VLATHANKARAYIL VAZHUM | Vlathankara Church Song | Fr. Shaji Thumpechirayil | Scaria Jacob

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 134

  • @josephkunnil498
    @josephkunnil498 Рік тому +34

    വ്ലാത്താങ്കര എന്നൊരു നാടും... അവിടെ തീക്ഷ്ണരായ ഒരു കത്തോലിക്കാ സമൂഹവും... അവർക്ക് മദ്ധ്യസ്ഥം നൽകാൻ പരിശുദ്ധ അമ്മയും...❤

    • @manjus2989
      @manjus2989 Рік тому +1

      😊😊a😊😊😊😊😊😊1😊😊😊

  • @soumyajoy2787
    @soumyajoy2787 Рік тому +2

    വ്ലാത്താങ്കരയിൽ വാരൊളി വീശും മാതാവേ
    വാഴ്ത്തുന്നിവർ വിണ്ണേറിയവൾ നീയേ
    മഴവിൽക്കൊടി പോലെ മനസ്സിൽ നീ
    മുറിവിൽ തൈലം പോൽ ഹൃത്തിൽ നീ മാതാവേ
    നാനാദേശങ്ങളിൽ നിന്നും ആളുകളിവിടെ
    തിരപോൽ തിരമാലകൾപോൽ നിന്നെ തേടുമ്പോൾ
    അമ്മേ കുളിരായിരുന്നു എന്നുള്ളിൽ
    മിന്നും കതിരായിരുന്നു എൻ ചങ്കിൽ
    സൂര്യശോഭയണിഞ്ഞ സ്വർഗ്ഗാരോപിത മാതാവേ
    മിന്നും താരക മുടിയണിയുന്ന കന്യാമാതാവേ
    ഞങ്ങൾ നിന്റെ സവിധേ ജപമണി മന്ത്രമുതിർക്കുമ്പോൾ
    രക്ഷകനുണ്ണീശോയേ ഞങ്ങൾക്കേകണമമലേ നീ

  • @scariajacob2023
    @scariajacob2023 Рік тому +7

    ഷാജിയച്ചന്റെ കയ്യൊപ്പുള്ള സംഗീതം വളരെനാളുകൾ കുടിയിരുന്നുകേട്ടപ്പോൾ അതെ ഒന്ന് മൂളണമെന്നു തോന്നി ... പക്ഷേ അച്ഛന് അത് വളരെ ഇഷ്ടപ്പെട്ടു ..അങ്ങനെ ഈ ഗാനം പാടാൻ ദൈവം അനുവദിച്ച അവസരമായി കാണുന്നു ..വ്ലാത്താങ്കര യിലെ ജനങ്ങളോടുള്ള ഷാജി അച്ഛന്റെ സ്നേഹം ആണ് ഈ ഗാനം ..ഇതിന്റെ അണിയറയിലെ എല്ലാവരെയും 'അമ്മ മാതാവ് താങ്ങിനിർത്തട്ടെ ..

  • @AKSHAYKM-gm7yx
    @AKSHAYKM-gm7yx 2 місяці тому +1

    ❤❤❤❤

  • @jojymonjoseph4037
    @jojymonjoseph4037 Рік тому +3

    ദൈവശാസ്ത്രവും സംശുദ്ധ സാഹിത്യവും സംഗീത സൗന്ദര്യവും ആലാപന സൗകുമാര്യവും ഒരുപോലെ ഒത്തുചേർന്ന അതുല്യ മരിയഭക്തി ഗാനം!!!
    എന്ന് ഞാൻ ഈ ഗാനവിസ്മയത്തെ വിശേഷിപ്പിക്കുന്നു 👏👏👏
    ഇതു സാക്ഷത്കരിക്കാൻ ഇന്ന്‌ കേരളത്തിൽ ഒരേ ഒരു സംഗീത നിർമ്മാതാവേ എന്റെ അറിവിൽ ഉള്ളൂ. അതെന്റെ "അൾത്തരയിലെ വാനമ്പാടി" അച്ചൻ മാത്രം!!!
    ഈ ഗാനവും എന്റെ ഹൃദയത്തോട് ❤അങ്ങനെപറയുന്നു.
    ഈ ഗാനം ആലപിച്ചവരെയും ഈ ഗാനത്തിന് ഹൃദ്യമായ പശ്ചാത്തലസംഗീതമൊരുക്കിയ എന്റെ സുഹൃത്ത് ശ്രീ. സ്കറിയ ജേക്കബ് (USA)നെയും പ്രത്യേകം പ്രത്യേകം അഭിനന്ദിക്കുന്നു 💐💐💐
    സ്നേഹപൂർവ്വം ❤
    ചുണ്ടമല ജോജി പകലോമറ്റം 🙏🙏🙏

