A surprise Vlog | Sowbhagya Venkitesh | Thara Kalyan | Sudhapoo

Поділитися
Вставка
  • Опубліковано 13 лип 2024

КОМЕНТАРІ • 314

  • @sukhasuresh3821
    @sukhasuresh3821 Місяць тому +223

    ഏതൊരു അമ്മയ്ക്കും എത്രമക്കളുണ്ടായാലും അതിൽ ഒന്നെഗിലും ഒരു പെൺകുട്ടി തന്നെ വേണം. ആ അമ്മയാണ് ഭാഗ്യവതി

    • @Jouneythroughthislife
      @Jouneythroughthislife Місяць тому +17

      I don't know..I feel sons are equally loving as well.

    • @Charlies_ARK
      @Charlies_ARK Місяць тому +2

      Correct ❤️❤️

    • @thejas_37
      @thejas_37 Місяць тому +27

      ഒരിക്കലും അല്ലാ ആൺകുട്ടി പെൺകുട്ടി എന്നല്ലാ നല്ല മക്കൾ ഉണ്ടാവണം അതാണ് ഒരമ്മയുടെ ഭാഗ്യം എനിക്ക് രണ്ടാൺ മക്കളാണ് എൻ്റെ മക്കൾ എൻ്റെ ഭാഗ്യമാണ്😅😅😅

    • @WOWMalayali
      @WOWMalayali Місяць тому +5

      Athu ningale maathram kaaryamaanu.... Naanamille ithngane parayaan.. Areyum verethirichu kaanaruthu. Ningale ningalude makkale valarthunna anusarichirikkum avar ningale pariganikkunnathu. Ente ammaye ente pattunna reethiyilokke njaan sahayikkunnudu.. Ente saambathikam anuvathikkanna reethiyilokke Njaan nokkunnudu. Ammayude kaahttapaadukal aan makkalkkum manasilaakum..

    • @sarithababu2745
      @sarithababu2745 Місяць тому

      സത്യം ​@@thejas_37

  • @annieoscar6209
    @annieoscar6209 Місяць тому +45

    Wonderful mole...ഇങ്ങനെയൊരു മകളെ കിട്ടിയതിൽ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  • @sowmyasowmya5434
    @sowmyasowmya5434 Місяць тому +9

    അത് ചേച്ചി പറഞ്ഞത് വളരെ ശരിയാണ്. ആരോഗ്യം ഉള്ളവർ ഉള്ളതുപോലെ ചെയ്യട്ടെ, ആരോഗ്യം ഇല്ലാത്തവർ അവർക്ക് വേണ്ടത് ചൂസ് ചെയ്യട്ടെ 🙏🙏❤

  • @nedya2083
    @nedya2083 Місяць тому +66

    അഭിമാനം തോന്നുന്നു 😍🫂സുധാപ്പൂ ഇതൊക്കെ കണ്ടു വളരട്ടെ 😍 ഇതു പോലെ ഉള്ള ഒരു പെൺ കുട്ടി മതിയല്ലോ 😍

  • @rajikp7977
    @rajikp7977 Місяць тому +97

    100 മകനും 100 മകൾക്കും പറ്റും ഈ ഒരു മകൾ ❤❤❤

    • @philomathew5764
      @philomathew5764 Місяць тому

      Very useful .hats off to mol

    • @targetcargocarrierskochi6538
      @targetcargocarrierskochi6538 15 днів тому

      Eniku 2 penmakkalanu.randu perum ingananu.soubagyak sudapoo valuthakumbol inganulla oru nalla makalayi theeratte.nalla molanu soubagya.molde Ella videos um kanarund.onnu Kanan orupad agrahamund❤

  • @rejaniAdwaith-di5ki
    @rejaniAdwaith-di5ki Місяць тому +21

    സൗഭാഗ്യ ഒന്നും പറയാനില്ല 😍മക്കളായാൽ ഇങ്ങനെ വേണം. താരാമ്മ ഭാഗ്യം ചെയ്ത അമ്മ ഇത് പോലൊരു മോളെ കിട്ടിയല്ലോ. സുധാപ്പൂ വും അങ്ങനെ ആകട്ടെ 🥰🙏💗💗💗

