മിസ്റ്റർ ബട്ലർ : ആദ്യം കാണിച്ച സീനിൽ ലിഫ്റ്റ് മുറിയുടെ കളർ നീല / വെള്ള ആയിരുന്നു.. രണ്ടാമത്തെ സീനിൽ അത് മഞ്ഞ ആഷ് കളർ ആയി.. ഒരു പ്രതേക തരം ലിഫ്റ്റ് ആയിരുന്നു.. 😁.. 👹
ഞാൻ കണ്ട മിസ്റ്റെക് പറയുന്ന മണി മുത്തിന്റെ വോയിസ് ആദ്യം സ്റ്റുഡിയോ വോയിസ് അവസാനം നോർമൽ വോയിസ് 😃😃പൊളി ബ്രോ ഞാൻ എന്നും കാണുന്ന പ്രോഗ്രാം ആ രേഖ എന്റെ കയ്യിലുണ്ട് ❤️❤️❤️❤️👍
നാടോടിക്കാറ്റിൽ ദുബായ് city എന്നും വിചാരിച്ചു മതിരാശിയിൽ കറങ്ങുമ്പോ ലാലേട്ടന്റെയും ശ്രീനിയുടെയും അറബി വേഷം കണ്ടു റിക്ഷക്കാർ ഒപ്പം കൂടിയത് അപ്രതീക്ഷിതമായിരുന്നു സ്ക്രിപ്റ്റിൽ അതുണ്ടായിരുന്നില്ല പോരാത്തതിന് അവിടെ ശ്രീനിയും ലാലേട്ടനും അപ്പോഴത്തെoriginal reaction ആണ്, പിന്നീട് അത് കുറച്ചു എഡിറ്റ് ചെയ്തു ഇപ്പോൾ കാണുന്ന പോലെ നില നിർത്തി
In Tamil movie Anyan, famous scene between Prakash raj and vikram fight inside police station was recorded in cctv, but when the same is shown in court, its neatly organised and shown frame to frame with zoom effect too😅😅
കൊച്ചിൻ ഹനീഫ്ക്ക കൂടെ അഭിനയിക്കുന്നവരുടെ expression കണ്ടു പലപ്പോഴും കഥാപാത്രം വിട്ടു ചിരിച്ചു മാറിയാറുണ്ടെന്നു ആരോ പറഞ്ഞു കേട്ടിരുന്നു... പഞ്ചാബി ഹൌസിൽ dileep boat ഇൽ കാല് കുത്തുമ്പോൾ ഉള്ള സീനിൽ ദിലീപ് ഹരിശ്രീയെ തട്ടുമ്പോൾ വീഴാൻ പോകുന്ന ഹരിശ്രീയെ കണ്ടു കൊച്ചിൻ ഹനീഫ ആ സീനിൽ ചിരിക്കുന്നുണ്ട് അവിടെ എഡിറ്റിംഗ് നടന്നിട്ടുണ്ട്
മിഖായേലിൽ നിവിൻ പോളി ഉപയോഗിക്കുന്ന വണ്ടി ഒരു Black jeep compus ആണ്. ഈ വണ്ടി പടത്തിന്റെ ക്ലൈമാക്സിൽ വില്ലന്റെ ഗോഡൗണിലേക്കു ഇടിച്ചു കയറ്റുന്ന ഒരു സീനുണ്ട്. എന്നാൽ അവിടെ ഒരു scorpioയുടെ മുകളിൽ jeep compusന്റെ body സെറ്റ് ചെയ്തേക്കുന്നത് വ്യക്തമായി കാണാം. ബഡ്ജറ്റ് ലാഭിക്കാൻവേണ്ടി ഇങ്ങനെ ചെയ്തതായിരിക്കാം. ഇത് അടുത്ത വിഡിയോയിൽ ഉള്പെടുത്തുമല്ലോ..
