കൊച്ചി നിന്നും ANAMALAI FOREST വഴി ഉടുമൽപേട്ടയിലെക് ₹247 ഒരു ONE DAY TRIP

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 145

  • @GineeshSelvarj
    @GineeshSelvarj 7 місяців тому +11

    ഒരിക്കലും മറക്കാൻ പറ്റാത്ത യാത്ര ആയിരുന്നു അന്ന് അനിയൻ കുട്ട്യേ ❤️❤️❤️❤️❤️❤️

    • @WILDMAKRI
      @WILDMAKRI  7 місяців тому +1

      😍😍😍

    • @amanimethal8267
      @amanimethal8267 5 місяців тому +1

      ഇത് ഇപ്പോഴും ഉണ്ടൊ?

  • @mahadevanmahi1994
    @mahadevanmahi1994 7 місяців тому +12

    ബഹുമാനപ്പെട്ട ഗണേഷ് കുമാർ സാറിനോട് എനിക്ക് പറയാനുള്ളത്.മൂന്നാർ To വാൽപ്പാറ സർവീസ് മറയൂർ വഴി തുടങ്ങണം. 💘💘💘💘

  • @hoodebaba9834
    @hoodebaba9834 5 місяців тому +2

    കഴിഞ്ഞ ദിവസം മൂന്നാർ നിന്ന് മുവാറ്റുപുഴയിലേക്ക് ഈ ബസിന് യാത്ര ചെയ്തു. സൂപ്പർ പെർഫെക്ട് ഡ്രൈവിംഗ് ആയിരുന്നു.

  • @BinuGjohn-r1u
    @BinuGjohn-r1u 7 місяців тому +4

    സ്ഥിരമായി യാത്ര ചെയ്യുന്ന സ്ഥലമാണ് ഞാൻ രാത്രി 12 മണിക്ക് ശേഷമേ പോവുകയുള്ളു സ്ഥിരമായി ആന കാട്ടുപോത്ത് മ്ലാവ് കാണാറുണ്ട് ഒരു ദിവസം ഒറ്റയാൻ എൻ്റെ വാഹനം ആക്രമിച്ചു . അ കൊടുംവളവെ ഇറങ്ങി വരുന്ന സ്ഥലത്തുവെച്ച് അണെ അക്രമിച്ചത്. 3 തവണ പുലിയെ കണ്ടിട്ടുണ്ട്

    • @WILDMAKRI
      @WILDMAKRI  7 місяців тому

      Be careful bro 🫂

    • @ParthasarathyRP
      @ParthasarathyRP 2 місяці тому

      Bro munnar leek ernakulam th ninn rathri bus undo?

    • @CLTNIYAS
      @CLTNIYAS День тому +1

      Njan poyitundu with family rathri pedichu virachu munnaril ninnum kozhikode

  • @nirmalk3423
    @nirmalk3423 7 місяців тому +4

    Please try Coimbatore to mysore via sathyamangalam dhimbam ghat (27 hairpin bends) chamarajanagara Nanjangud..it's an awesome route

    • @WILDMAKRI
      @WILDMAKRI  7 місяців тому +1

      Bus time epozha bro 🤔

    • @nirmalk3423
      @nirmalk3423 7 місяців тому +2

      @@WILDMAKRI karnataka rtc every 1 hour service nadathunnund(from coimbatore gandhipuram setc bus stand)..avarde website il reservation facility und..tnstc also idakkidakk service nadathunnund(from gandhipuram central bus stand i think),but reservation facility illa ennanu arivu....Anyway before doing it,just double check)

    • @WILDMAKRI
      @WILDMAKRI  7 місяців тому

      Ok bro check cheyam ❤️😍

  • @sajeevjoy5025
    @sajeevjoy5025 7 місяців тому +4

    ബ്രോ, അടിപൊളി.വളരെമനോഹരമായ കാഴ്ചകൾ. സിമ്പിളയായ അവതരണം.
    അടുത്ത യാത്രയ്ക്ക് എന്നെയും കൂട്ടാമോ?