  • @arathychiyachilla1568
    @arathychiyachilla1568 Місяць тому +18

    ഇത് കണ്ടപ്പോ എനിക്ക് തോന്നി എന്റെ അമ്മക്ക് ഇങ്ങനെ മേടിച്ചു കൊടുക്കണം എന്ന് പക്ഷേ അതിനുള്ള സാമ്പത്തികം എനിക്ക് ഇല്ല

  • @malinivynat8040
    @malinivynat8040 Місяць тому +55

    മൊളേ വളരെ നല്ല കാര്യം അമ്മമാരുടെ വിഷമങ്ങൾ മനസ്സിലാക്കി അവർക്ക് വേണ്ടത് ചെയ്തു കൊടുക്കാനുള്ള ആ മനസ്സിനെ നമിക്കുന്നുമോൾക്ക് എല്ലാവിധ നന്മകളും നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
    സുധാപൂവിന് ഈ അമ്മൂമ്മയുടെ ചക്കരയുമ്മകൾ ❤❤❤

    • @kumarimenon1458
      @kumarimenon1458 Місяць тому

      A Beautiful vlog from a sweet daughter to her Lovely Mother. I loved your so much. My Kisses to little Sudapoo. God bless this beautiful Family ❤😊

  • @geethats4525
    @geethats4525 Місяць тому +11

    When amma cried I really felt

  • @Sai-mq2ls
    @Sai-mq2ls Місяць тому +7

    Love this vlog..I too couldn't control my tears seeing Thaara's tears.May God bless you immensely molu.Stay blessed.❤❤❤❤❤❤❤❤❤❤❤❤❤

  • @smithamohan5573
    @smithamohan5573 Місяць тому +9

    Great gift to your Mom,she is lucky to have such an understanding daughter ,God bless the family

  • @sheejathulasi4144
    @sheejathulasi4144 Місяць тому +13

    സൂപ്പർ മോളെ സൂപ്പർ ഇങ്ങനെ ആയിരിക്കണം സ്നേഹം മുള്ള മക്കൾ ❤❤❤

  • @sreeresmir8306
    @sreeresmir8306 28 днів тому +2

    I don't know why i also cried along with tharaamma ❤❤

  • @devakiamma1243
    @devakiamma1243 Місяць тому +10

    എത്ര നല്ല മോളാണ് സൗഭാഗ്യ. എനിക്കുമുണ്ട് ഇതുപോലൊരു മോൾ. നന്മകൾ നേരുന്നു ❤️❤️❤️നന്നായി വരും 🥰🥰🥰🥰

  • @aparnamenon7688
    @aparnamenon7688 Місяць тому +14

    Best surprise from sowbhagya to her sweet mother

  • @lathas9920
    @lathas9920 Місяць тому +7

    Super molu...ammakku sandoshamai ❤❤❤GOD BLESS YOU MOLU

  • @hubburasool3471
    @hubburasool3471 Місяць тому +2

    സുധപ്പൂവിന്റെ ചിരി പോലെ എന്റെ മോന്റെ ചിരി യും ..he is a special kid,most loving....cute boy....though I am in another religion I love your attitude towards your family....😊😊😊😊🥰🥰🥰🥰🥰

  • @kgk1856
    @kgk1856 Місяць тому +6

    May God bless the mother daughter Duo abundantly always

  • @nowraszamanjubi4687
    @nowraszamanjubi4687 Місяць тому +2

    എന്തോ വല്ലാത്തൊരിഷ്ടമാണ് സൗഭാഗ്യയെ ❤❤

  • @santhakorah2019
    @santhakorah2019 Місяць тому +4

    Very sweet daughter ❤God bless you.

  • @SumiJayesh
    @SumiJayesh Місяць тому +13

    ഞാനും കരഞ്ഞു 😔

  • @dheera4898
    @dheera4898 Місяць тому +4

    ❤ നന്നായി അമ്മയുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്ന മോള്❤

  • @praveenapillai5609
    @praveenapillai5609 Місяць тому +2

    സൗഭഗ്യ നല്ല കാര്യം ആണ് ചെയ്യാത്തത് 👍🏻അമ്മ യുടെ വേദന മനസിൽആക്കി അതിനു ഉള്ള പരിഹാരം കണ്ടത്തി നും നല്ല മനസ് ഉള്ള മക്കൾ ക്ക് പറ്റു 👍🏻😘

