സാധാരണകാരയ വിശ്വാസികൾക്ക് മനസ്സിലാവുന്ന രീതിയിൽ സത്യവും അസത്യവും ലളിതമായി വേർതിരിച്ച് പ്രമാണികമായി അഹങ്കാരമില്ലാതെ പറഞ്ഞ് തരുന്ന താങ്കൾക്ക് അല്ലാഹു നല്ല ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
ഹോ വല്ലാത്തൊരു വിവരണം! ഇനിയും ഇത്തരം കാര്യങ്ങൾ പറഞ്ഞു ജനങ്ങളെ ബാധിക്കുന്ന jahalathi ല്‍ നിന്ന് പിന്മാറാനുള്ള thaufeeq ചെയ്യട്ടെ ഫൈസല്‍ മൗലവി ക്ക് അല്ലാഹു നല്ല പ്രതിഫലം നല്‍കtte ആമീന്‍
ഞാൻ ഒരറിവുമില്ലാത്ത ഒരാളാണ്.. അറിയാൻ വേണ്ടി ചോദിക്കുകയാണ് നേരുപറയൂ... ഇപ്പോഴും ലോകം നിയന്ത്രിക്കുന്നത് CM തന്നെയാണോ അതോ വേറെ വല്ലവരുമാണോ.... ആണെങ്കിൽ ആര്...
@@ShamsuDheen-wv6qw ഇത് നിങ്ങളുടെ അഭിപ്രായം അല്ലെ.. അവർ ഇത് അംഗീകരിക്കില്ലെന്ന്മാത്രമല്ല.. അവരുടെ വിശ്വാസം ശരിയാണെന്നും സമർത്ഥിക്കുമല്ലോ. അപ്പഴോ....???
ബഹു.ഉസ്താദേ അങ്ങ് പറയുന്ന തെറ്റ് ആദ്യം തിരുത്താൻ ഞാൻ അപേക്ഷി ക്കുകയാണ്. ആരെയാണ് പണ്ഡിതൻ എന്ന് വിളിക്കേണ്ടത്. തലച്ചോറില്ലാത്ത ആളുകളെ പണ്ഡിതൻ എന്ന് വിളിച്ചാൽ. കിട്ടിയ തലച്ചോറ് വേണ്ടവിധ ത്തിൽ ഉപയോഗിക്കുന്നവർ ഏതു പേരിൽ വിളിക്കും
സ്വാഗതപ്രഭാഷണം നടത്തുന്നയാൽ പറയുന്നു ലോകരക്ഷിതാവ് അള്ളാഹു ആണെന്ന് ശരി എന്നാൽനിങ്ങളുടെ വീട്ടിലെ രക്ഷിതാവ് ആ രാണെന്ന് ചോതിച്ചാൽ കുട്ടികൾപറയും ഞങ്ങളുടെ ഉപ്പയാണെന്ന് അപ്പൊ ഒരു സംശയം ലോകംഎന്നതിൽ നിങ്ങളുടെ വീട് ഉൾപ്പെടുമോ?
ലോകം നിയന്ത്രിക്കുന്നത് മടവൂരാണോ എന്ന് എന്നേട് ഒരാൾ ചോദിച്ചു. അയാൾ ഒരു സ്കൂൾ നടത്തിപ്പുകാരൻ ആണ്. ഞാൻ തിരിച്ച് ചോദിച്ചു.ആ സ്കൂൾ നടത്തുന്നത് റഫീഖ് മാസ്റ്റാണോ എന്ന് ചോദിച്ചു.. അപ്പോൾ അയാൾ പറഞ്ഞു. റഫീഖ് മാസ്റ്റല്ല ഞാനണ് അവിടെത്തെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. അപ്പോൾ ഞാൻ ചോദിച്ചു. ആ സ്കൂൾ ലോകത്തിന്റെ ചെറിയ ഒരു ഭാഗം അല്ലെ ? അതും അല്ലാഹു അല്ലേ നിയന്ത്രിക്കേണ്ടത്. ഇതേ പോല ഒരു ഇരുപതിനായിരം സ്കൂൾ നിയന്ത്രിച്ചാൽ മടവൂർ ന് സാധിക്കൂ ലെ ഒന്നുമല്ലങ്കിൽ അല്ലാഹുവിന്റെ ഔലിയാഹ് അല്ലേ ?
