്ടു പോകാൻ ഈ സത്യം പറഞ്ഞത് കൊണ്ട് ആള് പുറകെ കാണും പാവം ആ സാർ നീതി കിട്ടണം സത്യം പുറത്തു കൊണ്ട് വരണം എത്ര നിഷ്കളങ്ക മായ സാർ ആയിരുന്നു ഒരിക്കലും തനിയെ മരിക്കില്ല ഈ പറഞ്ഞത് സത്യം ആണെങ്കിൽ ഒന്ന് കൂടി വിശദ മായി അന്നെഷിക്കണം

    • @PRAKASHMS1997
      @PRAKASHMS1997 Місяць тому

      ഇവർ എത്ര പേരെ കൊല്ലും????

  • @VALSALAMD-g3g
    @VALSALAMD-g3g Місяць тому +49

    വീണ മണിക്ക് നല്ല അറിവും വിവരവും ഉണ്ട് so പറയുന്നതിൽ സത്യം ഉണ്ട്. സത്യസന്ധത ഉള്ള വർ ആരെങ്കിലും ഉണ്ടെങ്കിൽ നിജ സ്ഥിതി വെളിയിൽ കൊണ്ടുവരണം 👍🏼🙏🏼 വീണ നിങ്ങൾ സൂക്ഷിക്കണം ജാഗ്രതൈ 🙏🏼

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 Місяць тому +2

      സ്വമേതയ കേസ് എടുക്കാൻ കഴിയുന്ന കേസ് എടുത്ത് ശീല മുള്ള കേരളത്തിലെ ബഹു :കോടതി എവിടെ.......!?

    • @ramadevivs1536
      @ramadevivs1536 Місяць тому

      ഈ എ. ഡി. എം. അന്നു രാത്രി ട്രെയിനിൽ പോകേണ്ടതായിരുന്നല്ലോ...??? ആരെങ്കിലും തടഞ്ഞു വെച്ചോ...??? ഇദ്ദേഹമെന്താ പോകാതിരുന്നത്....??? ഇദ്ദേഹം വളരെ വെെകുവോളം ഭാര്യ യുമായും കുട്ടികളുമായി സംസാരിച്ചിരുന്ന ല്ലോ...??? ആ സമയത്ത് ഇദ്ദേഹം പറഞ്ഞതായറിയുന്നത് "ഞാൻ ട്രെയിനിലാണെന്ന് " ഇദ്ദേഹം പറഞ്ഞതായി ട്ടാണ്... ഇദ്ദേഹം എന്തിനാണ് കളവു പറഞ്ഞത്...??? ദീർഘമായസംഭാഷണത്തിനിടയിൽ തൻെറ ജീവന് എന്തെങ്കിലും ഭീഷണിയുള്ളതായി ഇദ്ദേഹം പറഞ്ഞതായി അറിവില്ലല്ലോ... ഈപറയുന്നകുലസ്ത്രീ കൊലപാതക സ്ഥലത്തുണ്ടായിരുന്നോ...??? നാലു വെള്ളിക്കാശിന്നു വേണ്ടി യേശുക്രിസ്തുവിനെ ഒററിക്കൊടുത്തതായറിയില്ലേ....???? അതിനേക്കാൾ വലിയ യൂദാസാണിവൾ......

  • @UshaKumari-jy3vh
    @UshaKumari-jy3vh Місяць тому +18

    ചേച്ചി സൂപ്പർ

  • @hrishiknowledge8746
    @hrishiknowledge8746 Місяць тому +20

    ദിവ്യയിലൂടെ ഒരു കാരണമുണ്ടാക്കി ഒരു farewell പാർട്ടി Conduct ചെയ്ത് അതിൽ ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി പറഞ്ഞ് നാണക്കേടു കൊണ്ടാണ് മരിച്ചെന്ന് വരുത്തി തീർക്കുന്നതിനുവേണ്ടിയാണ് ഈ farewell പാർട്ടിയെല്ലാം conduct ചെയ്തത്. കൊന്നതാണന്നു ഏതു പൊട്ട കണ്ണനും മനസ്സിലാകും.വാതിലു തുറന്നു കിടക്കുന്നത് കണ്ടപ്പോൾ പേടി ആയിന്ന് തോന്നി എന്നു പറയുന്ന വ്യക്തിക്ക് അറിയാം എല്ലാം. അല്ലെങ്കിൽ അയാൾക്ക് അങ്ങനെ തോന്നുകയില്ല