  • @user-kk9fp7md3z
    @user-kk9fp7md3z Місяць тому +9

    Nice gift for Amma God bless you all

  • @supriyap5869
    @supriyap5869 Місяць тому +4

    അതെ കരഞ്ഞുപോയി സന്തോഷം കൊണ്ട്, താരാമാമിനെപ്പോലെ

  • @ASAsha-jl8qw
    @ASAsha-jl8qw Місяць тому +1

    സൗഭാഗ്യ കുട്ടിക്ക് big salute ❤️അമ്മയുടെ മനസ്സറിയുന്ന മകൾ 🥰

  • @shamlashammy6951
    @shamlashammy6951 Місяць тому +1

    അത്. കാണുന്ന ആ രംഗം
    കളങ്കമില്ലാത്ത ആത്മ ബന്ധത്തിന്റെ നേർക്കാഴ്ച..❤🙏🙏

  • @binduradhakrishnan2877
    @binduradhakrishnan2877 Місяць тому +1

    സൗഭാഗ്യമോളെ നല്ല കാര്യം ആ അമ്മയുടെ സന്തോഷവും സങ്കടവും❤❤❤❤

  • @SRP63
    @SRP63 Місяць тому +5

    I am having a dishwasher for a year and a half ,it's so useful ..the vessels gets so sterilized...and the steel vessels just shine .Moreover your hands remain good ..without any roughness.

    • @_opinion_4956
      @_opinion_4956 Місяць тому +1

      Can you share the model and the brand you're using?

    • @SRP63
      @SRP63 Місяць тому

      Samsung .

  • @seemab8856
    @seemab8856 Місяць тому +1

    Congrats സൗഭാഗ്യ❤ നല്ലൊരു കാര്യം തന്നെയാണ് അമ്മയ്ക്ക് ചെയ്തുകൊടുത്തത്😍😍

  • @nazeemashahulshahul1035
    @nazeemashahulshahul1035 29 днів тому +1

    ഒത്തിരി ഇഷ്ടപ്പെട്ടു പൊന്നു മോളെ നന്നായി വരട്ടെ 😘😘😘❤️❤️❤️👍👍👍👍🥰🥰🥰

  • @vimmyvimmy9224
    @vimmyvimmy9224 Місяць тому +1

    Such a loving and thoughtful gesture from u to ammatto. I can feel Amma's emotions when she received the surprise. God bless u all. ❤

  • @sangeethapk5130
    @sangeethapk5130 Місяць тому +1

    എൻെറയും കണ്ണു നിറഞ്ഞു. മക്കളായാൽ ഇങ്ങനെ വേണം. അമ്മയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, വലിയ കാര്യങ്ങളൊന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും, പറ്റുന്ന വിധത്തിൽ എല്ലാവർക്കും ചെയ്യാൻ കഴിയട്ടെ

  • @AmbikaShaburaj-iy4hx
    @AmbikaShaburaj-iy4hx 29 днів тому +1

    അമ്മയുടെ ചിരി. സൂപ്പർ ❤❤❤

  • @lathacv6333
    @lathacv6333 Місяць тому +2

    ഒരുപാട് സന്തോഷം തരുന്ന ഒരു വ്ലോഗ് ❤️❤️❤️❤️

  • @SarithaBipin-ko7hk
    @SarithaBipin-ko7hk Місяць тому

    Last sowbagya paranja th ketto nammal middle class family anu ellam EMI anu ennu , ennalum ammakk ath vangi kodukkan kanicha manasu , appreciate cheyyenda onnanu ,ingane surprise kitimbol ulla sandhosham ath enthra cheruthanengilum ❤, God bless aunty and your family

  • @Risana991
    @Risana991 Місяць тому +5

    9:17sowbhaagya paranjathu correct aanu😂❤...അങ്ങനെ പറഞ്ഞുകൊടുക്ക് അവന്മാർക്ക്...അങ്ങനേലും ബോധം വരട്ടെ

  • @julietcardoz656
    @julietcardoz656 6 днів тому

    Sowbaghya kutty, you are great. I usually watch all your vlogs. I love the mother and daughter bonding. Hats off to Mr. Arjun for being a blessing for ammattu and sowbaghya. Let me tell you, I am also a single mother with a teenage daughter who cares alot for me.. I pray my life should also be like yours. My eyes also reared when ammattu shed happy tears. Love your family❤❤❤❤

