മാടൻ, മറുത,തുടങ്ങിയ ഈ ദേവതാ സങ്കൽപ്പം..എന്താണെന്നറിയാൻ പത്തനംതിട്ടയിലെ കടമനറ്റ,കോട്ടാങ്കൽ,തുടങ്ങിയ ക്ഷേത്രങ്ങളിലെക്ക് വരിക അവിടെ പടയണി എന്നോരു പ്രാചീന കാലാരുപം കോലം കെട്ടി ആടാറുണ്ട്. ചുടലമാടൻ ,ചെറ്റമാടൻ,മാടൻ,കരിമാടൻ,ആനമറുതാ,പെച്ചി,കാലൻ,ചുടലഭദ്ര തുടങ്ങിയ ദേവതാ വിശേഷണൾ..ഇന്നും..ഇവിടെകെട്ടിയാടാറുണ്ട്... ചുടലമാടൻ,ചൺഡെശൻ,കാലഭൈരവൻ.കാലൻ...ഇതെലാം ശിവൻ തനെയാണ്.... നമ്മുടെ ജീവിതതിന്റെ യാത്രാവസാനം ഭൗതികമായി പൂർണ്ണമാകുന്നത് ചുടലപ്പറമ്പിലാണ്.ബന്തുക്കളും സുഹൂർത്തുക്കളു..എല്ലാം.നമ്മുടെ ചിതയ്ക്ക് തിയും കോടുത്ത് തിരികെ പോയൽ ...വെന്തുവെണീറായ് കിടകുന്ന..ചുടലഭസ്മത്തെ തന്നിലെക്ക് ധരിക്കാനായി...അവിടെ ശിവൻ ..ചുടലമാടനായി..കാലനായി..അവിടെ എത്തുന്നൂ..നമ്മുടെ ഭൗതീക ശരീരം കത്തിയെരിഞ ഭസ്മം തൻെ ശരിരതിൽ ചെർത്ത്.....ഈ ജന്മത്തിന്..പൂർണ്ണത നൽകുന്ന ....ഒരു..സംസ്കാരത്തിൻെ...ഉറച്ച വിശ്വാസം..... ഇവിടെ ..അമ്മയുമില്ല.. അച്ഛനുമില്ലാ...ശത്രുവും മിത്രവുമില്ലാ...സർവ്വം.ശിവമയം... ....മാടൻ...മടക്കിയെടുക്കുന്നവൻ...Time..എന്നുപറഞാലും തെറ്റില്ല,...കാലൻ...കാലം എന്നുപറഞാലും..ഒന്നുതന്നെ....
നമശിവായ 🙏ഗുരോ അങ്ങ് പറഞ്ഞ കാര്യങ്ങളോട് ഞാനും യോജിക്കുന്നു.മാടൻ സ്വാമി യുടെ.ഉത്ഭവം തമിഴ് നാട്ടിൽ വില്ലടിചാൻ പാട്ടിൽ വളരെ കൃത്യ മായി വർണ്ണിക്കുന്നുണ്ട്.കേരളത്തിലെ തോറ്റം പാട്ടിനു സമം ആയിട്ടാണ് മേൽ പറഞ്ഞ കലാ രൂപത്തെ..അനുഷ്ട ന കാവ്യ കലയെ കണ്ടു വരുന്നത് മാത്ര മല്ല മാടനെ ഇരുപത്തൊന്നു ഭാവത്തിൽ ആരാധി ആരാധിക്കുന്നു ണ്ട്.ഇന്ന് കേരളത്തിൽ ഇതരത്തിൽ ഉള്ള ദേവത സംകല്പ ങ്ങളെ ഇല്ലായിമ ചെയ്യുന്നതിന്റെ ഭാഗമായി ദ ഷിണ ആചാര വൈ ദിക ഗുരുക്കൻ മാർ ഒരുമ്പെട്ടു ഇറങ്ങി ചെയുന്ന വൈകൃത കർമ്മങ്ങൾ ആണ് പലസ്ഥലത്തും അരങ്ങേരുന്നത് 🤭ഒരു പരിധി വരെ അവരെ കുറ്റം പറയാനും പറ്റില്ല അവർക്ക് അറിയാത്തശക്തി വിശേഷങ്ങളെ ശിവ നായോ.വിഷ്ണു ആയോ ശക്തി ആയോ കണ്ടു കർമ്മം ചെയ്ത് അവർ തങ്ങളുടെ നിലനിൽപ് ഉറപ്പിക്കുന്ന തന്ത്രം എന്ന് വേണം ഇതിനെ വിശേഷിപ്പിക്കാൻ 🙏
ഒരു പ്രശസ്ത ജ്യോതിഷി മാടൻ എന്നതിന് മഹാനടൻ എന്നൊരു കാര്യം പറഞ്ഞു ശിവൻ ആണ് വാക്യം .തന്ത്രത്തിന്റെ കാര്യം പറഞ്ഞ് കൗള മാര്ഗത്തിലുള്ള കേരളത്തിലെ ആയിരകണക്കിനു ക്ഷേത്രങ്ങളെ തന്ത്ര സമ്പ്രദായത്തിലാക്കിയത് വരേണ്യ വർഗത്തിന്റെ മറ്റൊരു " തന്ത്രം'
Swami, did you recently add "avadhoodhan" to your name?? This "chudalamadan" exists only in India? How many of them are there in Kerala? Each chudala has one madan, I suppose. Where would they go if the dead body is cremated?? Sorry for my ignorance!!
