ദുൽഹജ്ജിൽ ഈ കാര്യം ചെയ്താൽ നാശം ഉറപ്പ് 😧😧

Поділитися
Вставка
  • Опубліковано 7 лют 2025
  • #raza_vlogs
    #shafi_imdadi
    #സ്വബാഹുല്_ഖൈര്
    #സ്വബാഹുല്_ഖൈര്
    #swabahul_hair
    #swabahul_khair

КОМЕНТАРІ • 1,5 тис.

  • @razavlogzz4778
    @razavlogzz4778  8 місяців тому +93

    *കാരുണ്യവാനായ റബ്ബ് സമാധാനമുള്ള ജീവിതം നൽകി അനുഗ്രഹിക്കട്ടെ...ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ*
    *സ്ത്രീകളാൽ നിയന്ത്രിക്കപ്പെടുന്ന സ്ത്രീകൾ മാത്രമുള്ള Raza vlogzz ന്റെ whatsapp ഗ്രൂപ്പ്*
    chat.whatsapp.com/IvNRB4ygiALHiu8bSQWpyP
    chat.whatsapp.com/IvNRB4ygiALHiu8bSQWpyP
    chat.whatsapp.com/EReA3A1GSdeA3J0Q7pIH9x
    chat.whatsapp.com/EReA3A1GSdeA3J0Q7pIH9x
    chat.whatsapp.com/CDBFSFUktlr46pNsx4botX
    chat.whatsapp.com/CDBFSFUktlr46pNsx4botX
    chat.whatsapp.com/FmJpxxbq6cdFOIIGCDXI6p
    chat.whatsapp.com/FmJpxxbq6cdFOIIGCDXI6p
    chat.whatsapp.com/Lk4mHQCPmzn1lzhnLydIFa
    chat.whatsapp.com/Lk4mHQCPmzn1lzhnLydIFa
    chat.whatsapp.com/HZHc1F4fqLzGiVGtlPcPK7
    chat.whatsapp.com/HZHc1F4fqLzGiVGtlPcPK7
    chat.whatsapp.com/CA2U421d9dG4Y5D3vDtw08
    chat.whatsapp.com/CA2U421d9dG4Y5D3vDtw08

    • @saidjalaludheen9172
      @saidjalaludheen9172 8 місяців тому +1

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @rajilaanvar7923
      @rajilaanvar7923 8 місяців тому +1

      Aameen. Aameen. Yarabbil. Aalameen 💚

    • @saleenachingath4271
      @saleenachingath4271 8 місяців тому +1

      Aameen Aameen yarabbal Aalameen

    • @AhammadNajad-xo8bv
      @AhammadNajad-xo8bv 8 місяців тому +1

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    • @safwaneilishsafwan1372
      @safwaneilishsafwan1372 8 місяців тому +2

      🤲امین یارب العالمین

  • @muthushamsimuthushamsi3489
    @muthushamsimuthushamsi3489 8 місяців тому +4

    അൽഹംദുലില്ലാഹ് ദുൽ ഹിജ്ജ് മാസത്തിന്റെ മുഴുവൻ ബർകത് ഞങ്ങൾക് തരണേ അല്ലാഹ് 🤲🏻

  • @suhailaalimon1435
    @suhailaalimon1435 8 місяців тому +7

    മനസ്സിൽ ഒരു പാട് പ്രശ്നങ്ങൾ ഉണ്ട് usthad എല്ലാം ഒന്ന് ശെരിയാവനും കടങ്ങൾ വീടി സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാനും ദുആ ചെയ്യണേ 🤲🤲🤲🤲

  • @vtjumaila7754
    @vtjumaila7754 8 місяців тому +3

    എന്റെ മോൻ ഈമാസം എക്സാം ആണ് വിജയം നൽകാൻ ദുആ ചെയ്യണേ ഉസ്താദെ

  • @nkrmanjeri46
    @nkrmanjeri46 8 місяців тому +4

    നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ

  • @YoosufShani-nn2lc
    @YoosufShani-nn2lc 8 місяців тому +4

    ആരോഗ്യ ആഫിയത്തും ദീർഘായുസ്സിന് വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 8 місяців тому +1

    Ente bharthavinte pinakkam Maran dua cheyyanam Usthade.ee

  • @shereefabinya3288
    @shereefabinya3288 8 місяців тому +3

    അല്ലാഹുവേ...എൻ്റെ എല്ലാ അമലുകളും,ആഗ്രഹങ്ങളും നീ sweekarikkane റബ്ബേ...