  • @NJ_Myestrio
    @NJ_Myestrio Місяць тому +2

    മോളും കൂടി വാങ്ങ്❤❤❤❤❤❤❤

  • @sindhubhaskaran6596
    @sindhubhaskaran6596 Місяць тому +2

    You really inspires me a lot sowbhaagya..... thanku so much ❤God bless you and your family ❤

  • @haritharavikumarvr4920
    @haritharavikumarvr4920 23 дні тому

    ഇത്ര ഒന്നും വേണ്ട സക്കുട്ടി ഒരു ചെറിയ മൊട്ടു സൂചി വാങ്ങി കൊടുത്താലും ആ കണ്ണുകളിൽ തിളക്കം കാണാൻ കഴിയും ❤️❤️❤️❤️🥰🥰🥰🥰

  • @sandhyakrishna19622
    @sandhyakrishna19622 Місяць тому

    Very good soubhagya. ❤Thara ma'am nu kittiya ettavum valya gift aanu soubhagya. Thara ma'am also a wonderful mom.

  • @MafithaMohan
    @MafithaMohan Місяць тому +1

    She is always special ❤❤❤

  • @sharonanoj
    @sharonanoj 25 днів тому

    Very thoughtful gift for your mom, good job... keep up your good work God will bless you always for taking care of your parent

  • @jeenasamson5622
    @jeenasamson5622 Місяць тому +3

    I truly appreciate your boldness Soubhagya!(9:25)! I totally agree with you!
    Keep it going! ❤

  • @Suvastra_Ethnic_Studio
    @Suvastra_Ethnic_Studio Місяць тому +2

    God bless u Soubhagya❤

  • @sitharamahindra8701
    @sitharamahindra8701 Місяць тому +4

    🥰Amma2,happy to see you feel better especially with yellow butterfly Sudhapu🫂
    🤝Sow👍

  • @akhilanidheesh7160
    @akhilanidheesh7160 29 днів тому +3

    Ethinte rate ethreya?

  • @SheelaDevi-lf8mj
    @SheelaDevi-lf8mj 29 днів тому

    മോടെ അമ്മയോടുള്ള സ്നേഹം കണ്ടിട്ട് വളരെ സന്തോഷം എത്രയോ അമ്മമാർ ഇതൊക്കെ ആഗ്രഹിക്കുന്നുണ്ട് ചില മക്കൾക്ക് അമ്മ എത്ര ജോലിചയ്താലും ഒന്നും ചെയ്തദമില്ല

  • @mymelody3242
    @mymelody3242 26 днів тому

    Dishwasher is good for daily cleaning however it can damage hand wash pots and pans, I have been using since 2004( Ireland) , if we put nonstick, knife, stainless steel it damages everything and will be rubbish early than hand washing

  • @bindunair7634
    @bindunair7634 Місяць тому

    Mola, U r a Gem. This is how kids should be, your mom is mighty fortunate to have you as a child. Umma. God bless you.
    I am soo happy so proud of you . God bless you all. Stay together as always. ❤

  • @mahadev268pv
    @mahadev268pv 29 днів тому

    Tharas husband gave her a precious gift for her ❤nallath varatte❤

  • @beenasudharman5411
    @beenasudharman5411 Місяць тому +1

    SOWBHAGYA ,you are really great

  • @rbag6785
    @rbag6785 Місяць тому +1

    Njaanum karanju poyi... God bless you my dear

  • @Charlies_ARK
    @Charlies_ARK Місяць тому +1

    Nalla snehamulla Soukkutty 🥰🥰🥰

  • @anilarajan6240
    @anilarajan6240 Місяць тому

    എന്റെ മകളും നല്ല സ്നേഹമുള്ളവളാ. ഞാൻ മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങൾ അവൾ നടത്തി തരും.

  • @jayashreesudhakaran7863
    @jayashreesudhakaran7863 Місяць тому

    Ammaye manasilakkunna molu . God bless you Saubhagya.kochubaby❤❤❤❤❤❤

  • @ancyshyju9949
    @ancyshyju9949 Місяць тому +2

    I am using this same model of dish washer since 2022. It is really a game changer of our kitchen. Well done Soubhagya.🎉dont mind what others say... Enjoy life with smart appliances...