അല്ലാഹു മനുഷ്യര്‍ക്ക് പരിധി നിശ്ചയിച്ചു എന്നാല്‍ അവന്റെ യാഥാര്‍ത്ഥ് അടിമ കര്‍മ്മം കൊണ്ട് അടുത്താല്‍ പരിധിയില്ലാതെ നല്‍കും ഇത് ഉള്‍ക്കൊള്ളാന്‍ നിനക്ക് ബുദ്ധി കിട്ടിയില്ല.
@@mohammedhasain5451 വഹാബികൾ ഒരിക്കലും ചിന്തിക്കില്ല. അവരുടെ ഷെയ്ഖ് ആയ ശൈതാൻ അതിനു സമ്മതിക്കൂല. അല്ലാഹുവിനെ കുറിച്ച് റബ്ബുല്‍ ആലമീൻ എന്ന് പറഞ്ഞത് പോലെ ആണ് അള്ളാഹു റസൂലിനെ കുറിച്ച് റഹ്മത്തുൽ ആലമീൻ എന്ന് പറഞ്ഞത്. ഏതു പോലെ എന്ന് വെച്ചാൽ ഈ ഭൂമിയിൽ ജീവിക്കുന്ന എല്ലാ ജീവ ജാലകങ്ങൾക്കും അള്ളാഹു റബ്ബുല്‍ ആലമീൻ ആണ്. എന്നാൽ ഈ ഭൂമിയിൽ ജീവിക്കുന്ന എല്ലാ ജീവ ജാലകങ്ങൾക്കും റസൂൽ റഹ്‌മത്തുൽ ആലമീൻ ആണ്. ഇതെങ്ങിനെ വഹാബിക് ഉൾകൊള്ളാൻ കഴിയും. അവരുടെ വിശ്വാസം അനുസരിച്ചു മരിചു കഴിഞ്ഞാൽ പിന്നെ ഒരു കഴിവും ഇല്ല . ചിന്തിക്കുന്നവർക് ദൃഷ്ടാന്തമുണ്ട് . ജിന്നിനെ ആരാധിക്കാതെ അല്ലാഹുവിനെ മാത്രം ആരാധിക്കുക
@@Thajudeenpareekadavathആകെ 3ഗ്രൂപ്പ് ഉള്ളു. എന്ത് തള്ളാന്🤭🤭 ഔധോധികമായി ആകെ 3 ഗ്രൂപ്പ് ഉള്ളു knm wisdom. മടവൂരികൾ പക്ഷെ എല്ലാരും പറയുന്നത് ഒന്നുതന്നെ അള്ളാഹു അല്ലാതെ ആരാധ്യനില്ല . അല്ലാതെ ഔലിയാക്കൾ ആണ് ദൈവം എന്നല്ല
അമ്പിയാകൾക്കായാലും ഔലിയാക്കൾക്കായാലും സാദാരണക്കാർക്കും അല്ലാഹു കൊടുക്കുന്ന കഴിവ് മാത്രമേ ഉള്ളൂ സുന്നി പണ്ഡിതന്മാരുടെ പ്രസംഗം ക്ലിപ്പ് ഇട്ട് തെറ്റിദരിപ്പിക്കുകയാണ്
സാധാരണകാരയ വിശ്വാസികൾക്ക്
മനസ്സിലാവുന്ന രീതിയിൽ സത്യവും അസത്യവും ലളിതമായി വേർതിരിച്ച് പ്രമാണികമായി അഹങ്കാരമില്ലാതെ പറഞ്ഞ് തരുന്ന താങ്കൾക്ക് അല്ലാഹു നല്ല ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
ആമീൻ
Ameen
അള്ളാന്റെ കിതാബ് എടുക്കുന്നെടത്തേക്ക് എല്ലാ സമസ്തക്കാരും എത്തട്ടെ ആമീൻ
മാഷാഅല്ലാഹ്
ഹോ വല്ലാത്തൊരു വിവരണം! ഇനിയും ഇത്തരം കാര്യങ്ങൾ പറഞ്ഞു ജനങ്ങളെ ബാധിക്കുന്ന jahalathi ല്‍ നിന്ന് പിന്മാറാനുള്ള thaufeeq ചെയ്യട്ടെ
ഫൈസല്‍ മൗലവി ക്ക് അല്ലാഹു നല്ല പ്രതിഫലം നല്‍കtte ആമീന്‍
നിങ്ങളുടെ മാതാവിന് അള്ളാഹു രോഗം ശിഫ ആക്കി കൊടുക്കട്ടെ
മാഷാ allah
ماشاءالله
💯👌💯 💯❤️
