Njanum Ente Sreeyum | Malayalam Full HD Movie | Siddharth | Hansika Motwani | Shruti Haasan

Поділитися
Вставка

КОМЕНТАРІ • 631

  • @adarshmj2371
    @adarshmj2371 3 роки тому +2979

    ആണും പെണ്ണും ഒരുമിച്ചു സുഹൃത്തുക്കളായി എത്ര കാലം വേണമെങ്കിലും നിൽക്കാം പ്രേമത്തിന് മുകളിൽ ആണ് friendship അത് തിരിച്ചറിയാൻ ഈ സമൂഹം ഇനിയും പഠിക്കണം ❤️❤️

  • @MuhammedNishal-wq2ze
    @MuhammedNishal-wq2ze Рік тому +198

    ഒരാണിനും പെണ്ണിനും ജീവിത കാലം മുഴുവൻ ഫ്രണ്ട്സായി നിൽക്കാൻ പറ്റും എന്ന് കാണിച്ച തന്ന സിനിമ🥺🫶

  • @anunaji3928
    @anunaji3928 3 роки тому +485

    ഇതുപോലൊരൂ friendship എനിക്കില്ലാതെ പോയതിൽ മാത്രം വിഷമം.💖

    • @ambady974
      @ambady974 2 роки тому +6

      Same2u

    • @semisemi4332
      @semisemi4332 Рік тому +7

      എന്തിന് വിഷമിക്കുന്നത് നിനക്ക് ഞാൻ ഇല്ലെ😁

    • @alfiyakabeer3878
      @alfiyakabeer3878 Рік тому +6

      Enik und ayirunu but ipo illaa🥹njn valathe avana miss cheyunu🥹🥹😢

    • @arundevi879
      @arundevi879 8 місяців тому +1

      I had a friend....we call us as Dhushttan& dhushttathi😈💕 ...3yrs frndship...now it's a broken💔... I miss her so much... Some time i see her in my dream💭...

    • @RamseenMuthu
      @RamseenMuthu 3 місяці тому

      S

  • @shamnasheri1380
    @shamnasheri1380 9 місяців тому +63

    2024 kanunnavar like adii

  • @annrose4922
    @annrose4922 4 роки тому +621

    A girl and boy can be friends forever....
    Proved💯💯

    • @annrose4922
      @annrose4922 4 роки тому +11

      I have a boy best friend

    • @veenamanyamma3199
      @veenamanyamma3199 4 роки тому +6

      Yes

    • @abidamariyamjacob9730
      @abidamariyamjacob9730 4 роки тому +9

      Yes I have a crime partner we are like Tom and Jerry. It's not a relation like lovers it's a bonding of two souls

    • @sree3650
      @sree3650 4 дні тому

      Proved by a movie ? The logic 😂
      A movie where hero defies physics in fight scenes, so its proved according to you😂

  • @asrithasreekumar4605
    @asrithasreekumar4605 3 роки тому +218

    True friendship ഇത് ഇന്നത്തെ generation sure ആയും kananam

  • @top10.01
    @top10.01 Рік тому +222

    ഒരുകാലത്ത് എല്ലാമെല്ലാം ആയ ഒരു best frnd എല്ലാർക്കും കാണും....അവർക്കൊപ്പമുള്ള ഓരോ നിമിഷവും നമുക്ക് പ്രിയപ്പെട്ടതായിരിക്കും.....പക്ഷെ ഇന്ന് അതെല്ലാം വെറും ഓർമകൾ മാത്രമായി അവശേഷിക്കുന്നു....💔💔💔

  • @aiswaria.p.c8369
    @aiswaria.p.c8369 4 роки тому +262

    നിറത്തില് വ൪ഷ "ഒരു ആണിനും പെണ്ണിനും friends മാത്രമായി ജീവിക്കാ൯ പറ്റുമോ" എന്ന ചോദ്യത്തിന് കട്ട മറുപടി....😆💓😘😻😽😍😚😝
    നിറത്തില് അവ൪ക്ക് ജീവിക്കാ൯ പറ്റാതെ പോയ ജീവിതം....💘💝💗💖💕💞💟
    എല്ലാ ബന്ധങ്ങളുടെയും base, friend ship and love ആണ്....😊😋😸
    അത് realize ചെയ്താല് ജീവിക്കാ൯ വളരെയധികം easy and entertaining ആവും...❤💜💙💚💛🎈🎀🌹💝
    ഇതുപോലെ എല്ലാവരുടെയും ജീവിതവിജയത്തിന് പിറകില് അവരെ പ്രണയിക്കുന്ന കൂട്ടുകാരിയോ കൂട്ടുകാരനോ ഉണ്ടാവും....Like sree is with chandu....😇😛😜😝😋😍😘😚😙😻😽👫👬👭

