Mass was a good movie. Like you said, I liked it more than Goat. And I watched a video on youtube, which was like a correction and swap between the scenes in Goat. And it was much much better than the actual screenplay.
@@dharacomments Yeah... it was actually good. But you know, the comic portrayal of Suriya didn't work with the audience, I guess. It is an underrated film❤️
Ennikk Masss oru average experience arnu adhyam irangiyapo, but after GOAT I felt Masss was better. So thank you for putting out this explanation video for Masss and GOAT ❤
വെറൈറ്റി സ്ക്രിപ്റ്റുകൾ ഒരുപാട് കിട്ടിയ നടനാണ് സൂര്യ. ഏഴാം അറിവ് , മാസ്സ്, 24, etc. പക്ഷേ എന്തോ പുള്ളിക്ക് അഭിനയിക്കാൻ നല്ല കഴിവ് ഉണ്ടെങ്കിലും സ്ക്രീൻ presence ഇപ്പോൾ തീരെ ഇല്ല. അയൻ വരെയൊക്കെ പുള്ളിയെ സ്ക്രീനിൽ കാണുമ്പോൾ goosebumps ആയിരുന്നു. ഈ അടുത്ത കാലത്ത് കുറച്ചു നേരത്തേക്ക് എങ്കിലും ആ ഒരു ഫീൽ കിട്ടിയത് rolex ആണ്. പണി അറിയാവുന്ന സംവിധായകരുടെ കയ്യിൽ കിട്ടുന്നില്ല. അതാണ് പ്രധാന പ്രശ്നം. വെറൈറ്റി സ്ക്രിപ്റ്റ് കിട്ടുമ്പോൾ ഡയറക്ഷൻ മോശം ആവും. ഡയറക്ഷൻ നല്ലത് ആവുമ്പോൾ സ്ക്രിപ്റ്റ് വീക്ക് ആവും. ഇത് രണ്ടും ചേർന്ന് വന്ന കാലഘട്ടം ആണ് സൂര്യയുടെ golden years. ഇനി വരുന്ന കാർത്തിക് സുബ്ബരാജ് പടം ഉൾപ്പെടെ പ്രതീക്ഷയുണ്ട്. പഴയ ആ സൂര്യയെ കാണാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു
മോശം സിനിമകളിൽ നിന്ന് ഉയർന്നു വരാൻ ശ്രമിക്കുന്ന നായകനെ കാണുമ്പോൾ നമുക്ക് സിംപതി ആണ് കൂടുതൽ വരുക... അയാളെ കാണുമ്പോൾ ഗൂസ് ബംപ്സ് വരാൻ സാധ്യത ഇല്ല.. വിജയ് ടെ കാര്യം നേരെ മറിച്ചാണ്... വിജത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ അയാൾ ശക്തൻ ആണെന്ന് പ്രേക്ഷകർക്ക് താനേ തോന്നും... സൂര്യക്ക് പഴയ അവസ്ഥ വേണമെങ്കിൽ ഒരു 5-6 പടം അടുപ്പിച്ചു ഹിറ്റ് ആവണം!
I'm a vijay fan to hardcover but emotionally bro paranna pole experimentally aanelum masss oru feel taran sadichu emotional feel cheyipichu goat vannapo oru feelings toniyilla aah ingane kandodirikkam atra tanne Actually sarikkuk Venkat prabhu gimics vazhangate Goat cheytirunnu engil nanneyenne Fan base especially rusikanmar oru sapam tanne vijay kk He is very good actor no doubt in that he can do well ✌️
അത് തന്നെയാണ് പറഞ്ഞത്... അങ്ങനെ ഒരു വലിയ പ്ലാനിന്റെ ആവശ്യം ഇല്ലല്ലോ... നേരിട്ട് ഇന്ത്യയിൽ വെച്ച് ഒരു റോഡ് ആക്സിഡന്റിൽ വെച്ച് പരിചപ്പെട്ടാലും മതിയല്ലോ... അത് റഷ്യയിൽ ആയാൽ കുഴപ്പം ഉണ്ടോ എന്ന് ചോദിച്ചാൽ... ഇല്ല കുഴപ്പമില്ല... പക്ഷെ അതോട്ടും കൺവിൻസിങ് ആയി തോന്നുന്നില്ല... ഇതേ സിനിമയിൽ പ്രശാന്ത് പെട്ടന്ന് റഷ്യയിൽ പോയി നിക്കും... ചോദിക്കുമ്പോ പറയും "രണ്ട് തവണ കോൾ ചെയ്തിട്ട് എടുത്തില്ല... അതുകൊണ്ട് നേരിട്ട് ഇങ് വന്നു " എന്ന്. ഇതൊക്കെ കൊണ്ടാണ് അത് ആർട്ടിഫിഷ്യൽ ആയി തോന്നുന്നത്!