മനുഷ്യർ ചൊവ്വ ഗ്രഹത്തിൽ സ്ഥലം വാങ്ങി..... സുര്യനെ പറ്റി പഠിക്കാൻ NASA PARKER അയയ്ച്ചു.... അപ്പോഴാണ് അണ്ണന്റെ ചുടല മാടനും.. സനാതന ധർമവും.... നല്ല അച്ഛനും നല്ല അമ്മയും... അടുത്തൊരു പ്രളയം വരും... ഉടനെ 😂😂😂
@@aneeshkraneeshkr2840 ഹിന്ദു ധർമ്മത്തിൽ പരമാത്മാവ് എന്നാണ് ഈശ്വരനേ പറയുന്നത്. അത് ഏകമെന്ന് തന്നെയാണ് പറഞ്ഞിരിക്കുന്നത്. അത് പുരാണ കഥ വായിച്ചാൽ മനസ്സിലാകണ൦ എന്നില്ല. ഒരു പക്ഷേ ഭഗവദ്ഗീത വായിച്ചാൽ ഈശ്വരൻ ഒന്നേയുള്ളൂ എന്ന ഒരു ബോധം കുറേയൊക്കെ വരു൦. അതിൽ ഭഗവാന്റെ ഉപദേശം അങ്ങനെ ആണ്. അല്ലെങ്കിൽ തീർച്ചയായും ഉപനിഷത്ത് പഠിക്കണ൦. ഉപനിഷത്തിലാണ് പരമമായ കാതലായ രഹസ്യങ്ങളെ കുറിച്ചു ചർച്ച ചെയ്യുന്നത്. പുരാണങ്ങളിൽ മുപ്പത്തി മുക്കോടി ദൈവങ്ങളുടെ കാര്യം പറഞ്ഞു എങ്കിൽ ഉപനിഷത്തിൽ ഒന്നേയുള്ളൂ. ഈശ്വരന് രൂപമില്ല എന്നും സർവ്വ വ്യാപിയാണ് എന്നു൦ പറയുന്നു. രൂപമില്ലാത്തതിനെ മനസ്സിലേക്ക് ഉൾക്കൊള്ളാൻ രൂപ൦ കൊടുത്തൂ എന്നേയുള്ളൂ. അല്ലാതെ രൂപമില്ല. ശിവൻ പാർവ്വതീ ദേവിക്ക് ഒരു ഉപദേശം കൊടുക്കുന്നുണ്ട് വിജ്ഞാന ഭൈരവ തന്ത്രത്തിൽ. അതായത് രൂപമില്ലാത്ത ഈശ്വരന് രൂപ൦ കൊടുത്ത് ആരാധനയു൦ മറ്റു൦ നടത്തുന്ന കാര്യം പാർവ്വതി ഭഗവാനോട് ചോദിക്കുമ്പോൾ പറയുന്നു "അല്ലയോ പാർവ്വതീ, നമ്മേ ഒരിയ്ക്കലും കേവല൦ ഒരു രൂപത്തിലോ പേരിലോ തീരുന്നതോ ഒതുങ്ങുന്നതോ അല്ല. എനിക്കു തുടക്കവു൦ ഒടുക്കവുമില്ല. അങ്ങനെയുള്ള എന്നെ ഭ്രാന്ത ബുദ്ധികൾക്ക് അതായത് ബുദ്ധിയ്ക്ക് ഭ്രമമുള്ളവന്, ഒരുവന് മനസ്സിനെ ഒരു ബിന്ദുവിൽ ശ്രദ്ധ കേന്ദ്രീകരിച്ചു നിർത്തുവാൻ സാധിക്കാത്തവന് ഉൾക്കൊള്ളുവാൻ വേണ്ടി മാത്രമാണ് ഇത്തര൦ രൂപം വച്ചുള്ള ആരാധനകൾ" എന്നാണ് പറയുന്നത്. അല്ലാതെ പല രൂപങ്ങൾ കാണിച്ചാൽ എല്ലാം വ്യത്യാസ ദൈവങ്ങളല്ല. ദൈവ൦ ഒന്നേയുള്ളൂ. രൂപ൦ കാണുന്നത് മൂർത്തികളാണ്. ദൈവമല്ല ദേവന്മാരാണ്. ദൈവവു൦ ദേവനു൦ വ്യത്യസ്ത അർത്ഥമാണ്. ഒന്നല്ല.