ബാംഗ്ലൂർ ഡേയ്സ് തുടക്കം മാങ്ങല്യം തന്തുനാനെ നാ Songil നിവിൻ പോളിടെ കൈയിൽ പടവലങ്ങ കൈ മാറി മാറി കളിക്കും ഓരോ cut shotilum ഇടതു നിന്ന് വലത് പിന്നെ ഇടത്ത് പിന്നെ വലത് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്😂
in Mr Butler scene, lamp is behind dileep, but the lighting is from the front of the 2 people. Dileep's shadow is clearly indicating the direction of the light.
In Mr Butler scene, we see Dileep shaving but it doesn't explain where he got water, blade and foam from. Also movie doesn't explain where he threw the foam water after shaving.
മൂക്കില്ല രാജ്യത്ത് എന്ന സിനിമയിൽ ക്ലൈമാക്സ് ഫൈറ്റിൽ കുതിരവട്ടം പപ്പു പെട്ടിയുമായി ചാടുമ്പോൾ കയർ നന്നായി കാണാൻ കഴിയും. അതുപോലെ ആ ഫൈറ്റിൽ തന്നെ ജഗതി ചേട്ടൻ പറന്നു ചാടുമ്പോളും കയർ കാണാം.ജഗതിഷിനെ ഒറ്റ കൈ കൊണ്ട് തൂകി മുകളിലോട്ടു എറിയുമ്പോളും ജഗതിഷിന്റെ കാലിൽ കയർ കാണാൻ സാതിക്കും😊
ഈ ലൈറ്റും പോയല്ലോ ഇനി എന്താ ചെയ്യാ എന്ന ഡയലോഗും thank you എന്ന ഡയലോഗും ഷൂട്ട് ചെയ്യുമ്പോൾ നായിക പറയുന്നില്ല (ചുണ്ട് അനക്കുനില്ല)മറിച്ച് ഡബിങ് ചെയ്യുമ്പോൾ അണ് പറയുന്നത്.
🥲🥲 അന്നത്തെ കാലത്ത്... ഇത്ര സ്ലോമോ എഡിറ്റ് അപ്പസ് സ്മാർട്ട് ഫോൺ technology ഇത്ര വരുമെന്ന് ആരും വിചാരിച്ച് കാണില്ല... എന്നാലും അവരൊക്കെ എത്ര വൃത്തിക്കാണ് ചെയ്തിട്ടുള്ളത് 😊😊😊😊
വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ dq വും അവന്റെ ആദ്യ കാമുകിയുമായി Annabelle സിനിമയ്ക്ക് കയറുന്നുണ്ട്. അതിലെ ഒരു സീനിൽ Annabelle സിനിമ കണ്ട് പുറകിൽ നിന്ന് ചിരിക്കുന്നവരെ കാണാം.
Mr. Butler ൽ ആ സീനിൽ ദിലീപിന്റെ നിഴൽ ലിഫ്റ്റിൽ ഓൺ ആക്കി വെച്ച ആ ലൈറ്റിന്റെ opposite അല്ല.. ദിലീപ് ഇരിക്കുന്നതിന്റെ വലതു വശത്തു നിന്നാണ് ആ ലൈറ്റ് വരുന്നത്.. എന്നാൽ ലിഫ്റ്റിൽ വെളിച്ചത്തിനായ് ലൈറ്റ് വെച്ചത് ദിലീപിന്റെ പുറകിൽ ആയിട്ടാണ്.
പ്രിയദർശന്റെ രാക്കിളിപ്പാട്ട് സിനിമയിൽ ഒരു mistake ഞാൻ ശ്രദ്ധിച്ചിരുന്നു. അതിൽ രമേശ് നമ്പ്യാർ ഹോസ്റ്റൽ മുറിയുടെ മുന്നിൽ മരിച്ചു കിടക്കുന്ന കണ്ട് ഭയന്ന് മുറിക്കുള്ളിലെ കട്ടിലിൽ ഇരുന്ന് ജോസഫൈനും രാധികയും സംസാരിക്കുന്ന ഒരു scene ഉണ്ട്. ആ സീനിൽ രണ്ടു കട്ടിലുകൾ കാണാം. രണ്ടാമത്തെ കട്ടിലിനെ face ചെയ്താണ് അവർ ഇരിക്കുന്നത്. Arguments ന്റെ അവസാനം ജോസഫൈൻ രാധികയ്ക്കിട്ട് ഒരു അടി കൊടുക്കുന്നുണ്ട്. അടി കൊണ്ട് രാധിക പിറകിലേക്ക് രണ്ടാമത്തെ കട്ടിൽ ഇല്ലാത്ത സ്ഥലത്തേക്ക് മറിഞ്ഞു വീഴുന്നുമുണ്ട്. എന്നാൽ തൊട്ടടുത്ത സെക്കൻഡിൽ മുൻവശത്ത് രണ്ട് കട്ടിലുകൾക്കിടയിൽ മറിഞ്ഞു വീണു കിടക്കുന്ന രാധികയെ ആണ് കാണുന്നത്.