@@gauthamravichandran bro കൂടെ ഉള്ള ആളുകളെ കൊല്ലുന്ന വരെ ജീവന്റെ നേരെ സംശയം ഒന്നും വരാൻ പാടില്ലല്ലോ അതുകൂടി നോക്കണ്ടേ അപ്പൊ എല്ലാം സ്മൂത്ത് ആയിരിക്കണം 😊
@@gauthamravichandran Sunil ആണ് emotionally more vulnerable. ഗാന്ധി wife നേ കൊണ്ട് പോയാലും അങ്ങിനെ വിട്ട് കൊടുത്തു എന്ന് വരില്ല. But Sunil nte മകൾ ആകുമ്പോൾ കൂടുതൽ ചാൻസ് ഉണ്ട്. Also അവർ തമ്മിൽ ഒരു rift ഉണ്ടാക്കാനും ഉപകരിക്കും. 😅
തീർച്ചയായും വിട്ട് കൊടുക്കുമല്ലോ... കാരണം അയാളുടെ മകനെ എങ്ങനെ രക്ഷിക്കാം എന്നാണ് അയാൾ വീണ്ടും വീണ്ടും ആലോചിച്ചത് എന്ന് പറയുന്നുണ്ട്. അപ്പോൾ ഒരിക്കൽ ഡ്യൂട്ടി കാരണം ഒരാളെ നഷ്ടപെട്ട അയാൾ ഭാര്യയെ തട്ടിക്കൊണ്ടു പോയാലും ഇപ്പൊ പ്രതികരിച്ചപോലെയെ പ്രതിക്കരിക്കു. ഇനി അപ്പോഴും ഗാന്ധിക്ക് അറിയാം ആളെ വിട്ടു കഴിഞ്ഞാൽ ആ പിടിച്ചു വെച്ചിരിക്കുന്ന ആളിനെ കൊല്ലും എന്ന്... സൊ വേറെ ഒരു രീതിയിൽ പെരുമാറാൻ ചാൻസ് ഇല്ല. സുനിൽ ഇമോഷണലി vulnerable ആണെന്ന് കാണിക്കുന്ന സീനുകൾ ഒന്നും സിനിമയിൽ ഇല്ല. പെട്ടന്ന് അങ്ങനെ ഒരു സീൻ കാണിക്കുമ്പോൾ എന്തോ ഓഫ് ആയി തോന്നും 😅😬
@@vivi9176 aisheri😅 ഒരു തരത്തിലും ടെക്‌നിക്കൽ or സ്ക്രീൻപ്ലേ മികവും ഇല്ലാത്ത ഗോട്ട് എങ്ങനെയാണ് മാസ്സിനെക്കാൾ മികച്ചത് ആകുന്നത് എന്ന് കൂടി പറയു... അതല്ല "എനിക്ക് അങ്ങനെ തോന്നി" എന്ന രീതി ആണേൽ പ്രശ്നമില്ല... Individual opinions!🙂❤️
@gauthamravichandran screenplay wise and technical wise 2ndum durantham tane , goat had some enjoyable moments in the first half theatre but mass was a total torture watching it fdfs
@vivi9176 Technically, production quality, music, cuts, cinematography and DI ഒക്കെ മാസിൽ ആണ് ബെറ്റർ എന്ന് എല്ലാർക്കും കണ്ടാ മനസിലാവുമല്ലോ ബ്രോ! പടം ഇഷ്ടപ്പെട്ടു എന്നത് മനസിലാക്കാം, അതിനിപ്പോ ടെക്നിക്കലി നന്നാവണം എന്നില്ലല്ലോ
ഞാൻ വിഡീയോയിൽ പറഞ്ഞത് വെച്ച് അതായത് ബെറ്റർ മ്യൂസിക്, ബെറ്റർ സ്ക്രീൻപ്ലേ, ബെറ്റർ കോൺഫ്ലിക്റ്റ്, ബെറ്റർ പ്രൊഡക്ഷൻ വാല്യൂ ഒക്കെ മാസ്സിൽ ആണ് ഉള്ളത്. പിന്നെ ഇതൊന്നും ഇല്ലെങ്കിലും സിനിമ ഇഷ്ടപ്പെടാം... That's personal and I respect your view🙂❤️
@@eswin655 നല്ല പ്രൊഡക്ഷൻ വാല്യൂ എന്നാൽ ആ സിനിമയിൽ മുടക്കിയ കാശു സ്‌ക്രീനിൽ കാണാൻ ഉണ്ടാവണം... ഗോട്ടിൽ 400 കോടിയുടെ 10% പോലും സ്‌ക്രീനിൽ കാണാനില്ല... ഇതും അച്ഛൻ സൂര്യയെ കാണിക്കുന്നതുമായിട്ട് എന്ത് ബന്ധം?
