💢ഈ അടുത്തിടെ കഴിച്ച ഏറ്റവും നല്ല ഊണും മീനും | ഏത് എടുത്താലും 50 രൂപ‼️MEALS |

Поділитися
Вставка
  • Опубліковано 5 вер 2024
  • INSTAGRAM : @refillyourtummy
    / refillyourtummy
    Email | yourtummyrefill@gmail.com
    Meals: ₹50
    Fish: ₹50
    Payasam: ₹10
    Overall Rating: 9/10
    Ravi’s Maicha Hotel
    Maicha
    Cheruvathur Nileshwar Road
    Kasaragode

КОМЕНТАРІ • 239

  • @vishnucreate3358
    @vishnucreate3358 2 роки тому +235

    ഇയാള്ക്ക് food കഴിക്കാൻ ഓരോരോ കാരണങ്ങൾ .... ഇന്ന് ആ ലോറി എഴുതിയ കാര്യം അന്നെന്നു തോന്നുന്നു.... അങ്ങനെ കൂടെ ആളുകളെ കൂടെ കൊണ്ടുപോയി ❤️❤️❤️😅

  • @mithunmitz9646
    @mithunmitz9646 2 роки тому +97

    രവിയേട്ടന്റെ simplicity യും സർവീസ് ഉം കണ്ടാൽ ആരും അവിടെ പോയി പോവും.. 😍😍😍

  • @dayanapious5304
    @dayanapious5304 2 роки тому +34

    Very innocent owner⭐️⭐️⭐️

  • @sadikali5989
    @sadikali5989 2 роки тому +52

    Face reavel eppozha cheyyua

    • @keralaboy520
      @keralaboy520 2 роки тому +2

      Cheythalloo

    • @warlord8888
      @warlord8888 2 роки тому +3

      @@keralaboy520 eppo

    • @sreejith7195
      @sreejith7195 2 роки тому +1

      1M

    • @afnasafnas9600
      @afnasafnas9600 2 роки тому

      ആരും ചോദിക്കേണ്ട. ചോദിക്കും തോറും വെയിറ്റ് കൂടുവാ. സ്പൂണിൽ മുഖം കാണിച്ചു ചെറുതായിട്ട്. ഫുഡിനോട് ഉള്ള ഇഷ്ടം കൊണ്ട് വീഡിയോ കാണുവാ. 😷

  • @smr6345
    @smr6345 2 роки тому +3

    3:50 the ultimate biriyani lover🙌

  • @fizaa5911
    @fizaa5911 2 роки тому +12

    Le poocha😌:"നീ പൈസക്ക് കഴിക്കാൻ വന്നവൻ 😏, ഞാൻ ഓസിക്ക് കഴിക്കാൻ വന്നവൻ 😾"

    • @user-fv2oz2qj3y
      @user-fv2oz2qj3y 2 роки тому +1

      പൂച്ച : ഒരു പ്ലേറ്റ് മീൻ പൊരിച്ച വാങ്ങിതാടാ, പുണ്യം കിട്ടുമെടാ.

  • @vishnusuresh5227
    @vishnusuresh5227 2 роки тому +30

    കാഞ്ഞങ്ങാട്ടുകാരൻ അഭിമാനം ❤️💖😍

  • @AR-DUDE-CREATION
    @AR-DUDE-CREATION 2 роки тому +2

    1:20 [le chettan meow 🤭]😂

  • @shizuka_minamoto5184
    @shizuka_minamoto5184 2 роки тому +16

    Leave aayi veetil irrikumbo ith kaanan pretheykka rasamma✌️🥰🥰😍😍

  • @rohanroy5280
    @rohanroy5280 2 роки тому +8

    Nammale nattil pinneyum vannalle 🥰 bro CHAYOTH brothers hotelil onn varane ividuthe biriyani Adipoliyanu 🥰

  • @sreeshines.j2106
    @sreeshines.j2106 2 роки тому +5

    bro nileswrm fish markatinte adthula afc ile kayari alfham kyike poli

  • @shibu3754
    @shibu3754 2 роки тому +91

    ഇത്ര മഴയത്തും ഒരു മണിക്കൂർ യാത്രചെയ്ത് ഭക്ഷണം കഴിക്കുന്ന ഇദ്യേഹത്തെ സമ്മതിക്കണം 🙏