  • @GopakumarA-fh8mn
    @GopakumarA-fh8mn 20 днів тому

    വീണ മണി ധീരമണി തന്നെ അഭിനന്ദനങ്ങൾ 🌹🌹🌹

  • @gree907
    @gree907 Місяць тому +33

    മലയാലപ്പുഴ മോഹനൻ, ജയരാജൻ മുതലാളി 😅😅എല്ലാം കുടുങ്ങി😂

  • @minisundaran1740
    @minisundaran1740 Місяць тому +8

    വീണ മണി വളരെ വ്യക്ത മായി സത്യ സന്ധ മായ വിശദീകരണം. ഞങൾ പറഞ്ഞ അതെ പോയിന്റ് തന്നെ യാണ്‌ വീണയും പറഞ്ഞത്. കൊല്ലുന്നതിനു മുന്നേ ആത്മഹത്യ ആക്കി തീർക്കാൻ നടത്തിയ നാടകം. ദീപയെ അതിനു വേണ്ടി നിയോഗിച്ചു്. ഞങൾ മരിച്ച അന്ന് തന്നെ പറയുന്നതാണ് ഇതാണ് യഥാർത്ഥ ത്തിൽ നടന്നതെന്നു. ദീപയുടെ പരാമർശത്തിൽ ആത്മഹത്യ ചെയ്തു എന്ന് ജനം കരുതും. ബോഡി കത്തിച്ചാൽ പിന്നെ തെളിവില്ലല്ലോ. ഇത് ചെയ്തവനും ഉണ്ടല്ലോ മക്കളും പേര മക്കളും. അവറ്റയെല്ലാം കുടുംബം അടക്കം നശിച്ചു പോകട്ടെ.

  • @InnocentBicycle-ox3rf
    @InnocentBicycle-ox3rf Місяць тому +5

    Very good you are very very brillaint and brave congratulations 🙏🙏🙏 madhyamangal തിരിച്ചു മറിച്ചും ചോദിച്ചാലും കുറച്ചു കാര്യങ്ങൾ വിഴുങ്ങി കളയുന്നുണ്ട് കാരണം അത് സാഹചര്യത്തിന്റെ ആവശ്യം ആണ് എന്ന് താങ്കൾ മനസിലാക്കിയിരിക്കുന്നു very great 🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @lohidakshanlohi2856
    @lohidakshanlohi2856 Місяць тому +74

    വീണാ മണി സുഷി ക്കുക

  • @anjanaanu1379
    @anjanaanu1379 Місяць тому +52

    സഹോദരന് ശക്തമായ ഭീഷണി കാണും

  • @jayakumars5900
    @jayakumars5900 Місяць тому +50

    ഭൂമിക്ക് ഗോളാകൃതിയാണെന്ന് പറഞ്ഞവനെ കൊന്നു കളഞ്ഞ ലോകമാണ്. സത്യമാണ് പറയുന്നതെങ്കിലും തടി കൂടി നോക്കണം.

  • @bennyjose7367
    @bennyjose7367 Місяць тому +28

    veenamani very inteligence

    • @UshaDutt-d1x
      @UshaDutt-d1x Місяць тому +3

      She was an agriculture officer..

  • @mollyjoseph184
    @mollyjoseph184 Місяць тому +33

    Justice for Naveen Babu

  • @nobleitty5203
    @nobleitty5203 Місяць тому +49

    അദ്ദേഹത്തിന്റെ അനുജൻ പക്കാ കമ്മ്യൂണിസ്റ്റ്‌ ആയി

    • @chandranvkeralal400
      @chandranvkeralal400 Місяць тому

      Adutha p p aakiyalo?