    • @ebinsckaria7285
      @ebinsckaria7285 Рік тому

      ചുണ്ടമല ജോജി പകലോമറ്റം മാസ്റ്ററുടെ കമന്റ്‌ വായിച്ചു. വളരെ മനോഹരമായിരിക്കുന്നു.
      അതിൽ ഷാജിച്ചനെ അദ്ദേഹം അൾത്താരയിലെ വാനമ്പാടി എന്നു വിശേഷിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തെ കുറിച്ചു പറയുമ്പോൾ ആ നാമവിശേഷണം തികച്ചും അന്വർഥകമാണ്.അത്രയേറെ മനോഹരവും മനസ്സിൽ തങ്ങിനിൽക്കുന്നതുമായ ഭക്തിഗാനങ്ങളാണ് അദ്ദേഹം എഴുതുകയും ചിട്ടപ്പെടുത്തുകയും പാടുകയും പാടി അഭിനയിക്കുകയും ഒക്കെ ചെയ്തിട്ടുള്ളത്.
      അദ്ദേഹം സഭാമാതാവിനും സാഹിത്യ- സംഗീത ലോകത്തിനു ഒരു അമൂല്യ നിധിയും തിളങ്ങുന്ന അഭിമാനവുമാണ്.

  • @vimalastany8832
    @vimalastany8832 2 місяці тому

    Ente Amma mathave........🙏🙏🙏🙏🙏🙏🙏🙏🙏Ave Mariya 🌹

  • @jayakumarvargheese7604
    @jayakumarvargheese7604 Рік тому +8

    ആരെയും കേൾക്കാൻ കൊതിപ്പിക്കുന്ന മരിയഭക്തി ഗാനം ഒപ്പം അച്ഛനിലൂടെ വ്ലാത്താങ്കര മാതാവിനെ ലോകത്തിന് പരിചയപ്പെടുത്താൻ അച്ഛനെ ഒരുക്കിയ ദൈവത്തിനു നന്ദി പറയുന്നു ഇനിയും അച്ഛനിലൂടെ മരിയ ഗാനങ്ങൾ അനേകം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു അമ്മയുടെ മാധ്യസ്ഥം എന്നും അച്ചന് ഉണ്ടാകട്ടെ

  • @sheenasatheesan7138
    @sheenasatheesan7138 Рік тому +2

    മാതാവിന്റെ സൂപ്പർ ഗാനം

  • @ayonaaneesh7493
    @ayonaaneesh7493 Рік тому +1

    Super mariyan songs

  • @nelsonvarghese6907
    @nelsonvarghese6907 Рік тому +14

    നല്ല പാട്ട് നല്ല സംഗീതം സൂപ്പർ ഡയറക്ഷൻ നല്ല ആലാപനം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏❤❤❤❤

  • @pradeepmararikulammarariku5845

    ഈശോമാതാവേ

  • @mercyabraham1651
    @mercyabraham1651 Рік тому +12

    സ്വർഗ്ഗരോപിതമാതാവിനെക്കുറിച്ചുള്ളമനോഹരമായ ഗാനം...

  • @wilfinjose5581
    @wilfinjose5581 Рік тому +3

    Super song🙏🙏🙏🙏🙏

  • @sujudj3129
    @sujudj3129 Рік тому +7

    Our Lady of Assumption Vlathankara, Our beloved Mother ❤❤❤❤

  • @rijuseb83riju41
    @rijuseb83riju41 Рік тому +2

    Ave Maria

  • @nitashakapahi5027
    @nitashakapahi5027 Рік тому +1

    Kreupa niranja Kanyaka Mariyame njanngalkum kudumbathinum anugraham choriyane jeevita visudhikkayi.