രണ്ടും ആവേറേജ് ആണെന്ന് എങ്ങനെ പറയാൻ പറ്റും? പ്രൊഡക്ഷൻ വാല്യൂ, മ്യൂസിക്, എഡിറ്റിംഗ്, സിനിമട്ടോഗ്രാഫി എന്നീ ഒരു മേഖലയിലും ഗോട്ട് മാസിനെക്കാൾ മികച്ചു നിൽക്കുന്നില്ല 🤷♂️
@@JibinPJoshy പക്ഷെ മാസ്സ് ബെറ്റർ ആണ്... In terms of writing, music, production value etc. Just that അതിന്റെ vfx and climax മോശമായി പോയി... പക്ഷെ അത്രയും എൻഗേജ്‌മെന്റ് ഗോട്ടിൽ ഇല്ല... ആദ്യം മുതലേ ഉള്ള നിർവകരത അവസാനം വരെയും ഉണ്ട്... കണ്ടിരിക്കാൻ പറ്റാത്ത സിനിമ ഒന്നും അല്ല...
Finally someone said this 🥹🥹🥹
🙂❤️
Mass was a good movie. Like you said, I liked it more than Goat. And I watched a video on youtube, which was like a correction and swap between the scenes in Goat. And it was much much better than the actual screenplay.
@@yadhukrishnan5082 Happy that you liked it🙂❤️
Finally masss movie getting its regocnition.
It was good movie. Till now not got a valid reasons for its flop
@@dharacomments Yeah... it was actually good. But you know, the comic portrayal of Suriya didn't work with the audience, I guess. It is an underrated film❤️
@@gauthamravichandran yes maybe.
Ennikk Masss oru average experience arnu adhyam irangiyapo, but after GOAT I felt Masss was better. So thank you for putting out this explanation video for Masss and GOAT ❤
Yeah... Mass കിടിലൻ പടം എന്നല്ല... ഗോട്ട് വെച്ച് നോക്കുമ്പോ ബെറ്റർ ആണ് 😅
Goat is waste movie
Nan aval illey song was pure 💎
Yes😭🔥🔥
മാസ്സ് മൂവീ യിൽ എറ്റവും കണാൻ പോളി പ്രംജി കരുണാസ് ഇവരുടെ ഒക്ക് കോമഡി ആണ് മേയിൻ ❤❤
🥳🙌💥
വെറൈറ്റി സ്ക്രിപ്റ്റുകൾ ഒരുപാട് കിട്ടിയ നടനാണ് സൂര്യ. ഏഴാം അറിവ് , മാസ്സ്, 24, etc. പക്ഷേ എന്തോ പുള്ളിക്ക് അഭിനയിക്കാൻ നല്ല കഴിവ് ഉണ്ടെങ്കിലും സ്ക്രീൻ presence ഇപ്പോൾ തീരെ ഇല്ല. അയൻ വരെയൊക്കെ പുള്ളിയെ സ്ക്രീനിൽ കാണുമ്പോൾ goosebumps ആയിരുന്നു. ഈ അടുത്ത കാലത്ത് കുറച്ചു നേരത്തേക്ക് എങ്കിലും ആ ഒരു ഫീൽ കിട്ടിയത് rolex ആണ്. പണി അറിയാവുന്ന സംവിധായകരുടെ കയ്യിൽ കിട്ടുന്നില്ല. അതാണ് പ്രധാന പ്രശ്നം. വെറൈറ്റി സ്ക്രിപ്റ്റ് കിട്ടുമ്പോൾ ഡയറക്ഷൻ മോശം ആവും. ഡയറക്ഷൻ നല്ലത് ആവുമ്പോൾ സ്ക്രിപ്റ്റ് വീക്ക് ആവും. ഇത് രണ്ടും ചേർന്ന് വന്ന കാലഘട്ടം ആണ് സൂര്യയുടെ golden years. ഇനി വരുന്ന കാർത്തിക് സുബ്ബരാജ് പടം ഉൾപ്പെടെ പ്രതീക്ഷയുണ്ട്. പഴയ ആ സൂര്യയെ കാണാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു
