ഇവിടേക്കുള്ള വഴിയിൽ ചെക്ക് പോയിന്റുണ്ട്. അനുമതി ലഭിച്ചാൽ ഒരു ഉദ്യോഗസ്ഥൻ കൂടെ വരും. നിയന്ത്രണം ഉള്ള മേഖലയാണ്. പെട്ടെന്ന് കിട്ടിയെന്നു വരില്ല. ശ്രമിച്ചു നോക്കാം. Location: goo.gl/maps/XnS8z9JSfRorn48N7
ഇതൊക്കെ കാണുമ്പോൾ മനസിലാവും എത്ര ജൈവ വൈവിദ്ധ്യം ഉള്ളതാണ് നമ്മുടെ നാട്. പക്ഷെ പ്ലാസ്റ്റിക്കും മറ്റും വലിച്ചെറിഞ്ഞും നമ്മുടെ ജൈവ വൈവിദ്ധ്യത്തെ നമ്മൾ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. 😢
❤️👌. ഇത് സൗദി ആറെഭ്യ തന്നെയാണോ? .ഒരുപാട് നേരം വെയിലത്തു നടന്നു വന്നതിനു ശേഷം പെട്ടന്നു പെട്ടന്നു ഒരു AC റൂമിൽ കയറിയ സുഖം പോലെ ഉണ്ട് ഈ മനോഹര കരഴ്ച 😊. Thank you very much
മാഷാ അള്ളാ😊മ്മടെ പഴയ അബ്ഹ ഞാൻ 8 വർഷം താമസിച്ച സ്ഥലം തണ്പ് സമയത്ത് ഭയങ്കര തണുപ്പും മഴയും ആലിപ്പഴ വർഷവും ഒരു ഭംഗി തന്നെ അബ്ഹയിൽ നിന്ന് 25 കി.മി മുകളിലേക്ക് പോയാൽ എപ്പോഴും തണുപ്പാണ് ( ഊട്ടി പോലെ ) അവിടെയും മലയാളികൾ ജോലി ചെയ്യുന്നുണ്ട്
ഇന്ത്യയോളം ഒരിക്കലും വരില്ലടാ സൗദി മരുഭൂമി... 7th largest country ആണ് India.. Different terrain.. Indian civilisation annu logathile oldest.. Saudhi teams ellam 1500varsham pazhakkme ollu
ഇതുപോലത്തെ സ്ഥലം 2022 ലെ ചെറിയ പെരുന്നാൾ അവധിക്ക് അബഹയിൽ പോയപ്പോൾ, അബഹയിലുള്ള സുഹൃത് ഞങ്ങളെ കൊണ്ടുപോയി കാണിച്ചു തന്നിരുന്നു, സൗദിയിൽ ഇങ്ങനെയൊക്കെ ഉള്ള സ്ഥലങ്ങൾ ഉള്ളത് അന്നാണ് അറിയുന്നത്. ഒരു അഡ്വന്ച്ചർ യാത്രയായിരുന്നു, ഞങ്ങൾക്കെല്ലാം അത്ഭുതമായിരുന്നു.