  • @manumn2648
    @manumn2648 Рік тому +8

    രോമാഞ്ചം......
    Vlathankra മാതാവ് ❤️

  • @sujabinu9050
    @sujabinu9050 Рік тому +3

    Daivame anugarhikkane

  • @varunstephen5948
    @varunstephen5948 Рік тому +6

    മഴവിൽ കൊടി പോലെ മനസ്സിൽ നീ...
    മുറിവിൽ തൈലം പോൽ ഹൃത്തിൽ നീ.. നമ്മുടെ വ്ലാത്താങ്കരയിൽ പരിശുദ്ധ അമ്മയുടെ സാമീപ്യം നന്നായി അറിയുന്നു ഈ പാട്ടിലൂടെ.... 👏ഈ പാട്ടിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകിച്ച് ഷാജി തുമ്പേച്ചിറയിൽ അച്ചനും 🕊️അമ്മയുടെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ 🎉ആവേ മരിയ 🙏🔥

  • @marianmarian2345
    @marianmarian2345 Рік тому +6

    ഈ പാട്ടിനെ ഈശോ അനുഗ്രഹിക്കട്ടെ, അച്ചാ നല്ല നന്നായിരിക്കുന്നു

  • @godwinchristopher5999
    @godwinchristopher5999 Рік тому

    അതിമനോഹരം 👌ശ്രവണസുന്ദരം ♥️

  • @jinukumargk9443
    @jinukumargk9443 Рік тому +9

    വ്ളാത്താങ്കര ഇടവകക്കാരനായതിൽ അഭിമാനം.സൂപ്പര്‍ .അഭിനന്ദനങ്ങൾ .

  • @ValsammaVarghese-k5j
    @ValsammaVarghese-k5j Рік тому +1

    Sorgam Bhoomiyilym Vaazhthapetta Sorgaaropitha Raanji Paapikalaaya Njangalkkuvendi Ull Apeshakalum Prarthanakaulum Niracikkarthe Amme Amen 🙏 🌹

  • @orudownapaaratha2367
    @orudownapaaratha2367 Рік тому +7

    Feel ❤❤❤

  • @syjuchenkal9793
    @syjuchenkal9793 Рік тому +5

    അടിപൊളി അച്ഛാ... 🥰🥰🥰

  • @josekevinvr6651
    @josekevinvr6651 Рік тому +3

    Super 👌
    THUMPOLY MATHAVINEAKURICHU ORU SONG CHEYUMO ACHOO🙏🙏🙏

  • @elsammajoseelsammajose
    @elsammajoseelsammajose Рік тому +5

    Acha,Super song, Congratulations

  • @sr.lindathomas594
    @sr.lindathomas594 Рік тому +6

    Super.

  • @shajikumargv4796
    @shajikumargv4796 Рік тому +1

    Ave maria 🙏

  • @Lekshmiammuh
    @Lekshmiammuh Рік тому +1

    അമ്മേ മാതാവേ ഞങ്ങളിൽ കനിയണമേ 🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @arunkukku4130
      @arunkukku4130 2 місяці тому

      പൊന്നു സുഹൃത്തേ ദൈവം ആണ് കനിയേണ്ടത്..... കർത്താവേ കനിയണമേ എന്നാണ് 🙏🏼🙏🏼🙏🏼

  • @susankuriakose6901
    @susankuriakose6901 Рік тому +2

    👌🏻👌🏻👌🏻👌🏻👌🏻👌🏻super അച്ഛാ... Ave Maria

  • @yathrajohnlal7086
    @yathrajohnlal7086 Рік тому +2

    ആവേ മരിയ...

  • @VincentSabuG
    @VincentSabuG Рік тому +3

    Congrats to Fr. shaji and teams👏👏👏

  • @jesusismylover8367
    @jesusismylover8367 Рік тому +1

    മാതാവിന്റെ സ്തുതി പാഠകൻ വീണ്ടും വൈറൽ. 🙏

  • @anniess7620
    @anniess7620 Рік тому +3

  • @jancyscaria4480
    @jancyscaria4480 Рік тому +4

    Beautiful song.Nice lyrics n music.Good visuals.God bless the entire team.