Christian Brothers: Dileep vivaha karyam parayan suresh gopiye police station il vannu kaanunna scene il , thante peru parayumbo..oru flashback kaanikunnund athil kaniha album thurann kaanikumbo.. dileep loha itt nikkunna oru photo ond.. aa photo actually aa police station set il vech thanne eduthath aan.
ആ ലിഫ്റ്റ് സീൻ രണ്ട് സ്ഥലത്തായിട്ടാണ് shoot ചെയ്തിരിക്കുന്നത് ഒരെണ്ണത്തിന്റെ നിറം നീലയും വെള്ളയുമാണെങ്കിൽ മറ്റൊരു ലിഫ്റ്റിന്റെ നിറം മഞ്ഞയും വെള്ളയുമൊക്കെയാണ്. ശെരിയല്ലേ 🙄.?
ചെറിയ ലൈറ്റ് ആണെന്ന് ഉള്ളത് മാത്രമല്ല. കാണുമ്പോൾ തന്നെ മനസിലാകും ആ ലാമ്പ് on ആക്കുമ്പോൾ മറ്റൊരു വശത്തു നിന്നാണ് ലൈറ്റ് അടിക്കുന്നത് എന്ന് വ്യക്തമായി കാണാം. നിഴലും അങ്ങനെ ആണ്
2:02 The Betrayal Star💀
😂
🔥
Emergency light ittappo dileep nte shadow appurath kaanunnund Mr. Butler
സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി ഇത് ഞാനല്ല 😂😂😂
മിസ്റ്റർ ബട്ലർ : ആദ്യം കാണിച്ച സീനിൽ ലിഫ്റ്റ് മുറിയുടെ കളർ നീല / വെള്ള ആയിരുന്നു.. രണ്ടാമത്തെ സീനിൽ അത് മഞ്ഞ ആഷ് കളർ ആയി.. ഒരു പ്രതേക തരം ലിഫ്റ്റ് ആയിരുന്നു.. 😁.. 👹
😂
Stove il thee illaa
വീഡിയോയുടെ പിന്നിലെ ആളെ ആദ്യമായിട്ടാ കാണുന്നത്
Mr butler നടി വേറെ ആരെയോ നോക്കുന്നു 😂😂 ഡയലോഗ് ഉണ്ട് ലിപ് അനങ്ങുന്നില്ല
ഞാൻ കണ്ട മിസ്റ്റെക് പറയുന്ന മണി മുത്തിന്റെ വോയിസ് ആദ്യം സ്റ്റുഡിയോ വോയിസ് അവസാനം നോർമൽ വോയിസ് 😃😃പൊളി ബ്രോ ഞാൻ എന്നും കാണുന്ന പ്രോഗ്രാം ആ രേഖ എന്റെ കയ്യിലുണ്ട് ❤️❤️❤️❤️👍
ലിഫ്റ്റിൻ്റെ door കളർ. ഒന്നിൽ blue മറ്റേതിൽ yellow
നാടോടിക്കാറ്റിൽ ദുബായ് city എന്നും വിചാരിച്ചു മതിരാശിയിൽ കറങ്ങുമ്പോ ലാലേട്ടന്റെയും ശ്രീനിയുടെയും അറബി വേഷം കണ്ടു റിക്ഷക്കാർ ഒപ്പം കൂടിയത് അപ്രതീക്ഷിതമായിരുന്നു സ്ക്രിപ്റ്റിൽ അതുണ്ടായിരുന്നില്ല പോരാത്തതിന് അവിടെ ശ്രീനിയും ലാലേട്ടനും അപ്പോഴത്തെoriginal reaction ആണ്, പിന്നീട് അത് കുറച്ചു എഡിറ്റ് ചെയ്തു ഇപ്പോൾ കാണുന്ന പോലെ നില നിർത്തി