ഈ വീഡിയോ മുഴുവൻ കാണാതിരുന്നാൽ വലിയ നഷ്ടം തന്നെ ഇപ്പോൾ ആരാ സുന്നത്ത് ജമാഅത്ത് എന്ന് ഇതിൽ നിന്ന് വ്യക്തമാകും
എന്നിട്ടെന്തേ വിവരമുള്ളവർ മിണ്ടാതിരുന്നത് എന്നുള്ള പരാതിനങ്ങൾക്കുണ്ടാവുകയില്ല
Wal mudabbirathi amra yendan artham
Allahu niyandrikkan adigaram kodukkum ye n vishvasichal
Yandan thett
ഈ വീഡിയോ കാണാതിരുന്നാൽ വലിയ നഷ്ടം ആർക്ക് ഇത് നടത്തുന്നവർക്ക് രണ്ടായാലും പാവങ്ങൾക്ക് അവ രുടെ വിയർപ്പിന്റെ വില ചൂഷണം ചെയ്യപ്പെടുന്നു
❤️👍
സ്വർഗ്ഗലോകം കൈക്കുള്ളിൽ ആക്കി ജീവിക്കൽ ആയിരുന്നു വെളിയങ്കോട് ഉമർ മൗലവി എന്ന ഇദ്ദേഹത്തിൻറെ മാലപ്പാട്ട് കാണാം😅😅😅
ഇനി കുറച്ചും കുടി കാലം കഴിഞ്ഞാൽ, ഒരു മാഖ്മ്പര കൂടി വരും,
He.kurafi.ath.rasool.s.a.w.sallamaye.lokathinnu.karunnyamai.ayachadne.pattiyane.
സമസ്ത എന്താണ് കേൾക്കുന്നത്
ഇവരുടെ കുഴപ്പം അല്ല...... മുൻ പണ്ഡിതൻ മാർ വ്യാഖ്യാനിച്ചു വച്ചതല്ലേ..... ഇമാം റാസി പറഞ്ഞതല്ലേ....... ഇത് ആദ്യമായി പറഞ്ഞ ഇമാം റാ സിയെ വിമര്ശിക്കണം......
ഞാൻ ഒരറിവുമില്ലാത്ത ഒരാളാണ്.. അറിയാൻ വേണ്ടി ചോദിക്കുകയാണ് നേരുപറയൂ... ഇപ്പോഴും ലോകം നിയന്ത്രിക്കുന്നത് CM തന്നെയാണോ അതോ വേറെ വല്ലവരുമാണോ.... ആണെങ്കിൽ ആര്...
അല്ലാഹു
@@ShamsuDheen-wv6qw ഇത് നിങ്ങളുടെ അഭിപ്രായം അല്ലെ.. അവർ ഇത് അംഗീകരിക്കില്ലെന്ന്മാത്രമല്ല.. അവരുടെ വിശ്വാസം ശരിയാണെന്നും സമർത്ഥിക്കുമല്ലോ. അപ്പഴോ....???
ബഹു.ഉസ്താദേ
അങ്ങ് പറയുന്ന തെറ്റ് ആദ്യം തിരുത്താൻ ഞാൻ അപേക്ഷി ക്കുകയാണ്. ആരെയാണ് പണ്ഡിതൻ എന്ന് വിളിക്കേണ്ടത്.
തലച്ചോറില്ലാത്ത ആളുകളെ പണ്ഡിതൻ എന്ന് വിളിച്ചാൽ. കിട്ടിയ തലച്ചോറ് വേണ്ടവിധ ത്തിൽ ഉപയോഗിക്കുന്നവർ ഏതു പേരിൽ വിളിക്കും
ഇവറ്റകൾ ഫിറ്ഹൗണിന്റെ മക്കളാണ്, അതുകൊണ്ടാണ് അല്ലാഹ്ക്ക് മേൽ വേറെ ഒരാളുണ്ടെന്നു പറയുന്നത്
വഹാബികളുടെതൗഹീദ്ഉമർമൗലവിയുടെകാഷ്ടത്തിലോ
സുന്നികൾ തൗഹീതിൽ രണ്ട് ഗ്രുപ്പായിട്ടില്ല എന്നാൽ വക്കബികൾ 18ഗ്രുപ്പായിട്ടുണ്ട്
അതുകൊണ്ട് ഇതിനു മറുപടി ആകുന്നില്ലല്ലോ എത്ര ഗ്രൂപ്പ് ഉണ്ടായാലും
അഹ്സനി അനക്ക് തോട്ടി പണിക്ക് പോകുകയാണ് നല്ലത്
ഖാസിമി ഇവനോയൊക്കെ ആരെ പണ്ഡിതൻ ആണെന്ന് പറഞ്ഞു നടക്കുന്നെ...