  • @kinnormusicsshorts
    @kinnormusicsshorts Рік тому +4

    അമ്മയോട് വല്ലാത്ത ഒരു ഭക്തി തോനുന്നു ❤

  • @pradeepmararikulammarariku5845

    🙏🏻🙏🏻🙏🏻🙏🏻

  • @manjus2989
    @manjus2989 Рік тому

    Super

  • @Samuelthekkekkara
    @Samuelthekkekkara Рік тому +3

    Beautiful song and lyrics ✨️🤍

  • @shannirodney1738
    @shannirodney1738 Рік тому +4

    Dear Very Rev.Fr.Shaji and team …Great and Amazing work for the praise of our Heavenly Mom…May you be blessed abundantly to do more excellent music work for Heaven….Hearty congratulations…💐🙏🙏🙏

  • @tonythomas3620
    @tonythomas3620 Рік тому +6

    Wonderful song and music 🎶

  • @valsalat9289
    @valsalat9289 5 місяців тому

    Great ❤️♥️✝️🛐

  • @premibernard9712
    @premibernard9712 Рік тому +1

    👌🏻നല്ല പാട്ടു നന്നായിരിക്കുന്നു

  • @dr.lekhageorge4108
    @dr.lekhageorge4108 9 місяців тому

    Ammae 🙏

  • @salinirony5207
    @salinirony5207 Рік тому +4

    അച്ചാ..മനോഹരമായ ഗാനം.. 🙏🙏🙏🙏

  • @anumon.s.s3884
    @anumon.s.s3884 Рік тому +7

    😍😍🥰

  • @kochuranijoseph4452
    @kochuranijoseph4452 Рік тому +3

    Super lyrics and music...congratulations shajiacha and teams❤

  • @shannirodney1738
    @shannirodney1738 Рік тому +3

    Dear Rev.Fr.Shaji and team ….What a great tribute to our Heavenly Mom …You are a great gift of Heaven to our Church.. and all wounded souls …May your songs bring lot of healing and comfort to all who listen to this great song …Hearty congratulations…💐

    • @martinthomas6079
      @martinthomas6079 Рік тому +1

      He is our Champakulam product and he was my Sunday school teacher in 80's

  • @ajilyoutube7329
    @ajilyoutube7329 Рік тому +2

  • @minithomas3552
    @minithomas3552 Рік тому +1

    🙏🏽🙏🏽🙏🏽🙏🏽🙏🏽amen

  • @ajip2960
    @ajip2960 Рік тому +4

    🙏🙏🙏🙏🤝

  • @bennyvarghese787
    @bennyvarghese787 Рік тому +6

    Praise the lord

  • @shibupulkoottil9667
    @shibupulkoottil9667 Рік тому +2

    മനോഹര ഗാനം ഗാനത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും മാതാവിന്റെ അനുഗ്രഹവും സംരക്ഷണവും അപേക്ഷയും ഉണ്ടായിരിക്കട്ടെ ....🙏

  • @SureshMadhavan-u1g
    @SureshMadhavan-u1g Рік тому +1

    Ave mariya.....super

  • @jithuantony9462
    @jithuantony9462 Рік тому +4

    Super song 😍lyrics and music is awesome

  • @sashadev3233
    @sashadev3233 Рік тому +4

    Blessfull Song Shaji Accha... Ave Maria 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sajikumar9026
    @sajikumar9026 4 місяці тому

    ❤😍😍

  • @komban0012
    @komban0012 Рік тому +3

    Wohhhhh❤❤❤❤❤

  • @sr.lillynanatcsac7092
    @sr.lillynanatcsac7092 Рік тому +1

    👍

  • @elizabethignatius9736
    @elizabethignatius9736 Рік тому +3

    Super Song. Lirics&Music beautiful congratulations to all the team members. ❤ 🎉🌹🎉

  • @jomolkunjumon887
    @jomolkunjumon887 Рік тому +4

    Super songs.....Acha....🙏🏼🙏🏼🙏🏼

  • @ajinjo
    @ajinjo Рік тому +4

    Beautiful 😍

  • @marydas100
    @marydas100 Рік тому +6

    ❤❤❤

  • @jismyjoseph2510
    @jismyjoseph2510 Рік тому +4

    Nice lyrics and very good picturaisation... congratulations fr.shajiacha and teams..all the very best for your coming songs❤❤