Lift സീനിൽ നടി വായ അനക്കാതെ ഒരു expression ഇട്ട് thank you എന്ന് പറയുന്നു ഒരു പ്രിത്യേക കഴിവാണ് അത് 🤣
ജഗതിയുടെ എക്സ്പ്രഷൻ 😂
In Tamil movie Anyan, famous scene between Prakash raj and vikram fight inside police station was recorded in cctv, but when the same is shown in court, its neatly organised and shown frame to frame with zoom effect too😅😅
Aa ചെറിയ ബൾബിൽ നിന്നും ലിഫ്റ്റിൽ നിറയെ വെളിച്ചം
ഇപ്പോഴത്തെ ലിഫ്റ്റ് പോലെ ചുറ്റും കണ്ണാടി ആണെങ്കിൽ വെളിച്ചം വരാൻ ചാൻസ് ഇണ്ട്.. ബട്ട് അന്ന് ഇല്ലല്ലോ..
Dileepnte shadow..
Athu shooting crew light aanu on cheythathu
@@milkyway-id7uc pinne ath lifte alla.. 😂
Mistake അത് അല്ല ആദ്യം കാണിക്കുന്നത് 2 മത് കാണിക്കുന്ന scene ലും back ground മാറുന്നുണ്ട്
White -yellow ആയത് ആണ് 😅
mister Buttler movie "thank you, no mention" parayunund but lip movement ella... (7:39)
7:31 ബാക്കിൽ ലൈറ്റ് കാണിക്കുണ്ട്, പിന്നെ ലൈറ്റ് ഓഫ് ആകുമ്പോൾ അവിടെ ലൈറ്റ് കാണുന്നില്ല പിന്നെ ആണ് ദീലിപ് അവിടെ ലൈറ്റ് വെക്കുനെ 🤣😌
കൊച്ചിൻ ഹനീഫ്ക്ക കൂടെ അഭിനയിക്കുന്നവരുടെ expression കണ്ടു പലപ്പോഴും കഥാപാത്രം വിട്ടു ചിരിച്ചു മാറിയാറുണ്ടെന്നു ആരോ പറഞ്ഞു കേട്ടിരുന്നു...
പഞ്ചാബി ഹൌസിൽ dileep boat ഇൽ കാല് കുത്തുമ്പോൾ ഉള്ള സീനിൽ ദിലീപ് ഹരിശ്രീയെ തട്ടുമ്പോൾ വീഴാൻ പോകുന്ന ഹരിശ്രീയെ കണ്ടു കൊച്ചിൻ ഹനീഫ ആ സീനിൽ ചിരിക്കുന്നുണ്ട് അവിടെ എഡിറ്റിംഗ് നടന്നിട്ടുണ്ട്
ദിലീപ് സെറ്റ് ചെയ്ത ബൾബിന് വരെ നിഴൽ വരുന്നു 😂
ലിഫ്റ്റിൽ blue background മാറി yellow ആകുന്നു 😅
മിസ്റ്റർ ബട്ലർ സിനിമയിൽ കളർ മാറുന്ന ലിഫ്റ്റ് 😂😂
രാക്ഷസരാജാവിൽ മമ്മൂട്ടിക്ക് പകരം കറങ്ങുന്ന ആ ഡ്യൂപ്പിന്റെ സീൻ ഞാൻ എപ്പോൾ ഈ പടം കണ്ടാലും ശ്രദ്ധിക്കും.
