അമ്മച്ചി പൊളിയാണ്. എന്ത് ഭംഗിയാണ് ആ കുപ്പിക്കൊട്ടാരം കാണാൻ. അതും ഗൂഗിളും യൂട്യൂബും ഒന്നും ഇല്ലാതിരുന്ന കാലത്താണ് അമ്മച്ചി ഈ കൊട്ടാരം നിർമ്മിച്ചത്. ഇതൊക്കെ കാണുമ്പോഴാണ് എല്ലാ സാധ്യതകളും അവസരങ്ങളും ഉണ്ടായിട്ടും മടിപിടിച്ചിരിക്കുന്ന എന്നെയെടുത്ത് പൊട്ടക്കിണറ്റിൽ തള്ളാൻ തോന്നുന്നത്. അമ്മച്ചീടെ പാട്ടും സംസാരവും എല്ലാം എന്ത് രസാണ്. വലിയ വീഡിയോ സ്കിപ് ചെയ്യാതെ ഇങ്ങനെ കാണുന്നത് ചുരുക്കമാണ്. Thank you Shenil. For introducing Ammachi. ❤❤
അമ്മച്ചി ശരിക്കും ഞെട്ടിച്ചു കളഞ്ഞു. പ്രായം ഒന്നിനും ഒരു തടസം അല്ലെന്നു കാണിച്ച അമ്മച്ചിയുടെ അത്ഭുത സൃഷ്ടികൾ. ചില്ലു കൊട്ടാരം, കുപ്പികളിലെ പെയിന്റിംഗ്,പൂന്തോട്ടം.... ശരിക്കും ആ വീട് കാണാൻ തന്നെ എന്ത് ഐശ്വര്യമാണ്. അതുപോലെ തന്നെ അമ്മച്ചിയുടെ മുഖത്തെ ആ പുഞ്ചിരിയും.പ്രായം ചെല്ലുമ്പോ എല്ലാരും വയ്യ എന്ന് പറഞ്ഞു ഒതുങ്ങി കൂടുമ്പോൾ അമ്മച്ചി അവർക്കൊക്കെ ഒരു മാതൃകയായി മാറട്ടെ❤️❤️❤️. മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന ഒരുപാട് വീഡിയോകൾ ഇനിയും ചെയ്യാൻ ചേട്ടന് സാധിക്കട്ടെ
അമ്മച്ചി ഒരു രക്ഷയും ഇല്ല. എല്ലാം നന്നായിയിരിക്കുന്നു. ദൈവം ആയുസും ആരോഗ്യവും കൊടുത്തു കാത്തു പരിപാലിക്കെട്ടെ. പ്രായം ഒന്നിനും ഒരു തടസ്സം അല്ല മോനെ. നമ്മുടെ മനസ്സാണ് ആദ്യം ശരിക്കും ഒരുക്കി എടുക്കണ്ടത്. ഏതായാലും ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു. 👍👍👌👌
ഐശ്വര്യം തുളുമ്പുന്ന മുഖശ്രീയോടു കൂടി അമ്മച്ചി വരവേറ്റത് വിസ്മയത്തിന്റെ ചില്ലു കൊട്ടാരത്തിലേക്കാണ്.പറയാൻ വാക്കുകളില്ലാത്ത പ്രതിഭാശാലി ബോട്ടിൽ പെയിന്റിംഗിനെ പറ്റി പറയാൻ വാക്കുകളില്ല ശബ്ദത്തിന്റെ നൈർമ്മല്യം ..നീണ്ട വരാന്തയുടെ ഓരംചേർന്ന് ഭംഗിയായി നിരത്തിവച്ച ചെടികൾ ..അടുക്കും ചിട്ടയും ,പഴമയുടെ പ്രൗഢിയും പക്വതയും മഹിമയുമൊക്കെ തെളിഞ്ഞു നിറഞ്ഞു നിന്ന വീഡിയോ നന്ദി അമ്മച്ചിയിലെ പ്രതിഭയെ കാണിച്ചു തന്നതിന് പ്രായത്തിന്റെ പേരിൽ അടച്ചിട്ടതും അടഞ്ഞു പോയതുമായ ഒരുപാട് വാതിലുകൾ ഒരുപാട് പേർക്ക് മുൻപിലുണ്ട് ആ വാതിലുകൾ തുറക്കാൻ അമ്മച്ചി ഒരു പ്രചോദനമാകും തീർച്ച thank for green heaven 🎉
ഒരുപാട് ഇഷ്ടപ്പെട്ട ഒരു വീഡിയോ.. അമ്മച്ചിയെ ഒരുപാടങ്ങു ഇഷ്ടമായിപോയി..അമ്മച്ചിയുടെ കളങ്കമില്ലാത്ത സംസാരം, ചിരി..❤😘😘 കുപ്പികൊട്ടാരവും, കുപ്പി paintings ഉം എല്ലാം സൂപ്പർ ❤❤.. അത്ഭുതപ്പെടുത്തികളഞ്ഞു . പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് ഓർമിപ്പിച്ചു കൊണ്ടുള്ള സംസാരം❤❤❤.. ഇനിയും ഇതുപോലെ ഒരുപാട് ചെയ്യാൻ കഴിയട്ടെ..