  • @kmcdark2596
    @kmcdark2596 8 місяців тому +2

    സ്വീകാര്യമായ ഹജ്ജും ഉംറയും ഞങ്ങൾക്ക് തൗഫീഖ് നൽകട്ടേ

  • @sakeenakareemsakeenathadat3775
    @sakeenakareemsakeenathadat3775 8 місяців тому +22

    എന്റെ ഭർത്താവ് വല്ലാത്തൊരു ബ്രയാസത്തിലാണ് എത്രയും പെട്ടൊന്ന് എല്ലാ കാര്യങ്ങളും രഹത്തവൻ ദുആ ചെയ്യണേ 🤲ഈ കുടുംബത്തിൽ എല്ലാവർക്കും റാഹത്തും സമാധാനം തന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @abubakkar1883
    @abubakkar1883 8 місяців тому +1

    ഒരു സഹോദരി 🤲മരിക്കുന്നതിന് മുബ് അവരുടെ വസിയത് ഉണ്ടകിൽ അറുക്കാം 👌ദുആയിൽ ഉൾപെടുത്തുക ഉസ്താദ്‌ 🤲🤲🤲

  • @bhanuayubkhan6072
    @bhanuayubkhan6072 8 місяців тому +3

    ഉസ്താദിന്റെ ചിരി കാണുമ്പോൾ തന്നെ ഒരു പോസറ്റീവ് ആണ്

  • @nkrmanjeri46
    @nkrmanjeri46 8 місяців тому +1

    ഉസ്താദിന്റെ എല്ലാ പ്രാർത്ഥനയിലും എന്നെയും എന്റെ കുടുംബത്തെയും ചേർക്കണേ

  • @ayyoobayyoob7970
    @ayyoobayyoob7970 8 місяців тому +54

    എന്റെ ഭർത്താവ് ന് ജോലി ഇല്ലാത്ത യിട്ട് 11മാസം നിത്യ ചെലവിന് പോലു. കടം വാങ്ങി മടുത്തു 2ദിവസം ആയി ഭർത്താവ് വിസിറ്റിംഗ് വിസ പോയിരിക്കുന്നു എളുപ്പ ത്തിൽ ജോലി ശരി യാകാൻ എല്ലാവരും ദുആ ചെയ്യണേ

    • @NafeesathNasri
      @NafeesathNasri 8 місяців тому +9

      Yetrayum pettann joli sheriyavanum yella prayasangalum maran Allah thoufeeq cheyyatte Aameen

    • @najasafa9148
      @najasafa9148 8 місяців тому +3

      ​@@NafeesathNasriameen

    • @rasheed7621
      @rasheed7621 8 місяців тому +12

      എത്രയും പെട്ടന്ന് നല്ലൊരു ജോലി ശരിയാവട്ടെ ആമീൻ

    • @Shaimahhh
      @Shaimahhh 8 місяців тому +2

      Aameen

    • @SulaikhaBeevi-xu6ne
      @SulaikhaBeevi-xu6ne 8 місяців тому +3

      Ameen

  • @kadeejakadeeja5291
    @kadeejakadeeja5291 8 місяців тому

    ഈ പുണ്യമാസത്തിൻ്റെ ബർക്കത്ത് കൊണ്ട് എല്ലാ പ്രയാസങ്ങളും. അള്ളാഹു മാറ്റി തരട്ടെ ആമീൻ യാറബൽ ആലമീ ൻതു ആയിൽ ഉൾപെടു ത്തണം ഉസ്താതെ

  • @najavp666
    @najavp666 8 місяців тому +4

    അൽഹ൦ദുലില്ലാ
    എല്ലാ തിൻമയിൽ നിന്നു൦ അള്ളാഹു കാത്തു രക്ഷിക്കട്ടേ

  • @Uppayummonum-t8s
    @Uppayummonum-t8s 8 місяців тому

    കടങ്ങൾ വീടി പലിശയും ഹറാമും ഇല്ലാതെ ഖൈറായ ജീവിതം ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താതെ

