മഖാമുകളിലും മഖ്ബറകളിലും നടക്കുന്ന തട്ടിപ്പുകൾ... Abul Kalam Ottathani

Поділитися
Вставка
  • Опубліковано 27 кві 2023
  • @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in
    for Business Enquiry
    WhatsApp : +91 9061 86 2757

КОМЕНТАРІ • 203

  • @ashifpaduvingal9897
    @ashifpaduvingal9897 Рік тому +15

    Alhamdulillah കുറേ അറിയാത്തത് പഠിപ്പിച്ചു thanoo

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 Рік тому +6

    കറാമത്ത് അധികമാകുന്നുണ്ടന്ന് അറിയാത്തത് കൊണ്ടല്ല. കുറച്ച്, കുറച്ച് ആത്മീയ ബിസിനസുകളും , പൗരോഹിത്യവും നടക്കട്ടെ എന്ന് വെച്ചിട്ടാവും നേതൃത്വം എതിർക്കാത്തത് .

  • @sulaikam3495
    @sulaikam3495 Рік тому +21

    സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹുഅക്ബർ, 👍👍

  • @Cartier2255
    @Cartier2255 Рік тому +71

    Alhamdulillah മുശ്രിക്കീങ്ങൾ ആയ സമസ്ത കൂടാരത്തിൽ നിന്നും എന്നെ രക്ഷപ്പെടുത്തിയ അല്ലാഹുവിനാണ് സർവ്വ സ്തുതിയും

    • @khaderkuttyek2702
      @khaderkuttyek2702 Рік тому +2

      Rash Mrd
      മുശ്രിക്കായ സമസ്ത കൂടാരത്തിൽ നിന്നും മാറിയപ്പോൾ ശഹാദത്ത് കലിമ ചൊല്ലിയോ ?

    • @saidalavisaidalavi9645
      @saidalavisaidalavi9645 Рік тому

      ഇ പ്പോൽ നീ വി സ്വ ശി ക്കു ന്ന ത് കാലു ക ളു ള്ള ചന്തി യുള്ള രണ്ട് കൈകളും വലതു ഭാ ക ത്തുള്ള ത ല യുള്ള ഒരു ദൈ വ ത്തി ല ല്ലേ

    • @finosmahe9654
      @finosmahe9654 Рік тому +8

      ​@@khaderkuttyek2702 തീർച്ചയായും ഇദ്ദേഹം മാത്രമല്ല എത്രയോ പേർ സമസ്ത മതം വിട്ട് ഷഹാതത് ചൊല്ലി ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്

    • @join2015-st2wu
      @join2015-st2wu Рік тому

      മുജാഹിദ് മതത്തിൽ ഏത് മതത്തിലാ ചേർന്നത്.

    • @Cartier2255
      @Cartier2255 Рік тому +6

      @@join2015-st2wu ശിർക്ക് ചെയ്യുനത് നിർത്തിയാൽ അയാള് മുജാഹിദ് ആയി എന്നാണോ 🤔

  • @rafizdxb
    @rafizdxb Рік тому +16

    ഞാനും ഈ സുന്നിയായിരുന്നു.. സിഎം കഥകളും കള്ള കറാമത്ത് കഥകളും കെട്ടു തല പെരുത്തിട്ടാണ്... യഥാർത്ഥ ഇസ്ലാം പഠിക്കാൻ തീരുമാനിച്ചത്..ഖുർഹാനിലും ഹദീസുകളിലും.. ഇസ്ലാമിക പ്രമാണങ്ങളും.. നോക്കിയിട്ടും ഈ പറഞ്ഞ മുദബ്ബിരുൾ ആലം വും സിഎം നെയും ഒന്നും കണ്ടില്ല..ലോകം നിയന്ത്രിക്കുന്ന ആളാണ് സിഎം എങ്കിൽ ആ സിഎം നെ ലോകമുസ്ലിംങൾക്ക് എല്ലാവർക്കും അറിയണ്ടേ...ഞാൻ മുന്നേ സൗദിയിലും.. നിലവിൽ uae യിലും ആണ്.. മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിസിനോട് (പരിചയക്കാരോട് )ഞാൻ ഈ സിഎം മടവൂർ കഥ പറഞ്ഞപ്പോ ഒരാൾക്കും ഇങ്ങിനെ ഒരു ഔല്യേ അറിയില്ല.. അപ്പോൾ ലോകം നിയന്ത്രണം ഉള്ള സിഎം നെ അവരൊക്കെ എന്തെ അറിയാതെ പോയി 🙄🙄

  • @mmA_home_products1968
    @mmA_home_products1968 Рік тому +29

    അള്ളാഹു അവന്റെ ജന്നാത്തുൽ ഫിർദൗസിൽ നമ്മൾ ഏവരെയും അള്ളാഹുവേ കണ്ടു കൊണ്ട് അവന്റെ മുത്തഖീങ്ങളോടൊപ്പം സ്ഥിര താമസം നൽകി അനുഗ്രഹിക്കുമാറാകട്ടെ

    • @Narasimham.
      @Narasimham. Рік тому

      അള്ളാഹു അദൃശ്യൻ ആണ് അരൂപി ആണ് ആന ആണ് ചേന ആണ് എന്നൊക്കെ പറഞ്ഞു നടക്കുന്നു നിങ്ങൾ.
      അല്ലാഹുവിനു കാൽ ഉണ്ട്
      🦶🦶🦶🦵
      Sura 68:42
      അല്ലാഹുവിന്റെ ഷിൻ(പാദം ) അനാവൃതമാകുന്ന ദിവസം സൂക്ഷിക്കുക, 1 ദുഷ്ടന്മാരോട് സുജൂദ് ചെയ്യാൻ ആവശ്യപ്പെടും, പക്ഷേ അവർക്ക് അതിന് കഴിയില്ല.
      🧧 അല്ലാഹുവിനു സുന്നത്ത് കഴിക്കാത്ത ലിംഗം ആണ് ഉള്ളത്.. ബുഖരീ 6524
      🧧 അള്ളാഹു 7 ആം ആകാശത്തു സിംഹസനത്തിൽ ഇരിക്കുക ആണ്.. അപ്പോൾ ചന്തിയും ഉണ്ട്..