സ്വാഗതപ്രഭാഷണം നടത്തുന്നയാൽ പറയുന്നു ലോകരക്ഷിതാവ് അള്ളാഹു ആണെന്ന് ശരി എന്നാൽനിങ്ങളുടെ വീട്ടിലെ രക്ഷിതാവ് ആ രാണെന്ന് ചോതിച്ചാൽ കുട്ടികൾപറയും ഞങ്ങളുടെ ഉപ്പയാണെന്ന് അപ്പൊ ഒരു സംശയം ലോകംഎന്നതിൽ നിങ്ങളുടെ വീട് ഉൾപ്പെടുമോ?
പൂഞ്ഞാറിൽ പോയി ചോതിച്ചാൽ മതി
ശരിക്കുള്ള മറുപടി പറ
Poonyar എല്ല
ലോകം നിയന്ത്രിക്കുന്നത് മടവൂരാണോ എന്ന് എന്നേട് ഒരാൾ ചോദിച്ചു. അയാൾ ഒരു സ്കൂൾ നടത്തിപ്പുകാരൻ ആണ്. ഞാൻ തിരിച്ച് ചോദിച്ചു.ആ സ്കൂൾ നടത്തുന്നത് റഫീഖ് മാസ്റ്റാണോ എന്ന് ചോദിച്ചു.. അപ്പോൾ അയാൾ പറഞ്ഞു. റഫീഖ് മാസ്റ്റല്ല ഞാനണ് അവിടെത്തെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. അപ്പോൾ ഞാൻ ചോദിച്ചു. ആ സ്കൂൾ ലോകത്തിന്റെ ചെറിയ ഒരു ഭാഗം അല്ലെ ? അതും അല്ലാഹു അല്ലേ നിയന്ത്രിക്കേണ്ടത്. ഇതേ പോല ഒരു ഇരുപതിനായിരം സ്കൂൾ നിയന്ത്രിച്ചാൽ മടവൂർ ന് സാധിക്കൂ ലെ ഒന്നുമല്ലങ്കിൽ അല്ലാഹുവിന്റെ ഔലിയാഹ് അല്ലേ ?
Pottan
مَڊَوُوڔْ اََللّٰهُ وِنْرۡ وَلِيّْ آڹْ اۧنّْ وَحْيْ وَنَّتَاڹٗو ؟
അല്ലാഹു മനുഷ്യര്‍ക്ക് പരിധി നിശ്ചയിച്ചു എന്നാല്‍ അവന്റെ യാഥാര്‍ത്ഥ് അടിമ കര്‍മ്മം കൊണ്ട് അടുത്താല്‍ പരിധിയില്ലാതെ നല്‍കും ഇത് ഉള്‍ക്കൊള്ളാന്‍ നിനക്ക് ബുദ്ധി കിട്ടിയില്ല.
അങ്ങനെ പരിധിയില്ലാതെ കൊടുത്ത കുറച്ചു മനുഷ്യരുടെ പേര് ഒന്ന് പറ
😂
😂
تَاغْكَۻْكّْ يۧوِڊُنَّاڹْ آ بُدِّه كِڊِّيَتْ
Vama arsalnaka illa rahmathil alameen എന്നതു വഹാബിക് പ്രശ്നം ആവുമല്ലോ 😂
ഇത് സമസ്തക്കാർക്ക് ആണ് ഭയങ്കര പ്രശ്നം ആയത്.ഇപ്പൊൾ ഈ ആയത്ത് കേൾക്കുമ്പോൾ സമസ്ഥക്കാർക്ക് ഏതിലെ ഓടണം എന്ന് പിടി കിട്ടാത്ത അവസ്ഥയാണ് ഇപ്പൊൾ.
@@mohammedhasain5451
വഹാബികൾ ഒരിക്കലും ചിന്തിക്കില്ല. അവരുടെ ഷെയ്ഖ് ആയ ശൈതാൻ അതിനു സമ്മതിക്കൂല.