  • @essjaykitchen67
    @essjaykitchen67 Місяць тому +1

    Well done👍 sowbhagya❤❤❤

  • @nancysamuel1978
    @nancysamuel1978 29 днів тому

    No words മോളെ സങ്കടം സന്തോഷം ഒക്കെ ഒരു വിങ്ങൽ സന്തോഷം കൊണ്ട് ❤എനിക്ക് ഉണ്ടായി നമ്മുടെ അമ്മക്ക് വാങ്ങി കൊടുത്ത ഫീൽ അല്ലെ

  • @sheeba1318
    @sheeba1318 Місяць тому

    Emotional ayipoyi soubhagya nammude muthanu❤❤❤ God bless both of you

  • @Annjonz
    @Annjonz Місяць тому

    Amma k kodutha surprise gift supero super Sowbhagya ur really very loving n caring daughter God's Grace n Blessings r always with u n family stay blessed take care

  • @radhikaav8610
    @radhikaav8610 Місяць тому

    YOU SAID IT SOWBHAGYA ( 9.10 MINUTE)...TO EACH HIS OWN.... IT'S NONE OF HIS BUSINESS .......EVERYONE LOVES PREACHING...

  • @meerarkrishnan5287
    @meerarkrishnan5287 Місяць тому +1

    A real useful product my main helper the best gift u can give

  • @krthikak5213
    @krthikak5213 Місяць тому

    8:15 so cute 😂❤

  • @darsanavishnu
    @darsanavishnu Місяць тому +1

    Soubhagya God bless you abundantly 🫶✨🫶

  • @vibishakallarath8659
    @vibishakallarath8659 Місяць тому

    എന്റെ അമ്മക്ക് വേണ്ടി എനിക്ക് പറ്റാവുന്നത് ചെയ്തു കൊടുക്കാറുണ്ട്.❤❤❤... അമ്മയെ കഴിഞ്ഞ ദിവസം ഗുരുവായൂർ 29 വർഷങ്ങൾക് ശേഷം കൊണ്ട് പോയി 🥰🥰🥰🥰🥰🥰🥰

  • @devakiamma1243
    @devakiamma1243 Місяць тому

    ഇത്രയും നല്ലൊരു മോളെ ഈശ്വരൻ തന്നില്ലേ mam 🤩🤩🤩🤩🤩

  • @starasaji002
    @starasaji002 Місяць тому +1

    I love your videos❤❤❤so much….Ammatooo was so happy … and a big fan of sudhapooooo❤🥺🥺🥺

  • @devamithun4444
    @devamithun4444 Місяць тому +1

    Sudhapoo nu chakkara umma❤️

  • @sherinprathap2404
    @sherinprathap2404 Місяць тому

    Sudhapoo ❤❤❤ amma 2...❤pinnee...sudhapoovinte othiri cute mummayum ❤❤❤ gift 📦 kiduvanetto 😊👌

  • @user-pb1gv3eu6j
    @user-pb1gv3eu6j Місяць тому

    You deserve the best mam and your daughter Sowbhagya fulfills it. 😊 Stay blessed with great health n joy.😊

  • @Pachamaala
    @Pachamaala Місяць тому +2

    Appol next surprise is rocking chair or recliner ok.. 😎😜

  • @veena777
    @veena777 Місяць тому +4

    Lot's of love kisses and hugs for my sweet Sudhapoo & My dear elder sister Sowbhaya dee love you both my sweet Angels 😇😇😇

  • @jayasuresh7279
    @jayasuresh7279 Місяць тому +1

    Super molu❤❤❤❤deivam venduvolam anugrahiltte🙏🙏🙏🙏🥰

  • @nynaraji
    @nynaraji 28 днів тому

    Thara chechiyude sowbhagyamanu sowbhagyamol❤️❤️❤️❤️❤️❤️

  • @PK-fw1xl
    @PK-fw1xl 26 днів тому

    My parents use dishwasher in guruvayur..they find it very useful. They use fairy tablets. But any dishwasher tablets will be good.