Superb…❤❤❤ Ammachi …Adipoli എന്തു നന്നായി പാട്ടു പാടി. Shenil u too .. Bringing out talents like this.. Showing an amazing Ammachi.. Sure she is too happy to show her amazing work..❤❤❤
വിസ്മയത്തിന്റെ ചില്ലുകൊട്ടാരം തീർത്ത അമ്മച്ചി ഒരു മഹാ പ്രതിഭ തന്നെ.. പ്രായമായി എന്ന് പറഞ്ഞ് ഒതുങ്ങികൂടുന്നവർക്ക് അമ്മച്ചി ഒരു പ്രചോദനമാകട്ടെ ❤️❤️❤️എന്നും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ 🥰🥰
അമ്മച്ചിയുടെ കുപ്പി കൊട്ടാരം അതിമനോഹരം .എനിക്ക് ഇങ്ങനെയുള്ള ക്രാഫ്റ്റ് ചെയ്യുന്നത് വളരെ ഇഷ്ടമാണ്. ചെറിയ ചെറിയ ഐറ്റംസ് ഞാനും ചെയ്തിട്ടുണ്ട്. അമ്മച്ചിക്ക് ഒരു ബിഗ് സല്യൂട്ട്
അമ്മച്ചി പൊളിയാണ്. എന്ത് ഭംഗിയാണ് ആ കുപ്പിക്കൊട്ടാരം കാണാൻ. അതും ഗൂഗിളും യൂട്യൂബും ഒന്നും ഇല്ലാതിരുന്ന കാലത്താണ് അമ്മച്ചി ഈ കൊട്ടാരം നിർമ്മിച്ചത്. ഇതൊക്കെ കാണുമ്പോഴാണ് എല്ലാ സാധ്യതകളും അവസരങ്ങളും ഉണ്ടായിട്ടും മടിപിടിച്ചിരിക്കുന്ന എന്നെയെടുത്ത് പൊട്ടക്കിണറ്റിൽ തള്ളാൻ തോന്നുന്നത്. അമ്മച്ചീടെ പാട്ടും സംസാരവും എല്ലാം എന്ത് രസാണ്. വലിയ വീഡിയോ സ്കിപ് ചെയ്യാതെ ഇങ്ങനെ കാണുന്നത് ചുരുക്കമാണ്. Thank you Shenil. For introducing Ammachi. ❤❤
🍃🥰🍃
Zoopperannakuttychachyy
😂
??