    • @WILDMAKRI
      @WILDMAKRI  7 місяців тому +1

      Sure bro
      😍💞
      Thank you so much 😍

  • @shanuhasee1069
    @shanuhasee1069 7 місяців тому +3

    എറണാകുളം to മൂന്നാർ 15years ആയി ഞാൻ യാത്ര ചെയ്യുന്നു ഞാൻ ഒരു പാക്കേജ് drvr ആണ് bro എന്തുരം പോയാലും മടുക്കാത്ത place ആണ് നമ്മുടെ മൂന്നാർ 🥰🥰🥰🥰🥰🥰

  • @dixonjoseph9736
    @dixonjoseph9736 7 місяців тому +2

    ബഹുമാനപ്പെട്ട വകുപ്പ് മന്ത്രി അറിയുന്നതിലേക്ക് ഗണേശേട്ടാ കൊച്ചിയിലെ തേവരയിൽ നിരവധി ലോ ഫ്ലോർ എ സി ബസ് നാലുവർഷമായി വെറുതെ കിടക്കുന്നുണ്ട് ഗണേശേട്ടൻ എപ്പോഴെങ്കിലും എറണാകുളത്തേക്ക് വരുമ്പോൾ അതൊന്നു പോയി കാണണം

  • @dilipkoshy1726
    @dilipkoshy1726 6 місяців тому +1

    Super video and super driving❤

  • @saijuakshaya1983
    @saijuakshaya1983 7 місяців тому +1

    Vandide suspension koodi maattanam kudivellam koodi vekkanam propper maintenance rendu vari seet mathi push back seats aakkanam ath oru suggestions aan

  • @eldhoseraju5933
    @eldhoseraju5933 7 місяців тому +2

    pwoli mutheeee❤❤..Njan ullond😅😅

    • @WILDMAKRI
      @WILDMAKRI  7 місяців тому

      🤣😍❤️❤️

  • @Jabeen_jb
    @Jabeen_jb 3 місяці тому +1

    Sheriyanu bro paranjathu ksrtcyil aaythu kondu nalla view kittum

    • @WILDMAKRI
      @WILDMAKRI  3 місяці тому +1

      അതെ അടിപൊളി ആയിരുന്നു 😍

  • @Haridasannair-h2k
    @Haridasannair-h2k 7 місяців тому +1

    28:18 ചിരിക്കല്ലേ അദ്ദേഹം പറഞ്ഞത് സത്യം ആണ്. ഭൂപ്രകൃതിയാണ് അതിനു കാരണം.

  • @dilipkoshy1726
    @dilipkoshy1726 6 місяців тому +1

    Amazing experience thanks dear

  • @vibezonroadz9883
    @vibezonroadz9883 7 місяців тому +1

    Kandathil vechu❤ettavam nalla friendly conductor anu arun chettan 🔥vibe conductor njn vattavada kazhinja week poyappo ahh busil undarnu

    • @WILDMAKRI
      @WILDMAKRI  7 місяців тому

      Pinnalah 😍 arun chetan pwoli 💞👌

  • @gilchristpoulose
    @gilchristpoulose 7 місяців тому +2

    ഈ bus le crews അടിപൊളി ann❤

  • @bilbybilby9593
    @bilbybilby9593 7 місяців тому +2

    ❤❤❤ super video

  • @Golasosolajo
    @Golasosolajo 7 місяців тому +1

    Super. Ninghlde bashayil parayuka aannenki 'rasand ttaa'

    • @WILDMAKRI
      @WILDMAKRI  7 місяців тому

      Thankstta😄😍💞

  • @EldhoseV
    @EldhoseV 7 місяців тому +1

    എല്ലാ സ്റ്റാൻഡിലും വണ്ടി വരുന്ന ടൈം അവിടെനിന്ന് എല്ലാവർക്കും കയറാൻ പറ്റുമോ എന്നീ വിവരങ്ങൾ ഒന്നും പറഞ്ഞില്ല. കാറ്റ് കൊണ്ട് ടൂവീലർ പോകുന്നതാണ് നമുക്ക് ഇഷ്ട്ടം

    • @WILDMAKRI
      @WILDMAKRI  7 місяців тому

      Sorry Sir.
      ടിക്കറ്റ് ബുക്ക്‌ ചെയുമ്പോൾ already അതിൽ time കാണിക്കുന്നുണ്ട്.
      PLS CHECK ON ENTE "KSRTC NEO OPRS"APP

    • @EldhoseV
      @EldhoseV 7 місяців тому +1

      ​@@WILDMAKRIഇതൊന്നും അറിയാത്തവരും ഉണ്ട്ടെ

    • @WILDMAKRI
      @WILDMAKRI  7 місяців тому

      ഇനി ചെയുന്ന വിഡിയോയിൽ തീർച്ചയായും പറയും ❤️
      Sorryto ഈ വിഡിയോയിൽ വൈകിട് ഞാൻ time ഡെസ്ക്രിപ്ഷനിൽ add ചെയ്യട്ടോ 😍❤️
      Thanks for the comment ❤️