  • @ancykarattu8444
    @ancykarattu8444 Місяць тому +1

    നല്ലത് മോളേ സ്വയം തോന്നി അമ്മ ഇത് ഒരിക്കലും വാങ്ങില്ല. അമ്മയ്ക്ക് ഒത്തിരി ഉപകാരമായിരിക്കും

  • @veenakannan3214
    @veenakannan3214 Місяць тому

    ഒരുപാട് സന്തോഷം 🫂🫂🫂🫂സക്കുട്ടി done a great help to അമ്മാട്ടൂ 🫂🫂🫂🫂🥰🥰🥰🥰

  • @umanarayanan4928
    @umanarayanan4928 Місяць тому

    Love you guys so much. Inne sowbhagya chechi veetine patrme konde vanne nammuke ivde idam😂😂😂 fun time

  • @joanncherian1160
    @joanncherian1160 28 днів тому

    Can I know the model and price of this? I have been looking for a while to order one.

  • @muhsinafarsana3037
    @muhsinafarsana3037 26 днів тому

    Dishwasher avishym anu prathyakich ninglde busy life
    Valiya avishym anu
    ❤❤❤

  • @remyaayush8233
    @remyaayush8233 Місяць тому +1

    Adipoli ...ethokke must aanu..

  • @priscillaben5359
    @priscillaben5359 29 днів тому

    Achoda sudapoo love you ummaa. Bhagyamol you are blessed.

  • @hemabalan3112
    @hemabalan3112 Місяць тому

    Yu are the inspiration of all daughters❤❤❤❤❤

  • @sairapradeepbhaskaran3891
    @sairapradeepbhaskaran3891 Місяць тому +1

    Wonderful dear❤

  • @beenakl7386
    @beenakl7386 Місяць тому +1

    Princess Sudhapoo

  • @AswathiSrijith
    @AswathiSrijith 14 днів тому

    Ammummakku yithu pole take care cheyyunna molaayirunnu Thaara,kalyaan, nanma kandu valarnna yee makalum ammaye pole

  • @santhisarath
    @santhisarath 28 днів тому

    ഒരു ഭാഗ്യമാ ഇത്ര സ്നേഹമുള്ള മോളെ കിട്ടിയത് എന്റെ മോനും എപ്പോഴും പറയും അമ്മ ഞാൻ ഒരു dishwasher മേടിച്ചു തരാമെന്ന് പക്ഷെ എല്ലാവരും പറയുന്നു ഇത് നമ്മുടെ നാട്ടിൽ അത്ര പറ്റിയതല്ലെന്ന് അതുകൊണ്ട് ഒരു സംശയത്തിൽ ഇരിക്കുകയാണ് ഇത് ഉപയോഗിച്ചിട്ട് പറയണേ

  • @valsabright1665
    @valsabright1665 Місяць тому +1

    മോളെ നന്നായിട ചക്കരേ 👌❤️

  • @Malu-ui2nw
    @Malu-ui2nw Місяць тому +1

    ❤️❤️❤️sudhapoo 😘😘love you chechi 😘😘😘

  • @mytraveldiaries..5954
    @mytraveldiaries..5954 Місяць тому

    Superb surprise chechi😄😄❤❤

  • @beenakl7386
    @beenakl7386 Місяць тому +1

    Mam karayunn kandappol karachil vannu. I thought of my mother.

  • @devisreejith232
    @devisreejith232 Місяць тому +1

    No words you are a gem dear 🥰

  • @latanair1083
    @latanair1083 Місяць тому +2

    I have been using a dishwasher since 2019...it is very helpful.

  • @radhikaananthu1390
    @radhikaananthu1390 Місяць тому

    ശോ കണ്ണ് നിറഞ്ഞു കണ്ടപ്പോൾ ❤❤❤❤🥰🥰🥰

  • @meghnasatheesh8876
    @meghnasatheesh8876 Місяць тому

    chechi, quick doubt, were you a background dancer in the song ‘Thamara kuruvikk thattam id” in the movie ‘Achuvinte amma’

  • @helengomez4427
    @helengomez4427 Місяць тому +1

    God bless you sowbhaya for being so kind to ur amma ❤❤👍🙏

  • @sandhyanandakumar9254
    @sandhyanandakumar9254 Місяць тому

    God bless you molu🙏🏻🥰nalla Ammaya😘

  • @sujazana7657
    @sujazana7657 Місяць тому

    Wounderful gift 🎁Mole chakkara umma😘