താടി മുളക്കാത്ത താടിയിൽ വീണ്ടും ഷേവ് ചെയ്യുന്ന മണ്ടനായ ദിലീപേട്ടൻ😄
മിഖായേലിൽ നിവിൻ പോളി ഉപയോഗിക്കുന്ന വണ്ടി ഒരു Black jeep compus ആണ്. ഈ വണ്ടി പടത്തിന്റെ ക്ലൈമാക്സിൽ വില്ലന്റെ ഗോഡൗണിലേക്കു ഇടിച്ചു കയറ്റുന്ന ഒരു സീനുണ്ട്. എന്നാൽ അവിടെ ഒരു scorpioയുടെ മുകളിൽ jeep compusന്റെ body സെറ്റ് ചെയ്തേക്കുന്നത് വ്യക്തമായി കാണാം. ബഡ്ജറ്റ് ലാഭിക്കാൻവേണ്ടി ഇങ്ങനെ ചെയ്തതായിരിക്കാം. ഇത് അടുത്ത വിഡിയോയിൽ ഉള്പെടുത്തുമല്ലോ..
ബാംഗ്ലൂർ ഡേയ്സ്
തുടക്കം മാങ്ങല്യം തന്തുനാനെ നാ
Songil നിവിൻ പോളിടെ കൈയിൽ പടവലങ്ങ കൈ മാറി മാറി കളിക്കും ഓരോ cut shotilum
ഇടതു നിന്ന് വലത്
പിന്നെ ഇടത്ത് പിന്നെ വലത്
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്😂
in Mr Butler scene,
lamp is behind dileep, but the lighting is from the front of the 2 people. Dileep's shadow is clearly indicating the direction of the light.
7:42 കിട്ടിപ്പോയ്!
രണ്ടും രണ്ട് സ്ഥലത്തും ഷൂട്ട് ചെയ്തതാണെന്ന് തോന്നുന്നു.... ആ ചുമരിന്റെ കളർ വ്യത്യാസമുണ്ട്
ആ ലിഫ്റ്റ് ൽ extra ലൈറ്റ് കൊടുത്തിട്ടുണ്ട്
Ath actually lift alla. Liftinte interior set ittathan.
പോക്കിരിരാജ സിനിമയിൽ റിയാസ് ഖാന്റെ ഹെയർ സ്റ്റൈൽ ഇടക്ക് ഇടക്ക് മാറുന്നുണ്ട്. ബാക്കിലെ മുടി കെട്ടൽ
Mr Butler : ദിലീപ് ആ സീനിൽ ബിരിയാണി ഉണ്ടാക്കാനുള്ള പച്ചക്കറി കഴുകുന്നുണ്ട്.
എന്നാലും ആ പച്ചക്കറി കഴുകിയ വെള്ളം എവിടെ ആയിരിക്കും ഒഴിച്ചിട്ടുണ്ടാവുക?
Bro ഇതിന്റെ 5 ഭാഗം ചെയ്യുമോ💙
നീല🔵 lift door മഞ്ഞ🟡യായി.. അത്ര തന്നെ! 🥱
2:06 😂🔥 dumbfilcks reference
ഞാനും ശ്രദ്ധിച്ചു 😂
5:52 ഇത് പണ്ട് ആരോ ഈ ചാനലിൽ കമെന്റ് ചെയ്തത് ആണല്ലോ..? അങ്ങനെ ഒരു കമെന്റ് വായിച്ചത് ഓർക്കുന്നു.
Aa ബൾബിൽ നിന്നും ലിഫ്റ്റ് മുഴുവൻ വെളിച്ചം വരുന്നു
മിസ്റ്റർ ബട്ടലർ സീനിൽ കാണിച്ചിരിക്കുന്ന ലൈറ്റ് റോഡിലെ സിഗിനെൽ ലൈറ്റ് ആണ്.😂😂😂
Mister butler...backil hang cheythirikunna spoon orenam next scene il missing aan
ലിഫ്റ്റിന്റ ഡോർ കോളർ മാറി. നീല മഞ്ഞ ആയി
Mr. Butler... സീനിൽ ഒന്നും തന്നെ നടി ഡയലോഗ് പറയുന്നതേയില്ല 🤣🤣
Mr butler cinemayilla Nadi samsarikunnilla pagaram avida dubbing aa chaithakunna
നായികയ thank you എന്ന് സീനിൽ പറയുന്നില്ല dubbing mistake പിന്നെ ചെ എന്നും പറയുന്നില്ല
"Ee lightum poyallo,ini entha cheyya" enn iruttath parayunund, but no lip movement, sound mathram.