മനോഹരം എല്ലാം
അമ്മച്ചി ശരിക്കും ഞെട്ടിച്ചു കളഞ്ഞു. പ്രായം ഒന്നിനും ഒരു തടസം അല്ലെന്നു കാണിച്ച അമ്മച്ചിയുടെ അത്ഭുത സൃഷ്ടികൾ. ചില്ലു കൊട്ടാരം, കുപ്പികളിലെ പെയിന്റിംഗ്,പൂന്തോട്ടം.... ശരിക്കും ആ വീട് കാണാൻ തന്നെ എന്ത് ഐശ്വര്യമാണ്. അതുപോലെ തന്നെ അമ്മച്ചിയുടെ മുഖത്തെ ആ പുഞ്ചിരിയും.പ്രായം ചെല്ലുമ്പോ എല്ലാരും വയ്യ എന്ന് പറഞ്ഞു ഒതുങ്ങി കൂടുമ്പോൾ അമ്മച്ചി അവർക്കൊക്കെ ഒരു മാതൃകയായി മാറട്ടെ❤️❤️❤️. മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന ഒരുപാട് വീഡിയോകൾ ഇനിയും ചെയ്യാൻ ചേട്ടന് സാധിക്കട്ടെ
❤️❤️❤️🍃🥰🍃
അമ്മച്ചിയുടെ കഴിവ് അപാരം തന്നെയാണ്... ഒത്തിരി ഒത്തിരി സന്തോഷം...❤❤
🍃🥰🍃
😮
പറയാൻ വാക്കുകളില്ല. അമ്മച്ചിയേയും അമ്മച്ചിയുടെ ആർട്ടും ഒരുപാടങ്ങു ഇഷ്ടപ്പെട്ടു ❤️😍❤️
🍃🥰🍃
അമ്മച്ചി ഒരു രക്ഷയും ഇല്ല. എല്ലാം നന്നായിയിരിക്കുന്നു. ദൈവം ആയുസും ആരോഗ്യവും കൊടുത്തു കാത്തു പരിപാലിക്കെട്ടെ. പ്രായം ഒന്നിനും ഒരു തടസ്സം അല്ല മോനെ. നമ്മുടെ മനസ്സാണ് ആദ്യം ശരിക്കും ഒരുക്കി എടുക്കണ്ടത്. ഏതായാലും ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു. 👍👍👌👌
🍃🥰🍃
ഈ പൊളി❤ അമ്മച്ചിക്കും അമ്മച്ചിയുടെ കലാവിരുത് നമ്മുടെ മുന്നിലെത്തിച്ച താങ്കൾക്കും 🎉🎉🎉🎉.
വളരെ വളരെ സന്തോഷം തോന്നിയ നിമിഷം.
❤🍃🥰🍃
ഐശ്വര്യം തുളുമ്പുന്ന മുഖശ്രീയോടു കൂടി അമ്മച്ചി വരവേറ്റത് വിസ്മയത്തിന്റെ ചില്ലു കൊട്ടാരത്തിലേക്കാണ്.പറയാൻ വാക്കുകളില്ലാത്ത പ്രതിഭാശാലി ബോട്ടിൽ പെയിന്റിംഗിനെ പറ്റി പറയാൻ വാക്കുകളില്ല ശബ്ദത്തിന്റെ നൈർമ്മല്യം ..നീണ്ട വരാന്തയുടെ ഓരംചേർന്ന് ഭംഗിയായി നിരത്തിവച്ച ചെടികൾ ..അടുക്കും ചിട്ടയും ,പഴമയുടെ പ്രൗഢിയും പക്വതയും മഹിമയുമൊക്കെ തെളിഞ്ഞു നിറഞ്ഞു നിന്ന വീഡിയോ നന്ദി അമ്മച്ചിയിലെ പ്രതിഭയെ കാണിച്ചു തന്നതിന് പ്രായത്തിന്റെ പേരിൽ അടച്ചിട്ടതും അടഞ്ഞു പോയതുമായ ഒരുപാട് വാതിലുകൾ ഒരുപാട് പേർക്ക് മുൻപിലുണ്ട് ആ വാതിലുകൾ തുറക്കാൻ അമ്മച്ചി ഒരു പ്രചോദനമാകും തീർച്ച thank for green heaven 🎉
❤️❤️❤️🍃🥰🍃
ഒരുപാട് ഇഷ്ടപ്പെട്ട ഒരു വീഡിയോ.. അമ്മച്ചിയെ ഒരുപാടങ്ങു ഇഷ്ടമായിപോയി..അമ്മച്ചിയുടെ കളങ്കമില്ലാത്ത സംസാരം, ചിരി..❤😘😘 കുപ്പികൊട്ടാരവും, കുപ്പി paintings ഉം എല്ലാം സൂപ്പർ ❤❤.. അത്ഭുതപ്പെടുത്തികളഞ്ഞു . പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് ഓർമിപ്പിച്ചു കൊണ്ടുള്ള സംസാരം❤❤❤.. ഇനിയും ഇതുപോലെ ഒരുപാട് ചെയ്യാൻ കഴിയട്ടെ..