  • @saleenachingath4271
    @saleenachingath4271 8 місяців тому +6

    usthade എന്റെമോൻ sslc കയിഞ്ഞു അവൻ രണ്ടാമത്തെ അലോട്ട്മെന്റിൽ സീറ്റ് കിട്ടാൻ ദുആ ചെയ്യണേ usthade

  • @hairunneesack3692
    @hairunneesack3692 8 місяців тому +2

    അൽഹംദുലില്ലാഹ്.... ഭർത്താവിന്റെ യും മോന്റേയും സ്വഭാവം നന്നാവാന് നന്നാവാനുംഎല്ലാ വെശമങ്ങൾ മാറിക്കിട്ടാനും ഉസ്താദെ പ്രത്യേകം ദുഹാ ചെയ്യണെ🤲🤲🤲🤲🤲

  • @rajilaanvar7923
    @rajilaanvar7923 8 місяців тому +4

    ഇന്ന് എന്റെ ഉമ്മയുടെ ആണ്ടാണ്. ദുആയിൽ ചേർക്കണേ ഉസ്താദേ 😥

    • @razavlogzz4778
      @razavlogzz4778  8 місяців тому

      പ്രിയപ്പെട്ട ഉമ്മയുടെ ബർസഖി ജീവിതം അല്ലാഹു സന്തോഷത്തിൽ ആക്കട്ടെ..

    • @rajilaanvar7923
      @rajilaanvar7923 8 місяців тому

      @@razavlogzz4778. Aameen. Aameen. Yarabbil. Aalameen

  • @ShafeenaSaleem
    @ShafeenaSaleem 8 місяців тому

    ദിവസവും ക്ലാസ്സ്‌ കേൾക്കുന്ന ആളാണ് ഞാൻ എന്റെ സങ്കടങ്ങൾ മാറി സമാധാനം വരാൻ ദുആ ചെയ്യണേ ഉസ്താദേ

  • @saleenasiddik9678
    @saleenasiddik9678 8 місяців тому +4

    വളരെ വേദനയോടുകൂടി ഉസ്താദിനോട് ഒരു കാര്യം പറയാനുണ്ട് എന്റെ ഉമ്മ ഹജ്ജിന് പോയിട്ടുണ്ട് ഞങ്ങൾ മക്കളോട് യാത്ര പറയാതെയാണ് പോയത്, ഞങ്ങൾ നാലുമക്കളാണ്, രണ്ട് പെണ്ണും രണ്ടു ആണും, വാപ്പയില്ല മരണപെട്ടുപോയി, കുടുംബക്കാരോടും നാട്ടുകാരോടൊക്കെയും പറഞ്ഞിട്ടാണ് പോയത്, ഞങ്ങൾ മക്കളോട് ആരോടും പറയില്ല എന്നാണ് പറഞ്ഞത്, പോകുമ്പോൾ ഇളയ സഹോദരനോട് മാത്രം പറഞ്ഞു, ഉമ്മയുടെ പേരിൽ കുറച്ചു സ്വത്തുണ്ടായിരുന്നു അത് ഞങ്ങൾ ആരും അറിയാതെ ഇളയ സഹോദരന് എഴുതി കൊടുത്തു, വാപ്പയുടെ ഒരുപാട് സ്വത്തുണ്ട് അത് ആർക്കും തരില്ല എന്നാണ് പറയുന്നത്, ഒന്നും തന്നില്ലെങ്കിലും കുഴപ്പമില്ല ഞങ്ങളോട് യാത്രപറയാതെ പോയതിൽ ഒരുപാട് വേദനയുണ്ട്,, ഉമ്മ കഴിഞ്ഞ 15ആം തിയ്യതി യാണ് പോയത്, ഇത്രയും സമയമായിട്ട് ഞങ്ങൾക്ക് ഒന്ന് വിളിക്കുക പോലും ചെയ്തിട്ടില്ല, ഉമ്മാക്ക് ഞങ്ങൾ ഒരു ഉപദ്രവവും ചെയ്തിട്ടില്ല, പൊരുത്തപ്പെടീക്കാത്തവരുടെ ഹജ്ജ് അള്ളാഹു സ്വീകരിക്കുമോ ഉസ്താദേ,,,