  • @kozhikkodann
    @kozhikkodann 6 місяців тому +1

    Munnar - udumelpet - palakkad - Kozhikode route bus venam

  • @jayamenon1279
    @jayamenon1279 7 місяців тому +1

    Very Nice Trip 👌👌👌

  • @harissunaina8466
    @harissunaina8466 7 місяців тому +1

    Poli vibe 💓💓💓

  • @krishnav9057
    @krishnav9057 7 місяців тому +2

    Nice 😍 🎉

  • @TURBOMOBILES
    @TURBOMOBILES 7 місяців тому +2

    Yeahhhh powliiiii ❤

    • @WILDMAKRI
      @WILDMAKRI  7 місяців тому

      Thank you❤😍

  • @jacobdavid9994
    @jacobdavid9994 7 місяців тому +2

    Good information bro ❤

    • @WILDMAKRI
      @WILDMAKRI  7 місяців тому

      Thank you so much 🙂

    • @WILDMAKRI
      @WILDMAKRI  7 місяців тому

      Thank you 😍💞

  • @josek.p2072
    @josek.p2072 7 місяців тому +1

    എപ്പോഴും എപ്പോഴും ഈ കെട്ടാ കെട്ടാ എന്നുള്ള ഒരു പറച്ചിൽ കേൾക്കാനൊരു . സുഖവും ഇല്ല കേട്ടാ

  • @Haridasannair-h2k
    @Haridasannair-h2k 7 місяців тому +1

    ആ കണ്ട നീല പൂക്കളുടെ പേര് = ജക്രാന്ത എന്നാണ്. സായിപ്പ് ആണ് അവ അവിടെ നട്ട് പിടിപ്പിച്ചത്. നിങ്ങൾ പോകുന്ന റൂട്ടിൽ തന്നെ ജക്രാന്ത മരങ്ങൾ പോലെ, സ്പാത്തോടിയ കമ്പാനുലേറ്റാ, ഗുൽമോഹർ,കണിക്കൊന്ന എന്നിവ നിറഞ്ഞു പൂത്തുനിൽക്കുന്ന മനോഹരമായ കാഴ്ച കാണാമായിരുന്നു. മേട മാസത്തിൽ അതായത് ഏപ്രിൽ, മെയ്‌ ആദ്യ രണ്ടാഴ്ച്ച ആയിരുന്നെങ്കിൽ.

    • @WILDMAKRI
      @WILDMAKRI  7 місяців тому

      😍❤️

    • @Haridasannair-h2k
      @Haridasannair-h2k 7 місяців тому +1

      @@WILDMAKRI 😌😌😌

    • @WILDMAKRI
      @WILDMAKRI  7 місяців тому

      Thank you for your valuable information sir ❤️

    • @Haridasannair-h2k
      @Haridasannair-h2k 7 місяців тому +1

      @@WILDMAKRI Thank you brother. ( I am 59 Years Old ) A vetaran traveller.

    • @WILDMAKRI
      @WILDMAKRI  7 місяців тому

      Wow 😍 happy 💞💞💞
      Senior traveller ❤️🫰

  • @jack_Daniel__
    @jack_Daniel__ 14 днів тому +1

    ❤❤❤❤

  • @Jabeen_jb
    @Jabeen_jb 3 місяці тому +1

    One day kondu poy varan pattumo

    • @WILDMAKRI
      @WILDMAKRI  3 місяці тому +1

      Tired ആവും 🙏

  • @athulaj3353
    @athulaj3353 7 місяців тому +1

    pwoliii🎉

  • @mii254
    @mii254 7 місяців тому +1

    എറണാകുളം എപ്പോഴാ ബസ് എത്തുന്ന ടൈം.

    • @WILDMAKRI
      @WILDMAKRI  7 місяців тому

      8 മണിക്ക് തിരിച്ചെത്തും

  • @josephkunjithommen5787
    @josephkunjithommen5787 7 місяців тому +1

    kallar vazhi aanoo aanachal vazhy aano munnar adimali ninnu

    • @WILDMAKRI
      @WILDMAKRI  7 місяців тому

      Aanachal vazhi ❤️

  • @molisonjose6385
    @molisonjose6385 6 місяців тому +1

    . നീലപ്പൂക്കൾ പൂത്തു നിൽക്കുന്ന മരം" :ജക്കറാന്ത" വിദേശി കൾ നട്ടു വളർത്തിയ പൂമരങ്ങൾ😅