മോശം സിനിമകളിൽ നിന്ന് ഉയർന്നു വരാൻ ശ്രമിക്കുന്ന നായകനെ കാണുമ്പോൾ നമുക്ക് സിംപതി ആണ് കൂടുതൽ വരുക... അയാളെ കാണുമ്പോൾ ഗൂസ് ബംപ്സ് വരാൻ സാധ്യത ഇല്ല.. വിജയ് ടെ കാര്യം നേരെ മറിച്ചാണ്... വിജത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ അയാൾ ശക്തൻ ആണെന്ന് പ്രേക്ഷകർക്ക് താനേ തോന്നും... സൂര്യക്ക് പഴയ അവസ്ഥ വേണമെങ്കിൽ ഒരു 5-6 പടം അടുപ്പിച്ചു ഹിറ്റ് ആവണം!
Eppozhanh brooh channel kandath ...good broo keep going❤
Thank you bro🙂❤️💥
Avasam maassil surya ghostine vittu piriyumbo oru emotion ubd Vere level aanu
Yeah🙂
I'm a vijay fan to hardcover but emotionally bro paranna pole experimentally aanelum masss oru feel taran sadichu emotional feel cheyipichu goat vannapo oru feelings toniyilla aah ingane kandodirikkam atra tanne
Actually sarikkuk Venkat prabhu gimics vazhangate Goat cheytirunnu engil nanneyenne
Fan base especially rusikanmar oru sapam tanne vijay kk
He is very good actor no doubt in that he can do well ✌️
@@Skn601 🙂❤️
Goat is better than Gangwa😹
@@AJR_x7 അതായിരിക്കാം...
Mass aan pwoli🔥💥❤
Athile song bgm konduthaney enthiru vibe story different
Goat enthu avarathamanu😆😆kaanichekunathe💩
😌🔥
Goat anu better❤
ഏത് രീതിയിൽ ആണ് ബെറ്റർ ആയിട്ട് തോന്നിയത് എന്ന് പറയാമോ?
Andham pans 🤡
എല്ലാർക്കും opinion und അല്ലാതെ thanghan pattila😂@@Ab_hxzz
Subscribed bro❤❤❤
I'm a tamilan so please put subtitles in every videos❤
Done😌⚡
Goat mass enik istapettu
രണ്ടും ഇഷ്ടപ്പെട്ടോ?
Mass🔥🔥
കല്യാൺ (പ്രഭുദേവ) പറഞ്ഞിട്ട് ആണ് ഗാന്ധി റഷ്യയിലേക്ക് വരുന്നത് as per Jeevan's plan
അത് തന്നെയാണ് പറഞ്ഞത്... അങ്ങനെ ഒരു വലിയ പ്ലാനിന്റെ ആവശ്യം ഇല്ലല്ലോ... നേരിട്ട് ഇന്ത്യയിൽ വെച്ച് ഒരു റോഡ് ആക്സിഡന്റിൽ വെച്ച് പരിചപ്പെട്ടാലും മതിയല്ലോ... അത് റഷ്യയിൽ ആയാൽ കുഴപ്പം ഉണ്ടോ എന്ന് ചോദിച്ചാൽ... ഇല്ല കുഴപ്പമില്ല... പക്ഷെ അതോട്ടും കൺവിൻസിങ് ആയി തോന്നുന്നില്ല... ഇതേ സിനിമയിൽ പ്രശാന്ത് പെട്ടന്ന് റഷ്യയിൽ പോയി നിക്കും... ചോദിക്കുമ്പോ പറയും "രണ്ട് തവണ കോൾ ചെയ്തിട്ട് എടുത്തില്ല... അതുകൊണ്ട് നേരിട്ട് ഇങ് വന്നു " എന്ന്. ഇതൊക്കെ കൊണ്ടാണ് അത് ആർട്ടിഫിഷ്യൽ ആയി തോന്നുന്നത്!