🍃🥰🍃
അമ്മയെപോലുള്ളൊരാനെ 🙏🙏🙏നമുക്കും മുന്നോട്ടുപോകാൻ പ്രായം ഒന്നിനും തടസമല്ലെന്നു വീണ്ടും, വീണ്ടും തെളിയിക്കുന്നു 😍😍👍🏻👍🏻
🍃🥰🍃
അമ്മച്ചിയിൽ നല്ലൊരു അഭിനേത്രി ഒളിഞ്ഞിരിപ്പുണ്ട് ...
🍃🥰🍃
അടിപൊളി സൂപ്പർ ശബ്ദം പറയുമ്പോഴും പാടുമ്പോഴും !!! ബോട്ടിൽ ആർട്ട് സൂപ്പർ!!! ചിത്രം വരക്കൽ സൂപ്പർ!!! ചെടികൾ സൂപ്പർ!!! താങ്ക് ഗോഡ്!!! ❤️🌹❤️👌👌👌💞😍🙏🙏🙏
🍃🥰🍃
Superb…❤❤❤
Ammachi …Adipoli
എന്തു നന്നായി പാട്ടു പാടി.
Shenil u too ..
Bringing out talents like this..
Showing an amazing Ammachi..
Sure she is too happy to show her amazing work..❤❤❤
🍃🥰🍃
വിസ്മയത്തിന്റെ ചില്ലുകൊട്ടാരം തീർത്ത അമ്മച്ചി ഒരു മഹാ പ്രതിഭ തന്നെ.. പ്രായമായി എന്ന് പറഞ്ഞ് ഒതുങ്ങികൂടുന്നവർക്ക് അമ്മച്ചി ഒരു പ്രചോദനമാകട്ടെ ❤️❤️❤️എന്നും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ 🥰🥰
🍃🥰🍃
അതെ അതെ, അനുഗ്രഹീത കലാകാരി തന്നെ അമ്മച്ചി ❤❤️
🍃🥰🍃
Super kalakari.super pattukari
ഈ amma super ആണ്,poli ആണ്.❤❤❤❤love you ❤❤❤ ഇനിയും ഇനിയും ഒരുപാട് വർക്കുകൾ ചെയ്യാൻ pattatte അമ്മേ
🍃🥰🍃
സൂപ്പർ ആയിട്ടുണ്ട് അമ്മച്ചി,അമ്മച്ചിയെ ഞങ്ങൾക് പരിചയപെടുത്തിയ താങ്കൾക് താങ്ക്സ്,ഇനിയും ഇത് പോലെ ഒരുപാട് ചെയ്യാൻ ദൈവം ആരോഗ്യം തരട്ടെ.
🍃🥰🍃
കറണ്ടും ഫോണും ഇല്ലാത്ത കാലത്തു ആണ് ഈ അമ്മച്ചി ഇതൊക്കെ ഉണ്ടാക്കാൻ thudangiyathu എന്ന് t തോനുന്നു എല്ലാ കഴിവും ഉണ്ട് 😘😘😘😘
🍃🥰🍃
നല്ല സ്വരം നന്നായിട്ട് പാടുന്നുണ്ട് കുപ്പി കൊട്ടാരവും ചെടികളും നല്ല ഭംഗിയുള്ള വീടും എല്ലാം ഇഷ്ടമായി.