    • @sollyjohny1277
      @sollyjohny1277 Місяць тому +10

      ഒരു അമ്മാവനും ഉണ്ടായിരുന്നു... അന്തം 🤑🤑

  • @RajeevanKv-zn5vd
    @RajeevanKv-zn5vd Місяць тому +29

    ഇത് ഒരു കൊലപാതകം ആണ്എകിലും ഇതു ഒരിക്കലും തെളിയാൻ പോകുന്നില്ല കാരണം ഇന്ത്യൻ രാഷ്ട്യം പരസ്പരംഅണ്ടര്സ്ടന്റിഗണ് 😭

  • @manoj177252
    @manoj177252 Місяць тому +37

    കേരള പോലീസ് പൂർണ പരാജയം ആണ്.

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 Місяць тому +3

      കേരള പോലീസ് എന്നല്ല സർക്കാർ അടിമകൾ എന്ന് വേണം പറയാൻ......

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Місяць тому

      ഇരുപത്തി ആറ് വർഷമായി മാൽപ്രാക്ടീസ് ശക്തമായി തുടങ്ങുന്ന ക്രിമിനൽ സംഘത്തിൻ്റെ കൈയ്യിലാണ് എന്നും പറയണം.....👈🏻👈🏻😠

  • @anil540
    @anil540 Місяць тому +12

    Veena Mani Rocks 👍👌🙏

  • @UshaKumari-jy3vh
    @UshaKumari-jy3vh Місяць тому +49

    സത്യം വരും അമ്മ സത്യം 🙏😭😭🙏😭2

  • @shylaja9212
    @shylaja9212 24 дні тому

    വീണ മണി മാടത്തിനെ എന്നാണ് കൊല്ലുന്നതു എന്നു അറിയില്ല.എന്തും ചെയ്യും എന്നു അറിഞ്ഞിട്ടും തുറന്നു പറയാൻ കാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട്ട് 🙏🙏🙏

  • @sunnycherian2148
    @sunnycherian2148 Місяць тому +9

    വീണാമണിയിലൂടെ ഈ കൊലപാതകത്തിന്റെ ചുരുൾ അഴിയട്ടെ 👍

  • @UshaDutt-d1x
    @UshaDutt-d1x Місяць тому +77

    വീണാമണി മുൻ അഗ്രികൾച്ചർ ഓഫീസറും ഇപ്പോൾ സാമൂഹ്യ പ്രവർത്തകയുമാണ്.. ഇവർ ഓഫിസർ ആയിരുന്ന കാലത്ത് തന്നെ സിപിഎം ഇവരെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്..ദയവു ചെയ്തു അവരുടെ പദവി അനുസരിച്ചെങ്കിലും അവരെ മാഡം എന്ന് ഇന്റർവ്യൂ ചെയ്യുന്നവർക്ക് വിളിച്ചു കൂടെ? ചേച്ചി..

    • @youcan5521
      @youcan5521 Місяць тому +9

      ചേച്ചി ഒരു റെസ്‌പെക്ട് വാക്ക് അല്ലേ.. മാഡം എന്ന് വിളിക്കുന്നതിലും ഒരു സുഖം അല്ലേ.

    • @chandranvkeralal400
      @chandranvkeralal400 Місяць тому +1

      Klechu poya anchoranu Peru cholli vilikkunnathu.

  • @bindhusuresh3303
    @bindhusuresh3303 Місяць тому +1

    ദൈവം വീണാമണിയുടെ കൂടെ ഉണ്ടാവട്ടെ അഭിനന്ദനങ്ങൾ

  • @SunithaSuni-ws2ov
    @SunithaSuni-ws2ov Місяць тому +11

    Veenamany🎉🎉❤super 👌 ♥️ 🎉🎉🎉🎉

  • @Mary-g8y7e
    @Mary-g8y7e Місяць тому +4

    വീണ മണിയെ പോലിസിൽചേർക്കണ്ടതാണ്👍

  • @PrasadMendez
    @PrasadMendez Місяць тому +57

    10:29 100% ഷംസുദീന് പൂർണമായും അറിയാം, പിന്നെ dr നും മരണശേഷമുള്ളതും അറിയാം, ഇതിന്ടെ എല്ലാം അസൂത്രകൻ കളക്ടരും, ദിവ്യയും 👍ഈ സഹോദരിയെ വേണ്ടവിധം പ്രൊട്ടക്ട് ചെയേണ്ടതുണ്ട്,

  • @benzvzvz9956
    @benzvzvz9956 Місяць тому +14

    ഈ പെൺകുട്ടി ഇങ്ങനൊക്കെ പറയുന്നതിൽ പേടി ഇല്ലേ. കേരള മുഖ്യൻ നടത്തിയ കൊലപാതക മാണ് കൊച്ചേ. സൂക്ഷിക്കുക.