@@gauthamravichandran bro കൂടെ ഉള്ള ആളുകളെ കൊല്ലുന്ന വരെ ജീവന്റെ നേരെ സംശയം ഒന്നും വരാൻ പാടില്ലല്ലോ അതുകൂടി നോക്കണ്ടേ അപ്പൊ എല്ലാം സ്മൂത്ത് ആയിരിക്കണം 😊
ആരെ ഹോസ്റ്റേജ് ആയിട്ട് വെച്ചാലും അവരെ അതിനു ശേഷം ജീവൻ കൊല്ലും... അപ്പൊ പിന്നെ അമ്മയെ കടത്തിയാൽ എന്താ നായികയെ കടത്തിയാൽ എന്താ 😅
@@gauthamravichandran
Sunil ആണ് emotionally more vulnerable.
ഗാന്ധി wife നേ കൊണ്ട് പോയാലും അങ്ങിനെ വിട്ട് കൊടുത്തു എന്ന് വരില്ല.
But Sunil nte മകൾ ആകുമ്പോൾ കൂടുതൽ ചാൻസ് ഉണ്ട്. Also അവർ തമ്മിൽ ഒരു rift ഉണ്ടാക്കാനും ഉപകരിക്കും.
😅
തീർച്ചയായും വിട്ട് കൊടുക്കുമല്ലോ... കാരണം അയാളുടെ മകനെ എങ്ങനെ രക്ഷിക്കാം എന്നാണ് അയാൾ വീണ്ടും വീണ്ടും ആലോചിച്ചത് എന്ന് പറയുന്നുണ്ട്. അപ്പോൾ ഒരിക്കൽ ഡ്യൂട്ടി കാരണം ഒരാളെ നഷ്ടപെട്ട അയാൾ ഭാര്യയെ തട്ടിക്കൊണ്ടു പോയാലും ഇപ്പൊ പ്രതികരിച്ചപോലെയെ പ്രതിക്കരിക്കു.
ഇനി അപ്പോഴും ഗാന്ധിക്ക് അറിയാം ആളെ വിട്ടു കഴിഞ്ഞാൽ ആ പിടിച്ചു വെച്ചിരിക്കുന്ന ആളിനെ കൊല്ലും എന്ന്... സൊ വേറെ ഒരു രീതിയിൽ പെരുമാറാൻ ചാൻസ് ഇല്ല.
സുനിൽ ഇമോഷണലി vulnerable ആണെന്ന് കാണിക്കുന്ന സീനുകൾ ഒന്നും സിനിമയിൽ ഇല്ല. പെട്ടന്ന് അങ്ങനെ ഒരു സീൻ കാണിക്കുമ്പോൾ എന്തോ ഓഫ് ആയി തോന്നും 😅😬
Mass filimil cg work ayilla atha prashnam emotional oke work ayi
Yeah... പേടിച്ചു ഓടുന്ന സീൻ ഒക്കെ ബോർ ആയി പോയി 😬😬
Mass❤
🙂💥🔥
Aa best mass cartoon better ennu paranja ninne samadhichu😂
ആണല്ലേ... താങ്ക്സ് 😌
@@gauthamravichandran mm welcome fan's
Goat 🔥🔥🔥🔥🔥❤
Goat avaratham mass kaatu avaratham
@@vivi9176 aisheri😅 ഒരു തരത്തിലും ടെക്‌നിക്കൽ or സ്ക്രീൻപ്ലേ മികവും ഇല്ലാത്ത ഗോട്ട് എങ്ങനെയാണ് മാസ്സിനെക്കാൾ മികച്ചത് ആകുന്നത് എന്ന് കൂടി പറയു... അതല്ല "എനിക്ക് അങ്ങനെ തോന്നി" എന്ന രീതി ആണേൽ പ്രശ്നമില്ല... Individual opinions!🙂❤️
@gauthamravichandran screenplay wise and technical wise 2ndum durantham tane , goat had some enjoyable moments in the first half theatre but mass was a total torture watching it fdfs
@vivi9176 Technically, production quality, music, cuts, cinematography and DI ഒക്കെ മാസിൽ ആണ് ബെറ്റർ എന്ന് എല്ലാർക്കും കണ്ടാ മനസിലാവുമല്ലോ ബ്രോ! പടം ഇഷ്ടപ്പെട്ടു എന്നത് മനസിലാക്കാം, അതിനിപ്പോ ടെക്നിക്കലി നന്നാവണം എന്നില്ലല്ലോ
Bro😂goatil prabhu deva ann bomb itt kollune..then y is the villan targeting Vijay. The villain tells prabhu deva to bomb the train😂😂😂
വിജയ് ആണ് ഹെഡ് എന്ന് പ്രഭു ദേവ വിളനോട് പറയുന്നുണ്ടല്ലോ... അല്ലാതെ അയാൾക്ക് അങ്ങനെ ബോംബ് വെക്കേണ്ട ആവശ്യമില്ല, വിജയ് പറഞ്ഞിട്ടാണ് ചെയ്തത് എന്ന്...