🍃🥰🍃
ഇത് വല്ലാത്ത അത്ഭുതം തന്നെ .... വളരെ നന്നായിരിക്കുന്നു ❤❤❤
🍃🥰🍃❤️❤️
സൂപ്പർ സൂപ്പർ 🔥🔥🔥🙏🙏🙏🔥🔥🔥🌈🌈🌈🌈അതേ എനിക്ക് പ്രായം ആയി ഇനി ഒന്നും ചെയ്യാൻ ഇല്ല എന്ന് പറയുന്നഅമ്മ മാർക്ക് ഒരു മാതൃക ❣️❣️❣️❣️❣️
🍃🥰🍃
അടിപൊളിയായിട്ടുണ്ട് കേട്ടോ ഇങ്ങനത്തെ എല്ലാം കലാബോധമുള്ള പെണ്ണുങ്ങൾ എല്ലാം മുന്നോട്ടു കൊണ്ടുവരണം
❤️🍃🥰🍃
കൊള്ളാം അമ്മച്ചിക്ക് ആരോഗ്യവും ആയുസും ഉണ്ടാകട്ടെ 🥰🥰🥰🥰
🍃🥰🍃
അമ്മച്ചിയുടെ കുപ്പി കൊട്ടാരം അതിമനോഹരം .എനിക്ക് ഇങ്ങനെയുള്ള ക്രാഫ്റ്റ് ചെയ്യുന്നത് വളരെ ഇഷ്ടമാണ്. ചെറിയ ചെറിയ ഐറ്റംസ് ഞാനും ചെയ്തിട്ടുണ്ട്. അമ്മച്ചിക്ക് ഒരു ബിഗ് സല്യൂട്ട്
🍃🥰🍃
എന്റെ ദൈവമെ ഇതൊക്കെ ഓസ്കാർ അവാർഡ് കൊടുക്കണം അമ്മച്ചി സൂപ്പർബ്
🍃🥰🍃
Wow thanks a lot for introducing this highly talented ammichi❤❤❤❤
🍃🥰🍃
അമ്മച്ചി വലിയ ഒരു കലാകാരി യാണല്ലോ ❤❤👌🌷🌷 സൂപ്പർ
🍃🥰🍃
അമ്മച്ചി യുടെ ചിരി സൂപ്പർ a big salute
🍃🥰🍃
Ammachi soooooper. **Bottle palace** kalakki, kidukki, polichu. Athum anukarikan, oru madyama sadyathayum illatha kalathu ingane oru kottaram undakkiya ammachiye namikkunnu. Ammachiye parichayappeduthiya sir nu orupad thnkx.
🍃🥰🍃
Super ഒന്നും പറയാനില്ല അടിപൊളി
🍃🥰🍃
ആന്റി സൂപ്പറാട്ടോ ഇനിയും ഇങ്ങനെ ചെയ്യാൻ ദൈവം ആയുസും ആരോഗ്യവും തരട്ടെ ennuprarthikkunnu🙏🌹💞👌
🍃🥰🍃
നമ്മുടെ സ്വന്തം മാനന്തവാടി ❤️🥰 .. കല്ലോടി ഇത്ര അടുത്തായിട്ടും അമ്മച്ചിയെ അറിഞ്ഞില്ല❤️❤️.
🍃🥰🍃
Ammachi congratulations !
Enthoru mental energy. Super. Ethra neat & tidy. All the best.
🍃🥰🍃
എന്റെ പൊന്നോ!!!!ഞെട്ടിച്ചുകളഞ്ഞല്ലോ അമ്മച്ചി ♥️സൂപ്പർ 🙏
🍃🥰🍃
അമ്മച്ചിയെ ഒരുപാടങ്ങു ഇഷ്ടമായിപോയി..Supper
🍃🥰🍃
സൂപ്പർ സൂപ്പർ സൂപ്പർ , സൂപ്പർ അടിപൊളി എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടായി അമ്മച്ചി സൂപ്പറ ❤❤❤❤❤❤❤❤ കുപ്പി കൊട്ടാരം അടിപൊളി 🎉🎉🎉🎉🎉 പാട്ട് സൂപ്പറ
🍃🥰🍃
Great ammachi.. Very beautiful work
🍃🥰🍃
Eeh vedio really worth it, super ammchi ❤
🍃🥰🍃
പെങ്ങളെ സൂപ്പർ ആയിട്ടുണ്ട്.ദൈവം അനുഗ്രഹിക്കട്ടെ ❤️
🍃🥰🍃
Ammachi super. Injection bottle vachu nilavilaku njan undakiyitundu..pakshe ithra valiya chilukottaram super. ❤
🍃🥰🍃
ഈ. അമ്മയെ ഒത്തിരി ഇഷ്മായി. പ്രാ യമാകൂമ്പോൾ. മനസ്സിന്. സന്തോഷം തരുന്ന കaരിയങ്ങൾ. ചെയ്യുക. ഈ അമ്മയെ mathrukayaakkuka
🍃🥰🍃
Shenil there’s a cross at the house. How did she made it? Chodhikkamo?