ഈ പുരോഗമന കാലഘട്ടത്തിൽ, ദൈവം ആണെന്നു പറഞ്ഞു നടക്കുന്ന ഇവനെ പോലുള്ളവനെ ഓടിക്കണം, കൊറോണ ഇപ്പോൾ ആയതുകൊണ്ട് ഷെഡിൽ keriyirikkuva, കുറച്ചു നാൾ കഴിഞ്ഞു കൊറോണ പൂജയെകുറിച്ച് പറയും
ഞാൻ മാത്രം ആണ് ദൈവം എല്ലാവരും വന്നിട്ട് എന്നെ മാത്രം ആരാധിക്കുക എന്നല്ലല്ലോ പറയുന്നത് , ഞാൻ ഈശ്വരനാണ് എന്നത് പോലെ നിങ്ങളുടെ ഉള്ളിലും ഈശ്വരനുണ്ട് എന്നാണ് പഠിപ്പിക്കുന്നത്
ഈ പുരോഗമന കാലഘട്ടത്തിൽ, ദൈവം ആണെന്നു പറഞ്ഞു നടക്കുന്ന ഇവനെ പോലുള്ളവനെ ഓടിക്കണം, കൊറോണ ഇപ്പോൾ ആയതുകൊണ്ട് ഷെഡിൽ keriyirikkuva, കുറച്ചു നാൾ കഴിഞ്ഞു കൊറോണ പൂജയെകുറിച്ച് പറയും
എടാ സജി അന്തംകമ്മി നിന്നെ പോലുള്ള ചെറ്റകളു ആണെടാ ഈ നാടിന്റെ ശാപം നിന്റെ തന്ത ആരെന്ന് അറിയില്ലാത്തോനാണ് [ഈശ്വരനെപ്പറ്റി പറയുന്ന ഗുരു വിനെ കുറ്റം പറയുന്ന ] 😇😇😇😇
@@subashpazhakutty182 നിനക്കടാ തന്ത ആരാണെന്നു അറിയാത്തതു, നീ ആരോടെങ്കിലും ചോദിച്ചു മനസിലാക്കു, ഞാൻ പുരോഗമന കാലത്തു ജീവിക്കുന്നവനാടാ, അല്ലാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതും കേട്ട് നടക്കുന്നവനല്ല
നിന്റെ പുരോഗമനം വായിടാനെ കൊള്ളാവൂ പുരോഗമന വാദികളുയെല്ലാം ഇപ്പോൾ മനസമാധനം ഇല്ലാതെ ഓടുന്ന ത് ദിനം പ്രതി കാണുന്നില്ലേടാ കുരുടാ [ നിനക്കയെക്ക പോയി ചത്തു കടാ ] ജങ്ങളെപ്പറ്റി ക്കുന്ന അന്തംകമ്മി കൂട്ടങ്ങളെ നിന്റെയെക്ക ദിനങ്ങൾ എണ്ണയു കഴിഞ്ഞു തന്തയില്ല തായോളി
മാടൻ, മറുത,തുടങ്ങിയ ഈ ദേവതാ സങ്കൽപ്പം..എന്താണെന്നറിയാൻ പത്തനംതിട്ടയിലെ കടമനറ്റ,കോട്ടാങ്കൽ,തുടങ്ങിയ ക്ഷേത്രങ്ങളിലെക്ക് വരിക അവിടെ പടയണി എന്നോരു പ്രാചീന കാലാരുപം കോലം കെട്ടി ആടാറുണ്ട്.