    • @abuthahir.5555
      @abuthahir.5555 Рік тому

      😂 ith fake ahnu monne hadhees nere nok

    • @SubaidhaZakaria-cd3bf
      @SubaidhaZakaria-cd3bf Рік тому

    • @moideenkunhabdulla5163
      @moideenkunhabdulla5163 Рік тому

      ​@@Narasimham.bbvbvñ😊😊😊🤣🤣🤣🤣🤣🤣🤣🤣ñ

    • @user-hj2bi2gp6h
      @user-hj2bi2gp6h 8 місяців тому

      ആമീൻ

  • @rukiyapv3946
    @rukiyapv3946 Рік тому +3

    Masha allah

  • @-faa-ruu
    @-faa-ruu Рік тому +5

    അൽഹംദുലില്ലാഹ്

  • @sabanath.ksabanath.k738
    @sabanath.ksabanath.k738 Рік тому +6

    اللهم يا مقلب القلوب ثبت قلبي على دينك

  • @kerala624
    @kerala624 Рік тому +6

    കേരളത്തിലെ ഖുറാഫികൾ വല്ലാത്ത കോലത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. വല്യ ആദരവും ബഹുമാനവുമൊക്കെ നൽകി കൊണ്ടിരുന്ന ആളുകളുടെ വായിൽ നിന്ന് വരുന്ന വാക്കുകൾ കേട്ടാൽ ഇപ്പോൾ പുച്ഛമാണ് തോന്നുന്നത്. ഇപ്പോ കേരളത്തിലെ ഏകദേശം എല്ലാ താലൂക്കുകളിലും ഓരോ ജാറങ്ങൾ ആയിട്ടുണ്ട്. ഇല്ലാത്തിടങ്ങളിൽ ആക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ തകൃതിയായി നടന്നു വരുന്നു. ലോകത്തെ ഏറ്റവും പിഴച്ച വർഗമായി കേരളത്തിലെ ഖുറാഫി, ഖുബൂരികൾ മാറിക്കൊണ്ടിരിക്കുന്നു.

  • @suneerahussain1575
    @suneerahussain1575 Рік тому +8

    👍👍

  • @firoskp
    @firoskp Рік тому +7

    👌👌👌💯✅️

  • @najeelas66
    @najeelas66 Рік тому +3

    എൻറെ അമ്മായി പറയും *"മമ്പർത്തെ ബദിരീങ്ങളേ"* ന്ന് 🥺

    • @keralacountryinsouthasia
      @keralacountryinsouthasia 3 місяці тому

      പടച്ചോനെ മമ്പുറത്തും ബദ്രീങ്ങൾ വന്നോ......എനിക്കിനി വയ്യ 🙏🙏🙏🙏

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 2 місяці тому +1

    ഇതിൽ കൂടുതൽ ഇനിയെന്ത് തെളിവാണ് നമുക്ക് വേണ്ടത് നമ്മുടെ ഹബീബായ മുത്തു മുഹമ്മദ് സ്വല്ലള്ളാഹു അലൈഹിവസല്ലമയെക്കാൾ മഹത്വമുള്ള ഒരു മനുഷ്യൻ ഈ ഭൂമിയിൽ ഈ ലോകത്ത് ഉണ്ടോ സഹോദരങ്ങളെ നിങ്ങൾ ചിന്തിക്കുവാൻ വേണ്ടി പറയുകയാണ് ഷിയാ സമസ്ത ശരിയായ ദീൻ പഠിച്ചില്ല ഉൾക്കൊണ്ടില്ല ജാറത്തിലെ ഹറാമായ വരുമാനം ത്തിന്നു മുസ്ലിയാക്കന്മാർ സ്വയം പിഴക്കുകയും ജനങ്ങളെ പിഴപ്പിക്കുകയും ചെയ്യുന്നു മുസ്ലിയാരെ നാളെ അല്ലാഹുവിന്റെ നീതിപൂർണ്ണമായ കോടതിയിൽ നിങ്ങൾ വരും അത് നിസ്സാര കാര്യമല്ല വലിയ കൗരവമുള്ള കാര്യമാണ് മുസ്ലിയാരെ അല്ലാഹുവിൽ നന്ദികെട്ടവരെ നിങ്ങൾ മാറി ചിന്തിക്കുക സ്വർഗ്ഗം നഷ്ടപ്പെടുത്തല്ലേ നരകം ഭയാനകമാണ്.അല്ലാഹു എല്ലാവർക്കും ഹിദായത്ത് തൗഹീദും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @reehaljannah1424
    @reehaljannah1424 Рік тому +3

    I stopped watch Maremayam episode. Thanks shaikh. Almighty bless you.

  • @MohammedYoosuf-tx8hp
    @MohammedYoosuf-tx8hp Рік тому +3

  • @aliyarcholakkalcholakkalho2857

    മാശ അള്ളാ

  • @kurafimedia
    @kurafimedia 2 дні тому +2

    പേരോട് അങ്ങനെ പറയുന്നത് മുജാഹിദുകളുടെ പ്രഭാഷണങ്ങൾ കേട്ട് തൗഹീദ് മനസ്സിലായിട്ടാണ് അതിന് മുമ്പ് പേരോടും ഇത്തരത്തിലുള്ള കറാമത്ത് കുളുസ് തന്നെയായിരുന്നു പറഞ്ഞിരുന്നത്

  • @veeranedathody4901
    @veeranedathody4901 Рік тому +3

    🎉

  • @abdulnazerkolleni9166
    @abdulnazerkolleni9166 Рік тому +3

    CM അനുയായി കഴുതകൾ
    ഇത് കേൾക്കാൻ താല്പര്യപ്പെടുന്നില്ലല്ലോ
    എല്ലാം കേട്ടാലല്ലേ . നന്മ തിരിച്ചറിയൂ