  • @FathimaZuharaKannur
    @FathimaZuharaKannur 2 роки тому +11

    നോമ്പ് എടുത്തിട്ട് കാണുന്നവർ ഉണ്ടോ 😜😜

  • @snowy5317
    @snowy5317 2 роки тому +8

    വല്ലാത്ത ചെയ്യ്ത്തായി പോയിട്ടാ വിശന്ന് ഇരിക്കുബോഴാ😌 കൊല്ലം, തിരുവനന്തപുരത്തേക്ക് ഒക്കെ വന്നൂടെ ☺

  • @Josh_Mathew555
    @Josh_Mathew555 2 роки тому +9

    ഫുഡ്‌ കഴിക്കാൻ ഇത്രേം ദൂരം പൊയ്യ ടമ്മി ചേട്ടൻ ഉയിർ 😄😍😘

  • @m._midlaj_jr2914
    @m._midlaj_jr2914 2 роки тому +5

    Ow ഇന്നെങ്കിലും ആരങ്കിലും കൂടെ കൊണ്ടെയല്ലോ food കഴിക്കാൻ 😂😂💞💞👍👍സാധാരണ ഒറ്റക്കാണല്ലോ പോവൽ 😃

  • @Kichukochuzzz
    @Kichukochuzzz 2 роки тому +1

    Ethra vishappillelum refill chettantta vedios kandal vishakkum😊

  • @sreerajk3031
    @sreerajk3031 2 роки тому +1

    Bro palakkad vare okke edakk onn irang

  • @aswin6934
    @aswin6934 2 роки тому +1

    Egerude viedio kanditt cls kaynj verumbol vttl biryani kannunathite santhosham uff🥵🥵

  • @adhialan2800
    @adhialan2800 2 роки тому +1

    Chettante mugam kanan katta waiting......ee mazhayath engane thinnu kothipikalle🥰

  • @rahulmk9121
    @rahulmk9121 2 роки тому +3

    Kasrod peweraane😻❤️

  • @Abidleo
    @Abidleo 2 роки тому +2

    Chetta i love you....... nileswarm varumbol onn paranjude nan nileswarm ann

  • @fathimafida5748
    @fathimafida5748 2 роки тому +5

    Nileshwaram kanhangad bhagath illavar indaa❤

  • @milenkmathew1088
    @milenkmathew1088 2 роки тому +1

    Sound super

  • @Suii2075
    @Suii2075 2 роки тому +1

    Aa meow sound polichu

  • @NachozWorld
    @NachozWorld 2 роки тому +1

    Inn biriyani kiteelee...ennalum fresh meenfry 😋athoru sambhavattooo👍👍

  • @muhd__nzl
    @muhd__nzl 2 роки тому +1

    1:30 aa bro brazil inde flag kond 🥲

  • @drzeyn786
    @drzeyn786 2 роки тому +2

    Ehhh ith ksd aa...njen kandillala ee place..🤣njan kanhangad ahn

  • @ABIRAJ21
    @ABIRAJ21 2 роки тому +1

    Raviyettan 😍

  • @zenitisuOP
    @zenitisuOP 2 роки тому +3

    Khanagad varamo food review cheyyan

  • @mzr1847
    @mzr1847 2 роки тому +1

    5:23 mic adich poovum🤣🤣

  • @jesina7000
    @jesina7000 2 роки тому +1

    So soothing voice

  • @Remyyz773
    @Remyyz773 2 роки тому +2

    Mathi mathi sahikkan pattunilla 🥲🤤🤤🤤

  • @sumayyamuhammed442
    @sumayyamuhammed442 2 роки тому +1

    Nammle maicha hotel😍😍😍sooper tasty nd fresh fishhhhh😋😋😋

  • @prathyuxh
    @prathyuxh 2 роки тому +6

    Veshpp + RFT 🤤🤤🤤😍

  • @pranv6788
    @pranv6788 2 роки тому +1

    Meem istam alathabnjn ee video kanumbo kothivarunnu🙂😂 chettan mess anne💖😂

  • @abhinandvp3829
    @abhinandvp3829 2 роки тому +1

    Ithan nammade ravi ettan
    Kurachu kazhinjapp chettante per entha...
    Enthuva ith