ചുടലമാടൻ ,ചെറ്റമാടൻ,മാടൻ,കരിമാടൻ,ആനമറുതാ,പെച്ചി,കാലൻ,ചുടലഭദ്ര തുടങ്ങിയ ദേവതാ വിശേഷണൾ..ഇന്നും..ഇവിടെകെട്ടിയാടാറുണ്ട്...
ചുടലമാടൻ,ചൺഡെശൻ,കാലഭൈരവൻ.കാലൻ...ഇതെലാം ശിവൻ തനെയാണ്....
നമ്മുടെ ജീവിതതിന്റെ യാത്രാവസാനം ഭൗതികമായി പൂർണ്ണമാകുന്നത് ചുടലപ്പറമ്പിലാണ്.ബന്തുക്കളും സുഹൂർത്തുക്കളു..എല്ലാം.നമ്മുടെ ചിതയ്ക്ക് തിയും കോടുത്ത് തിരികെ പോയൽ ...വെന്തുവെണീറായ് കിടകുന്ന..ചുടലഭസ്മത്തെ തന്നിലെക്ക് ധരിക്കാനായി...അവിടെ ശിവൻ ..ചുടലമാടനായി..കാലനായി..അവിടെ എത്തുന്നൂ..നമ്മുടെ ഭൗതീക ശരീരം കത്തിയെരിഞ ഭസ്മം തൻെ ശരിരതിൽ ചെർത്ത്.....ഈ ജന്മത്തിന്..പൂർണ്ണത നൽകുന്ന ....ഒരു..സംസ്കാരത്തിൻെ...ഉറച്ച വിശ്വാസം.....
ഇവിടെ ..അമ്മയുമില്ല.. അച്ഛനുമില്ലാ...ശത്രുവും മിത്രവുമില്ലാ...സർവ്വം.ശിവമയം...
....മാടൻ...മടക്കിയെടുക്കുന്നവൻ...Time..എന്നുപറഞാലും തെറ്റില്ല,...കാലൻ...കാലം എന്നുപറഞാലും..ഒന്നുതന്നെ....
അടിപൊളി
ഓം ഹരിo നമഃ ചന്ധാള രൂപായ ശ്രീ ഗുരു ശ്രീ പാതുകാം പൂജായാമി
നമശിവായ 🙏ഗുരോ അങ്ങ് പറഞ്ഞ കാര്യങ്ങളോട് ഞാനും യോജിക്കുന്നു.മാടൻ സ്വാമി യുടെ.ഉത്ഭവം തമിഴ് നാട്ടിൽ
വില്ലടിചാൻ പാട്ടിൽ വളരെ കൃത്യ മായി വർണ്ണിക്കുന്നുണ്ട്.കേരളത്തിലെ തോറ്റം പാട്ടിനു സമം ആയിട്ടാണ് മേൽ പറഞ്ഞ കലാ രൂപത്തെ..അനുഷ്ട ന കാവ്യ കലയെ കണ്ടു വരുന്നത് മാത്ര മല്ല മാടനെ ഇരുപത്തൊന്നു ഭാവത്തിൽ ആരാധി ആരാധിക്കുന്നു ണ്ട്.ഇന്ന് കേരളത്തിൽ ഇതരത്തിൽ ഉള്ള ദേവത സംകല്പ ങ്ങളെ ഇല്ലായിമ ചെയ്യുന്നതിന്റെ ഭാഗമായി ദ ഷിണ ആചാര വൈ ദിക ഗുരുക്കൻ മാർ ഒരുമ്പെട്ടു ഇറങ്ങി ചെയുന്ന വൈകൃത കർമ്മങ്ങൾ ആണ് പലസ്ഥലത്തും അരങ്ങേരുന്നത് 🤭ഒരു പരിധി വരെ അവരെ കുറ്റം പറയാനും പറ്റില്ല അവർക്ക് അറിയാത്തശക്തി വിശേഷങ്ങളെ ശിവ നായോ.വിഷ്ണു ആയോ ശക്തി ആയോ കണ്ടു കർമ്മം ചെയ്ത് അവർ തങ്ങളുടെ നിലനിൽപ് ഉറപ്പിക്കുന്ന തന്ത്രം എന്ന് വേണം ഇതിനെ വിശേഷിപ്പിക്കാൻ 🙏
ഒരു പ്രശസ്ത ജ്യോതിഷി മാടൻ എന്നതിന് മഹാനടൻ എന്നൊരു കാര്യം പറഞ്ഞു ശിവൻ ആണ് വാക്യം .തന്ത്രത്തിന്റെ കാര്യം പറഞ്ഞ് കൗള മാര്ഗത്തിലുള്ള കേരളത്തിലെ ആയിരകണക്കിനു ക്ഷേത്രങ്ങളെ തന്ത്ര സമ്പ്രദായത്തിലാക്കിയത് വരേണ്യ വർഗത്തിന്റെ മറ്റൊരു " തന്ത്രം'
മാടനൂട്ട് ഒന്ന് പറഞ്ഞുതരുമോ ആചാര്യജി 🙏
12 മണിക്ക് ശേഷം ചുടല ഗന്ധം അനുഭവപെടുന്നു അതെന്താ തിരുമേനി പറഞ്ഞു തരണേ 🙏
njagalude veetinu purakil oru chudukadinu sameepam chudalamaadanteyum neeliudeyum ambalam undu.........mutharammayude kaaval daivamaanu...........