  • @saijusebastine2512
    @saijusebastine2512 7 місяців тому +1

    വളരെ നല്ല യാത്ര

  • @kurishuveedanlinu3246
    @kurishuveedanlinu3246 6 місяців тому +1

    Bro Same vandyil thanna return varan patto

  • @sibukrishna9620
    @sibukrishna9620 7 місяців тому +2

    ഡീറ്റെയിൽസ് പറയുന്നതിന്റെ അവസാനം "കേട്ടോ, കേട്ടോ എന്ന് പറയുന്നത് ആരോചകമായി തോനുന്നു ബ്രോ. ഒന്ന് മാറ്റാൻ ശ്രദ്ധിക്കുക

  • @insres1
    @insres1 7 місяців тому +1

    Bro, e businte return timing eppozhanu?

    • @WILDMAKRI
      @WILDMAKRI  7 місяців тому +1

      1:15 pm

    • @insres1
      @insres1 7 місяців тому +1

      @@WILDMAKRI Thank you

    • @WILDMAKRI
      @WILDMAKRI  7 місяців тому +1

      ഉടുമൽപ്പെട്ട എത്തി food കഴിച്ചു അപ്പോൾ തന്നെ തിരിക്കും bro 🫰

  • @nishadshamz102
    @nishadshamz102 7 місяців тому +1

    🔥🔥🔥

  • @unnikrishnan5031
    @unnikrishnan5031 7 місяців тому +1

    എ റണാകുളത്തുനിന്നും ബുക്ക് ചെയ്യാതെ പോകുവാൻ പറ്റുമോ?

    • @WILDMAKRI
      @WILDMAKRI  7 місяців тому

      പറ്റും, പക്ഷെ book ചെയ്തിട്ട് പോകുന്നതാ ബുദ്ധി. Ksrtc സ്റ്റാൻഡിൽ ചെന്നാലും book ചെയ്യാൻ പറ്റും

    • @WILDMAKRI
      @WILDMAKRI  7 місяців тому

      Ente KSRTC neo oprs എന്ന app ഉപയോഗിച്ച് simple ആയി book cheyam

  • @jamest1402
    @jamest1402 7 місяців тому +1

    ബസ്സിൽ യാത്രകാർ കുറവാണല്ലോ, ആളില്ലെങ്കിൽ സർവീസ് നിർത്തികളയും, പരമാവധി ആൾക്കാർ ഉള്ളപ്പോൾ ഓടിക്കുക...

    • @maheshnambidi
      @maheshnambidi 6 місяців тому

      Almost munnar trip are vaccant.

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br 7 місяців тому +1

    ❤❤❤❤👍

  • @Jabeen_jb
    @Jabeen_jb 3 місяці тому +1

    Online nagne book cheyyam?

    • @WILDMAKRI
      @WILDMAKRI  3 місяці тому

      Ente ksrtc neo oprs എന്ന app ഇൻസ്റ്റാൾ ചെയ്യു

  • @sajeevkumar750
    @sajeevkumar750 7 місяців тому +1

    Jagaranda ennanu aa Neela poovinte peru

  • @XavierJose-io4cj
    @XavierJose-io4cj 7 місяців тому +1

    🎉🎉

  • @safarps376
    @safarps376 7 місяців тому +2

    ബ്രോ ഈ ബസ് തിരിച്ചപ്പോഴാണ് ഉടുമൽപ്പെട്ടിയിൽ നിന്നും

    • @WILDMAKRI
      @WILDMAKRI  7 місяців тому +1

      ഭക്ഷണം കഴിച്ചു അപ്പോൾ തന്നെ തിരിക്കും ❤️

  • @AnasAnas.a
    @AnasAnas.a 7 місяців тому +4

    മച്ചാനെ ഞാനും എന്റെ ഫാമിലിയും സ്കൂൾ വെക്കേഷനിൽ ടൂർ പോകുന്നുണ്ട് നല്ല സ്ഥലം അറിയാമെങ്കിൽ പറയാമോ

    • @WILDMAKRI
      @WILDMAKRI  7 місяців тому +2

      വട്ടവട കേറിക്കോ bro 😍💞👌

    • @radhakrishnank1481
      @radhakrishnank1481 7 місяців тому +2

      Kaanthalloor🎉

    • @prajishakthantp9753
      @prajishakthantp9753 7 місяців тому +1

      ബ്രോ കുട്ടിക്കാനം വാഗമൺ മാമലകണ്ടം വടവട ടോപ് സ്റ്റേഷൻ

    • @maheshnambidi
      @maheshnambidi 6 місяців тому

      Nellyampathy. Keep safari 1000 rs for 1 hr 3500 for 2.5 hr real off road

  • @kingkibg3884
    @kingkibg3884 7 місяців тому +1

    Ithu munnarano ettar ano

    • @WILDMAKRI
      @WILDMAKRI  7 місяців тому

      Munnar - chinnar vazhi udumalpettai

  • @muhaimintpkl6573
    @muhaimintpkl6573 7 місяців тому +2

    ഈ റൂട്ടിൽ car കൊണ്ട് പോകാൻ safe ആണോ?