ഞാൻ അൽബാഹയിൽ അൽ റഗ്ദാൻ ഫോറസ്റ്റ് എന്ന് ഗൂഗിൾ മാപ്പിൽ കണ്ടു അത് തിരഞ്ഞു ഞാൻ പോയി അങ്ങനെ കണ്ടത് നിറയെ കുറ്റിച്ചെടികൾ ഉള്ള പ്രദേശമായിരുന്നു അതായിരുന്നു അവിടത്തെ ഫോറസ്റ്റ് പിന്നീട് നജ്റാനിൽ പോയി അസ്ഹാബുൽ ഉഖ്ദൂദ് പ്രദേശം കണ്ടു. ജനൂബ് വളരെ സുന്ദരമാണ്
പലരുടെയും വിചാരം സൗദി അറേബിയ എന്നത് മരുഭൂമിയും ചുട്ടുപൊള്ളുന്ന വെയിലും മാത്രമാണെന്നാണ് .. ഇതൊരു പറുദീസയാണ്.. പുതിയ ഭരണാധികാരി മുഹമ്മദ് ബിൻ സൽമാൻ വന്നതോടെയാണ് ലോകത്തിനു മുൻപിലേക്ക് എല്ലാം തുറന്നു വെക്കുന്നത്. UAE ഖത്തർ എല്ലാം ടൂറിസം വളരെയേറെ മുൻപന്തിയിൽ നിലനിർത്തുമ്പോൾ സൗദി അറേബിയയിലെ റിസോഴ്സസ് ഇപ്പോഴാണ് അവർ യൂട്ടിലൈസ് ആക്കിയത്.അതുകൊണ്ടൊക്കെ ആണ് വിദേശ താരങ്ങളുടെ ഫുടബോൾ സൈനിങ്ങും സൗദിയുടെ ടൂറിസം അംബാസിറ്റർ ആയി മെസ്സിയെ എടുത്തതുമൊക്കെ.. അത്രയ്ക്ക് അത്ഭുതങ്ങൾ ആണ് നിറഞ്ഞിരിക്കുന്നത് ഇവിടെ.. വരും കാലം ലോകം കാണും എല്ലാം
Afthaburahman I always watch your Saudi story. Informative, especially from Saudi Arabia 👍 Today’s report also excellent 👍 and your smile was outstanding, cute. Keep it up.
മദീനയിൽ നിന്ന് ഒരു 40 കിലോമീറ്റർ വിട്ടു കഴിഞ്ഞാൽ ഒരു മലകളാൽ നിൽക്കുന്ന ഒരു പ്രദേശമുണ്ട് അവിടെ കഴുതകളും കുരങ്ങന്മാരും കുറേയുണ്ട് മഴവെള്ളം സംഭരിക്കാൻ വേണ്ടി ഒരു ഡാമും ഉണ്ട്
ഇവിടേക്കുള്ള വഴിയിൽ ചെക്ക് പോയിന്റുണ്ട്. അനുമതി ലഭിച്ചാൽ ഒരു ഉദ്യോഗസ്ഥൻ കൂടെ വരും. നിയന്ത്രണം ഉള്ള മേഖലയാണ്. പെട്ടെന്ന് കിട്ടിയെന്നു വരില്ല. ശ്രമിച്ചു നോക്കാം. Location: goo.gl/maps/XnS8z9JSfRorn48N7
Kooda mariyunnu kurachu koooriyedutto wayanad kondu ozuklikalyam
-😢
Please do video of Duba beach which is 200km from Tabuk, Saudi Arabia. Routes with great mountains and beach.
Puli a v da rahma
സൗദിയിൽ ഇത് പോലെ വശ്യ മനോഹര പ്രദേശം... കാടുകൾ ഉണ്ട് എന്നതും അവിടെ തണുപ്പും കോടയും മഞ്ഞും ഉണ്ട് എന്നതും പലർക്കും പുതു അറിവ് ആണ്..
Athanu government nammude nattil anengil waste 🗑 idanulla sawkaryam ayirikum
ഞാൻ ഇപ്പോഴാ ഇങ്ങനെ ഒരു സംഭവം അറിയുന്നത് തന്നെ എന്തായാലും സൂപ്പർ ❤️
Yes
Chetta oru doubt Saudi arabia desert allai enganai oru sthalam enganai vannu?