🙏🏻🙏🏻🙏🏻
Swami, did you recently add "avadhoodhan" to your name?? This "chudalamadan" exists only in India? How many of them are there in Kerala? Each chudala has one madan, I suppose. Where would they go if the dead body is cremated?? Sorry for my ignorance!!
ബ്രാഹ്മണൻ കൊലപാതകം ചെയ്താൽ ശിക്ഷ യില്ലേ
Valara vykthamaya arivu
next video kadamatam seva paraumo sami
കൊറോണ വന്നപ്പോൾ ഈ അവതാരങ്ങളെ കാണാനെയില്ല
👌
റേഷൻ കാർഡ് ഉണ്ടെങ്കിൽ ഇവർക്ക് റേഷൻ നൽകും.
മനുഷ്യർ ചൊവ്വ ഗ്രഹത്തിൽ സ്ഥലം വാങ്ങി..... സുര്യനെ പറ്റി പഠിക്കാൻ NASA PARKER അയയ്ച്ചു.... അപ്പോഴാണ് അണ്ണന്റെ ചുടല മാടനും.. സനാതന ധർമവും.... നല്ല അച്ഛനും നല്ല അമ്മയും... അടുത്തൊരു പ്രളയം വരും... ഉടനെ 😂😂😂
Thomas was right
Dravida shakthi
Well said
വൈദ്യുതി സ്മശാനത്തിലുംചൊ ട ല മാടൻ കാണുമോ. കറ ണ്ടടിക്കില്ലേ.
ദൈവം ഒന്നേയുള്ളു അതിനെ വിട്ടിട്ടു ... വെറുതെ പല പേരുകളിൽ ആക്കി മനുഷ്യനെ പറ്റിക്കുന്നു..
Hindu vishwaasathil evdeyaanu paranjirikkunnath orupaadu deivangal undennnu. Athokke sankalpangal aanu. Oraale thanne pala peril kaanunu. Athupole photo il okke kaanunnath avarude roopangal alla. Athokke avariloode namuk oroo karyangal manasilakkan srishtichathaanu. Hindu dharmathil vishwasikkunnavarkku polum athinte meaning manasilakkan ithuvare kazhinjittilla ennorkkumbo sankadam und.
