Prathyasha Theera dhasha mission / prathyasha samgama / Pr.John Peter
Вставка
- Опубліковано 11 лют 2025
- ആത്മീയ ഉണർവിൻറെ ഭാഗമായ് കന്യാകുമാരിജില്ലയിലെ തീരദേശ ഗ്രാമമായ തുത്തുരിൽ നിന്ന് ആരംഭിച്ച മിഷൻറ് പ്രവർത്തനങ്ങൾ തിരുവനന്തപുരത്തും ,ചേർത്തല എറണാകുളം ജില്ലയിലെ വൈപ്പിൻ / കോട്ടയം ജില്ലയിലെ അയിരൂർ എന്നിവിടവരെ എത്തി ഇരിക്കുന്നു .കേരളത്തിൻറെ എല്ലാ തീരദേശ ഗ്രാമങ്ങളിലും ഈ പ്രവർത്തനം എത്തുവാൻ നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കേണമേ ഈ പ്രവർത്തനത്തോടുചേർന്നു പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പരിൽ വിളിക്കുക
pastor. john peter 00971 58 854 0651