രാത്രി കറന്റ് പോക്ക് പതിവ്... അമ്മയും മക്കളും നാട്ടുകാരും KSEB ഓഫീസിൽ...

Поділитися
Вставка
  • Опубліковано 27 кві 2024
  • '12 മാസമുള്ള ഒരു കുഞ്ഞുണ്ട് എനിക്ക്... ഈ ചൂട് കൊച്ചിന് സഹിക്കാൻ പറ്റില്ല സാറേ...' രാത്രി കറന്റ് പോക്ക് പതിവ്... അമ്മയും മക്കളും നാട്ടുകാരും KSEB ഓഫീസിൽ... സ്റ്റേഷനിലും കറന്റ് പോകുന്നുണ്ടെന്ന് പൊലീസുകാരും... മലപ്പുറം തിരൂരങ്ങാടിയിലാണ് നാട്ടുകാർ KSEB ഓഫീസിലേക്ക് സംഘടിച്ച് എത്തിയത്.... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 2,5 тис.

  • @user-cy6rx3xc9c
    @user-cy6rx3xc9c Місяць тому +2648

    ഇത് ഈ സഹോദരിയുടെ മാത്രം ശബ്ദമല്ല ..... കൊടുംചൂട് സഹിക്കുന്ന ജനകോടികളുടെ ശബ്ദമാണ്: നന്ദി സഹോദരി.

    • @ConfusedPottery-tb4ki
      @ConfusedPottery-tb4ki Місяць тому +1

      Yes

    • @reycat111
      @reycat111 Місяць тому

      Olakka aahn avare baagath koode chindich nokk ee choodathum avar Pani edukunille?,transformer Ivar tee idunath onnum alallo?,ippo tanne aa cell phonil etra call vannu avar eduth Teri kelkunnatinum paridhi und aarbadam amitham aavaruth!

    • @mullasworld8834
      @mullasworld8834 Місяць тому +5

      ശരിയാണ് 👍

    • @jainibrm1
      @jainibrm1 Місяць тому +6

      ബാക്കി ശബ്ദം കമന്റായി

    • @aruncg8862
      @aruncg8862 Місяць тому +10

      എന്നാ പിന്നെ സൂര്യന് ചൂട് കൂടുതലാണെന്ന് പറഞ്ഞ് case കൊട്ക്ക്

  • @user-zt4vy9ub4e
    @user-zt4vy9ub4e Місяць тому +3637

    കേരളത്തിൽ ഒരു kseb ഓഫീസിലും ഫോൺ എടുക്കാറില്ല

    • @leenaku7924
      @leenaku7924 Місяць тому +25

      ഞങ്ങടെ ചേർപ്പിൽ എടുക്കും

    • @user-zt4vy9ub4e
      @user-zt4vy9ub4e Місяць тому

      @@leenaku7924
      എന്റെ അനുഭവം

    • @soocerman
      @soocerman Місяць тому +1

      പോടോ, എപ്പോഴും ഫോൺ എടുക്കാറുണ്ട്,

    • @afsal4624
      @afsal4624 Місяць тому +8

      Karulai kseb ❤

    • @haneefahmed6297
      @haneefahmed6297 Місяць тому +6

      വേങ്ങര എടുക്കും.

  • @Malutty827
    @Malutty827 Місяць тому +615

    ഈ കൊടും ചൂടത്തും ഇങ്ങനെ ജനങ്ങളെ ദ്രോഹിക്കല്ലേ 🙏 കൊച്ചു കുഞ്ഞുങ്ങൾ ഉള്ള വീട്ടിലാണ് വലിയ കഷ്ടം 😒

    • @Itsmemuthu28
      @Itsmemuthu28 Місяць тому +5

      Ente 1 month ulla monum 2 vayassulla monum current poya bayankara karchila ..

    • @Alaay360
      @Alaay360 Місяць тому

      Two month aaya mol aan madiyil vech paal kodukumbo oru kayyil molum matte kayykond oru paperboard kond veeshi neram velupikaraan..curent ulla timeil voltage um illa.:ethro thavana kseb ileek vilichit ithvaree oru pariharavum undaayitilla

  • @SureshKumar-or8sq
    @SureshKumar-or8sq Місяць тому +269

    ഇന്നലെയും പല പ്രാവിശ്യം തൃപ്പൂണിത്തുറ ഭാഗത്ത് കറൻ്റ് ഇല്ലാരുന്നു... ഇങ്ങനെ പ്രതികരിക്കാൻ തയ്യാറായ ആ ചേച്ചിക്ക് ഫുൾ support..

  • @rasheednelliyil6660
    @rasheednelliyil6660 Місяць тому +904

    ആ സ്ത്രീക്ക് അഭിനന്ദനങ്ങൾ 👍👍

  • @chjaseel3174
    @chjaseel3174 Місяць тому +573

    പ്രതികരിച്ച ആ സഹോദരിക്ക് അഭിനന്ദനങ്ങൾ

  • @SureshP-yh2dv
    @SureshP-yh2dv Місяць тому +119

    ഇവരോട് പ്രതികരിച്ച സഹോദരിക്കും നാട്ടുകാർക്കും ഒരു ബിഗ് സല്യൂട്ട്.. കാരണം ഞാനും എന്റെ മക്കളും കുറെ അനുഭവിച്ചതാണ്..

  • @VindhujaVijayan
    @VindhujaVijayan Місяць тому +25

    മിടുക്കി. Big salute എല്ലാടത്തും ഇതാണ് അവസ്ഥ. വിളിച്ചാൽ കിട്ടുന്ന നമ്പർ ഇവർ തരില്ല. വിളിച്ചിട്ട് എങ്ങാനും കിട്ടിയാലോ മനുഷ്യനെ കടിച്ചു തിന്നാൻ വരും.ഒരു ദിവസം കറന്റ്‌ ബില്ല് അടക്കാൻ താമസിച്ചാൽ അപ്പൊ കട്ട്‌ ആക്കാൻ വരും.

  • @rejith998
    @rejith998 Місяць тому +1518

    ഔദാര്യം അല്ല കറൻ്റ് ..... പത്തു പൈസക്ക് കഴിവില്ലാത്ത കുറെ എണ്ണം ഓരോ ഡിപ്പാർട്ട്മെൻ്റിൽ ഉണ്ട്.....എന്തിന് തീറ്റി പോറ്റുന്നു ....

    • @RKV0785
      @RKV0785 Місяць тому +23

      നിങ്ങൽ കരഞ്ഞു കരഞ്ഞു കഷ്ടപ്പെട്ടോളൂ
      ഇലക്ഷൻ വരുമ്പോൾ, 75 വർഷമായി ഇതേ ആളുകളെ ജയിപ്പിച്ചിട്ടു,
      കരഞ്ഞാൽ എന്താണ് ഗുണം ? വോട്ട് ചെയ്യാൻ പോകുമ്പോൾ, ഗുണം കിട്ടുന്നവരെ ജയിപ്പിക്കാൻ വോട്ട് ചെയ്യണം.
      ഇനി 2026 ൽ കോൺഗ്രസ്സ് ജയിക്കട്ടെ 2031 ൽ സിപിഎം ജയിക്കട്ടെ