Clean shave ayitt..vendum shave cheyyunnu.. lift light oru side ..but shadow vere side..
broyude shabdam super aane keep going
@7.40....dub cheytha aal THANK U parayunnund...but naayika is just smiling only 😂
7:42 heroine sherikkum onnum parayunnilla lip anangathe irikkuvan😂
Ann nadik palluvedana undayirnu enn dileep pinneed oru interviewil paranjittund. 😛
Ee movieil liftil vechu nadi samasarikunnakilum avarude vaa anandunilla😂
ലിഫ്റ്റിന്റെ കളർ മാറുന്നു... 🤣🤣
Mr butler I'll side lamp inde light alla athu matte vasathu ninnu varunna light aah ath
Cheriya bulb il ninnum nalla velicham pinne lift nte colour
Mr butler scene il naayikayude lip movement illathe dialogues mathram sathyathil avaru samsarikkunnilla but sound und
Lighting kude nokkne
കറക്ട്😮
@@floccinaucinihilipilification0 ❤️😊
In Mr Butler scene, we see Dileep shaving but it doesn't explain where he got water, blade and foam from. Also movie doesn't explain where he threw the foam water after shaving.
അതിലെ ലിഫ്റ്റ് ചുമരിൻ്റെ നിറം ...
ആദ്യം നീല വെള്ള നിറം
അടുത്തത് കാപ്പി ഓറഞ്ച് നിറം
മൂക്കില്ല രാജ്യത്ത് എന്ന സിനിമയിൽ ക്ലൈമാക്സ് ഫൈറ്റിൽ കുതിരവട്ടം പപ്പു പെട്ടിയുമായി ചാടുമ്പോൾ കയർ നന്നായി കാണാൻ കഴിയും. അതുപോലെ ആ ഫൈറ്റിൽ തന്നെ ജഗതി ചേട്ടൻ പറന്നു ചാടുമ്പോളും കയർ കാണാം.ജഗതിഷിനെ ഒറ്റ കൈ കൊണ്ട് തൂകി മുകളിലോട്ടു എറിയുമ്പോളും ജഗതിഷിന്റെ കാലിൽ കയർ കാണാൻ സാതിക്കും😊
Last dialoguesil lip sync illa. Nayika vaaya thurakunne illa
ഒരേ സമയം രണ്ട് ലിഫ്റ്റ് ഡോർ കാണിക്കുന്നു ബാക്ഗ്രൗണ്ടിൽ
ദിലീപ് ലെഫ്റ്റ് കൈയിൽ വാച്ച് കാണിക്കുണ്ട് ഫസ്റ്റ് പിനീട് ഷേവ് ചെയുന്ന ടൈമിൽ കാണുന്നില്ല ലെഫ്റ്റ് കൈയിൽ 😂
ഇക്കാ കയറ് കയറ് 😂😂
സൂപ്പർ
Bro, voice full noise aanu
Clear alla
7:34 Ee scenill actress ine dialogue illa, pakshe avide dub chyiditunde
Aaraanu 😂😂😂
കിലുക്കം കിലുകിലുക്ക സലിം കുമാർ താഴേക്ക് വീഴുന്ന സീൻ കയറൂ ഉണ്ട് കാലിൽ
ഏത് സീൻ?