    • @hAfSa.66
      @hAfSa.66 3 роки тому +11

      തമിഴിൽ വേറെ ഒരു മൂവി ഉണ്ടല്ലോ, മാധവൻ, ജ്യോതിക, വിനീത് ഒക്കെ ഉള്ള, കുറെ നല്ല സോങ്‌സ് ഒക്കെ ഉള്ള.. നൈസ് frndship മൂവി ആണ് അത്. Name oramallya🙄
      Edit: Yezz, name: priyamana thozhi

    • @aiswaria.p.c8369
      @aiswaria.p.c8369 3 роки тому +5

      @@hAfSa.66 thanks for the reccomentation.... 😻😽

    • @aiswaria.p.c8369
      @aiswaria.p.c8369 3 роки тому +4

      @@hAfSa.66 movie link undo?????.... 🤨😉😜

    • @hAfSa.66
      @hAfSa.66 3 роки тому +3

      @@aiswaria.p.c8369 no.. UA-cam ൽ ഉണ്ടാകും 🤗

    • @aiswaria.p.c8369
      @aiswaria.p.c8369 3 роки тому +3

      @@hAfSa.66 youtubil search cheythu... Kittiyilla

  • @fathifida3242
    @fathifida3242 4 роки тому +1264

    2021 kannunavara like adi

  • @Snpresents
    @Snpresents 3 роки тому +34

    ഇതിലെ നായകൻ്റെ 2 ഫിലിം മാത്രമേ കണ്ടിട്ടുള്ളൂ... ഒന്ന് ഇതും and 180 യും ... രണ്ടും ഇഷ്ട്ടമയി... ഒരു പാട് കാലം കഴിഞ്ഞ് ഒരു നല്ല frindship ronantic film കണ്ടൂ... good Film...❤️

    • @adiththala8366
      @adiththala8366 3 роки тому +7

      Boys കണ്ടിട്ടിലെ 🤦‍♂️🤦‍♂️ ബെസ്റ്റ് ഫിലിം ഓഫ് ഹിസ് career

    • @Snpresents
      @Snpresents 3 роки тому +4

      @@adiththala8366 thanks for recomend..

    • @adiththala8366
      @adiththala8366 3 роки тому +1

      @@Snpresents 😊👍

  • @meeralal8136
    @meeralal8136 4 роки тому +970

    This movie proved friendship never ends😍😍

    • @user-gh1xn7lv7e
      @user-gh1xn7lv7e 3 роки тому +2

      🥰🥰

    • @shradha8509
      @shradha8509 Рік тому +6

      In real life pattilla.. Real lifil angane undel thanne may be avar just friends ayrkam. But othiri emotional attachment undel they can't be friends for the whole life

    • @Ask123Sk
      @Ask123Sk Рік тому +3

      Movie ൽ എന്തും നടക്കും. അച്ഛൻ മകന് Bestie of his mother നെ പരിചയപ്പെടുത്തുന്നതൊക്കെ ഒന്ന് ആലോചിച്ചു നോക്കൂ.
      നിങ്ങളുടെ അമ്മക്ക് ഒരു bestie ഉണ്ട്. അച്ചനോട് Share ചെയ്യാത്ത പല കാര്യങ്ങളും ആദ്യം അമ്മ Bestie യോട് share ചെയ്യുന്നത്, അമ്മക്ക് വേണ്ടി bestie അച്ഛനെ ഒരിക്കൽ അടിച്ചു എന്നാലും അമ്മയ്ക്കു, അച്ഛനും bestie യോട് ഒരു problem ഇല്ലാ. അങ്ങനെ അങ്ങനെ.