    • @toysstories5229
      @toysstories5229 Місяць тому

      എല്ലാം ജാതി മത സംവരണം കഴിവുള്ളവർ ഇല്ല .നാട് കുളമായി

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Місяць тому +9

      നി വെള്ളം വറ്റി കിടക്കുന്ന ഡാമുകളിൽ കൊണ്ട് വെള്ളം നിറച്ചാൽ മതി😂

    • @syamkumar3960
      @syamkumar3960 Місяць тому +5

      ഫോൺ എടുക്കാൻ അവിടെ അരും ഇല്ലേ...😂

    • @asi-um6ce
      @asi-um6ce Місяць тому +7

      ​@@abhiramSpadmanabhan563വിഡ്ഡിയാണെന്ന് വിളിച്ച്പറയല്ലെ

  • @JashimAshraf007-gq2nj
    @JashimAshraf007-gq2nj Місяць тому +400

    എല്ലാടത്തും ഇത് പതിവ് ആണ്... സഹോദരി...സൂപ്പർ ആയിട്ടുണ്ട്

    • @AmruthaAami
      @AmruthaAami Місяць тому +1

      ഇന്നലെ രാത്രി 11 മണി ആയപ്പോൾ തൊട്ട് കറന്റ്‌ പോകാൻ തുടങ്ങിയതാണ്. വരും പോകും രണ്ടു മണി വരെ ഇങ്ങനെ തന്നെ..കറന്റ്‌ പോയതും ഉറങ്ങി കിടന്ന കുഞ്ഞു എണീറ്റു, പിന്നെ വീശാറി കൊണ്ട് വീശി വീശി 2 മണി വരെ...

    • @alicemary2020
      @alicemary2020 Місяць тому

      Appol ellayidathum ith thanney avastha..Ivanmar OK manapoorvam cheyuneyakum

    • @aswinvenugopal534
      @aswinvenugopal534 Місяць тому

      ​@@alicemary2020manapooravm alla kseb thanne parayunund load thangan pattathath kondanenn

  • @akkuakki437
    @akkuakki437 Місяць тому +18

    എല്ലാവർക്കും ഇങ്ങനെ പ്രതികരിക്കാൻ കഴിവില്ല. നിങ്ങൾ കാണിച്ച ഈ ധൈര്യത്തിന് നന്ദി. ഒരാഴ്ചയായി ഞങ്ങൾ അനുഭവിക്കുന്ന ദുരിധം 🎉

  • @thusharariju3914
    @thusharariju3914 Місяць тому +21

    മുതിർന്നവർക്ക് സഹിക്കാൻ കഴിയുന്നില്ല പിന്നെ ചെറിയ കുഞ്ഞുങ്ങളുടെ കാര്യം പറയണോ ഈ ചെയുന്നത് വലിയ ഒരു ക്രൂരത തന്നെ ആണ്
    പ്രതികരിക്കാൻ മനസ്സ് കാണിച്ച സഹോദരിക്ക് അഭിനന്ദനങ്ങൾ ❤

  • @naturelover-dp1td
    @naturelover-dp1td Місяць тому +226

    അമ്മാതിരി ചൂട് ആണ് 😢👏👏👏👏

  • @josnaasok377
    @josnaasok377 Місяць тому +350

    പ്രതികരിച്ചതിൽ നന്ദി സഹോദരി. കോഴിക്കോട് പയ്യോളിയിലാണ് ഞാൻ ഇവിടെയും അവസ്ഥ ഇതു തന്നെയാണ് . ഈ റിപ്ലൈ ഇടുന്ന സമയത്തു പോലും കറൻ്റ് ഇയ്ക്കിടെ പോകുന്നു. ഒരു രാത്രി മുഴുവൻ 8 വയസ്സും 3 മാസവും പ്രായമുള്ള എൻ്റെ രണ്ട് പെൺമക്കളെയും കൊണ്ട് വീടിൻ്റെ കോലായിൽ കിടന്നുറങ്ങിയിട്ടുണ്ട്. ഹസ്ബൻ്റ് ഉറങ്ങാതെ കാവലിരുന്നു. ഇതാണ് നമ്മുടെ കേരളം

    • @Sajina12388
      @Sajina12388 Місяць тому +3

      Sme place currend poyi vannu kalikunnu😊

    • @athiranavami9439
      @athiranavami9439 Місяць тому +5

      Ayinikkad രാത്രി കറന്റ്‌ ഉം ഉണ്ടാവില്ല ഉണ്ടെങ്ങി തന്നെ വോൾടേജ് ഉം ഉണ്ടാവില്ല.

    • @user-kn3gc5nd6o
      @user-kn3gc5nd6o Місяць тому

      PT t usha ye kootti kseb il povuka. appol sari aakkitharum

    • @beenamanojkumar6331
      @beenamanojkumar6331 Місяць тому +1

      ഇപ്പോളാണ് കറൻറ് വന്നത് ഉള്ളപ്പോൾവോൾട്ടേജും ഇല്ല

    • @delight6059
      @delight6059 Місяць тому +1

      ചെറിയ ഒരു ഇൻവെർട്ടർ വച്ചാൽ പോരെ

  • @manupokkatt9398
    @manupokkatt9398 28 днів тому +6

    ഞാൻ വിചാരിച്ചു ഞങ്ങളെ നാട്ടിലാണ് പ്രശ്നം. എല്ലായിടത്തും ഇതുതന്നെ അവസ്ഥ ബിഗ് സല്യൂട്ട് സഹോദരി

  • @masrukt
    @masrukt Місяць тому +138

    കോഴിക്കോട് mukkam ഭാഗത്തും ഇത് തന്നെ സ്ഥിതി.. പ്രതികരിച്ച സ്ത്രീക്ക് support 🤝

  • @nahmae4909
    @nahmae4909 Місяць тому +425

    എല്ലായിടത്തും ഇതുതന്നെ അവസ്ഥ രാത്രി 11 മണി ആകുമ്പോഴേക്കും തുടക്കം കരണ്ട് പോക്ക് പിന്നെ വെന്തിട്ട് റൂമിൽ നിക്കാൻ പറ്റാത്ത അവസ്ഥയാ

    • @sheela_saji_
      @sheela_saji_ Місяць тому +11

      സത്യം ആണ്.പകൽ ആണെങ്കിൽ മുറ്റത്ത് മരത്തിൻ്റെ ചുവട്ടിൽ എങ്കിലും ഇറങ്ങി നിൽക്കാം.പാതിരാത്രി എന്തു ചെയ്യണം?

    • @sunshine-ds7xd
      @sunshine-ds7xd Місяць тому +5

      സത്യം രണ്ടു ദിവസമായി രാത്രി 11.00 കഴിയുമ്പോ കറന്റ്‌ പോകുന്നു. ഇടയ്ക്ക് വരും പിന്നെയും പോകും.. ഇതാണ് അവസ്ഥ..