  • @malluinstastars1819
    @malluinstastars1819 2 роки тому +2

    *ചേട്ടാ ഫുഡ്‌ കഴിക്കാൻ മഴയത് യാത്ര ചെയ്യാൻ കാണിച്ച ആ മനസ്സ് 🥰🥰❤️❤️!!!*

  • @snigdhavinod8118
    @snigdhavinod8118 2 роки тому +10

    Can you do a video on food spots at kannur old bus stand ?

    • @mohdshahid-fc9oq
      @mohdshahid-fc9oq 2 роки тому

      Kannur bus stndl okke evda food spot ulle🥲

    • @Vishuvlogs5665
      @Vishuvlogs5665 2 роки тому +1

      @@mohdshahid-fc9oq KFC , kure indallo

    • @Hari-r1c
      @Hari-r1c 2 роки тому

      @@Vishuvlogs5665 athra hygienic aanenn thonunnilla....KFC alla udhashichath

    • @Vishuvlogs5665
      @Vishuvlogs5665 2 роки тому

      @@Hari-r1c aa kannurinn kurachu maariyal mvk ille pinnentha vende ...
      Enikk kannuril tonniya ettavum best restaurant mvk aanu , Kalyan silks inte aduthulla

    • @Hari-r1c
      @Hari-r1c 2 роки тому +1

      @@Vishuvlogs5665 ഞാൻ ഈ അടുത്ത് bus stand nu aduthulla സ്ഥലത്ത് നിന്ന് bakshanam കഴിച്ചു....adipoli food aayirunnu...tasty....pakshe avarude service um അതുപോലെ വൃത്തിയും വളരെ മോശമായി തോന്നി....അതുകൊണ്ട് തന്നെ ആസ്വദിച്ച് കഴിക്കാൻ പറ്റിയില്ല...

  • @anupamaanu7714
    @anupamaanu7714 2 роки тому +2

    Lots of love from kochi 🖤🔥

  • @jinysaju7909
    @jinysaju7909 2 роки тому

    വേറെ ഇല്ലയിൽ നിന്ന് കയ്യിട്ടു വരാൻ najaludde ttummy ചേട്ടനെ കഴിയു

  • @rishal10
    @rishal10 2 роки тому +3

    Please try new Starbucks specials in Kozhikode outlet

  • @vilasinip409
    @vilasinip409 2 роки тому

    Malapuram perinthalmanna varumbol karikalathani arakuparamb vanal janagiya Hotel und nala spot ann

  • @billionaireshorts2242
    @billionaireshorts2242 2 роки тому +28

    വിട്ടിൽ നിന്ന് food കഴിച്ചിട്ടു എത്ര നാളായി 😳😅

  • @football_ray
    @football_ray 2 роки тому +1

    Ivide njan poyinu

  • @remose729
    @remose729 2 роки тому +1

    Machane ernakulam tripunithura maxfun multicuisine onnu try cheyyo

  • @Jithinnnn123
    @Jithinnnn123 2 роки тому +7

    Bro next time nlsr varumbo badharia hotel biriyani marakkalle........ (Nileswar townil )

  • @zulfanmanglur6315
    @zulfanmanglur6315 2 роки тому +1

    bro manglure food Explore chy

  • @shebinbenny2014
    @shebinbenny2014 2 роки тому +2

    ഉച്ചക്കു വിശന്ന് ഇരുന്നു വീഡിയോ കാണുന്ന ഞാൻ 😌

  • @Be9nx
    @Be9nx 2 роки тому +1

    ബ്രസീലിന്റെ കൊടി എടുത്ത് towel ആക്കിയ ഓന്റെ മനസ് 🥲😂

  • @Abhi-sz3sw
    @Abhi-sz3sw 2 роки тому +2

    Rahul karayi....... Photography of malabar riders............. Pin📌

  • @Thankan9876
    @Thankan9876 2 роки тому

    Miss Nileshwaram..

