പ്രമേഹരോഗം എങ്ങനെ തടയാം ? Diabetes control tips Malayalam

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 126

  • @asafpm6783
    @asafpm6783 4 роки тому +6

    ഡോക്ടറുടെ വിലയേറിയ ഇത്തരം നിർദ്ദേശ ങ്ങൾക്കായി ഇനിയും കാത്തിരിക്കുന്നു - big Salute sir.

  • @musthafatharavattath9338
    @musthafatharavattath9338 4 роки тому +1

    വളരെ വിശദമായി നല്ല തിരിച്ചറിവുള്ള നല്ല അവതരണം നല്ല ഇൻഫർമേഷൻ

  • @ananthapuribuildingmateria5632
    @ananthapuribuildingmateria5632 4 роки тому +3

    Thanks Dr. R.K for the great information. God bless.

  • @anjithaanjuzz704
    @anjithaanjuzz704 Рік тому

    Good information, correct anu sir. Eniku sugar kudiyappol njan garlic three pieces edichu oru glass wateril ittu kudichu, sugar next day kuranju.

  • @manjupoul7153
    @manjupoul7153 4 роки тому +1

    ഒരുപാട് നന്ദി ഡോക്ടർ

  • @ushathampi5695
    @ushathampi5695 3 роки тому

    Thank you doctor for your information 👍

  • @sarithapraveen2073
    @sarithapraveen2073 6 років тому +3

    വളരെ ഉപകാരപ്രദമായ vdo ...Thank you So much Sir.. സർ, പ്രമേഹരോഗികൾ മധുരക്കിഴങ്ങ് തീരെ കഴിക്കരുത് എന്നാണ് കേട്ടത്... അതുപോലെ പഴങ്ങളിൽ മധുര നാരങ്ങ, മാതളനാരങ്ങ, ആപ്പിൾ ഇവ മാത്രവും... സാറിന്റെ vdo പുതിയ അറിവുകൾ തന്നു... ഇരട്ടി മധുരം എങ്ങിനെ കഴിക്കണം സർ?

    • @borewelldivining6228
      @borewelldivining6228 5 років тому

      Madhurakizhanghu cheria oru piece kazhikkam. Ellam mithamayi kazhikkukatum athinodoppam marunnum mudanghathe kazhikkan sradhikkanam. 30 varshamayi pramegha roghiyanu njan