    • @greendreamsbyanupama8026
      @greendreamsbyanupama8026 Місяць тому +1

      ​@@sunshine-ds7xdഎവിടെ നാട്. നമ്മുടെ നാട്ടിൽ ഇങ്ങനെ തുടങ്ങി വരുന്നു രണ്ടു ദിവസം ആയി രാത്രി മാത്രം അതും കൊടും ചൂട്

    • @sunshine-ds7xd
      @sunshine-ds7xd Місяць тому

      @@greendreamsbyanupama8026 എന്റെ സ്ഥലം TVM ആണ്

    • @sunshine-ds7xd
      @sunshine-ds7xd Місяць тому +1

      @@greendreamsbyanupama8026 Tvm ആണ്

  • @smk4250
    @smk4250 Місяць тому +1002

    KSEB സ്റ്റാഫിന്റെ പെരുമാറ്റം കണ്ടാൽ ഭീകരവാദികളോടെ പെരുമാറുന്നത് പോലെയാണ്.... വ്യക്തി വയരാഗ്യം ഉള്ളപോലെ ആണ് പെരുമാറ്റം......10 ക്ലാസ്സ്‌ തോറ്റവൻ...80K ശമ്പളം

    • @muhasinct8798
      @muhasinct8798 Місяць тому +19

      അസൂയ

    • @FouziC-oh8hv
      @FouziC-oh8hv Місяць тому +4

      അതെ ശരിയാ തിരുന്നാവായ

    • @user-vq5ut1wi5r
      @user-vq5ut1wi5r Місяць тому

      ​@@muhasinct879810 തോറ്റ kseb പണിക്കാരൻ ആണല്ലേ 😂

    • @naseemkoippallil5539
      @naseemkoippallil5539 Місяць тому

      ഇത് ഭരിക്കുന്നവരുടെയും വകുപ്പ് മന്ത്രിയുടെയും ലെവലിൽ പരിഹരിക്കപ്പെടേണ്ട വിഷയമാണ് താഴേക്കിടയിലെ ജോലിക്കാർക്ക് ഒന്നും ചെയ്യാൻ പറ്റില്ല

    • @highland9667
      @highland9667 Місяць тому +4

      തീർച്ചയായും

  • @Hi-wh4bz
    @Hi-wh4bz Місяць тому +34

    കേരളത്തിൻ്റെ സ്ഥിതി വളരെ പരിതാപകരമാണ്, ഇലക്ഷൻ കഴിഞ്ഞില്ലേ ഇനി എല്ലാ ദിവസവും രാത്രി പവർ കട്ട് ഉണ്ടാകും, എല്ലാ ജനതക്കും വരും കാല രാത്രിയിലേക്ക് ആശംസകൾ

  • @ajeeshaji160
    @ajeeshaji160 Місяць тому +25

    എല്ലാ ഇടത്തും ഇപ്പോ കറന്റ് കട്ട്‌ തുടങ്ങി, ഈ കൊടും ചൂടിൽ ഒരിക്കലും ഇത് അനുവദിക്കാൻ പാടില്ല

  • @Hunbnm
    @Hunbnm Місяць тому +513

    ഇവൻ്റെ ഒക്കെ ശമ്പളം കേട്ടാൽ ഞെട്ടും .... ഇങ്ങനെ ഒരു വെള്ളാനയെ എന്തിന് ജനം സഹിക്കണം ....

    • @sunish5852
      @sunish5852 Місяць тому +14

      Sathyam 7 cls pass ayavan 60000 something salary. Graduated aya alkark 25000 kittum kashtich 😢😂😂😂😂

    • @lemonapple504
      @lemonapple504 Місяць тому +4

      LDF vote cheythhhh vijayppikku🚩

    • @balulk
      @balulk Місяць тому +4

      Padichu pass ayittada.

    • @wishfulthinking1530
      @wishfulthinking1530 Місяць тому

      ​@@balulkഎന്ത് പത്താം ക്ലാസോ 😂😂😂പിൻവാതിൽ അടിമ കമ്മി

    • @sunish5852
      @sunish5852 Місяць тому +5

      @@balulk padych pass ayit thanne ahn. Ennalum bakki postkale apekshich nokmbo. Qualification ullavarekalum koodthal sallary nn oke pareembo. Athokke athikam. Alle. 🤌🏻

  • @siddus5538
    @siddus5538 Місяць тому +369

    ഇവിടെയും ഇതുതന്നെ, ഇതിന്റെമറവിൽ കള്ളക്കടത്തോ, കരിഞ്ചന്തയോ???? ആവോ ഏതോ ആട്ടിമറിയുണ്ട് സത്യം
    എന്റെ പ്രിയ സഹോദരി , ബിഗ് സല്യൂട്ട്

    • @omanarithu1687
      @omanarithu1687 Місяць тому +3

      Kallakkadathu nadathaan...light undenkil pattillallo

    • @abhijiths3333
      @abhijiths3333 Місяць тому

      sanghi alle അങ്ങനെ തോന്നൂ വിട്ടേക്ക്​@@omanarithu1687

    • @sudheshmadhavan5223
      @sudheshmadhavan5223 Місяць тому +1

      Kallanmarumaayi koottupravarthanam undakan chances undu. Share kittumayirikkum. Aarkkariyam😮😢

    • @Skyenews
      @Skyenews Місяць тому +5

      ഇൻവെർട്ടർ വിൽപ്പന ആയിരിക്കും

    • @technicalevolution9887
      @technicalevolution9887 Місяць тому +1

      Kseb basic structure developed alla bro ithrem load thanganulla seshi pala transformerinum illa..
      Overload akunnath anu ac use koodumbol...
      Paranjitt karyamilla load kidannal ellam koode ninnu kathum 😇😇 pinne current varathe illa

  • @AB-vb9zb
    @AB-vb9zb Місяць тому +7

    ഇതു പോലെ ഉള്ള ജനങ്ങളെ ആണ് നാടിനു ഇനിയും വേണ്ട അല്ലാണ്ട് വിട്ടിൽ currentപോയാൽ അടുത്ത വിട്ടിൽ എത്തിനോക്കി ഹോ ഭാഗ്യം അവിടെയും current ഇല്ല എന്ന് പറയുന്ന പാഴ്കൾ അല്ല വേണ്ടേ 💥

  • @mumthazsmumthaz9969
    @mumthazsmumthaz9969 Місяць тому +7

    പാലക്കാട് ഇത് തന്നെയാണ് സ്ഥിതി ഫുൾ സപ്പോർട്ട് പ്രതികരിച്ചതിന്❤

  • @mehrinmehrooz9825
    @mehrinmehrooz9825 Місяць тому +101

    സത്യം ഞാൻ കുറെ അനുഭവിച്ചു 1 മാസം പ്രായമുള്ള മോളുണ്ട് molk ചൂട് സഹിക്കാൻ പറ്റാതെ നിർത്താതെ കരച്ചിലാണ് ഫാൻ ഇടാൻ പറ്റാതെ കരഞ്ഞു poyi പ്രതികരിച്ച ചേച്ചിയ്ക് ഒരുപാട് നന്ദി ❤

    • @salmarayees2378
      @salmarayees2378 Місяць тому +1

      Current illathappol use cheyyunna fan ille ath vaangu .. current ullappol charge cheyth vechaal mathi .. njn nte kuttikalk athaanu use cheyyunne

    • @likesmusic2
      @likesmusic2 Місяць тому

      USB fan und. Online aayi vangaam. Njan ente molk vendi vangi. Alppamenkilum aswasam kittum. Kunjungalkku ithrayere choodu pattilla. USB fan kurachu nerathekkenkilum help avum. Pakshe ivarude power cut manikkoorukal neelunnathaanu😢

    • @mebin9532
      @mebin9532 Місяць тому

      എനിക്കും ഉണ്ട് 2മാസം പ്രയമായകുട്ടി . ഇത് പോലെ കരണ്ട് പോയിട്ട് വിളിച്ചപോൾ ഞാൻ പറന്നു ചെറിയകുട്ടിഉണ്ട് എന്ന് അപ്പോൾ എന്നോട് പറന്നത് എല്ലവിട്ടിലും ഉണ്ട് ചെറിയാകുട്ടിയും മുതിന്നവരും എന്ന് .