@@arunsukumaran5543 thirichu chodikunnu rajasthan gujarath deset undello
ഒരു പുതിയ അറിവ് പകർന്നതിന് അഭിനന്ദനങ്ങൾ 🎉
നമ്മുടെ നാട്ടിൽ യഥേഷ്ടം ഉള്ളത് അവിടെ അത്ഭുതം
നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചാൽ ഇവിടം സ്വർഗമാവും
അതായത് നമ്മുടെ നാട്ടിൽ മരുഭൂമി ഉണ്ടെങ്കിൽ അത് നമ്മൾക്കും അത്ഭുതമല്ലേ
Beautiful 🥰👍👍
ഞാൻ അബ്ഹയിൽ 3 വർഷം ഉണ്ടായിരുന്നു പക്ഷെ ഇങ്ങനെ ഒരു വനമേഖല ആരും പറഞ്ഞു കേട്ടില്ല
പുതിയ അറിവ് താങ്ക്സ് മിഡിയ വൺ
Google mapsile attractions use cheyyanam
Enkil kaanaam palathum
വിവരണം അടിപൊളിയാണ്.അഭിനന്ദനങൾ🙏
അവതരണം സൂപ്പർ ശരിക്കും നമ്മൾ അവിടെ പോയ ഒരു ഫീല്
🤣
ഇതൊക്കെ കാണുമ്പോൾ മനസിലാവും എത്ര ജൈവ വൈവിദ്ധ്യം ഉള്ളതാണ് നമ്മുടെ നാട്. പക്ഷെ പ്ലാസ്റ്റിക്കും മറ്റും വലിച്ചെറിഞ്ഞും നമ്മുടെ ജൈവ വൈവിദ്ധ്യത്തെ നമ്മൾ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. 😢
Plastic okke ippam kurannittund
മാഷാഅള്ളാഹ്🥰🥰🥰🥰🥰🥰 ഞാൻ ഇതിലെ യാത്ര ചെയ്തിട്ട് ഉണ്ട് നല്ല തണുപ്പും കാറ്റും കോളും നിറഞ്ഞതണുപ്പും🥰🥰🥰
അബഹ ആണോ വയനാട് പോലെ ഉള്ള സ്ഥലം
അവിടെ വനവാസികളായ ജനങ്ങൾ താമസമുണ്ടോ?
ഇങ്ങനെയുള്ള സ്ഥലങ്ങൾ സൗദിയി ലുണ്ടന്നു ഞാൻ ഇപ്പോഴാണ് അറിയുന്നത് വളരെ നല്ല അറിവ് : നന്ദി
@@abulhassan9932 അൽമ്പഹ ഖമീസ് താഈഫ് ഇവിടെയേ ക്കെവളരെയധികം പുതുമ കളുണ്ട് 🥰
❤️👌. ഇത് സൗദി ആറെഭ്യ തന്നെയാണോ? .ഒരുപാട് നേരം വെയിലത്തു നടന്നു വന്നതിനു ശേഷം പെട്ടന്നു പെട്ടന്നു ഒരു AC റൂമിൽ കയറിയ സുഖം പോലെ ഉണ്ട് ഈ മനോഹര കരഴ്ച 😊. Thank you very much
ഇന്നത്തെ ഒരു അടിപൊളി കാഴ്ചയായിരുന്ന് ഇത്.. ഇന്ന് വൈകിട്ട് ടി വി യിൽ ഫുൾ എച് ഡി യിൽ ഇത് കണ്ടിരുന്ന.... ❤️
Athimanoharamaya Kazhchakal SOUDI ARABIA Ye Kurichulla Puthiya Arivukal Nalkiyathinu Thanks 🙏🙏
23 വർഷം ജോലിച്ചെയ്ത സ്ഥലം ഒരു പാട് പ്രവിശ്യം നടന്ന് ഇറങ്ങീട്ടം കേട്ടും ഉണ്ട് വളരെ ഭംഗിയായി ഉള്ള സ്ഥലം ആണ്
എന്നാ പിന്നെ അവിടെ തന്നെ കൂടിക്കോ.... രാജത്യത്തെ ottikodukkanno?