  • @princebabitha1585
    @princebabitha1585 Рік тому +3

    ❤❤❤🎉🎉🎉

  • @fancimolpallathumadom7124
    @fancimolpallathumadom7124 Рік тому +2

    No words to express the beauty of the song❤❤❤ Each lyric depicts the our mother very vividly. Thank you Shaji Achen and team. 🙏🙏

  • @tojomonjoseph8618
    @tojomonjoseph8618 Рік тому +3

    Excellent one

  • @fr.shajkumar2314
    @fr.shajkumar2314 Рік тому +3

    Super 👏👏👏

  • @pradeepvarma8331
    @pradeepvarma8331 Рік тому +1

    ❤️💓❤️

  • @lekhap8118
    @lekhap8118 Рік тому +2

    Congrats dears

  • @johnittajr7533
    @johnittajr7533 Рік тому +4

    Super

  • @thomasphilip1172
    @thomasphilip1172 Рік тому +1

    Good 👍

  • @Jerinmathewpathil
    @Jerinmathewpathil Рік тому +3

    ❤️❤️🙏🏻

  • @alphonsadavis7162
    @alphonsadavis7162 Рік тому +3

    Beautiful

  • @josejohn7324
    @josejohn7324 Рік тому +2

    Very gud song and direction

  • @rosminp.george2535
    @rosminp.george2535 Рік тому +3

    ❤nice

  • @ajeeshgr9447
    @ajeeshgr9447 Рік тому +4

    Super song❤❤❤

  • @jessyjoseph4568
    @jessyjoseph4568 Рік тому +4

    വ്ളാതാങ്കര എന്ന സ്ഥലം എവിടെയാണ്. ഈ പാട്ടു കേട്ടപ്പോൾ പോകാൻ ആഗ്രഹം 🌹🌹

    • @anuc8895
      @anuc8895 Рік тому +2

      തിരുവനന്തപുരം ജില്ലയിൽ

    • @anuaraveendran9066
      @anuaraveendran9066 Рік тому +1

      തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകര ബസ് കയറി നെയ്യാറ്റിൻകരയിൽ ഇറങ്ങുക എന്നിട്ട് പൊഴിയൂർ ബസിൽ കയറി വ്ളാത്തങ്കര ടിക്കറ്റ് എടുക്കുക.

    • @renjitht.r4745
      @renjitht.r4745 Рік тому

      പൊഴിയൂർ ബസ്സ് അല്ല വ്ളാത്താ ങ്കര പൂഴിക്കുന്ന് ബസ്സ്

  • @renjanrenjees4940
    @renjanrenjees4940 Рік тому +3

    🙏🙏🙏

  • @mydreamworld7111
    @mydreamworld7111 Рік тому +1

    🥰🥰🥰

  • @josephpadamattummal4809
    @josephpadamattummal4809 Рік тому +1

    Super song acha❤🌹👏🏻

  • @geethae925
    @geethae925 Рік тому +3

    Super❤❤❤

  • @nissaalif6517
    @nissaalif6517 Рік тому +2

    Nice song 🙏🙏🌹🌹

  • @susythomas3237
    @susythomas3237 Рік тому +2

    Beautiful song..

  • @jessyts5318
    @jessyts5318 Рік тому +1

    നന്ദി അച്ചാ

  • @sindhumathew
    @sindhumathew Рік тому +2

    🌹🌹🌹❤️❤️❤️

  • @anajankallingal
    @anajankallingal Рік тому +2

    ❤❤🙏🙏

  • @cynderllacynderlla3571
    @cynderllacynderlla3571 Рік тому +1

    Good song

  • @shirlyxaviour8662
    @shirlyxaviour8662 Рік тому +1

    respected dears everyone, ee jelasnanam evide ninnum lebhikkum ?? sathyathilum,aathmavilum,kaithalangalodeyum jeevikkunna trinity yahovaye aaradhikkunna deiva sabhakal undu(tpm) ee sabhakalile deiva dasanmarude kai keezhil jelasnanam sweekarichu udan yesuvine seanthamakkename ??? yesuvine anusarichal- mathew 25:34,or mathew 25:41,mathew 7:21-29,oro vishwasikalum holy bible sathyangal ariyatte !! jeevikkunna yesuvullappol vishramikkunnavare thedunnathenthu ?? 1:kings 18:21, please share to everyone. onemore- leviticus 19:26-29,deuteronomy 22:5,27:21.