    • @bibitoffymustang
      @bibitoffymustang Рік тому

      ​@@shradha8509yuhh

    • @gray3984
      @gray3984 Рік тому

      Ithreyum cringe friendship ullathinekkalum illathatha nallath

  • @R1yaah
    @R1yaah Рік тому +133

    ഈ movie ആദ്യായിട്ട് കാണുമ്പോ climax നിറം movie പോലെ ആവുമോന്ന് ഞാൻ പേടിച്ചിരുന്നു.

  • @alanjacob7593
    @alanjacob7593 11 місяців тому +9

    udhay and rithu was right for me ❤😊

  • @aswanisareesh2213
    @aswanisareesh2213 Рік тому +21

    നടക്കും പക്ഷെ നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം. ബ്രദറിനെ ജീവിതഅവസാനം വരെ ബ്രദർ ആയി കാണാമെങ്കിൽ ഒരു ഫ്രണ്ടിനെ ജീവിത അവസാനം വരെ ഫ്രണ്ട്‌ആയി കാണാൻ കഴിയും. കഴിയണം.

  • @shamlanujum8774
    @shamlanujum8774 Місяць тому +3

    ഒത്തിരിവട്ടം കണ്ടാ മൂവിയാണ്, ഓരോ തവണ കാണുപ്പഴും അവസാനനിമിഷങ്ങൾ കണ്ണ് നനയിക്കാറുണ്ട്. സൂപ്പർ സിനിമയാണ് എനിയ്ക്ക് ഒരുപാട് ഇഷ്ടമാണ് ❤️❤️❤️❤️

  • @HaseenadilbarHasi
    @HaseenadilbarHasi Рік тому +124

    2024 kanunnavar like adi🙌

  • @arshuu_rahii
    @arshuu_rahii 3 роки тому +358

    ഇതൊക്കെ ഫിലിംൽ നടക്കും ലൈഫിൽ ഒരിക്കലും നടക്കില്ല അതാണ് സത്യം 💔

    • @muneermuneer680
      @muneermuneer680 3 роки тому +9

      Yes corecte

    • @hasbiyahas5012
      @hasbiyahas5012 3 роки тому +7

      Crt

    • @hanna9483
      @hanna9483 3 роки тому +7

      Yssss

    • @asnas985
      @asnas985 3 роки тому +6

      Mm

    • @fathimamolu916
      @fathimamolu916 3 роки тому +30

      no life long nadakkum njnum nte katta chunk pakka pwoly ya njangade kalyannam kayinj but ippayum elladivasavum villikkum promblem and happiness share thts true friend ship

  • @arya9328
    @arya9328 2 роки тому +33

    Kandathil vech Ettavum Best friendship movie🥺❤❤

  • @Lii4
    @Lii4 Рік тому +43

    Enikkum und Oru friend
    Ipo ente koode illa,
    Manasil ind,
    Avalk vendi ezhuthiya Kavitha aanu ith..
    ആ മഴയിൽ നനഞ്ഞ എന്നരികിലേക്കൊരു കുടയുമായ് വന്ന നിൻ മുഖം മറന്നില്ല ഇന്നും എൻ മനം.
    കാതങ്ങൾ താണ്ടി നീളുമീ സൗഹൃദം,
    അരുവിപ്പാൽ ഒഴുകട്ടേ
    മധുരമാം സ്മരണകൾ .
    "There Should be no boundary lines in friendship"❤️🫂

  • @helenmathew2591
    @helenmathew2591 4 роки тому +168

    True frndship♥️♥️♥️

  • @riaphilominaantony9672
    @riaphilominaantony9672 4 роки тому +79

    Best message ever a film can give

  • @hhxhhg
    @hhxhhg 9 місяців тому +2

    ❤ നെ കൊല്ലുന്നു friendship 😮😮😮

  • @ineedsomehobiiiwater4956
    @ineedsomehobiiiwater4956 4 роки тому +185

    I want a real friend like chandhu😭😭😭😭😭😭

  • @125adithyaprabhakaran6
    @125adithyaprabhakaran6 3 роки тому +15

    Something different!!!
    A theme which I was searching for a long time....
    Ella cinemakalum parayum, oru aankutiyum penkutiyum life long friends aayi nilkaan pattulla.....
    But, friends aayi maatram nilkune aalkare vare ithe kanniloode samooham kaanar illu...!!
    Angane illa chindakalkulla oru perfect and kolla mass reply aan ee cinema...
    Thank you for all the cast & crew of this movie for giving us a movie to point out the real meaning of friendship between a male and female. ❤️
    Loved this movie.