    • @peacepvviswanathan3698
      @peacepvviswanathan3698 3 роки тому +1

      താങ്കൾ ഒരു പ്രമേഹ രോഗിയാണോ ???
      താങ്കളുടെ കുടുംബത്തിലോ - പരിചയത്തിലോ
      പ്രമേഹരോഗികളുണ്ടോ???
      *ആദ്യം ഒന്ന് അറിഞ്ഞിരിക്കണം. ഒരു വ്യക്തി പ്രമേഹ രോഗിയായി കഴിഞ്ഞാൽ ജീവിതകാലം മുഴുവനും പ്രമേഹത്തിനു അടിമപെട്ടവരായിരിക്കും. മറ്റൊന്ന് നിങ്ങൾ കഴിക്കുന്ന മരുന്നുകൾ എല്ലാം തന്നെ chemical ചേർന്നതാണ്. ഭാവിയിൽ വലിയ തോതിലുള്ള ഭവിഷത്തുകളാണ് ഈ മരുന്നുകൾ വഴി ഉണ്ടാവുന്നത്. മരുന്നുകൾ കൊണ്ട് പ്രമേഹം ഒരു പരിധിവരെ നിയന്ത്രിക്കാം എന്നേ ഉള്ളു. ഒരിക്കലും ഭേദപ്പെടുത്താൻ സാധിക്കുന്നില്ല. ആദ്യം മധുരം കഴിക്കാതെ നിയന്ത്രിക്കുന്ന പ്രമേഹം പിന്നീട് മരുന്നുകൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്നു, അടുത്ത ഘട്ടം ഇൻസുലിന്റെതാണ്, അതുകൊണ്ട് തന്നെ മരുന്നുകൾ ഒഴിവാക്കി കൊണ്ട് പ്രമേഹം നിയന്ത്രിക്കേണ്ട മാർഗങ്ങളാണ് നമ്മൾ സ്വീകരിക്കേണ്ടത്. ഇവിടെയാണ്‌*
      *ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥം ചരക സംഹിതയിൽ പ്രമേഹത്തിനു ഉത്തമമെന്നു വിശേഷിപ്പിക്കപ്പെട്ട ഏകനായകത്തിൽ നിന്നും *Olive Lifescience ന്റെ R&D വിഭാഗം വേർതിരിച്ചെടുത്ത സകർമ ഘടന പദാർത്ഥമാണ്(Active Ingredient) Salcital,* ഈ salcital ആണ് നമ്മുടെ *Coffee* യുടെ പ്രധാന ഘടകം. കൂടാതെ *ഉലുവ, വേങ്ങ, വെള്ള ബീൻസ്‌, നായിക്കുരണം, കാപ്പിക്കുരു* എന്നിവയും അടങ്ങിയിരിക്കുന്നു.
      I Coffee യുടെ ഗുണങ്ങൾ
      രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യപരമായി നിലനിർത്താൻ സഹായിക്കുന്നു.
      പ്രമേഹം ഉള്ളവർ ഈ കോഫി 4 മാസം മുതൽ 6 മാസം വരെ തുടർച്ചയായി ഉപയോഗിച്ചാൽ ‌ എത്ര വലിയ പ്രമേഹമാണെങ്കിലും നോർമൽ സ്റ്റേജിലേക് എത്തിക്കുകയും ചെയ്യാം, I Coffee മാത്രം ഉപയോഗിച്ചു മരുന്ന് ഉപയോഗം പൂർണമായും നിർത്തുകയും ചെയ്യാം.
      പ്രമേഹം ഇല്ലാത്തയാളുകൾ കോഫി ഉപയോഗിക്കുകയാണെങ്കിൽ ഭാവിയിൽ പ്രമേഹം വരാതെയും നോക്കാം.
      I Coffee യിലെ പ്രകൃതി ദത്തമായ പദാർത്ഥം ശരീരത്തിന്റെ തടി കുറക്കാനും, മാനസിക സമ്മർദ്ദം കുറക്കാനും, തലച്ചോറിന്റെ പ്രായാധിക്യം മൂലമുള്ള തകരാറുകളിൽ നിന്നും സംരക്ഷിക്കുന്നു.
      ചികിത്സാവിധി സംബന്ധിയായി പരീക്ഷണത്തിലൂടെ തെളിയക്കപ്പെട്ടിട്ടുള്ളതും പഠനം താഴെ പറയുന്ന ഏജൻസികളാൽ അംഗീകൃതവുമാണ്.
      Clinical Trail Registory of India
      Indian Council of Medical Research
      USFDA
      WORLD HEALTH ORGANISATION
      കേന്ദ്ര സർക്കാരിന്റെ AYUSH DEPARTMENT ന്റെ PREMIUM CERTIFICATE ഉള്ള ഈ കോഫി 121 വിദേശരാജ്യങ്ങളിലേക്ക് Export ചെയ്യാനും സാധിക്കുന്നു. അതുകൊണ്ട് തന്നെ ക്വാളിറ്റിയെ കുറിച്ചുള്ള സംശയങ്ങൾ അസാധുവാണ്. നിങ്ങൾ പ്രേമേഹ രോഗിയാണെങ്കിൽ ഇന്ന് തന്നെ I Coffee ഉപയോഗിച്ച് തുടങ്ങൂ യാതൊരു വിധ SIDE EFFECT കളും ഇല്ലാതെ പ്രമേഹത്തെ ദൂരെ കളയൂ.
      എല്ലാവരിലേക്കും എത്തിക്കു...
      നമ്മുടെ ഒരു share മറ്റൊരാൾക്ക്‌ ഒരു ആശ്വാസമായാലോ !!
      More details whatsapp whatsapp to this number 9744423691

  • @newslite8744
    @newslite8744 4 роки тому

    വളരെ നല്ലൊരു അറിവ്

  • @Aj-oi2sk
    @Aj-oi2sk 6 років тому +1

    Very good information sir
    Thank you so much

  • @sulekhasalam5470
    @sulekhasalam5470 2 роки тому

    Hello friend congrats your informations

  • @senthilnathan2263
    @senthilnathan2263 4 роки тому

    Thanks for your good information...