Eka divsm ethanu
കാവേരി,യമുന എല്ലാം വെള്ളം തന്നെയാണ്
@@aneeshkraneeshkr2840 ഹിന്ദു ധർമ്മത്തിൽ പരമാത്മാവ് എന്നാണ് ഈശ്വരനേ പറയുന്നത്. അത് ഏകമെന്ന് തന്നെയാണ് പറഞ്ഞിരിക്കുന്നത്. അത് പുരാണ കഥ വായിച്ചാൽ മനസ്സിലാകണ൦ എന്നില്ല. ഒരു പക്ഷേ ഭഗവദ്ഗീത വായിച്ചാൽ ഈശ്വരൻ ഒന്നേയുള്ളൂ എന്ന ഒരു ബോധം കുറേയൊക്കെ വരു൦. അതിൽ ഭഗവാന്റെ ഉപദേശം അങ്ങനെ ആണ്. അല്ലെങ്കിൽ തീർച്ചയായും ഉപനിഷത്ത് പഠിക്കണ൦. ഉപനിഷത്തിലാണ് പരമമായ കാതലായ രഹസ്യങ്ങളെ കുറിച്ചു ചർച്ച ചെയ്യുന്നത്. പുരാണങ്ങളിൽ മുപ്പത്തി മുക്കോടി ദൈവങ്ങളുടെ കാര്യം പറഞ്ഞു എങ്കിൽ ഉപനിഷത്തിൽ ഒന്നേയുള്ളൂ. ഈശ്വരന് രൂപമില്ല എന്നും സർവ്വ വ്യാപിയാണ് എന്നു൦ പറയുന്നു. രൂപമില്ലാത്തതിനെ മനസ്സിലേക്ക് ഉൾക്കൊള്ളാൻ രൂപ൦ കൊടുത്തൂ എന്നേയുള്ളൂ. അല്ലാതെ രൂപമില്ല. ശിവൻ പാർവ്വതീ ദേവിക്ക് ഒരു ഉപദേശം കൊടുക്കുന്നുണ്ട് വിജ്ഞാന ഭൈരവ തന്ത്രത്തിൽ. അതായത് രൂപമില്ലാത്ത ഈശ്വരന് രൂപ൦ കൊടുത്ത് ആരാധനയു൦ മറ്റു൦ നടത്തുന്ന കാര്യം പാർവ്വതി ഭഗവാനോട് ചോദിക്കുമ്പോൾ പറയുന്നു "അല്ലയോ പാർവ്വതീ, നമ്മേ ഒരിയ്ക്കലും കേവല൦ ഒരു രൂപത്തിലോ പേരിലോ തീരുന്നതോ ഒതുങ്ങുന്നതോ അല്ല. എനിക്കു തുടക്കവു൦ ഒടുക്കവുമില്ല. അങ്ങനെയുള്ള എന്നെ ഭ്രാന്ത ബുദ്ധികൾക്ക് അതായത് ബുദ്ധിയ്ക്ക് ഭ്രമമുള്ളവന്, ഒരുവന് മനസ്സിനെ ഒരു ബിന്ദുവിൽ ശ്രദ്ധ കേന്ദ്രീകരിച്ചു നിർത്തുവാൻ സാധിക്കാത്തവന് ഉൾക്കൊള്ളുവാൻ വേണ്ടി മാത്രമാണ് ഇത്തര൦ രൂപം വച്ചുള്ള ആരാധനകൾ" എന്നാണ് പറയുന്നത്. അല്ലാതെ പല രൂപങ്ങൾ കാണിച്ചാൽ എല്ലാം വ്യത്യാസ ദൈവങ്ങളല്ല. ദൈവ൦ ഒന്നേയുള്ളൂ. രൂപ൦ കാണുന്നത് മൂർത്തികളാണ്. ദൈവമല്ല ദേവന്മാരാണ്. ദൈവവു൦ ദേവനു൦ വ്യത്യസ്ത അർത്ഥമാണ്. ഒന്നല്ല.
@@sachinpsajan4333 very good
നമ്പൂതിതിരി "പ്പാട് "പാട്.. അതെന്ത് പ്പാട്..
ശരി ര ത്തിന് എന്ത് പറ്റി ആകെ മുറിപ്പാടുകളാണല്ലോ ?'
Hi
Nice name
.. വിദ്യാഭ്യാസം തീരെ ഇല്ല. എന്ന് വർത്ത മാനത്തിൽ നിന്ന് മനസ്സിലായി
ചങ്ങനാശ്ശേരിയിൽ മാടസ്വാമിയുണ്ട്😊
enthoru andhavishwasam
Arjun R അന്ധമല്ലാത്ത വിശ്വാസം ഏതാണ്? എത്ര sensible ആയ പ്രതിപാദനം!
பாபாஜி,
கருப்பண்ண சுவாமி ய வீட்டில் எப்படி பூஜை செய்யுக.
செய்யாமோ.?
தயவாவாயே பரயமோ.
