ചെമ്മീൻ ഈ രീതിയിൽ തയ്യാറാക്കി നോക്കു 😋| Chemmeen Mulakittathu | Prawns Curry | Keralastyle

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 267

  • @sobhachetak9697
    @sobhachetak9697 9 місяців тому +27

    കളങ്കമില്ലാത്ത ഈ അവതരണം ആർക്കും ഇഷ്ടപ്പെടും! എല്ലാ നന്മകളും നേരുന്നു! ഇനിയും കൂടുതൽ വിഭവങ്ങളുമായി വരണമെന്നപേക്ഷിക്കുന്നു🙏🏼

  • @murshi8753
    @murshi8753 9 місяців тому +5

    Super kothiyayit vayya 😋

  • @rajipillai6064
    @rajipillai6064 Рік тому +14

    നല്ല രുചിയുള്ള ചെമ്മീൻ കറി, നാവിൽ വെള്ളം കയറി.കൊതിയുമായി നോക്കി ഇരിക്കാം👌👍

  • @shajirafaisal7757
    @shajirafaisal7757 Рік тому +3

    Mashallah അടിപൊളി ഇക്ക തീർച്ചയായും ഉണ്ടാക്കും

  • @bonney21
    @bonney21 Рік тому +3

    Chetannum chechiyum super. Chammeen idhupole sure aayi undakkum njhangal

  • @santhoshgeorge7879
    @santhoshgeorge7879 Рік тому +3

    adipoli super chemeen mulag itathu super

  • @shameerashanu5116
    @shameerashanu5116 Рік тому +8

    Masha allah അടിപൊളി 😍😍
    തീർച്ചയായിട്ടും ഉണ്ടാക്കി നോക്കും

  • @shanirajesh7987
    @shanirajesh7987 Рік тому +8

    പൊളിച്ചുട്ടോ ഒന്നും പറയാനില്ല...... 👍👍👌👌കുറെ റെസിപ്പിസ് ഞാൻ ഉണ്ടാക്കി എല്ലാം ഒന്നിനു ഒന്ന് മികച്ചതായിരുന്നു.

  • @nishasurendran18
    @nishasurendran18 Рік тому +1

    Kothippicha curry. Vekkunnath kandappo vayil vellam vannu. Super.

  • @muhammedaslam3623
    @muhammedaslam3623 Рік тому +13

    Super 😻👌🏻 onnum parayanilla❤

  • @jasnajaleel9081
    @jasnajaleel9081 Рік тому +3

    Njan undakki Nokki.adipoy ayirunnu.Thank you ikka

  • @aseenauliyil2409
    @aseenauliyil2409 Рік тому +2

    ഹായ് ഇക്ക ഇത്താ കറി സൂപ്പർ മാഷാ അല്ലാഹ്

  • @ethelmary6676
    @ethelmary6676 8 місяців тому +1

    Mouth watering. So nice.simple and easy recipe.thano you Chetan.

  • @neethmolma618
    @neethmolma618 2 місяці тому

    Njan undaakki nokki adipoli super Mashalla

  • @simi54234
    @simi54234 Рік тому +4

    Hi ikka itha sughamano video nokki irikkumayirunnu അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @fiafias
    @fiafias 5 місяців тому +2

    നല്ല രസമുണ്ട് അവതരണം kanan

  • @anasazees7822
    @anasazees7822 Рік тому +2

    Curry adipoli.. 😍 but, athinekkaal ishttaayath ninghale randupereyum aanu. Maa Sha Allah.. cute couple 🥰

  • @sreeranjinib6176
    @sreeranjinib6176 Рік тому +1

    കണ്ടാലേ അറിയാം ഗംഭീരം

  • @anandhukbaiju3713
    @anandhukbaiju3713 Рік тому +141

    ചെമ്മീൻ മേടിച്ചു വെച്ച് കാണുന്ന പ്രവാസിയായ ഞൻ 🥲

  • @ponnoosvlog1272
    @ponnoosvlog1272 Рік тому +2

    ഞാൻ ഉണ്ടാക്കി സുപ്പർ👌👌👌

  • @reenato7168
    @reenato7168 Рік тому +2

    സൂപ്പർ കറിയാണല്ലോ ഇക്കാ ഇന്നുതന്നെ ട്രൈ ചെയ്യും👍👍👍

  • @soumyamohanmohanan5761
    @soumyamohanmohanan5761 Рік тому +3

    Supr I made it today.it came out delicious.