Nayikayude lip anagathe Thane samsarikunathayi dubbing cheythirikunu plz pin cheyumo
mistake aha cheachii light poyallo enni ena chayaa ennu sound mathre ollu cheachii mindunnillaaa
ആ സീനുകളിൽ നടി സംസാരിക്കുന്നില്ല ..... 😊 7:38
Speed മൂവിയിൽ riyaz khan niyaz bhakerne മുഖത് അടിമക്കുമ്പോൾ ബാക്കിൽ നിക്കുന്ന പുള്ളി ചിരിക്കുന്നത് വെക്തമായി കാണാം
Intro sound patharcha unde. Video super . 👍
ഈ ലൈറ്റും പോയല്ലോ ഇനി എന്താ ചെയ്യാ എന്ന ഡയലോഗും thank you എന്ന ഡയലോഗും ഷൂട്ട് ചെയ്യുമ്പോൾ നായിക പറയുന്നില്ല (ചുണ്ട് അനക്കുനില്ല)മറിച്ച് ഡബിങ് ചെയ്യുമ്പോൾ അണ് പറയുന്നത്.
2:08 Cheating star 🔥
Thank you yennu parayumboo nadi mindanupolum illa 😂😂😂😂
Ningalude mugham varunna sceneil sound clear illallo
Shariyakkam
Mr. Bulterile aval thank you ennu paranjalilla but thank you kettu.
Nadi thank you parayumbol lip movement illa dubbed
ആ കുട്ടി ആ ലൈറ്റിയ്ക്കു നോക്കി
🥲🥲 അന്നത്തെ കാലത്ത്... ഇത്ര സ്ലോമോ എഡിറ്റ് അപ്പസ് സ്മാർട്ട് ഫോൺ technology ഇത്ര വരുമെന്ന് ആരും വിചാരിച്ച് കാണില്ല... എന്നാലും അവരൊക്കെ എത്ര വൃത്തിക്കാണ് ചെയ്തിട്ടുള്ളത് 😊😊😊😊
കട്ടപ്പനയിലെ ഹൃതിക് റോഷനിലെ ഓട്ടോയിൽ പോകുമ്പോൾ ധർമജനെ വിഷ്ണു വിളിക്കുന്ന സീനിൽ ഫോൺ പിടിച്ചത്
Shambhu movieyil ekkayud shirtite color marunundu😂
7:18 ചെക്ക്പോസ്റ്റ് ഓപ്പൺ ആണ് എപ്പോഴും ഓഫ് ആയ ഗുർഡ് ആ വണ്ടിടെ മാത്രം നമ്പർ എഴുതി വച്ചു. ഇനി വണ്ടിയും കൊണ്ട് പോയവർ എഴുതിയത് ആകുമോ?
Shadow from different direction…
Actress is not moving her lips for the dialogues. It's a dubbing mistake
👍🏻
വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ dq വും അവന്റെ ആദ്യ കാമുകിയുമായി Annabelle സിനിമയ്ക്ക് കയറുന്നുണ്ട്. അതിലെ ഒരു സീനിൽ Annabelle സിനിമ കണ്ട് പുറകിൽ നിന്ന് ചിരിക്കുന്നവരെ കാണാം.
Aa സിനിമയില്‍ നടി വാഴ thurakkunnilla .ഷൂട്ട് cheythathinne ശേഷം റെക്കോഡ് ചെയ്ത് Aa സിനിമയില്‍ ഇട്ടത്
Mr.Butler il actress vai open cheyade dialogue parayanu
ലിഫ്റ്റിന്റെ ഡോറിന്റെ കളർ മാറിമാറി വരുന്നു
Mr butler movieill Nadi samsarikkunathe lips annakkunilla
അവസാനം കാണിച്ച സീനിൽ ലിഫ്ടിന്റെ ഡോർ ആദ്യം നീല പിന്നീട് മഞ്ഞ ആയി
ലിഫ്റ്റിലെ ദിവ്യ velicham😁
7:45 avide side il vere light upayogichind
Mr. Butler ൽ ആ സീനിൽ ദിലീപിന്റെ നിഴൽ ലിഫ്റ്റിൽ ഓൺ ആക്കി വെച്ച ആ ലൈറ്റിന്റെ opposite അല്ല.. ദിലീപ് ഇരിക്കുന്നതിന്റെ വലതു വശത്തു നിന്നാണ് ആ ലൈറ്റ് വരുന്നത്.. എന്നാൽ ലിഫ്റ്റിൽ വെളിച്ചത്തിനായ് ലൈറ്റ് വെച്ചത് ദിലീപിന്റെ പുറകിൽ ആയിട്ടാണ്.