Mass was so much better than GOAT shit 😂
🙂❤️
haters will bark. bark more hater
മാസ്സ് ഒരു ആവറേജ് movie ആയിട്ട് എനിക്ക് തോന്നിയത് മാത്രമല്ല സൂര്യ എന്ന നടന് എപ്പഴും പരീക്ഷണ ചിത്രം ചെയ്യാൻ പറ്റില്ലല്ലോ
@@cinemakudukka7451 മാസ്സ് എല്ലാത്തിലും മികച്ചു നിൽക്കുന്നില്ല... പക്ഷെ മാസുമായി കമ്പയർ ചെയ്യുമ്പോൾ... 🙂
Agree Mass was better than GOAT but GOAT is also a good movie its way better than Leo
@@SA_586 ലിയോയിൽ ഉള്ള ഒരു സ്ക്രീൻപ്ലെ ഫ്ലോ ഉണ്ടോ ഗോട്ടിൽ? പ്രൊഡക്ഷൻ വാല്യൂ നോക്കിയാലും ലിയോ അല്ലെ ബെറ്റർ
10 goat vannalum leo irikunna thatt thaanu thanne irikkum
Bruh u don't deserve to watch movies anymore😂 leo>> any recent vijay films
Goat adipowli aanu🔥
ആയിക്കോട്ടെ... ഇഷ്ടപ്പെടുന്നത് individual preference ആണല്ലോ... പക്ഷെ ടെക്‌നിക്കലി മാസ്സ് ആണ് ഗോട്ടിനേക്കാൾ മികച്ചത്... ഒരു സംശയവും വേണ്ടാ 🙂
@gauthamravichandran massum kollam ❤ but goat aanu kurachude eshttam❤🤗
@@AnoshAchu-l8x yeah... That's fine❤️🙂⚡
Nan avl ilaye🥺😍
Mass aan better. Cgi work matti nirthiyal👍
Yeah⚡🔥
Mass🔥
😌🔥
Goat anu better
Goat 2nd half pakuthi kainjapo avaratham ayi pinna athinta edayil kurchu avarathavum und
Massil pure avaratham ,thudakam kollamayirnu pinne poyi
Randu theateril anu kandath😢
ഞാൻ വിഡീയോയിൽ പറഞ്ഞത് വെച്ച് അതായത് ബെറ്റർ മ്യൂസിക്, ബെറ്റർ സ്ക്രീൻപ്ലേ, ബെറ്റർ കോൺഫ്ലിക്റ്റ്, ബെറ്റർ പ്രൊഡക്ഷൻ വാല്യൂ ഒക്കെ മാസ്സിൽ ആണ് ഉള്ളത്. പിന്നെ ഇതൊന്നും ഇല്ലെങ്കിലും സിനിമ ഇഷ്ടപ്പെടാം... That's personal and I respect your view🙂❤️
Mass ayalm goat ayalm oeu propper screnplay with high monets and conflict undaenn venlat prabhu filmsile ellam ulla pole pakhse vijayde latest vanna pala padathilm screenplay mosham ayondan kandirikkan polm thonnathirunnath
Padam weak aan but performance 🔥🔥
ഏത് പടത്തിന്റെ കാര്യമാ?