  • @reejaullas9055
    @reejaullas9055 9 місяців тому +1

    Njan try chayythu supper ayettundu thanks for this recipe 😊❤

  • @sandraabhi1698
    @sandraabhi1698 Рік тому +4

    ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു 🥰🥰🥰🥰

    • @sibinmathew7061
      @sibinmathew7061 Рік тому

      ഉപ്പ് കുറച്ചു കൂടി കാണും

  • @renjithrenjithr4219
    @renjithrenjithr4219 5 місяців тому +2

    Sherikkum adipoliya njangal cheyyth nokki supper ente Husband ann vechath supper ayirunnu😋😋

  • @MuhammedShalu-db1vs
    @MuhammedShalu-db1vs 3 місяці тому

    എനിക്ക് നിങ്ങളെ രണ്ടുപേരെയും ആണ് ഇഷ്ട്ടായദ് രണ്ടുപേരുടെയും ചിരി 👍🏽💞

  • @SujaBiju-o5l
    @SujaBiju-o5l Рік тому +1

    കാണുമ്പോൾ തന്നെ അറിയാം അപാര രുചിയാണെന്ന്

  • @shajimols4717
    @shajimols4717 Рік тому +7

    ചെമ്മീൻ മുളകിട്ടത് സൂപ്പർ

  • @Gireesh-i3p
    @Gireesh-i3p 10 місяців тому

    Anna superrrr Annante veedu yevidaanu kollam aano ethayum ekkayum nalla jodikal aanu made for each ather

  • @ayishaayishu-oo8hj
    @ayishaayishu-oo8hj 7 місяців тому +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ❤❤❤❤❤

  • @sirajsumaya6075
    @sirajsumaya6075 Рік тому +2

    Njanum undakki 👍👍👍❤❤❤❤❤

  • @michusworld2520
    @michusworld2520 Рік тому +1

    Uff ejjadhi taste ufff🥳 njan undaki nokki must try❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aryapv9788
    @aryapv9788 5 місяців тому +1

    Hi ..njn innale undakki cheta,super anennu husband paranju..thank youuu so much..

  • @maryvarghesemaryvarghese3927
    @maryvarghesemaryvarghese3927 Рік тому +1

    Ennu Uunu Adipoliyaayi Chatta

  • @SuhailSuhail-cu8qy
    @SuhailSuhail-cu8qy Рік тому +3

    ഇക്കയുടെ റെസ്പികളെല്ലാം നല്ല ടേസ്റ്റി ആണ്

  • @SuhailSuhail-cu8qy
    @SuhailSuhail-cu8qy Рік тому +2

    ഇക്കയും ഇത്തയും നല്ല ക്യൂട്ടാണ് എനിക്ക് വളരെ ഇഷ്ട്ടായി

  • @sreemol413
    @sreemol413 4 місяці тому

    ഇക്കാ നിങ്ങളുടെ സൗമ്യമായ അവതരണം. പോലെ എല്ലാ റസിപ്പിയും ' പിന്നെ ഇക്കാ നല്ലൊരു നെയ്ചോർ കാണിക്കണേ
    ബി രിയാണിയും

  • @hisham7802
    @hisham7802 4 місяці тому +1

    ഞാൻ ചെയ്ത് നോക്കട്ടെ👍🏻😂

  • @nithinkmurali6033
    @nithinkmurali6033 2 місяці тому

    നിങ്ങൾ തമ്മിലുള്ള ആ സ്നേഹം. ❤❤❤❤❤

  • @sonofnanu.6244
    @sonofnanu.6244 Рік тому +1

    ഇവിടെ വലിയചെമ്മീൻ മൂന്ന്കിലോ നൂറ് റിയാലിന് വിലകുറച്ചുകിട്ടുന്നസമയമുണ്ട്, അപ്പോൾമാത്രമേ വാങ്ങാറൊള്ളു.
    Very nice.

  • @Shaeena-g5u
    @Shaeena-g5u Рік тому +2

    Poli aan bro thank

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +1

    ഹായ്,ഇക്ക, ചെമ്മീൻമുളകിട്ടത്, സൂപ്പർ, ഞങ്ങൾഈചെമ്മീൻമുളകിട്ടത്വെക്കുമ്പോൾപുളിചേർക്കില്ല,❤

  • @kalasunder6818
    @kalasunder6818 Рік тому

    Chetta chechi enikku vayya, ithreyum taste ulla recipes kaanichaal enthu cheyyum? Vaayil vellam vannu curry de final stage kandappol....❤❤