  • @ParavathiKr
    @ParavathiKr Місяць тому +12

    Bhagavane.sathyam.purath.varane.🙏🙏🙏🙏🙏veenamani.👍👍👍👍👍👍👍👍👏👏👏👏👏👏👏👏

  • @tharasivadasan2797
    @tharasivadasan2797 17 днів тому

    veeramani, salute for your courage and sincerity.

  • @Kumar84717
    @Kumar84717 Місяць тому +50

    പാവം മനുഷ്യനെ ദുഷ്ട്ട ജന്മങ്ങൾ കൊന്നു കളഞ്ഞല്ലോ കഷ്ടം.

  • @k.nmohanlal5777
    @k.nmohanlal5777 Місяць тому +2

    Hi Ms.Veenamani
    you are an angel born to help Mr. Naveen Babu's family and a wonderful humanbeing
    God Bless you

  • @MuhammadAli-uz1vy
    @MuhammadAli-uz1vy Місяць тому +30

    വീണാമണിയെ കേരളത്തിലെ ജനങ്ങൾ കാക്കണം പാവം കോടതിയിൽ എത്തിയാൽ മതിയായിരുന്നു അതാണ് എന്റെ ഭയം

  • @anathakrishnan9700
    @anathakrishnan9700 Місяць тому +5

    Super Veena Money 💰 take care🎉🎉🎉

  • @valsammasebastian7986
    @valsammasebastian7986 Місяць тому +37

    Seems Veena Mani’s comments are genuine.

  • @Sreeraman-we7ug
    @Sreeraman-we7ug Місяць тому +30

    വീണാമണി വീഴാതെ നോക്കണം

  • @Josephjam-b2s
    @Josephjam-b2s Місяць тому +3

    സി പി എം ഒരു വൃത്തികെട്ട പാർട്ടിയാണ് സൂക്ഷിക്കണം എല്ലാപേരും എന്ത് വിന്നാലും എന്ത് സഹിച്ചാലും മുന്നോട്ട് വീണ മണി മുന്നോട്ട് വിടരുത്.😔😔😔

  • @valsalamohanlal2688
    @valsalamohanlal2688 Місяць тому +1

    ❤ നല്ല വ രാ യ ജനങ്ങൾ വീണാ മണിയെ കാത്തുരക്ഷിക്കും ധൈര്യത്തിൻ്റെ മുമ്പിൽ നമിക്കുന്നു.

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Місяць тому +25

    ചാനലിനോട് ഒരു അപേക്ഷ അല്പം മര്യാദ കൊടുത്ത് സംബോധന ചെയ്യുക, പ്രേക്ഷകർക്ക്‌ അരോചകം തോന്നുന്നുണ്ട്.

    • @BeenaJohnson-p8f
      @BeenaJohnson-p8f Місяць тому

      സൗന്ദര്യം നോക്കിയാണ് സംബോധന എന്ന് തോന്നുന്നു.. Culture ഇല്ലാത്ത അവതാരകർ. 😢. ഇവറ്റകളെക്കാൾ വിദ്യാഭ്യാസവും., സംസ്കാരവും ഉള്ള സ്ത്രീ ആണ് അവർ എന്ന ബോധ്യമില്ലാത്ത ജന്തുക്കൾ. ആണ് അവതാരകർ

  • @haleel1238
    @haleel1238 20 днів тому

    വീണമണി തന്റെ ജീവൻ സൂചിമുനയിലായി സൂക്ഷിക്കണേ പാവം സത്യങ്ങൾ അറിഞ്ഞടത്തോളം തുറന്ന് പറയുന്നു ഈ കേസ് സിബിഐ അന്വേഷണം വേണം 👍👍👍👍👍

  • @shameervatakkepulikkool5897
    @shameervatakkepulikkool5897 Місяць тому +17

    Veena chechi munnootu povanam...nighal sookshikanam....nallavaraaya janaghal koode undavum...