  • @RMurukaDas
    @RMurukaDas 3 місяці тому

    Sir
    Me and my wife is taking insulin because tablet is not good for kidney . So we started insulin.
    Is insulin good or bad ?
    Can you say

  • @sonyjod6629
    @sonyjod6629 4 роки тому +2

    Wheather olive oil good for diabatic

  • @athiavinod4781
    @athiavinod4781 6 років тому +1

    Thanks for your information Sir

  • @athikaek3574
    @athikaek3574 4 роки тому +1

    thank you very So Much

  • @saradharaveendhra8319
    @saradharaveendhra8319 4 роки тому

    സാർ എനിക്ക് പ്രമേഹ രോഗം തുടങ്ങിയിട്ട് മൂന്ന് വർഷം ആകാൻ പോകുന്നു അന്നുമുതൽ ഞാൻ മരുന്ന് കഴിക്കാൻ തുടങ്ങി യാതൊരു ലക്ഷണങ്ങളും കണ്ടില്ല ഒരു ദിവസം ഡോക്ടറുടെ അടുത്ത് പോയപ്പോൾ ബ്ലഡ് ടെസ്റ്റ് ചെയ്തു അപ്പോഴാണ് പറഞ്ഞത് ഷുഗർ ഉണ്ട് എന്ന് 79 കിലോ ആണ് വെയിറ്റ് വെയിറ്റ് ഒരു കാരണത്താലും കുറയുന്നില്ല എക്സസൈസ് ഫുഡ് കൺട്രോൾ എല്ലാമുണ്ട് ഭക്ഷണ രീതി രാവിലെ രണ്ട് ചപ്പാത്തി ഉച്ചക്ക് രണ്ടു ചപ്പാത്തി രാത്രി രണ്ടു ചപ്പാത്തി പിന്നെ ധാരാളം വെള്ളം ചൂടുവെള്ളം എടുക്ക് എടുക്ക് വൈകുന്നേരം നട്സ് എന്തെങ്കിലും കഴിക്കൂ വേറെ ഒരു ഭക്ഷണവും ഇല്ല ഇനിയും കുറച്ച് നിൽക്കാൻ പറ്റില്ല ഞാൻ ദുബായിലാണ് ആണ് ഇനി എന്ത് ചെയ്യണം ഡോക്ടർ ചെയ്യുന്ന ഇന്ന് എല്ലാ എപ്പിസോഡുകളും കാണാറുണ്ട് അതിപ്രകാരമാണ് ജീവിതം അധികവും എനിക്ക് വയസ് 56 ഇനി ഇനി ഞാൻ എന്ത് ചെയ്യണം ഡോക്ടർ ദയവായി പറയു നമ്പർ കിട്ടിയാൽ വിളിക്കാം

  • @lissythomas1091
    @lissythomas1091 6 років тому +2

    Doctor sir, Thank you so much

  • @winterbookz3786
    @winterbookz3786 3 роки тому

    Thanku thanku🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abdulkhader4197
    @abdulkhader4197 6 років тому +2

    Thank you sir,how can we use iratti madhuram

  • @balannair9687
    @balannair9687 5 років тому

    Excellent explanation 😀

  • @hijashiju413
    @hijashiju413 4 роки тому +3

    sir..
    എനിക്ക് അൽപ്പം മധുരം കഴിച്ചാലും മധുരം കൂടുതലായി തോനുന്നു..എന്താകും സർ കാരണം. ഷുഗർ test ചെയ്തപ്പോൾ നോർമൽ ആണ്. Hba1c യും നോക്കി അതും നോർമൽ ആണ്. (5.32).. ചായയിൽ മധുരം കുറവാണെന്നു വീട്ടുകാർ പറയുന്നു. But എനിക്ക് കൂടുതലായിട്ട് തോന്നുന്നുണ്ട്.