  • @rejikarejika9356
    @rejikarejika9356 Рік тому +2

    Super. അടിപൊളി

  • @geethas3247
    @geethas3247 Рік тому +4

    അടിപൊളി 👍👍👍👍👌

  • @garimaaggarwal3474
    @garimaaggarwal3474 11 місяців тому +4

    Super curry 🍛 ❤
    Thankyou both of you❤❤

  • @amminiphilip8593
    @amminiphilip8593 Рік тому +1

    Adipoli. Chemmen.karry

  • @shahana-shefee
    @shahana-shefee 3 місяці тому

    ഞാൻ ഉണ്ടാക്കി super❤️

  • @anilamanju7094
    @anilamanju7094 3 місяці тому

    Njan ithupole kari vechu. Super taste aayirunnu chetta thanks

  • @alramsstarllc2954
    @alramsstarllc2954 Рік тому +3

    SUPER CHEMMEEN CURRY

  • @sreemedisupplies
    @sreemedisupplies 10 місяців тому +1

    Tried superb ❤❤❤

  • @jalajas1376
    @jalajas1376 Рік тому +10

    Adipoliiiii.... മുളക് ഇട്ട ചെമ്മീൻ കറി..സൂപ്പർ ഇക്കാ ഇത്ത❤👌👌❤️❤️

    • @madhuv7758
      @madhuv7758 10 місяців тому

      🎉😢Pp🎉🎉l🎉laol❤ol

    • @madhuv7758
      @madhuv7758 10 місяців тому

      😂ooo😅😅

  • @girijakannan5608
    @girijakannan5608 Рік тому +1

    Ur presentation is really great.and ur conversation and style of talking is great

  • @ahamdz
    @ahamdz Рік тому +2

    Last kurach coconut oil koodi ozhikkathath entha...,?

  • @iconicgaming0075
    @iconicgaming0075 Рік тому

    Masha Allah.. Super.... kottayayathu valanpuli cherthe fish curry vakkarillallo ikka ..njanum kottayamkariyanu...

  • @neethuvasudevan9228
    @neethuvasudevan9228 Рік тому

    Hii chetttaaa💕💕ningalude randperudeyum sneham ennum Daivam engane thanne nilanirthattee💓💓chemmeen mulakittath kandit kothi avunnu😋😋😋love you both ♥️♥️

  • @harshaartshow3069
    @harshaartshow3069 Рік тому

    ikka oru paavam aanu njan like cheyyum

  • @suchithrasudhakaran9056
    @suchithrasudhakaran9056 Рік тому +3

    Tasty..,👍

  • @Abulovetoall
    @Abulovetoall 8 місяців тому +1

    Kidu

  • @safiabeegam7389
    @safiabeegam7389 Рік тому +2

    👌👍അടിപൊളി 🧡❤️

  • @vineethashibeesh823
    @vineethashibeesh823 Рік тому +2

    Super😋😋😋😋

  • @rafirafirafi5054
    @rafirafirafi5054 Рік тому +2

    കൊള്ളാം

  • @sharonpaul673
    @sharonpaul673 5 місяців тому +2

    👍🏻

  • @mallifa6492
    @mallifa6492 Рік тому +1

    Adipoly 👍😋👌❤

  • @afthaburahmanathu5957
    @afthaburahmanathu5957 Рік тому +1

    ❤ kollam

  • @shylabeegom531
    @shylabeegom531 Рік тому +2

    Nice recipe.

  • @miqdadmuthu6462
    @miqdadmuthu6462 Рік тому +2

    Super 👍🥰🥰

  • @beenamolbeenamol1575
    @beenamolbeenamol1575 Рік тому

    Super ആണ് ചേട്ടാ ഇങ്ങനെ കറി വച്ചാൽ. ഞാൻ വച്ചിട്ടുണ്ട്.

  • @rosemarymanoj1974
    @rosemarymanoj1974 Рік тому +2

    Super👍

  • @lailalala1403
    @lailalala1403 Рік тому +6

    സൂപ്പർ❤️❤️

  • @mewo120
    @mewo120 Рік тому +3

    Adipoli❤❤

  • @sureshkpattar3124
    @sureshkpattar3124 Рік тому

    എൻ്റെ പൊന്നിക്ക അടിപൊളിയാ

  • @Faith-dp3mo
    @Faith-dp3mo Рік тому +4

    Tasty delicious 👌👌👌👌👌

  • @sivanjanamvarkala2444
    @sivanjanamvarkala2444 8 місяців тому +1

    Wow tasty 😋😋

  • @rajithasanthosh5180
    @rajithasanthosh5180 6 місяців тому +1

    ചേട്ടാ സൂപ്പർ

  • @abyjohnranny9071
    @abyjohnranny9071 Рік тому +8

    അടിപൊളി, ഞങ്ങൾ ഇന്ന് ഉണ്ടാക്കി നോക്കി... സൂപ്പർ

  • @lathakrishnan4865
    @lathakrishnan4865 Рік тому

    സൂപ്പർ, ഇക്ക ഒരു കാര്യം പറയാം സൂപ്പർ ഫുഡ്‌ ആണ് ഒന്നിനെ ഒന്ന് മെച്ചം, but നിങ്ങളുടെ salt ഒരു ചില്ലു ബോട്ടിൽ മാറ്റാൻ നോക്കണം

