👍👍❤❤ഡിസൈനർമാരുടെ കയ്യിലുള്ള എല്ലാ പിഎൻജികളും,ക്ലിപ്പ് ആർട്ടുകളും,മറ്റു ഡിസൈൻ എലമെന്റുകളും മുഴുവനായും നമ്മൾക്ക് എവിടുന്നാണ് ലഭിക്കുക?? ചോദിക്കുന്നവർക്കൊന്നും വ്യക്തമായ ഉത്തരങ്ങൾ ഇല്ല എന്നാൽ ഇവരുടെ കയ്യിൽ ലക്ഷകണക്കിന് ഫയലുകൾ ഉണ്ട്താനും
1. ഫോട്ടോഷോപ്പിൽ ചെയ്യാം. 2. CMYK യിൽ ആണ് ചെയ്യുന്നത്. 3. ക്വാളിറ്റി ഉണ്ടാകും. സാധാരണയായി ചെയ്യാറുള്ളതാണ്,300 റസല്യൂഷൻ ഉണ്ടായിരിക്കണം. ഇല്ലസ്ട്രേറ്ററുമായി compare ചെയ്യുമ്പോൾ ബെറ്റർ എപ്പോഴും ഇല്ലസ്ട്രേറ്റർ ആണ്.
Good video
Thanks
👍🏻
ഈ രീതിയിൽ തന്നാണ് ഞങ്ങളും ഉപയോഗിക്കുന്നത്. 😍😍.
ഉപയോഗത്തിന് അനുസരിച്ചു റിസലൂഷൻ പലരീതിയിൽ കൊടുക്കും 😁😍
Mm.. Thanks
@@ArtandAshraf 🥰♥️
👍
Thank you 💞💞💞
😍
Thank you good video keep going,
Please explain എങ്ങനെ ആണ് ഓരോ size ലും resolution ഇത്ര മതി എന്ന് കണ്ടെത്തുന്നത്/തീരുമാനിക്കുന്നത്
അതേ പറ്റി ഒരു calculation ഒക്കെ പറയാറുണ്ട് . ഭയങ്കര complicated ആണ് അത് . ലളിതമായി പറയുന്നതുകൊണ്ട് ഒഴിവാക്കിയതാണ്.
@@ArtandAshraf അതിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു, ഒരു video അതിനെ കുറിച്ച് ചെയ്യുമോ... please
@@sreeneshsreedharan9769 nokkam
Set❤
Thanks
പഴയ വിഡിയോയിൽ നിന്നും ഒരു പാട് പുരോഗമനം വന്നിട്ടുണ്ട് .good information😍🥰
Thanks
How to determin the reselution in a download image
Get one with at least 1000 pixels
😍😍😍😍
👍👍❤❤ഡിസൈനർമാരുടെ കയ്യിലുള്ള എല്ലാ പിഎൻജികളും,ക്ലിപ്പ് ആർട്ടുകളും,മറ്റു ഡിസൈൻ എലമെന്റുകളും മുഴുവനായും നമ്മൾക്ക് എവിടുന്നാണ് ലഭിക്കുക?? ചോദിക്കുന്നവർക്കൊന്നും വ്യക്തമായ ഉത്തരങ്ങൾ ഇല്ല എന്നാൽ ഇവരുടെ കയ്യിൽ ലക്ഷകണക്കിന് ഫയലുകൾ ഉണ്ട്താനും
Ithu sale cheyyunnavar und. Kooduthal vivarangalkku. Wtsapp number tharoo..
Bro...windows 11 ആക്കൂ ennitt ps latest version.. Aakkoo
Sramikkam bro
Bussiness card ഫോട്ടോഷോപ്പിൽ വർക്ക് ചെയ്ത് പ്രിന്റ് അടിക്കാമോ? അങ്ങിനെയെങ്കിൽ cmyk ഫോർമാറ്റിൽ ആണോ വർക്ക് ചെയ്യേണ്ടത് ഇല്ലുസ്ട്രേറ്ററിൽ ചെയുന്ന അതെ clarity കിട്ടുമോ sir?
1. ഫോട്ടോഷോപ്പിൽ ചെയ്യാം.
2. CMYK യിൽ ആണ് ചെയ്യുന്നത്.
3. ക്വാളിറ്റി ഉണ്ടാകും. സാധാരണയായി ചെയ്യാറുള്ളതാണ്,300 റസല്യൂഷൻ ഉണ്ടായിരിക്കണം.
ഇല്ലസ്ട്രേറ്ററുമായി compare ചെയ്യുമ്പോൾ ബെറ്റർ എപ്പോഴും ഇല്ലസ്ട്രേറ്റർ ആണ്.
👍🏻