    • @ananthapathmanabhankb9895
      @ananthapathmanabhankb9895 Місяць тому

      ഞാനും ഫസ്റ്റ് ടൈം കരഞ്ഞു കാരാട്ട് പോയപ്പോൾ മോൻ നിരത് കരഞ്ഞു,മോൻ 5മാസം പ്രായം, മുത്തേകുട്ടി പറഞ്ഞു kseb വിളിച്ചു പറയാൻ ഫോൺ എടുക്കില്ല അവർ

  • @abusalmanzahra4711
    @abusalmanzahra4711 Місяць тому +501

    ഈ സംഭവം നടക്കുമ്പോൾ തന്നെ അവിടെ ഫോൺ തുരു തുരാ അടിച്ചു കൊണ്ടിരിക്കുന്നുണ്ട് ഒരുത്തനും മൈൻ്റ് ചെയ്യുന്നില്ല !

    • @suttubabu7600
      @suttubabu7600 Місяць тому

      അവിടെ നിന്റെ അമ്മേടെ നായരുനുണ്ടോ ഫോൺ എടുക്കാൻ എടാ പൊട്ടാ ഫോൺ എടുക്കേണ്ടവനെ ആണ് പോലീസ് ചോദ്യം ചെയ്യുന്നത്

    • @vasudevanaambalil622
      @vasudevanaambalil622 Місяць тому +7

      Night ൽ 3പേരാണ് ഉണ്ടാവുക ഡ്യൂട്ടിക്
      രണ്ട് പേര് night ൽ ഫീൽഡ് ൽ പോയാൽ ഒരാളെ ഉണ്ടാവു ഓഫീസിൽ അവരോട് സംസാരിക്കുമ്പോ എങ്ങിനെ ഫോൺ എടുക്കും

    • @unknown-fq7hm
      @unknown-fq7hm Місяць тому

      എമർജൻസി കേസ് വല്ലെത്തും ആണെങ്കിലോ. Incase കമ്പി വല്ലോം പൊട്ടി വീണു എന്നിരിക്കട്ടെ ഷോക്ക് അടിച്ചു ജീവൻ നഷ്ടപ്പെട്ടാലോ. ഇങ്ങനെയുള്ള അനാസ്ഥക്ക് ആര് ഉത്തരവാദി ​@@vasudevanaambalil622

    • @bettyjacob6281
      @bettyjacob6281 Місяць тому

      ​@@vasudevanaambalil622ഡ്യൂട്ടിക്ക് കൂടുതൽ ആളിനെ വയ്ക്കാൻ യൂണിയൻ നോട്‌ പറയണം.

    • @nakshatracollection2029
      @nakshatracollection2029 Місяць тому +17

      അല്ലെങ്കിൽ ഇപ്പോൾ അവർ ഫോൺ എടുക്കും

  • @beenabiju1941
    @beenabiju1941 Місяць тому +4

    എല്ലാവർക്കും പറയാനുള്ളതാണ് ഈ കുട്ടി പറഞ്ഞത്.❤❤❤❤❤❤❤

  • @wetheproudmallus
    @wetheproudmallus Місяць тому +160

    10th തോറ്റവനെയൊക്കെ പിടിച്ച് ലക്ഷം ശമ്പളം കൊടുത്ത് ഒരു അർഹതയുമില്ലാത്ത പൊസിഷനിൽ ഇരുത്തുന്നതിൻ്റെ പ്രശ്നമേ ഇന്ന് kseb പോലുള്ള സ്ഥാപനങ്ങളിൽ നിലനിൽക്കുന്നുള്ളു...

    • @sajeeshtech6967
      @sajeeshtech6967 Місяць тому

      Line man salary ethraya?

    • @sajeeshtech6967
      @sajeeshtech6967 Місяць тому

      Line man salary ethraya?

    • @wetheproudmallus
      @wetheproudmallus Місяць тому +1

      @@sajeeshtech6967 അറിയില്ലേ ബ്രോ ക്ക്???

    • @sajeeshtech6967
      @sajeeshtech6967 Місяць тому

      @@wetheproudmallus അറിയുമെങ്കിൽ ചോതിക്കോ

    • @Samaveda_123
      @Samaveda_123 Місяць тому

      300000​@@sajeeshtech6967

  • @saifanpv8574
    @saifanpv8574 Місяць тому +186

    Big salute സിസ്റ്റർ പ്രതികരിച്ചതിന് ഈ അപ്രഖ്യാപിത പവർകട്ട് രാത്രി സ്ഥിരമാണ് ഇപ്പൊ

  • @toysstories5229
    @toysstories5229 Місяць тому +941

    മോശം വകുപ്പ് kseb മിനിസ്റ്റർ അതിലും മോശം

    • @RKV0785
      @RKV0785 Місяць тому +11

      നിങ്ങൽ കരഞ്ഞു കരഞ്ഞു കഷ്ടപ്പെട്ടോളൂ
      ഇലക്ഷൻ വരുമ്പോൾ, 75 വർഷമായി ഇതേ ആളുകളെ ജയിപ്പിച്ചിട്ടു,
      കരഞ്ഞാൽ എന്താണ് ഗുണം ? വോട്ട് ചെയ്യാൻ പോകുമ്പോൾ, ഗുണം കിട്ടുന്നവരെ ജയിപ്പിക്കാൻ വോട്ട് ചെയ്യണം.
      ഇനി 2026 ൽ കോൺഗ്രസ്സ് ജയിക്കട്ടെ 2031 ൽ സിപിഎം ജയിക്കട്ടെ

    • @measententia1897
      @measententia1897 Місяць тому

      Bad Krishnan Kutty minister

    • @SathaaSathaa
      @SathaaSathaa Місяць тому +1

      അയ്യോ യോ...... പാവം... എന്താ ചെയ്യാ...

    • @annfrancis2645
      @annfrancis2645 Місяць тому +1

      Kerala thil ethu kaaryamaanu seriyaattullathu….eppozhum 18th noottaandu aanu….

    • @indrans5487
      @indrans5487 Місяць тому +8

      UDF വന്നാൽ അവരുടെ ആഘോഷമായ പവർ കട്ട് ഉണ്ടാവും.

  • @RiluRayyu
    @RiluRayyu Місяць тому +3

    Correct, ഞങ്ങൾക്കും ഇങ്ങനെയാണ് 🙏

  • @user-zy1xj1hk1m
    @user-zy1xj1hk1m Місяць тому +2

    Big respect and thanks for this women she did it for all of our children's

  • @shyamprakash4394
    @shyamprakash4394 Місяць тому +446

    നിവർത്തി കെട്ട് ജനം നേരിട്ട് ഇറങ്ങി തുടങ്ങി.... സാധാരണക്കാരക്ക് വേണ്ടി ഒരു ഗോവെര്മെന്റ് ഉം ഇല്ല എന്നതാണ് സത്യം

    • @GreenmarkDC
      @GreenmarkDC Місяць тому +7

      Ldf തീരെ ഇല്ല

    • @SHYAM031
      @SHYAM031 Місяць тому

      പണിയെടുക്കാതെ വിയർപ്പിന്റെ അസുഖമുള്ളവർ ചൂട് താങ്ങില്ല അവർ പുറത്തേക്കു വരട്ടെ

    • @user-zt4vy9ub4e
      @user-zt4vy9ub4e Місяць тому +1

      ഉദ്യോഗസ്ഥർ വാഴുന്ന കേരളം

    • @komumalabari3817
      @komumalabari3817 Місяць тому

      ഇവിടെ നട്ടുച്ചയ്ക്ക് പവർകട്ട് ഏർപ്പെടുത്തിയകാലം ഉണ്ടാരുന്നു ചാണ്ടിക്കാലം 😂😂😂 തലമറന്ന് എണ്ണ തേക്കല്ലേ കോംഗികളെ 😂😂😂