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc Рік тому +14

    ലോക സൃഷ്ട്ടാവും ലോക നിയന്താവും ആയ അല്ലാഹുവേ സിഎം നെ വിളിച്ചു സഹായം തേടുന്നവർക് ഹിദായത് നല്കണമേ ആമീൻ

  • @Minhafathima789
    @Minhafathima789 Рік тому

    😳😳😣

  • @azeezapap4811
    @azeezapap4811 Рік тому

    😢😢😢😢

  • @AS-zz7ww
    @AS-zz7ww Рік тому +2

    ആ മീൻ

  • @saleemjamal16
    @saleemjamal16 Рік тому +6

    👍👍👍👍👍

  • @aboobacker5103
    @aboobacker5103 Рік тому +2

    ഇത് ഖുബൂരി പൂജാരി മാരോട് ചോദിക്കാൻ ചെന്നാൽ അപ്പോ പറയും അവർ ഇവൻ പിഴച്ചു പോയിട്ടുണ്ട് ഇവൻ മുജാഹിദ് ആണ് എന്ന് ......😂😂😂😂😂

  • @BroBro-jc2si
    @BroBro-jc2si Рік тому

    ജനങ്ങൾ ഒരു കാര്യം മനസ്സിലാക്കണം . അതായത് മൂമിനുകളായ നാം ശിയാക്കളായ സമസ്ത മുശ്രിക്കുകളുടെ വീട്ടിൽ നിന്നും കല്യാണം കഴിക്കരുത് . കാരണം , ഒരു മൂമിൻ പുരുഷനാണെങ്കിൽ അവൻറെ ഹലാലും പരിശുദ്ധവുമായ ബീജം അല്ലാഹുവിൻറെ തീരുമാനം അനുസരിച്ച് അവൻറെ തലമുറയുടെ ഉത്പാദനത്തിനു വേണ്ടി നിക്ഷേപിക്കേണ്ടത് ഒരു ഹലാലായ മൂമിനായ , മുശ്രിക്കല്ലാത്ത ഒരു മഹതിയുടെ പരിശുദ്ധമായ ഗർഭപാത്രത്തിനകത്തായിരിക്കണം . അതുപോലെതന്നെ ഒരു മുഅ്മിനായ സ്ത്രീയുടെ പരിശുദ്ധമായ ഗർഭപാത്രം സ്വീകരിക്കേണ്ടത് ഒരുമിനായ പുരുഷൻറെ പരിശുദ്ധമായ ബീജം ആയിരിക്കണം. ഇനി നേരെ മറിച്ചാണെങ്കിലോ . അതിൽ ജനിക്കുന്ന സന്താനങ്ങൾ , വ്യഭിചാരത്തിലൂടെ ജനിക്കുന്നവർ ആയിരിക്കും . അതായത് ആ സന്താനങ്ങൾ ഹറാമിലൂടെ ജനിച്ചവരായിരിക്കും . കാരണം ഒരു മമൂമിനായ സ്ത്രീയോ പുരുഷനോ ഒരു മുശ്രിക്കിനെ വിവാഹം ചെയ്താൽ ആ നിക്കാഹ് ഹലാലാകില്ല . ആ വിവാഹ ബന്ധം ബാത്തിലാണ് . അതിൽ ജനിക്കുന്ന സന്താനങ്ങൾ ഹറാമിൽ പിറന്നവരാണ് . ഒരു മൂമിൻ എപ്പോഴും ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്തെന്ന് വെച്ച് കഴിഞ്ഞാൽ തന്റെ സന്താനങ്ങൾ ഹലാലായ മാർഗത്തിലൂടെ ജനിച്ചവരായിരിക്കണം എന്നുള്ളതാണ് . അതുകൊണ്ട് എൻറെ പ്രിയപ്പെട്ട മുഴുവൻ സഹോദരന്മാരോട് ഞാൻ ആഹ്വാനം ചെയ്യുകയാണ് ,നിങ്ങടെ സന്താനങ്ങളെ കൊണ്ട് നിങ്ങൾ കല്യാണം കഴിപ്പിക്കാൻ പോകുമ്പോൾ മറുഭാഗത്തുള്ള വധൂവരന്മാർ മുശ്രിക്കുകൾ അല്ല എന്ന് ഉറപ്പു വരുത്തുക . അതായത് അവർ മൂമിനുകളാണ് എന്ന് ഉറപ്പുവരുത്തണം . അല്ലെങ്കിൽ, ഇനി നാം, ശിയാക്കളായ സമസ്ത മുശിരിക്കിന്റെ സന്താനത്തെ വിവാഹം ചെയ്യാൻ പോവുകയാണെങ്കിൽ അതിനെക്കാളും നല്ലത് ഒരു ഹിന്ദു സമുദായത്തിൽപ്പെട്ട സന്താനത്തെ വിവാഹം ചെയ്യുന്നതാണ് . കാരണം ഹിന്ദു ആശയങ്ങളും , ശിയാക്കളായ സമസ്ത മുശിരിക്കുകളുടെ ആശയങ്ങളും ഒന്നുതന്നെയാണല്ലോ .

  • @kurafimedia
    @kurafimedia 2 дні тому +1

    രാത്രി രണ്ടുമണിക്ക് വരുള്ളുന്ന ആരും കാണില്ലല്ലോ പകൽ രണ്ടുമണിക്ക് വരില്ല അങ്ങനെയല്ലേ സമസ്ത ന്റ കറാമത്ത്

  • @ShafeekSuruma-fw8my
    @ShafeekSuruma-fw8my Рік тому

    ഈമാൻ. വേണം......