ഈ പുരോഗമന കാലഘട്ടത്തിൽ, ദൈവം ആണെന്നു പറഞ്ഞു നടക്കുന്ന ഇവനെ പോലുള്ളവനെ ഓടിക്കണം, കൊറോണ ഇപ്പോൾ ആയതുകൊണ്ട് ഷെഡിൽ keriyirikkuva, കുറച്ചു നാൾ കഴിഞ്ഞു കൊറോണ പൂജയെകുറിച്ച് പറയും
ഞാൻ മാത്രം ആണ് ദൈവം എല്ലാവരും വന്നിട്ട് എന്നെ മാത്രം ആരാധിക്കുക എന്നല്ലല്ലോ പറയുന്നത് , ഞാൻ ഈശ്വരനാണ് എന്നത് പോലെ നിങ്ങളുടെ ഉള്ളിലും ഈശ്വരനുണ്ട് എന്നാണ് പഠിപ്പിക്കുന്നത്
ഓരോരുത്തരുടെ Shape ഉം വ്യത്യസ്ഥമല്ലേ? ആരുടെ Shape ഉം മാറ്റേണ്ടതില്ല. അതു് അസാധ്യവുമാണ്.
Bhargavi Amma നിങ്ങൾക്കും ജാതിവെറി ജാതിചിന്ത ഉണ്ട് അല്ലെ
മറ്റുള്ളവരുടെ Shape മാറ്റുന്നതാണ് പലരുടേയും കുഴപ്പം !.
ചൊടല മാടൻ ജെനിച്ച കാലത്ത് മൊബൈൽ ഉണ്ടോ
നമ്പൂതിരി അടിമേ...
ethu mattoru vattu
എന്തെല്ലാം അവതാരങ്ങൾ. VT. ഭട്ടത്തിരിപ്പാടി ന്റെയും നാരായണഗുരുവിന്റെയും നാട്ടിലാണ് ഇതൊക്കെ വീണ്ടും...
ദയവായി സാക്ഷരതാ യുടെ സ്കൂളിലെങ്കി ലും പോയി പഠിക്കൂ
തനിക്കു കിട്ടേണ്ടതു് കിട്ടുന്നില്ല അല്ലേ = കഷ്ടം
Easwaran Namboothiri എന്താണെന്ന് വ്യക്തമായി പറയുക...
Easwaran Namboothiri താങ്കൾക്ക് ലേശം അസ്കിതി ഉള്ളത് പോലെ തോന്നുന്നു
നിങ്ങൾക്ക് ഇങ്ങനെ പറയുവാൻ പറ്റുമോ
Edo enthonnu madan? ninneppoleyulla var anthakaryam pracharippikkukayanu.
ഈ പുരോഗമന കാലഘട്ടത്തിൽ, ദൈവം ആണെന്നു പറഞ്ഞു നടക്കുന്ന ഇവനെ പോലുള്ളവനെ ഓടിക്കണം, കൊറോണ ഇപ്പോൾ ആയതുകൊണ്ട് ഷെഡിൽ keriyirikkuva, കുറച്ചു നാൾ കഴിഞ്ഞു കൊറോണ പൂജയെകുറിച്ച് പറയും
എടാ സജി അന്തംകമ്മി നിന്നെ പോലുള്ള ചെറ്റകളു ആണെടാ ഈ നാടിന്റെ ശാപം നിന്റെ തന്ത ആരെന്ന് അറിയില്ലാത്തോനാണ് [ഈശ്വരനെപ്പറ്റി പറയുന്ന ഗുരു വിനെ കുറ്റം പറയുന്ന ] 😇😇😇😇
@@subashpazhakutty182 നിനക്കടാ തന്ത ആരാണെന്നു അറിയാത്തതു, നീ ആരോടെങ്കിലും ചോദിച്ചു മനസിലാക്കു, ഞാൻ പുരോഗമന കാലത്തു ജീവിക്കുന്നവനാടാ, അല്ലാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതും കേട്ട് നടക്കുന്നവനല്ല
നിന്റെ പുരോഗമനം വായിടാനെ കൊള്ളാവൂ പുരോഗമന വാദികളുയെല്ലാം ഇപ്പോൾ മനസമാധനം ഇല്ലാതെ ഓടുന്ന ത് ദിനം പ്രതി കാണുന്നില്ലേടാ കുരുടാ [ നിനക്കയെക്ക പോയി ചത്തു കടാ ] ജങ്ങളെപ്പറ്റി ക്കുന്ന അന്തംകമ്മി കൂട്ടങ്ങളെ നിന്റെയെക്ക ദിനങ്ങൾ എണ്ണയു കഴിഞ്ഞു തന്തയില്ല തായോളി
Thankalkk vishwasikan kazhiyilenkil vishwasikanda veruthe thalliparayunnath enthina🤦♀️