    • @daffodils8282
      @daffodils8282 8 місяців тому +3

      Ummak poruthu kodukkatte

    • @razavlogzz4778
      @razavlogzz4778  8 місяців тому +1

      നിങ്ങൾ ഉമ്മക്ക് പൊരുത്തപ്പെട്ട് കൊടുക്കൂ... അല്ലാഹു നിങ്ങൾക്ക് പൊറുത്തു തരും 😳

  • @shabeelaek
    @shabeelaek 8 місяців тому

    ആങ്ങളെന്റെ കല്ലിയാണം ഉണ്ട് എല്ലാം റാഹത്തിലാകാൻ ഉസ്താദ് ദുആ ചെയ്യണം

  • @msvr746
    @msvr746 8 місяців тому +1

    ദുആ ചെയ്യണേ ഉസ്താദ് പല മുറാദ്കളും ഉണ്ട് മനസ്സിൽ 🤲🏻🤲🏻🤲🏻

  • @mizhabmizhab7002
    @mizhabmizhab7002 8 місяців тому +2

    ഉമ്മയുടെ എളാപ്പ ഇന്നലെ മരണപെട്ടു.ഇന്ന് 9മണി ക്ക് ആണ് കബർ അടക്കം.എല്ലാവരും ദുഃആ യിൽ ഉൾപെടുത്തണേ

    • @iyasmonoos6330
      @iyasmonoos6330 8 місяців тому +1

      انا لله وانا اليه راجعون..
      ان شاءالله....

    • @mizhabmizhab7002
      @mizhabmizhab7002 8 місяців тому

      ​.അവർ കല്യാണം കഴിച്ചിട്ട് ഇല്ല.ദിന്നിന് വേണ്ടിഇത്രയും കാലം ജീവിച്ചത്.80വയസ്സ് ഉണ്ടാകും.

  • @HFATK
    @HFATK 8 місяців тому +1

    ദുഅചെയ്യണെ. ഉസ്താദേ. മരണപെട്ട. ഉമാകുംഉപ്പാകുംവെലിമ്മാകുംവെലിപ്പാകുംകുഞിമ്മാമാരകുംകുഞ്ഞീപ്പാമാരകുംഅമ്മായിമകുംഅമേശനുംകുടുബങ്ങൾകുംപാപാങ്ങൾപെറുകാൻ. സ്വർഗംകിട്ടാൻ.. ആകിബത്. നന്നാവൻ

  • @FasilaN-wq4ox
    @FasilaN-wq4ox 8 місяців тому +1

    Aameen yarabbal Alameen 🤲🤲🤲🤲🤲duayil njangale ഉൾപെടുത്തന്നെ മാതാപിതാക്കളെ മകളെയും ഞങ്ങളെയും കാക്കണേ ദുആ yil ഉൾപെടുത്തുക തെറ്റ് ചെയ്തതു പൊറുത്തു തരാൻ ദുആ ചെയാന്നെ

  • @jameelakattayat6771
    @jameelakattayat6771 8 місяців тому +1

    എൻറെ വീട് വിൽക്കാൻ വച്ചതാണ് എത്രയും പെട്ടെന്ന് നല്ല വില കിട്ടി കച്ചവട ഉസ്താദ് ആഴ്ചയിൽ ഒരുപാട് കടങ്ങൾ ഉണ്ട് കടം വീടാൻ ഉസ്താദ് ചെയ്യണേ

  • @nabhn304
    @nabhn304 8 місяців тому

    പഠിച്ചതൊന്നും ഓർമ കിട്ടുന്നില്ല ഉസ്താദ്. ദുആ ചെയ്യണേ ഉസ്താദ്

  • @akibrahim09
    @akibrahim09 8 місяців тому

    കടങ്ങൾ വിടാനും ഇക്കാക് ജോലിയാവനും ദുആ ചെയ്യണം
    4വയസുള്ള മോൾ മരിച്ചിട്ട് 6മാസം ആയി അവൾക്കുമ്മരിച്ചുപോയ കൂട്ടുകുടുബങ്ങൾക്കും വേണ്ടി യും ദുആ ഉസ്താദ് ദുആ ചെയ്യണം