  • @kadeejaabdhulrasheed412
    @kadeejaabdhulrasheed412 4 роки тому +46

    Enikk vallaand ishttaaya filim aan ith i love it😍💖💖

  • @ATRMISSFAN
    @ATRMISSFAN Рік тому +10

    There is a reason why there is space between 'boy friend' and boyfriend.

  • @ShameemaNusrin-fp1el
    @ShameemaNusrin-fp1el Рік тому +7

    👍 movie ❤Ethil kanuboleyulla Nalla friend Enik undayirunekill Enn njn kodichupoyii❤ They really presented True friendship ❤ Ethil 💚Chadu &sree💚 kadapatram nannayi abinayichudud 👍🤍add pole Ridhu&udayi ❤

  • @Safwana-t5s
    @Safwana-t5s Рік тому +5

    Poli chechi kandappol vazhakke oundakki pinne anikkum isttayi 4 mathepravisham kanuva ee movie good frends 💙💙💙💙💙♥️♥️♥️♥️

  • @nidae7756
    @nidae7756 4 роки тому +95

    Karaju karaju illandaayi.... Bt its so happy.... 3 years kaanaade nikkandaayirunnu❤️❤️❤️❤️❤️❤️

  • @drako7951
    @drako7951 3 роки тому +36

    This is the original friend ship❤️❤️❤️💯💯💯🥰🥰🥰😘😘😘🌹

  • @gray3984
    @gray3984 Рік тому +24

    Real life il rithu/uday aavendi vannal ivide kidann kayyadikkunnavarde real reaction kaanam😂😂

  • @shifushazz
    @shifushazz 4 роки тому +332

    Karanju poyi ee friendship kandappol

  • @sahirashenida5049
    @sahirashenida5049 3 роки тому +284

    True friendship never fails 😘😘😘

  • @arshuu_rahii
    @arshuu_rahii 3 роки тому +63

    എന്തായാലും അടിപൊളി movie 😍❤

  • @nv2224
    @nv2224 4 роки тому +104

    If your boyfriend/girlfriend or fiance or spouse does not understand your friendship with others then better to either break your friendship or either break your relationship. These feelings of doubt will ultimately end up ruining the relationship.

  • @noveenaalicepinto
    @noveenaalicepinto 3 роки тому +188

    A boy & girl can definitely be friends forever....😌🤩

  • @drelixir3476
    @drelixir3476 4 роки тому +181

    It's good movie about friendship .I really loved it ...thankuuu for uploading such a good movieeee ..reallly loved it ..

  • @jumbojet-s4g
    @jumbojet-s4g 4 роки тому +108

    Why iam crying after watching this?? 😭

    • @naflamk2830
      @naflamk2830 4 роки тому +9

      Because i think u r really loved this movie also in ur life s friendship is an important think, also sometimes the same thing was that in this movie was happened at urs life

  • @devikadevuzz5689
    @devikadevuzz5689 10 місяців тому +5

    🥺❤️uff ee moviee

  • @rasilarinsi407
    @rasilarinsi407 2 роки тому +21

    I finished this movie today..idk how btfl this movie...awww heart touching ❤️❤️ love thisss💕

  • @ayyappanpk2575
    @ayyappanpk2575 4 роки тому +190

    Friendship Never End
    Friendship forever
    😍😍😍

  • @Thahsnashajahan789
    @Thahsnashajahan789 2 роки тому +40

    എനിക്കും ഇതുപോലെ ഒരു ബെസ്റ്റ് ഫ്രണ്ട് ഉണ്ട്...... അവനും ഞാനും ഇതുപോലെ തന്നെ ആണ് ഇനി ലൈഫ് ലോങ് കട്ട ഫ്രണ്ട്സ് ആയി തന്നെ തുടരും.