അതും കുപ്പി കൊണ്ടു തന്നെയാണ് ഉണ്ടാക്കിയത് 🍃🥰🍃
എന്റെ മമ്മി, അടിപൊളി! സന്തോഷായി പറയാൻ വാക്കുകളില്ല🥰🥰🥰❤️❤️❤️😘😘😘
❤️❤️❤️🍃🥰🍃
സൂപ്പർ പാട്ടും ആർട്ട് വർക്കും 👍🏾🥰👍🏾🥰👍🏾🥰👍🏾🥰
🍃🥰🍃
wow amazing creativity... Ithokke reals ayi idoo
🍃🥰🍃👍🏻
Ammede koppe Kottaram supper pattu athelum supper 👌👌👌
🍃🥰🍃
Beautiful work ammachy❤❤
🍃🥰🍃
സത്യമായും നല്ല കഴിവ് ഉള്ള മാതാവ്
🍃🥰🍃
അമ്മച്ചി കിടിലം കൊട്ടാരം കിടിലോൽ കിടിലം 👌❤️
🍃🥰
സകലകലാവല്ലഭ. ശബ്ദം ചെറുപ്പക്കാരുടെത്തു പോലെ. ദൈവം അനുഗ്രഹിക്കട്ടെ
🍃🥰🍃
സകലകാലവല്ലഭ ❤❤. പോരുന്നോ എന്റെ കൂടൈ 🙏🏻🙏🏻🙏🏻🙏🏻
🍃🥰🍃
അമ്മച്ചിയും അവതാരകനും സൂപ്പർര്ര്ര്ർ
❤️❤️❤️🍃🥰🍃
Ammachi polichu....chillu kottatavum , chedikalum pattum ellam onninonnu mecham...
Ethokkeyanu swathasidhamaya kazhivukal...evare yokke support cheythillegil pinne aaree support cheyyana........
🍃🥰🍃
Very cute അമ്മച്ചി and her work അ തിഗംഭീരം
🍃🥰🍃
ചേച്ചിക്കു പ്രായം കൂടില്ല ഇ ത്രയം കഴിവ് ഉള്ളിലു ള്ള പ്പോൾ എങ്ങനെ പ്രായം കൂടാനാ എ ന്നും എപ്പോഴും ഇങ്ങനെ ഇ രിക്കട്ടെ.
🍃🥰🍃
അമ്മച്ചി ഒന്നും പറയാൻ ഇല്ല ഈ പ്രായത്തിലും സമ്മതിച്ചു തരുന്നു
🍃🥰🍃
Enikku vayya. Supper
🍃🥰🍃
Njan kozhikode kodenchery il anu. Ee vazhikku varumbol njangalude veetil varumo. Kure chedikalum waste meterial kondulla workukalum bottle artskalum undu. Eshtapedukayanenkil video edukkamallo
തീർച്ചയായും വരാല്ലോ പ്ലീസ് കോൺടാക്ട് എഫ് ബി മെസഞ്ചർ 🙏🏻
Please contact🍃🥰🍃
9447757670
Ammachy super God bless
🍃🥰🍃
ചില്ലു കൊട്ടാരം ❤ amazing ❤
🍃🥰🍃
Ammachi oru rakshayumila ana anu kanichuvachirikune ayoo otiri eshtayi ammachiyeyum ammachiyude kazhivukaleyu eniyu otiri nal santhoshayi jivikan daivam anugredikate ❤
🍃🥰🍃
Ho…… enthu resam ……. Great ideas:::
🍃🥰🍃
അമ്മച്ചിക്ക് സ്നേഹം ❤️
❤️🍃🥰🍃
Adipoli modern ammachi. Love you ❤🥰
🍃🥰🍃
അമ്മച്ചി അടിപൊളി ❤❤❤
🍃🥰🍃
ശരിക്കും സൂപ്പർ..........