  • @suseelamenon4209
    @suseelamenon4209 Рік тому +1

    Very excellent

  • @Zohra846
    @Zohra846 Рік тому +1

    സുഖാണോ nazeer and shamla . നല്ല ഉഷാറായിട്ടുണ്ട് 🎉ചെമ്മീനും 😂🎉🎉

  • @sukumaryk5022
    @sukumaryk5022 Рік тому +2

    Adipoli😋😍🥰

  • @alexy1969
    @alexy1969 Рік тому +1

    കിടു....

  • @najithashamnad6480
    @najithashamnad6480 Рік тому +1

    Adipoli.....

  • @fayismon1003
    @fayismon1003 11 місяців тому +1

    Suppar

  • @ismuismail5359
    @ismuismail5359 Рік тому +3

    Adipoli😊

  • @nadeeraahamed4314
    @nadeeraahamed4314 Рік тому

    Choodu puttu pidipidichu konchu curykooti kazhikkan enthu rasamanu

  • @dasks6245
    @dasks6245 9 місяців тому +8

    Taste നോക്കുമ്പോൾ spoonil നിന്നും കയ്യിലേക്കോ അല്ലെങ്കിൽ മറ്റൊരു പത്രത്തിലേക്കോ ഒഴിച്ച് വേണം yaste നോക്കാൻ അല്ലാതെ spoon നേരിട്ട് വായിൽ വെക്കരുത് വീണ്ടും taste നോക്കുമ്പോൾ അതെ spoon തന്നെയായിരിക്കും ഉപയോഗിക്കുന്നത്.ഇങ്ങനെ taste നോക്കുന്നത് നിങ്ങളെ മാത്രമേ കണ്ടിട്ടുള്ളൂ Chettan taste നോക്കുന്ന രീതി വളരെ നല്ലതാണ് അങ്ങനെയാണ് taste നോക്കേണ്ടത്

    • @rahulramesh567
      @rahulramesh567 3 місяці тому

      ഹോട്ടലിൽ എങ്ങിനെയാണ് എന്നറിയുമോ ?

  • @ameeadam9048
    @ameeadam9048 6 місяців тому +1

    Chemmin vangiyiru nuu video kanunna njn

  • @nasarnoushad484
    @nasarnoushad484 Рік тому +1

    Super super super 🎉🎉🎉🎉🎉🎉❤

  • @manjuladevikn5211
    @manjuladevikn5211 Рік тому +1

    Super ikka

  • @thanseelarafeek9617
    @thanseelarafeek9617 7 місяців тому +1

    👍😊

  • @alexjo6491
    @alexjo6491 Рік тому +1

    സ്വല്പം ചോറ് കൂടെ കൂട്ടി കഴിക്കുന്നത് കൂടെ ഉണ്ടായിരുന്നേൽ 👌🏻👌🏻

  • @chandrannedungadi6892
    @chandrannedungadi6892 10 місяців тому

    Can the curry be finished with the addition of a half cup of coconut milk?

  • @indian3184
    @indian3184 Рік тому

    എല്ലാവർക്കും സുഖമല്ലെ എന്നാണ് ചേട്ടാ ചോദിച്ചത്

  • @sajithakattakath3696
    @sajithakattakath3696 Рік тому +3

    വളരെ ഇഷ്ടപ്പെട്ടു. സൂപ്പർ.👌👍🥰🥰

  • @ambilysuresh8731
    @ambilysuresh8731 Рік тому +5

    അടിപൊളി❤

  • @nazeemairshad5301
    @nazeemairshad5301 8 місяців тому

    Super curry., 👌👌

  • @Kunjumolsnaadanruchikal
    @Kunjumolsnaadanruchikal Рік тому +1

    Super ❤❤

  • @husainhusain9936
    @husainhusain9936 Рік тому

    കൊതി ആവുന്നു കണ്ടിട്ട് 🥰

  • @rubinthomas7590
    @rubinthomas7590 Рік тому

    Chemmeen medichu clear aakki vachu..kari vekkan video nokkan vanna oru pavam pravasi njan.😢👌👍❤🥰😍

  • @SoniyaKakkachiparambil
    @SoniyaKakkachiparambil Рік тому +1

    ഞാനും ഒരു പ്രവാസിലേഡി ആണ്.. ഇന്ന് ചെമ്മീൻ ബിരിയാണി ആണ് ഉണ്ടാക്കിയത്