  • @anishaanto1532
    @anishaanto1532 5 років тому

    Hi sir, Can u give information regarding gestational diabetes..

  • @athiavinod4781
    @athiavinod4781 6 років тому +2

    You for your information Sir

  • @babymanoj1
    @babymanoj1 6 років тому

    Sir LCFH TREATMENT is good for diabetics without capsule.pls tell your opinion

  • @prasannang3706
    @prasannang3706 6 років тому +1

    Best information. Tks sir

  • @atozfun4178
    @atozfun4178 6 років тому +1

    Hallo dr. can you suggwest some medicine to help pancreas. thanks

  • @entertainmentzone9747
    @entertainmentzone9747 6 років тому +2

    ജീരകവെള്ളത്തിന്റെ benifits side effect ഒന്ന് പറഞ്ഞു തരുമോ

  • @rajeevgopinathan4634
    @rajeevgopinathan4634 6 років тому

    Very good information sir

  • @25Frames
    @25Frames 5 років тому +2

    madhura kizhangu sugar koottillleee Dr.

  • @vijayalakshmik5666
    @vijayalakshmik5666 5 років тому +1

    Good information

  • @krishnasanilkumar4919
    @krishnasanilkumar4919 6 років тому +1

    Thank you sir.

  • @mayaprasanth298
    @mayaprasanth298 6 років тому

    Thankyou Sir, thankyou for ur kind information....

    • @omanagpoakumar232
      @omanagpoakumar232 6 років тому

      താങ്ക് യു സർ goodinformatiion tannatinu

  • @satharcs2679
    @satharcs2679 3 роки тому

    Thanks

  • @manur2164
    @manur2164 5 років тому

    Sleepiness, less excercise,stress.excess weight.lack of fruit. Lack of spices. Use of trans fats Are One part and other parts are rise of tryglicerade in blood.thrrsty to sugar and carbs.loss of cells in the pancreas.maintain healthy pancreas use curd ,brokoly.ginger.garlic.

  • @sanaas3703
    @sanaas3703 6 років тому +2

    Sir shugr normal akan yenthu food kazhikkam

  • @edassariledassarikannal4042
    @edassariledassarikannal4042 5 років тому

    താങ്ക്സ് സാർ

  • @pramodfab7984
    @pramodfab7984 3 роки тому

    Sir 🙏🙏🙏

  • @dinnusebastian4615
    @dinnusebastian4615 4 роки тому

    Sugar test cheyunath veetil und..apool food kazhich kazhinjj 2 mankoor kazhinjitt koduthalannakil sugar tablet eduthall mathiyoo??sugar tablet daily mrng edukunund..rathryil chillappol koodum chillappol kuravum ayirikkumm..nightil medicine edukunathinte kariyam annu njan chotikkunath.

  • @aruntsktym
    @aruntsktym 6 років тому

    Thank you Dr

  • @rasheedskkecheri9841
    @rasheedskkecheri9841 5 років тому

    thankyou dr

  • @vrsneha
    @vrsneha 4 роки тому +2

    Hi doctor, ente amma 2 time insulin edukkunadu.manjal kazhichal kurayumo?

    • @labeebmt2502
      @labeebmt2502 4 роки тому +1

      നിങ്ങൾ ഡയബെറ്റിസ് മൂലം ബുദ്ധിമുട്ടുന്നവരാണോ? ഇതിൽ നിന്നും ഒരു മോചനം ആഗ്രഹിക്കുന്നവർക്ക് പ്രകൃതിദത്തമായ പരിഹാരം.ഇൻസുലിൻ എടുക്കുന്നവർക്ക് മരുന്നില്ലാതെ ബെസ്റ്റ് റിസൾട്ട്.(No side effect) കൂടുതൽ വിവരങ്ങൾക്ക്..
      ☎️കോൺടാക്ട്: 6282725569

  • @abdulvahid6230
    @abdulvahid6230 4 роки тому

    താങ്ക്സ് dr

  • @samthomas5918
    @samthomas5918 4 роки тому

    Thankuuuuuuuuiii sir

  • @ardra.s377
    @ardra.s377 3 роки тому

    Sir nte uncle 3 masamayi
    Prameham vary cheythu kondirikounu kai kalukal maravikkunu 10 min kooduthal kidakkano oridathu irikkano kazhiyunila treatment cheyyunund bt sugar level bp ellam pettenu high akunnu urangan kazhiyunila help sir nthanu ini cheyyuka