  • @Minnu_x09
    @Minnu_x09 4 роки тому +333

    Once a friend always a friend 💖
    Friends forever ❤️❤️

  • @sajilaka7648
    @sajilaka7648 Рік тому +6

    ഇത് പോലൊരു സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നു ഇപ്പോൾ ഞങ്ങൾ വിവാഹം കഴിച്ചു ഒന്നിച്ച് ജീവിക്കുന്നു ഒന്ന് പറയാം പ്രണയത്തേക്കാൾ എനിക്കിഷ്ടം ആപഴയ സൗഹൃദത്തേയാണ് പ്രണയം മായ ആണ് സൗഹൃദo യാഥാർത്യവും

  • @mysteriousmystic3767
    @mysteriousmystic3767 3 роки тому +52

    They really presents true friendship

  • @fidhasheri9822
    @fidhasheri9822 4 роки тому +61

    Friendship is the best of world💖💖💖💖

  • @priyaranjanmohapatra1279
    @priyaranjanmohapatra1279 4 роки тому +75

    9:50 wow what a moment I loved it

  • @vrindanixon2875
    @vrindanixon2875 4 роки тому +101

    I too had a frnd like chandu ,but now at this moment of my life he is not with me,I miss him terribly 😭😭😭,Hope we also get united like this , miss u midhun...

  • @sooraj..
    @sooraj.. 3 роки тому +22

    FRIENDS FOREVER❤️🥺
    Super Movie 💯

  • @devikavc4285
    @devikavc4285 4 роки тому +166

    Oru anninum penninum Frds mathram ayi erikkan kazhiyum.... 😊 athinu best example NJn anu

  • @nissyvarghese5723
    @nissyvarghese5723 Рік тому +7

    Priyamana thozhi ..aa friend ship moviee. Very nice ❤

  • @deepthik6622
    @deepthik6622 Рік тому +15

    Priyamanathozhi enna movie aanu friendship movie il eniku ishttm. Bcz oralde family space il keri ovarakki chalamakkatha friendship aanu athil. Valare mature ayttulla character role aanu avar cheytirikkune.

  • @abubacker7419
    @abubacker7419 11 місяців тому +21

    2024 kanunnavar aarokke.. 😂

  • @shamsudheepshamsudheen5740
    @shamsudheepshamsudheen5740 4 роки тому +86

    Nannayi feel cheythu😢

  • @priyaranjanmohapatra1279
    @priyaranjanmohapatra1279 4 роки тому +56

    Friendship is beautiful,magical. Friendship is everything for me. Love you yarooo 😚☺️😊😊😊😊😚😍🥰☺️☺️☺️😊☺️😊😊😚

  • @megha_rajeev
    @megha_rajeev 4 роки тому +40

    Awesome movie
    Friendship is everything 👍🏼👍🏼👍🏼😁😁😁😁

  • @nizarktr1650
    @nizarktr1650 Рік тому +4

    I like this movie🥰 inkum und ithepole oru best friend🥰🥰

  • @muhammedali4855
    @muhammedali4855 4 роки тому +125

    Spr movie friendship forever 🥰😘❤

  • @sumiroopabala3333
    @sumiroopabala3333 4 роки тому +76

    I can't control my tears, such a awesome film, love it lot💗💗💗💗👏👏👏👏

  • @sanasana2241
    @sanasana2241 2 роки тому +122

    My whole time favorite movie 🥰 it's true a boy or a girl can be friends forever. Please accept this true society!!

  • @luluqueen4951
    @luluqueen4951 4 роки тому +32

    Uffff oru rakshayum illa poliyee 😍😍❤️

  • @ayishasherin9597
    @ayishasherin9597 4 роки тому +104

    Once a friend always a friend

  • @richuzzzworld5956
    @richuzzzworld5956 Рік тому +35

    Friendship is forever and never ends this movie proved that😢💕💕😍😍

  • @babithababitha8680
    @babithababitha8680 4 роки тому +30

    😍Super filim.... ❤Loved it so much 💖💖💖💖💖💖💖

  • @Goputty
    @Goputty 2 роки тому +8

    Enikum ind ithe pole oruthan...... I miss u maa Bestie chekka 🥺❤

  • @mthoufeek390
    @mthoufeek390 3 дні тому +2

    2025 ൽ കാണുന്നവർ വരൂ 🖖

  • @sahanathettalill7954
    @sahanathettalill7954 3 роки тому +11

    Super super suuuuper.. 😍😍😍😍😍Adipoli movie 😍😍

  • @amnafathima9483
    @amnafathima9483 Рік тому +13

    relatable story & also heart touching ❤in this film am the character of ‘shree’