അല്ലാഹുവിനെ കുറിച്ച് റബ്ബുല്‍ ആലമീൻ എന്ന് പറഞ്ഞത് പോലെ ആണ് അള്ളാഹു റസൂലിനെ കുറിച്ച് റഹ്മത്തുൽ ആലമീൻ എന്ന് പറഞ്ഞത്. ഏതു പോലെ എന്ന് വെച്ചാൽ ഈ ഭൂമിയിൽ ജീവിക്കുന്ന എല്ലാ ജീവ ജാലകങ്ങൾക്കും അള്ളാഹു റബ്ബുല്‍ ആലമീൻ ആണ്. എന്നാൽ ഈ ഭൂമിയിൽ ജീവിക്കുന്ന എല്ലാ ജീവ ജാലകങ്ങൾക്കും റസൂൽ റഹ്‌മത്തുൽ ആലമീൻ ആണ്.
ഇതെങ്ങിനെ വഹാബിക് ഉൾകൊള്ളാൻ കഴിയും. അവരുടെ വിശ്വാസം അനുസരിച്ചു മരിചു കഴിഞ്ഞാൽ പിന്നെ ഒരു കഴിവും ഇല്ല .
ചിന്തിക്കുന്നവർക് ദൃഷ്ടാന്തമുണ്ട് . ജിന്നിനെ ആരാധിക്കാതെ അല്ലാഹുവിനെ മാത്രം ആരാധിക്കുക
🤭😆 എങ്ങിനെ ?
ആ ആയത്ത് ആദ്യം കണ്ടത് 7-ാം നൂറ്റാണ്ടിലെ മുളഫറാണോ, അതോ 4-ാം നൂറ്റാണ്ടിലെ ഫാത്വിമി ശിഈ ഈജീപ്ഷ്യൻമാരോ?
1:34:00 മുതൽ ഒരിക്കൽ കൂടി കേൾക്ക് .
@@neemanavadak120
കെട്ടു. അതിൽ ഞാൻ പറഞ്ഞതിനെ പറ്റി ഒന്നും പറയുന്നില്ലല്ലോ 😀
കിണറ്റിലെ തവളയെ പോലെയാണ് വഹാബികൾ
തെറി പറയാതെ ഖുർആൻ ഹദീസും മനസ്സിലാക്ക്
Ninak തെറ്റി, nee yanu kinattily thavalla
Nan ഉള്ളതു ksa I'll ആണ്, evidy ellatha oru പാട് kariyangall nattill ഉണ്ട്, ex,,nabidinam,sthree palli pok,jaram ,kunuth,exx
ഖുർആനും സുന്നത്തും ഗഹനമായി പഠിച്ച ഇമാമീങ്ങളെ പിൻതുടർന്നാണ് സുന്നികൾ ചലിക്കുന്നത്
@@Thajudeenpareekadavath എപ്പോ??
ഓരോന്നിന്നും അതിന്റെ വ്യാഖ്യാനം ഉണ്ട് വക്കബികളെ
വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു കുടുങ്ങിയിട്ടുണ്ട് മുസ്‌ലിയാരെ.
ഇനിയും പെടാൻ നിൽക്കല്ലെ.
തൗഹീദ് വിശദീകറിരിച്ചു 18ഗ്രുപ്പായി വക്കാഭിസം
Pls നിങ്ങൾക് അറിയുന്ന വ്യാഖ്യാനം പറയു .നമ്മൾക് പടിക്കാമല്ലോ. ലോകം നിയന്തിരിക്കുന്നത് cm ആണെന്ന് സമസ്ത. അതിന്റെ വ്യാഖ്യാനം എന്താ??
@@Thajudeenpareekadavathആകെ 3ഗ്രൂപ്പ് ഉള്ളു. എന്ത് തള്ളാന്🤭🤭 ഔധോധികമായി ആകെ 3 ഗ്രൂപ്പ് ഉള്ളു knm wisdom. മടവൂരികൾ
പക്ഷെ എല്ലാരും പറയുന്നത് ഒന്നുതന്നെ അള്ളാഹു അല്ലാതെ ആരാധ്യനില്ല . അല്ലാതെ ഔലിയാക്കൾ ആണ് ദൈവം എന്നല്ല
അമ്പിയാകൾക്കായാലും ഔലിയാക്കൾക്കായാലും സാദാരണക്കാർക്കും അല്ലാഹു കൊടുക്കുന്ന കഴിവ് മാത്രമേ ഉള്ളൂ സുന്നി പണ്ഡിതന്മാരുടെ പ്രസംഗം ക്ലിപ്പ് ഇട്ട് തെറ്റിദരിപ്പിക്കുകയാണ്
വഹാബി മതം വലിച്ചെറിയൂ
ഖുർആൻ വിശ്വസിക് ഖുറാഫി