    • @user-by7yr8on3o
      @user-by7yr8on3o Місяць тому +7

      ​@@SHYAM031KSEbലാണോ ജോലി --

  • @sahaltvr
    @sahaltvr Місяць тому +139

    *എൻെറ നാട്ടിൽ ഈ പെണ്ണിന്റെ കോൺഫിഡൻസ് പോലും ഇല്ലാത്ത ആണുങ്ങളാണ്, 220Volt കറൻ്റ് വേണ്ടിടത്ത് 150-160Volt കറൻൻ്റ് വെച്ച് കൊണ്ട് കിടന്നുറങ്ങുന്നു.*

    • @spread_the-love
      @spread_the-love Місяць тому +7

      Same എൻ്റെ നാട്ടിലും ഒരു ac ഇടാൻപോലും പറ്റുന്നില്ല ,

    • @sulthanmuhammed9290
      @sulthanmuhammed9290 Місяць тому +7

      😂apol നീ മീശ വെച്ച ആണ് അല്ലെ

    • @maranatha3392
      @maranatha3392 Місяць тому +3

      എന്നിട്ട് എന്തേ നിങ്ങൾ പ്രതികരിക്കാത്തത് 😅

    • @sajeeshtech6967
      @sajeeshtech6967 Місяць тому

      ​@@maranatha3392 ayyo നമ്മൾ പ്രതികരിച്ചൂട, അതിനു ആണ് നാട്ടിലെ ലൊക്കൽസ്

  • @thankam2193
    @thankam2193 29 днів тому

    Thanks chechii❤️❤️

  • @SayedSayed-vr3ey
    @SayedSayed-vr3ey 28 днів тому +1

    സഹോദരി അഭിനന്ദനങ്ങൾ

  • @haridas5243
    @haridas5243 Місяць тому +50

    കലക്കി. Mother💙

  • @sonysunny2603
    @sonysunny2603 Місяць тому +55

    ഇന്റർനെറ്റ്‌ പോലെ electricity ഉം privatise ചെയ്യട്ടെ, എന്നാലെ ഇവരുടെ അഹങ്കാരം തീരൂ...

  • @nevinsadeep
    @nevinsadeep Місяць тому +3

    Really appreciate you sister👏👏👏

  • @Aneeshaparol
    @Aneeshaparol Місяць тому

    Nammude pinneyum potte. Kunju makkale karyam aanu. Ivdeyum anganethanneya. Ente monum onnara vayasa avaneyum kond ingane nattapathirakk portherangi nikkenda avasthanu. Njangalude ellarudeyum prathinidhiyayi munnott irangi vann prathikarichathinu a big appreciatie for you ❤

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Місяць тому +72

    ഇത്രയും അധഃപതിച്ച ഒരു വകുപ്പ് വേറെ ഉണ്ടോ?

  • @jabirthekkayil9641
    @jabirthekkayil9641 Місяць тому +75

    സാധാരണക്കാരൻ ബില്ല് അടക്കാൻ നേരം വൈകിയാൽ അവന്മാർ ഫീസ് ഊരി അങ്ങ് പോവും അവന്മാര് ചെയ്യുന്ന പവർകട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലപാട് ഓർക്കുന്നില്ല... ഭരണവും കണക്കന്നെ മന്ത്രിയും കണക്കെന്നെ അനുഭവിച്ചു തീർക്കാതെ നിർവാഹമില്ല... നമ്മുടെ നാട്ടിലെ ഇലക്ട്രിസിറ്റി സിസ്റ്റം തന്നെ മാറ്റണം

  • @joshilatn8981
    @joshilatn8981 Місяць тому

    പ്രതികരിച്ചതിന് നന്ദി. ഞങ്ങൾക്കും ഇത് തന്നെ അവസ്ഥ.

  • @3.0NFMIXMEDIA
    @3.0NFMIXMEDIA Місяць тому +1

    എല്ലാ ഇടതും ഉണ്ട് കറണ്ട് പോക്ക് എന്നും ഉണ്ട് ജനങ്ങൾക്ക് വേണ്ടി സംസാരിച്ചതിന് നന്ദി

  • @sankerkg9977
    @sankerkg9977 Місяць тому +97

    Overload ആണേൽ ട്രാൻസ്ഫോമർ മാറ്റണം ,

    • @diljithmuraleedharan
      @diljithmuraleedharan Місяць тому +6

      transformer maatiyit karyam illa.. substation il aanu trip avunnath... seperate feeder aa area yilk valikkanam.. ath mukalil ninn order aayi varanam... athinu AE maar request kodukkanam.. ithoke nalla chilavulla paripadi aanu so ipolathe avasthel board. cheyyumo enn areela.. and ithoke substationte total load permissible value nte ullil nilkumenkile patuu...

    • @sankerkg9977
      @sankerkg9977 Місяць тому +1

      @@diljithmuraleedharan ബാക്ക് ഫീഡ് ചെയ്യാവുന്നതാണ്

    • @diljithmuraleedharan
      @diljithmuraleedharan Місяць тому

      @@sankerkg9977 njnagde nattil 2 substation nteyum last end aanu njngal

    • @nasreenec7629
      @nasreenec7629 Місяць тому +2

      Backfeed cheyyunathinum oru parithiri und..... Transformers palathum after 10 overloaded aanu....

    • @Shakkeel54
      @Shakkeel54 Місяць тому

      ​@@sankerkg9977 അതിന് അത് മനസിലാക്കാൻ കഴിവില്ലാത്ത തീട്ടങ്ങൾ അല്ലെ ഓരോരോ സ്ഥാനത്ത് ഇരിക്കുന്നത്...😂

  • @shafnairshad9724
    @shafnairshad9724 Місяць тому +55

    കറന്റ്‌ ഇടക്കിടെ പോകുന്നത് കൊണ്ട് Six month ആയ കുഞ്ഞിനേം കൊണ്ട് ഇന്നലെ രാത്രി 1 am നു ഒക്കെ പുറത്തു ഇരിക്കുവായിരുന്നു.കുഞ്ഞു നല്ല കരച്ചിലായിരുന്നു.. അവർക്കൊന്നും സഹിക്കാൻ പറ്റാത്ത ചൂട് 😢

  • @chinchurajan9121
    @chinchurajan9121 Місяць тому +2

    Well said

  • @Beauty8441
    @Beauty8441 Місяць тому

    Good super nalla karyam 💪👏👏👏👏

  • @manojpranam9450
    @manojpranam9450 Місяць тому +30

    അദാനിയേ ഏൽപ്പിക്കുക, പൈസ പകുതിയേ ആകുകയുള്ളു. കറന്റ്‌ പോവുകയും ഇല്ല. മഹാരാഷ്ട്ര, ഗുജറാത്ത്‌ പോലുള്ള സംസ്ഥാന ങൾ ഉദാഹരണം.