  • @najanashwa
    @najanashwa 3 роки тому +408

    നിറത്തിലെ എബി സോന ഫീൽ എവിടെ ഒക്കെയോ

    • @fathishahi4652
      @fathishahi4652 3 роки тому +73

      But ending ath ee film an Poli friend ship 916 anenn theliycha film

    • @Letszogoo
      @Letszogoo 3 роки тому +47

      But idhinte ezhayalath varilla adh.. Idh pure aaan.. Friendship❤️adh angane alla

    • @kabeerrr523
      @kabeerrr523 3 роки тому +9

      Sheriya

    • @ramshi1852
      @ramshi1852 3 роки тому +19

      @@Letszogoo sthym athil love kondu vannu

    • @jinimaju4743
      @jinimaju4743 3 роки тому +2

      Ithu nirathinta copya...

  • @AmanHadi-v1i
    @AmanHadi-v1i Рік тому +4

    സിദ്ധാർഥ് 🥰🥰💋💋Hansika 💋💋💋❤️❤️❤️❤️❤️🥰🥰🥰

  • @priyankaas3022
    @priyankaas3022 Рік тому +10

    Friendship is powerful ❤ ennun kude friends mantre indavu

  • @FarhanRazik
    @FarhanRazik 9 місяців тому +43

    2024 lil kanunnavarundoo👀

  • @Annasophy219
    @Annasophy219 2 роки тому +6

    Ennikum ud ith poley 2 friends Abin Rahul njgaludey friendship thudagit 14 varsham kazhiju epolum കാണാതെ m വിളിക്കാതെ m njgalk pattillaa ee ഫിലിം kanumbol miss njgaludey സ്കൂൾ life aa ormma varunnath

  • @_Karthika_dipesh_
    @_Karthika_dipesh_ 4 роки тому +66

    Sree and chandu 👍👍👍👍❤❤❤

  • @avatar.the.last.air.Bender
    @avatar.the.last.air.Bender Рік тому +6

    Now days
    Bestie>>>>>>>>>>>>>>>>>>> friendship 😢

  • @muhammedansar3104
    @muhammedansar3104 24 дні тому

    Best movie for all friendship and love tnx 🥺💯

  • @EssenceAtheism
    @EssenceAtheism Рік тому +18

    Nice Movie, It is true that friendships last forever. But we could not deny the deadly sacrifice required to keep friends' private family life peaceful.

  • @saina5939
    @saina5939 3 роки тому +26

    Idk y i cry in climax😒.. Aa good movie❤

  • @praveenapraveena7911
    @praveenapraveena7911 2 роки тому +2

    എവിടാ ഒക്കെയോ എന്റെ കണ്ണ് നിറഞ്ഞു പോയി 🥺🥺 but nalla move FRIENDSHIP 💞💞💞💞💞

  • @kpsubair5895
    @kpsubair5895 10 місяців тому +5

    2024 kozhi award mr chandu

  • @ZeraZera-gn1kn
    @ZeraZera-gn1kn Рік тому +14

    This friendship is too much over..you dont need to treat your fiance luke trash for taking care of your friend..such people better dont have fiance and dont marry

  • @fidhasheri9822
    @fidhasheri9822 4 роки тому +16

    Superb.....😍😍😍😍

  • @Ayshabi114
    @Ayshabi114 4 роки тому +37

    💓💓❤️❤️True friend ship ❤️❤️💓💓💓

  • @HariShankar-oy3ur
    @HariShankar-oy3ur 3 роки тому +61

    പ്രിയമാണ തോഴി എന്ന തമിഴ് സിനിമയിൽ അശോക് ജൂലി എന്ന ക്യാരക്ടേഴ്സ് അവസാനംവരെ ഫ്രണ്ട്ഷിപ്പ് മാത്രമായിരുന്നു.

  • @shyjulatheef2508
    @shyjulatheef2508 11 місяців тому +4

    benovalance of friendship is more that any other, friendship is infinite

  • @shinusworld4688
    @shinusworld4688 3 роки тому +13

    Supper shruthi and hansika👍👍

  • @afsalabdullakunju3992
    @afsalabdullakunju3992 6 місяців тому +1

    Adipoli movie ധൈര്യമായി കണ്ടോളൂ...