മാഷാ അള്ളാ😊മ്മടെ പഴയ അബ്ഹ ഞാൻ 8 വർഷം താമസിച്ച സ്ഥലം തണ്പ് സമയത്ത് ഭയങ്കര തണുപ്പും മഴയും ആലിപ്പഴ വർഷവും ഒരു ഭംഗി തന്നെ അബ്ഹയിൽ നിന്ന് 25 കി.മി മുകളിലേക്ക് പോയാൽ എപ്പോഴും തണുപ്പാണ് ( ഊട്ടി പോലെ ) അവിടെയും മലയാളികൾ ജോലി ചെയ്യുന്നുണ്ട്
നല്ല അവതരണ ശൈലി. കൊള്ളാം
കൊള്ളാം.. അഭിനന്ദനങ്ങൾ ❤
വ്യത്യസ്തമായ ഭൂ പ്രകൃതികളുടെയും കാലാവസ്ഥകളുടെയും പ്രതിഭാസങ്ങളുടെയും പൗരാണികതകളുടെയും ആധുനികതകളുടെയും ഒരു ഫ്യൂഷൻ ആണ് സൗദി അറേബ്യ ❤❤❤
Appo indiaYooooo
@@Karakkuttil നീ സൗദി കണ്ടിട്ടില്ലാത്തതു കൊണ്ടാണ് ദാസാ
@@AnesthesiaTechnologist786 🤣🤣🤣🤣🤣🤣
ഇന്ത്യയോളം ഒരിക്കലും വരില്ലടാ സൗദി മരുഭൂമി... 7th largest country ആണ് India.. Different terrain.. Indian civilisation annu logathile oldest.. Saudhi teams ellam 1500varsham pazhakkme ollu
@@Karakkuttil 1500 വർഷം മുൻപ് സൗദി എവിടെ ആയിരുന്നു 😂🐄
സൗദി സൂപ്പർ അല്ലേ ❤
മൈരാണ്...ഓപ്പൺ ജയിൽ
❤❤❤❤
മാഷാ അല്ലാഹ് ഇത് പുതിയ അറിവാണ് ഇനിയും പ്രതീക്ഷിക്ക
ഇതുപോലത്തെ സ്ഥലം 2022 ലെ ചെറിയ പെരുന്നാൾ അവധിക്ക് അബഹയിൽ പോയപ്പോൾ, അബഹയിലുള്ള സുഹൃത് ഞങ്ങളെ കൊണ്ടുപോയി കാണിച്ചു തന്നിരുന്നു, സൗദിയിൽ ഇങ്ങനെയൊക്കെ ഉള്ള സ്ഥലങ്ങൾ ഉള്ളത് അന്നാണ് അറിയുന്നത്. ഒരു അഡ്വന്ച്ചർ യാത്രയായിരുന്നു, ഞങ്ങൾക്കെല്ലാം അത്ഭുതമായിരുന്നു.
Wow amazing video.iniyum ithupolulla video pratheekshikkunnu.jyothi pkd
അവതരണം... 💯🌹
പണ്ട് ഹംസ( റ) സിംഹങ്ങളെ വരെ വേട്ട ചെയ്തിരുന്നു എന്ന് കേട്ടപ്പോൾ സൗദിയിൽ സിംഹമൊക്കെ undo എന്ന് വിചാരിച്ചിരുന്നു
😂
അന്നത്തെ സൗദി എന്നത്
ഇപ്പോഴത്തേതിൻ്റെ ഇരട്ടി കാണൂല്ലെ
Annu arabiak africayumaayi connection undaayirunnu
Innu suez kaaranam athu disconnect aayi
Editing,camera,sound, anchoring ❤❤
Subhanallah 💚🤲 beautiful country mist mountains
🤲💣💥
അവിശ്വസനീയം. പുതിയ അറിവ്. ❤
കണ്ടിട്ട് മനോഹരമായി തോന്നി.
വളരെ മനോഹരം
Saudi serikkum adipoli country anu❤
ഇതൊരു പുതിയ അറിവാണ്
അവിടെ കാടും മൃഗങ്ങളുമൊന്നും ഇല്ലെന്നാണ് വിചാരിച്ചത്
സൗദി അബഹയിൽ 5 വർഷമായി ജോലിചെയ്യുന്ന എനിക്ക് ഇതൊരു പുതിയ അറിവാണ്
മീഡിയാവണ്ണിന് നന്ദി🥰🥰❤
Super
Good speech👍👍
സൗദിയുടെ, കാണാ കാഴ്ചകൾ...