  • @ananthukr6340
    @ananthukr6340 5 років тому +4

    ഡോക്ടർ പോറോട്ട സ്ഥിരം കഴിച്ചാൽ ഷുഗർ ഉണ്ടാകുമോ

    • @userktl1162
      @userktl1162 4 роки тому

      ഉണ്ടാകില്ല

  • @sajujoseph5651
    @sajujoseph5651 4 роки тому

    പഴങ്ങൾ കഴിക്കുമ്പോൾ ഷുഗർ കൂടുകയല്ലേ ചെയ്യുക?

  • @surendrannanu6165
    @surendrannanu6165 5 років тому

    Sir blood donation ne patti oru video cheyyane sir

  • @sumanaalakkat8454
    @sumanaalakkat8454 4 роки тому

    Dr ante parentsin diabetics und. So anik diabetics urappayum varumo?

  • @masmartinalexanderselvory8720
    @masmartinalexanderselvory8720 5 років тому +5

    ചിലപ്പോഴകെ വെള്ളത്തിൽ പൊങ്ങികിടക്കുന്നതു കണ്ടിട്ടുണ്ട് . എനിക്ക് ഒരു വർഷമായും രാത്രി മുഴുവൻ സമയവും ജോലി ചെയ്യുന്നതുകൊണ്ടു പകൽ മുഴുവൻ സമയവും ഉറക്കമാണ് അതുകൊണ്ടു ഈ ആസുഖം വരുമോ ?

  • @kkummer8812
    @kkummer8812 6 років тому

    നന്ദി

  • @santhinijv5329
    @santhinijv5329 4 роки тому

    Good information sir ഉലുവ ഇഞ്ചി എള്ള് വെളുത്തുള്ളി മഞ്ഞൾ ennum ധാരാളം ka,zhikkunnu njan melinju varunnu prediabettic anu fasting 110 (48 കിലോ undu 157 hight visappu കൂടുതൽ ആണ് exercise cheyyunnu ദിവസവും 18 stepkal5o thavana kayariyirangum ithu mathiyakumo sir diabetik akathe മാറുമോ മെലിയാതിരിക്കാൻ entha ചെയ്യേണ്ടത് ഹൈപ്പോതിറോയിഡിസം ഉണ്ട് 48 vayasundu achanu sugar undu 72 vayasilanu vannathu കോൺസ്റ്റിപേഷൻ undu

  • @rashidkottilangadrashid1429
    @rashidkottilangadrashid1429 5 років тому

    Sar...pramehathin...ravile...verum...vayattil...perakka...ela...thilappich...kudichal...kurayum...ann...parayunu...shariyan0

  • @sureshchandran8095
    @sureshchandran8095 4 роки тому

    Dr sugar ullavarukku vannam vayikkan valla marunnum undo

  • @shakiraarchukira85
    @shakiraarchukira85 5 років тому +1

    Sr enak 25 age indh 23 agell sugar vannad sr endh okke froot kzhikiyan pattu sr pinne sr parnje.madram kezhg thinnam.enn adh.sugar.kudall avilee sr plss riply

    • @sureshchandran8095
      @sureshchandran8095 4 роки тому

      Pettanu kurakkanum vannam vayikkanum ulla marunnukal und

  • @akhilpv215
    @akhilpv215 6 років тому +5

    Sir Lchf വിനെകുറിച്ചു ഒരു വിഡിയോ ഇടാമോ

    • @Pkdi6ef
      @Pkdi6ef 3 роки тому

      ഇവൻ പറയൂല

  • @Nmnrs123
    @Nmnrs123 4 роки тому

    👍😍

  • @sS-gn4hu
    @sS-gn4hu 4 роки тому

    ഇഞ്ചി അച്ചാർ യൂസ് ചെയ്താൽ പ്രോബ്ലം ഉണ്ടോ

  • @anandnaick2897
    @anandnaick2897 4 роки тому

    സർ എൻറെ പാൻക്രിയാസ് ഫയലുകളാണ് മൂന്നുനാൾ സർജറി കഴിഞ്ഞതാണ് hba1c 10.7 എന്താണ് ഞാൻ ചെയ്യേണ്ടത് ഫുഡ് കൺട്രോൾ ആണ് ഇൻസുലിൻ എടുക്കാറുണ്ട് ആറുമാസം മുമ്പ് മുമ്പ് 7.7 ഉണ്ടായിരുന്നു