  • @shadowspeaks.6652
    @shadowspeaks.6652 Місяць тому +73

    ശരിയാണ് ഇപ്പൊ രാത്രി കറൻ്റ് പോക്ക് പതിവാണ് ഇന്ന് 1am to 3am ഞാൻ മുറ്റത്ത് ഇറങ്ങി നിന്നു

    • @naturesvegrecipes
      @naturesvegrecipes Місяць тому +2

      ഇവിടെയും 🙄ഇപ്പോൾ ഇടയ്ക്കിടെ പോണു

    • @user-gi4fx5rn8z
      @user-gi4fx5rn8z Місяць тому +2

      njanum '.😢

  • @user-hd8ex7km5b
    @user-hd8ex7km5b Місяць тому

    Prathikarichathinu നന്ദി സഹോദരി ഞാൻ ഇന്നലെ കറന്റ് പോയി അനുഭവിച്ചതാണ് ഇന്നലെ കുറെ വിളിച്ചു അവർ എടുത്തില്ല ഇവർക്കു നേരെ പരാതി എടുക്കണം

  • @athirabyju9964
    @athirabyju9964 Місяць тому

    Ee news innaanu njaan kaanunnath, innaleyum mininjaannum ente manassil thonniya oru kaaryamanu eee chechi cheythath❤❤❤

  • @bachuhibalalu
    @bachuhibalalu Місяць тому +147

    ഓവർ ലോഡ് ഓവർ ലോഡ്.... അതിനുള്ള സംവിധാനം കാണണം കേരത്തിൽ മാത്രമല്ലല്ലോ കറന്റ്‌ ഉള്ളത്

    • @pranavjs
      @pranavjs Місяць тому +14

      Athinolla paisa oke epazhe katt bodhichu😂

    • @MuhammedRameezKP
      @MuhammedRameezKP Місяць тому +16

      പാവം, താഴെ തട്ടിലെ ജീവനക്കാർ പലപ്പോഴും ബലിയാടുകളാകുകയാണ്. Board capacity upgrade ചെയ്യുന്നില്ല... പിന്നെന്തു ചെയ്യും ഇവർ...

    • @user-sz1sl5xs7s
      @user-sz1sl5xs7s Місяць тому

      ഗുജറാത്ത് il രാത്രി 11 മുതൽ പുലർച്ചെ 4 വരെയേ കറന്റ്‌ ഉള്ളൂ എന്ന് മനോരമ ചാനലിൽ വായിച്ചു,,😮😮😮എന്നാലും അതൊന്നും ഇവിടെ പ്രശ്നമല്ല ,,ഇവർക്ക് മാത്രമായി കറന്റ്‌ ഇങ്ങനെ പോകാൻ പറ്റില്ല, ,ഉദ്യോഗസ്ഥ കേടുകാര്യസ്ഥത ആണിത്

    • @masterrvishnubal137officiall
      @masterrvishnubal137officiall Місяць тому +7

      ​@@user-sz1sl5xs7s
      എ൭൯റ സുഹൃത്തിന്റെ കുടുംബം ഗുജറാത്തിലാണ്, അവിടെ നിങ്ങൾ പറയുന്നതു പോലെ ഒ൬ുമില്ല സുഹൃത്തേ.....

    • @Goldenprince916
      @Goldenprince916 Місяць тому

      😂😂😂​@@masterrvishnubal137officiall

  • @FirosTk-pe6cv
    @FirosTk-pe6cv Місяць тому +75

    ഈ പോലീച് എന്ത് ഒലത്താനാണ് കെ ഇ ബികാർ പറയും ഓവർലോഡ് അല്ലെങ്കിൽ ട്രാൻസ്‌ഫോർമർ കംപ്ലയിന്റ് ഞങ്ങൾ എന്ത്ചെയ്യാൻ എന്ന് പറഞ്ഞ് തലയൂരും ബില്ലഡകാൻ വൈകിയാൽ ഫീസൂരി കൊണ്ടുപോകാൻ നല്ല ഉഷാർ
    കണ്ണൂകാരൻ

  • @juhisredmode4673
    @juhisredmode4673 Місяць тому +1

    Weldon sister, what ever u r saying is true

  • @jasminsubair2192
    @jasminsubair2192 Місяць тому

    From Kadakkal ( Kollam) evide sthithy ithu thanne. 2 days munne 11 current poyittu vannath early morning 2.30 or after 3 clock ayi. 6 masam prayamulla ente kunj choodu Karanam karanju karanju fever ayi. Karivandu ( muplyvand) Karanam Windows openakkan pattunnilla. Backy elladays night inbetween poyi vannum nilkkumm

  • @vijeeshvijeesh7370
    @vijeeshvijeesh7370 Місяць тому +27

    സത്യം ആണ് ഈ ചേച്ചി പറഞ്ഞത്.

  • @Optionwriter9
    @Optionwriter9 Місяць тому +38

    കറണ്ട് പോയ സമയം നിങ്ങൾ കെഎസ്ഇബി ഓഫീസിൽ പോയി നോക്കൂ അവർ ഫാനും ഇട്ട് കിടന്നുറങ്ങുന്നത് കാണാം..!

    • @Malutty827
      @Malutty827 Місяць тому

      എങ്കിൽ ഒരു ബക്കറ്റിൽ വെള്ളം കൊണ്ട് പോയി അവന്റ യൊക്കെ തലവഴി ഒഴിക്കണം ബാക്കിയുള്ളവർ വെന്തുരുകുബോൾ അവന്റെ ഒക്കെ ഉറക്കം 😬

  • @vettakaaranmedia664
    @vettakaaranmedia664 Місяць тому +4

    Morning 8-9am.... evening 6-7pm ningal current cut chei..... Shortageum marrum.... Onnum ellavarkum enginnelum chud adjust also ah timeil current illel cheiyam.... 2 hours ningalku cut cheiyanum kittum....

  • @sunithas5314
    @sunithas5314 27 днів тому

    Chechi super ❤❤

  • @Jaleesbabuk
    @Jaleesbabuk Місяць тому +19

    പണ്ട് എന്റെ നാട്ടിൽ ഇത് സ്ഥിരമായിരുന്നു, രാത്രിയായാൽ ഒരു ലൈൻ വീട്ടിൽ കറൻറ് ഉണ്ടാകും ഒരുഭാഗം ഉണ്ടാവില്ല. മുന്നേ ജോലിചെയ്തയിടത്തിൽനിന്നും അവാർഡ് വാങ്ങിച്ച് വന്നയാളാണ് അന്ന് നാട്ടിൽ ഓഫീസറായി ഉണ്ടായിരുന്നത്. രാത്രി ടൗണിൽ പരക്കെ ബോർഡ് ഉണ്ടാക്കിവെച്ചു. ഈ പോക്ക് പോയാൽ ഇവിടെന്നും അവാർഡ് ആവില്ല, പേവാർഡ് ആയിരിക്കും സമ്മാനമെന്ന്. അതോടെ പരിഹരമായി...👌
    കുറേയൊക്കെ നമ്മൾ പ്രതികരിയ്ക്കാതെ പോകുന്നതുകൊണ്ടാണ്. മുന്നേതന്നെ സമയത്തിന് പ്രതികരിച്ചുപോന്നിരുന്നെങ്കിൽ ഇതിനേക്കാൾ ബേധമായിരുന്നേനെ എല്ലാംകൊണ്ടും. ഇതിപ്പോ അവർക്കും വകുപ്പിനും ശീലമായി...! കറന്റ് കൊടുത്തില്ലേലുംവേണ്ടിയില്ല, കൊള്ള നടത്തിയാൽമതിയെന്ന്... 😄😄

  • @shibilyasharaf3118
    @shibilyasharaf3118 Місяць тому +152

    ഇതൊക്കെ ഇടത് യൂണിയനുകൾ നശിപ്പിച്ചു കഴിഞ്ഞു. സ്വകാര്യ മേഖലയ്ക്ക് പാട്ടത്തിന് കൊടുക്കണം