  • @ashrefanwary622
    @ashrefanwary622 3 дні тому

    കഹ്‌ബ യുടെ അടുത്തു ഹറാമുകൾ നടക്കുന്നില്ലേ ❓

  • @valluvanadurealestate6033
    @valluvanadurealestate6033 Рік тому +1

    കഞ്ചാവ് വലിപ്പിച്ചാൽ ആകെ തകരാറിലാവും

  • @muhamedkunhahammed1612
    @muhamedkunhahammed1612 Рік тому +18

    ഈമതം കാന്തമതമാണ് കാന്തപ്പൻ .ദൈവമാണ് നിസ്കാരനോമ്പ് കാന്തപ്പന് വേണ്ടി കുത്ത്ബിയ്യത്ത്റാത്തീബ്മങ്കൂസാമാലാമൗലൂദ്ഉറൂസ്ജാറംആനചെണ്ടബാൻട്കോൽകളിദഫ്മുട്ട് ജാറംമൃഡൽഎല്ലാംകാന്തപ്പന്

    • @noufaltk1327
      @noufaltk1327 Рік тому

      Kandham മതം yenne പറയുമ്പോൾ adhara ninte valluyappa Aano

    • @muhamedkunhahammed1612
      @muhamedkunhahammed1612 Рік тому

      കാന്തപ്പൻറമതം കാന്തിയാമതം .കാന്തിയാക്കൾ മനസ്സിലായോ നൌഫലേ

    • @muhamedkunhahammed1612
      @muhamedkunhahammed1612 Рік тому

      @@noufaltk1327 അൻറവല്ലിപ്പകാന്തിയാക്കളിൽപെട്ടവനാണോ. ?

    • @user-ro1ju7cx9u
      @user-ro1ju7cx9u 7 місяців тому

      ​@@noufaltk1327Ninthe vallipa nayinthe mona

  • @abdurahman6187
    @abdurahman6187 6 місяців тому

    ആ കള്ളൻ മുജാഹിദ് സെൻട്രൽ ഉണ്ട്😅

  • @alavithennaden332
    @alavithennaden332 Рік тому

    ആപിശാചോഇത.ശരിആന

  • @abdurahman6187
    @abdurahman6187 8 місяців тому

    എന്തിനാ സഹോദരാ സമ്മേളനം വിജയിക്കാൻ വേണ്ടി ഔലിയാക്കളെ തെറിവിളിക്കുന്നത്

    • @keralacountryinsouthasia
      @keralacountryinsouthasia 3 місяці тому

      സമസ്തകാരുടെ കള്ള ഔലിയാക്കളുടെ മണ്ടത്തരങ്ങൾ കേട്ടാൽ അതിന് മറുപടി പറയേണ്ടത് തന്നെയാണ്

    • @keralacountryinsouthasia
      @keralacountryinsouthasia 3 місяці тому

      ⚠️⚠️മാനസിക രോഗിയും നോമ്പും നിസ്കാരവും നോക്കാതെ നടക്കുന്ന cm മടവൂരിനെയാണോ നിങ്ങള് ഔലിയ ആക്കി വെക്കുന്നത് കഷ്ടം തന്നെ 🙏🙏🙏🙏🙏🙏

  • @user-dn2kj6mk4v
    @user-dn2kj6mk4v 4 місяці тому

    എന്റെ സമ്പത്ത് എന്റെ മക്കൾക്ക് ഉള്ളതാണ് .അല്ലാതെ സഹോദരങ്ങൾക്ക് ഉള്ളതല്ല .അത് മാറ്റുക തന്നെ വേണം ഇനി ആ പണി നടകില്ല ഏക കോട് വന്നാൽ . അത് പോലെ സഹോദരന്റെ സാമ്പത്തിലെ ഓഹരി എനിക്കുള്ളതല്ല. അത് കണ്ടിട്ടല്ല സഹോദരങ്ങളുടെ കുട്ടികളെ സ്നേഹികൽ. ഇജ്ജാതി മൂഞ്ചിയ നിയമം അധികം വൈകാതെ ചവറ്റു കോട്ടയിലാകും മുതലാക്ക നിരോധിച്ച പോലെ

  • @haroonm924
    @haroonm924 Рік тому

    Anbalathile.pattum.jarakarude.patum.N.O.1.

  • @BroBro-jc2si
    @BroBro-jc2si Рік тому +1

    അത് നിങ്ങൾക്ക് അറിയില്ലായിരുന്നു അല്ലേ . ഷിയാക്കളായ സമസ്ത മുശിരിക്കളുടെ മർക്കസിൽ ഔലിയാക്കൾ ആകുവാനുള്ള യോഗ്യത ടെസ്റ്റ് ഉണ്ട് . ആ ടെസ്റ്റിൽ പാസ്സാകുന്നത് ആരൊക്കെയാണ് . കള്ളുകുടിച്ച് പട്ടയടിച്ചു നടക്കുന്നവനും കഞ്ചാവ് അടിച്ചു നടക്കുന്നവനും കുണ്ടൻ പരിപാടി നടത്തുന്ന സ്വവർഗരതിക്കാരും ആയിട്ടുള്ള തലയ്ക്ക് സുഖമില്ലാത്തവരുമായ ഭ്രാന്തന്മാരായ ഉപ്പാപ്പന്മാരാണ് ഔലിയാക്കന്മാരായി സമസ്ത മർക്കസ് നോമിനേറ്റ് ചെയ്യുന്നത് .

  • @akmob7714
    @akmob7714 Рік тому +2

    ഇപ്പോൾ cm. കുറച്ചു കൂടി കഴിയട്ടെ ഇതിനെ കാൾ വലിയൊരു ഔലി യ വരാനിരിക്കുന്നു ഇപ്പോൾ ട്രയിലിലാണ് കാറ്റു ഒന്നു പോയി കിട്ടട്ടെ നമ്മൾ കറാമത് വിറ്റു കാശാക്കും

  • @aslamop3529
    @aslamop3529 Рік тому

    Nee.parayunnath.rasoolulla.sadhaarana.manushyanaano.ee.oruchodhyathin.utharampara.ennitmathi.nintevedhaantham

  • @ashifpaduvingal9897
    @ashifpaduvingal9897 Рік тому +1

    Ningalude koodathiil oru eeemaanulla mukam ellaa all shaithaan😮

  • @Ayshumammu
    @Ayshumammu 2 місяці тому

    സുന്നി ഖുറാഫാത്തുക്കാരെ കുറ്റം പറയണ്ട നമുക് പ്രാർത്ഥിക്കാം അവർക് അറിവുണ്ട് പക്ഷേ തിരിച്ചറിവില്ല ! അതാ കാര്യം