  • @BlackoutNk
    @BlackoutNk 2 роки тому +2

    Kasaragod 🥰 ksd

  • @Qmalayali
    @Qmalayali 2 роки тому +3

    Maicha🔥

  • @gautham5862
    @gautham5862 2 роки тому

    Njan poyittund adipoli food aahnu ❤️

  • @UCRAFT
    @UCRAFT 2 роки тому

    ഇപ്പൊ പുറത്ത് ഫുഡ് കഴിക്കാൻ തീരുമാനിച്ചാൽ നിങ്ങളെ ചാനലാ ആദ്യം നോക്കല്.😍😍. അവിടെ എവിടെ പോകണമെന്നുള്ള ഉത്തരം ഉണ്ടാകും😘😘.... പിന്നെ കണ്ണൂര് പുതിയ ബസ്റ്റാൻ്റിനടുത്തുള്ള bon bons ട്രൈ ആക്കണേ ... എന്നിട്ട് വേണം പോയി നോക്കാൻ😍😍

  • @naz-exe
    @naz-exe 2 роки тому

    Nammale nattil vanne

  • @viswanathk7356
    @viswanathk7356 2 роки тому

    Varunnath arinjirunne Kanan varayirunnn.... Veeed adth Anu.... Eni eeee vazhi varmbo onn ariyikane brotherrr

  • @anithabijumon1790
    @anithabijumon1790 2 роки тому +1

    Can you try Allapuzha

  • @A-bhi
    @A-bhi 2 роки тому

    വെയ്റ്റിംഗ് ആയിരുന്നു മുത്തേ ❤

  • @shaza77685
    @shaza77685 2 місяці тому

    Madayipara✨✨✨✨✨

  • @sinanpv7
    @sinanpv7 2 роки тому +1

    From Mattul

  • @thebigzero5979
    @thebigzero5979 2 роки тому

    Badariyel poyina nileshwar 😌biriyani powli aane aduthe

  • @anievlogs9763
    @anievlogs9763 2 роки тому

    Eee montha onnu kanan pattumoo

  • @sujithrocky9512
    @sujithrocky9512 2 роки тому

    Athinte appuram thanne RATHEESH hotel koode und avideyum fud spr aanu

  • @notaking354
    @notaking354 2 роки тому +1

    Ivide njn poyi irunnu but aal full aayond padanna kanni haattil poyi

  • @layanasasikumar3051
    @layanasasikumar3051 2 роки тому +1

    ചേട്ടാ ചേട്ടന്റെ സ്ഥലം മംഗലാപുരം ആണോ

  • @aksasagi8608
    @aksasagi8608 2 роки тому

    Anik fish meals bhyankara ishta❤😍

  • @navaneethak4691
    @navaneethak4691 2 роки тому +1

    Love from Maicha ❤❤❤

  • @jeena9733
    @jeena9733 2 роки тому

    Biriyanikk chilappo onnum illa athe vere feel siree😌

  • @zainudheen4090
    @zainudheen4090 2 роки тому +1

    Chelappo biryani kayicha kittum 😂

  • @seemeethachannel7792
    @seemeethachannel7792 2 роки тому +1

    Chetta ചേട്ടന്റെ മുഖം ഒന്ന് കാണിക്ക് ❤️?