@gauthamravichandran goat
Goat is better than kanguva
Eh? അതിപ്പോ എവിടുന്ന് വന്നു 😂
Massinekal bheedam goat thanne..😅😅
പ്രൊഡക്ഷൻ വാല്യൂ ഒക്കെ ഗോട്ട് മോശം അല്ലെ... 😬
🤡🤡 athe athe athila vijayda look ella vijay fansinu inspiration aane 🤣🤣 2015um 2024 thammil compare paal kuppies 🤣
@@gauthamravichandran appo masso... athil enth logic ahnu ullath.. prethethe okke kanikunnathum idak idak achan surye kanikunathum okke kandalum mathi nalla productiona 😅
@@eswin655 നല്ല പ്രൊഡക്ഷൻ വാല്യൂ എന്നാൽ ആ സിനിമയിൽ മുടക്കിയ കാശു സ്‌ക്രീനിൽ കാണാൻ ഉണ്ടാവണം... ഗോട്ടിൽ 400 കോടിയുടെ 10% പോലും സ്‌ക്രീനിൽ കാണാനില്ല... ഇതും അച്ഛൻ സൂര്യയെ കാണിക്കുന്നതുമായിട്ട് എന്ത് ബന്ധം?
vfx story telling reedhi onn set aayirunnel mass nanavumayirunnu
Yeah⚡
ithokke adipoli padam enn parayunna Tn audienceine venam parayan 😂🤣
😬😬
both are average, don't glorify mass to showcase the wokeism🙃
Wokeism? ഇതിൽ എവിടെയാണ് വോക്കിസം?
രണ്ടും ആവേറേജ് ആണെന്ന് എങ്ങനെ പറയാൻ പറ്റും? പ്രൊഡക്ഷൻ വാല്യൂ, മ്യൂസിക്, എഡിറ്റിംഗ്, സിനിമട്ടോഗ്രാഫി എന്നീ ഒരു മേഖലയിലും ഗോട്ട് മാസിനെക്കാൾ മികച്ചു നിൽക്കുന്നില്ല 🤷♂️
Ayyo mass avaraathathekkaal ethreyo bhedam aan goat😭
@@a5lm_mdk-20 ഏത് വിഭാഗത്തിൽ ആണ് ഭേദം എന്ന് കൂടി പറയു 😅
Mass poy kaan aadhym
VP de tholla poli maatti kitti 😂
@@midhunnm2831 എന്ന് വെച്ചാ? 😅
Mass p.ri. Odraaaa 😂
Goat is infinity better than whatever the poochandi is that crap 🤧
@@lucifermorningstar6 Individual differences... നീ ഓടണ്ട 🙂
Whistle pooodu myyra 😂
Tf you mean by infinity better 🤣🤡,
💯%
@@amalbabupala 🙂❤️
Goat 😂
@@blablabla6259 😅😅
Mass umfi padam aanu
🙂❤️
Goat umfi padam annu 🤡
@@ilixymx 2 yum umfiya padam aane🤭
@@JibinPJoshy പക്ഷെ മാസ്സ് ബെറ്റർ ആണ്... In terms of writing, music, production value etc. Just that അതിന്റെ vfx and climax മോശമായി പോയി... പക്ഷെ അത്രയും എൻഗേജ്‌മെന്റ് ഗോട്ടിൽ ഇല്ല... ആദ്യം മുതലേ ഉള്ള നിർവകരത അവസാനം വരെയും ഉണ്ട്... കണ്ടിരിക്കാൻ പറ്റാത്ത സിനിമ ഒന്നും അല്ല...
9:10 ath nee avasaanam fans myranmaare pedich parayalle🤣😂😂
ശരിക്കും എനിക്ക് കണ്ടിരിക്കാവുന്ന സിനിമ ആയിട്ടാണ് തോന്നിയത് 😅 റിവ്യൂ ഇട്ടപ്പോഴും അതാ പറഞ്ഞെ...
Poda
@@joyal340 ചുമ്മാ ഒരു കമന്റോ 😂😂 ഒന്നും പറയാനില്ലേൽ അങ്ങനെ അങ്ങ് പോയാ പോരെ മ്യാമാ 🙂
Mass❤