    • @mygodmylord5759
      @mygodmylord5759 11 місяців тому

      കർത്താവിനെ അനുസരിക്കാതെ ജലസ്നാനം എടുത്താൽ മതി ഇപ്പോൾ രക്ഷപ്പെടും?? എത്ര കള്ളങ്ങളാ നിങ്ങൾ പറഞ്ഞു സത്യവിശ്വാസികളെ വഴിതെറ്റിപ്പിക്കുന്നത്??

  • @shirlyxaviour8662
    @shirlyxaviour8662 Рік тому

    respected dears everyone,holy bible warning: 1:corientier 11:3-9,oro vishwasikaleyum reksha,manasantharam,holy spirit abhishekam,veendum varavu ee sathyangal padippikkename ! or mathew 23:13-15,mathew 25:41, new testament vishwasikalkku vendathu/ marcose 1:14,15,romar 10:9,10,marcose 16:16,mathew 3:1-17(jelasnanam)acts 2:37-42,mathew 28:16-20,yohannan 3:1-31,yohannan 4:20-26,psalms 150:1-6,psalms 1:1-6,1:corienthier 11:23-30(kurbana) hebrew 10:1-39,1:peter 4:16-19, ee sathyavachanam udan paalikkenam- yesuvine swanthamakkenam- swargam avakashamakkenam !! bible sathyangal vishwasikale padippichal- avar kettu yesuvine anusarikkum !! ini paarambarya prarthanakal vittu udan jelasnanam cheyyename.iniyum yesuvine arinjittum kalppanakal vittu marichavare madhyastham thediyal- vishwasikale padippichal- jesus says: luckose 12:20,21, pct o

  • @shirlyxaviour8662
    @shirlyxaviour8662 Рік тому +1

    respected dears everyone,ee sathyam yesuvanu samsarikkunnathu- kelkkename,sthreekal churchil verumbol also girls- thalayil moodupadam ittu prarthikkan parayuka1:corientier 11:3-9, please teech all believers this holy words- leviticus 19:26-29,deuteronomy 22:5,1:kings 18:21, jeevikkunna trinity deivathe-romar 1:21-25,2:corientier 4:3-6-aakkukayano ?? holy bible warning: leviticus 26:1-4,deuteronomy 5:6-11,exodus 20:1-6,psalms 115:1-16,psalms 81:9,10,psalms 16:2-5, acts 22:16,acts 14:15-17,acts 17:24-29, god bless everyone. deuteronomy 27:15,27:26,27:21,revelation 3:20,deuteronomy 28:1-69, thanks ,issiah 66:1,2,marcose 11:15-17,issiah 42:8,issiah 5:20,colossiar 1:14-20,issiah 9:6,yohannan 14:9, ee sathyangal avaganikkaruthe ? kaithalangalode mathrame creator yesuvine aaradhikkavoo !! yesuvinayi jeevichu marichavare thedukayum,jeevikkunna yesuvine ariyatheyum irunnal- mathew 6:24,mathew 15:14,mathew 15:3,romar 2:3,4,2:peter 2:1-4,romar 8:35-39

    • @mygodmylord5759
      @mygodmylord5759 11 місяців тому

      നിന്നെ ഏതോ പാസ്റ്റർ പറ്റിച്ചു....
      ഇവിടെ കിടന്നു കരയാതെ

    • @mygodmylord5759
      @mygodmylord5759 11 місяців тому

      കർത്താവിനെ അനുസരിക്കാതെ ജലസ്നാനം എടുത്താൽ മതി ഇപ്പോൾ രക്ഷപ്പെടും?? എത്ര കള്ളങ്ങളാ നിങ്ങൾ പറഞ്ഞു സത്യവിശ്വാസികളെ വഴിതെറ്റിപ്പിക്കുന്നത്