  • @ardra.s377
    @ardra.s377 3 роки тому

    Sir karyangal vishadamayi samsarikkan contact number
    Nalkamo

  • @wisecrack973
    @wisecrack973 5 років тому

    Sir,
    യൂറിൻ ടെസ്റ്റിലൂടെ ഗ്ലൂക്കോസിന്റെ ആവറേജ് അറിയാൻ എളുപ്പമല്ലേ.( ആ സമയത്തെ) അങ്ങനെ ചെയ്യുന്നതിലുള്ള അപാകതയെന്താണന്ന് വിവരിച്ചു തന്നാൽ കൊള്ളാം.

  • @jinsanpeegee2462
    @jinsanpeegee2462 6 років тому +2

    thanku sir....👍

  • @abdulsabadh5963
    @abdulsabadh5963 5 років тому

    Pangriyasile ston ozivakal egne

  • @Vlog-nd3py
    @Vlog-nd3py 6 років тому +1

    ചെറുപ്പം മുതൽ ശരീരത്തിൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കാത്ത ഒരാളുടെ ഷുഗർ എങ്ങനെ കൺട്രോൾ ചെയ്യാൻ കഴിയും. അല്ലെങ്കിൽ അതിനുള്ള ഒരു പ്രതിവിധി എന്താണ്

    • @borewelldivining6228
      @borewelldivining6228 5 років тому +1

      Oru margham insulin kuthivaikkugha. Vere oru marghavum illa. 30 varshamayi insulin edukkunna oralanu njan

  • @sajeeshsasidharannairsajee8237
    @sajeeshsasidharannairsajee8237 6 років тому

    Great

  • @borewelldivining6228
    @borewelldivining6228 5 років тому +1

    ചാമ്പക്ക കഴിക്കുന്നത് നല്ലതാണോ സർ

  • @vijayalakshmik5666
    @vijayalakshmik5666 5 років тому +1

    God bless you

  • @varkalakhan
    @varkalakhan 6 років тому

    Thankz

  • @shajanvarghese4352
    @shajanvarghese4352 4 роки тому

    സാർ, പാൻക്രിയാസിലെ കോശങ്ങൾ നശികുന്ന കാരണം കൊഴുപ്പ് ശരീരത്തിന് വലിച്ചെടുക്കാൻ സാധിക്കുന്നില്ല അത് കൊണ്ടാണ് മലം പൊന്തി കിടക്കുന്നത് എന്ന് പറയുന്നുണ്ട്, അപ്പേൾ കുട്ടികളിൽ കോശങ്ങൾ നശിച്ചത് കൊണ്ടാണോ മ ലംപൊന്തി കിടക്കുന്നത്, എൻ്റെ ഒരു സംശയമാണ്.

  • @Vlog-nd3py
    @Vlog-nd3py 6 років тому +1

    ചെറുപ്പം മുതൽ ഇൻസുലിൻ ഉൽപ്പാദിക്കാത്ത ഒരാൾക്ക് ഒരു മരുന്നുകൊണ്ടും ഇത് ശെരിയാക്കാൻ പറ്റില്ല എന്ന് പറയുന്നത് ശെരിയാണോ

  • @sureshSuresh-mv2gs
    @sureshSuresh-mv2gs 5 років тому

    sir എനിക്ക് പ്രമേഹ രോഗം ഇല്ലാ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്

  • @deepukr9081
    @deepukr9081 6 років тому +1

    ഫ്ലാക് സീഡ് നെ കുറിച്ച് പറയാമോ. ഇത് കഴിക്കുന്നത് നല്ലതാണോ

  • @unnikrishnan7572
    @unnikrishnan7572 4 роки тому +1

    പ്രമേഹം മുളവർ തൈര് ഉപയോഗിക്കാൻ പടില്ല എന്നു പറയുന്ന ഡോക്ടർമാരു ഉണ്ട് അപ്പോൾ ജനങ്ങൾ എത് വിശ്വാസിക്കു

  • @joicejohn7881
    @joicejohn7881 6 років тому

    Garlic cook cheythu kazhikano?

