Mind relaxation | Motivation | Ashok Narayan

Поділитися
Вставка
  • Опубліковано 6 вер 2024
  • #hypnose #hypnosis #hypnotherapy
    #hypnose #hypnosis #hypnotherapy
    #hypnose #hypnosis #hypnotherapy
    hypnose #hypnotherapy #hypnosis
    #hypnosis #hypnose #hypnotherapy #hypnotic #stage_Hypnosis #Street_Hypnosis
    ഉപബോധമനസിന്റെ അഗാധതകളിലേക്ക്...ഹിപ്നോട്ടിസം...അതിന്ദ്രിയ മനശാസ്ത്രം...എന്നിവയിൽ ഏകദിന പരിശീലനം.... ഹിപ്നോട്ടിസത്തിന്റെ വിവിധ വശങ്ങൾ വളരെ വ്യക്തമായി പഠിക്കുവാനും...നിങ്ങൾക്ക് സ്വയം മറ്റു വ്യക്തികളെ ഹിപ്നോട്ടൈസ് ചെയ്യുവാനുംഈ പരിശീലന പരിപാടിയിലൂടെ സാധിക്കും..!👍🏻മാനസീക സമ്മർദ്ദങ്ങൾ...അകാരണമായ ഭയം..ഉറക്കക്കുറവ്...ആത്മവിശ്വാസ ക്കുറവ്...സഭാകമ്പം...ഇവയെല്ലാം എങ്ങനെ പരിഹരിക്കാം...?മുൻജൻമം...പുനർജൻമം...പ്രേത ബാധ...ഇവയെല്ലാം യാഥാർത്ഥ്യമാണോ...?🤔ഇവ നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടാ...?🤔ഉണ്ടെങ്കിൽ എങ്ങനെ ഇവയെ പരിഹരിച്ച് ജീവിതം സ്വസ്ഥവും സമാധാനപൂർണ്ണവും ആക്കാം...?😌ചില സ്വപ്നങ്ങൾ എങ്ങനെ യാഥാർത്ഥ്യം ആകുന്നു...?🤔ചില വ്യക്തികളെയോ,സ്ഥലങ്ങളേയോ,സാഹചര്യങ്ങളേയോ കാണുമ്പോൾ അത് മുൻപ് കണ്ടിട്ടുള്ളതുപോലെ അനുഭവപ്പെടുന്നതിന് എന്താണ് കാരണം..?🤔അതിന്ദ്രിയമായ കഴിവുകൾ യാഥാർത്ഥ്യമാണോ...?അവ നമ്മളിൽ ഉണർത്തുവാൻ സാധിക്കുമോ.?തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നു...പ്രശസ്ത ഹിപ്നോ തെറാപ്പിസ്റ്റും ട്രെയിനറുമായ ശ്രീ: അശോക് നാരായൺ നയിക്കുന്ന ഏകദിന പരിശീലനം.🌹

КОМЕНТАРІ • 28

  • @ajithpb5367
    @ajithpb5367 4 місяці тому +3

    അല്പസമയത്തെ കാത്തിരിപ്പിന് ഒടുവിൽ തെളിയാത്ത ഏത് ജലമാണ് ഉള്ളത്!!!❤

  • @ponnusponnus2035
    @ponnusponnus2035 4 місяці тому +2

    ഗുരു നാഥാ നമസ്കാരം ❤️❤️❤️❤️🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼 നന്ദി നന്ദി നന്ദി നന്ദി

  • @VijayaKumari-bt4sf
    @VijayaKumari-bt4sf 4 місяці тому +2

    Very nice explanation ❤❤

  • @shajumk1396
    @shajumk1396 4 місяці тому +2

    Thank u sir...

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 4 місяці тому +2

    Thank you universe

  • @renjubhaskar4132
    @renjubhaskar4132 4 місяці тому +2

    Thank you so much sir❤❤

  • @619mj
    @619mj 4 місяці тому +2

    Thank you,sir 🙂🙏💞.

  • @usharanir2042
    @usharanir2042 2 місяці тому

    Thankyou sir thankyou univers 🙏🙏🙏🙏🙏

  • @nishajoshi72
    @nishajoshi72 4 місяці тому +2

    Thank u sir❤thank u universe

  • @nkm444
    @nkm444 4 місяці тому +2

    ❤thank you so much ❤

  • @arukandathilabhilash2465
    @arukandathilabhilash2465 4 місяці тому +2

    ABHILASH from Elathur Calicut present sir

  • @muralidharankurup9244
    @muralidharankurup9244 4 місяці тому +1

    Thanks Sir 🌺🙏
    Thanks Sir 🌺 🙏
    Thanks Sir 🌺🙏

  • @user-fd1fp9xl1q
    @user-fd1fp9xl1q Місяць тому

    താക്സ് ❤️❤️❤️🌹🌹🙏🙏🙏

  • @ahead843
    @ahead843 4 місяці тому +2

    👍🙏❤

  • @sulochana3346
    @sulochana3346 4 місяці тому

    Thank you sir🌹

  • @beenabiju5284
    @beenabiju5284 Місяць тому

    Thank you ❤

  • @srevyarakesh8507
    @srevyarakesh8507 2 місяці тому

    ❤❤❤

  • @dirarputhukkudi9049
    @dirarputhukkudi9049 4 місяці тому +8

    പണം ഉണ്ടെങ്കിൽ..90..ശതമാനം.. പരിഹരിക്കാം

    • @shabeermoidunny4728
      @shabeermoidunny4728 4 місяці тому +3

      If the problems are related with money , it is ok. But there are many problems that we have to face ..like death of family members or friends , the fear or phobias, social issues like communal clashes, major diseases, mentally and physically pain......

    • @santhoshv5447
      @santhoshv5447 4 місяці тому +3

      അത് അറിവില്ലായ്ക ആണ്.പണവും, സ്വത്തും എത്ര ഉണ്ടെങ്കിലും കടന്ന് പോകാൻ സാധിക്കാത്ത ധാരാളം പ്രശ്നങ്ങൾ ഉണ്ട് മനുഷ്യന്. പണം ധാരാളം ഉള്ളതിന്റെ പേരിൽ മനോ സംഘർഷങ്ങൾ അനുഭവിച്ച ധാരാളം പേരെ വൃദ്ധ സധനങ്ങളിലും, മനോരോഗാശുപത്രികളിക്കും കാണാം.

    • @anpnasar1
      @anpnasar1 4 місяці тому +3

      പണം ഇല്ലാത്തോണ്ട് ഉള്ള ടെൻഷൻ ആണെങ്കിൽ മാത്രം

  • @deepakumardeepak8669
    @deepakumardeepak8669 Місяць тому

    🙏🙏🙏❤️❤️❤️

  • @sulochana3346
    @sulochana3346 4 місяці тому

    Thank you sir🦋

  • @asifrahman2168
    @asifrahman2168 4 місяці тому

    👍🏻

  • @shajithemmayath3526
    @shajithemmayath3526 4 місяці тому

    Thanks 👍🏻👍🏻👍🏻❤️❤️

  • @vineshpv446
    @vineshpv446 4 місяці тому +4

    വല്ലിച്ചാ OCD എങ്ങനെ മാറ്റാം

    • @ashoknarayan2689
      @ashoknarayan2689  4 місяці тому +1

      ഒരു നല്ല സൈക്കോളജിസ്റ്റിനെ കാണൂ...

  • @santhoshv5447
    @santhoshv5447 Місяць тому

    Thank you sir🙏 ❤️.