കറൻ്റ് പോയപ്പോൾ തൂക്കിയിട്ട സ്പൂൺ ആരോ ഒരാൾ ചാമ്പി....
അത് ദിലീപ് തന്നെ. ആ ചാമ്പിയത് വച്ചാ പാത്രത്തീന്ന് വിളമ്പുന്നത്😏
രാക്ഷസരാജാവിൽ സായികുമാറും ഇടികൊണ്ട് ആള് മാറിപോകുന്നുണ്ട്
പ്രിയദർശന്റെ രാക്കിളിപ്പാട്ട് സിനിമയിൽ ഒരു mistake ഞാൻ ശ്രദ്ധിച്ചിരുന്നു. അതിൽ രമേശ് നമ്പ്യാർ ഹോസ്റ്റൽ മുറിയുടെ മുന്നിൽ മരിച്ചു കിടക്കുന്ന കണ്ട് ഭയന്ന് മുറിക്കുള്ളിലെ കട്ടിലിൽ ഇരുന്ന് ജോസഫൈനും രാധികയും സംസാരിക്കുന്ന ഒരു scene ഉണ്ട്. ആ സീനിൽ രണ്ടു കട്ടിലുകൾ കാണാം. രണ്ടാമത്തെ കട്ടിലിനെ face ചെയ്താണ് അവർ ഇരിക്കുന്നത്. Arguments ന്റെ അവസാനം ജോസഫൈൻ രാധികയ്ക്കിട്ട് ഒരു അടി കൊടുക്കുന്നുണ്ട്. അടി കൊണ്ട് രാധിക പിറകിലേക്ക് രണ്ടാമത്തെ കട്ടിൽ ഇല്ലാത്ത സ്ഥലത്തേക്ക് മറിഞ്ഞു വീഴുന്നുമുണ്ട്. എന്നാൽ തൊട്ടടുത്ത സെക്കൻഡിൽ മുൻവശത്ത് രണ്ട് കട്ടിലുകൾക്കിടയിൽ മറിഞ്ഞു വീണു കിടക്കുന്ന രാധികയെ ആണ് കാണുന്നത്.
ഇപ്പൊൾ ഇറങ്ങുന്ന മലയാള സിനികൾ തന്നെ വൻഅബദങ്ങളാണ്
Angane aaa voice nu udamasthane kandu😂
Lifitinte blue color mari
Next seen yellow ayi 🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴
Bro @dumb flicks de rost video kandirunu enu thonunu
Lift colour blue - yellow
7:30 നായിക ഒരു ഡയലോഗിനും lip അനക്കുന്നില്ല....
Christian Brothers: Dileep vivaha karyam parayan suresh gopiye police station il vannu kaanunna scene il , thante peru parayumbo..oru flashback kaanikunnund athil kaniha album thurann kaanikumbo.. dileep loha itt nikkunna oru photo ond.. aa photo actually aa police station set il vech thanne eduthath aan.
ആ ലിഫ്റ്റ് സീൻ രണ്ട് സ്ഥലത്തായിട്ടാണ് shoot ചെയ്തിരിക്കുന്നത് ഒരെണ്ണത്തിന്റെ നിറം നീലയും വെള്ളയുമാണെങ്കിൽ മറ്റൊരു ലിഫ്റ്റിന്റെ നിറം മഞ്ഞയും വെള്ളയുമൊക്കെയാണ്. ശെരിയല്ലേ 🙄.?
Lift nte colour aano
Aa ചെറിയ Light വെട്ടം അല്ല
ചെറിയ ലൈറ്റ് ആണെന്ന് ഉള്ളത് മാത്രമല്ല. കാണുമ്പോൾ തന്നെ മനസിലാകും ആ ലാമ്പ് on ആക്കുമ്പോൾ മറ്റൊരു വശത്തു നിന്നാണ് ലൈറ്റ് അടിക്കുന്നത് എന്ന് വ്യക്തമായി കാണാം. നിഴലും അങ്ങനെ ആണ്