🍃🥰🍃
Ammmachi super❤❤❤❤
🍃🥰🍃
Adipopi ammachi polichu❤❤
🍃🥰🍃
അമ്മച്ചി പൊളിയാ ❤ നമ്മളൊക്കെ വേസ്റ്റ് 😅
🤣🍃🥰🍃
അമ്മച്ചി .... അടിപൊളി ...സൂപ്പർ🥰
🍃🥰🍃
പൊളിച്ചു മുത്തേ, പൊളിച്ചു ❤️
🍃🥰🍃
Well done ammachi karnataka kodagu
അവിടെ വരുന്നുണ്ട് വീഡിയോ എടുക്കാൻ🍃🥰🍃
ചേച്ചി അടിപൊളി ആയിട് ഉണ്ട്❤❤❤❤😊😊
🍃🥰🍃
Adipoli ammachi god bless you love you ammchi
🍃🥰🍃
ഞാനും ഇത് പോലെ ഒക്കെ ചെയ്യും എന്നെയും ഇത് പോലെ കാണിക്കുമോ 😍😍😍. Pls☺️☺️
തീർച്ചയായും എവിടാ സ്ഥലം?🍃🥰🍃
Chirattakal konde graftte cheyyunna oru ammachiyunde njagalude nattil
എവിടെയാണ്?🍃🥰🍃
കോൺടാക്ട് നമ്പർ കിട്ടുമോ?🍃🥰🍃
അമ്മച്ചി സൂപ്പർ.
🍃🥰🍃
Ammachi pwoli aan😍😍
🍃🥰🍃
Ammachi muthanu suuuuuuper
🍃🥰🍃
ഞാൻ ഇതുപോലെ 40. വർഷം മുന്പ് ഇൻജക്ഷൻ ബോട്ടിൽ കൊണ്ട് ഒരു താജ്മഹൽ ഉണ്ടാക്കി.
👏🏻👏🏻🍃🥰🍃
Super Godblessyou 🙏🙏
🍃🥰🍃
Parayan vaakugal illa👌👌👌👌❤🌹
🍃🥰🍃
Super Amma❤❤
🍃🥰🍃
അമ്മച്ചി സൂപ്പർ-👌👌👌
🍃🥰🍃
Ammachi super👌👌👌
🍃🥰🍃
വളരെ മനോഹരം 👌👌
🍃🥰🍃
അമ്മച്ചി sooper ❤❤❤
🍃🥰🍃
ദൈവത്തിൻ്റെ കൈയൊപ്പു ചാർത്തിയ സൃഷ്ടികൾ... ഇനിയും ഒത്തിരിക്കാലം സന്തോഷവതിയായിരിക്കട്ടെ. ആശംസകൾ...
❣️❣️❣️🍃🥰🍃
adipoli artnamikunnu
🍃🥰🍃
She is much younger than our megastar Mammootty ❤
🍃🥰🍃
Athe enthanu ammachi nnu vilikkunathu?
അടിപൊളി അമ്മച്ചി 🥰🥰
🍃🥰🍃
Ammachi spr God bless you❤
🍃🥰🍃
സൂപ്പർ shenil
🍃🥰🍃
Pashayude perenthannu chechi..
🍃🥰🍃
അമ്മച്ചി സൂപ്പർ
🍃🥰🍃
Kalakaranmarute award kittentathanu
🍃🥰🍃
Ammachy super 🥰👍
🍃🥰🍃
നല്ലൊരു kalakariya❤
🍃🥰🍃
Ammachiyod asooya tonunnu❤
🍃🥰🍃
Super super love you chechi
🍃🥰🍃
Super 👌🏻 അമ്മച്ചി
🍃🥰🍃