    • @vijikrishnakumar5335
      @vijikrishnakumar5335 Місяць тому +3

      Enna rssnte anakki kondu kodukado

    • @saheernk1517
      @saheernk1517 Місяць тому

      @@vijikrishnakumar5335
      നിന്റെ പൂറ്റിൽ കൊണ്ടു പോയി കൊടുക്
      പൊലച്ചി കമ്മി

    • @pranavjs
      @pranavjs Місяць тому +1

      Rss swakarya mekhala ano athinu?🤔

    • @vavassmnrvavassmnr2577
      @vavassmnrvavassmnr2577 Місяць тому

      ഇത് കുറെ കാലം ആയി സ്വകാര്യ കമ്പനിയുടെ കീഴിൽ ആണ് എന്ന് താങ്കൾക്ക് അറിയില്ലേ

    • @superstalin169
      @superstalin169 Місяць тому +4

      ​@@vavassmnrvavassmnr2577
      ഏത് 🙄 പോസ്റ്റുകൾ സ്ഥാപിക്കൽ, ലൈൻ വലിക്കൽ മാത്രം പ്രൈവറ്റ്

  • @mubashirajaseel8321
    @mubashirajaseel8321 Місяць тому

    Sathyam

  • @anupamavinesh7106
    @anupamavinesh7106 26 днів тому

    അടിപൊളി സൂപ്പർ ചേച്ചി

  • @FootKickameen
    @FootKickameen Місяць тому +16

    ബില്ലടക്കുന്നുണ്ടെകിൽ കറണ്ട് കൊടുത്തിരിക്കണം. അത് ഒരു ഉപഭോഗത്താവിന്റെ അവകാശം ആണ്.

  • @remyabiji630
    @remyabiji630 Місяць тому +26

    ഇന്നലെ രാത്രി മുതൽ ശ്രീ കാര്യം വട്ടവിള യിൽ ഇതായിരുന്നു അവസ്ഥ രാത്രി മുഴുവൻ ചൂട് കാരണം ചത്ത മതി എന്ന് തോന്നി

  • @lavanyaharidasan2888
    @lavanyaharidasan2888 Місяць тому +1

    വളരെ വ്യക്തമായി പറഞ്ഞു . വളരെ ശരിയാണ് പറഞ്ഞത് അല്ലെങ്കിലും kseb phn എടുക്കാറില്ല

  • @santhoshkv1915
    @santhoshkv1915 Місяць тому +118

    ഇനിയും വിജയിപ്പിക്കൂ,ഇവന്മാർ ഈ നാടിൻ്റെ അവസാനം കണ്ടെ മടങ്ങൂ.😢😢😢

    • @nadeerkutty5939
      @nadeerkutty5939 Місяць тому +8

      ആദ്യം ഗ്യാസിന്റെ സബ്‌സിഡി വാങ്ങി താ

    • @prabhuvishnu4451
      @prabhuvishnu4451 Місяць тому

      അതിന് കേരളം അക്രി വിലയ്ക്ക് പോലും പോകത്തില്ല. അത് പോലെ നശിപ്പിച്ച് നാറാണു കല്ല് ആക്കിയിട്ടുണ്ട് Ldf. മൊത്തത്തിൽ Ldf വന്ന് എല്ലാം ശരിയാക്കി തന്നിട്ടുണ്ട്.

    • @Essra310
      @Essra310 Місяць тому

      ​@@nadeerkutty5939ഗ്യാസിന്റ പറി.. 😡

    • @najeebsauda3983
      @najeebsauda3983 Місяць тому +1

      Petroolindey vilakurakada pattikale

    • @SHYAM031
      @SHYAM031 Місяць тому +2

      പവർകട്ട് നടത്തിയ ടീം😂

  • @rifurifu8216
    @rifurifu8216 Місяць тому +48

    ഞാൻ ഡെലിവറി കഴിഞ്ഞു കിടക്കാണ്. 🥵🥵
    എന്തൊരു ചൂടാ..
    Un sahicable

    • @FSM4660
      @FSM4660 Місяць тому

      😮

    • @richurichu6275
      @richurichu6275 Місяць тому

      😂

    • @richurichu6275
      @richurichu6275 Місяць тому

      😂

    • @bosegeorge5076
      @bosegeorge5076 Місяць тому

      ആ വേദന ഓർക്കുമ്പോൾ ഈ ചൂടൊക്കെ നിസ്സാരം

    • @youtuberocky7739
      @youtuberocky7739 Місяць тому +1

      ​@@bosegeorge5076sugichitt alle Eppo budhimuttunne😂

  • @ajayadjsgsjg8337
    @ajayadjsgsjg8337 Місяць тому +2

    നിങ്ങൾ സുഖ നിദ്രയിൽ ആയാൽ കറന്റ്‌ പോകും, അറിഞ്ഞാൽ അറിഞ്ഞു

  • @mohammedmannarkadmohammed9207
    @mohammedmannarkadmohammed9207 Місяць тому +50

    ഇത് എല്ലാ പ്രദേശങ്ങളിലും സ്ഥിരം ഏർപ്പാടാണ് ഇത്.

  • @muhammedramsan6841
    @muhammedramsan6841 Місяць тому +34

    ജനങ്ങൾ പ്രീതികരിക്കെട്ടെ എന്നാലല്ലേ നമ്മുടെ സിസ്റ്റം ശെരിയാകു 🙏🙏

  • @merinanevin8076
    @merinanevin8076 29 днів тому

    Adipoli chechi..

  • @SaneeshCT
    @SaneeshCT 29 днів тому

    Super Chechy good

  • @user-fp5cs4pn9i
    @user-fp5cs4pn9i Місяць тому +138

    ഇവർക്ക് ശമ്പളം സർക്കാർ വാരി കോരി കൊടുക്കുന്നുണ്ട്. എന്നിട്ടും ഇവർക്ക് ഉത്തരവാദിത്തം ഇല്ല. KSEB സ്വകാര്യമേഖലക്ക് കൊടുക്കണം

    • @braveman9289
      @braveman9289 Місяць тому

      Appo nee ac&fanum vtle idal nirthum

    • @tonydevassykutty839
      @tonydevassykutty839 Місяць тому

      ​@@braveman9289നോർത്ത് ഇന്ത്യയിൽ ആരും AC ഇടാറിലേയിരിക്കും😅

  • @INDIA205
    @INDIA205 Місяць тому +2

    Salute madam👏👏👏👏

  • @yoosuft1289
    @yoosuft1289 Місяць тому +117

    ഇന്നലെ രാത്രി പന്നിക്കോട് kseb യിലും ഇത് തന്നെ അവസ്ഥ,12 മണിക്ക് ഫോൺ വിളിച്ചപ്പോൾ busy busy റെസീവർ മാറ്റിവെച്ചിരിക്കുന്നു 😢

    • @niyasm8973
      @niyasm8973 Місяць тому

      ഇതേ അവസ്ഥ എനിക്ക് ഇന്നലേനുണ്ടയി. കൊച്ചി പള്ളുരുത്തി KSEB ഓഫീസ്

    • @raheenamuhammad3293
      @raheenamuhammad3293 Місяць тому +2

      ഇതിന്റെ പിറകിൽ എന്തോ കള കളി ഉണ്ട് 👍👍

  • @lathika5955
    @lathika5955 Місяць тому +33

    ഇവിടെ അത് തന്നെ ആണ് 11 മണി 12 മണി ഈ ടൈമിൽ ആണ് കറന്റ്റ് പോകുന്നു 3 ദിവസം അങ്ങനെ ആണ് വിളിച്ചാൽ ഫോൺ എടുക്കൂല്ല മഴ ഇല്ല ഇടി ഇല്ല പക്ഷെ കറന്റ്റ് പോകുന്നു പകൽ ഒരു കുഴപ്പം ഇല്ല