  • @farisafarisa4115
    @farisafarisa4115 8 місяців тому

    എല്ലാ മുറാദ് ആസിഡ് ദുആ ചെയ്യണം മോന്റെ വിസ അടിക്കാൻ ഭയങ്കര പ്രയാസത്തിലാണ് ഉസ്താദ് ദുആ ചെയ്യണം

  • @shhzznnn
    @shhzznnn 8 місяців тому +1

    Ente makkalk niskarikkan madiyanu കൃത്യമായി നിസ്കാരം nilanirthan duaayil ulpeduthane usthad 🤲🤲

  • @jaziyafathima7852
    @jaziyafathima7852 8 місяців тому +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻ആമീൻ 🤲🏻വിഷമത്തിൽ ആണ് ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻

  • @saleemapsaleemap6138
    @saleemapsaleemap6138 8 місяців тому +1

    ഉസ്താദേ ഒരു പാട് കടങ്ങൾ ഉണ്ട് യാതൊരു മാർഗവും ഇല്ല ഉസ്താദേ എന്ത് ചെയ്യണം അറിയില്ല റബ്ബിനോട് ദുഹാചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @islamicinspiration1060
    @islamicinspiration1060 8 місяців тому +1

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്🤲🤲🤲🤲🤲

  • @Sami_Binth_Muhammad
    @Sami_Binth_Muhammad 8 місяців тому +1

    യാ അല്ലാഹ് 😢🤲🏻ഈ പുണ്യദിവസങ്ങളിൽ നല്ലത് മാത്രം ചെയ്യാനുള്ള മനസ്സു താ അല്ലാഹ് 🤲🏻🤲🏻😢😢😢

  • @mohammedfaris1925
    @mohammedfaris1925 8 місяців тому

    എന്റെ ഭർത്താവിന് ഹൈറായ നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 😥😥🙏🏻

  • @jammeelajavad7167
    @jammeelajavad7167 7 місяців тому

    Alhamdulillah entemakaluge kudumbageevidathil yelpahairumbarakkathum kitten yeppozhum duail ulppeduthanam usthade Mashallah ameen

  • @MuhammedC-cx4um
    @MuhammedC-cx4um 8 місяців тому

    ഭർത്താവിനും മക്കൾക്കും എനിക്ക് ആഫിയത്തിനും ആരോഗ്യത്തിനും ദീർഘായുസ്സിനു വേണ്ടി ദോഹ ചെയ്യണം ചെറിയ മകൻ മുഹമ്മദ് ആയുസ്സ് പനി വന്നതിനുശേഷം ഉണ്ടായതാണ് ബുദ്ധി ശരിയാണ് 19 സമയങ്ങൾ വാശി ദേശം ഉണ്ടാവും ഒരു സീറ്റ് കിട്ടണം തൊഴിൽ പഠിക്കണം പ്രത്യേകം ദുആ ചെയ്യണം ശരീരത്തിൽ ഒരു ചൊറിയുണ്ട്. മുറിവാകും ദുആ ചെയ്യണംബുഷ്‌റ

  • @fathimashifa6338
    @fathimashifa6338 8 місяців тому

    ഉസ്താദ് ദുബായിൽ ഉൾപ്പെടുത്തണം

  • @minnaminni-et8ew
    @minnaminni-et8ew 8 місяців тому

    സുഖ പ്രസവം അ ഗാൻ ദുഅ ചെയ്യണം. നല്ല ബേജാറിലാണ്

  • @shameenahussain3636
    @shameenahussain3636 8 місяців тому +1

    ഒരുപാട് കടങ്ങൾ ഉണ്ട്. കടങ്ങൾ വീടാൻ ദുആ ചെയ്യണേ

  • @sajnasajna8853
    @sajnasajna8853 8 місяців тому

    Alhamdulillah njan nattil etheen Dua cheitha usthadinum Raza vlog ellavarkkum nanni parayunnu ❤