    • @WILDMAKRI
      @WILDMAKRI  7 місяців тому

      Safe ആണ് bro ❤️

    • @BinuGjohn-r1u
      @BinuGjohn-r1u 7 місяців тому +1

      ഞാൻ സ്ഥിരമായി കാറില് യാത്ര ചെയ്യുന്നത് രാത്രി യാത്ര സൂക്ഷിക്കണം ഒറ്റയാൻ ഒരു തവണ ആക്രമിച്ചു പെട്ടെന്ന് റോഡിലേക്ക് കയറി നേരെ ആക്രമിക്കുകയായിരുന്നു. 3 തവണ പുലിയെ കണ്ടിട്ടുണ്ട് മിക്കവാറും ആന റോഡിൽ കാണും.

    • @prajishakthantp9753
      @prajishakthantp9753 7 місяців тому +1

      ഞാൻ ഒരു മുന്ന് പ്രാവിശ്യം പോയിരുന്നു ഈ റൂട്ടിൽ എന്റ റൂട്ട് കരുർ ചിന്നതാരപുരം മുളന്നൂർ പെരിയാധരപുരം ഗോഡിമംഗളം ഉടുള്പെട്ട മറയുർ മൂന്നാർ

  • @PrahaladanM
    @PrahaladanM 7 місяців тому +1

    അനിയാ ഇനി ഞാൻ കൂലിപ്പണിക്കാരനാണ് എനിക്ക് ആഗ്രഹമുണ്ട്

    • @WILDMAKRI
      @WILDMAKRI  7 місяців тому

      😍😍😍
      ചേട്ടോ അടുത്ത trip കൂടെ വായോ relax ആവട്ടെ ❤️😍

  • @immxnuel
    @immxnuel 7 місяців тому +1

    🤍

  • @JRJ.TheTruth
    @JRJ.TheTruth 7 місяців тому +1

    Seems to be a very rash driver......

  • @abybabu1132
    @abybabu1132 7 місяців тому +1

    ❤🎉🎉

  • @jayapalkg
    @jayapalkg 7 місяців тому +1

    Eppozhum etto parayanda

  • @antonyvs6295
    @antonyvs6295 7 місяців тому

    Aathyam.malayalam.nannayi.samsariku.athinuseasham.vlog.cheiyyuka

    • @WILDMAKRI
      @WILDMAKRI  7 місяців тому

      എന്നെ കൊണ്ട് പറ്റുന്നത് alea എനിക്ക് ചെയ്യാൻ പറ്റു ചേട്ടാ, കടിച്ചു പിടിച്ചു സംസാരിക്കാൻ എന്നെ കൊണ്ട് പറ്റില്ല, free ആയി സംസാരിച്ചു vlog ചെയുമ്പോൾ ഇങ്ങനെ oke ആവും ചേട്ടാ, ചേട്ടൻ ഒന്നു vlog ചെയ്തു നോക്കു അപ്പോൾ മലയാളം തമിഴിൽ പറയും 😄.
      Anyway താങ്ക്സ് for your advice മച്ചാനെ ❤️

  • @sayecakt
    @sayecakt 7 місяців тому +1

    Too ttooo toooo

    • @WILDMAKRI
      @WILDMAKRI  7 місяців тому

      🤣🫰❤️😄😄😄
      ഈ വിഡിയോയിൽ കുറച്ചു ttto കൂടി പോയി 🙆‍♂️
      ക്ഷെമിക്കണം 🙏🫂
      ശെരിയാകാട്ടോ 😄

  • @jibuhari
    @jibuhari 7 місяців тому +1

    ടൊയോട്ട engine.... എന്നും .... മാസ്സ് ആണ്... മക്കളെ

  • @manojmanomanojmano7200
    @manojmanomanojmano7200 7 місяців тому +1

    ഗുൽമോഹർ

  • @MunnaKottamurri
    @MunnaKottamurri 6 місяців тому +1

    Condat number plz