  • @rekhinrajmanu9515
    @rekhinrajmanu9515 Рік тому +3

    🙏🙏🙏🙏🫰🫰👌👌

  • @jomonma1481
    @jomonma1481 Рік тому

    Marichavaraarum orikalym bhoomiyileku varilla sahodhara. Mathavu verum oru sthree mathram

    • @mygodmylord5759
      @mygodmylord5759 Рік тому +2

      നിൻറെ വിശ്വാസം നീ വെച്ചിരുന്നാൽ മതി... പരിശുദ്ധ അമ്മ ഉയിരിന്റെ ഉയിരാണ്.... ബൈബിൾ കത്തോലിക്ക സഭയിൽ എഴുതി ദൈവവചനം ആണെന്ന് പറഞ്ഞതുകൊണ്ട് അല്ലേ നിങ്ങളും അത് ദൈവവചനം ആണെന്ന് വിശ്വസിക്കുന്നത് മറുപടിയുണ്ടോ???

    • @the_._sanj
      @the_._sanj Рік тому

      നന്മനിറഞ്ഞ മറിയമേ സ്വസ്തി... കർത്താവ് അങ്ങയോടു കൂടെ 💕

    • @jomonma1481
      @jomonma1481 Рік тому

      Bibilil eavideya sahodhara katholika sabhayekurichu paranjekunnathu onnu kaanichu tharaamo

    • @jomonma1481
      @jomonma1481 Рік тому

      Eanthu sabhaaaa aaaro paranju athu ketu thullunnna mandanmaarum mandikalum. Maathavu verum oru sthreee mathram. Saathaaa oru sthree. Mathavu karthaavine sweekarichapol aval vazhthapetaval aayi eannu mathram. Allaathe mathavu bhoomiyileku irangivaruvalla. Aakasathileku earinja panthu aano mathavu boomiyileku varan.
      Mathavu swargathil karthaavine malakamarude koode irunnu sthuthichu kondirikunnu ipozhum eallaypozhum.

    • @the_._sanj
      @the_._sanj Рік тому

      @@jomonma1481 താൻ കിഴങ്ങൻ ആണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു 😂. എടൊ മാതാവ് സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്നത് അല്ലന്നോ മനുഷ്യസ്ത്രീ അല്ലന്നോ ആരും പറയുന്നില്ല.. പരിശുദ്ധ സഭ ( വിശുദ്ധ പത്രോസ് സ്ലീഹ വഴി കർത്താവ് അധികാരം നൽകിയ പരിശുദ്ധത്മവിനാൽ നയിക്കപ്പെടുന്ന സഭ ) പഠിപ്പിക്കുന്നത് മാതാവിനെ ബഹുമാനിക്കാനും മാതാവിനോട് മാധ്യസ്ഥം അപേക്ഷിക്കാനുമാണ്, അല്ലാതെ ആരാധിക്കാനല്ല കിഴങ്ങാ... ചുമ്മാ ചൊറിഞ്ഞ് നടക്കാതെ പോയി ചോറ് കഴിക്ക് അങ്കിളേ... 🤌🏼

  • @shirlyxaviour8662
    @shirlyxaviour8662 Рік тому

    respected dear fr.shaji thumbechirayil,all vlathankara church believers humbling requesting hon'ble everyone ! holy bible warning: yohannan 3:13,yohannan 14:6,revelation 1:17,18,yohannan 8:32,luckose 24:5-7,mathew 16:26,mathew 17:17,mathew 6:24,romar 1:18, creator god yahova puthranu jenmam nalkuvananu mariyaye thiranjeduthathu ! ee holy mary yesuvinu jenmam nalkiyittu paranjathu- luckose 1:26-55,yohannan 2:5, ingane paranja mathavine namukku bhagyavathi ennu vilikkam,behumanikkam. madhyastham vahikkaruthe ?? acts 4:12,1:thimothy 2:5,6,mother mary,all-saints -ivar marichu bhoomiyile kallarakalil vishramikkunnu- ini ivarvyesuvinte randam varavinkale uyarkkukayullu !! 1:tessalonians 4:16-20,issiah 38:18-20,issiah 51:12,issiah 42:17,psalms 115:17,18, ee bible sathyangal ellavarum ariyenam.aathi muthalkke trinity deivam namukku sathya vachanangal thannittundu- ithu naam anusarikkathe yesuvinu vendi jeevichu,marichu vishramikkunnavare thedi nadannu avarkku perunaalukal vechu pala aaradhanakal vechu jenathe iruttilottu nayikkunnu ?? p t o