  • @nazz749
    @nazz749 Рік тому +6

    സ്വപ്നം ആണ് പകര പറഞ്ഞത് ഇയാള് പറയുന്നത് കേട്ടാൽ തോന്നും ശെരിക്കും ഉണ്ടായ സംഭവം ആണെന്ന്... കാര്യം വ്യക്തമാക്കി പറ സ്വപ്നം ആണെന്ന് ജാഹിലെ

  • @basheerthangal8925
    @basheerthangal8925 Рік тому

    Pottan

  • @abdullaaslam-ow9th
    @abdullaaslam-ow9th Рік тому

    Nee parayunnathan thett

  • @Ayshumammu
    @Ayshumammu 2 місяці тому

    സുന്നത് പിൻപറ്റി യാൽ വ ഹാബി
    ബിദ് അത്ത് ളലാലത്ത് etc പിൻ പറ്റിയാൻസുന്നി

  • @basheerbaccha2735
    @basheerbaccha2735 10 місяців тому

    Sunnigala Avasta

  • @kalakandathil8477
    @kalakandathil8477 Рік тому

    ഓരോ വിടൽ വിടാതെ പോപ്പ

  • @Malappuram11
    @Malappuram11 9 місяців тому

    ഒരു കണക്കിന് സമാധാനിക്കാം.... സി എം കാരണം ഒരുപാട് പേര് ഇസ്ലാഹി പ്രസ്ഥാത്തിലേക്ക് കടന്നു വന്നു.....

  • @habeebwafi5015
    @habeebwafi5015 8 місяців тому

    Eandhinada.kallamparayunnath.vahabi

  • @alifrifayi7925
    @alifrifayi7925 Рік тому +1

    ഏതാണ് നിങ്ങളുടെ മുത്തീങ്ങൾ മുസ്ലിമീങ്ങളുടെ കാഫിറുകള്‍ ആണെന്ന് പറയലോ

  • @moosaak6966
    @moosaak6966 Рік тому +1

    ഈ അടുത്ത കാലത്ത് ഇരു സമസ്തകളും നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് മടവൂര് ...
    പതിവുപോലെ പണം വാരുന്ന മഖ്ബറകൾ തന്നെയാണ് ഇവിടെയും സമസ്തയുടെ പരിമിതി ...

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Рік тому +1

    Means u were the thief

  • @ashifpaduvingal9897
    @ashifpaduvingal9897 Рік тому +1

    Rsool ningale കുറിച്ചാണ് പറഞത് yaaa vailathaaa 😅

  • @muthuar7002
    @muthuar7002 Рік тому

    വിവരം തീരെ കുറച്ചു കൂടിയില്ല തലാക്ക് ചൊല്ലിയാൽ കാണൽ കൂടെ ഹറാം എന്നിരിക്കെ കൂടെ താമസിക്കാൻ പറ്റും എന്നാ ഫത്‌വ

  • @ibrahimnk2004
    @ibrahimnk2004 Рік тому +4

    ഞാൻ സുന്നികൾ കാട്ടിക്കൂട്ടുന്നതിനെ അംഗീകരിക്കുന്നില്ല. പക്ഷെ ഒരു കാര്യം ഖുർആൻ കൊണ്ട് ഉറപ്പാണ്. അള്ളാഹുവും റസൂലും മുഅ നീങ്ങളും(സാധാരണ നിലയിൽ എല്ലാവരും പരസ്പരം സഹായിക്കുന്നു എന്നിരിക്കെ ഈ നിലക്കുള്ള സഹായത്തെ വലിയ കാര്യമായി അള്ളാഹു പറയേണ്ടതില്ല.ഇവിടെ ഔലിയാക്കളുടെ സഹായത്തെ കുറിച്ചാണ് പറയുന്നത്. അള്ളാഹുവിന്റെ ഔലിയാക്കൾ മരിച്ചവരാണെന്ന് വിചാരിക്കാൻ പോലും പാടില്ല) വിശ്വാസികളുടെ സഹായികളാണെന്ന് ഖുർആൻ പറയുന്നു. യഥാർത്ഥത്തിൽ സഹായിക്കുന്നവൻ അള്ളാഹു മാത്രമാണെന്നും ഖുർആൻ പറയുന്നു. ഈ പറഞ്ഞതിന്റെ യാഥാർത്ഥ്യം തിരിയാത്തതാണ് ആകെ പ്രശ്നം. ഒരിടത്ത് അള്ളാഹു പറയുന്നു അവനോട് മാത്രം സഹായം തേടുക. അള്ളാഹുവിന്റെ ദാകിറായ ആരിഫിൽ നിന്നല്ലാതെ ഒരു ബുദ്ദിക്കും ഇതൊന്നും മനസ്സിലാക്കാനാകില്ല. അത് കൊണ്ടാണ് അള്ളാഹു പറഞ്ഞത്' നിങ്ങൾക്ക് അറിയാത്തത് ദിക്റിൻ്റെ അഹ്ലുകാരോട് ചോദിച്ചറിയുക'.فسألو اه‍لالذکر ان کنتم لا تعلمون

    • @khaleelkodakkad744
      @khaleelkodakkad744 Рік тому

      Dheenul Islam onnu koodi vekthamayee padikuka ennu maathram parayunnu. Munn vidhi ozhivaki Dheen Perfect source il ninnu thannea Padikan parishramikuka.

    • @finosmahe9654
      @finosmahe9654 Рік тому +1

      ജീവിച്ചിരിക്കുന്നവരോടൊ അതോ മരിച്ചവരോടോ ചോദിക്കാൻ അനുവാദം ഉള്ളത്?

    • @muhamedt2658
      @muhamedt2658 Рік тому +1

      മുൻ കാല മുഫസ്സിരുക ആരെങ്കിലും ഇങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നന്ന്വേഷിക്കുക, സത്യം മനസിലാക്കുക.