  • @freethinger4765
    @freethinger4765 5 років тому

    പ്രേമ രോഗം ചെറുതായി എനിക്കുണ്ട് അവസാനം ഉണ്ടാവുന്ന വിരഹവേദന മാറ്റാൻ വല്ല മരുന്നുണ്ടോ പറഞ്ഞുതന്നാൽ നന്നായിരുന്നു

  • @basheer9034
    @basheer9034 6 років тому +3

    താങ്കൾ ഏത് വിഭാഗത്തിൽ പെടുന്ന ഡോക്ടറാണെന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു.മോഡേൺ മെഡിസിൻ/ആയൂർവേദം/ഹോമിയോ?.

  • @manojmathew1747
    @manojmathew1747 5 років тому

    Sir.sweetpotato kazhichal sugar koodukayille

  • @sreeleshnk2721
    @sreeleshnk2721 6 років тому

    ഉഡാരണതെ മറപറ്റി 2വാക് പറയാമെ

  • @abhilashtp83
    @abhilashtp83 6 років тому

    ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഉപയോഗിച്ചാൽ റേഡിയേഷൻ കൂടുതലാണ് എന്നു പറയുന്നത് ശരിയാണോ അതുമല്ല ബ്ലൂടൂത്ത് ഹെഡ്സെറ്റ് സേഫ് ആയി എങ്ങനെ ഉപയോഗിക്കാം

    • @Jk-bc4qz
      @Jk-bc4qz 5 років тому

      Da Bluetooth headset upayogikkarith...kuninmel kuru ennu paranja avasta akum

  • @starlyabrahamabraham5120
    @starlyabrahamabraham5120 5 років тому

    👏🏻🙏

  • @panfit7021
    @panfit7021 6 років тому +1

    well

  • @nufailpachu4600
    @nufailpachu4600 5 років тому

    തൈരും സൗദയിൽ ലഭിക്കുന്ന ലബനും ഒന്നാണോ

  • @abdulsamadkkaladi1231
    @abdulsamadkkaladi1231 5 років тому

    Dr എനിക്ക് ഫാസ്റ്റിംഗ് ഷുഗർ 150മുകളിൽ ഭക്ഷണം ശേഷം 150താഴെ എന്താ കാരണം

  • @vijayalakshmik5666
    @vijayalakshmik5666 5 років тому +1

    Thankyu sir

  • @rajanisreejith6430
    @rajanisreejith6430 6 років тому

    Thanks Doctor

  • @sajinmanambur3179
    @sajinmanambur3179 6 років тому +1

    thank U sir

  • @sonyben3439
    @sonyben3439 5 років тому +1

    Thank you sir

  • @babynair5596
    @babynair5596 6 років тому +3

    Thank u Sir.....🌹

  • @harilalphoenix7327
    @harilalphoenix7327 5 років тому

    thanks Doctor

  • @barjunbarjun4522
    @barjunbarjun4522 3 роки тому

    Thank you sir....

  • @sanalkerala8985
    @sanalkerala8985 5 років тому +1

    Thank you sir

  • @mmm-hc5si
    @mmm-hc5si 5 років тому +1

    thanks doctor

  • @aboobacker5410
    @aboobacker5410 4 роки тому

    thanks Dr

  • @rajanin4118
    @rajanin4118 4 роки тому

    Thanks sir

  • @omanakallingal1386
    @omanakallingal1386 4 роки тому

    Thank you Sir

  • @prasadna2749
    @prasadna2749 4 роки тому

    Thank you Sir

  • @athikaek3574
    @athikaek3574 4 роки тому +1

    Thank you sir