  • @jinshasjohn3176
    @jinshasjohn3176 4 роки тому +23

    Miss you my friends 😔😔😔love you 😘😘😘😘😘😘😘😘😘

  • @FebinaSiyad-hk4gv
    @FebinaSiyad-hk4gv Рік тому +7

    I love this so much😢

  • @avishnamaalu9306
    @avishnamaalu9306 4 роки тому +22

    𝐅𝐫𝐢𝐞𝐧𝐝𝐬 𝐟𝐨𝐫𝐞𝐯𝐞𝐫.. 🤗🤗😍

  • @unnimayamobi450
    @unnimayamobi450 3 роки тому +79

    നിറം സിനിമ പൊളിയാണ്... പക്ഷെ., അതിൽ ഒരു പെൺകുട്ടിക്കും ആൺകുട്ടിക്കും ജീവിതകാലം മുഴുവൻ Friends ആയി ഇരിക്കാൻ കഴിയില്ല എന്ന Climax.......
    But..... ഈ സിനിമയിലൂടെ പറയുന്നത് ..... Friends എന്നാൽ Friends ആണ്...... Friends മാത്രം ആണ് 🥰🥰🥰🥰Really beautiful ❤😊💞💞💞

  • @remyasunil8503
    @remyasunil8503 2 місяці тому

    എനിക്ക് ഇഷ്ട്ടപെട്ട് ഇ സിനിമ ❤

  • @sheejams431
    @sheejams431 4 роки тому +16

    Best film ever💕💕💕

  • @noushirak5780
    @noushirak5780 3 роки тому +22

    Heart touching..💔

  • @abduljabbara2481
    @abduljabbara2481 3 роки тому +15

    Friend ship is the best 😘

  • @sherinameena1461
    @sherinameena1461 Рік тому +7

    Anikum und ithupole oru boy friend und ente Besty an avan. nagal kurachu kalam thott thudagiya bentham ankilum. Nagal ipoyum viswsthayodkudiyum athmarthmayum jivikukuyan. Ethra naal thott ulla parichayam ennathil alla karyam aa nalkukalil ethra thollam mansillki ennathil an karham ullath.nagal ithu vare eganathe visayame samsarichitilla.avsn lover und anikum und but ath nagalkidayil Orikalum oru buthimud ayitilla. ippyum nillanilkunnud ellarum onn orkuka ellarum. Ellarum orupole avillann mansillakanm.Namml ethra okey akkannalum arokkey akalichalum Orikalum akklaan pattatha oru Besty undakil life full color avumm 💯💯nan ethu karyam vannlum avnod parayum karnam anik avan Mathramee ollu enthu karyagalum open ayu paryan.. Avum ethu Karyam ayikode oru cheriya sambvagal pole avanum nanum first parayunnath avante aduth an. Avan ente aduthum ipoyum happy ayiii Bestys ayi povunnu allhamdullha ennum egane avanamenn mathram an ente prarthana🥰🙌🤲

    • @Cute-d5u
      @Cute-d5u Місяць тому

      🥰🥰🥰🥰

  • @Aneeshaparol
    @Aneeshaparol 3 роки тому +23

    തുടക്കം മുതൽ കണ്ടപ്പോ നിറം ഫിലിമിന്റെ എവിടെക്കൊയോ തോന്നിയാവരുണ്ടോ?🤔

    • @HudaHuda-ij4oz
      @HudaHuda-ij4oz Рік тому +1

      Yes😅😅😅

    • @SoudaNaj
      @SoudaNaj 4 дні тому

      Humdilde chuke sanam movie kure id ploeya

  • @MubashiraRahman143
    @MubashiraRahman143 Рік тому +8

    Friends forever ❤✨️

  • @sharmiyasharmi5000
    @sharmiyasharmi5000 Рік тому +12

    2023 l kanunnavar like Adi 🤩😁😜

  • @nasilnp4427
    @nasilnp4427 2 роки тому +2

    what a movie👌 ithrenalum rasamillann vijarich kanand ninnu but this movie👌 ithpolthe friend indenkil enn agrahichu pokunnu