    • @mygodmylord5759
      @mygodmylord5759 11 місяців тому

      നിന്നെ ഏതോ പാസ്റ്റർ പറ്റിച്ചു....
      ഇവിടെ കിടന്നു കരയാതെ

    • @mygodmylord5759
      @mygodmylord5759 11 місяців тому

      കർത്താവിനെ അനുസരിക്കാതെ ജലസ്നാനം എടുത്താൽ മതി ഇപ്പോൾ രക്ഷപ്പെടും?? എത്ര കള്ളങ്ങളാ നിങ്ങൾ പറഞ്ഞു സത്യവിശ്വാസികളെ വഴിതെറ്റിപ്പിക്കുന്നത്

  • @JobyGeorge-rg2fu
    @JobyGeorge-rg2fu Рік тому

    കർത്താവിന് മതിയായ സ്ഥാനം കൊടുക്കാതെ മാതാവിനെ പാടി പുകഴ്ത്തിയിട്ട് യാതൊരു കാര്യമില്ല

    • @the_._sanj
      @the_._sanj Рік тому +1

      കർത്താവിന് ഒരു പ്രേത്യേക സ്ഥാനം കൊടുക്കേണ്ട കാര്യമില്ല കിഴവാ. കർത്താവ് തന്നെയാണ് ദൈവം. ആ ദൈവത്തെ വഹിച്ച പരിശുദ്ധ മാതാവ് അത്രമേൽ ബഹുമാനം അർഹിക്കുന്നു, ആ ബഹുമാനം നമ്മൾ കൊടുക്കും.. കാരണം കർത്താവായ ഈശോ തമ്പുരാനും പ്രിയപ്പെട്ടവൾ തന്നെയായിരുന്നു പരിശുദ്ധ അമ്മ. ഇവിടെ കിടന്ന് കുത്തിത്തിരുപ്പ് ഉണ്ടായിക്കിട്ട് കാര്യമില്ല ഹേ ☺️.

    • @JobyGeorge-rg2fu
      @JobyGeorge-rg2fu Рік тому

      @@the_._sanj ബൈബിൾ വായിക്ക് എന്നിട്ട് സംസാരിക്ക് തന്നെ പ്പോലെ യുള്ള ആൾക്കാർ വായിക്കുകയില്ല എന്നിട്ട് സത്യം പറയുന്നവരെ തോണ്ടി കളിക്കും പിന്നെ അനുകൂല കമന്റ് ഇടുന്നവരെ കയ്യടിക്കുകയും പ്രതികൂല കമന്റ് ഇടുന്നവനെ പരിഹസിക്കുകയും ചെയ്യുന്നവർ ദൈവിക കൽപ്പനയ്ക്കും മുൻതൂക്കം കൊടുക്കില്ലെന്ന് അറിയാം

    • @mygodmylord5759
      @mygodmylord5759 Рік тому

      എടോ കർത്താവിന് കത്തോലിക്കാ സഭയിലെ ബൈബിൾ അടിച്ചുമാറ്റി കട്ടൻ പേസ്റ്റ് നടത്തിയിട്ട് എന്തുവാടെ ഇത്???? 1900 ക്ക് ശേഷം കർത്താവ് സ്ഥാപിച്ച കുറേ സഭകൾ ഉണ്ടായി അതിനുമുമ്പ് ഇവയെല്ലാം അപ്രത്യക്ഷമായിരുന്നു????

  • @vipinvc7760
    @vipinvc7760 11 днів тому

    ❤❤

  • @ashav606
    @ashav606 Рік тому +3

    ❤️

  • @rejipv2912
    @rejipv2912 Рік тому +2

  • @tittumr8628
    @tittumr8628 Рік тому +3

    🎉🎉❤❤