    • @ibrahimnk2004
      @ibrahimnk2004 Рік тому +1

      @@finosmahe9654 അള്ളാഹു ഒരിക്കലും ജീവിച്ചിരിക്കുന്നവർ അല്ലെങ്കിൽ മരിച്ചവർ എന്ന് പറയുന്നില്ല. യഥാർത്ഥത്തിൽ അള്ളാഹുവിന്റെയടുക്കൽ അവനെ ഓർക്കുന്നവർ മാത്രമാണ് ജീവനുള്ളവർ. ഇവിടെ അള്ളാഹു പറയുന്നത് നമ്മുടെ ബുദ്ധിക്ക് ഒപ്പിച്ചു മനസ്സിലാക്കുന്നതാണ് പ്രശ്നം. ഇത് അവൻ്റെ ദാകിരീങ്ങളോട്(സദാ സമയവും അവനെ ഓർക്കുന്നവർ) ചോദിച്ചാലേ മനസ്സിലാകൂ. ഏതൊരു കാര്യത്തിലും അള്ളാഹുവും റസൂലും എന്താണ് ഉദ്ദേശിച്ചത് എന്നാണ് ഒരു വിശ്വാസി മനസ്സിലാക്കാൻ ശ്രമിക്കേണ്ടഥ്.

    • @nasarhussain857
      @nasarhussain857 Рік тому

      അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കാൻ ഖുർആൻ കൊണ്ടോ ഹദീസ് കൊണ്ടോ തെളിയിക്കാൻ സാധിക്കില്ല എല്ലാ കാര്യങ്ങളും അല്ലാഹുവിൽ ഭരമേൽപിക്കാൻ അള്ളാഹു നമ്മോട് കല്പിച്ചത് ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന് പറഞ്ഞു തന്നിട്ടാ പോയത് അതിൽ എവിടെയും അള്ളാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ കല്പിച്ചിട്ടില്ല നിന്റെ ചെരുപ്പിന്റെ വള്ളി പൊട്ടിയാൽ പോലും അല്ലാഹുവിന്റെ റസൂൽ റബ്ബിനോട് ചോദിക്കാൻ പറഞ്ഞു എന്നിട്ടാണോ മറ്റുള്ള കാര്യങ്ങൾ ക് അള്ളാഹു അല്ലാത്തവരെ വിളിക്കുന്നത് അള്ളാഹു എല്ലാവർക്കും ഹിദായത് നൽകി അനുഗ്രഹിക്കട്ടെ

  • @mikhdadkp2700
    @mikhdadkp2700 10 місяців тому +1

    മടവൂർ തങ്ങളെ ബർകത് കൊണ്ട് ഹിദായത്ത് നിലനിർത്തണം അല്ലാഹ്. ... ആമീൻ

    • @keralacountryinsouthasia
      @keralacountryinsouthasia 3 місяці тому

      ആ സൈക്കോ മടവൂരിന് തന്നെതുണി പോയിട്ട് നോമ്പും നിസ്കാരവുമില്ല പിന്നെ എന്ത് ബർക്കത്താണ് അയാളോട് വാങ്ങിക്കാൻ പോകുന്നത്

  • @ashifpaduvingal9897
    @ashifpaduvingal9897 Рік тому +1

    Podaa vahaaaabee

    • @hussainvkd1936
      @hussainvkd1936 Рік тому

      താൻ നന്നാവുകയില്ല എന്നാൽ നന്നാവാൻ ഉദ്ദേശിക്കുന്നവനെ അതിനനുവദിക്കുകയും ഇല്ല എന്തിനാടോ ഫിത്ത്നയുമായി നടക്കുന്നത് സത്യം പറയുമ്പോൾ അത് കേൾക്കാനുള്ള സന്മനസെങ്കിലും കാണിക്കണം അതല്ല ദിവസ കൂലിക്കും മാസ കൂലിക്കും വേണ്ടി കമന്റോളിയായതാണെങ്കിൽ തന്റെ കാര്യം സ്വാഹ...

    • @keralacountryinsouthasia
      @keralacountryinsouthasia 3 місяці тому

      🛌🛌🛌ശിർക്കോളി കുട്ടന് ശിർക്ക് കേട്ടാൽ പിന്നെ പേടിപനിയും വിറയലും പതിവാണ്🛌🛌🤣🤣🤣😂

  • @nisamudeensnisamudeens3938
    @nisamudeensnisamudeens3938 Рік тому

    അപ്പോ cm., നെതിരെ മുത്തലാക്കന് കേസെടുക്കണം

  • @reyuuuazeez
    @reyuuuazeez Рік тому +3

    ഈ പാട്ട് ശബരിമലയിൽ ടൂൺ ആണല്ലോ 🤭🤭🤭 ഈ

  • @ashifpaduvingal9897
    @ashifpaduvingal9897 Рік тому +1

    നിന്റെ വാക്കാണ് nereekharavaaathathilek പോകാൻ എളുപ്പം shaithhan

    • @shaanmeadia5298
      @shaanmeadia5298 Рік тому +3

      അല്ലാഹ് തന്ന ബുദ്ധി, ചിന്താശേഷി...മരവിച്ച്പോയോ..