നമ്മുടെ വയനാട് പോലെ
വയനാട് പണ്ടത്തെ പോലെയൊന്നുമല്ല നാശത്തിന് വക്കീലാണ് ഇപ്പോൾ നല്ല ചൂടാണ്
ഞാനും abha യിലാണ് bt.. ഇങ്ങനൊരു കാടുഉള്ളത് ആദ്യമായിട്ടാ കേൾക്കുന്നെ
4 year njan dammam work cheythu travel cheythittum ariyatha news ❤❤
Mashaallha super
Mashaallah,ee kaychakal rahathodey chennu kananulla thawfeeq allahu namukk nalkattey ameen ameen ameen
ഇത്രെയും കാലം അവിടെ നിന്നിട്ട് ഇങ്ങനെ ഒരു സ്ഥലം അറിയാനും കാണാനും സാധിച്ചില്ലല്ലോ.. എന്നോർക്കുമ്പോഴാണ്
മനോഹരം
ഞാൻ abha അടുത്ത് ആണ് but ഈ സ്ഥലം ഞാൻ ആദ്യ ആയിട്ട് കേൾക്കു ആന്‍ 😊
20 കില്ലോ മീറ്റർ
20 km ഒരു മീറ്റർ ആണോ...10 മിനിറ്റ് അല്ലേ വരൂ
അടിപൊളി -
താങ്ക്സ്🎉🎉
സൗദി അത്ഭുതങ്ങളുടെ നാട്
Very nice👍
ഇങ്ങനെ ഒരു സ്ഥലം അറിയില്ലായിരുന്നു😮
ഞാൻ പോയിട്ടുണ്ട് 🥰🥰
ഈ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു.
ഇവിടെ അൽ soodha യിൽ ഞാൻ 1997 2000ൽ ജോലി ചെയ്തിട്ടുണ്ട്
😍😍അബ്ഹ ഞാൻ പോയിട്ടുണ്ട് പൊളി
ما شاء الله
سبحان الله
الحمد لله
الله اكبر
Arabiayude pazhaya kalathinte avishishtam aavam ith. Like prophet Swah said arabia was green with ponds meadows and trees.
Afthab rahman 👍👍🔥🔥
Very good report
MashaAllah ,❤❤
വൻ മരങ്ങൾ ഇല്ല,..
ഞാൻ അൽബാഹയിൽ അൽ റഗ്ദാൻ ഫോറസ്റ്റ് എന്ന് ഗൂഗിൾ മാപ്പിൽ കണ്ടു അത് തിരഞ്ഞു ഞാൻ പോയി
അങ്ങനെ കണ്ടത് നിറയെ കുറ്റിച്ചെടികൾ ഉള്ള പ്രദേശമായിരുന്നു
അതായിരുന്നു അവിടത്തെ ഫോറസ്റ്റ്
പിന്നീട് നജ്റാനിൽ പോയി അസ്ഹാബുൽ ഉഖ്ദൂദ് പ്രദേശം കണ്ടു.
ജനൂബ് വളരെ സുന്ദരമാണ്
Njan abahayil indayirunnu nalla place
മനോഹാരിത 👍🏻
കടുവയെ കാണാൻ വേണ്ടി വീഡിയോ കണ്ട ഞാൻ😂
Njanum
നല്ല അവതരണം ❤
കുറച്ച് കാലം കഴിയുമ്പോൾ അവിടെ പച്ചപ്പും ഇവിടെ (കേരളം )മരുഭൂമിയും ആകും
Podakuttithevanke
ഞാൻ 12 കൊല്ലം ജോലി ചെയ്ത സ്ഥലം ആണ്.. I really miss
ഒരു.. സൗദി..കടുവക്കുട്ടിയെ.. പോലും..കാണിച്ച്.. തന്നില്ല...!!.. ചുമ്മാ.ആശിപ്പിച്ചൊരു നിരാശ.!!
😩...!!!
Super. Place
ഹബീബി.... Welcome to al ബാഹ 😍 another Paradise 😍
text me : 0501209814
Subhanalla Saudi hil ingane
Oru sthalam undo?
❤ beautiful
Ivide yathra cheyyumbol playinil keriya poleyanu.churam irangi varumbol chevi adanjittundavum
Congratulations,
👍Video quality koottnam
New information ❤from Qatar
Nice report
അറേബ്യയിൽ കടുവയില്ല ഭായ്....