  • @user-wl7qf8ed4w
    @user-wl7qf8ed4w Місяць тому +1

    നല്ല വിഷയം all the best

  • @maryteena4869
    @maryteena4869 29 днів тому

    Kalaki chechi super

  • @muneerpanmana1876
    @muneerpanmana1876 Місяць тому +46

    ആരെങ്കിലും അ ഫോൺ ഒന്ന് എടുക്കു

    • @Badusha557
      @Badusha557 Місяць тому

      Poli😂😂😂😂

  • @aruncr1933
    @aruncr1933 Місяць тому +5

    Ee chechi paranjath 100 vattam seri aanu...ee choodath oru divasam 10 thavanak mele ivde okke current povunnund.kaatt,mazha ,idi onnum illenkilum cuurent daily povum....pakshe bill oru divasam vaikathe varum....oru day thettiyal fuse um ooru.....prathikaricha chechik big salute❤

  • @abidam6024
    @abidam6024 Місяць тому

    Hats off.❤

  • @prajina4375
    @prajina4375 Місяць тому

    ഇത് കണ്ടപ്പോഴുണ്ടായ സന്തോഷം..... 👏🏻👏🏻👏🏻👏🏻👏🏻👏🏻 നമ്മൾക്കും (ചെറുകുന്ന്. (കണ്ണൂർ )ഇതേ അവസ്ഥയാണ്... ഇടയ്ക്കിടെ crnt പോകും.. രാവും പകലും ഇതാ അവസ്ഥ.. വിളിച്ചാൽ ഫോണെടുക്കില്ല.. ഇല്ലെങ്കിൽ not reachable.. ഇതേപോലെ crnt പോകുമ്പോ 2 മക്കളെയും കൊണ്ട് കഷ്ടപ്പെടുന്ന അമ്മയാണ് ഞാനും..
    ഇവന്മാർക്കിട്ട് രണ്ടു കൊടുക്കണം... എന്തു തേങ്ങയ്ക്കാ അവിടെ phone വച്ചതെന്നു ചോദിക്കണം. 😠

  • @dastagirabdussalam9029
    @dastagirabdussalam9029 Місяць тому +23

    ശമ്പളം കിട്ടാൻ മാത്രം ഒരു വകുപ്പ് !

  • @GKfilms10
    @GKfilms10 Місяць тому +23

    ഇവരൊന്നും നന്നാവുകയില്ല എല്ലാം പ്രൈവറ്റിലേക്ക് പോണം

    • @shamsucp-js4rm
      @shamsucp-js4rm Місяць тому +3

      പ്രൈവറ്റ് ആവുന്നത് ഇപ്പോഴത്തെ ഗ്യാസ് പെട്രോൾ പോലെയാകും അന്താരാഷ്ട്ര മാർക്കറ്റ് അടിസ്ഥാനത്തിലാകും ചാർജ് വർധന അപ്പൊ. ഓഫാക്കി പുറത്ത് ഇരിക്കേണ്ടിവരും

    • @sreejiths8993
      @sreejiths8993 Місяць тому

      അപ്പോൾ അറിയാം

  • @Aparna-zw7ld
    @Aparna-zw7ld Місяць тому

    നല്ല കാര്യം ചേച്ചി

  • @sruthiks4534
    @sruthiks4534 Місяць тому

    Sathyam 😢

  • @user-dm7uf7nl7y
    @user-dm7uf7nl7y Місяць тому +4

    Njan ningal പറഞ്ഞതിനോട്💯 യോജിക്കുന്നു.,... എനിക്ക് 4 വയസ് ആയ മോനും....7 മാസമായ..മൊനുഠ... ആണ് ഉള്ളത്.., ഇവിടെ ഇത് തന്നെ അവസ്ഥ.... രാവിലെ.. ക്ഷീണം മാറ്റാൻ... രാത്രി... മക്കൾ ഉറങുബോൾ.... നമ്മുക്ക് ഒന്ന് ഉറങ്ങാൻ ആവൂ... അപ്പൊൾ ഇതാണ്... അവസ്ഥ... ചൂട് എടുത്തു കരഞ്ഞു... മക്കൾ..... ഉറങ്ങില്ല,......എങ്ങൾ പറഞ്ഞ് sheriya currect timil..curendbill varum...chechi..koode njanum und..ethu prethigarichathin...nanni😊

  • @abyabraham9210
    @abyabraham9210 Місяць тому +10

    ഇതുപോലെ ജനങ്ങൾ പ്രതികരിക്കണം

  • @NaughtyNouman
    @NaughtyNouman Місяць тому

    Polichu

  • @Truth_Seeker_369
    @Truth_Seeker_369 Місяць тому

    ചേച്ചി ഒരേ പൊളി 😍😍😍

  • @shihabudheenp3779
    @shihabudheenp3779 Місяць тому +58

    എൽഡിഎഫ് വരും എല്ലാം ശരിയാകും😂😂😂

  • @Rameez976
    @Rameez976 Місяць тому +98

    kseb വളരെ മോശം .. ഉയർന്ന ബില്ലും .. എപ്പോഴും cut ഉം ആണ്
    കേരളത്തിലെ എല്ലാ ജനങ്ങള്ക്കും വേണ്ടി ഇവർ ചങ്കൂറ്റത്തോടെ സത്യം വിളിച്ച് പറയുന്നു
    100% സത്യം ....

  • @asmabeevi5469
    @asmabeevi5469 27 днів тому

    ഞാൻ മലപ്പുറം തവനൂർ ആണ് ഇവിടെയും ഇതുതന്നെയാണ് അവസ്ഥ എനിക്കും 2 വയസുള്ളൊരു മോനുണ്ട് രാത്രി എണീറ്റിരുന്നു വീശികൊടുക്കുകയാണ് ചെയുന്നത്... 👍🏼

  • @behappyalways7810
    @behappyalways7810 Місяць тому

    Well said sister

  • @reviewpanda9395
    @reviewpanda9395 Місяць тому +23

    ഇതുപോലുള്ള ചില ഉദ്യോഗസ്ഥരെ വിചാരം അവരെ ഏതോ രാജാക്കന്മാർ ആണെന്നാണ്. നമ്മൾ ഏതോ ഭിക്ഷാടനം യാചിക്കുന്ന പോലെയാണ് ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റം കണ്ടാൽ . ഇതിനൊക്കെ പ്രതികരിക്കണം .. ഇതുപോലെ

  • @Syamala_Nair
    @Syamala_Nair Місяць тому +29

    പാലക്കാട്ട് കല്ലേപ്പള്ളി ഓഫീസിൽ ഏതു രാത്രിയിലും ജീവനക്കാർ വരും .മാനഽമായ പെരുമാറ്റ
    മാണ്. എല്ലാവരേയും അടച്ച്
    ആക്ഷേപിക്കരുത്
    SUPER PALAKKAD K. S .E .B
    OFFICE🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @fidajalal9832
    @fidajalal9832 Місяць тому

    Very good 👍🏻👍🏻👍🏻👍🏻

  • @sajijohn3576
    @sajijohn3576 Місяць тому +1

    Sister u r correct