  • @sananazrin7764
    @sananazrin7764 8 місяців тому +1

    Eannea muslimay janipicha allahuvinu orupadu shukru cheyunnu aameen

  • @FathimabiFathimabi-bd5qy
    @FathimabiFathimabi-bd5qy 8 місяців тому +1

    ഉസ്താദേ എന്റെ മോന്ക് പഠിക്കാൻ പോവാൻ ദുആ ചെയ്യണം

  • @muthushamsimuthushamsi3489
    @muthushamsimuthushamsi3489 8 місяців тому +1

    സ്വാലിഹായ ആൺകുട്ടിയെ തരണേ അല്ലാഹ് 🤲🏻

  • @kabeerelambra6117
    @kabeerelambra6117 8 місяців тому

    എന്റെ മകന് എഴുതാനും പഠിക്കാനും മടിയാണ് ദുആ ചെയ്യണം ഉസ്താദേ🤲🤲🤲

  • @najasherinminnu612
    @najasherinminnu612 8 місяців тому

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്തദെ

  • @kmcdark2596
    @kmcdark2596 8 місяців тому +1

    ദർത്താവിന്റെ ജോലി റാത്താ കുവാൻ ദുആ ചെയ്യണേ

  • @popeeesworld5248
    @popeeesworld5248 8 місяців тому

    ജീവിതത്തിൽ ബറക്കത്തും സന്തോഷവും ഉണ്ടാകാൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @hasirafeeq6400
    @hasirafeeq6400 8 місяців тому

    Manassile muradukal haasilavan duayil ulpeduthanam usthade

  • @AbdulSalam-yo2co
    @AbdulSalam-yo2co 8 місяців тому

    Please dua my family and all muslims and friends and family and friends and family and friends ❤❤❤❤❤❤

  • @safiyasulu1437
    @safiyasulu1437 8 місяців тому

    Alhamdulillah. Makkalude swabavam nannavanum vijayam kittuvanum dua cheyyyane Usthade

  • @rasiyashihabudeen2097
    @rasiyashihabudeen2097 8 місяців тому +1

    Alhamdulilla alhamdulilla alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam

  • @shajishaji469
    @shajishaji469 8 місяців тому

    Alhmdulillah Aameen Aameen yaa rabble Aalameen
    Duha cheyyane usthade

  • @sulaikhappayatt2633
    @sulaikhappayatt2633 8 місяців тому

    ഉസ്താദേ എന്റെ ബന്ധു കൂടി ആയ ഇസ്ലാമിലേക്ക് കടന്നുവന്ന ഒരു സഹോദരി അവരുടെ ഭർത്താവിനാലും ഏക മകനാലും പരീക്ഷിക്കപ്പെടുകയാണ് ആത്മഹത്യയുടെ വക്കിലാണ് ഇതു കഠിനാദ്ധ്വാനം ചെയ്താണു മകനെ വളർത്തിയതും ഭർത്താവ് ഉണ്ടാക്കി വച്ച കടങ്ങൾ വീട്ടിയതും വയ്യാതായ സമയം അവർ തന്നെ അവളെ മാനസികമായും സാമ്പത്തികമായും തകർത്തുകളഞ്ഞു അവൾക്കു പൗരത്വം േപാലും ഇല്ല അവളെ രക്ഷപെടുത്താൻ സമാധാനം കിട്ടാൻ അല്ലാഹുവിനോടു പ്രാർത്ഥിക്കണേ അറഫയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @adilnavas999
    @adilnavas999 8 місяців тому +1

    Halalaya muradukal hasilakan dua cheyyne

  • @hashirt299
    @hashirt299 8 місяців тому

    കടം വീടാൻ വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ

  • @SafeenaSalam-ch8ko
    @SafeenaSalam-ch8ko 8 місяців тому

    Aameen yarabbal alameen duayil ulpeduthanam usthade

  • @SidhaFaisal
    @SidhaFaisal 8 місяців тому +2

    അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് 🥰🥰🤲🏻🤲🏻

  • @abidapadappil4278
    @abidapadappil4278 8 місяців тому

    Aameen
    Duayil ulpeduthana usthada

  • @jameelacookingchannel5011
    @jameelacookingchannel5011 8 місяців тому

    ഉസ്താദ് എനിക് തിരെ ഉറക്കം മില്ല ഞാൻ നല്ല പ്രയാസത്തിലാണ്

  • @abdulmajeedahammed9265
    @abdulmajeedahammed9265 8 місяців тому

    Moluday sissarian InshaAllah Nalay an..Usthadum sabahul hair kudumbathilay ellarum dua cheyyanay

  • @suvaibaa_ashraf
    @suvaibaa_ashraf 8 місяців тому

    الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله ❤😊
    آمين آمين آمين يا رب العالمين 🤲🤲🤲