    • @keralacountryinsouthasia
      @keralacountryinsouthasia 3 місяці тому

      നിന്നെ പോലെയുള്ള കുബൂരികൾക്ക് ശിർക്ക് കേട്ടാൽ വിറയൽ പനിയും ഖബർപൂജ കേട്ടാൽ ആവേശവും വരും 😂😂

  • @alifrifayi7925
    @alifrifayi7925 Рік тому +1

    ഞങ്ങളെ സുന്നത്ത് ജമാഅത്ത് കാർ ഏക ഇലാഹിൽ വിശ്വസിക്കുന്നു

  • @BroBro-jc2si
    @BroBro-jc2si Рік тому

    മൂമിനുകൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാനമായ കാര്യം എന്താണ് അറിയാമോ . അതായത് നമ്മൾ എവിടെയെങ്കിലും പോയാൽ നമുക്ക് നിസ്കരിക്കേണ്ടി വരുന്ന സാഹചര്യം വന്നാൽ ഒരു മുശ്രിക്കിന്റെ പള്ളിയിൽ കയറി നമസ്കരിക്കരുത് . അതുപോലെ ഇമാം നിൽക്കുന്നവൻ മുശിരിക്കണെന്ന് മനസ്സിലായാൽ അയാളെ പിന്തുടർന്ന് നമസ്കരിക്കരുത് . ആദ്യമായി നാം ചെയ്യേണ്ടത് . ഇമാം നിൽക്കുന്നവൻ മുശിരിക്കാണോ ഇല്ലയോ എന്ന് ഉറപ്പിക്കുക .അല്ലെങ്കിൽ ഒരു മുശ്രിക്കിന്റെ പിന്നിൽ നിന്ന് നമസ്കരിച്ചാൽ ആ നമസ്കരിക്കുന്നവന്റെ നമസ്കാരം ബാത്തിലാകും . കാരണം ഒരു മൂമിൻ അല്ലല്ലോ ഇമാമായി നിൽക്കുന്നത് . ഒരു മുശ്രിക്കിന്റെ പിന്നിൽ നിന്ന് നമസ്കരിക്കുന്നതിനേക്കാൾ നല്ലത് ക്ഷേത്രത്തിലെ ഒരു പൂജാരിയുടെ പിന്നിൽ നിന്ന് നമസ്കരിക്കുന്നതാണ് ഉത്തമം . എന്നാലും ഒരു സമസ്ത പള്ളിയിലെ സമസ്ത മുശിരിക്ക് ഇമാമിന്റെ പിന്നിൽ നിന്ന് നമസ്കരിക്കരുത് . കാരണം ആ നമസ്ക്കാരം കൊണ്ട് ഒരു ഉപയോഗവുമില്ല . ഇനി നമ്മുടെ ഏരിയയിൽ മുഅ്മിനീങ്ങളുടെ പള്ളിയില്ലെങ്കിൽ നാം ഒറ്റയ്ക്ക് നിന്ന് നമസ്കരിക്കുക . അല്ലെങ്കിൽ വീട്ടിൽ നമസ്കരിക്കുക . ഇതാണ് ഉത്തമം . എന്നാലും സമസ്ത മുശ്രിക് ഇമാമുകളുടെ പിന്നിൽ നിന്ന് നമസ്കരിക്കരുത് .
    കാരണം അതും മുശ്രിക്ക് ഇതും മുശ്രിക്ക് . ഇവർ രണ്ടുപേരും ഒരേ ആശയങ്ങൾ തന്നെയാണ് പിന്തുടരുന്നത് .

  • @poovenilavu4353
    @poovenilavu4353 Рік тому

    🙏🤣😊😢
    🙏🙏
    മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏

  • @moosankutty9091
    @moosankutty9091 Рік тому +8

    വഹാബിക്ക് എന്തറിയാനാ കള്ളം മാത്രം പറയാൻ അറിയാം

    • @afsal235
      @afsal235 Рік тому +3

      പകര അഹ്സനി അല്ലേ ഈ കളവ് പറഞ്ഞത്

    • @nishafmuhammed2004
      @nishafmuhammed2004 Рік тому +3

      മുരുവ നായി കേൾ്ക്കുക അപ്പോൾ മനസ്സിൽ ആ വും

    • @abdussama49k
      @abdussama49k Рік тому +1

      Athentha angane parayunnu

    • @basherrk2072
      @basherrk2072 Рік тому

      കുറാഫി ക്ക്‌ കുരു പൊട്ടി...

    • @Narasimham.
      @Narasimham. Рік тому

      അള്ളാഹു അദൃശ്യൻ ആണ് അരൂപി ആണ് ആന ആണ് ചേന ആണ് എന്നൊക്കെ പറഞ്ഞു നടക്കുന്നു നിങ്ങൾ.
      അല്ലാഹുവിനു കാൽ ഉണ്ട്
      🦶🦶🦶🦵
      Sura 68:42
      അല്ലാഹുവിന്റെ ഷിൻ(പാദം ) അനാവൃതമാകുന്ന ദിവസം സൂക്ഷിക്കുക, 1 ദുഷ്ടന്മാരോട് സുജൂദ് ചെയ്യാൻ ആവശ്യപ്പെടും, പക്ഷേ അവർക്ക് അതിന് കഴിയില്ല.
      🧧 അല്ലാഹുവിനു സുന്നത്ത് കഴിക്കാത്ത ലിംഗം ആണ് ഉള്ളത്.. ബുഖരീ 6524
      🧧 അള്ളാഹു 7 ആം ആകാശത്തു സിംഹസനത്തിൽ ഇരിക്കുക ആണ്.. അപ്പോൾ ചന്തിയും ഉണ്ട്..

  • @ShahulHameed-qf5vq
    @ShahulHameed-qf5vq Рік тому +6

    തനിക്കൊന്നും വേറെ ഒരു പണിയും ഇല്ലേ മനുഷൃ എന്തിനാണ് തമ്മിൽ തല്ലി മറ്റുള്ളവരെ കൊണ്ട് ചിരിപ്പിക്കുന്നത്

    • @shtla7970
      @shtla7970 Рік тому +8

      അസത്യത്തെ സത്യം കൊണ്ട് നേരിടുക.. പരിശുദ്ധ ഖുർആൻ...
      സത്യവും അസത്യവും കൂടി കൂട്ടി കലർത്തരുത്.. പരിശുദ്ധ ഖുർആൻ...
      തിന്മയെ നന്മ കൊണ്ട് നേരിടുക... പരിശുദ്ധ ഖുർആൻ....
      സത്യ വിശ്വാസികളെ....
      സത്യനിഷേധികൾക്ക് എതിരെ നിങ്ങൾ ഖുർആൻ കൊണ്ട് യുദ്ധം ചെയ്യുക... പരിശുദ്ധ ഖുർആൻ....