അറേബ്യൻ ലേപ്പർഡ് ആണ്...
പുള്ളിപ്പുലി.
ഏഷ്യറ്റിക് ലയൺ പണ്ട് ഉണ്ടായിരുന്നു. കടുവകൾ ഒരു കാലത്തും ഉണ്ടായിരുന്നില്ല
പലരുടെയും വിചാരം സൗദി അറേബിയ എന്നത് മരുഭൂമിയും ചുട്ടുപൊള്ളുന്ന വെയിലും മാത്രമാണെന്നാണ് ..
ഇതൊരു പറുദീസയാണ്.. പുതിയ ഭരണാധികാരി മുഹമ്മദ് ബിൻ സൽമാൻ വന്നതോടെയാണ് ലോകത്തിനു മുൻപിലേക്ക് എല്ലാം തുറന്നു വെക്കുന്നത്. UAE ഖത്തർ എല്ലാം ടൂറിസം വളരെയേറെ മുൻപന്തിയിൽ നിലനിർത്തുമ്പോൾ സൗദി അറേബിയയിലെ റിസോഴ്സസ് ഇപ്പോഴാണ് അവർ യൂട്ടിലൈസ് ആക്കിയത്.അതുകൊണ്ടൊക്കെ ആണ് വിദേശ താരങ്ങളുടെ ഫുടബോൾ സൈനിങ്ങും സൗദിയുടെ ടൂറിസം അംബാസിറ്റർ ആയി മെസ്സിയെ എടുത്തതുമൊക്കെ..
അത്രയ്ക്ക് അത്ഭുതങ്ങൾ ആണ് നിറഞ്ഞിരിക്കുന്നത് ഇവിടെ..
വരും കാലം ലോകം കാണും എല്ലാം
Thanks
Masha allah
Afthaburahman
I always watch your Saudi story.
Informative, especially from Saudi Arabia 👍
Today’s report also excellent 👍 and your smile was outstanding, cute. Keep it up.
Maasha Allah
Siper
New knowledge
Super
Abha hayil 2.5 year drive chaythitum 20 km dhoorathil ulla inganoru sthalathae kurich ariyatha njn...
Edh roadil aanu ee sthalam
ഒലിവ് മരം ഒരു ആങ്കിൾ ഇൽ നോക്കുമ്പോൾ സിംഹത്തിന്റെ മുഖം പോലെ തോന്നിച്ചു.. 10:05 😅 check it out 🎉
😍🇮🇳💚
സൗദി ലോക അദ്ഭുതം
👍👍
മദീനയിൽ നിന്ന് ഒരു 40 കിലോമീറ്റർ വിട്ടു കഴിഞ്ഞാൽ ഒരു മലകളാൽ നിൽക്കുന്ന ഒരു പ്രദേശമുണ്ട് അവിടെ കഴുതകളും കുരങ്ങന്മാരും കുറേയുണ്ട് മഴവെള്ളം സംഭരിക്കാൻ വേണ്ടി ഒരു ഡാമും ഉണ്ട്
വാദി ജിന്ന് ൽ അല്ലെ..
👍👍👍👍👍🌹🌹🌹
Saudiyil ഒന്നും ഇല്ല എന്ന് പറഞ്ഞ വര്‍ക്ക് സമര്‍പ്പിക്കുന്നു
Njan ivide poiyittund.ivide rop way und
MashaAllah
Arabia-yil kaduva illa setta, India ,Bangladesh,Russia thudangiya countries-il ninnu vaangi kondupoyi valarthunna kaduva aayirikkum
Muthu nabi paranja vakkukal sathyamagunu
👍😍
🥰🥰🥰👌👌👌👌🙏🙏
good
kalam pona poke nammade naatiilum ethoke undayirunnu ennu ethu kaanan pandathe maruboomiyilotu pnam
സൗതിയില്‍ ഇതൊക്കേ ഉളളത് ഇപ്പോഴാ അറിഞ്ഞത്
👍🏼👍🏼👍🏼👍🏼
❤👍