  • @suharaabdu8037
    @suharaabdu8037 8 місяців тому

    ഉസ്താദേ വളരെ വിഷമത്തിൽ ആണ് ദുആ ചെയ്യണം

  • @sareenakp3533
    @sareenakp3533 8 місяців тому

    Marichavarkku vendy hadhiya cheyyan pattum☺️ Alhamdhulillah Allahu ee majilis sweekarikkumarakatte 🤲🤲🤲🤲🤲🤲🤲🤲

  • @rihanrichu9802
    @rihanrichu9802 8 місяців тому +1

    അൽഹംദുലില്ലാഹ്,😢ആമീൻ, ദുആ വസിയ്യത്തോടെ

  • @sulekhamt1497
    @sulekhamt1497 8 місяців тому

    Alhamdulillah alhamdulillah alhamdulillah ❤ duhayil ulpeduthane usthady 🤲🤲🤲😭😭😭🤲🤲🤲

  • @hezzaain8329
    @hezzaain8329 8 місяців тому +1

    Makkalude uyarchak vendi dua cheyyanam 😢😢

  • @shareefamullassery5341
    @shareefamullassery5341 8 місяців тому

    Insha Allah Allahu Hidayath Nalkatte jeevitha vazhiyil Aameen Aameen ya Rabbel Aalameen plz dua

  • @ayishabeevi7251
    @ayishabeevi7251 8 місяців тому

    ദുആയിൽ ഉൾപെടുത്തണേ... Liked

  • @sajithabasheer9962
    @sajithabasheer9962 8 місяців тому

    Alhamdulilla Alhamdulilla Alhamdulilla kudumba jeevitham hairavanum makkal swalihakanum veed pani thudanganum prethegam dua cheyyane usthade 🤲🏻🤲🏻🤲🏻🤲🏻

  • @ijasworld3908
    @ijasworld3908 8 місяців тому

    ഉസ്താദേ എന്റെ മോന്ക് പ്ലസ് onil കൊടുത്ത് വിഷയം കിട്ടാൻ ദുആ ചെയ്യണേ 🤲🤲

  • @kamarunnisashafeeque6619
    @kamarunnisashafeeque6619 8 місяців тому +1

    ഉസ്താദേ വീട് ആവാൻ ദുആ ചെയ്യണേ...

  • @kamaruassu3320
    @kamaruassu3320 8 місяців тому

    Alhamdhulillah alhamdhulillah alhamdhulillah aameen yarabal aalameen duayil ulpeduthene usthadhe

  • @shameerashareef6089
    @shameerashareef6089 8 місяців тому

    ഉസ്താതെ എന്റെ ഭർത്താവ് ഇപ്പൊ കുറച്ചയിട്ട് നല്ല കള്ളുകുടിയാണ് സമാധാനമില്ല ഉസ്താദേ ദുആചെയ്യണേ 😢🤲🏻🤲🏻

  • @RamlaRayan
    @RamlaRayan 8 місяців тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @mohammednadirkk8473
    @mohammednadirkk8473 8 місяців тому

    റ്റ ദുആ ചെയ്യണം ഉസ്താദേ

  • @aishabeevi1236
    @aishabeevi1236 8 місяців тому

    Ameen ya rabbal aalameen.Dua വസ്വിയത്തോടെ

  • @sananazrin7764
    @sananazrin7764 8 місяців тому

    Molk padicha schoolil admitionu kitan duha cheyanum usthadea aameen

  • @Nadooztalks
    @Nadooztalks 8 місяців тому

    Ellam khairakan dua cheyyane.. Ente qulb ariyunnavan ente rabb anu. Ella prayasangalum neeky rahathakan dua cheyyane... Alhamdulillah..