    • @abdullatheef2505
      @abdullatheef2505 Рік тому +2

      C m ഭക്തൻ

    • @afsal235
      @afsal235 Рік тому

      ഇസ്‌ലാമിനെതിരെ സമസ്ത ആക്രമണം അഴിച്ചു വിടുമ്പോൾ അത് പ്രതിരോധിക്കൽ മുസ്‌ലിങ്ങൾക് ബാധ്യത ആണ്

    • @basherrk2072
      @basherrk2072 Рік тому

      എന്ന് സിഎം ഭക്തൻ

    • @saidareekadan2292
      @saidareekadan2292 Рік тому

      ചിലസത്യങ്ങൾ മറ്റു ചിലർക്കു വലിയ ആരാജകത്വം സൃഷ്ടിക്കും 😂

  • @sarafu8818
    @sarafu8818 Рік тому +1

    ഇത് പുതിയ രീതിയിൽ ഒരു പാട്ട്
    ഇയാൾക്കു രാമായണം വായിക്കുന്ന മാതിരി
    എടാ ഹംക്കേ നല്ല രീതിയിൽ ചെല്ലടാ ഹംക്കേ

  • @abunafiu5090
    @abunafiu5090 Рік тому +1

    ഇയാള് ഖുറാഫാത് ശിർക്കൻ ജാഹിലിയത്തിൽ നിന്ന് കിട്ടിയ വണ്ടിക്ക് കേറി ഓടി പോന്നു. എന്നാൽ കയറിയ വണ്ടിയുടെ പേര് വായിക്കാനോ നോക്കാനോ സമയം കിട്ടിയില്ല അതിനാൽ കയറിയ വണ്ടി കേരള നവ ചേകനൂരിസം knc)എന്ന വണ്ടിയിലാണ് ചെന്ന് പെട്ടത്. പ്രിയ അബുൽ കലാം താങ്കൾ എത്രയും വേഗം മണിയടിച്ചു വണ്ടി നിർത്തിച്ചു അതിൽ നിന്ന് ഇറങ്ങണം. എന്നിട്ട് ബസ്സ്റ്റോപ്പിലുള്ളവരോട് ഒർജിനൽ തൗഹീദിന്റെ ആദർശ ബസ്സ്‌ വണ്ടി ഏതാണ് എന്ന് ചോദിച്ചാൽ വിസ്ഡം എന്ന് പേരുള്ള യഥാർത്ഥ തൗഹീദ് ആദർശ വണ്ടിയിൽ കയറിയാൽ മാത്രമേ നിങ്ങൾ ലക്ഷ്യ സ്ഥാനത്തു സ്വർഗത്തിൽഎത്തുകയുള്ളു തീർച്ച.. ഇപ്പോൾ നിങ്ങൾ യാത്ര ചെയ്യുന്ന വണ്ടി നിരീശ്വര വാദത്തിലേക്കാണ് പോകുന്നത്. കണ്ടില്ലേ ഈ കഴിഞ്ഞ പെരുന്നാൾ വിഷയം. റമളാനിൽ നോമ്പ് നോൽക്കൽ ഹറാം എന്ന് പറഞ്ഞ തെമ്മാടികളാണ് ഈ cp ഉമ്മറും കറുമ്പിൽ പന്നികളും. വേഗം ഇറങ്ങി വിസ്ഡം മുജാഹിദ് വണ്ടിയിൽ കയറിക്കോ. അല്ലെങ്കിൽ ഖുറാഫത്തിലേക്ക് പോകുന്നതാണ് നിങ്ങൾക്ക് നല്ലത്

  • @abdulrazack9498
    @abdulrazack9498 Рік тому +1

    മടവൂർ ഭ്രാന്തൻ 😂😂😂

  • @basheerbasheer807
    @basheerbasheer807 Рік тому +4

    വഹാബികൾ is is

  • @sp__ace1965
    @sp__ace1965 Рік тому

    Chelakkathe poda chengay

  • @subairpa5906
    @subairpa5906 Рік тому +1

    Poodaa, palathandakkum, piranna,,,,, veshyakku, pirannavsnee, poliyaadymone

    • @kabeerptkabeer8765
      @kabeerptkabeer8765 Місяць тому

      ഹലോ ഒരു മൗലവിയുടെ പ്രസംഗത്തിന് കമന്റ് ആയി നിങ്ങൾ ഒരു തോന്നിവാസം പറഞ്ഞു ശരിക്ക് നിങ്ങൾ ആ പറഞ്ഞ തോന്നിവാസത്തിലുള്ള ആൾ മതപരമായിട്ട് പറയുകയാണെങ്കിൽ ആ പറഞ്ഞ ആൾ നിങ്ങൾ തന്നെയല്ലേ എവിടുന്നാണ് സുഹൃത്തേ താങ്കൾ മതം പഠിച്ചത് വളരെ വളരെ മോശമായിപ്പോയി

  • @nisamudeensnisamudeens3938
    @nisamudeensnisamudeens3938 Рік тому

    കഞ്ചാവ് cm.,

  • @IndiancitizenIndiancitiz-ju1co

    സലഫിക് ഇപ്പോൾ തൊപ്പി എല്ലാം പറ്റുമോ 😁

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 Рік тому +1

    അജ്മീർ കൂജ ശിയായിരുന്നു കുറാഫി ജാഹിലായിരുന്നു

  • @haneepahaneepa624
    @haneepahaneepa624 Рік тому +1

    വഹാബീസംജൂദായീസമാണ്ജിന്നിനോട്(പാർഥികുന്നവഹാബികൾഉമർമൗലവിയുടെകാഷ്ടത്തിൽതൗഹീദ്തപ്പുന്നചലഫികൾമഖ്ബറയിലെനേർച്ചപ്പെട്ടികൊളളയടിച്ചവർഅളളാഹുവിൻറ്റെപളളിവിറ്റ്പൈസനക്കിയവർരാവിലെപറഞ്ഞത്.വൈകുന്നരംമാറ്റിപറയുന്നവഹാബിഓന്തുകൾ