  • @FIFAGAMER66
    @FIFAGAMER66 2 роки тому

    Nammale നാടിന്റെ aduth ❤️

  • @jafarkv2493
    @jafarkv2493 2 роки тому

    Hi tummy bro Eid Mubarak 😄😄😄😄 nasiya jafar

  • @mercigirl_.-123
    @mercigirl_.-123 2 роки тому +1

    Hi Ajay brooooo😂😂👋👋👋👋👋👋👋💗💗💗💗💗💗💗💗

    • @yadukrishna3540
      @yadukrishna3540 2 роки тому

      @@Mrs_b_l_a_ck__ yes

    • @prathyuxh
      @prathyuxh 2 роки тому

      Paytm ll kandathaaanoo😂

    • @mercigirl_.-123
      @mercigirl_.-123 2 роки тому

      @@prathyuxh alla vandi number vach kandupidichatha😂

    • @mercigirl_.-123
      @mercigirl_.-123 2 роки тому

      @@Mrs_b_l_a_ck__ full name Thuhin Ajay😁😁😁

    • @prathyuxh
      @prathyuxh 2 роки тому

      @@mercigirl_.-123 Ooohooo kill lady😂🤝

  • @mohdsameeh
    @mohdsameeh 2 роки тому +2

    Kanhangad fans undo😌

  • @appuzzff8414
    @appuzzff8414 2 роки тому

    Kanhagad fans

  • @mraswin1854
    @mraswin1854 2 роки тому +1

    Uchakk ichiri chorum meenum kooti kazikunna tripti onnu vere thanne anu ath oru biriyanikkum mantikkum kitila... ( my own experience) vere aareyum kurich alla

  • @PSYCHOO432
    @PSYCHOO432 2 роки тому +1

    Enta veetinte Adutha madayipara pazhayangadi aan ente veed

  • @senzy3059
    @senzy3059 2 роки тому

    Njan Nileshwaram aaann bro🙌🏻

  • @sakurasreejith5219
    @sakurasreejith5219 2 роки тому

    Nileshwaram

  • @najiyamahmood1252
    @najiyamahmood1252 2 роки тому +1

    ankk ingala mangalam keycha madhiyenu

  • @ABUDEV.C
    @ABUDEV.C 2 роки тому +2

    മാടായിപ്പാറ എവിടെ കെടക്കുന്നു
    നീലേശ്വരം എവിടെ കെടക്കുന്നു 🙄

  • @user-gt5te7sc2b
    @user-gt5te7sc2b 6 місяців тому

    കാഞ്ഞങട് എന്റെ നാട് ആണ്

  • @aravind.msm.s912
    @aravind.msm.s912 2 роки тому

    annagilum face kanikummo

  • @muhammednihal2713
    @muhammednihal2713 2 роки тому +1

    Aa brazilinde flex konde kayum mukavum thudachadh moshayi poyi
    🇧🇷🇧🇷🇧🇷🇧🇷🇧🇷
    1:30

  • @LEGENDDEMONYT
    @LEGENDDEMONYT 2 роки тому +3

    Ethe achante cousin brother ann ath ❤

  • @motovlogs7220
    @motovlogs7220 2 роки тому

    6.14 polo🤤

  • @mehzin4836
    @mehzin4836 2 роки тому

    Polichu😋

  • @RahulRaj-bt8zm
    @RahulRaj-bt8zm 2 роки тому

    1M ആകുമ്പോഴെങ്കിലും അങ്ങയുടെ ആ തിരുമുഖം ഒന്ന് കാണിക്കൂവോ?

  • @bangloredays2193
    @bangloredays2193 2 роки тому

    Ith ente veeinte appurath an

  • @muhammedsafvan806
    @muhammedsafvan806 2 роки тому

    ഇങ്ങടെ സൗണ്ട് ഫഹദ് ഫാസിലിന്റെ സൗണ്ട് പോലെ ഇണ്ട്

  • @lulumubna
    @lulumubna 2 роки тому

    Ente veedinte adutha njan arinjillallo engane oru spot🤭🌝

  • @xblack_yt7374
    @xblack_yt7374 2 роки тому +1

    😋😋😋😋 vayayill vellam varunnu

  • @abhirajvv7994
    @abhirajvv7994 2 роки тому +1

    Kanhangad vaa bro.

  • @shaninavas2121
    @shaninavas2121 2 роки тому

    Kanhangad oryx village try cheitt Nikki and also bungalow 47

  • @ibrahimbadshah000
    @ibrahimbadshah000 2 роки тому

    Madayi para my home town♥️

  • @SujaK-iw3rk
    @SujaK-iw3rk Рік тому

    Onnu Kanan pattumo 💓

  • @BOSS_FAMILY-
    @BOSS_FAMILY- 2 роки тому

    Nan avideyann

  • @hrpk4284
    @hrpk4284 2 роки тому

    ഇവിടെ ഒടുക്കത്തെ തിരക്ക് ആണ്.