  • @rasheedafaizal941
    @rasheedafaizal941 8 місяців тому

    Eande molk nala lkg class thudaguna budimutonum illade povavan vendy dua cheyyane usthade

  • @Saleenashaji3200
    @Saleenashaji3200 8 місяців тому

    എന്റെ ഭർത്താവിന്റെ വിഷമങ്ങൾ മാറാൻ ദുആ ചെയ്യണം 🤲🏼🤲🏼

  • @Ramlamuhammed123
    @Ramlamuhammed123 8 місяців тому

    അൽഹംദുലില്ലാ മക്കൾ നന്നാവാൻദൂഹാച്ചെയ്യണം

  • @salmathismail1645
    @salmathismail1645 8 місяців тому

    Enik mutt Kal veadana und shifa aakan Dua 🤲 enik thiroid koodudal aan shifa aakan Dua 🤲 ent gerfiniyaya aniyathikulla Ella buddi muttum maran 🤲 aniyathi ummaye kanan varan 🤲🤲 duaayll ulpedathane usthade 🤲

  • @proxgaming4237
    @proxgaming4237 8 місяців тому +1

    Usthadhe yente uppa uppakk 22 vayassullappol olliyyath ariththudaggi 68 vayass vare aruthu الحمدالله inn yente uppa جنتي بقي andhi uraggunnu 🤲🏽uppakk venddi dhuah cheyyane

  • @azanp9814
    @azanp9814 8 місяців тому

    Manassile ella halalayàmuradukalum hasilakuvan vendy usthad pratheykam dua cheyyane 🤲🏻 ameen ameen 🤲🏻 ya റബ്ബൽ Alameen 🤲🏻👍

  • @hezzaain8329
    @hezzaain8329 8 місяців тому

    Ente vallimma maricha divasaman inn ellavarum duayil ulpeduthanam

  • @abdullaqpost7919
    @abdullaqpost7919 8 місяців тому

    Enneyum kudbatheyum prathyegam duayil ulpeduthane usthade

  • @kmcdark2596
    @kmcdark2596 8 місяців тому +1

    മകൻ ഉഹ്റവിയ്ായ മുതഅല്ലിമാവാൻ ദുആ ചെയ്യണേ

  • @nidhunidha4732
    @nidhunidha4732 8 місяців тому

    എന്റെ രണ്ട് ആൺമക്കൾ mba പഠിച്ചിന് അവർക്ക് പഠിച്ച ഹൈറായ ജോലി എത്രയും പെട്ടെന്ന് കിട്ടാനും അവർക്ക് ആരോഗ്യത്തോടെയുള്ള ദീര്ഗായുസിനും ദുആ ചെയ്യണേ ഞാൻ ഉമ്മയ വലിയ ബജാറിലാണ് ഞാൻ ഉള്ളത് ഉസ്താദേ 😭😭😭😭

    • @razavlogzz4778
      @razavlogzz4778  8 місяців тому

      വിഷമിക്കേണ്ട... അള്ളാഹു കൂടെയുണ്ട്..

    • @nidhunidha4732
      @nidhunidha4732 8 місяців тому

      ❤️

  • @sulthanangat810
    @sulthanangat810 8 місяців тому +2

    Husbandn nalloru joli labikkan dhuha cheyyaneeee😢

  • @nishamol6665
    @nishamol6665 8 місяців тому

    Halalaya muradukal haasilakan duacheyyanam usthaday🤲🤲

  • @binthhussain4109
    @binthhussain4109 8 місяців тому

    കടം വീടാൻ ദുആ ചെയ്യണം ഉസ്താദ്

  • @shamlaa666
    @shamlaa666 8 місяців тому

    Alhamthulilla Alhamthulilla 🤲🏻 mashaallah 🤲🏻 duayil ulpeduthane usthade 🤲🏻

  • @ahamedreena9408
    @ahamedreena9408 8 місяців тому

    Usthade Ella karyathinum Nigal nigalude divasavumulla duaayil enneyum Barthavinum Makkalkkum Kudumbathinum ellattinum ella karyathinum prethyegam nigal duaa cheyyane

  • @nabeesamusthafa1722
    @nabeesamusthafa1722 8 місяців тому

    Alhamdulillah makalude exam ayirunnu prethyegam dua cheyyanam

  • @shailajabbar8296
    @shailajabbar8296 8 місяців тому +1

    അൽഹംദുലില്ലാഹ്
    ആമീൻ
    Pattum

  • @haseenahameed6611
    @haseenahameed6611 8 місяців тому

    അൽഹംദുലില്ലാഹീ റബ്ബിൽ ആലമീൻ 🥰

  • @Rubeena-md2pr
    @Rubeena-md2pr 8 місяців тому

    Duayil ulpeduthane usthade